നല്ല അറിവുകൾ ഒപ്പം എന്റെ സംശയവും വീണ്ടും തീർത്തു. ഞാൻ വെള്ളത്തിൽ ലയിപ്പിച്ചാണ് പൊട്ടാഷ് ഉപയോഗിച്ചത്. ഒരു കുഴപ്പവും സംഭവിച്ചില്ല. അങ്ങയുടെ വാക്കുകളാണ് എനിക്ക് പ്രചോദനം തന്നത്. കൃഷിയെ ഇഷ്ടപ്പെടുന്ന പുതുമുഖങ്ങൾക്കും വളരെ അനുഗ്രഹമാണ് ഈ ചാനൽ. നന്ദി...
വാഴ തട കമ്പോസ്റ്റ് ചെയ്തു. കരിയില കമ്പോസ്റ്റ് നല്ല ഇരുണ്ട കളറും വഴത്തട കമ്പോസ്റ്റ് കളർ കുറഞ്ഞും കാണുന്നു. വാഴത്തട കബോസ്റ്റ് മാത്രം ഉപയോഗിച്ചാൽ ചെടികൾക്ക് വേണ്ട പോഷകങ്ങൾ മുഴുവൻ കിട്ടുമോ.
Suckerinte സംശയം തീർത്തതിനു നന്ദി 👍
വളരെ നല്ല അറിവുകൾ വീണ്ടും കൂടതൽ പ്രതീക്ഷിക്കുന്നു നന്ദി
🌹🌹🌹
Sir, paval padavalam churaka mathan ennivaku vellathil aliyunna valathinde upayoga reethi paranhal upakaram
Very useful video 👌👌
🌹🌹🌹
നല്ല അവതരണം എവർക്കും മനസ്സീലാവുന്ന രീതീയീൽ
അഭിനന്ദനങ്ങൾ
🌹🌹🌹
Super vedio nannayittund
🌹🌹🌹
നല്ല അറിവുകൾ ഒപ്പം എന്റെ സംശയവും വീണ്ടും തീർത്തു.
ഞാൻ വെള്ളത്തിൽ ലയിപ്പിച്ചാണ് പൊട്ടാഷ് ഉപയോഗിച്ചത്.
ഒരു കുഴപ്പവും സംഭവിച്ചില്ല.
അങ്ങയുടെ വാക്കുകളാണ് എനിക്ക് പ്രചോദനം തന്നത്.
കൃഷിയെ ഇഷ്ടപ്പെടുന്ന പുതുമുഖങ്ങൾക്കും വളരെ അനുഗ്രഹമാണ് ഈ ചാനൽ.
നന്ദി...
🌹🌹🌹
പുതിയ അറിവുകൾ 🥰🙏
🌹🌹🌹
Good video 👍👍👍
🌹🌹🌹
Sir,kovakai etho prani kothunnu ethu keni opayogikkam
കായിച്ച് കെണി കെട്ടിക്കൊടുത്താൽ മതി
Thank sir.
💫👏
🌹🌹🌹
Sir, ente veetil ulla kadaplavil undakunna chakka mookkunnathinu mubu avadi veezhunnu. Athite karanam enhanu.
🙏🙏🙏🙏
🌹🌹🌹
Kakkiri chilasamayathu kaippu rasam kanunnu.pariharam enthanu?
ജൈവ വളത്തോടൊപ്പം തന്നെ d a p വളം കൃഷിക്ക് ഉപയോഗിക്കാമോ?
Sir. Mulakku nalla-polay valarnnu pakshay flowering thudangiyapo ശികരങ്ങളുടെ അഗ്രം മുരടിച്ചുപോകുന്നു. എന്തുചെയ്യണം
വേപ്പെണ്ണ എമർഷൻ സ്പ്രേ ചെയ്യുക, അല്ലെങ്കിൽ സൾഫർ സ്പ്രേ ചെയ്തു കൊടുക്കുക
വാഴ തട കമ്പോസ്റ്റ് ചെയ്തു. കരിയില കമ്പോസ്റ്റ് നല്ല ഇരുണ്ട കളറും വഴത്തട കമ്പോസ്റ്റ് കളർ കുറഞ്ഞും കാണുന്നു. വാഴത്തട കബോസ്റ്റ് മാത്രം ഉപയോഗിച്ചാൽ ചെടികൾക്ക് വേണ്ട പോഷകങ്ങൾ മുഴുവൻ കിട്ടുമോ.
Sir,sarinte oru vifeoil green growbagil muringa thai kandu ,baginte valippam ethrayanu ,ethravarsham valaryhan kazhiyum .vila eyhrayanu
🙏 vaza-ila , thengu-oola, karicha chaaram upayogikamo, thakaalikku
ഉപയോഗിക്കാം കൂടുതലായിട്ട് ഉപയോഗിക്കരുത്
@@usefulsnippets thank you 🙏
തക്കാളിയിലെ സക്കർ എന്താണെന്ന് മനസ്സിലായില്ല. വിശദീകരിയ്ക്കാമോ
തക്കാളിയുടെ സക്കർ ഗ്രോ ബാഗിൽ നട്ടു തൈ തയ്യാറാക്കാം.
ഉണ്ടാക്കാല്ലോ
Beauveria spray ചെയ്യുമ്പോൾ ശർക്കര ചേർക്കുന്നതിനു പകരം, soap/dishwash ഉപയോഗിക്കാമോ?
സോപ്പ് ഉപയോഗിക്കാറില്ല, വേപ്പെണ്ണ ഉപയോഗിക്കാം
Good information
Nalloru arev thangs
🌹🌹🌹
വാഴയിലെ പിണ്ടി പുഴുവിനെ തുരത്താൻ എന്ത് ചെയ്യണം
എന്റെ തക്കാളി നല്ല കായ് പിടിക്കാൻ തുടങ്ങിയതാ പക്ഷെ പെട്ടന്ന് മണ്ട ഒക്കെ കുരുടി തണ്ട് കറുത്ത് വന്നു അതു എന്തുകൊണ്ടാണ് സാർ?
ഫംഗസ് രോഗം ബാധിച്ചിട്ടുണ്ടാവും
50K aayivarunnu. Ini 100K aakatte
❤
വിറകു ചാരം,തേങ്ങ യുടെ ചിരട്ട,മടൽ എന്നിവ കത്തിച്ച ചാരം ഇവയുടെ കാഠിന്യം കുറയ്ക്കാൻ എന്തു ചെയ്യണം. അത് ഉപയോഗിക്കാൻ പേടിച്ച് എടുത്തു വച്ചിരിക്കയാണ്
അതോടൊപ്പം കുറച്ചു മണ്ണ് ചേർത്ത് ഈർപ്പം നിലനിർത്തി ചാക്കിൽ കെട്ടി വയ്ക്കുക രണ്ടുമാസം കഴിഞ്ഞാൽ നല്ല കമ്പോസ്റ്റ് ആവും അതിനുശേഷം ഉപയോഗിക്കാം
Thankyou for your valuable and timely advice.Best Wishes
Npk രാസവളമാണോ
തക്കാളി വാടി പോകുന്നു അതെന്താ ചെടി വടുന്നു
വഴുതന കായ് പിടിച്ചതിനു ശേഷം മുരടിക്കുന്നു മഞ്ഞളിപ്പും ഉണ്ട് കാരണം എന്താണ്
വള്ളി നനച്ചു' എല്ലാം നന്നായി,, നനക്കാത്തത്, ഉണങ്ങി,, കായ്ക്കുന്നില്ല, എന്നാലും നശിച്ചില്ല,, ഇവൻന്മാർ, ചാനൽ കാണാൻ, ഓരോ തള്ള് മായി വരും,, നിങ്ങഎല്ലാം, ഒന്നും 'അറിയാതെ, തള്ളരുത്, നിങ്ങളെല്ലാ തള്ളു ക്കാരുടെ, തള്ള്, കേട്ട്, എല്ലാം, ന ഷി ച്ച്, 'ഇപ്പോൾ, പച്ചക്കറി, ഉണ്ടാക്കാൻ, വെറുപ്പ് നഷ്ടം,, ചാരം, ഉമി എന്ന്, ആദ്യം ' പറഞില്ല, ആരും പറഞില്ല,, ചാരം എന്ന് പറഞ്, പറ്റിച്ച്, ഏൻ്റെ, പച്ചക്കറി, ഉണങ്ങി എന്നാലും, കുറച്ച്, നിലവാരം, സാറിനുണ്ട്, അത് കൊണ്ടാണ്, അങ്ങയുടെ, വി ടി യോ, കാണുന്നത്,, സോറി, പിന്നെ, നല്ല വിത്തിൻ്റെ, പ്രഷ്ന മാണൊ എന്നും അറിയില്ല,, ഏതാ യാലും, വെറുത്തു, പണ്ടാരം,, നല്ല, ഒരു കാ പോലും, കിട്ടുന്നില്ല,, തക്കാളി, പയർ, വെണ്ട, ഇത് ഒരു മാതിരി കിട്ടി,, ബാക്കിയെല്ലാം, ചതിച്ച്,, ഇനി എൻ്റെ പ്രഷ്ന മാണങ്കിൽ, അറിയിക്ക,, അങ്ങയുടെ, No,,തരുക,, ഇഷ്ടമാണങ്കിൽ, ഇല്ലങ്കിൽ വേണ്ട,, അക്ഷരതെറ്റ്, തിരുത്തി വായിക്കുക,, ടെയ്പ്പ്, ചെയ്യുന്നത്, എല്ലാം, കൃത്യമാകില്ല,
8281089200 വൈകീട്ട് 9ന് 11നും ഇടയിൽ വിളിക്കുക
Saarinte video matram kanuka. Oru kuzhappam varilla. Oru Anubhavasthan.
🌹🌹🌹
@@ajithrajeshkumar8704 മാത്രമല്ല എല്ലാവരും ലൈക്ക് സബ്സ്ക്രിബ് ആണ് ഇവിടെ അതില്ല ഒരു നിലവാരവും ഇല്ലാത്ത വിഡിയോ ആണ് പലരുടെയും
ഫോൺ no തരുമോ
8281089200 വൈകീട്ട് 9ന് 11നും ഇടയിൽ വിളിക്കുക