മധുരമാം സ്വപ്നത്തിൻ ..... (രചന - ഉഷ കാരാട്ടിൽ ,ആലാപനം - നിമിഷ രാജീവ്)

Поділитися
Вставка
  • Опубліковано 15 вер 2024
  • മധുരമാം സ്വപ്നത്തിൻ ......
    മധുരമാം സ്വപ്നത്തിൻ കുളിരുമായെത്തി നീ
    കാതോരം ചൊല്ലിയതേതു രാഗം
    ഞാനുമീ പടിവക്കിലിത്തിരി നേരം നിൻ
    പ്രണയാർദ്ര ശോഭയിൽ ചേർന്നിരിക്കാം.
    മധുരമാം.....
    സാന്ദ്രം നിൻ ഗാനത്തിൽ കേൾക്കാത്ത ഗീതങ്ങൾ
    ശ്രുതി ചേർത്തു പാടി നീ വന്നീടുമ്പോൾ
    ഉർവരമാകുമെൻ ഹൃദയാങ്കണത്തിങ്കൽ
    നടനോത്സവത്തിന്റെ ലാസ്യഭാവം.
    മധുരമാം .....
    കഥയൂറും കവിതയായ് പല്ലവി തീർക്കവേ
    ഹരിതോത്സവത്തിന്റെ കേളീരവം
    ജനിമൃതിക്കിടയിലെ വിസ്മയനാദമായ്
    ജീവാമൃതത്തിന്റെ ജന്മതാളം.
    മധുരമാം......
    ഉഷ കാരാട്ടിൽ

КОМЕНТАРІ • 36

  • @vimalakumari1438
    @vimalakumari1438 2 роки тому +1

    നല്ല വരികൾ. ഇമ്പമുള്ള ആലാപനം. അഭിനന്ദനങ്ങൾ

  • @sreelakshmi.900
    @sreelakshmi.900 2 роки тому +1

    മനോഹരമായ വരികളും ആലാപനവും ❤️❤️👍👍

  • @suneerakm1555
    @suneerakm1555 2 роки тому +1

    മനോഹരമായ രചനയും ആലാപനവും 👍👍

  • @AbdulRasheed-eg2vd
    @AbdulRasheed-eg2vd 2 роки тому +1

    മനോഹരമായ രചന.. ആലാപനവും ചിത്രീകരണവും വളരെ നന്നായിട്ടുണ്ട്.. ഇഷ്ടം.. ആശംസകൾ.‼️

  • @balakrishnana510
    @balakrishnana510 2 роки тому +1

    Beautiful lines, very very sweet to hear....

  • @remanimuraleedharan6240
    @remanimuraleedharan6240 2 роки тому +1

    മനോഹരം 👌👌👏👏👏💞💞എഴുത്തുകാരിക്കും പാട്ടുകാരിക്കും എഡിറ്റർക്കും അഭിനന്ദനത്തിന്റെ 💐💐💐💐

  • @ayishaameena1412
    @ayishaameena1412 2 роки тому +1

    മനോഹരം...🍁

  • @sreelathatr623
    @sreelathatr623 2 роки тому +1

    മനോഹരം

  • @khairunnisap4655
    @khairunnisap4655 2 роки тому +1

    സുന്ദരം ...👌💖

  • @aishusworld7911
    @aishusworld7911 2 роки тому +1

    എഴുത്തുകാരിയുടെ മികച്ച വരികൾക്ക് ഈണത്തിലും താളത്തിലും ഉള്ള ആലാപനം കൂട്ടിനെത്തിയെപ്പോൾ ഇത് വളരെ ആസ്വാദ്യകരമായൊരു കലാസൃഷ്ടിയായി മാറിക്കഴിഞ്ഞിരിക്കുന്നു... എല്ലാ ഭാവുകങ്ങളും നേരുന്നു 💞

  • @girijaunni1385
    @girijaunni1385 2 роки тому +1

    മനോഹരം😍

  • @sujathagkrishnan1970
    @sujathagkrishnan1970 2 роки тому +1

    മനോഹരമായ വരികളും, ഇമ്പമാർന്ന ആലാപനവും.editing നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ.

  • @jimbrucook4783
    @jimbrucook4783 Рік тому

    Super♥️♥️🌹🌹🌹🌹🌹🌹🌹👍

  • @njr8854
    @njr8854 2 роки тому +1

    👍👍👍👍❤️

  • @user-ik5qj7lw1u
    @user-ik5qj7lw1u 2 роки тому +1

    👍👍❤️

  • @faseelafaseela9080
    @faseelafaseela9080 2 роки тому +1

    Super 💞

  • @Maneesha65
    @Maneesha65 2 роки тому +2

    Super

  • @4bedutech207
    @4bedutech207 2 роки тому +1

    ഹൃദ്യം, സുന്ദരം.. വരികളിലും, ആലാപനത്തിലും പശ്ചാതല ചിത്രങ്ങളിലും മധുരം നിറഞ്ഞിരിക്കുന്നു.... അഭിനന്ദനങ്ങൾ..

  • @prajishak3216
    @prajishak3216 Рік тому

    മനോഹരമായ രചനയും ആലാപനവും👌