സത്യൻ മാഷിന്റെ അവിസ്മരണീയ പ്രകടനം!!!| Malayalam Movie Scene |Sathyan Amazing Performance |Kadalpalam

Поділитися
Вставка
  • Опубліковано 1 жов 2024
  • Kadalpalam is a Malayalam film directed by K. S. Sethumadhavan, written by K. T. Mohammed and produced by M. O. Joseph under Manjilas Films. The film stars Sathyan, Prem Nazir and Jayabharathi with Sheela, Bahadoor and Adoor Bhasi in other prominent roles. The film features original songs composed by Devarajan, cinematography by Melli Irani.The film was critically well received and was a box office hit.The film is probably best remembered for the performance by Sathyan who received the first ever State Award for Best Actor for his memorable performance in the film.

КОМЕНТАРІ • 76

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 10 місяців тому +41

    മലയാളം കണ്ട ഏറ്റവും വലിയ നടൻ. മമ്മൂട്ടി പറഞ്ഞതുപോലെ സത്യൻസാറിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു. ഫിലിംഇൻസ്റ്റിറ്റ്യൂട്ടിൽ സത്യന്റെ സിനിമയിലെ രംഗങ്ങൾ കാണിച്ചാണ് പഠിപ്പിക്കുന്നത്.ഈ സിനിമ ഹിന്ദിയിൽ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയപ്പോൾ ദേശീയഅവാർഡ് കിട്ടിയിട്ടുള്ള ഹിന്ദിനടന്മാർ പോലും സത്യൻ അഭിനയിച്ച വേഷം കെട്ടാൻ മടിച്ചു.സത്യൻസാർ ചെയ്ത
    വേഷം ഞങ്ങൾക്ക് സാധിക്കുകയില്ലെന്ന് അവർ പറഞ്ഞു. ഒടുവിൽ പ്രശസ്ത നടൻ അശോക് കുമാർ മനസ്സില്ലാമനസ്സോടെ അഭിനയിച്ചു. സിനിമ കണ്ടവർ പറഞ്ഞത് സത്യൻസാറിനെപ്പോലെ പറ്റിയില്ലെന്നാണ്. റഷ്യയിൽ ചെമ്മീൻ പ്രദർശിപ്പിച്ചപ്പോൾ സത്യന്റെ അഭിനയം കണ്ട കാണികൾ പറഞ്ഞത് സംവിധായകൻ രാമു കാര്യാട്ട് സാക്ഷാൽ മുക്കുവനെക്കൊണ്ട് അഭിനയിപ്പിച്ചതാണെന്നാണ്. ഓടയിൽനിന്നിലെ പപ്പുവിനെ അവതരിപ്പിക്കാൻ സത്യനെപ്പോലെ കഴിവുള്ള നടൻ ലോകത്തെങ്ങുമില്ലെന്നാണ് കേശവദേവ് പറഞ്ഞത്.ഉറങ്ങിക്കിടന്ന സത്യന്റെ കാലിൽ തൊട്ട് തൊഴുതത് കൊണ്ടാണ് താൻ സൂപ്പർസ്റ്റാർ ആയതെന്നാണ് മമ്മൂട്ടി പറയുന്നത്.

  • @nadhataramginikalakshetra7412
    @nadhataramginikalakshetra7412 10 місяців тому +27

    ഇതൊക്കെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ വരെയുള്ള നടൻമാർ ( അഭിനയ പാഠപുസ്തകം ) അതാണ് മഹാനടൻ സത്യൻ മാഷ് 🙏

  • @mathewkj1379
    @mathewkj1379 9 місяців тому +17

    അഭിനയ ചക്രവർത്തി സത്യൻ 🌹🙏 മറ്റാരിലും കാണാത്ത സിദ്ധി. ഞങ്ങളുടെ തലമുറയുടെ ഭാഗ്യം. 🙏

  • @manus9309
    @manus9309 4 місяці тому +11

    ഇപ്പോഴത്തെ മിമിക്രി ആർട്ടിസ്റ്റ് മാർ സത്യൻ മാഷിനെ പുശ്ച ഭാവത്തിൽ അനുകരിച്ച് കാണുമ്പോൾ വലിയ വിഷമം തോന്നുന്നു ( സുരാജ് വെഞ്ഞാറമൂട് അടക്കം ) ഇവരൊക്കെ ഈ അതുല്യ നടന വിസ്മയത്തിൻ്റെ അഭിനയ മികവ് കണ്ടിട്ടുണ്ടോ എന്നതിൽ സംശയമുണ്ട്. സത്യൻ മാഷ് എന്ന വ്യക്തി ഒരു പാഠ പുസ്തകം തന്നെ എന്നതിൽ സംശയം ലവലേശം ഇല്ല.

  • @rktechniques810
    @rktechniques810 10 місяців тому +14

    ഇന്നും ഒഴിഞ്ഞു കിടക്കുന്ന താരസിംഹാസനത്തിനുടമ. ഒരു കോടി പ്രണാമങ്ങൾ ! സത്യൻ മാസ്റ്റർ.

  • @knvenugopal
    @knvenugopal 9 місяців тому +8

    അറിയാത്ത കാര്യങ്ങൾ കേട്ടുകേൾവി വെച്ച് കമന്റ് ചെയ്യരുത്. ഒരു മഹാനടനാണ് ശ്രീ സത്യൻ മാസ്റ്റർ.

  • @rajagopathikrishna5110
    @rajagopathikrishna5110 10 місяців тому +16

    കടൽപ്പാലത്തിലെ നാരായണക്കൈമൾ കർക്കശത്വവും പ്രതാപവും സർവത്ര പാലിക്കുന്നതിനാൽ ആ കഥാപാത്രത്തിന് യോജിച്ച സംഭാഷണ പെരുമാറ്റ ശൈലികൾ സത്യൻ സ്വീകരിച്ചു.
    മകൻ രഘുവിന് സാധാരണ മട്ടിലുള്ള സംഭാഷണഭാവഹാവങ്ങളാണ് സത്യൻ നൽകിയിട്ടുള്ളതു് എന്നു കാണുക.
    മുടിയനായ പുത്രൻ മുതൽ അനുഭവങ്ങൾ പാളിച്ചകൾ വരെ പരന്നു കിടക്കുന്ന സത്യൻ്റെ അഭിനയ സാമ്രാജ്യത്തിൻ്റെ കുറെ ഭാഗമെങ്കിലും കണ്ടവർ ആ മഹാനടൻ്റെ പ്രതിഭയെ സംശയിയ്ക്കില്ല.
    ഇന്നത്തെ നടന്മാർക്ക് സത്യൻ്റെ വേഷങ്ങൾ പുനരാവിഷ്ക്കരിയ്ക്കാവുന്നതേയുള്ളു. അങ്ങനെയുള്ള സന്ദർഭങ്ങൾ വന്നപ്പോൾ അവർ പിൻവാങ്ങുകയാണ് ചെയ്തതു്

  • @kv6255
    @kv6255 10 місяців тому +8

    അ തുല്യനടൻ സ ത്യ മായ അ ഭിനയ രീതി തു ലനം ചെയ്യാൻ ലോക നടന്മാരെ ത പ്പി യെടുക്കണം ആ സിംഹാസനം എ ന്നും ഒഴിഞ്ഞു ത ന്നെ കിടക്കും നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല എ ങ്കിലും എ ന്റെയും സമൂഹത്തിന്റെയും മനസ്സിൽ എ ന്നും നിറങ്ങു തന്നെ യുണ്ടാവും ❤️❤️❤️❤️❤️❤️❤️❤️❤️❤️😍❤️

  • @viswanathanpillai4905
    @viswanathanpillai4905 10 місяців тому +12

    സത്യൻ മാഷ് 100 വർഷത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന മഹാ പ്രീതിഭ 🌹🙏ഇപ്പോൾ ആരുണ്ട്. ഇദ്ദേഹത്തിന്റെ പേരിൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു അഭിനയം എന്താണന്നു പഠിപ്പിക്കണം.

  • @rajagopathikrishna5110
    @rajagopathikrishna5110 10 місяців тому +11

    ഏതു കാലത്തെ സിനിമയിലും വികാര തീവ്ര രംഗങ്ങളിൽ ജീവിത സാധാരണ മല്ലാത്ത ഭാവ സംഭാഷണാദികൾ തന്നെയാണ് കാണുക. മമ്മൂട്ടി, മോഹൻലാൽ സിനിമകളിലും അത്തരം രംഗങ്ങൾ നോക്കിയാലറിയാം.
    ജീവിതത്തോട് ചേർന്നു നിൽക്കുന്ന രീതികൾ സിനിമാഭിനയത്തിൽ വേണം എന്ന് നിഷ്ക്കർഷിച്ച നടനായിരുന്നു സത്യൻ. അത് അദ്ദേഹം ആവുന്നത്ര പാലിച്ചിട്ടുമുണ്ട്.
    സത്യൻ്റെ അഭിനയം അങ്ങേയറ്റം മോശമാണെന്നു് ചിലർ എഴുതിക്കണ്ടു. അങ്ങനെ തോന്നുന്നവർക്ക് അതു പറയാൻ അവകാശമുണ്ട്. പക്ഷെ സത്യൻ്റെ നടന മഹത്വം ആരെങ്കിലും പാടി പുകഴ്ത്തി പ്രചരിപ്പിച്ച ഒരു മിത്തല്ല.
    ഏതു നടൻ്റെയും അഭിനയം ആസ്വാദകനിൽ സൃഷ്ടിയ്ക്കുന്ന രസാനുരണനത്തിൽ നിന്നാണ് അഭിപ്രായങ്ങളുണ്ടാകുന്നതു്. സത്യൻ പുകഴ്ത്തപ്പെടുന്നുണ്ടെങ്കിൽ സഹൃദയർക്ക് ആ അഭിനയം ഇഷ്ടപ്പെട്ടതുകൊണ്ടു തന്നെ. മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ തുടങ്ങിയവർ സത്യനെ ഗുരുതുല്യനായാണ് കാണുന്നതു് എന്നതു തന്നെ അദ്ദേഹത്തിൻ്റെ അഭിനയ ഗരിമ വെളിപ്പെടുത്തുന്നു.
    നിർവ്വികാരമുഖവും അവ്യക്ത ഡയലോഗുമായി അഭിനയിച്ചാൽ സ്വാഭാവികതയാവില്ലല്ലൊ.

  • @sasidharannadar
    @sasidharannadar 10 місяців тому +20

    ഈ സിനിമ, അന്ന് തിരുവനന്തപുരം ശക്തിയിൽ നിന്നും കണ്ടിറങ്ങുമ്പോൾ എനിക്കു കൂട്ടായി ഉണ്ടായിരുന്നവർ ആരെങ്കിലും ഈ രംഗം ഇന്ന് വീണ്ടും കാണുന്നുണ്ടോ....
    എങ്കിൽ, ഒന്നു ഗാന്ധി പാർക്കിൽ വരുക....
    രണ്ടകത്താക്കാനും
    അനുഭവം പങ്കു വൈക്കാനും....

    • @n.m.saseendran7270
      @n.m.saseendran7270 10 місяців тому +1

      Yes, I also had seen this movie from Sakthi theatre (Kadalpalam of Manjilas).

    • @sasidharannadar
      @sasidharannadar 10 місяців тому

      @@n.m.saseendran7270 Thank you for sharing your presence in the show....It was my teenage time while this dramma oriented film was released....

  • @LawyerMathai
    @LawyerMathai 9 місяців тому +6

    എക്കാലത്തെയും മഹാനായ നടൻ. ആദരാഞ്ജലികൾ !! 🙏🙏🙏

  • @vivekkumarjohny1607
    @vivekkumarjohny1607 9 місяців тому +5

    അതുല്യ പ്രതിഭകൾ ....സത്യൻ മാഷ്, ഉമ്മർ ബഹദൂർ ...

  • @georgekora7928
    @georgekora7928 9 місяців тому +6

    Sathyan sir,what a natural and stylish acting in a double role .Sathyan sirs acting throne is and will be always lie vacant.It was a great combination actor and director Sathyan sir and K.S.Sethumadhavan in those times , and all of us diring that time wanted to see their movies, class apart❤❤

  • @gopick411
    @gopick411 9 місяців тому +6

    ഇത്ര സാങ്കേതിക വിദ്യകളൊക്കെ വളരുന്നതിനുമുന്പ് എന്നും കാലത്തെ അതിജീവിക്കുന്ന എത്രയെത്ര പഴയ സിനിമകൾ...!!!👌👌👌

  • @narayanamoorthy4387
    @narayanamoorthy4387 10 місяців тому +24

    പകരം ഇരിക്കാൻ ആളില്ലാതെ സത്യൻ മാഷിന്റെ ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു.... ഒരു പിടി കണ്ണീർ പൂക്കൾ ആ പാദങ്ങളിൽ അർപ്പിച്ച് നമിക്കുന്നു സത്യൻ മാസ്റ്റർ 🙏

  • @Ramnambiarcc
    @Ramnambiarcc 9 місяців тому +7

    Satyan sir was the Lion of Malayalam film industry. Pranamam... 🌹🙏🙏

  • @jayakumartn237
    @jayakumartn237 3 місяці тому +3

    ഇപ്പോഴുള്ള മിമിക്രിക്കാർ സത്യൻ മാഷിനേയും നസീർ സാറിനെയും അനുകരിക്കുന്നത് കണ്ടാൽ വിഷമമുണ്ട് സത്യൻ മാഷ് അഭിനയ ചക്രവർത്തിയും നസീർ സാർ സുന്ദരനുമാണ് അതൊക്കെ നോക്കി അനുക രി യ്ക്കുക❤❤❤❤❤❤

  • @nithinsabu75
    @nithinsabu75 9 місяців тому +3

    Satyanmashu double rollilanannu viswasikan pattunilla❤

  • @radhakrishnan7353
    @radhakrishnan7353 Місяць тому +2

    ഈ ഒരു സീൻ കാണാൻ ഏഴു പ്രാവശ്യം കണ്ടു.. അതുല്യ നടന്റെ അഭിനയത്തിന്റെ മുന്നിൽ നിൽക്കാൻ ഒരു നടനും ഇല്ല.. എന്ന് കരുതി മറ്റുള്ളവർ മോശക്കാരല്ല..... 🙏

  • @bhaskarangopalan5672
    @bhaskarangopalan5672 9 місяців тому +4

    സത്യൻ സാറിന് പകരം സത്യൻ സാർ തന്നെ

  • @JayaprakashB-m5j
    @JayaprakashB-m5j 5 днів тому +1

    സത്യൻ്റെ അഭിനയ ശൈലി ഇഷ്ടപ്പെടുന്നവർ ആവർത്തിച്ചു കാണുന്ന ചിത്രമാണ് കടൽപ്പാലം' രണ്ടു വ്യത്യസ്ത സ്വഭാവ പ്രകൃതികളുള്ള അച്ഛനെയും മകനെയും വ്യത്യസ്ത നടന രീതികളിലൂടെ അദ്ദേഹം ആവിഷ്കരിച്ചു. നാരായണ കൈമളുടെ ഗാംഭീര്യത്തിന് സത്യൻ്റെ സ്വത: സിദ്ധമായ ഗാംഭീര്യം മാറ്റ് കൂട്ടി. എന്നാൽ എല്ലാ ആസ്വാദകർക്കും ഈ അഭിനയം ആസ്വാദ്യമാകണമെന്നുമില്ല.

  • @shyamlalc6359
    @shyamlalc6359 9 місяців тому +2

    ഈ സിനിമ കോഴിക്കോട് പോർട്ട്‌ ഓഫീസരുടെ ബംഗ്ലാവ്ൽ വെച്ച് ഷൂട്ട്‌ ചെയ്തത് പക്ഷേ ആ കടൽ പാലം ഇന് നശിച്ചു

  • @prabhakaranm.r.5439
    @prabhakaranm.r.5439 Місяць тому +2

    Can present super star like Mammootty and Mohanlal can perform like Satyansir. That Era of the legend has gone and no one can replace Satyansir.

  • @cbnaircbnair9050
    @cbnaircbnair9050 10 місяців тому +5

    Yes. Our own Satyan sir

  • @jayakumartn237
    @jayakumartn237 24 дні тому +2

    സതൃൻ മാഷ് സൂപ്പർ നടൻ തന്നെയാണ്❤❤❤❤❤❤❤❤❤❤❤❤❤❤

  • @manikuttanvs2167
    @manikuttanvs2167 4 місяці тому +2

    My favorite movie classic

  • @chandrankondotty4095
    @chandrankondotty4095 10 місяців тому +3

    In these scene father and son behave like two different men ,what a performance never see like these in other Indian cinemas.

  • @esasidharan6573
    @esasidharan6573 10 місяців тому +4

    ഇത് കെ ടി മുഹമ്മദിൻറെ ഒരു നാടകം സിനിമ ആക്കിയത് ആണ്. കുറച്ചു അമിതാഭിനയം ഉണ്ടെങ്കിലേ കഥ മുന്നോട്ടു പോകൂ. അതാണ് പ്രശ്നം.

    • @prakash_clt
      @prakash_clt 9 місяців тому

      കാരണം എന്ത് തന്നെ ആ യാലും സത്യൻ മാഷ് ഇതിൽ അമിതാഭിനയം കാഴ്ച വെക്കുന്നു. സ്വാഭാവികത അനുഭവപ്പെടുന്നില്ല. അന്ധമായ ആരാധകർക്ക് അത് മനസ്സിലാവില്ല.

  • @sujithpcpc4986
    @sujithpcpc4986 9 місяців тому +2

    Sathyansir is an encyclopedia of actors.

  • @baijumathew5826
    @baijumathew5826 18 днів тому +1

    സത്യൻ ❤❤❤❤

  • @polsan6
    @polsan6 17 днів тому

    Eyyalekal nannayi oduvil unnikrishanam abhinayikkumayirunnu.

  • @reghunathg
    @reghunathg 10 місяців тому +1

    He should had acted in the film chukku instead of Madhu..but he left before that

  • @baijumathew5826
    @baijumathew5826 Місяць тому

    ഏതാ പടം 😢

  • @Malzzsvolg
    @Malzzsvolg 10 місяців тому

    🥰

  • @rajankskattakampal6620
    @rajankskattakampal6620 10 місяців тому +3

    എന്ത് സത്യൻ മാഷ്,,, എല്ലാവരും പറഞ്ഞു പറഞ്ഞു,, കൊണ്ടുനടക്കുന്ന ഒരു മിത്ത്,, വടക്കൻ പാട്ടിലെ പാണന്റെ പാട്ട് പോലെ "പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം " അത് തന്നെ,, എഴുതി കൊടുത്ത ഡയലോഗ്,, സ്കൂൾ കുട്ടികളുടെ നാടകത്തിൽ എന്നപോലെ ബലം പിടിച്ചു പറയുന്നു,, അതികം ഡയലോഗ് ഒന്നുമില്ലാത്ത കെ. പി. ഉമ്മറിന്റെ അഭിനയം കണ്ടോ,, അതാണ് അഭിനയം,, ഇത് മാത്രമല്ല,, ഒരുപാട് ഒരുപാട്,, അത് ആരും വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നതാണ് സത്യം,, സത്യനേശൻ നാടാരെ പുകഴത്തി പുകഴ്ത്തി,, മറ്റു പലതും മറച്ചു വെച്ചു,,, അന്നത്തെ കാലത്തെ ഒരു എവറേജ് നാടൻ അത്രയേ ഉള്ളു സത്യൻ സാർ,,

    • @josevarghese4580
      @josevarghese4580 10 місяців тому +14

      സഹോദരന് തെറ്റി സത്യൻ എന്ന നടൻ്റെ തനിമയാർന്ന ഒരു നോട്ടം മതി - ആ സിനിമ പൂർണ്ണമാകാൻ അല്ലാതെ ഉമ്മുക്ക മുഖമാമ് സം ഇട്ടിളക്കുന്നതല്ല കഴിവ് അതിന് കഥകളി കണ്ടാൽ പോരെ പിന്നെ സഹോദരൻ പറയുന്നതിൽ ഒരു കാര്യം സത്യമാണ് ഉമ്മുക്ക അഭിനയിക്കുന്നുണ്ട് എന്നാൽ സത്യൻ അതല്ലാ ജീവിക്കുകയാണ് അതാണ് സത്യൻ ഒറ്റനോട്ടത്തിൽ ആയിരം അർത്ഥങ്ങൾ പ്രതിഫലിപ്പിക്കുന്ന വൻ- അതാണ് സത്യവും❤❤❤

    • @vivekkumarjohny1607
      @vivekkumarjohny1607 10 місяців тому +10

      മറുപടി അർഹിക്കാത്ത അഭിപ്രായം

    • @johneythomas1891
      @johneythomas1891 10 місяців тому +11

      എന്റെ പൊന്നു സഹോദരാ ഇന്ന് ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും നിരൂപണത്തിനും റിസേർച്ചിനും തിരഞ്ഞെടുത്തിരിക്കുന്നത് ബംഗാളി സിനിമയോ ഹിന്ദി സിനിമയോ അല്ല സത്യന്റെ സിനിമകളാണ് അത് താങ്കൾക്ക് അറിയുമോ ? അത് അഭിനയിക്കാൻ അറിയാഞ്ഞിട്ടാണോ? താങ്കൾ ഉദ്ധേശിക്കുന്ന ഈ അഭിനയം ഏതാ ? പറ്റുമെങ്കിൽ സത്യന്റെ സിനിമകൾ കാണാൻ ശ്രമിക്കൂ ഓരോ കഥയിലേയും കഥാപാത്രങ്ങളെ എത്ര ലാഘവത്തോടെയും തന്മയത്വത്തോടെയുമാണ് അദ്ധേഹം അഭിനയിച്ചിരിക്കുന്നതെന്ന് കാണുവാൻ സാധിക്കും

    • @stanlymanjaly1063
      @stanlymanjaly1063 10 місяців тому +10

      നിങ്ങൾ ഓടയിൽ നിന്ന് എന്ന സിനിമ ഒന്നു കണ്ട് നോക്ക് എന്നിട്ട് പറയു സത്യൻ മാഷ് അഭിനിയിക്കയാണോ ജീവിക്കുകയാണോന്ന്. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ ഷാപ് സീൻ ഒന്നു കണ്ടു നോക്കു

    • @johnsimon8430
      @johnsimon8430 10 місяців тому +8

      ഈ ശുദ്ധ വിവരക്കേട് അഥവാ അസംബന്ധത്തിന് മറുപടി അർഹിക്കുന്നില്ല. എങ്കിലും "മഹാനായ ഈ ബുദ്ധിമാന്" വിനീതമായ ഒരു പൃഷ്ഠ നമസ്കാരം സമർപ്പിക്കുന്നു...

  • @vitusjohny2025
    @vitusjohny2025 10 місяців тому +3

    ചിത്രം കടൽപ്പാലം

  • @baijumathew5826
    @baijumathew5826 Місяць тому +2

    സത്യൻ ❤❤❤❤

  • @jivanprakash1569
    @jivanprakash1569 10 місяців тому +2

    സത്യൻ സർ ❤️❤️🌹❤️❤️🌹🙏🙏🙏💪💪💪💪👍👍👍🌹❤️❤️🌹🌹🌹എന്റെ അപ്പൂപ്പന്റെ സഹപാടി ആയിരുന്നു ❤️🌹🌹

  • @mohammedcp5019
    @mohammedcp5019 10 місяців тому

    ഏത് അഭിനയം ഞാൻ ഇതിലും നല്ലവണ അഭിനയിക്കും

  • @vineethacj8433
    @vineethacj8433 10 місяців тому

    അതിക്രൂരനായ ഒരു പോലീസ് ഓഫീസറായിരുന്നു ഈ ദുഷ്ട സത്യൻ അവനും അനുഭവിച്ചു അവന്റെ കുടുംബവും അനുഭവിക്കുന്നു

    • @johneythomas1891
      @johneythomas1891 10 місяців тому +3

      താങ്കൾ ആലപ്പുഴക്കാരനാണോ?😂

    • @vivekkumarjohny1607
      @vivekkumarjohny1607 10 місяців тому +7

      അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയേണ്ട അഭിപ്രായം

    • @stanlymanjaly1063
      @stanlymanjaly1063 10 місяців тому +11

      പോലീസ് ഓഫിസറായിരുന്നപ്പോൾ കമ്മ്യുണിസ്റ്റകളെ പൂർണമായും അടിച്ചു ഓടിച്ചിരുന്നങ്കിൽ ഈ വർഗങ്ങൾ ഇവിടെ ഒണ്ടാകുമായിരുന്നില്ല

    • @johnmathew8053
      @johnmathew8053 10 місяців тому +5

      അദ്ദേഹം നല്ലൊരു Tutorial College Teacher ആയിരുന്നു, നല്ലൊരു Army Officer ആയിരുന്നു, നല്ലൊരു മനുഷ്യൻ ആയിരുന്നു... തികഞ്ഞ തന്റേടിയും ആയിരുന്നു...

    • @viswanathanvr3217
      @viswanathanvr3217 10 місяців тому +4

      വിവരക്കേടിന് മറുപടിയില്ല.