"ഇതൊക്കെ ഒരു രസല്ലേ!" 😂

Поділитися
Вставка
  • Опубліковано 6 чер 2024
  • #FlowersTopSinger4 #ViralCuts #flowerstv #flowersonair #musicalshow

КОМЕНТАРІ • 27

  • @mohananthaikkad9592
    @mohananthaikkad9592 28 днів тому +21

    ഫുൾ എപ്പിസോഡ് അപ്‌ലോഡ് ചെയ്യാത്തതെന്താണ്? പറ്റില്ലെങ്കിൽ ഈ പണി ഇവിടെ അവസാനിപ്പിക്കണം. അല്ലെങ്കിൽ യൂറ്റൂബ് മാത്രം പ്രതീക്ഷിച്ചിരിക്കുന്നവർ ഈ ചാനൽ വിട്ടുപോകുന്നതായിരിക്കും. ഇത് ഒരു മുന്നറിപ്പായി കാണുക.

    • @anilkumars4272
      @anilkumars4272 27 днів тому +3

      ഫുൾ ഇല്ലാതാനും മുടങ്ങാതെ മുടങ്ങാതെ അപ്ലോഡ് ചെയ്യാത്തതും ഇല്ല

    • @KrishnaboutiqueJB
      @KrishnaboutiqueJB 27 днів тому

      😂😂😂നല്ല കോമഡി....ചേട്ടൻ കാരണം...ചാനൽ പൂട്ടുന്നതായിരിക്കും...😂😂

    • @anilkumars4272
      @anilkumars4272 27 днів тому

      @@KrishnaboutiqueJB നിങ്ങൾ തന്നെ മിക്കവാറും പൂട്ടിക്കും ബ്രോ ഇക്കണക്കിനു പോയാൽ

    • @KrishnaboutiqueJB
      @KrishnaboutiqueJB 27 днів тому

      @@anilkumars4272 ബെസ്റ്..എം😂

    • @jalajanair4689
      @jalajanair4689 26 днів тому +1

      നമ്മുടെയൊക്കെ curiocity അവർക്കൊരു resam.

  • @baburajan8552
    @baburajan8552 27 днів тому +3

    എന്തുകൊണ്ട് ടോപ് സിംഗർ upload ചെയ്യുന്നില്ല

  • @sunisarkar37
    @sunisarkar37 27 днів тому +4

    യൂട്യൂബിൽ ഈ പ്രോഗ്രാം കാണുന്ന ആളുകൾ ആണ് ഞങ്ങൾ കുറെ ദിവസങ്ങളായി അപ്‌ലോഡ് ചെയ്യാത്തതെന്ത് പ്രോഗ്രാം

  • @rojamantri
    @rojamantri 26 днів тому

    Such a sweet innocent kid with a sweet voice. God bless.

  • @executionerexecute
    @executionerexecute 27 днів тому +2

    ശ്രീദർശ്ശെ മോനെ ഓടിക്കോ അച്ഛൻ വടിയുമായി വരുന്നുണ്ട്. അച്ഛൻ കേട്ടു നിനക്ക് ബസ് ഓടിക്കാനാണ് ഇഷ്ടം എന്ന് പറഞ്ഞത്.🥰🥰🥰🥰😛

  • @shynystanley8928
    @shynystanley8928 27 днів тому +1

    Yourube il kuuuda kanunna preshakara nirashappeduthnnathu yanthina iniyankilum upload chyuuuuuuuuu😮😮😮😮😮

  • @anurajpr7509
    @anurajpr7509 27 днів тому +1

    4 ദിവസം ആയി 217എപ്പിസോഡ് ചെയ്തു ബാക്കി എപ്പിസോഡ് എവിടെ

  • @user-zq4om5fv3p
    @user-zq4om5fv3p 27 днів тому +1

    പാട്ട് എവിടെ?

  • @sureshnarayanan8975
    @sureshnarayanan8975 28 днів тому +1

    Why are the episodes being reduced to such short clips.? You will soon loose your viewers

  • @damodarankk8407
    @damodarankk8407 27 днів тому +1

    പ്ല വേസ് എപ്പിസോഡു് യൂറ്റുബിൽ നിർത്തിയോ

  • @arumugamk2838
    @arumugamk2838 28 днів тому

    Good 🎉

  • @philominageorge6023
    @philominageorge6023 27 днів тому

    ❤❤❤❤❤

  • @anilkumars4272
    @anilkumars4272 27 днів тому +3

    ഇതു എന്തോന്ന് ആണ് നിങ്ങൾ കാട്ടുന്നത്. യൂട്യൂബ് മാത്രം ആശ്രയിക്കുന്ന നിരവധി ആൾക്കാരെ വിഡ്ഢികൾ ആക്കരുത്. ഫുൾ എപ്പിസോഡ് ഇടത്തതും മുടങ്ങാതെ ഇട്ടു കൂടേ. അതോ ഇതിനെ ആശ്രയിക്കുന്ന ആൾക്കാരെ വെല്ലുവിളിക്കുക ആണോ

  • @sajisajikumarvasu7307
    @sajisajikumarvasu7307 27 днів тому +2

    ഇപ്പോൾ ഭയങ്കര ബോറായി ഈ പരിപാടി 1:47

  • @radhakrishnanvr9423
    @radhakrishnanvr9423 28 днів тому +1

    Enda aala pattikkugayano

  • @rajeswarimani8947
    @rajeswarimani8947 28 днів тому

    എല്ലാം ഒന്ന് കാണിക്കു പ്ലീസ് 🙏🏿

  • @damodarankk8407
    @damodarankk8407 27 днів тому +2

    സീസൺ 4 വളരെ മോശം അതും ഇപ്പോൾ കാണാനില്ല

  • @arifaea3908
    @arifaea3908 27 днів тому +1

    ങ്ങൾ ale പറ്റിക്കുകയാണോ

  • @JumailathMoosa
    @JumailathMoosa 28 днів тому +1

    ഇതൊക്കെ കാണിക്കുമോ എന്തോ 😔