Це відео не доступне.
Перепрошуємо.

Jayabharathi Film actress Interview

Поділитися
Вставка
  • Опубліковано 9 чер 2020
  • ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
    Subscribe: www.youtube.co...
    Circle us on G+: plus.google.co...

КОМЕНТАРІ • 281

  • @sreedharanasokan9901
    @sreedharanasokan9901 2 роки тому +99

    മലയാളചിത്ര ലോകത്ത് എത്ര പുതുമുഖ നടികൾ വന്നാലും എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന സൗന്ദര്യം.... ഒത്തിരി ഒത്തിരി ഇഷ്ടം 🙏🙏❤️

  • @minirk1882
    @minirk1882 Рік тому +32

    ഏതു വേഷവും 100 % ആത്മാർത്ഥമായി ചെയ്യുന്ന ഏറ്റവും ആദരണീയ വ്യക്തിത്വത്തിനുടമ. ഇനിയും സിനിമയിൽ കാണാൻ മോഹം ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. ❤❤❤

  • @valsanck7066
    @valsanck7066 Рік тому +46

    മലയാളത്തിൻ്റെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ - ജയഭാരതി. പഴയ കാല സിനിമയിൽ ജയഭാരതിയുടെ ചിത്രങ്ങൾക്ക് ഇന്നും ധാരാളം പ്രേക്ഷകരുണ്ട്.അതാണവരുടെ കഴിവ് -

    • @girijaek8912
      @girijaek8912 10 місяців тому

      No , first lady super star sheelamma

    • @user-jb9kd1ul3z
      @user-jb9kd1ul3z 3 місяці тому

      ഷീലയെ ജയഭാരതി പെട്ടെന്ന് ഓവർടേക്ക് ചെയ്തു. ഷീല മലയാളത്തിൽ 235പടങ്ങളെ അഭിനയിച്ചുള്ളൂ. എന്നാൽ ജയഭാരതി 319മലയാള പടങ്ങൾ അഭിനയിച്ചിട്ടുണ്ട്.

  • @SoumyamolK.k-bg5xq
    @SoumyamolK.k-bg5xq Рік тому +30

    എത്ര സുന്ദരിയാണ്. എന്ത് നന്നായിട്ടാണ് സംസാരിക്കുന്നത്. എന്നും ഇഷ്ടമുളള നടിയാണ് താരജാടകൾ ഒന്നുമില്ല...
    .... ഇനിയും ആയുരാരോഗ്യ സൗഖ്യത്തോടെ. സൗന്ദര്യത്തോടെ. ഇരിക്കട്ടെ..❤❤

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 роки тому +52

    എനിക്ക് ഏറ്റവും ഇഷ്പ്പെട്ട മലയാളം actress respect with ജയഭാരതി മാഡം.... 👍😍

  • @shinukumar3560
    @shinukumar3560 Рік тому +79

    മലയാള സിനിമയിൽ ഇത് വരെ ഇത്രയും സുന്ദരിയും,അഭിനയ ശേഷിയുള്ള നടി ഇതുവരെ ഉണ്ടായിട്ടില്ല ❤️🔥

    • @kalappurakkalbabushiroshku5313
      @kalappurakkalbabushiroshku5313 Рік тому +2

      Exactly 💯

    • @user-sh2wo8xl7x
      @user-sh2wo8xl7x Рік тому +3

      സൗന്ദര്യത്തിൽ ജയഭാരതിയെക്കാൾ 100,ഇരട്ടി മുൻപന്തിയിൽ ആയിരുന്നു വിജയ് ശ്രീ, വിജയശ്രീ സൗന്ദര്യത്തിൽ മാത്രമല്ല മികച്ച ഒരു നർത്തകി കൂടി ആയിരുന്നു

    • @varnasham
      @varnasham Рік тому

      ​@@user-sh2wo8xl7xശ്രീവിദ്യ യും

    • @hrishimenon6580
      @hrishimenon6580 Рік тому

      @@varnasham അതെ, ശ്രീവിദ്യയെ മറക്കരുത്, മലയാളി അല്ലാഞ്ഞിട്ടും തനിമയും സൗന്ദര്യവും ഉള്ള മലയാളിയായി ജീവിച്ച താരം.

    • @shajraj-indian
      @shajraj-indian 9 місяців тому

      സീമ മേക്കപ്പൊ അടയാഭരണങ്ങൾ ഒന്നും ഇല്ലാത്ത സുന്ദരി. നല്ല സൂപ്പർ നർത്തകി.

  • @lalithakumaran1113
    @lalithakumaran1113 Рік тому +17

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിയാണ് മിസ്സിസ്സ് ജയഭാരതി. ഏത് സിനിമയും അനായാസമായും ,നല്ല മെയ്വ്വഴക്കത്തോടെയും അഭിനയിക്കാൻ കഴിയുന്ന ഒര് നടിയാണ് . എല്ലാവരുടേയും മനസ്സ് കവർന്ന നടിയാണ്. ഇന്നത്തെ മലയാള നടികൾ നമ്മുടെ ഈ നടികളുടെ ആത്മാർത്ഥതയും അഭിനയത്തോടൂളള അർപ്പണ ബോധവും കണ്ടു പഠിക്കേണ്ടതാണ്. ഇത്രയും ശാലീനസുന്ദരിയായ നടി.👌👌👌👌👌

  • @anandakrishnan9501
    @anandakrishnan9501 4 роки тому +82

    പരിമിതമായ അന്നത്തെ സാഹചര്യങ്ങളിൽ അഭിനയത്തിനോട് ആത്മാർത്ഥത കാണിച്ച നടി ആണ് ജയഭാരതി... സത്യസന്ധത കലർന്ന വാക്കുകൾ..

  • @manjua.r1171
    @manjua.r1171 4 роки тому +66

    എനിക്ക് ജയഭാരതി ചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്. അഭിനയം സൂപ്പർ. നസീർ സർ, ജയഭാരതി ജോടികൾ ആണ് ഏറ്റവും ഇഷ്ടജോഡികൾ ഈ ലോക്ക് ഡൌൺ കാലത്തു ഈ ജോടികൾ അഭിനയിച്ച സിനിമ കാണുന്നു.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому +1

      Athe very good personality. വളരെ സത്യസന്ധമായി ജാടയില്ലാതെ സംസാരിക്കുന്നു അവരുടെ സിനിമകൾ u ട്യൂബിൽ. കിട്ടുന്ന എല്ലാ ഫിലിംസും കണ്ടു. Nazir sir ജയഭാരതി ചേച്ചി ഏറ്റവും ബെസ്റ്റ് പെയർ ആണ് എനിക്ക് ഇഷ്ടപെട്ട പെയർ ആണ്

  • @thulasishankar8243
    @thulasishankar8243 4 роки тому +44

    ഞാൻ ജയഭാരതി ചേച്ചിയുടെ സിനിമ കാണാൻ ഒത്തിരി ഇഷ്ടം

    • @geethajayaraj4064
      @geethajayaraj4064 2 роки тому

      എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ചേച്ചി

  • @shibupaul2719
    @shibupaul2719 3 роки тому +45

    എന്റെ ഇഷ്ട നടി.. ജയഭാരതി.. കുഞ്ഞുനാൾ ആദ്യമായി കണ്ട പാട്ടു സീൻ... സ്വയംവര ശുഭ ദിന മംഗളങ്ങൾ.... ചിത്രം. സുജാത.... കാളിദാസന്റെ കാവ്യാ ഭാവനയെ.. താലിപ്പൂ പീലിപ്പൂ... ആശ്രിത വത്സലനെ കൃഷ്ണ.... ഈ ഗാനങ്ങളിലെല്ലാം നിറഞ്ഞു നിന്ന നടി..... അന്ന് തോന്നിയ ഇഷ്ടം.. ഇന്നും എന്നും ഉണ്ടാകും

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому +1

      എന്റെയും ഇഷ്ടനായിക അവരുടെ ആദ്യകാല പടങ്ങൾ ഒന്നും തിയേറ്ററിൽ കാണാൻ കഴിഞ്ഞിട്ടില്ല കാരണം അന്ന് ഞാൻ ജനിച്ചിട്ടില്ല പഴയ പടങ്ങൾ എല്ലാം തന്നെ u-tubil കണ്ടു legendary actress

    • @sreelathap5004
      @sreelathap5004 Рік тому +1

      Enikkum

    • @saigathambhoomi3046
      @saigathambhoomi3046 Рік тому

      ആശ്രിത വത്സലനെ,,, അഭിനയിച്ചത് ജയഭാരതി അല്ല,, 😀 നന്ദിത ബോസ് ആണ്

    • @anithathampi1279
      @anithathampi1279 Рік тому

      എന്റെ ഇഷ്ട്ടനടി യാണ്...💓💓 ഒരുപാട് ഇഷ്ടം ആണ്... നേരിട്ട് കണ്ടിട്ടുണ്ട്... കലചക്രം ഷൂട്ടിംഗ് നടന്നത്.. കൊടുങ്ങല്ലൂർ വെച്ച് ❤ അന്ന് പ്രേനസീർ സാർ... ഉണ്ടായിരുന്നു 🙏🙏🙏🥰

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Рік тому +17

    മലയാള സിനിമയിൽ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും എക്കാലത്തേയും മികച്ച ജോഡി പ്രേം നസീർ-ജയഭാരതി ടീം ആണ്.
    ആശംസകൾ

  • @Entejayettan001
    @Entejayettan001 Рік тому +22

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നടി... ജയഭാരതിഅമ്മയെ കാണുമ്പോഴാണ് ഇപ്പോഴുള്ള നടിമാരെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് ❤️🙏

  • @sajibabu8228
    @sajibabu8228 Рік тому +12

    അന്നും ഇന്നും സൂപ്പർ സുന്ദരി... ജയഭാരതിയമ്മ ❤️❤️❤️❤️❤️

  • @minijprakash3321
    @minijprakash3321 Рік тому +12

    എന്നും.ഇഷ്ടം.....ഈ interview കേട്ടപ്പോൾ കൂടുതൽ ആരാധന തോന്നുന്നു😍

  • @sreekumarg3647
    @sreekumarg3647 Рік тому +4

    Oh my God! I'm seeing this interview for the first time. What an amazing personality! She used to be my childhood favourite actress. She mesmerizes me even now with her towering beauty and flawless speech. So so glad for you and your son. Wish you could make an emphatic come back to the industry.🙏

  • @bindhukn1574
    @bindhukn1574 3 роки тому +166

    പഴയകാല നടിമാർക്ക് ഒരു പ്രത്യേക സൗന്ദര്യം തന്നെയുണ്ട്.. പറയാതിരിക്കാൻ കഴിയില്ല.സതൃം

  • @vismayakrishnankk7166
    @vismayakrishnankk7166 2 роки тому +40

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി 😍

  • @ushavalsan8717
    @ushavalsan8717 Рік тому +5

    ❤ ജീവിത അനുഭവങ്ങൾ നൽകിയ പാഠങ്ങൾ വ്യക്ക്തമാക്കി പറയുന്നു എല്ലാവരും അനുവർത്തിക്കേണ്ട കാര്യങ്ങൾ ഒരു നല്ല വ്യക്തി പഠിച്ച് ഇരിക്കേണ്ടത് ലൗ യൂ മാം

  • @srikumar1020
    @srikumar1020 Рік тому +20

    What a lady ! An evergreen superstar with a heart of gold. God bless her...❤

  • @dineshsivasankaran6157
    @dineshsivasankaran6157 Рік тому +11

    A celebrity with a detailed Analytical mind. Every question has a perfect answer with an example, all shows how the celebrity has gone through in her personal life time achievement not only in BIG Screen even as a normal house hold.. 👍👌

  • @gopuskitchenvlog1940
    @gopuskitchenvlog1940 Рік тому +6

    ഇപ്പോഴും എന്ത് സുന്ദരിയാണ്. നല്ല അഭിനേത്രിയാണ്.

  • @ponnujose780
    @ponnujose780 Рік тому +7

    ഏറ്റുമാനൂർ അമ്പലത്തിൽ ജയ ചേച്ചി കൊടുത്ത നില വിളക്ക് ഇന്നും അവിടുണ്ട്. ചേച്ചിയുടെ ഉയരത്തിൽ ഉള്ള ഒരു നിലവിളക്കു. അരങ്ങേറ്റത്തിനായിരുന്നു. ഇന്നും ഞാനോർക്കുന്നു. ഈശ്വരൻ ദീർഘായുസ് തരട്ടെ ❤️❤️❤️🙏🙏🙏

  • @legithapslegithaps9172
    @legithapslegithaps9172 4 роки тому +39

    ജയഭാരതി ചേച്ചി അഭിനയവും ശബ്ദവും ഒരുപാട് ഇഷ്ടം

    • @geethajayaraj4064
      @geethajayaraj4064 2 роки тому +2

      ജയഭാരതി നസിർ സാർ എനിക്ക് അന്നും ഇന്നും ഇഷ്ടം ഉള്ള രണ്ടു ജോടികൾ

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому +1

      @@geethajayaraj4064 അന്നും ഇന്നും ഏറ്റവും best pair nazir sir and ഭാരതി ചേച്ചി. അവർ തമ്മിൽ നല്ല chemistry ആണ്

  • @user-jv8qw7ov6t
    @user-jv8qw7ov6t 10 місяців тому +3

    ഭാരതിചേച്ചി ഒരുമുയൽകുഞ്ഞിനെ പോലെയാ ഏത് കഥാപാത്രവും നിഷ്പ്രയാസം അഭിനയിക്കാൻ കഴിവുള്ള ചേച്ചി ഒരുപാട് ഇഷ്ട്ടം ❤️

  • @user-mu1ed4ci8i
    @user-mu1ed4ci8i Рік тому +5

    ജയഭാരതിയുടെ ശബ്ദമാണ് മലയാള സിനിമയിലെ ഏറ്റവും നല്ല സ്ത്രീ ശബ്‌ദം

  • @riyadpp5938
    @riyadpp5938 4 роки тому +43

    പ്രശ്സ്ത സംവിധായകരായ ശശികുമാർ sir I V ശശി sir എന്നിവരുടെ സ്ഥിരം നായികയായിരുന്നു ജയഭാരതി ചേച്ചി Gud Actor

    • @arjunvincent7663
      @arjunvincent7663 4 роки тому +6

      ശശികുമാറിന്റെ കാര്യം ശരിയാണ്. പക്ഷെ ഐ. വി ശശി ജയഭരയതിയുമായി ഇതാ ഇവിടെ വരെ എന്ന സിനിമക്കു ശേഷം അധികം സിനിമകൾ ചെയ്തിട്ടില്ല.പിന്നെ ശശി സീമയെ ആണ് കൂടുതൽ പരിഗണിച്ചത്. ശശി ജയഭാരതിയെ വച്ച് അയൽക്കാരി, അഭിനന്ദനം,ഈ മനോഹര തീരം തുടക്കിയ സിനിമകൾ ചെയ്തിട്ടുണ്ട്

    • @satheeshantp5238
      @satheeshantp5238 4 роки тому +2

      @@arjunvincent7663 jayabharathi _ I v sasi -vadakakkoruhrudhayam njan njan mathram manasavajakarmana alavudheenum adbhuthavilakkum !!!!!!jayabharathiyude sahodhari puthranumayi ivsasiyude makal anuvumayulla vivaha nischayam kazhinjirunnu pinneedathu nadannilla?????

    • @renjithraj89
      @renjithraj89 3 роки тому +4

      ഹരിഹരൻ ജയഭാരതിയെ നായികയാക്കി 14 സിനിമ ചെയ്തിട്ടുണ്ട്..

  • @sakunthalaattingal9365
    @sakunthalaattingal9365 5 місяців тому +2

    Black and white സിനിമകളൊക്കെ സൂപ്പർ. ഒരു സുന്ദരി യുടെ കഥ അക്കരപച്ച.... എല്ലാം സൂപ്പർ. ❤❤❤❤❤🌹🌹🌹

  • @asimdude6009
    @asimdude6009 4 роки тому +60

    Legendary actress Jaya Bharathi 🙏

  • @sumisali559
    @sumisali559 2 роки тому +27

    അഭിനയത്തിൽ എല്ലാ തലങ്ങളിലും പൂർണ്ണത എത്തിയ, കഴിവ്‌ തെളിയിച്ച നടിയായിരുന്നു ജയഭാരതി ചേച്ചി

  • @divakarank8933
    @divakarank8933 4 роки тому +55

    ജയഭാരതി എന്ന കലാകാരി അവരുടെ വ്യക്തിത്വം എത്ര ആദരണീയം......
    ഭാവുകങ്ങൾ.

  • @sumidasajeesh9796
    @sumidasajeesh9796 Рік тому +4

    എന്തോ... ഇഷ്ടമാണ് എനിയ്ക്കിവരെ ഒരുപാട്.❤ പഴയകാല അഭിനേത്രികളിൽ ഏറ്റവും ഭംഗിയും വശ്യതയും തോന്നിയ ഒരേഒരാൾ..!! നസീർ ജയഭാരതി സിനിമകളുടെ ഒരാരാധികയാണ് എന്നും ഞാൻ...!!
    സംസാരം കേൾക്കുമ്പൊ അത് കൂടുന്നു..!!😘👌

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 9 місяців тому

      എനിക്കും ഇഷ്ട ജോഡികളാണ് nazir sir bharathi chechi 🙏

  • @VictorRockstar
    @VictorRockstar 4 місяці тому +3

    I Love You Jayabarathi So Much🥰❤️😘

  • @VictorRockstar
    @VictorRockstar 4 місяці тому +3

    Jayabarathi Is My Life❤️❤️❤️🥰😘😘😘

  • @beenamanojkumar6331
    @beenamanojkumar6331 Рік тому +4

    പണ്ടത്തെ നടിമാരിൽ എന്റെ fvrt ജയഭാരതി. നസീർ, സോമൻ ജോടികൾ എന്റെ fvrt

  • @mohanpmohanp2630
    @mohanpmohanp2630 Рік тому +3

    ചേച്ചിയുടെ ഒരു പാടു സിനിമ കണ്ടുട്ടുണ്ട് നേരിലും. ഇതാ ഇവിടെ വരെ. എന്റെ വീടിന്റെ അടുത്ത് വച്ചു.. ചേച്ചി ഇനി സിനിമയിൽ വരണം 🌹❤🙏🙏🙏

  • @lathikak3109
    @lathikak3109 Рік тому +13

    My favorite artist Jayabharathi.Old memories. Beautiful movies

  • @NoorJahaan-bo9xn
    @NoorJahaan-bo9xn Рік тому +4

    ജയഭാരതി. സീമ. ഷീല ഇവർ മൂന്നു പേരും ഒരുപാട് ഇഷ്ടമുള്ളവർ ❤️♥️♥️

  • @chandrasekharanet3979
    @chandrasekharanet3979 Рік тому +5

    വർഷങ്ങൾ കഴിഞ്ഞാലും ജയഭാരതി അന്നും ഇന്നും ഒരു പോലെ

  • @nabinas4529
    @nabinas4529 Рік тому +13

    സൂപ്പർ ആയിട്ടുള്ള വ്യക്തിത്തം ❤

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 7 місяців тому +4

    ജയഭാരതി പ്രേംനസീർ സൂപ്പർ

  • @cbnaircbnair9050
    @cbnaircbnair9050 Рік тому +8

    She is the one and only favorite actresses. I respect her so much

  • @user-jb9kd1ul3z
    @user-jb9kd1ul3z 16 днів тому

    വളരെ അന്തസ്സുള്ള സംസാരം.. ആരെ പറ്റിയും ഒരു കുറ്റവും പറയുന്നില്ല. കഴിഞ്ഞ ദിവസം മറ്റ് രണ്ട് നടി മാരുടെ ഇന്റർവ്യൂ ഞാൻ കണ്ടിരുന്നു.. അവർ മറ്റുള്ളവരുടെ കുറ്റം പറഞ്ഞു രസിക്കുന്നത് കാണാം.. ആരെ പറ്റിയും ഒരു കുറ്റവും പറയാത്ത മാന്യമായ സംസാരം.. അതാണ്‌ ജയഭാരതി. എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടി ജയഭാരതി ചേച്ചി ❤️❤️..

  • @somanpadmanabhan1984
    @somanpadmanabhan1984 Рік тому +5

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി 🌹🌹🌹🌹❤️❤️❤️❤️❤️

  • @pradeeppalappetta
    @pradeeppalappetta Рік тому +30

    എത്ര മനോഹരിയാണ് ജയഭാരതി അമ്മ,,, അവരുടെ ശബ്ദവും സൗന്ദര്യവും എല്ലാം സിനിമയിലെപ്പോലെ തന്നെ

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 роки тому +12

    Myself RESPECTED , LOVE & ADMIRE the
    Smt. Jayabharathi Madam.
    Herself loved Sri.Sathar (actor) & now herself leading a peaceful life with own Son.
    Madam serious about
    GOD and trying to lead a CULTURED LIFE .
    Let the MAAMA JOURNALISTS & SOCIETY SAY ANYTHING.
    RESPECT & LOVE U MADAM .

  • @myfriend3252
    @myfriend3252 3 роки тому +28

    നല്ല സംഭാഷണം , നല്ല വ്യകതിത്വം

  • @deepanarayanan4447
    @deepanarayanan4447 Рік тому +1

    Ammayude samsaram njan ulpedunna new generationil pettavarkk valiya oru inspiration aanu❤💕nalla samsaram ❤kettirunnu pokum.. 😍🥰💗🧡💚💓💙💜💖💞ammakyu dheerkhayusum aarogyavum santhoshavum samadhanavum nalki thamburan kathu rekshikyatte💞💞 😘😘😘👑👑

  • @joekhn2434
    @joekhn2434 4 роки тому +64

    ഒരു fan പോലുമില്ലാത്ത റൂമിലാണോ ഇത്രയും പ്രശസ്തയായ ഒരു വ്യക്തിയെ ഇന്റർവ്യൂ ചെയ്യാൻ കൊണ്ടിരുത്തിയത്. അവർ വിയർത്തൊലിക്കുന്നത് കാണുന്നില്ലേ.. കഷ്ടം.. പക്ഷെ അവർ യാതൊരു അസ്വസ്ഥതയും കാണിക്കുന്നുമില്ല... Greatest artist 🙏

    • @kvmohan4591
      @kvmohan4591 4 роки тому

      nnall..lla..kallathe..palla..nnadean.marumayeadu..veadi.veache..nnadakun..nna..samayathe..roomeall..fan..undayearun.nnoa...annoannum..nnoakathea..eapoall..fan..veannamoa..

    • @renjithraj89
      @renjithraj89 4 роки тому +1

      @@kvmohan4591 ithennatha ee paranjekkunne

    • @sreekuty8452
      @sreekuty8452 2 роки тому +3

      അതു അവരുടെ വീട്ടിൽ ആണ്

    • @rajanthomas970
      @rajanthomas970 Рік тому

      Power cut ആണോ?

    • @abdullatheef4726
      @abdullatheef4726 11 місяців тому

      ശരിയാണ്. കക്ഷമെല്ലാം വിയർത്തു കുളിച്ചു. ഈ സ്ത്രീക്ക് ഒരു കൊച്ചിനെ കിട്ടിയതിനുശേഷം സത്താറിനെ കറിവേപ്പില പോലെ എടുത്തുകളഞ്ഞു. ശരീര പ്രദർശനത്തിൽ phd ഉണ്ട്. IV ശശിയെ പോലെയുള്ള സംവിധായകർ അത് പരമാവധി പ്രയോജനപ്പെടുത്തി.

  • @musthafakamal55
    @musthafakamal55 18 днів тому +1

    ചേച്ചി സൗന്ദര്യം പോലെ തന്നെ സംസാരവും. ഇഷ്ടം 🌹❤️

  • @user-vj5oj4rh7b
    @user-vj5oj4rh7b Рік тому +4

    Entho oru veritta oru saundryam Ulla jayabharathi nalla Nadi aairunnu innum aannu Sheela jayabharathi. Okke innum verittu nilkkunnu ethrayo nadimar vannu poyalum innum thirichu varsvinu wait cheyunna

  • @rejeenajeena2897
    @rejeenajeena2897 4 роки тому +18

    Respect u mam ..
    Beauty with good attitudes!!!!!

  • @spreadhappinesschannel5926
    @spreadhappinesschannel5926 4 роки тому +26

    Private life is a happy life. She is so conscious about her life. Flawless speech WITH bold statement. BRAVO👏👏👏Kudos 👍👍and Namaskaram 🙏🙏Mam🙏🙏

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому

      Yes

    • @syamalakumari1673
      @syamalakumari1673 Рік тому

      താങ്കൾക്ക് ഇനിയും നല്ല അഭിനയം ജനങ്ങൾക്കുമുന്നിൽ കാഴ്ചവയ്ക്കാൻ കഴിയും. ഞങ്ങൾ താങ്കളെ പ്രതീക്ഷിക്കുന്നു

  • @Nill5045
    @Nill5045 Рік тому +5

    എന്റെ എത്രയും പ്രിയപ്പെട്ട...ഇഷ്ടപ്പെട്ട....നടി

  • @ushakumari5305
    @ushakumari5305 Рік тому +3

    Jayabharathy chechi arud kude abhinayichalum super artist ippol itha super lady super sound super personality enik ettavum ishtamulla number one artist

  • @sajeevpk7985
    @sajeevpk7985 Рік тому +6

    മലയാള സിനിമയിലെ ഏറ്റവും നല്ല സൗന്ദര്യവും ഏറ്റവും നല്ല ശബ്ദവും ഒത്തു ചേർന്ന ഒരേ ഒരു നടി. അതുപോലെ നല്ലൊരു പേരും ഒത്തു ചേർന്ന നടി. Best wishes.

    • @user-sh2wo8xl7x
      @user-sh2wo8xl7x Рік тому +1

      സൗന്ദര്യത്തിന്റെ കാര്യമാണ് പറയുന്നതെങ്കിൽ ജയഭാരതി ചേച്ചിക്ക് ഒന്നാമതും ഇല്ല പത്താമതുമില്ല അഭിനയെ കഴിവാണ് നോക്കുന്നതെങ്കിൽ, സാരത അമ്മയ്ക്കും ഷീല അമ്മയ്ക്കും ശേഷമേ ജയഭാരതിക്ക് സ്ഥാനമുള്ളൂ, സൗന്ദര്യമാണ് നോക്കുന്നെങ്കിൽ എക്കാലത്തെയും മികച്ച സുന്ദരി വിജയശ്രീ ആയിരുന്നു, നൃത്ത കലയിലും റൊമാൻസ് രംഗങ്ങളിലും അഭിനയിക്കുവാനുള്ള കഴിവും വിജയശ്രീ കഴിഞ്ഞേ മറ്റുള്ളവർക്ക് ഉണ്ടായിരുന്നുള്ളൂ,

    • @girijaek8912
      @girijaek8912 10 місяців тому

      ​@@user-sh2wo8xl7xe correct

  • @rejanisankar2397
    @rejanisankar2397 2 роки тому +17

    Jayabharathi is an interesting character
    Jayabharathi is a respected person

  • @mollythomas2806
    @mollythomas2806 Рік тому +6

    എന്തു സുന്ദരിയാണിവര്‍❤

  • @anjanagnair6151
    @anjanagnair6151 4 роки тому +26

    My favorite, talented beautiful

  • @manoharraman6707
    @manoharraman6707 4 роки тому +41

    She is the versatile actress. No doubt she is one of my favorite actress

  • @raninair6065
    @raninair6065 4 роки тому +61

    സൗന്ദര്യവും കഴിവും ഒരുമിച്ച് അനുഗ്രഹിച്ച നടി

  • @reghunathg
    @reghunathg Рік тому +8

    So much talented..acting with ease

  • @kalappurakkalbabushiroshku5313
    @kalappurakkalbabushiroshku5313 Рік тому +11

    My favourite actress, my dream woman

  • @unnikrishnan4165
    @unnikrishnan4165 2 роки тому +6

    ജയഭാരതി എന്ന നടിയെ
    I mis u ഡാ പൊന്നെ

  • @user-jb9kd1ul3z
    @user-jb9kd1ul3z 4 місяці тому +1

    എക്കാലത്തെയും മികച്ചനടി. മലയാളത്തിന്റെ എക്കാലത്തേയും ലേഡി സൂപ്പർ സ്റ്റാർ

  • @PB-um1ic
    @PB-um1ic Рік тому +3

    Very sensible answers, loved it ❤

  • @rohinisr2821
    @rohinisr2821 Рік тому +10

    My fav actress ♥️♥️😍😍

  • @sudheervd1899
    @sudheervd1899 Рік тому +14

    ചേച്ചി ഇപ്പോളും നന്നായി മലയാളം പറയുന്നു നമ്മുടെ new ജെൻ നടിമാരുടെ കാര്യം ആണെങ്കിൽ രണ്ടു പടം അഭിനയിച്ചു കഴിഞ്ഞാൽ പിന്നെ മലയാലം എനിക്ക് അറിയില്ല എന്നെ പറയൂ

  • @abdulrahiman7435
    @abdulrahiman7435 Рік тому +6

    നസിർ/ജയഭാരതി ടീമും ദാസേട്ടന്റെ ഗാനമാധുരിയും ആയിരുന്നു കൗമാരത്തിലെ weakness.

  • @VictorRockstar
    @VictorRockstar 4 місяці тому +3

    Jayabarathi Ummmaaa Ummmaa Chundilummmaaa😘😘😘

  • @bajajips7939
    @bajajips7939 2 роки тому +12

    classical , bold , beauty ful evergreen actrees

  • @josephkurian1518
    @josephkurian1518 2 роки тому +10

    My favorite and beautiful actress

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh Рік тому +4

    സൂപ്പർ ആക്ടർ ഇന്നും സുന്ദരി

  • @anuanutj4491
    @anuanutj4491 4 роки тому +21

    She is very good person she is very good Actor's God bless you Mam &family

  • @manhoranmanu533
    @manhoranmanu533 3 роки тому +15

    നമസ്കാരം മാഡം, ജീവിതത്തിൽ പകർത്താൻ പറ്റിയ മൂല്യം ലഭിച്ച പ്രതീതി 🙏🙏🙏

    • @anilkumarj2544
      @anilkumarj2544 Рік тому

      ജയഭാരതി ചേച്ചി ജാടയില്ലാത്ത സംസാരം ❤👌by ശൈലജ

  • @manoharraman6707
    @manoharraman6707 2 місяці тому +1

    Yes. Bharati is my most favorite actress

  • @rajannairg1975
    @rajannairg1975 Рік тому +7

    Sathyasandhamaya vakkukal❤❤❤❤

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 4 роки тому +17

    Very nice super heroine south Indian film God bless m.g.soman.jayadharathi.all film super movies

  • @jk-bq8pr
    @jk-bq8pr 4 роки тому +16

    She is More than mamooty mohanlal..

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Рік тому +7

    മാനത്തെ മഴമുകിൽ മാലകളെ.....
    ചേലൊത്ത മാടപ്പിറാവുകളേ.....

  • @nisharaghuprasad6756
    @nisharaghuprasad6756 2 роки тому +10

    Superb answers..great personality

  • @premalekshmanan5905
    @premalekshmanan5905 4 роки тому +18

    Beautiful actress

  • @sreekumarannairneelakandan9980
    @sreekumarannairneelakandan9980 4 роки тому +20

    Brautiful face and voice. Most talented actress in malayalam.

  • @himaanand4844
    @himaanand4844 Рік тому +8

    ഇഷ്ട്ട നടി ❤❤❤

  • @d3ssupervlogs982
    @d3ssupervlogs982 2 роки тому +6

    Spr thiricharivu ulla actress . Good good ..🙏 madam

  • @mohananvelappan8338
    @mohananvelappan8338 Рік тому +1

    A Very Good, Inteligent, Brilliant, Very Mature, Replays On Each And Every Questions , Experience Teach Everything, 🙏😍,🕉️ Ganeshaya Namaha 🏵️

  • @jk-bq8pr
    @jk-bq8pr 4 роки тому +28

    She had own identity.. Lady legend

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому

      അതേ അവർക്കു അവരുടേതായ ഒരു identity ഉണ്ട് very respectable lady 🙏

  • @lathakumari.g7563
    @lathakumari.g7563 4 роки тому +9

    Enikku jayabharathi chechiyum nazir sarum orumichulla cenimakal ere eshtam

  • @simsonc7272
    @simsonc7272 2 роки тому +8

    എന്റ ചെറുപ്പം മുതല്‍ ഇഷ്ടപ്പെടുന്ന നടിമാരില്‍ ജയഭാരതിക്കും സ്ഥാനം ഉണ്ടായിരുന്നു. കൂടെ അഭിനയിക്കാന്‍ സോമന്‍ സാര്‍ എന്നതും ഇഷ്ട പ്പെട്ടിരുന്നു.ഉദാ:അവള്‍ വിശ്വസ്ഥ ആയിരുന്നു, സായൂജ്യം,ഇതാ ഇവിടെവരെ അങ്ങനെ എല്ലാം ജയഭാരതി ഇന്റര്‍വ്യുല്‍ ഇന്തു് ഭംഗിയായീ അരേയും കുറ്റപ്പെടുത്താതെ സംസാരിച്ചു. അഭിനന്ദനം! പ്രീയ നടീ!!

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому

      അതെ വളരെ മാന്യമായ samsaram👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @binujohnbinujohn7536
    @binujohnbinujohn7536 4 роки тому +12

    Very very bold ledy oll the best mam

  • @elizabethk2496
    @elizabethk2496 Рік тому +4

    My favourite. Actress Jabharathi Madam

  • @manojp5510
    @manojp5510 Рік тому +2

    Jayabharathi ishttam samsaram kettappol kashttam

  • @ushamohanan4543
    @ushamohanan4543 2 роки тому +3

    Eniku marikum munpu nerittu kandal kollam ennund athraku ishtta e heroine😘😘😘🥰🥰🥰

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому +1

      ഞാനും ആഗ്രഹിക്കുന്നു but അവരെ ഫോണിലോ അല്ലാതെയോ കിട്ടാൻ ബുദ്ധിമുട്ടാണ് fon വിളിച്ചാൽ ഒന്നും എടുക്കില്ല.

  • @minivenugopal9679
    @minivenugopal9679 Рік тому +9

    ജയഭാരതി സുന്ദരി ❤

  • @ramachandrankannan8532
    @ramachandrankannan8532 3 роки тому +25

    മനസിന്‌ പ്രത്ത്യേക ആനന്ദം കിട്ടിയ അഭിമുഖം

  • @anupa1090
    @anupa1090 4 роки тому +16

    Super 👏👏👏

  • @manojdubai2474
    @manojdubai2474 4 роки тому +15

    🙏🙏🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻ഒന്നും പറയനില യുവർ ഗുഡ് വനിതാ

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 роки тому +13

    Very respectable lady 🙏🙏🙏

  • @gourisp7528
    @gourisp7528 Рік тому +2

    ഇവരാണ് ലേഡി സൂപ്പർ സ്റ്റാർ അന്നൊന്നും ഈ പേര് ഇല്ല

  • @niza2270
    @niza2270 4 роки тому +12

    Wooow beautiful