ഇത്ത പറഞ്ഞത് പോലെ റെസ്റ്റോറന്റ് ബ്രോസ്റ്റിനെക്കാൾ ടേസ്റ്റി..... ഞാൻ ട്രൈ ചെയ്തു.... Very tasty ഞാൻ മുമ്പും യുട്യൂബിൽ നോക്കി ബ്രോസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട് .... ഇത് വരെയും പെർഫെക്റ്റ് റെസിപി കിട്ടിയിരുന്നില്ല ഇത്താന്റെ വീഡിയോ കണ്ട് ഉണ്ടാക്കി പെർഫെക്റ്റ് എന്ന് പറഞ്ഞാൽ പോരാ... ഞാൻ ഇത് വരെ കഴിച്ചതിലും വെച്ച് ടേസ്റ്റി ബ്രോസ്റ്റ്..... Thanks ഇത്ത.... ❤️
ഞാൻ ഇന്ന് ഇതുണ്ടാക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു. പിന്നെ പാൽ ഇല്ലാത്തത് കൊണ്ട് തൈര് മിക്സിയിൽ അടിച്ചു ആണ് ഉണ്ടാക്കിയത് എല്ലാവർക്കും നല്ല ഇഷ്ട്ടമായി താങ്ക്യൂ ഫോർ ദിസ് റെസിപ്പി
Njn kure video kanditt fried chicken try akitund but ithra prefect and tasty ayitulla fried chicken fst time anu njn oru pad thavana ithpole indaki🥰 nammal kannur kar poliyalle👍
Marseena Nadeer അപ്പോൾ ഇതാണല്ലെ ഇന്നത്തെ chiken Broast ചലഞ്ചിന് പ്രചോദനമായത്..😂😂😂 നിങ്ങളുടെ വീഡിയോ കണ്ട് chiken Broast എങ്ങനെ ഉണ്ടാക്കാം എന്ന് അറിയാൻ വന്നതാണ് ഞാൻ...😂🤗😎
I am 8 months pregnant and was craving for fried chicken... but getting from shop is not healthy... Thank u so much for your recipe 😘... I tried it at home and it turned out so well... I really felt like eating kfc chicken... enjoyed alot... no words...
ഇതിൽ ഒരുപാട് പേര് കമെന്റ് ചെയ്തിട്ടുണ്ട്, ഉണ്ടാക്കി നോക്കി നന്നായി എന്നെല്ലാം... അത് കൊണ്ട് തന്നെ അതേ കമെന്റ് വീണ്ടും ചെയ്യുമ്പോൾ repeatation വന്ന് ബോറിങ് ആകുമെന്നറിയാം. പക്ഷേ ഇതിവിടെ പറയാതിരിക്കാൻ ഒരു നിവർത്തിയുമില്ല : ഇത് ശെരിക്കും ഷോപ്പിൽ നിന്ന് കിട്ടുന്ന Broast നേക്കാൾ ഒരുപടി മുന്നിൽ നിൽക്കും സ്കിൻ ഇല്ലാതെ ആണ് ചെയ്തത് എന്നിട്ടും Best, ഇനി next time സ്കിൻ നിർത്തി ഒന്ന് try ചെയ്യണം. ഈ recipe ഇതിലെ ഓരോ സബ്സ്ക്രൈബറും തീർച്ചയായും ചെയ്ത് നോക്കണം, ഇല്ലെങ്കിൽ വലിയ മിസ്സിംഗ് ആവും... ഇത്രയും നീട്ടി പറയാൻ കാരണം ഇത് really tasty ആണ് എന്നത് കൊണ്ട് തന്നെയാണ്...🙏😄✌️
കഴിഞ്ഞ പ്രാവശ്യം ഞാൻ ഇത്താടെ recepie try ചെയ്തു നോക്കി. സത്യം പറയാല്ലോ അടിപൊളി ആയിട്ട് വന്നു. ഇപ്പോ ദാ 2nd time ഉണ്ടാക്കി. Thank you so much for this recepie. Exactly same as the restaurant ❤️
Njn എപ്പൊഴും ഇത് നോക്കിയാണ് ഉണ്ടാകാറുള്ളത്.really tasty and simple..oru തവണ പോലും fail ആയിട്ടില്ല..ആർക്കും ധൈര്യമായി ട്രൈ ചെയ്യാം..flop ആവില്ല ..പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാൾ അടിപൊളി..thanks itha.❤
100% working recipe ❤ njn innale undakkii ... oru rakshayum ilaa .. vere level ... njn ottym pratheekshuchilaa ithra perfect avuemnn thank you so much chechiiii❤
ആദ്യം തന്നെ ❤. വളരെ നന്നായിട്ടുണ്ട്. ഞാൻ ഇന്ന് ഉണ്ടാക്കി. Kfc വാങ്ങിക്കുന്നത് പോലെ തന്നെ. ഇനി kfc മേടിക്കേണ്ട ആവശ്യം ഇല്ല. ഇത്തിരി കഷ്ടപ്പെട്ടാൽ മാത്രം മതി. Thank you so much
ഇത് കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നും. അനാവശ്യമായി... അത് ചേർക്കുക, ഇത് ചേർക്കുക എന്നൊന്നും പറയില്ല. ഇങ്ങനെ വളരെ സിമ്പിൾ ആയി തന്നെ ഉണ്ടാക്കുന്നത് കാണുമ്പോൾ സമാധാനം ആണ്.. ഉണ്ടാക്കാനുള്ളആഗ്രഹവും കൂടും.വളരെ നല്ല അവതരണവും. ഇന്ന് ഞാൻ ഇത് ഉണ്ടാക്കുന്നുണ്ട്.❤
I made it yesterday for ifthar and it came out soo good.. My husband had lots of them.. I have tried different broast recipes before but this is the one I'm going to repeat. ❤ Ma Sha Allah.
Really perfect recipe..I made it two times....two times I used riceflour instead f cornflour... And I got the perfect KFC broasted chicken.... Very thankful to kannur kitchen...keep going ... My family liked the taste and especially my daughter loved to have it... And everyone said it taste same as we bought from shop...
എങ്ങനെ താങ്ക്സ് പറയണം എന്നറിയില്ല.... അത്രക്കും happy ആണ് ഞാൻ... ആദ്യമായിട്ട് ഞാൻ ഇന്ന് try ചെയ്തു... പൊളിയായിരുന്നു... അടിപൊളി ടേസ്റ്റ്.. വീട്ടുകാർക്കൊക്കെ ഒരുപാട് ഇഷ്ട്ടായി. കാണാനും കഴിക്കാനും ഒക്കെ restnt ന്നു വാങ്ങുന്ന അതേപോലെ തന്നെ. 100% വിശ്വസിച്ചു ഉണ്ടാക്കാം guyzzzzz set ആണ്...🎉🎉🎉
I tried other 2 recipes before but today I selected yours the best recipe..👍👍it tasted same as restaurant style. kids like this one the most . Thanks 🙏🏻 🙏🏻
Njan ithu try cheythu noki, ippo KFCil ninn kittunathilum adipoli taste ayirun. Overnight vechit next day anu undakiyath, it was so tasty and crunchy. Thank you for this recipe. 😋
ഞാൻ ഇന്ന് ഇതുപോലെ ബ്രോസ്റ് ഉണ്ടാക്കി.എന്താ പറയുക ഒരു rekshem ഇല്ലാരുന്നു.അമ്മാതിരി പൊളി ഐറ്റം. അടിപൊളിയായി വന്നു. പുറത്ത് നിന്നും വങ്ങുന്നതുപോലെ തന്നെയുണ്ട്.ഒരുമാറ്റവും ഇലാ......sprrrrrr❤❤
Thanx for the recipe.. ഞാനും ഉണ്ടാക്കി അടിപൊളി ആയിരുന്നു എല്ലാർക്കും ഇഷ്ടായി... ഇന്നും ഉണ്ടാക്കാൻ പ്ലാൻ ഉണ്ട് 😄പെർഫെക്ട് ആയിരുന്നു.. once again thank you so much 😘😘
ഇത്രയും പ്രയാസപ്പെടേണ്ടാ ബ്രോസ്റ് ഉണ്ടാക്കാൻ.ഇതിന്റെ പൊടി കടയിൽ കിട്ടും.സൗദിയിൽ കിട്ടുന്ന അതേ ബ്രോസ്റ്റ് വീട്ടിൽ ഉണ്ടാക്കാം.വാ..വാ...പറയുന്നവർ ഒക്കെ ഒന്നു പരീക്ഷിച്ചു നോക്കു.
Kannur kitchen recepie ആണെങ്കിൽ ധൈര്യമായി guest ഒക്കെ വരുമ്പോൾ ഉണ്ടാക്കാം 💞😋. Perfect Tasty yummy dishes 💞💞💞. Lucky family. Stay blessed, Safe and Take care 💞🙏💞
ഞാൻ ഉണ്ടാക്കി super ആരുന്നു hus നു ഇഷ്ടമായി ഞാൻ 8 മണിക്കൂർ വെച്ചു baking powder ഇട്ടില്ല പിന്നെ മൈദയും ഇല്ലാരുന്നു കുറച്ചേ ഉണ്ടായിരുന്നുള്ളൂ ബാക്കി ഞാൻ അട്ട പൊടി ഇട്ടു എന്നിട്ടും super ആയി Thanq sis ❤❤
Hai, Njan adhyamaayittaanu ningalde channel kanunnathu when I was in search of broasted chicken.Njan undaakki nokkumpol, ithrayum nannaayi varumennu karuthiyilla Imade it for my 2yr old baby and for my Husband .Really it came out well, it taste similar as of KFC.ere I got a perfect recipe thank-you so much💗💗💗💗💗💗💗💗💗
I was insearch for this recipe since long...tried lots of recipes, non of thm came out well untill now... Tried today. Tastes better than KFC.😋👌 Thanks Alottt.. 😊😊😊
ഞാൻ ഉണ്ടാക്കി നോക്കീട്ടോ സൂപ്പർ സൂപ്പർ..... റെസ്റ്റോറന്റിൽ കിട്ടുന്നതിനേക്കാൾ നല്ലതാണെന്നാണ് എല്ലാവരും പറഞ്ഞത്... thank you itha...ഇത്ത പറയുന്നപോലെ എന്തുണ്ടാക്കിയാലും ഒടുക്കത്തെ ടേസ്റ്റാട്ടോ❤❤❤
Tried different youtubers receipes. Some was not juicy, some was not tasty or outer coating was not right. Finally tried this one by seeing the comments. So far this one is the perfect one to get juicy and tasty broasted chicken with perfect crust. 😊
I tried this yesterday and trust me , it was the best broasted chicken that I made so far. Super delicious and better than the restaurant one. I added oats also in the final dip. Thankyou for the recipe 😍😍
ഇത്ത പറഞ്ഞത് പോലെ റെസ്റ്റോറന്റ് ബ്രോസ്റ്റിനെക്കാൾ ടേസ്റ്റി.....
ഞാൻ ട്രൈ ചെയ്തു.... Very tasty
ഞാൻ മുമ്പും യുട്യൂബിൽ നോക്കി ബ്രോസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട് .... ഇത് വരെയും പെർഫെക്റ്റ് റെസിപി കിട്ടിയിരുന്നില്ല
ഇത്താന്റെ വീഡിയോ കണ്ട് ഉണ്ടാക്കി പെർഫെക്റ്റ് എന്ന് പറഞ്ഞാൽ പോരാ... ഞാൻ ഇത് വരെ കഴിച്ചതിലും വെച്ച് ടേസ്റ്റി ബ്രോസ്റ്റ്..... Thanks ഇത്ത.... ❤️
😍😍🥰🥰😘😘
Aano എന്തായാലും ട്രൈ cheyyam
Njanum try cheyth oru rekshem ilaa adipoli aayrn😋😋
തള്ളാണോ 😅😅
Ellato super anu njanum try chaithu adipoli anu
എപ്പോ ഉണ്ടാകു०ബോഴു० ഈ വീഡിയോ വീണ്ടും വീണ്ടും കാണുന്ന ആരേലും ഉണ്ടോ
🥰🥰
Me
Enthina nunayaana
S
Yes ഞാൻ
ഞാൻ ഒരുപാട് തവണ ഉണ്ടാക്കി... എല്ലാ തവണയും ശരിയായി....ഒരുപാട് പേർക്ക് suggest ചെയ്തിട്ടുണ്ട്.... Thankyou for this delicious recipie🥰
കാച്ചിയ പാൽ anno
Skin illatha chicjen kittilaaa velichennayilano porikkandath
Skin illatha chicken mathi taste super aanu njan palmoil aanu fry cheythath @@shanzworld9725
ഞാൻ ഇന്ന് ഇതുണ്ടാക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു.
പിന്നെ പാൽ ഇല്ലാത്തത് കൊണ്ട് തൈര് മിക്സിയിൽ അടിച്ചു ആണ് ഉണ്ടാക്കിയത് എല്ലാവർക്കും നല്ല ഇഷ്ട്ടമായി താങ്ക്യൂ ഫോർ ദിസ് റെസിപ്പി
ഞാൻ ഉണ്ടാക്കി നോക്കി... അടിപൊളി ടേസ്റ്റ് ആയിരുന്നു.. എനിക്ക് കടയിൽ നിന്ന് വാങ്ങി കഴിക്കുന്നതിനേക്കാളും ടേസ്റ്റ് തോന്നി 🥰🥰👌🏻ഈ റെസിപ്പി
അടുക്കളയിൽ ഇത് വരെ കേരാത്ത ഞൻ..ഇതൊന്നു try chyth നോക്കി..ഒരു rakshem ഇല്ല..pwoli taste..tnk u so much ഇത്താത്ത
Njn kure video kanditt fried chicken try akitund but ithra prefect and tasty ayitulla fried chicken fst time anu njn oru pad thavana ithpole indaki🥰 nammal kannur kar poliyalle👍
Marseena Nadeer
അപ്പോൾ ഇതാണല്ലെ
ഇന്നത്തെ chiken Broast ചലഞ്ചിന് പ്രചോദനമായത്..😂😂😂
നിങ്ങളുടെ വീഡിയോ കണ്ട്
chiken Broast എങ്ങനെ ഉണ്ടാക്കാം എന്ന് അറിയാൻ വന്നതാണ് ഞാൻ...😂🤗😎
നിങ്ങളെ ബ്രോസ്റ്റ് challenge kandit rcp nokan bann അപ്പോക്കിവിടെ 😜
നിങ്ങളുട വീഡിയോസ് ഞാൻ കാണാറുണ്ട് എന്നെയും സപ്പോർട്ട് cheyyanay
Marsithaaaa😘😘😘
Yes. Mee too, love tis recipe
സൂപ്പർ ബ്രോസ്റ് ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട്.
സിംപിൾ ആയോണ്ട് ഉണ്ടാകാൻ എളുപ്പമാണ്
I am 8 months pregnant and was craving for fried chicken... but getting from shop is not healthy... Thank u so much for your recipe 😘... I tried it at home and it turned out so well... I really felt like eating kfc chicken... enjoyed alot... no words...
ഞാനിത് ഇന്ന് വീട്ടിൽ ഉണ്ടാക്കി
നല്ല അഭിപ്രായമാണ് കുട്ടികൾ പറഞ്ഞു 🙏❤️
ഇതിൽ ഒരുപാട് പേര് കമെന്റ് ചെയ്തിട്ടുണ്ട്, ഉണ്ടാക്കി നോക്കി നന്നായി എന്നെല്ലാം... അത് കൊണ്ട് തന്നെ അതേ കമെന്റ് വീണ്ടും ചെയ്യുമ്പോൾ repeatation വന്ന് ബോറിങ് ആകുമെന്നറിയാം. പക്ഷേ ഇതിവിടെ പറയാതിരിക്കാൻ ഒരു നിവർത്തിയുമില്ല : ഇത് ശെരിക്കും ഷോപ്പിൽ നിന്ന് കിട്ടുന്ന Broast നേക്കാൾ ഒരുപടി മുന്നിൽ നിൽക്കും സ്കിൻ ഇല്ലാതെ ആണ് ചെയ്തത് എന്നിട്ടും Best, ഇനി next time സ്കിൻ നിർത്തി ഒന്ന് try ചെയ്യണം. ഈ recipe ഇതിലെ ഓരോ സബ്സ്ക്രൈബറും തീർച്ചയായും ചെയ്ത് നോക്കണം, ഇല്ലെങ്കിൽ വലിയ മിസ്സിംഗ് ആവും... ഇത്രയും നീട്ടി പറയാൻ കാരണം ഇത് really tasty ആണ് എന്നത് കൊണ്ട് തന്നെയാണ്...🙏😄✌️
Ee comment kandappol orupadu orupadu santhoshayi. Thank you so much 😍😍😍😍😍😍😍😍
Thank you 😀✌️
Thank you dear for the detailed comment❤️❤️❤️
@@jamnaas4715 💖✌️
Oil എ താണ് ഉപയോഗിച്ചത്
Supper. ഞാൻ ഉണ്ടാക്കി. അടിപൊളി. എല്ലാവർക്കും ഇഷ്ട്ടമായി. ഇനി പുറത്തു നിന്നും വാങ്ങില്ല. നിങ്ങളുടെ അവതരണം സൂപ്പർ.
ഞാൻ ഇന്നലെ ഉണ്ടാക്കി ഒന്നും പറയാനില്ല നല്ല taste ഉണ്ട്
എല്ലാവർക്കും ഇഷ്ടമായി
Thank uu dear 😍😍
കഴിഞ്ഞ പ്രാവശ്യം ഞാൻ ഇത്താടെ recepie try ചെയ്തു നോക്കി. സത്യം പറയാല്ലോ അടിപൊളി ആയിട്ട് വന്നു. ഇപ്പോ ദാ 2nd time ഉണ്ടാക്കി. Thank you so much for this recepie. Exactly same as the restaurant ❤️
Njn എപ്പൊഴും ഇത് നോക്കിയാണ് ഉണ്ടാകാറുള്ളത്.really tasty and simple..oru തവണ പോലും fail ആയിട്ടില്ല..ആർക്കും ധൈര്യമായി ട്രൈ ചെയ്യാം..flop ആവില്ല ..പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാൾ അടിപൊളി..thanks itha.❤
😍😍😍😍😍😍
Pale piringhu
ഞാൻ പലപ്പോഴും ഉണ്ടാക്കി പരാജയപെട്ട ഒന്നാണ് ചിക്കൻ ബ്രോസ്റ്റ് ഞങ്ങൾ ഉണ്ടാക്കി മക്കൾ പറഞ്ഞു സൂപ്പർ ഇത്രയും ടേസ്റ്റ് ഉള്ളത് കഴിച്ചിട്ടില്ലാന്ന്
Thank you 🥰🥰
Thilappicha milk ano?
ഞാൻ ഇന്നാണ് ഈ ബ്രോസ്റ്റ് ഉണ്ടാക്കുന്നത് കണ്ടത്... ഞാൻ എന്നിട്ട് ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ്... താങ്ക്യൂ 💐💐💐ഈ ഒരു റെസിപ്പി പരിചയപ്പെടുത്തിയതിന്.
Ithaa njan cheydu.adipoli sprr onnum parayaanilla athrak👍🤗🤩 masha Allah spr recipe thankyou
Frnds okke link share cheyditund🥰
🥰🥰🥰🥰
ഞാനും ഉണ്ടാക്കി. ആദ്യമയാണ് ഇത്രയും ടേസ്റ്റി ആയിട്ട് ഉണ്ടാക്കിയത്
Njn ഉണ്ടാക്കിയിരുന്നു സെയിം അളവിൽ എല്ലാം എടുത്തപ്പോൾ എനിക്ക് നല്ല ടേസ്റ്റ് ഉള്ള ഫ്രൈഡ് ചിക്കൻ കിട്ടി അടിപൊളി റെസിപ്പി ആയിരുന്നു
ഞാനും ട്രൈ ചെയ്തു. Masha allah അടിപൊളി. നല്ല taste undayinnu. Ellavarkkum ishttayiii
100% working recipe ❤ njn innale undakkii ... oru rakshayum ilaa .. vere level ... njn ottym pratheekshuchilaa ithra perfect avuemnn thank you so much chechiiii❤
😘😘😘😘
ഇതുവരെ ഒരു പാട് ആളുകൾ kfc.ഉണ്ടാക്കി കാണിച്ചു എത്ര നന്നായി ആരും കാണിച്ചിട്ടില്ല കണ്ണൂർ കിച്ചെന്ന് 100 ലേറെ മാർക്ക് .👍👍👍
🥰🥰
Ayana maths multiplication table is a great idea and a great idea of what you want to learn from your own experience in this
Aswin mani akshi
👍👍👍👍👍
വിനിഗറിന് പകരം നാരങ്ങനീര് ചേർത്താൽ മതിയോ
അടിപൊളി ആയിരുന്നു ഞാന്‍ ഉണ്ടാക്കി നോക്കി
Simple recipe
Must try ഐറ്റം ❤️❤️❤️
😍😍
Kfc pole thanne aano
ആദ്യം തന്നെ ❤. വളരെ നന്നായിട്ടുണ്ട്. ഞാൻ ഇന്ന് ഉണ്ടാക്കി. Kfc വാങ്ങിക്കുന്നത് പോലെ തന്നെ. ഇനി kfc മേടിക്കേണ്ട ആവശ്യം ഇല്ല. ഇത്തിരി കഷ്ടപ്പെട്ടാൽ മാത്രം മതി. Thank you so much
ഇത് കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നും. അനാവശ്യമായി... അത് ചേർക്കുക, ഇത് ചേർക്കുക എന്നൊന്നും പറയില്ല. ഇങ്ങനെ വളരെ സിമ്പിൾ ആയി തന്നെ ഉണ്ടാക്കുന്നത് കാണുമ്പോൾ സമാധാനം ആണ്.. ഉണ്ടാക്കാനുള്ളആഗ്രഹവും കൂടും.വളരെ നല്ല അവതരണവും. ഇന്ന് ഞാൻ ഇത് ഉണ്ടാക്കുന്നുണ്ട്.❤
🥰🥰
Or u doubt, fry Cheitha aa oil pinne kalayuvano cheyyuva, ividann umma vazhakk parayum. Ithrem oil kalannitt
Njan two times undakkiyappolum superb, bakkiyulla aa magnite cheitha mix enthinenkilum vere item aakkan pattuo
ഇന്നലെ ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി ആയിരുന്നൂ.🔥🧡
Third time aanu ith undakunath...Nala taste aanu..thankyou chechi🥰
🥰🥰
ഞങ്ങൾ ട്രൈ ചെയ്തു അടിപൊളി ഒരു രക്ഷയുമില്ല സൂപ്പർ ആയിട്ടുണ്ട് എല്ലാരും നല്ല റിസൾട്ട് ആണ് പറഞ്ഞത് thankyouu😇
Super👌👍 പൊളിച്ചു, വീട്ടിൽ എല്ലാപേർക്കും വളരെ ഇഷ്ടപ്പെട്ടു 😍❤️🥰
തുപ്പാത്തത്.. തിന്നാം 👏👏👏
I made it yesterday for ifthar and it came out soo good.. My husband had lots of them.. I have tried different broast recipes before but this is the one I'm going to repeat. ❤ Ma Sha Allah.
Skinod koodiyano try cheythath?? Pls reply
@@jamnaas4715 njan undakkiyappol skin odi koodi aan undaakkiye
@@jamnaas4715 yes. I used skin.
@@shebilpullat3529 ok thank you njan skin illathe cheythappolum nalla crispy aayi kitti ☺️☺️
@@nimsalp8530 thank you
Really perfect recipe..I made it two times....two times I used riceflour instead f cornflour... And I got the perfect KFC broasted chicken.... Very thankful to kannur kitchen...keep going ... My family liked the taste and especially my daughter loved to have it... And everyone said it taste same as we bought from shop...
Thank you so much dear 🥰🥰🥰🥰
എങ്ങനെ താങ്ക്സ് പറയണം എന്നറിയില്ല.... അത്രക്കും happy ആണ് ഞാൻ... ആദ്യമായിട്ട് ഞാൻ ഇന്ന് try ചെയ്തു... പൊളിയായിരുന്നു... അടിപൊളി ടേസ്റ്റ്.. വീട്ടുകാർക്കൊക്കെ ഒരുപാട് ഇഷ്ട്ടായി. കാണാനും കഴിക്കാനും ഒക്കെ restnt ന്നു വാങ്ങുന്ന അതേപോലെ തന്നെ. 100% വിശ്വസിച്ചു ഉണ്ടാക്കാം guyzzzzz set ആണ്...🎉🎉🎉
Thankyou itha ഞാൻ trai ചെയ്തു exelent ഒത്തിരി ഇഷ്ട്ടായി കടയിൽ നിന്ന് വേടിച്ച പോലെ thankyou sis ഇനിയും ഇത് പോലെ നല്ല recipies ഇടണേ 👍👍
ഞാൻ ഇപ്പോൾ രണ്ടു തവണ ഉണ്ടാക്കി.. ഇന്ന് ഒന്നുടെ ഉണ്ടാക്കാൻ പോവാ.. Super ഇവിടെ എല്ലാർക്കും ഇഷ്ടായി. ഇപ്പൊ കടയിലെ brost വേണ്ട ആർക്കും.. 👍
🥰🥰
ഞാൻ ഉണ്ടാക്കി
ഒരു രക്ഷയുല്ല,,,,,
പൊളി ✌️
വളരെ നല്ല റെസിപ്പി ഞാനെന്നും ഇത് നോക്കിയാണ് ഉണ്ടാക്കാറ് സൂപ്പർ 👍
ഇത്താ ഞാൻ ട്രൈ ചെയ്തു അടിപൊളി ടേസ്റ്റ് ആയിരുന്നു ഷോപ്പിൽ നിന്നും വാങ്ങുന്നതിനേക്കാൾ ടേസ്റ്റും ഉണ്ടായിരുന്നു thankyou itha🤩
🥰🥰
ഞാന്‍ ഉണ്ടാക്കി നോക്കി വളരെ നന്നായി കിട്ടി. Baking സോഡ important അണ്. നല്ല juicy,soft ,crispy ആയിരുന്നു
പച്ച പാൽ ആണോ എടുക്കേണ്ടത്...അതോ തിളപ്പിച്ച പാൽ ആണോ
Backing soda ithil add cheythittundoo
🥲
Ink aa part missayi
എനിക്കും മിസ്സായി @@Fidhari
I tried other 2 recipes before but today I selected yours the best recipe..👍👍it tasted same as restaurant style. kids like this one the most . Thanks 🙏🏻 🙏🏻
😊
ഇത്താ....ഞാൻ ഇന്നാണ് ഇത് ഉണ്ടാക്കിയത്....supar ആയിട്ടുണ്ട്..എല്ലാർക്കും ഒരുപാട് ഇഷ്ടമായി...
Thathaaaa.....parayan vakukalilla. ...cheriyoru function vendi 50 piece broasted undaki. .without skin....poliyayrunnu....yellarkum ishatayi....aarum madikanda try cheyyyoooo. ..super👍
🥰🥰🥰🥰
Njan ithu try cheythu noki, ippo KFCil ninn kittunathilum adipoli taste ayirun. Overnight vechit next day anu undakiyath, it was so tasty and crunchy. Thank you for this recipe. 😋
🥰🥰
പലറസ്പിയും നോക്കിയിട്ടും ഇതിന്റെ അത്ര പെർഫെക്ട് ഒന്നിനും കിട്ടിയിട്ടില്ല പൊളി 👌👌👌
Paal thalappicha paal aano edukkendath
ഞാനും ഉണ്ടാക്കി ട്ടൊ സൂപ്പർ ആയിരുന്നു
ഇത്രയും ചിക്കൻ ഇല്ല അത് കൊണ്ട് എല്ലാം കുറച്ചു ചെയ്തു
വളരെ നന്നായിരുന്നു
താങ്ക്യൂ ഡിയർ
Njan innundakki. Perfect and tasty. Thank you🤗🤗
Wow super resipie
Njan ippo 2nd time aanu ithade ee broasted chicken recipie try cheyyunnu😊
Enikk bhayankara ishttayi veettil ellarkkum ishtayi😋
Nalla adipwoli taste aayirunnu👌 Restaurant il ninnu vangunnathilum taste undaayirunnu👌
Njan innu 2nd timmeum ee resipie thanne cheyyan pova🤩
Thank you for this yummy resipie 😍😍❤️❤️
😍😍😘😘
My mom tried it today and it's very tasty and crispy
the best...🔥🔥
Thankyou KANNUR KITCHEN❤️❤️❤️
🥰🥰🥰🥰🥰
ഞാൻ ഇന്ന് ഇതുപോലെ ബ്രോസ്റ് ഉണ്ടാക്കി.എന്താ പറയുക ഒരു rekshem ഇല്ലാരുന്നു.അമ്മാതിരി പൊളി ഐറ്റം. അടിപൊളിയായി വന്നു. പുറത്ത് നിന്നും വങ്ങുന്നതുപോലെ തന്നെയുണ്ട്.ഒരുമാറ്റവും ഇലാ......sprrrrrr❤❤
Njn try cheyth adipoliyayutund ma sha allah....
I tried it today...came out really superb...thank u for your receipe....its really tasty as the orginal KFC.......
😀
Kannurinte pachaka rani thanne super recipe 👌👌👌😋😋😋😋
Thank you 😘😘
ഞാൻ ട്രൈ ചെയ്തു നോക്കി വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. Thankyou dear
മാഷാ അല്ലാഹ് ...ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി ,അടിപൊളി tast ആണ് ....ധൈര്യായിട്ട് ആർക്കും ഇണ്ടാക്കി നോക്കാം 😋😋😋
😍😍🥰🥰😘😘
easy and perfect recepie🤗
നല്ല ക്രിസ്പി ആയി കിട്ടുന്നുണ്ടോ
@@cptly1295 ah crispy aan purath
Ullil softm
Thanx for the recipe.. ഞാനും ഉണ്ടാക്കി അടിപൊളി ആയിരുന്നു എല്ലാർക്കും ഇഷ്ടായി... ഇന്നും ഉണ്ടാക്കാൻ പ്ലാൻ ഉണ്ട് 😄പെർഫെക്ട് ആയിരുന്നു.. once again thank you so much 😘😘
Always comes out the best ... Best broasted recipe out there
Thank you so much 🥰
Tanx മുത്തുമണി. അടിപൊളി ഒരു രക്ഷയും ഇല്ല. മാഷാ അല്ലാഹ് ഇപ്പൊ ഉണ്ടാക്കി എല്ലാർക്കും നല്ലോണം ഇഷ്ട്ടപെട്ടു
ഞാൻ ഉണ്ടാക്കി അടിപൊളി ആയി ഇതുവരെ ഇത്ര ട്ടേസ്റ്റിൽ ഞാൻ നാട്ടിന്നു ബ്രോസ്റ്റ് കഴിച്ചിട്ടില്ല
👍
ഞൻ ഉണ്ടാക്കി നോക്കി പൊളി ആയിരുന്നു നല്ല രസം ഉണ്ടാരുന്നു
Kfc pole thanne aano
Nanum ennum edan folow cheyya... 👍Perfct Recp... Jazklahu hairan... 😍
Tholi kalanjath vech chythaalum ithe pole kituo..any idea pls rply dear thanks
🙏🙏🙏👍🙏🙏🙏🙏🙏😘
Kittum, garendi 👍
Adipoli taste...njan innale aanu undakki nokkiyath..nalla taste undaayirunnu.aadhyayitt undakkunnath kond kurache undakkiyullu..aarkkum thikanjillaa...inn veendum kure undaakki.Ellaarum try cheyth nokkuu😍😍
ഉണ്ടാക്കി നോക്കി കേട്ടോ..സൂപ്പർ ആയിരുന്നു
💯 success recipe aan✌️.Kure time aakki.super aayit kitti.🤩
🥰🥰
I tried this yesterday... it's was really awesome n tasty...100% guarantee... i will again try it... tanku for this superb recipe
അവസാനം ചേർക്കുന്ന പൗഡറിൽ ബേക്കിംഗ് സോഡ/ബെക്കിങ് പൗഡർ ചേർക്കണോ?
You are welcome dear. Thank you so much 😘😘
Ithaa njn 10l ആണ് 7പ്രാവശ്യം ഉണ്ടാക്കി ഇന്നും ഉണ്ടാക്കി അടിപൊളി പെർഫെക്ട് ആയി വന്നു അടിപൊളി taste എല്ലാരും 👍👍👍ആണ് എന്നും പറഞ്ഞു ന്റെ ഉമ്മാന്റെ fvrt
Thank you so much, love you dear 😘😘
ഞാൻ ട്രൈ ചെയ്തു അടിപൊളി റെസിപ്പി..... ❤️... Superb..
Look ഡൗൺ കാലത്ത് ഈ വീഡിയോ കാണുന്നവർ 👍
😄
Illa
Njan
Lockdown,
Illa
Wow, mashaa Allah👍👍
ഞാന്‍ try ചെയതു super ആയിരുന്നു 😍👌👌👌
ഇതുവരെ youtubil കണ്ടതില്‍ ഏറ്റവും perfect 👍👍😋
😘😘😘😘
Aano...❤️❤️❤️
Enikkum try cheyyanam....in Sha Allah....😍😍😍💕💕✨✨✨✨✨😊😊😊😊
CORRECT
Ethano KFC anoo kooduthal taist nan 2um kazichitlla
ഇത്രയും പ്രയാസപ്പെടേണ്ടാ ബ്രോസ്റ് ഉണ്ടാക്കാൻ.ഇതിന്റെ പൊടി കടയിൽ കിട്ടും.സൗദിയിൽ കിട്ടുന്ന അതേ ബ്രോസ്റ്റ് വീട്ടിൽ ഉണ്ടാക്കാം.വാ..വാ...പറയുന്നവർ ഒക്കെ ഒന്നു പരീക്ഷിച്ചു നോക്കു.
Adipowli recipe first time vedio kand try cheyth ellarkkum nalla ishttayi eppo onnude ndakkan masala aahki vechttnd
🥰🥰
Kannur kitchen recepie ആണെങ്കിൽ ധൈര്യമായി guest ഒക്കെ വരുമ്പോൾ ഉണ്ടാക്കാം 💞😋. Perfect Tasty yummy dishes 💞💞💞. Lucky family.
Stay blessed, Safe and Take care 💞🙏💞
Thank you dear 😍😍😍😍
ഞങ്ങൾ fans ആണ് ട്ടോ 💞🤩💞
I have prepared this two times.masha Allah ...soopr taste....thank you for giving this recipe to us .
🥰🥰
Itha njan try cheythu .restaurantile same taste.nan 9th std laan padikunnath. Veetile ellavarkum ishtappettu. thank you for this wonderful recipe.😍
Hyy itha....njn first time aan ithandhe vedio kaanunnadh...ee recipoe njn try cheyidhu 🥰....perfect aayi kittithund 👍🙌...tnks for this recipie🌹🙇♀️
ഞങ്ങളും ഉണ്ടാക്കി മാഷാഅല്ലാഹ് നല്ല അടിപൊളിയാണ് സൂപ്പർ 👌👌😽
Ithaa njan indaki nokki adipoli taste ellarkum istappettu kadethelum nalla taste anu sathyayittum ellarum try cheyth nokk
Love u ithaa❤️🥰❤️🥰❤️🥰❤️🥰🥰🥰
Thank you😍
ബ്രോസ്റ്റ് പൊടി ഇല്ലാത്തോണ്ട് എന്തേലും ടേസ്റ്റ് കുറവ് ഉണ്ടോ
ഞാൻ ഉണ്ടാക്കി super ആരുന്നു hus നു ഇഷ്ടമായി ഞാൻ 8 മണിക്കൂർ വെച്ചു baking powder ഇട്ടില്ല പിന്നെ മൈദയും ഇല്ലാരുന്നു കുറച്ചേ ഉണ്ടായിരുന്നുള്ളൂ ബാക്കി ഞാൻ അട്ട പൊടി ഇട്ടു എന്നിട്ടും super ആയി Thanq sis ❤❤
🥰🥰
Hai, Njan adhyamaayittaanu ningalde channel kanunnathu when I was in search of broasted chicken.Njan undaakki nokkumpol, ithrayum nannaayi varumennu karuthiyilla Imade it for my 2yr old baby and for my Husband .Really it came out well, it taste similar as of KFC.ere I got a perfect recipe thank-you so much💗💗💗💗💗💗💗💗💗
Orupadu santhosham dear, thank you for your love and support 🥰🥰🥰🥰
I tried out this recipe for the first time… and it came out very well😋
Thank you for sharing this recipe.. itha
Keep going 👍🏻
2025ൽ കാണുന്നവർ undo
Und
Yes
അഭിനന്ദനങ്ങൾ വളരെ നന്നായിട്ടുണ്ട്, സർവ്വ മംഗളങ്ങളും നേരുന്നു.
😍😍😍😍
Inn undaaki noki ...athrkum perfect aayirunnuu.....ellarkum nallono ishtaaayi🥹♥️thanks a lot💗
Everyone should try this recipe 💯🥰
ഇത്ത പറഞ്ഞത് ശരിയാണ് ഞാൻ ഉണ്ടാക്കി നോക്കി നല്ല രുചി ഉണ്ടായിരുന്നു
Kpllkkkkkkkmr r ¹😂😂99😅😅😊01
I tried this recipe ,super....and tasty.. 🧡..
I was insearch for this recipe since long...tried lots of recipes, non of thm came out well untill now...
Tried today.
Tastes better than KFC.😋👌
Thanks Alottt.. 😊😊😊
😍😍😍😍😍
ഞാൻ ഉണ്ടാക്കി നോക്കീട്ടോ സൂപ്പർ സൂപ്പർ..... റെസ്റ്റോറന്റിൽ കിട്ടുന്നതിനേക്കാൾ നല്ലതാണെന്നാണ് എല്ലാവരും പറഞ്ഞത്... thank you itha...ഇത്ത പറയുന്നപോലെ എന്തുണ്ടാക്കിയാലും ഒടുക്കത്തെ ടേസ്റ്റാട്ടോ❤❤❤
Tried your receipe. Came out really well😊. Kids enjoyed it. Thanks for the recipe.
Tried different youtubers receipes.
Some was not juicy, some was not tasty or outer coating was not right.
Finally tried this one by seeing the comments.
So far this one is the perfect one to get juicy and tasty broasted chicken with perfect crust.
😊
I tried this recipe.. no words.. its simply amazing and perfect..
ഞാൻ ഇന്നലെ ഇതുപോലെ ഉണ്ടാക്കി അടിപോയായിരുന്നു. Thank you👍👍
Njan cheythu nookii, poliii ayirunnu, KFC il kittunna same taste ayirunnu👌👌👌thanku soo much chechi🙏😗😗😘😘
🥰🥰
സൂപ്പർ.. പലരുടെയും കണ്ടു. എനിക്ക് പെർഫെക്ട് ആയി തോന്നിയത് ഇതാണ് 🙏🏻🙏🏻🙏🏻🙏🏻thanks
ഇതുവരെ യൂട്യൂബിൽ കണ്ട റെസിപ്പി യിൽ വെച്ച് വേറിട്ട് തോന്നുന്നു ഞാൻ എന്തായാലും ഇത് ട്രൈ ചെയ്തു നോക്കൂ❤❤
🥰🥰
@@kannurkitchen6819 ithaa tholi kalanjath vech ithe recipe I'll chythal taste kituo...or oats enthelum add chyno..pls rply..enikk ithuvare perfect recipe kitiyilla..new member aanu thanks😍
Njn try cheythuuu restaurantil kittunathineekalum super ann thank youu ithaaaaa..... 🥰🥰🥰
I tried it today and came out well...❤️
🥰🥰
I have tried lots of broasted recipe's over the past year but none of them are delicious as this one .. thanks for the great recipe sisters
Thanks a lot for the detailed recipe ..❤️ tried this... very tasty❣️😋
ഞാനും ഇന്നുണ്ടാക്കി നോക്കി സൂപ്പർ ആണ് നല്ല രസം ഉണ്ട് ഇനിയും കുട്ടികൾ പറയുമ്പോൾ ഉണ്ടാക്കി കൊടുക്കണം
Super recipe 😍😍നിങ്ങടെ എല്ലാ വിഡിയോയും 👌👍👍.. വേഗം തന്നെ 1മില്യൺ ആവട്ടെ...
Thank you 😍😍😍😍
I tried this yesterday and trust me , it was the best broasted chicken that I made so far. Super delicious and better than the restaurant one. I added oats also in the final dip. Thankyou for the recipe 😍😍
Thank you dear 😍😍😍😍
Superb recipe 💯 juicy and so soft 😋 first time brostd chckn ndakkiye but came out similar to kfc👍🏻 thanks for sharing ❤️
🥰🥰
Ithante instel phto ittitnd 😊
Skin koode ulla chicken ahnoo eduthee