ഇതിൽ ഒന്ന് എങ്കിലും നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ ? എങ്കിൽ ഭഗവാൻ അനുഗ്രഹിച്ചിരിക്കുന്നു...

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 379

  • @lakshmit-om6up
    @lakshmit-om6up 3 місяці тому +6

    ഭഗവാനെ നാരായണ വിഷ്ണു ഭഗവാനെ എന്നെ കാത്ത് രക്ഷിക്കണേ കൃഷ്ണാ എൻറഅസുഖങ്ങളെല്ലാം മാറി ഭഗവാന്റെ തിരുനടയിൽ എത്താൻ കഴിയണേ നാരായണ ഓം ഭഗവതേ വാസുദേവായ നമ🙏🏻🙏🏻🙏🏻🎉🎉🎉❤❤❤

  • @rajeevap2748
    @rajeevap2748 4 місяці тому +11

    ഉപ്പൻ എൻ്റെ കുടുംബവീടിന് മുൻപിൽ വേപ്പ് മരത്തിൽ കുടുവെച്ച ആ വർഷം തന്നെ എനിക്ക് ഒരു വീട് സ്വന്തമായി വയ്ക്കുവാൻ കഴിഞ്ഞു. വിഷ്ണു ക്ഷേത്രത്തിൽ തൊഴുതു നിൽക്കുമ്പോൾ ഒരു പഴുത്ത ആലില എൻ്റെ തോളിൽ വന്നുവീണു. അന്നെനിക്ക് ഭഗവാൻ തലോടിയത് പോലെ തോന്നി. അ ഇല ഞാൻ എൻ്റെ വീട്ടിൽ കൊണ്ട് വന്നു. നാരായണ നാരായണ ഭഗവാനെ ❤

  • @PriyaP-c7r
    @PriyaP-c7r 4 місяці тому +167

    തിരുമേനി നമസ്കാരം മഹാവിഷ്ണുവിനെ ഞാൻ ജീവിതത്തിൽ പ്രാർത്ഥിക്കാൻ തുടങ്ങി അന്നുമുതൽ ഉപ്പനെ ഞാൻ കാണാൻ തുടങ്ങി എന്റെ ജീവിതത്തിൽ നല്ല ഒരു വീട് വക്കാൻ പറ്റി ഉപ്പൻ ഒരു സാധാരണ പക്ഷി അല്ല. മഹാവിഷ്ണു സാനിധ്യം ഉള്ള പക്ഷി ആണ്. ഗരുഡനെ കാണാൻ തുടങ്ങി ജീവിതം മാറിയത് തന്നെ ഈ പക്ഷികളെ കാണാൻ തുടങ്ങിയത് മുതലാണ് എല്ലാവരും വിശ്വസിക്കുക ഉപ്പൻ ദൈവീക പക്ഷിയാണ് കണ്ടാൽ നല്ലത് പോലെ പ്രാർത്ഥിക്കുക.അതെ പോലെ ഗരുഡനും 🙏🏽❤️❤️🙏🏽 ഓം നമോ നാരായണായ 🙏🏽❤️❤️🙏🏽.മഹാവിഷ്ണു 🙏🏽❤️🙏🏽

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 4 місяці тому +2

      🙏🙏🙏💖😍💕💜💞😊 Ohm Namo Narayanaya Ohm Sree Pathmanabha Swamy Saranam Bhagavane Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ohm Sree MahaaaVishnu Bhagavane Saranam Bhagavane Narayana Narayana Narayana Narayana Narayana Ellavareyum Anugrahikane Bhagavane Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏🙏🙏🙏💖😍😍💕💜💞😊💝♥️💓❤️💗💘🌹😊

    • @VineshKumar-vm8nr
      @VineshKumar-vm8nr 4 місяці тому +2

      Om namo narayanay❤❤❤vishyakam ❤❤❤❤❤❤❤ ammini puyam❤❤❤ vinod❤❤❤❤ ayellim❤❤❤❤

    • @KavyaMoloos
      @KavyaMoloos 4 місяці тому +3

      Enikum kanan pattarund uppan and sree krishna parundh .nigalude naavu ponnakatte

    • @evooranak4633
      @evooranak4633 4 місяці тому +1

      നാരായണാ ❤️🌍🕉️🙏💞💛💙💛💙😍

    • @lathaharidas8783
      @lathaharidas8783 4 місяці тому +1

      Om namo narayana ya thirumeni ente veettil nallapole thulasi poothirikkunnu njan pattunna divasamellam thulasi aduthulla Ganapathi bagavanu nalkarundu to

  • @meenachinnappan42
    @meenachinnappan42 26 днів тому +4

    ഭഗവാന്റെ വിശ്വരൂപം കണ്ടു ഞ്ചെട്ടി ഉണർന്നിട്ടുണ്ട് 🙏🏻🙏🏻

  • @PankajakshyPankaj
    @PankajakshyPankaj 25 днів тому +3

    ഞാനിന്നലെ രാത്രിയിൽ ഉണ്ണിക്കണ്ണൻ മുറ്റത്തുകൂടി ഓടിവരുന്നതായി സ്വപ്നം കണ്ടു. കുഞ്ഞികൈയിൽ പഴം മറ്റു എന്തൊക്കയോ ഉണ്ട്. അത് വീടിന്റെ ഉമ്മറപ്പടിയിൽ വെച്ചതും, ഞാൻ ഉറക്കത്തിൽ നിന്നുണർന്നു. ഇന്നലെ പകൽ മുറ്റത്തു നിന്നപ്പോൾ പരുന്തും മുകളിൽ പറക്കുന്നത് കണ്ടിരുന്നു. എന്റെ വീട്ടിൽ തുളസി, തെച്ചി, മന്ദാരം, മുക്കുറ്റി, നീല ശ ഖുപുഷ്പം.മഞ്ഞ അരളി എന്നിവ ഉണ്ട്. ഉപ്പൻ ഇട 8:41 ക്ക് മുറ്റത്തു വരാറുണ്ട്. കാക്കക്കും ദിവസവും അന്നം കൊടുക്കാറുണ്ട്🙏🏻.ഓം നമോ നാരായണായ 🙏🏻🌷🌷🌷🙏🏻🙏🏻🙏🏻🌷🌷

  • @girijasasikumar5855
    @girijasasikumar5855 4 місяці тому +20

    ഉപ്പൻ എന്ന പക്ഷി എന്റെ വീടിന്റെ പരിസരത്തും പ റമ്പിലും സ്ഥിരമായി വരാറുണ്ട്

  • @Sreebadhra6886
    @Sreebadhra6886 23 дні тому +2

    🥰ഗരുഡൻ മിക്ക ദിവസവും വീടിനു മുകളിൽ വട്ടമിട്ടു പറക്കുന്നത് കാണുന്നു ഉപ്പൻ എന്നും വരും 😍തുളസി ധാരാളം പൂത്തു നില്ക്കുന്നു 🥰🥰🥰🥰🥰🥰🥰🙏

  • @BeenasudheeshSudheesh
    @BeenasudheeshSudheesh 29 днів тому +2

    ഞാൻ സ്വപ്നത്തിൽ കണ്ടു എന്റെ ഭഗവാനെ.. എണീറ്റപ്പോൾ എനിക്ക് ശെരിക്കും അനുഭവിചപോലെയായിരുന്നു.... ക്ഷേത്രത്തിനുള്ളിൽ എന്നെ നോക്കി ചിരിക്കുന്ന എന്റെ കണ്ണനെ... ഞാൻ സന്തോഷം കൊണ്ട് രാവിലെ ഭാഗവാന്റ മുന്നിൽ കരഞ്ഞു പോയി.. അതുപോലെ വീടിന്റ മുറ്റത് നിറയെ തനിയെ തുളസി തൈ ഒരുപാട് ഉണ്ടായിട്ടുണ്ട് അതിൽ നിന്നും തുളസി എടുത്താണ് ഞാൻ എന്റെ ഭാഗവാന് മാല ഉണ്ടാകാറുണ്ട്.. 🙏🏻🙏🏻🙏🏻

  • @lathaaji2924
    @lathaaji2924 6 днів тому +1

    ഞാൻ കണ്ണനെ സ്വപ്നം കണ്ടു ❤അത് കഴിഞ്ഞ് എനിക്ക് ഗുരുവായൂർ അമ്പലത്തിൽ പോകാൻ സാധിച്ചു ❤ഒരുപാട് തുളസിച്ചെടി വീട്ടിൽ ഉണ്ട് ❤ഉപ്പൻ എപ്പോഴും വീട്ടുമുറ്റത് വരാറുണ്ട് ❤എപ്പോഴും ഞാൻ നാരായണനെ പ്രാർത്ഥിച്ചാണ് നടക്കുന്നത് എനിക്ക് കണ്ണന്റെ ഒരുപാട് അനുഭവങ്ങളും ഉണ്ട്.. ഹരേ കൃഷ്ണാ 🙏🙏🙏

  • @rajeshsanitha9277
    @rajeshsanitha9277 4 місяці тому +4

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏🙏🙏♥️💞💞💞💞

  • @babybharathan28
    @babybharathan28 4 місяці тому +5

    ഞാൻ കഴിഞ്ഞ ദിവസം ഉണ്ണിക്കണ്ണൻ വന്ന് എന്നെ വിളിച്ചു എഴുനേൽപ്പിക്കുന്ന സ്വപ്നം കണ്ടു ഞാൻ ചാടി എഴുനേൽക്കുകയും ചെയ്ദു തുളസിയും കുറെ അധികം മുളച്ചു വന്നിട്ടുണ്ട് എന്നാൽ ചില തുളസി ഉണങ്ങി വരുന്നുണ്ട് അതുപോലെ പുതിയത് മുളച്ചു വരുന്നുണ്ട് തെച്ചിപ്പൂവും ഉണ്ട് ഉപ്പൻ എപ്പോളും വരും 🙏🙏

  • @gamingwithwarrior2158
    @gamingwithwarrior2158 4 місяці тому +4

    ഞാൻ ഇന്ന് രാവിലെ 3മണിക്ക് ഗുരുവായൂരപ്പനെ സ്വപ്നം കണ്ടു ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏

  • @sasikalat3511
    @sasikalat3511 4 місяці тому +2

    ❤ ശശികല - തിരുവാതിര തിരുമേനി ഞാൻ ഗുരുവായൂർ അമ്പല നടയിൽ നിൽക്കുന്നതും... തൊഴുതു കൊളളുന്നു പറയുന്നതായി സ്വപ്നംകണ്ടു.. ഭഗവാനോട് എന്റെ ദുഃഖം പറഞ്ഞ് സങ്കടപെട്ടാണ് ഞാൻ ഉറങ്ങാൻ കിടന്നത്❤ ഓം നമോ ഭഗവതേ വാസു ഭാവായ .❤

  • @lekhasuresh3672
    @lekhasuresh3672 3 місяці тому +2

    എന്റെ ഭഗവാൻ സ്വപ്നദർശനം തന്നിട്ടുണ്ട് എന്നും എപ്പോഴും ഭഗവാന്റെ സoരക്ഷണത്തിലാണ്.

  • @SURYASUNIL-y5s
    @SURYASUNIL-y5s 2 місяці тому +6

    ഹരേ കൃഷ്ണ 🙏🙏🙏ഞാൻ സാക്ഷാൽ ശ്രീ പത്മനാഭനെ തന്നെ സ്വപ്നം കണ്ടിട്ടുണ്ട്. ഭഗവാൻ അനന്തശായിയായി കിടക്കുന്നു. ഭഗവാൻ ഒന്ന് ശ്വാസം വിട്ട് കണ്ണ് പതിയെ തുറന്നു നോക്കി. അപ്പൊ ഞാൻ ഭഗവാന്റെ തൊട്ടടുത്തു തന്നെ നിൽക്കുന്നു. ഭഗവാന്റെ വലതു കൈ നീണ്ടു കിടപ്പുണ്ടായിരുന്നു. ഞാൻ ആ കയ്യിൽ പിടിച്ചു. ഭഗവാൻ അപ്പൊ എന്നെ പിടിച്ചു വലിച്ചു കുറെ നേരം കെട്ടിപ്പിടിച്ചു അങ്ങനെ കിടന്നു 🫂🫂🫂🫂ന്റെ കൃഷ്ണ 🙏🙏🙏🙏ഇത് ആര് വിശ്വസിച്ചില്ലേങ്കിലും... ഞാൻ ഈ പറഞ്ഞത് സത്യാണ് 🤗🤗🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @sukumarapillai1214
    @sukumarapillai1214 3 місяці тому +3

    ഭഗവാനെ സ്വപ്നം കണ്ടിട്ടുണ്ട് 🙏🙏🙏

  • @ramachandranak9562
    @ramachandranak9562 4 місяці тому +4

    ഹലോ നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞപോലെ എൻറെ വീട്ടിൽ ധാരാളം തുളസി മുളച്ചിട്ടുണ്ട് അതുപോലെ എല്ലാ വ്യാഴാഴ്ചയും തുളസിയിലയും ചെത്തിപ്പൂവും ഭഗവാനെ ഞാൻ കൊണ്ടുപോയി സമർപ്പിക്കാറുണ്ട് കൂടാതെ ഉപ്പൻ വീടിൻറെ മുറ്റത്ത് വന്നിരിക്കാറുണ്ട്

    • @gp-dm6fc
      @gp-dm6fc 3 місяці тому

      Thulasi kadu pole pidichu verunnu

  • @gayathrivishnu5016
    @gayathrivishnu5016 2 місяці тому +4

    ഇതിൽ കുറച്ചൊക്കെ അനുഭവം ഉണ്ട് തുളസി ചെടി, ഉപ്പൻ , ചിലപ്പോ എൻ്റെ കണ്ണനെ കാണാൻ ❤😢😢😢 എന്നിൽ പ്രസാദിച്ചാൽ മതിയായിരുന്നു😢😢😢

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 4 місяці тому +4

    എന്റെ വീടിന്റെ പരിസരത്ത് ഉപ്പൻ വരാറുണ്ട് നമഃ ശിവായ നമോ നാരായണ 🙏🙏🙏

  • @Madhu.k.p.Madhu.k.p.
    @Madhu.k.p.Madhu.k.p. 17 днів тому +1

    എനിക്ക് പുല്ല് വെട്ടായിരുന്നു ജോലി ജോലിക്ക് പോയാലും വീട്ടിലും പരിസരത്തും ഉപ്പൻ വരാറുണ്ട്. സത്യം പറയാമല്ലോ ഞാൻ ഇപ്പോൾ ഇറ്റലിയിൽ നല്ല ഒരു ജോലിയിലാണ്. ഓം നമോ ഭഗവതേ വാസുദേവായ നമഃ.

  • @VanajaBalakrishnan-t7m
    @VanajaBalakrishnan-t7m 2 місяці тому +3

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം തിരുമേനി പറഞ്ഞതിൽ ഉപ്പന്റെ കാര്യം എന്റെ വീട്ടിൽ ഉപ്പൻ വരാറുണ്ട് അപ്പോൾ ഞാൻ വിഷ്ണു ഭഗവാനെ മനസ്സിൽ കാണുo എന്റെദു:ഖങ്ങൾ എല്ലാം മാറ്റി തരണം ഭഗവാന് .🙏 :🙏🙏.🙏🙏🙏🙏.🙏🌹❤️

  • @anandvasudev1048
    @anandvasudev1048 4 місяці тому +4

    ഓം നമോ നാരായണ
    ഓം നമോ ഭഗവതേ നാരായണ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    ഓം നമോ ലക്ഷ്മിനാരായണായ നമഃ
    ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
    🌹🌹🌹🌹🙏🌹🌹🌹🌹

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 4 місяці тому +1

      🙏🙏🙏♥️💓💖💕💖😊💝 Ohm Namo Narayanaya Ohm Namo Bhagavathey VaasuDevaaya Ohm Sree MahaaaVishnu Bhagavane Saranam Ohm Sree MahaaaaLakshmi Devi Narayana Swamy Namosthuthey Ellavarudeyum Prarthana Kelkkane Bhagavane Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏♥️💓😍💜❤️💗💘😊💖💕💓

  • @prasannanchellappan7915
    @prasannanchellappan7915 3 місяці тому +2

    നമസ്കാരം 🙏തിരുമേനി 🙏എന്റെ വീട്ടിൽ ഉപ്പൻ വരും ഞങ്ങൾക്ക് ഉപ്പാന്റെ സാന്നിധ്യം ഐശ്വര്യം 🙏ആണ് തന്നിട്ടുള്ളത് 🙏

  • @VASANTHYK.S-n3q
    @VASANTHYK.S-n3q 3 місяці тому +1

    ഉപ്പന്റെ സാന്നിധ്യം എപ്പോഴും കാണാറുണ്ട് 🙏🏼

  • @valsalam.r9061
    @valsalam.r9061 4 місяці тому +1

    നിറയെ തുളസിയുണ്ട്... തിരുമേനി പറഞ്ഞത് പോലെ തുളസി ഗുരുവായൂരിൽ നൽകുവാൻ സാധിച്ചു... ഹരേ കൃഷ്ണ... ഹരേ ഗുരുവായൂരപ്പാ...

  • @SureshBabu-j5x
    @SureshBabu-j5x 4 місяці тому +3

    ഉണ്ട് എൻ്റെ വിടിൻ്റെ പരിസരത്ത് തെറ്റിയും തുളസിയും ധാരാളം വളർന്ന് നിപ്പുണ്ട് അത് ഒരു നല്ല സുചനയാണ് എന്ന് എൻ്റെ അമ്മ പറയുമായിരുന്നു.

  • @SheeluSheela-u1o
    @SheeluSheela-u1o 2 місяці тому +3

    Thirumeni njan uppane daily kanarundu pinne thulasi ishtapole undu bhagavane njan swapnam kanditundu gurvayoor apol thanne poyi life oruvidham munnotu pokunnu

  • @GopiGopi-ft5hc
    @GopiGopi-ft5hc 4 місяці тому +2

    എൻ്റെ വീട്ടിൽ തുളസ്സിധാരളമുണ്ട് പിന്നെ ഉപ്പനെ ഇടകിട കാണാറുമുണ്ട് നന്ദി

  • @hemadas6698
    @hemadas6698 29 днів тому +2

    3 ലക്ഷണങ്ങൾ അനുഭവത്തിൽ ഉണ്ടായിട്ടുണ്ട്.❤❤❤

  • @mayavidyadharan16
    @mayavidyadharan16 3 місяці тому +3

    Thirumeni.njangaludaeveettil.uuppantae.varavodae.jeevitham.mechapettu.pinnae.dharalamthulacithaiyum.undagunnunte.ithellam.valarae.cortect.anne.🙏🙏🙏🙏🙏

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h 3 місяці тому +5

    ഭഗവാൻ സർപ്പത്തിന്റെ കഴുത്തിൽ ഇരുന്ന് ക്ഷേത്രത്തിന്റെ ഉള്ളിന്ന് പറന്ന് പോന്നത് സ്വപ്നം കണ്ടിന് ഞാൻ എന്നും ഭഗവാനെ ഭജിക്കാറുണ്ട് ഭഗവാൻ എന്നെ എന്നും കാക്കാറുണ്ട് ഓം നമോ നാരായണായ

  • @balakrishnarao639
    @balakrishnarao639 4 місяці тому +2

    ഉപ്പാന്റെ സാന്നിദ്യം ഉണ്ട് കൂടെകൂടെ വീട്ടു മുറ്റത്തു വരാറുണ്ട്.
    ഉറക്കത്തിൽ രാത്രി ഉണരുമ്പോൾ ഒരു സുഗന്ധം ഇടയ്ക്ക് വരാറ്ണ്ട്.
    ഞാൻ എന്നും കിടക്കുന്നതിനു മുമ്പ് ദിവസവും മാധവൻ നാമം പറയാറുണ്ട്.

  • @aswathybhagavathlal7249
    @aswathybhagavathlal7249 23 дні тому +1

    ഞങ്ങൾ ഗുരുവായൂരിൽ പോയി തിരക് അപ്പോൾ ഞങ്ങൾ വിഷമിച്ചു അപ്പോൾ ഒരു അമമ വന്നു അവർ നമ്മളെ ഭഗവാന്റെ അടുക്കൽ കൊണ്ടുവന്നു നിർത്തി നമമൾ ഭഗവനെ തൊഴുതു അങ്ങനെ അനുഭവം നൽകി ദെെവ൦

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 3 місяці тому +2

    Njan Alilakannaneyum, kannaneyum Swapnam kandittundu, Thulasi Dharalum Undu, Upan valam vaikkum🙏

  • @Vanajaudhayan
    @Vanajaudhayan 4 місяці тому +3

    Narayana narayana narayana narayana narayana narayana narayana 🙏🙏🙏🙏🙏

  • @radhakrishnan4639
    @radhakrishnan4639 3 місяці тому +1

    ഉപ്പനെ മിക്കപ്പോഴും വീടിന്റെ പരിസരത്ത് കാണാറുണ്ട്.❤❤❤❤❤❤❤❤

  • @sobhamk5184
    @sobhamk5184 Місяць тому +2

    3 karingal enike anubhavikan kazhinjittundu thirumani thanku ❤😂🎉

  • @vazhagaming6201
    @vazhagaming6201 5 днів тому

    ഞാൻ ഭഗവാനെ സ്വപ്നം കണ്ടു 🙏🏻🙏🏻

  • @gangothri8117
    @gangothri8117 4 місяці тому +2

    ഹരി ഓം 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️

  • @divyamolpg8351
    @divyamolpg8351 4 місяці тому +2

    Hare Krishna 🙏🙏🙏

  • @SmithavenukumarSmitha
    @SmithavenukumarSmitha 4 місяці тому +3

    ഉപ്പൻ നിത്യവും വരാറുണ്ട്. Food കൊടുക്കും. പിന്നെ rathri 2.30 3 മണി ആകുമ്പോൾ ആരോ വിളിച്ചുണർത്തുന്ന പോലെ എണീകും. അറിയാതെ കൃഷ്ണ ഭഗവാനെ എന്ന് പറയുകയും ചെയ്യും... 🙏🙏🙏🙏🙏

  • @AnilkumarTp-x1g
    @AnilkumarTp-x1g 3 місяці тому +4

    ഉപ്പൻ എന്റെ പരിസരത്ത് എപ്പോഴും ഉണ്ടാകും കൃഷ്ണാ..

  • @igniteinspireinnovate7240
    @igniteinspireinnovate7240 2 місяці тому +5

    മഹാ വിഷ്ണുവിനെ പറ്റി പറയുന്ന ഈ അവസരത്തിൽ എല്ലാവരോടുമായി പത്തനംതിട്ടയിലെ വള്ളിക്കോട് എന്ന ഗ്രാമത്തിൽ ഉള്ള ഒരു ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തെ പറ്റിയാണ്. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തോട് ആചാരപരമായി സാദൃശ്യം ഉള്ള ഒരു മഹാ ക്ഷേത്രമെന്ന നിലയിൽ ഒരു സുഹൃത്ത്‌ മുഖേന ഞാൻ ഈ ക്ഷേത്രം സന്ദർശിക്കാൻ ഇടയായി. ഒരു വല്ലാത്ത ഫീൽ ആണ് ഈ ക്ഷേത്രത്തിനു അതുകൊണ്ട് എല്ലാവരും ഈ ക്ഷേത്ര സങ്കേതത്തിൽ ഒരിക്കലെങ്കിലും പോകണമെന്ന് അഭ്യർത്ഥിക്കുന്നു

  • @savithryprasanth2505
    @savithryprasanth2505 4 місяці тому +2

    നമസ്ക്കാരം 🙏🏻 ഞാൻ ഭഗവാനെ സ്വപ്നം കണ്ടിട്ടുണ്ട് ഈ പ്രാവിശ്യം നാട്ടിൽപോയപ്പോൾ ഉപ്പാനെ ഒരുപാടു പ്രാവിശ്യം കണ്ട് പിന്നെ കളഭം മണക്കാറുണ്ട് പിന്നെ പ്രാർത്ഥിക്കുമ്പോൾ ദേഹം വല്ലാദേ ചൂടാകും ഇപ്പോൾ അറിഞ്ഞതിൽ വളരെ സന്തോഷം തിരുമേനി തുളസി രാമതുളസിആയാലും മതിയോ ഈ മരു ഭൂമിയിൽ തുളസി പിടിക്കില്ല എന്നു അറിയാം പക്ഷെ എന്റെ വീട്ടിൽ കാടു പോലെ വളർന്നു നാട്ടിൽ പോയിട്ട് വന്നപ്പോൾ എല്ലാം കരിഞ്ഞു പോയി കാരണംഇവിടേ അത്രയ്ക്ക് ചൂടായിരുന്നു പിന്നെ ഞാൻ രാത്രിയിൽ ഉറക്കത്തിൽ നാരായണ നാരായണ എന്നു ജെബിക്കാറുണ്ട് പെട്ടന്ന് ഉണരും സമയം 3clock ആകുമ്പോഴാണ് ഇങ്ങനെ കേൾക്കുന്നതും ഉണരുന്നതും അത് എന്തുകൊണ്ടടാണ് ദോഷമാണോ മറുപടി തരണേ തിരുമേനി 🙏🏻🌹🌹🌹🌹🌹🌹🌹🌹🤲🏻

    • @prp5589
      @prp5589 4 місяці тому +1

      Bagyavathi ayonda paedikanda🙏

  • @JayasreeAnil-b3e
    @JayasreeAnil-b3e 19 днів тому

    ഹരേ കൃഷ്ണാ 🙏🙏🙏ഉപ്പനെ ഇടക്ക് ഇടക്ക് കാണാറുണ്ട്. വീട്ടിൽ വച്ചല്ല. എവിടേക്കെങ്കിലും പോകുമ്പോഴോ മറ്റോ വഴിയിൽ വച്ച് കാണാറുണ്ട്

  • @Sreebadhra6886
    @Sreebadhra6886 23 дні тому

    തുളസിയെ ഞാൻ കണ്ണൻ ആയിട്ടാണ് കാണുന്നത് 😍ഇപ്പൊ കൂടി വർത്താനം പറഞ്ഞു വന്നുള്ളൂ തുളസി ചെടിയോട് 🥰🥰🥰🥰🥰🥰🥰🥰🙏

  • @sujithasunildas7694
    @sujithasunildas7694 4 місяці тому +1

    Thulasi orupadu undayi krishna jayanthi dhivasam mahavishnu kshethrathil kondu koduthu swamiii🙏🏻🙏🏻🙏🏻🙏🏻

  • @muralig7646
    @muralig7646 2 місяці тому +4

    തിരുമേനി വീടിന്റെ പരിസരം മുഴുവൻ തുളസിച്ചെടികളാണ് അപ്പോൾ നമ്മൾ രക്ഷപ്പെടും അല്ലേ തിരുമേനി തിരുമേനി പറയുന്നതെല്ലാം 100% ശരിയായി വരട്ടെ ഒരായിരം നന്ദി തിരുമേനി

  • @revathysathish4900
    @revathysathish4900 Місяць тому

    തുളസി വീടിനു പുറകു വശത്ത് ഒരുപാടുണ്ടായിരുന്നു,,,,, പക്ഷേ വീടിനു പുറകു വശത്തായതുകൊണ്ടും പെരുമാറുന്ന സ്ഥലവും ആയതുകൊണ്ട് അമ്പലത്തിൽ ഒന്നും കൊടുക്കാൻ ഒന്നും പറ്റില്ലായിരുന്നു,,,, നിറയെ കാട് പിടിച്ചപ്പോ വല്ലതും കേറിയിരുന്നാൽ ഒന്നും കാണില്ലായിരുന്നു പിള്ളേരൊക്കെ ഉള്ളതിനാൽ ഞാൻ അത് മൊത്തം പറിച്ചു കളഞ്ഞ്,,,,, കളഞ്ഞ് കഴിഞ്ഞപ്പോഴാണ് അയൽവക്കകാർ പറഞ്ഞത് കൃഷ്ണ സാനിധ്യം ഉള്ള സ്ഥലത്താണ് ഇത് ഇങ്ങനെ വളരുന്നതെന്ന് 😢ഞാൻ ഒരുപാട് വിഷമിച്ചു കണ്ണനോട് മാപ്പ് പറഞ്ഞ് ❤️ഇപ്പൊ മുമ്പത്തെ പോലെ വീണ്ടും പൊടിഞ്ഞു തുടങ്ങിയടുണ്ട് 😍🙏🏻🙏🏻

  • @lgeethakumary7802
    @lgeethakumary7802 3 місяці тому +2

    ഓം നമോ നാരായണായ 🙏🏻❤️🙏🏻❤️❤️❤️

  • @anithaprahladan5582
    @anithaprahladan5582 4 місяці тому +4

    തുളസി ചെടി ധാരാളമായി വളരുന്നുണ്ട്, ഉപ്പാന്റെ പക്ഷിയും വരാറുണ്ട്, തെച്ചി വല്ലപ്പഴും പൂക്കും.
    ഓം നമോ നാരായണായ, എന്റെ പിറന്നാലും തിരുവോണം ആണ്.

  • @Sreelekha-raghul
    @Sreelekha-raghul 3 місяці тому +1

    Uppan niraye undu ivide veedinu chuttum om namo naranaya bagavane kaathekkane 🙏🙏🙏🙏

  • @santhakumarikunjamma4554
    @santhakumarikunjamma4554 4 місяці тому +2

    Krishan, eniykkum ingane oranubhavam undayi, line ninnu vayyathayi hotelil ethi. Avide vachu oru families kandu, Avar aranennaruyilla Sharam kazhichukondirikkumpol Amma enne nokki chirichu, njanum, appolmakalum bharthavum koodi aduthu vannu verdevodeya ennu chodichu, njan paranju Mavelikkara, darshanam kittiyo, adutha chodyam, njan quenilkkanulla budhuttine ppatti paranju, ammaidr msrumakan enne kootty ambalathil poyi arodo samsarochu, avar enne kayatti vittu. Avar ippol kudumba suhrithukkalanu, eppol ammaykku guruvayooril varanamennu thonniyalum enne ariyichal mathi, ennu paranju. Bhagavananu avare enteyaduthethichathennanu innum njan viswasikkunnathu, Hare krishna

  • @arunkumarus9871
    @arunkumarus9871 3 місяці тому +1

    നരസിംഹംത്തെ സ്വപ്‍നം കാണാറുണ്ട് 😍😍

  • @SaranyaSanil-l7q
    @SaranyaSanil-l7q Місяць тому +3

    എന്റെ വീടിന്റെ അടുത്ത് മഹാവിഷ്ണുവിന് ക്ഷേത്രം ഉണ്ട് അവിടെ എല്ലാ വ്യാഴാഴ്ചയും തുളസി കെട്ടി കൊടുക്കാറുണ്ട്

  • @RanjithRanjith-yz6xv
    @RanjithRanjith-yz6xv 3 місяці тому +8

    എന്റെ വീട്ടിൽ ഒരുപാട് തുളസിച്ചെടി പൂത്തുനിൽക്കുന്നുണ്ട് പക്ഷെ എപ്പോഴും കഷ്ടപ്പാടാണ്

    • @GOPAKUMARMadhavannair-mq6dd
      @GOPAKUMARMadhavannair-mq6dd 2 місяці тому

      ആ തുളസിച്ചെടികളെ നന്നായി പരിപാലിക്കുകയും തൊട്ടടുത്ത വിഷ് ണു ക്ഷേത്രത്തിലോ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ സമർപ്പിക്കുക ബുധനാഴ്ച വൃതമോ വ്യാഴഴ്ച വൃതമോ എടുത്ത് വൈകുനേരം ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുക കഴിയുമെങ്കിൽ ഗുരുവായൂരപ്പനെ ദർശിച്ച് പ്രാർത്ഥിക്കു ഐശ്വര്യ സമൃദ്ധിയുണ്ടാകും

  • @RavindranK-uu4xk
    @RavindranK-uu4xk 4 місяці тому +2

    Vishnu bagavanea 🙏🏻🙏🏻🙏🏻🙏🏻

  • @mayaharidas7427
    @mayaharidas7427 16 днів тому

    ഉപ്പൻ ഒരു പാടു പ്രവശ്യം വരാറുണ്ട്🙏🙏🙏

  • @geethakalavoor5758
    @geethakalavoor5758 4 місяці тому +2

    നമസ്കാരം തിരുമേനി ഉണ്ണിക്കണ്ണനെ സ്വപ്നത്തിൽ കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട് ഗുരുവായൂര് അമ്പലക്കുളവും പരിസരവും സ്വപ്നം കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് ഉണ്ടായിട്ടുണ്ട ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻

    • @vijayanv1812
      @vijayanv1812 4 місяці тому

      Anikke guruvayoor akadesi divasam pularche 5 manikku oodakkuzhalvilinadam kettu kazhinjavarsham hare krishna

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 4 місяці тому +2

    Om namo narayanaya nama,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ChandranKt-x1h
    @ChandranKt-x1h 29 днів тому +2

    ഓഃനഃമശിവായ🙏🙏🌹

  • @DevelopKerala-mb1yi
    @DevelopKerala-mb1yi 2 місяці тому +2

    ഉറങ്ങാതിരികുമ്പോൾ ഇതെല്ലാം കാണാൻ സദ്ധിക്കുന്ന അവസ്ഥയും ഉണ്ട് സോദര

  • @janakyvenkat9434
    @janakyvenkat9434 3 місяці тому

    Namaskarams. Thank you for enlightening these points. I have experienced few points from your predictions. I pray Lord Mahavishnu daily intensely. Thank you. JV.

  • @MuraliKrishnan-n1x
    @MuraliKrishnan-n1x 2 місяці тому +4

    ഓം നമോo നാരയണായ നമ:

  • @devu733
    @devu733 4 місяці тому +1

    Hare krishna uppon varum veettil eppozhum.orupad thulasi chediyum undu

  • @seemachandraprabhan3022
    @seemachandraprabhan3022 3 місяці тому +1

    Ente veetinu chuttum dharalam Tulasi kadupole pottimuchittundu...kure varshngalittundu. Hare krishna🙏

  • @sudhapappen3936
    @sudhapappen3936 4 місяці тому +2

    Ente veedinu chuttum vveedite ella bhagathum niraye thulsichediyanu Nalla suganthamulla airanu

  • @SheebaSheeba.M-df4yn
    @SheebaSheeba.M-df4yn 3 місяці тому

    Namaskaram thirumeni🙏 sreekrishna kani vechath kandirunnu swapnathil🙏🙏

  • @magicalhymn3297
    @magicalhymn3297 3 місяці тому +1

    Thirumeni namaskaram kalafathinte sugantham santhya samayam vilakkuvechu prarthikkumbol anufavapedaarundu thulasichedi oruapadu pidikkunnundu

  • @Akshay-tl6sr
    @Akshay-tl6sr 4 місяці тому +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @vijayaluva962
    @vijayaluva962 3 місяці тому +3

    ഉപ്പൻ സ്ഥിരം വീടിന് മുൻവശത്ത് വന്നിരിക്കും ' സമയം പോലെ ഗുരുവായൂർ ദർശനം മുടക്കാറില്ല 🙏🙏 ഹരേ കൃഷ്ണാ

  • @RankanRankan-l2i
    @RankanRankan-l2i 4 місяці тому +2

    🙏🙏🙏🙏🙏

    • @geedharam3431
      @geedharam3431 3 місяці тому

      🙏🙏🙏തുളസി ഉണ്ട്.

  • @radhakrishnan4639
    @radhakrishnan4639 3 місяці тому +3

    പരുന്തിനെയും മിക്കപ്പോഴും കാണാറുണ്ട്❤❤❤❤❤❤

  • @nirmalashenoy5932
    @nirmalashenoy5932 3 місяці тому +2

    Kalabha sugandham kittiyittunde

  • @sayinathmenon
    @sayinathmenon Місяць тому +1

    ചെമ്പോത് എപ്പോഴും വരുന്നുണ്ട്.., തുളസി ചെടികൾ ഉണ്ട്, ദർശനം ഉണ്ടാകാറുണ്ട്,. സർവ്വം കൃഷ്ണർപ്പണം അസ്തു....

  • @ushas261
    @ushas261 4 місяці тому

    ഹരേ കൃഷ്ണ 🙏uppan വീട്ടിൽ വരാറുണ്ട് തിരുമേനി 🙏🙏

  • @gowrik.p8163
    @gowrik.p8163 4 місяці тому

    Thank you 🙏🙏🙏

  • @sushamachandranchandran1502
    @sushamachandranchandran1502 27 днів тому +2

    എന്റെ വീട്ടിൽ നിറെ തുളസി ഉണ്ട്. കൃഷ്ണ തുളസി തന്നെ കടുത്ത നീല 🥰. ഉപ്പനും വരുന്നുണ്ട്.

  • @anithasuresh6772
    @anithasuresh6772 3 місяці тому

    Anitha punartham karkkidakakoor .enikkundaya vishamangal parayan pattilla athu poleayanu.entea veedintea Chuttum uppanum,kakkaum ,kilikalum.thulasi enthundayalum dughom mathram.Achan Amma Sister athinidayil Elohim vittu poi eniyenthu🙏🙏🙏

  • @aswathyr6201
    @aswathyr6201 16 днів тому

    🌹🙏ഹരേ കൃഷ്ണാ... 🙏🌹

  • @BabuPs-yx7ro
    @BabuPs-yx7ro 3 місяці тому

    ഭഗവാന്റെ ദർശനം കിട്ടിയിട്ടുണ്ട് തുളസി ഉണ്ട് ഉപ്പൻ വരുന്നുണ്ട്🙏🏼🙏🏼🙏🏼🙏🏼👍♥️♥️♥️

  • @Sindhu-x1w
    @Sindhu-x1w 26 днів тому +2

    തിരുമേനി നമസ്കാം തുളസി ചെടി ധരല്ലാമി ഉണ്ടായി 8:41

  • @AswathyBalan-c1n
    @AswathyBalan-c1n 4 місяці тому +4

    ഉപ്പാന്റെ വരാറുണ്ട് വി ടി ന് മുഴുവനും വലം വെ ച് ന ടക്ക് റ ഹാരകൃഷ്ണ കൃഷ്ണ

  • @chith3
    @chith3 3 місяці тому +2

    Kalabhasugantham palathavana anubhavapettitund

  • @VineshKumar-vm8nr
    @VineshKumar-vm8nr 4 місяці тому +2

    ❤❤om ❤❤ upon vishnu❤❤❤❤❤❤❤❤❤❤❤❤

  • @narayananp-w2s
    @narayananp-w2s 3 місяці тому

    Once I had seen Lord guruvarappan's photo, that also I am praying him ...and was asking me some questions and was replying but I couldn't answer his one question but I cried and woke up immediately...that time I was actually crying had tears on my eyes

  • @beenaks5607
    @beenaks5607 4 місяці тому +4

    ഉപ്പൻ വീട്ടിന്റെ വാതുക്കൽ ഉള്ള മാവിൽ. കൂടു വെച്ചു. ഇപ്പോഴും ആമാവിൽ വന്നിരിക്കാറുണ്ട്. മുറ്റത്തു നടക്കാറുണ്ട്. മുറ്റത്തിന്റെ തെക്കു വശം മുഴുവൻ തുളസി ആണ്.

  • @nargisbai4120
    @nargisbai4120 3 місяці тому +2

    Nan Nargis.. ende flatulence jana linden side eppozhum uppan Varun Naan food kodukum, 3 Nila yanu flat ended flatil mukalim oru divisor nokiyappol manchattide rroopathil krishnande Roopa athu eppolum avide thanne udu aaru Machu ennariyill

  • @sruthim8483
    @sruthim8483 3 місяці тому +2

    Omnamonarayana

  • @smithasmitha544
    @smithasmitha544 4 місяці тому +2

    🙏ഭഗവാനെ സ്വപനം kandu🙏തുളസി ഉണ്ട് 🙏

  • @sharmiladevi1733
    @sharmiladevi1733 4 місяці тому +2

    ഓം നമോ ഭഗവതേ വാസുദേവായ

  • @Ganapathi88872
    @Ganapathi88872 28 днів тому

    എന്നോടൊപ്പം ശ്രീകൃഷ്ണ പരുന്ത് ആഴ്ചയിൽ രണ്ടുമൂന്നു തവണയെങ്കിലും കാണാറുണ്ട് ചിലപ്പോൾ ജോഡിയായി വരുന്നു🤲🙏❤️🦅🪷

  • @ushaanil2552
    @ushaanil2552 Місяць тому +3

    തുളസി ഉണ്ട് ഉപ്പൻ വരുന്നുണ്ട് ഗരുഡനെ കാണാറുണ്ട്❤

  • @AnoopNair-lc7yv
    @AnoopNair-lc7yv 4 місяці тому +2

    Om Narayanay Namah 🙏🙏🙏🙏🙏🙏🙏🙏🙏

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h 3 місяці тому +3

    എന്റെ വീടിന്റെ പരിസരത്ത് ഉപ്പൻ എന്നും വരാറുണ്ട്

  • @Vijayakumar-o7q
    @Vijayakumar-o7q 3 місяці тому +2

    ഭഗവാനെ,കാത്തോളണേ,സർവ്വ,തെറ്റുകളും,പൊറുക്കനെ,മാപ്പ്,തരണേ,

  • @usharamachandran4121
    @usharamachandran4121 24 дні тому

    Thulasi nirachum und, uppan ennum vararund thirumeni, ente monu joli pramotion nu vendi oro interview kazhinju kaathirikunnu thirumeni onnu prarthikane🙏🙏🙏🙏

  • @sathidevinair23
    @sathidevinair23 4 місяці тому

    Hare Krishna Hare Hare 🙏🏼🙏🏼

  • @nirmaldrishya5201
    @nirmaldrishya5201 4 місяці тому +1

    Om namo narayanaya 🙏🙏🙏

  • @PadmajaVp-nt7nx
    @PadmajaVp-nt7nx 4 місяці тому

    Prarthikkumpole kalabathinte sugantham undavarundu😊😊