Into The Abyss | 1956 Grand Canyon mid-air collision | Detailed Narration | Julius Manuel

Поділитися
Вставка
  • Опубліковано 27 сер 2024
  • The Grand Canyon mid-air collision occurred in the western United States on Saturday, June 30, 1956, when a United Airlines Douglas DC-7 struck a Trans World Airlines Lockheed L-1049 Super Constellation over Grand Canyon National Park, Arizona. All 128 on board both flights perished, making it the first commercial airline incident to exceed one hundred fatalities. The flights had departed Los Angeles International Airport minutes apart for Chicago and Kansas City, respectively. The collision took place in uncontrolled airspace, where it was the pilots' own responsibility to maintain separation ("see and be seen"). This highlighted the antiquated state of air traffic control, which became the focus of major aviation reforms.
    ========
    1956 ജൂൺ 30. അമേരിക്കയിലെ ഗ്രാൻഡ് കാന്യൻ. ആകാശയാത്രകള്ടെ മുഴുവൻ സംവിധാനങ്ങളും പൊളിച്ചെഴുതിച്ച ഒരു വൻദുരന്തം അന്നവിടെ നടന്നു . രണ്ട് അമേരിക്കൻ കമ്പനികളുടെ വിമാനങ്ങൾ ഗ്രാൻഡ് കന്യണ് ഏതാണ്ട് 21,000 അടി മുകളിൽ വെച്ച് കൂട്ടിയിടിച്ച് തകരുകയും ഇരു വിമാനങ്ങളും ഒരു ചുഴിയിൽപെട്ടത്‌പോലെ പ്രകൃതിയിലെ മഹാത്ഭുതങ്ങളിൽ ഒന്നായ ഗ്രാൻഡ് കന്യണിലെ ഒരു ഗർത്തത്തിലേക്ക് കൂപ്പ്കുത്തുകയും ചെയ്തു.
    No flight recorders, no witnesses, no radar records, and no survivors. ഇതൊന്നും പോരാഞ്ഞിട്ട് എത്തിച്ചേരുവാൻ പ്രയാസമുള്ള inhospitable crash site. പക്ഷെ തുടർച്ചയായുള്ള ഫോറൻസിക് പഠനങ്ങളും, ഈ രംഗത്തെ വിദഗ്‌ധരുടെ സഹായവും, അനുഭവസമ്പത്തും എല്ലാം കൂടി ഒത്തു ചേർന്നപ്പോൾ, ഇൻവെസ്റ്റിഗെസ്റ്റേഴ്സിനു ഒരു കാര്യം പിടികിട്ടി. ഈ അപകടത്തിന് കാരണക്കാരായവർ, പൈലറ്റുകളോ, ജീവനക്കാരോ, എന്തിന് എൻജിൻ തകരാറു പോലുമല്ല, മറിച്ച് air traffic control system തന്നെയാണ് ഇതിന് ഉത്തരവാദി.
    അമേരിക്കയുടെ മുകളിലൂടെ പറക്കുന്ന എണ്ണമറ്റ വിമാനങ്ങളെ നിയന്ത്രിക്കുന്നതിൽ air traffic control system നു ഉണ്ടായിരുന്ന കഴിവില്ലായ്മ്മ, അല്ലെങ്കിൽ പരിമിതികളാണ് ഈ അപകടത്തിന് കാരണമായത്. അതായത് സിസ്റ്റം മുഴുവനും പൊളിച്ചെഴുതിയേ മതിയാവൂ. ഏവിയേഷൻ രംഗത്ത് നാമിന്നു കാണുന്ന മാറ്റങ്ങൾക്ക് കാരണമായി മാറിയ ആ ദുരന്തം വിശദമായി തന്നെ നമ്മുക്ക് നോക്കാം.
    =========
    Purchase My Book amzn.to/3Cjian1
    ======
    Video Details
    Title: Into The Abyss | 1956 Grand Canyon mid-air collision | Detailed Narration | Julius Manuel
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    Second Channel : @MisStories by Julius Manuel
    *Social Connection
    Facebook : / hisstories0nline
    Instagram : / hisstoriesonline
    Email: mailtohisstoriesonline@gmail.com
    Web: hisstoriesonli...
    ---------------------------
    *Credits & Licenses
    Music/ Sounds: UA-cam Audio Library
    Video Footages : Storyblocks
    ©www.juliusmanuel.com | www.hisstoriesonline.com

КОМЕНТАРІ • 773

  • @rrmurrrmu495
    @rrmurrrmu495 2 роки тому +64

    അണ്ണൻറെ കഥകേട്ട് ഡെയിലി ഉറങ്ങുന്ന ഞാൻ മാത്രം അന്നോ❤️❤️

  • @gokulfjdusueheheje
    @gokulfjdusueheheje 2 роки тому +40

    ഞാൻ ആദ്യമായി ആണ് ഒരു ചാനലിൽ കമന്റ് ഇടുന്നത്. പായമരതണലിൽ എന്ന ഒരു വീഡിയോ അപ്രതീക്ഷിതമായി ആണ് ഞാൻ കാണാൻ ഇടയായത്. ആ സെക്കന്റ് തന്നെ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ അമർത്തിയ ആളാണ് ഞാൻ. ഇന്നിപ്പോ ഏതാണ്ട് ഒരു വർഷമായി സ്ഥിരം പ്രേക്ഷകൻ ആണ്. പണ്ട് പഠിക്കാൻ ബാക്കി വെച്ച ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം താങ്കളുടെ ശബ്ദത്തിൽ കേൾക്കുന്നത് പുതിയ അനുഭൂതിയാണ്. അത് ഇവിടെ രണ്ട് വാക്കിൽ എഴുതാൻ കഴിയില്ല. ഫ്രാൻസിസ് ഡ്രേക് ഇന്റെ ഒക്കെ കഥ എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ ഓർമയില്ല. താങ്കൾ ഈ ചെയ്യുന്നത് മികച്ച ഒരു അധ്യാപനമാണ്. ദയവായി തുടരുക.. എന്നെ പോലെ പലരുടെയും യൂട്യൂബ് ഫീഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഇന്ന് ജൂലിയസ് മാനുവൽ 🙏🙏🙏🙏

  • @user-if5iy6ip5j
    @user-if5iy6ip5j 2 роки тому +148

    ഇതിയാനെകൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ പൊളി പൊളി പൊളി ഒടുക്കത്തെ പൊളി .super my friend.ഇ ചാനൽ ലോകത് മൊത്തമുള്ള മലയാളികളുടെ അടുത്ത് എത്തട്ടെ .all the best.❤️💚💙

  • @intothestory6195
    @intothestory6195 2 роки тому +77

    Notification വന്നപ്പോൾ എനിക്കുണ്ടായ രോമാഞ്ചം പറഞ്ഞാൽ നിങ്ങൾക്കൊന്നും അറിയൂല്ല 😍😍😍🤩🤩🤩
    🤩കഥകളുടെ രാജകുമാരൻ🤩
    Julius manuel
    അച്ചായൻ 🔥🔥
    HisStories 💓💓

  • @Sherifvolga
    @Sherifvolga 2 роки тому +92

    മനോഹരമായ പ്രദേശമാണ് ഗ്രാൻഡ് കെനിയൻ നമ്മൾ കാണാറുള്ള മിക്ക wallpaper കളും ആ പ്രദേശങ്ങളിലെതാവും

    • @saleeshmg
      @saleeshmg 2 роки тому +2

      , Es3

    • @ajinandanam8152
      @ajinandanam8152 2 роки тому +3

      💕

    • @bccorner
      @bccorner 2 роки тому +1

      Jeans moviyil hayra hayra songil kaanikkunnathu ee place alle😃

    • @Sherifvolga
      @Sherifvolga 2 роки тому +1

      @@bccorner മലയാളത്തിലും, തമിഴ്ലും വീഡിയോ ചെയ്തിട്ടുണ്ടല്ലോ പാലക്കാടാണോ വീട്

    • @Sherifvolga
      @Sherifvolga 2 роки тому

      @@bccornerSss aa songil undu

  • @habeebmadavoor9267
    @habeebmadavoor9267 2 роки тому +7

    ഡെയിലി നെറ്റ് ലിമിറ്റ് തീർന്നപ്പോഴാണ് അച്ഛായെന്റ പുതിയ കഥ നോട്ടിഫിക്കേഷൻ വന്നത് പിന്നെ 12 മണിവരെ വല്ലാത്ത ഒരു കാത്തിരിപ്പായിരുന്നു..♥️

  • @ashikash5630
    @ashikash5630 2 роки тому +27

    "No Flight recorders,No Witnesses, No Radar records, No Survivors ഇതൊന്നും പോരാഞ്ഞിട്ട് inhospitable crash site "

  • @abyphilip3432
    @abyphilip3432 2 роки тому +11

    You are Amazing sir, you killed my lot frustrations in my sleep. Over 15 years in youtube, I have only one liked channel, it's yours

  • @plantsandfunny9247
    @plantsandfunny9247 2 роки тому +2

    ഞാൻ ഓർത്തു സിംഹ വേട്ടയാണ് ഏറ്റവും ഇന്ട്രെസ്റ്റിനിംഗ് എന്നാണ്.... വേറെ വീഡിയോസ് വന്നാൽ കാണാറില്ലാരുന്നു... ഇന്ന് ചുമ്മാ സേർച്ച്‌ ചെയ്തു നോക്കിയതാണ്... വീണ്ടും അടിക്റ്റ് ആയി..... 🥰🥰🥰🥰
    അടിപൊളി സർ

  • @jijo843
    @jijo843 2 роки тому +7

    ഇപ്പോഴാണ് നോട്ടിഫിക്കേഷൻ കണ്ടത് . ജൂലിയസ് മാനുവൽ എന്ന് കണ്ടപ്പോ തന്നെ മനസ്സിന് സന്തോഷം തോന്നി . 🥰🥰🥰🥰

  • @shinoobsoman9269
    @shinoobsoman9269 2 роки тому +4

    വളരെ വിചിത്ര സംഭവം..
    സൂപ്പർ വീഡിയോ..❤️❤️
    തുടരുക ; നന്ദി..🙏🙏❤️❤️

  • @vishnu.kgopan2092
    @vishnu.kgopan2092 2 роки тому +2

    അച്ചായൻ ഉള്ളത്കൊണ്ട് ഒരുപാട് പുതിയ അറിവുകൾ കിട്ടുന്നുണ്ട് with രോമാഞ്ചം.. ❤️

  • @gopanization
    @gopanization 2 роки тому +2

    Thanks julius അച്ചായാ....ഇത്രേം സ്റ്റഡി നടത്തി പ്രേസേന്റ് ചെയുന്ന ഡെഡിക്കേഷൻ ലെവൽ സൂപ്പർ ❤️👌🏽🙏🏽

  • @akhills5611
    @akhills5611 2 роки тому +1

    സാറിന്റെ അവതരണ മി കവായിരുന്നു ആദ്യം ഹൈലൈറ്റ് പിന്നീട് ആരും തിരഞ്ഞെടുക്കാത്ത വിഷയങ്ങൾ കേൾക്കുമ്പോൾ കിട്ടുന്ന സംതൃപ്തി..
    ഇപ്പോൾ ഈ ചാനൽ എത്തിനില്കുന്നത് അവതരണ ശൈലി കൊണ്ടും കഥയുടെ തീം കൊണ്ടും മികച്ച വിഷ്വൽസ് കൊണ്ടും കൂടി ഞങ്ങൾക്കു സംതൃപ്തി നൽകുന്ന ചാനൽ ആയിട്ടാണ്...
    കഥയുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ ഒരു സന്തോഷം...
    കഥയുടെ ഇൻട്രോ കാണുമ്പോൾ ആകാംഷ..
    പിന്നീട് കണ്ടു കഴിയുമ്പോൾ ഒരു കിടിലം എക്സ്പീരിയൻസും..
    ഓരോ കഥകൾക്കും പുറകിലെ സാറിന്റെ എഫോർട് വളരെ വലുതാണ്...
    Keep going sir .🥰🥰🥰🥰

    • @JuliusManuel
      @JuliusManuel  2 роки тому +1

      ❤️❤️❤️❤️🙏🙏🙏

  • @vinodkv8189
    @vinodkv8189 2 роки тому +3

    എല്ല ദിവസവും വന്നു നോക്കും വീഡിയോ വന്നിട്ടുണ്ടോ എന്ന്. ഇന്നെങ്കിലും വന്നാലോ സന്തോഷം. എല്ലാരും ലൈക്ക് അടിച്ചിട്ട് വീഡിയോ കാണാൻ തുടങ്ങികോ🤗🤗🤗🤗

  • @libin2347
    @libin2347 2 роки тому +4

    The king of stories.... 😍😍😍😍

  • @kiranunni904
    @kiranunni904 2 роки тому +4

    പുതിയ അറിവ് പകർന്നുതന്നതിന് നന്ദി അച്ചായാ ♥️♥️🔥സൂപ്പർ സ്റ്റോറി ♥️

  • @habeebmadavoor9267
    @habeebmadavoor9267 2 роки тому +2

    വീണ്ടും ഒരു ഏവിയേഷൻ സ്റ്റോറി thanks അച്ചായാ ..♥️✈️😍

  • @ratheeshthadathil
    @ratheeshthadathil 2 роки тому +1

    ദേ... വീണ്ടും,...
    ആ അവസാന വാചകം... ഈ കഥ കൊണ്ടു നേടേണ്ട മുഴുവൻ അറിവിലേക്കും ഉള്ള വാതിൽ ഉണ്ടതിൽ...
    നന്ദി ഒരിക്കൽ കൂടി ,, സാർ...

  • @anumonrajan8136
    @anumonrajan8136 2 роки тому +1

    ഒരു ഹോളിവുഡ് ചിത്രം കണ്ടതുപോലെ കാരണം അത്രത്തോളം മനോഹരമായ വിവരണം. Thank you

  • @vinurajnair5717
    @vinurajnair5717 2 роки тому +6

    Thanks for another exciting yet a tragic story . Once again the intro was superb .
    Your outfits are also colorful .

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 роки тому +3

    നല്ല ഒരു കഥ കേൾക്കാതെ മൂഡ് ഓഫ് ആയിരിക്കുമ്പോൾ താങ്കളുടെ കഥ നല്ല ഒരു ത്രിൽ തരുന്നുണ്ട്👌

  • @saajsuni4479
    @saajsuni4479 2 роки тому +2

    We do keep all other thing aside for Julius post when it emerges. Going to watch. Thanks

  • @shanthijohn1777
    @shanthijohn1777 2 роки тому +1

    Julius Thank you for the video

  • @Linsonmathews
    @Linsonmathews 2 роки тому +16

    അറിയാ കാര്യങ്ങൾ ഇവിടെ....
    കേൾക്കുമ്പോൾ അങ്ങനെ കണ്ടോണ്ട് ഇരിക്കും 👍❣️

  • @santhoshmathewmathew2668
    @santhoshmathewmathew2668 Рік тому +1

    വളരെ മഹത്തരമായ അറിവ്. പകർന്നു തരുന്നതിനു നന്ദി

  • @ffacc8202
    @ffacc8202 2 роки тому +1

    എങ്ങനെയ്യോ ഒരു വിഡിയോ കാണാനിടയായി പിന്നെ വിട്ട് പോവാൻ തോന്നുന്നില്ല എല്ലാ വീഡിയോയും കാണാറുണ്ട് ❤️❤️

  • @sreejithcnair7971
    @sreejithcnair7971 2 роки тому +5

    നല്ല മഴ...അച്ചായൻ നല്ലൊരു കഥയുമായി എത്തി 🤩

  • @cyclingexplorerintheuk2880
    @cyclingexplorerintheuk2880 2 роки тому +2

    Dedication is the first thing.

  • @RameshBabu-eb5bj
    @RameshBabu-eb5bj 2 роки тому +2

    അച്ചായാ.. നമസ്ക്കാരം 🌹🙏
    കഥ കേട്ടു അടിപൊളിയായി.
    എന്നിരുന്നാലും ആ വിമാനങ്ങളിലുണ്ടായിരുന്ന
    യാത്രക്കാരുടെ കാര്യം ഓർക്കുമ്പോൾ വല്ലാതൊരു
    നൊമ്പരം മനസ്സിൽ..!!!
    🙏🙏🌹🙏🙏

  • @jishnuchikku94
    @jishnuchikku94 2 роки тому +1

    അച്ചായനിലൂടെ കഥകൾ കേൾക്കുമ്പോ മനസ്സിൽ നാം അവിടെ എല്ലാം നടന്നു സഞ്ചരിക്കുന്ന ഒരു ഫീൽ തന്നെയാ...
    അതാണ് അച്ചായനെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തമാക്കുന്നത്...
    പിന്നെ പറയുന്നതിൽ സ്പീഡും ഇല്ലാ സ്പീഡ് കുറവും ഇല്ലാ പറയുന്ന ആ ഉച്ചാരണം വേറെ ലെവൽ 🔥
    ഒരേ ഫ്ലോയിൽ അങ്ങ് മനസ്സിൽ എത്തിച്ചു തരും 🔥🔥🔥 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @santhoshkumarpv6826
    @santhoshkumarpv6826 2 роки тому +2

    Very good video🙏

  • @crapzz1049
    @crapzz1049 2 роки тому +16

    വാര്യര് പറയണപോലെ ഇതായാൾടെ കാലല്ലെ 🔥🔥🔥

  • @jungkooh7604
    @jungkooh7604 2 роки тому +5

    കാത്തിരിപ്പിന് വിരാമം ❤️

  • @sasankankk3181
    @sasankankk3181 2 роки тому +1

    Thank you🙏

  • @solomonvarghese5574
    @solomonvarghese5574 2 роки тому +1

    I was waiting for you

  • @jeenas8115
    @jeenas8115 2 роки тому +3

    എല്ലാ episode പോലെ ഇതും സൂപ്പർ. നന്ദി, ❤❤❤❤❤❤❤

  • @kashinathks198
    @kashinathks198 2 роки тому +2

    Notification Vannappool Phonil Charge Illaayirunnu Athukondaanu Video Kaanaan Late Aayathu Ennaalum Charge 30 Aayappool Thanne Phone Eduth Julius Achayante Video Kaanaan Thudangi ❤💥

  • @intothestory6195
    @intothestory6195 2 роки тому +8

    സത്യം... അച്ചായനെ വിചാരിച്ചതെ ഉള്ളൂ...💓💓💓💓

  • @AloysiusPraveen
    @AloysiusPraveen 2 роки тому +19

    സലീംകുമാർ ആയിരിക്കും കണ്ട്രോൾ റൂമിൽ ഉണ്ടായിരുന്നത്
    ❤️💞👍🏻💞❤️

  • @Kannooraan
    @Kannooraan 2 роки тому +13

    ആദ്യത്തെ intro കണ്ടപ്പോൾ അയ്യോ ഫുൾ വിഡിയോ ഇങ്ങനെ ആണോ അച്ചായൻ present ചെയ്യാൻ പോകുന്നെ എന്ന് 🥺, പിന്നെ അച്ചായന്റെ ഫേസ് കണ്ടപ്പോ ആണ് സമാധാനം ആയത് 🥰🥰🥰🔥🔥🔥🔥

    • @JuliusManuel
      @JuliusManuel  2 роки тому +1

      😍

    • @manojmanu743
      @manojmanu743 2 роки тому +1

      കഥയ്ക്ക് പറ്റിയ വേഷം കഥയല്ലന്നറിയാം എന്നാലും നന്നായിരുന്നു

    • @muhammedjasim9844
      @muhammedjasim9844 2 роки тому +1

      💯💯

  • @sahbarali592
    @sahbarali592 2 роки тому +5

    ഒരു movie കാണുന്ന feela... Your great sir.. 🙏🏻...

  • @sreejithc.s3064
    @sreejithc.s3064 2 роки тому +2

    Palappozhum onniladhikam thavana kandittanu njan bossinte videos finish cheyyunnathu kshemikkanam karanam aa ellathavanayum njan kadha kettu urangi pokum. Oru nalla neram pokkanu ningalude chanalum videosum thanks for that 👍 😀 👌 😄 🙏

  • @bijuk2046
    @bijuk2046 2 роки тому +1

    നിങ്ങളുടെ ഹിസ്റ്ററിസ് കഥ കേൾക്കുമ്പോൾ മലയാളസിനിമയിലെ അമൽനിരത് മൂവി കാണുന്ന ഫിലാണ്

  • @SHINUAYATHIL
    @SHINUAYATHIL 2 роки тому +4

    ഇന്ന് എന്തായാലും ഉടനെ നോട്ടിഫിക്കേഷൻ കിട്ടി..
    ഫുൾ മാറ്റങ്ങൾ ആണല്ലോ...
    ഇപ്പോൾ സൂപ്പർ ആയിട്ടുണ്ട്

  • @chandrikachandrann
    @chandrikachandrann 2 роки тому +1

    ഉഫ് ഉഫ്... 👍 ഒരു രക്ഷയും ഇല്ല ഞാൻ ഈ കഥ യിൽ അകപ്പെട്ടു പോയി....🙋‍♀️

  • @gopzonlinepkd
    @gopzonlinepkd 2 роки тому +2

    Perfect narrative, especially the time line part!!!

  • @ratheeshnta9743
    @ratheeshnta9743 2 роки тому +1

    സൂപ്പർ... അടിപൊളി .... അവതരണം ഒരു രക്ഷയും ഇല്ല നമിച്ചു അച്ചായാ... 🌹🌹🌹🌹🌹♥️♥️♥️

  • @adarshasokansindhya
    @adarshasokansindhya 2 роки тому +1

    Thank you for the information💥💓

  • @sureshkrishnakkkk6906
    @sureshkrishnakkkk6906 2 роки тому +5

    വ്യാഴം.. ശനി ദിവസങ്ങളിൽ വന്നിരുന്ന വീഡിയോസ്... ഞായർ മാത്രം ആയതിൽ ഉള്ള സങ്കടം മാത്രം 😢

    • @JuliusManuel
      @JuliusManuel  2 роки тому +2

      എണ്ണം കൂട്ടിയാൽ ക്വാളിറ്റി കുറയും ❤️❤️❤️

    • @sureshkrishnakkkk6906
      @sureshkrishnakkkk6906 2 роки тому +1

      @@JuliusManuel എന്റെ സാറെ.. സാർ വെറുതെ എന്തെങ്കിലും പറഞ്ഞാൽ പോലും അതിനൊരു ക്വാളിറ്റി ഉണ്ട്... 😍😍😍അച്ചായൻ ഇഷ്ടം

  • @jyothishkr3538
    @jyothishkr3538 2 роки тому +1

    Thank you

  • @nidhinsathikumar4199
    @nidhinsathikumar4199 2 роки тому +1

    Thanks ....

  • @riyasvadakkan7079
    @riyasvadakkan7079 2 роки тому +12

    അച്ചായാ സൂപ്പർ നിങ്ങൾ വേറെ ലെവൽ love you

  • @aswinck5869
    @aswinck5869 2 роки тому +1

    Thankyou sir👌🏿

  • @vishnu.avijay6174
    @vishnu.avijay6174 2 роки тому +1

    Katta waiting pazaya videos veendum veendum kandu theerayai

  • @sharathganesh8540
    @sharathganesh8540 2 роки тому +2

    King 👑 of storys

  • @mansoormachu8994
    @mansoormachu8994 2 роки тому +1

    കഥകളുടെ സുൽത്താൻ അച്ചായന്റെ വീഡിയോക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് 😍😍😍

  • @ABM257
    @ABM257 2 роки тому +15

    ഇന്ന് വരുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു അത് സത്യമായി

  • @ajeeshsl5695
    @ajeeshsl5695 2 роки тому +1

    Background music good presentation is very good

  • @shansanju2007
    @shansanju2007 2 роки тому +1

    അച്ചായാ ഞായറാഴ്ച കാത്തിരിക്കുകയായിരുന്നു 😘😘അടിപൊളി😘😘

  • @nikhiinikhii6997
    @nikhiinikhii6997 2 роки тому +1

    Saturday ayapo thangalude video orupad pretheekshichu...

  • @soukaarfahad2706
    @soukaarfahad2706 2 роки тому +2

    ഉഗ്രൻ ടി ഷർട്ട് ആണല്ലോ ആശാനേ....😍

  • @mano70066
    @mano70066 2 роки тому +1

    Veendum sunday special. Achayan poli super

  • @greeli2512
    @greeli2512 2 роки тому +3

    ഈ ഗതിയാണേൽ വർഷം 2021 എന്നും പറഞ്ഞ് മുല്ലപ്പെരിയാറിൻ്റ കഥ പറയണ്ടി വരും.

  • @abdulkadharhazale8336
    @abdulkadharhazale8336 2 роки тому +1

    oru nastappedal mattoru uyirtezhunelppinu karanamakum great .super news sir.

  • @anishravi3405
    @anishravi3405 2 роки тому +1

    Intro.. BGM was superb 😍😍

  • @agiakhilsuresh3300
    @agiakhilsuresh3300 2 роки тому +1

    Kandillalo enn vicharich erikumpo... dhe varunu notification🥳🥳

  • @renjithpunaratham7279
    @renjithpunaratham7279 2 роки тому +1

    Ju macha Julius Manuel achayen

  • @romyphilip3723
    @romyphilip3723 2 роки тому +2

    1 hour olla kazhinja video adipoliayrunju🤩

  • @sabareeshsp2377
    @sabareeshsp2377 2 роки тому +1

    ഇതു പോലത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sonuvs8874
    @sonuvs8874 2 роки тому +1

    പുതിയ ടോപിക്ക്കുകൾ ഞങ്ങൾക്കായി .. അന്യോഷിച്ച് പര്യവേഷണം നടത്തുന്ന ...അച്ചായന് ഒരായിരം നന്ദി പറഞ്ഞാലും മതിയാവില്ല .. വേലുകം വാക്ക് ടു. Histories ..🤩🤩

  • @jithinjithinct9470
    @jithinjithinct9470 2 роки тому +8

    അച്ചായോ.... മ്മടെ misstories... ഒന്ന് ഗൗനിക്കണേ.... ♥️

  • @adithyana9384
    @adithyana9384 2 роки тому +3

    വേറെ ലെവൽ 🔥

  • @CHRISTOPHER-hp4vj
    @CHRISTOPHER-hp4vj 2 роки тому +1

    Innekk ullath aayi tnx achaaya❤

  • @prkshm69
    @prkshm69 2 роки тому +3

    Informative story...all the best❤ intro bgm kollam keto...😉

  • @shajic2523
    @shajic2523 2 роки тому +1

    അച്ചായോ !!! Marvellous Narration 👏👏👏💯🔥🔥🔥❣❣❣

  • @shajikalarikkal2512
    @shajikalarikkal2512 2 роки тому +2

    മനോഹരം

  • @ratheesha3421
    @ratheesha3421 2 роки тому +6

    ക്രിക്കറ്റ്‌ മാറ്റിവെച്ചു, കഥ കേൾക്കാം ✈️✈️💓💓

  • @kashinathks198
    @kashinathks198 2 роки тому +4

    കഥകളുടെ രാജകുമാരൻ
    Julius Manuel അച്ചായൻ

  • @shainimolkl1081
    @shainimolkl1081 2 роки тому

    എനികേ ഒരുപാടു അറിവ്തന്ന sir🍬😍😍
    ആണിതു മക്കില്ല ഒരിക്കലുമ് ഈ Sir🔥😍 നേ

  • @rayantrend1337
    @rayantrend1337 2 роки тому +3

    അച്ചായന്റെ വരവും കാത്തിരിക്കയായിരുന്നു 🌹കഥകളുടെ തോഴൻ👍 welcom🌹🌹

  • @thahzeersafari3022
    @thahzeersafari3022 2 роки тому +1

    Sir... 30 min video anu but kandu thiran 3 days eduthu❤️❤️❤️😴😴😴

  • @raseenaali3326
    @raseenaali3326 2 роки тому +5

    രാവിലെ 3മണി മുതൽ കുറെ പ്രാവശ്യം back എടുത്തു കേൾക്കാൻ നോക്കിയിട്ട് ഉറങ്ങിപ്പോയി ഇപ്പോൾ പകൽ 11മണിക്ക് ഇരുന്നു കേൾക്കുന്നു 😃

  • @Amal-js8jx
    @Amal-js8jx 2 роки тому +2

    Waiting ayirunu ❤️

  • @satheeshangovindan2755
    @satheeshangovindan2755 2 роки тому +8

    അച്ചായൻ എന്താവതരിച്ചാലും ഒരു ഭംഗി യും ആധികാരികയും ഉണ്ടാവും

  • @sreekumar2641
    @sreekumar2641 2 роки тому +1

    അച്ചായോ ഞാൻ വന്നു എന്റെ ഫോൺ കേടായി പോയ്‌ എന്നാലും ഞാൻ ഓരോ വിഡിയോയും മറക്കാതെ കാണും

  • @Michael-id8ko
    @Michael-id8ko 2 роки тому +1

    Super Achayo Wonderful presentation 🥰🥰🥰🥰🔥🔥🔥🔥❤️❤️❤️❤️ kidilam

  • @sumeshsl
    @sumeshsl 2 роки тому

    Waiting for more more stories. You r the king of stories

  • @bijuvargheese5135
    @bijuvargheese5135 2 роки тому +2

    Ithu njan nerathe vayichittundu
    Enkilum ACHAYAN paranjappol SUPER 🙏🙏🙏🙏🙏🙏

  • @travelandfitnessbysyam3111
    @travelandfitnessbysyam3111 2 роки тому +1

    Sooperb presentation

  • @epmm_chef4135
    @epmm_chef4135 2 роки тому +1

    ആഴ്ചയിൽ രണ്ടു ദിവസം വീഡിയോ കിട്ടിയിരുന്നെങ്കിൽ പൊളിച്ചേനെ

  • @ajosamu
    @ajosamu Місяць тому +1

    Njanum und .. and all my friends love to hear all the stories I tell them after I hear from u

  • @ecshameer
    @ecshameer 2 роки тому +5

    അച്ചായൻ bro❤️❤️❤️..
    ഇവിടെ സമയം ഇപ്പോ 2.10 pm ഡ്യൂട്ടിയിലാണ്...ഒരു രണ്ട് മണിക്കൂർ കഴിഞ്ഞ് വീഡിയോ മുഴുവനും കാണാം ഇല്ലെങ്കിൽ അറബാബ് പിടിച്ച് പുറത്താക്കും അതാ...

  • @nilzzilz3018
    @nilzzilz3018 2 роки тому +1

    Thank you 😍

  • @bijubiju7954
    @bijubiju7954 2 роки тому +1

    From my heart thanks thanks thanks.

  • @amardeeppradeepkumar6564
    @amardeeppradeepkumar6564 2 роки тому +1

    Achaayan vallathe uzhappunnu ee edayayittu

  • @michaelkuriakose1997
    @michaelkuriakose1997 2 роки тому +2

    Ooh yeah... Here it is! 😍❤✌🏻

  • @Ashokan-Goku-
    @Ashokan-Goku- 2 роки тому +2

    വെറും ഏഴാം ക്ലാസും ഗുസ്തിയും ഉള്ള എനിക്ക് താങ്ങാവുന്നതിനും അപ്പുറമാണ് ഈ കണക്കുകൾ സാരമില്ല ഒരു മൂന്നു പ്രാവശ്യം കേട്ടാൽ ശരിപ്പെടുത്താം നന്ദി നമാസ്കാരം

    • @JuliusManuel
      @JuliusManuel  2 роки тому +2

      വീണ്ടും കേട്ട് ബ്രെയിൻ ലെവൽ കൂട്ടി കൂട്ടി കൊണ്ടുവരണം . മനസ്സിൽ ആയില്ല എന്ന് കരുതി വിട്ടു കളയരുത് . ഇത് മനസിലാക്കാൻ പറ്റാത്ത മഹാ സംഭവം ഒന്നുമല്ല . വീണ്ടും വീണ്ടും ശ്രമിച്ചു പ്രാക്ടീസ് ചെയ്യുക . പിന്നെ ഏത് കട്ടി സാധനവും പുല്ല് പോലെ മനസിലാകും ❤️❤️❤️

  • @bettercarehealth
    @bettercarehealth Рік тому +1

    Welcome back to histories 😍Romanjam

  • @dhaneshkumar6567
    @dhaneshkumar6567 2 роки тому +5

    The Legend Story Teller ❤️👍🏼 Awesome explanation