3. ആരാണ് യഥാർത്ഥ പണ്ഡിതൻ..?|മറ്റു മതസ്ഥരെ കാഫിറാക്കല്ലേ

Поділитися
Вставка
  • Опубліковано 4 лип 2024
  • ആരാണ് യഥാർത്ഥ പണ്ഡിതൻ..?
    ഖുർആൻ (18:28)ൽ വ്യക്തമായി അള്ളാഹു നമ്മോട് താക്കീത് ചെയ്യുന്നു. ഏതൊരുവന്റെ ഖൽബിനെ നാം നമ്മുടെ ദിക്‌ർനെ തൊട്ട് അശ്രദ്ധമാക്കിയിരിക്കുന്നുവോ അവനെ നിങ്ങൾ ഒരിക്കലും അനുസരിച്ചു പോകരുത് എന്ന്. ഈ വ്യക്തമായ നിർദ്ദേശം ഉണ്ടായിരിക്കെ നാളെ മഹ്ശറയിൽ ഉള്ള ചോദ്യത്തിന് നാം എന്ത് ഉത്തരം നൽകും..? അതുകൊണ്ട് തന്നെ ആണല്ലോ അല്ലാഹുത്തആല മുൻകൂട്ടി പറഞ്ഞത് നിങ്ങൾ ഭൂമിയിൽ നേതാവാക്കി വച്ചവരോടൊപ്പം തന്നെ ഇവിടെയും നിങ്ങൾ ചേരുക. അതിന് മറുപടി ആയിക്കൊണ്ട് അവർ പറയുന്നതോ. അള്ളാഹുവേ അവരാണ് ഞങ്ങളെ വഴിപിഴപ്പിച്ചത്. അവർക്ക് ഞങ്ങളെക്കാളും ഇരട്ടി ശിക്ഷ നീ കൊടുക്കയും ചെയ്യേണമേ എന്നും. ഒരു വ്യക്തിയുടെ ബിരുദമോ, വേഷമോ, നാവിന്റെ സാഹിത്യമോ കണ്ടല്ല നാം അവനെ നമ്മുടെ വഴികാട്ടിയായി തിരഞ്ഞെടുക്കേണ്ടത്. അവന്റെ ഖൽബിൽ അള്ളാഹുവിന്റെ ദിക്‌ർ ഉണ്ടോ എന്ന് പരിശോധിച്ചിട്ടാണ്. പക്ഷേ അത് അറിയണമെങ്കിൽ ആദ്യം നമ്മൾ ആ മഖാമിൽ എത്തണം. എന്നാൽ അതിനും മുന്നേ ഇതിലേക്ക് എത്തിച്ചേരാനുള്ള ഏക വഴി ആദ്യം ഈ ഇൽമിലേക്കുള്ള നമ്മുടെ ബുദ്ധി വികസിക്കലാണ്. ആ ബുദ്ധി ഉപയോഗിച്ച് ഇവിടെ വിവരിക്കുന്ന ഖുർആൻ 18:28 ന്റെ ആയത്ത് നമ്മൾ വ്യക്തമായി പരിശോധിക്കുക. 73 ഫിർഖകളിലും ഇത് പയറ്റുക. അതിൽ ഏത് വിഭാഗം ആണ് വിജയിക്കുന്നത് അവരാണ് വിജയികൾ. അവരാണ് റസൂൽ (സ)യുടെ ഉമ്മത്തും. എന്നാൽ നിലവിൽ നമ്മുടെ കയ്യിലുള്ള ഖുർആൻ തഫ്സീർ വച്ചുകൊണ്ട് ഈ ആയത്ത് മാനദണ്ഡമാക്കി 73 ഫിർഖകളിലും പരിശോധിച്ചാൽ 73 ഉം ശരിയായെ നമുക്ക് തോന്നു. അതേ, ഇബ്‌ലീസ് ഈ ഉമ്മത്തിനെ വിഭജിച്ചത് ഈ ഒറ്റ ആയത്തിന്റെ തഫ്സീർ പിഴവിലൂടെയാണ്. ഇത് മനസ്സിലാക്കാൻ കഴിഞ്ഞവർ മാത്രം വിജയിച്ചു. കാരണം പിന്നീട് ഖുർആനിൽ ഉടനീളം പറയുന്ന ആയത്തുകൾ എല്ലാം ഇതിനെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. മറ്റു മതങ്ങളെ ക്കുറിച്ചും അള്ളാഹു പറയുന്നത് ഇതേ കാര്യത്തിൽ തന്നെ. അള്ളാഹുവിന്റെ ദിക്‌ർ എന്ന് പറഞ്ഞാൽ അള്ളാഹുവിന്റെ നാമങ്ങളാണ്. അത് അവന്റെ ഏത് നാമവും ആവാം. മുൻപ്രവാചകന്മാർക്ക് ഇറക്കപ്പെട്ട നമുക്കറിയാത്ത ഒരുപാട് നാമങ്ങൾ ഉണ്ട്. അറിവില്ലായ്മ കൊണ്ട് മറ്റുമതസ്ഥരെ കാഫിറാക്കിയാൽ, അതിന് പ്രേരിപ്പിക്കുന്നവരെ പിൻപറ്റിയാൽ അവന്റെ ഹിദായത്തിന്റെ കവാടം കൊട്ടിയടക്കപ്പെടാൻ ഇത് തന്നെ ധാരാളം.
    (എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)
    ALRA MISSION (A MISSION OF LOVE)
    / @alramission-kerala.of...
    (COMMENT, LIKE, SHARE & SUBSCRIBE)
    --------------------------------------------------------------------
    തസ്വവ്വുഫ് മുഴുവൻ ക്ലാസ്സുകൾ.. 👇👇👇
    • തസ്വവ്വുഫ് ക്ലാസ്സുകൾ
    സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
    9995574794 (Can't talk, Whatsapp chat only)
    ALRA TV (UA-cam link)
    / @alratv
    Facebook (malayalam)
    / 1200520150689952
    Joining for "whatsapp group "
    chat.whatsapp.com/CbZ6o1WAv4f...
    ദീൻ ഇലാഹി (malayalam book)
    religionofgodmalayalam.blogspo...
    Official Website
    mehdifoundation.com
    Facebook
    / alratv
    Instagram
    / alratv
    Twitter
    / alra_tv
    The Messiah Herland
    messiahherald.com
    The True Mehdi
    thetruemehdi.com
    Younus Algohar's Website
    younusalgohar.org
    നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
    നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇
    +447472540642 (whatsapp)
    m.me/alratv (Facebook messenger)
    • നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
    • 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
    • അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
    • നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
    • തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
    • വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
    • ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
    • ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
    • ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
    • എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
    • ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
    • അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
    (മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരമൊരുക്കുക)

КОМЕНТАРІ • 49

  • @rahathcookingworld7536
    @rahathcookingworld7536 День тому +1

    Subhanallah ❤

  • @anas__pktr__3429
    @anas__pktr__3429 29 днів тому +7

    മാഷാ അല്ലാഹ്...💖💖💖
    വളരെ നല്ല അവതരണം..👌🏻👌🏻👌🏻

  • @newupdate3350
    @newupdate3350 29 днів тому +7

    അൽഹംദുലില്ലാഹ് ❤❤❤

  • @bavaparakkad7933
    @bavaparakkad7933 29 днів тому +5

    അൽഹംദുലില്ലാഹ് 🤲🌹👍

  • @Aazii_007
    @Aazii_007 29 днів тому +4

    Allahu Akbar ☝🏻.. Duayil Ulpeduthaneaaa

  • @muhammadsabith.ssakkeer5281
    @muhammadsabith.ssakkeer5281 28 днів тому +3

    അൽഹംദുലില്ലാഹ് വളരെ ആകാംഷ ഉള്ള ക്ലാസ്

  • @shahnac9194
    @shahnac9194 28 днів тому +2

    Alhamdulillah🤲🤲❤

  • @ayshathumaira5695
    @ayshathumaira5695 25 днів тому +2

    Alhamdulillah👍

  • @muhammadph2914
    @muhammadph2914 29 днів тому +6

    അൽഹംദുലില്ലാഹ് 🫀

  • @shajahanmp7333
    @shajahanmp7333 28 днів тому +2

    Subhanallah... ❤❤❤

  • @sameerahaneef8300
    @sameerahaneef8300 29 днів тому +4

    Alhamdullilah ❤

  • @ayshathumaira5695
    @ayshathumaira5695 25 днів тому +2

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh 28 днів тому +3

    🌺🙏🌺🙏🌺

  • @Deene_lahiMalayalam_voice
    @Deene_lahiMalayalam_voice 29 днів тому +4

    ❤❤❤

  • @MoideenBava-ts2ti
    @MoideenBava-ts2ti 19 днів тому +1

    Ya allah ameen

  • @Kunhammad-jp6zp
    @Kunhammad-jp6zp 29 днів тому +4

    അൽഹംദുലില്ലാ

  • @Smaboys_
    @Smaboys_ 28 днів тому +2

    അൽഹംദുലില്ലാഹ് 👍

  • @shajahanmp7333
    @shajahanmp7333 28 днів тому +1

    Valare nalla arivukal❤❤❤

  • @sharafdheen2835
    @sharafdheen2835 28 днів тому +2

    👍👍👍

  • @thahiranathaj9210
    @thahiranathaj9210 29 днів тому +3

    👍

  • @jaseela7933
    @jaseela7933 29 днів тому +3

    ❤️❤️❤️❤️❤️

  • @sabithaafsal336
    @sabithaafsal336 28 днів тому +4

    Assalamu alaikum
    Ethile heading anikishtappettu👍🏻
    മതത്തിന്റെ പേരും പറഞ്ഞ ങ്ങിനെ നെഗിളിക്കുന്ന മനുഷ്യ ജൻമങ്ങളെ അറിയുക .... ബുദ്ധി കൊണ്ടെങ്കിലും ആലോചിക്കുക എല്ലാ മനുഷ്യരിലും ഓടുന്ന രക്തത്തിന്റെ നിറം . ഓടി നടന്ന് പ്രസംഗം പറയുന്നവരോട് ബഹുമാനമുണ്ട്. പക്ഷേ യാഥാർത്ഥ്യത്തെ പുറംതള്ളാനുള്ള അറിവ് അത് പകർന്നു കൊടുക്കാൻ കാണിക്കുന്ന ധൈര്യം അത് കേൾക്കുന്നവരുടെ ഹൃദയത്തിലേക്ക് തുളച്ചു കയറാൻ സാധിക്കാതെ പോകുന്നു. കയറിയാൽ തന്നെ temporary . സ്വയം വിചാരിക്കൂ ചിന്തിക്കൂ . ഈ Platform പറയുന്നതും ആ പാതയിലേക്കൊന്ന് കാലുകുത്തൂ എന്നാണ്. പാത ഒന്നാണ് ലക്ഷ്യവും അവിടെ മതങ്ങൾ വെറും നോക്കുകുത്തികൾ മാത്രം.🙏🏻🤲🏻

  • @saifukkkk9981
    @saifukkkk9981 29 днів тому +3

    👌👌👌👌👌

  • @sadaq1000
    @sadaq1000 29 днів тому +3

    ❤❤❤❤

  • @hashidhashitanur
    @hashidhashitanur 29 днів тому +3

    👍👍👍✨️

  • @MuhammadRafi-rs7dr
    @MuhammadRafi-rs7dr 29 днів тому +3

    ❤❤❤❤❤🤲🏻🤲🏻🤲🏻

  • @vahabballa9837
    @vahabballa9837 28 днів тому +1

    നീ നിന്റെ അയൽവാസിയെ നിന്റ്റ കുടുംബത്തെ പോലെ സ്നേഹിക്കുക എന്നാണ് മുഹമ്മദ് മുസ്തഫ(സ)പറഞ്ഞത്.

  • @user-zn9nm4md7i
    @user-zn9nm4md7i 28 днів тому

    Oru kithab 100 page undaki sondham karyem nookikoo annu hallaj of Arvaah 😊

  • @Fathimamubashira209
    @Fathimamubashira209 29 днів тому +7

    ആളുകളുമായി നമ്മൾ ഇടപഴകി ജീവിക്കുന്നതാണോ.. അതോ ibadahthumaayi ജീവിക്കുകയാണോ ഒരു സ്ത്രീ ചെയ്യേണ്ടത്..

    • @ohmygod7218
      @ohmygod7218 29 днів тому +1

      Randum aakm

    • @Domic_amx
      @Domic_amx 29 днів тому +7

      സ്ത്രീകൾ ആളുകളുമായി ഇടപെടുമ്പോൾ അവിടെ കൂടുതലും പൊങ്ങച്ചം അസൂയ ഏഷണി പരദൂഷണം ഇവയൊക്കെ യാണ് കൂടുതൽ. ഇതു നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

    • @Fathimamubashira209
      @Fathimamubashira209 29 днів тому +2

      @@Domic_amx അത് ശ്രദ്ധിച്ചാൽ മതി..

    • @Fathimamubashira209
      @Fathimamubashira209 29 днів тому +4

      അല്ലാതെ നമ്മൾ വലിയ ആളുകളെ പോലെ എല്ലാവരെയും അകറ്റാൻ പറ്റുമോ.. അഹങ്കാരം അല്ലേ അത്.. ഞാൻ അവരെക്കാൾ ഉഷാറാണെന്ന് തോന്നുന്നത്.. ഇബ്‌ലീസിന് തോന്നിയ പോലെ..

    • @sirajvv3206
      @sirajvv3206 28 днів тому +3

      Sthreekal veedinte akathalathil kazhiyuka ennaan rasoolullah parannadh.adhukond ibaadathumaayi kazhiyuka

  • @Az-jf1rw
    @Az-jf1rw 21 день тому +1

    Qalb munavvaraavaatha aalude niskaram Allahu sweekarikkille?

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  20 днів тому

      ഖൽബ് മുനവ്വർ ആവാതെ നമസ്കാരമേ ഇല്ലാ എന്നാണ് റസൂൽ (സ) പറഞ്ഞത്. ഈ ഖൽബ് മുനവ്വർ ആകുന്നതിനു തന്നെ ആണ് ഖുർആനിൽ ഈമാൻ എന്ന് പറയുന്നതും. ഖുർആനിൽ നമസ്കരിക്കാൻ പറഞ്ഞത് മുഅമിനീങ്ങളോട് ആണ്. മുസ്ലിമീങ്ങൾ ആദ്യം ഖൽബ് മുനവ്വർ ആക്കുകയാണ് വേണ്ടത്. മുഅമിനും, മുസ്ലിമും ഒന്നല്ല രണ്ടും രണ്ടാണ്. അതിന് തെളിവാണ് ഈ ആയത്ത്. ഖുർആൻ (49:14) ഗ്രാമീണ അറബികൾ പറയുന്നു; ഞങ്ങൾ മുഅ്മിനീങ്ങൾ ആയിരിക്കുന്നു എന്ന്. താങ്കൾ പറയുക: നിങ്ങൾ മുഅ്മിനീങ്ങൾ ആയിട്ടില്ല. പകരം ഞങ്ങൾ മുസ്ലിമീങ്ങൾ ആയിരിക്കുന്നു എന്ന് നിങ്ങൾ പറഞ്ഞു കൊള്ളുക. ഈമാൻ നിങ്ങളുടെ ഖൽബുകളിൽ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല. അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങൾ അനുസരിക്കുന്ന പക്ഷം നിങ്ങൾക്കു നിങ്ങളുടെ കർമ്മഫലങ്ങളിൽ നിന്ന് യാതൊന്നും അവൻ കുറവ് വരുത്തുകയില്ല. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
      പക്ഷേ നമ്മൾ പഠിച്ചത് രണ്ടും കൂട്ടികുഴച്ചാണ്... എല്ലാം കൂട്ടികുഴച്ചാണ്...

  • @usamathpalliyali8544
    @usamathpalliyali8544 28 днів тому

    Pls parasyam remove chayyoo

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  28 днів тому +2

      ക്ഷമിക്കണം പരസ്യം കൺട്രോൾ ചെയ്യുന്നത് ഞങ്ങൾ അല്ല. UA-cam ആണ്. അത് ഈ ചാനൽ എന്ന് മാത്രമല്ല. ലോകത്തെ എല്ലാ ചാനലുകളും. താങ്കൾക്ക് താങ്കളുടെ ഫോണിൽ പരസ്യം ഇല്ലാതെ, youtube videos കാണണം എങ്കിൽ താങ്കൾ തന്നെ youtube paid ചെയ്തു കാണേണ്ടിവരും.

  • @Az-jf1rw
    @Az-jf1rw 27 днів тому

    Hridayam kond Allahuvinod enganeya chothikkuka?

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  27 днів тому

      ഇടയ്ക്കുവച്ചു കേട്ടാൽ എങ്ങനെ മനസ്സിലാവാനാണ്....
      ക്ലാസുകൾ ആദ്യം മുതൽ തന്നെ ക്രമമായി, പൂർണ്ണമായും കാണാൻ ശ്രമിക്കുക. ഇന്ഷാ അല്ലാഹ് താങ്കളുടെ എല്ലാ സംശയങ്ങളും തീരും. ക്ഷമിച്ചു കേൾക്കാനുള്ള കാതാണ് ഇവിടെ അനിവാര്യം. അതില്ലാ എങ്കിൽ ഇവിടെ ആർക്കും ഒന്നും നേടാൻ കഴിയില്ല. ഇടയ്ക്കു വച്ചു കേൾക്കുന്നവർക്കാണ് ഒന്നും മനസ്സിലാവാത്തതും, കൺഫ്യൂഷനും വരുന്നത്.
      തസ്വവ്വുഫിൽ ഇതുവരെ അപ്‌ലോഡ് ചെയ്തിട്ടുള്ളതും, ഇനി അപ്‌ലോഡ് ചെയ്യാനുള്ളതുമായ മുഴുവൻ ക്ലാസുകൾ ക്രമമായി ലഭിക്കാൻ (1 to Last uploaded ) ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ചാനൽ SUBSCRIBE ചെയ്യുക, കൃത്യമായി ക്ലാസ്സ് നോട്ടിഫിക്കേഷൻ ലഭിക്കാൻ തൊട്ടടുത്ത് കാണുന്ന ബെൽ ഐക്കൺ അമർത്തുക...👇👇👇
      ua-cam.com/play/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP.html&si=TcdXh3BER19j1wSc

  • @user-zn9nm4md7i
    @user-zn9nm4md7i 28 днів тому

    Vamaa aathainaahu milladhunnahu ilmaa 😊. Al kahf 😊. Nakira. Ilmaa illlaa qaleelaa look nakira ilm khilir nabik God koduthu minalilmi al ilmu nabik um moosa nabi all Nabi. Nakira ilm thanne deffrent God's deffrent ilm 😊

  • @SubaidaRasheed-um1qx
    @SubaidaRasheed-um1qx 29 днів тому +3

    ❤❤❤

  • @hameedali7173
    @hameedali7173 26 днів тому +1

    👍

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh 28 днів тому +2

    ❤❤❤❤

  • @yuvikannur2669
    @yuvikannur2669 27 днів тому +1

    ❤❤❤