തക്കാളി,മുളക്,വഴുതന തൈകൾ ഉണ്ടാക്കി നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ |How to Germinate Seeds at Home

Поділитися
Вставка
  • Опубліковано 2 жов 2024
  • തക്കാളി,മുളക്,വഴുതന തൈകൾ ഉണ്ടാക്കി നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ |How to Germinate Seeds at Home
    തക്കാളി,മുളക്, വഴുതന തൈകൾ ഉണ്ടാക്കി നടുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വാട്ട രോഗത്തെയും, കുരുടിപ്പ് രോഗത്തെയും പ്രതിരോധിക്കാൻ പ്രധാനമായും രണ്ട് രീതിയിൽ തൈകൾ ഉണ്ടാക്കി നട്ടു കഴിഞ്ഞാൽ തൈകൾക്ക് രോഗപ്രതിരോധശേഷിയും കൂടുതൽ വിളവ് ഉണ്ടാക്കാനും സാധിക്കും.
    #usefulsnippets #malayalam #germinatingseeds #containergardening
    / useful.snippets
    #krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
    🌱 പോട്ടിംഗ് മിക്സ് : 👇
    • തുടക്കക്കാർക്ക് പോലും ...
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...

КОМЕНТАРІ • 53

  • @kitchenworldbydevu
    @kitchenworldbydevu Рік тому +4

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു 🥰🥰👍🏻

  • @yusufakkadan6395
    @yusufakkadan6395 Рік тому +1

    Super

  • @vichuzz1809
    @vichuzz1809 Рік тому +3

    നല്ല വാം എവിടെ കിട്ടും

  • @kalag52
    @kalag52 Рік тому +1

    Vam evide kittum

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому

      വള൦ ടിപ്പോ

    • @usefulsnippets
      @usefulsnippets  Рік тому

      പല വളക്കടകളിലും ഉണ്ട്, kvk, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സെന്റർ, എക്കോ ഷോപ്പ് എന്നിവിടങ്ങളിൽ ലഭിക്കും

  • @shailajose3766
    @shailajose3766 Рік тому +1

    വിത്ത് പാകുമ്പോഴു തൈ പറിച്ചുനടുമ്പോഴു വാം ഇട്ടാൽ കുഴപ്പമുണ്ടോ വാം ഇട്ടു നടുമ്പോഴു പാകുമ്പോഴു വിത്ത് ഇട്ടുവെച്ച അതെ സുഡോമോണാസ് ലായണി നാനാവിന് മീതെ ഒഴിച്ചുകൊടുത്താൽ പറ്റില്ലേ ഉത്തരം തരുമെന്ന് കരുതുന്നു

    • @usefulsnippets
      @usefulsnippets  Рік тому

      വിത്ത് പാകുമ്പോഴോ തൈ മാറ്റി നടുമ്പോഴും ഏതെങ്കിലും ഒരു പ്രാവശ്യം ഇട്ടുകൊടുത്താൽ മതി, രണ്ടുപ്രാവശ്യം ഇട്ടുകൊടുതാൽ കുഴപ്പമൊന്നുമില്ല, തൈ മാറ്റി നട്ടതിന് ശേഷം സു ഡോമോണസ് ഒഴിച്ചുകൊടുക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല, വാമിന്റെ കൂടെ സുഡോമോണസ് ചേർന്ന് പ്രവർത്തിക്കില്ല എന്നുള്ള

  • @kdm8312
    @kdm8312 Рік тому +1

    Warm എന്നാൽ എന്താണ് ഒന്ന് പറയാമോ

  • @OPMOPMOPMOPMO
    @OPMOPMOPMOPMO Рік тому +1

    ഡെയ്റ്റ് കഴിഞ്ഞ ട്രൈക്കോഡര്‍മ
    ചെടികളില്‍ ഉപയോഗിക്കാന്‍ പറ്റുമോ

    • @usefulsnippets
      @usefulsnippets  Рік тому +1

      കൾച്ചർ വളർച്ച കുറവായിരിക്കും

  • @marrykuttyjose4964
    @marrykuttyjose4964 10 місяців тому +1

    Cheritomoteku kaveri ayachirunnukittiyilla.

    • @usefulsnippets
      @usefulsnippets  10 місяців тому

      എന്റെ കയ്യിൽ ഇപ്പോൾ വിത്തില്ല

  • @jincyspjincy1088
    @jincyspjincy1088 Рік тому

    Epo kutti Amara. Seed undo tharan

  • @shamlazinaj8340
    @shamlazinaj8340 Рік тому +1

    മണ്ണിൽ നടുമ്പോൾ വാം ഉപയോഗിക്കാമോ എത്ര ഗ്രാം ചേർക്കണം

  • @praveen6638
    @praveen6638 Рік тому +1

    Real grains seeds vangan link tharamo

    • @usefulsnippets
      @usefulsnippets  Рік тому +1

      ഞാൻ തമിഴ്നാട് ഷോപ്പുകളിൽ നിന്നാണ് മേടിക്കുന്നത്

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Рік тому +1

    Good afternoon sir.
    ഞാൻ കവർ ഇട്ടു.ഇന്നാണ്(10-02-23)
    Hundred rupees kavarile letter il അകത്തു വച്ചിട്ടുണ്ട് ട്ടോ.
    പിന്നെ ആകാതെ കവറിൽ അതിനാൽ സ്റ്റാംപ് ഇട്ടിട്ടില്ല ട്ടോ
    എല്ലാം ഉക്തമായിയി ചെയ്യും എന്ന് വിശ്വസിക്കുന്നു.
    Sreerajan mlpy.

    • @usefulsnippets
      @usefulsnippets  Рік тому

      വിത്തിനെ ഞാൻ കാശ് മേടിക്കാറില്ല

  • @knayak100
    @knayak100 Рік тому +1

    Very good information. Thanks Saji Cheta.

  • @komalampr4261
    @komalampr4261 Рік тому +1

    Useful video. Thanks.

  • @floccinaucinihilipilification0

    പയറിന് വാമിന്റെ ആവശ്യമുണ്ടോ

  • @prasandakumar2698
    @prasandakumar2698 Рік тому +1

    Thanks sir

  • @ambilyktrajesh7021
    @ambilyktrajesh7021 Рік тому +2

    മുളക് കൃഷി ക്കു നല്ല വെയിൽ ആവശ്യം ആണോ

    • @usefulsnippets
      @usefulsnippets  Рік тому

      6 മണിക്കൂറെങ്കിലും വെയിൽ ലഭിക്കുന്ന സ്ഥലത്ത് കൃഷി ചെയ്താൽ കൂടുതൽ വിളവും രോഗപ്രതിരോധശേഷിയോടുകൂടി വളർത്താൻ സാധിക്കും

  • @zubaidababy1091
    @zubaidababy1091 Рік тому +2

    Sir, what is this waam you used in the seedling tray.. Pls reply

  • @shailajose3766
    @shailajose3766 Рік тому

    താങ്ക്സ് ആ lottu

  • @KochuKrishiKoottam
    @KochuKrishiKoottam Рік тому +1

    🙏👍👏

  • @adamadam-mv7rv
    @adamadam-mv7rv Рік тому +1

    Chetta e vam entha ?

    • @usefulsnippets
      @usefulsnippets  Рік тому

      വാമിന് കുറിച്ചുള്ള വീഡിയോ താഴെ കൊടുത്തിട്ടുണ്ട്👇
      ua-cam.com/video/d5Pf9h15pMg/v-deo.html

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому +3

      മാകോറൈസ

    • @usefulsnippets
      @usefulsnippets  Рік тому

      👍

  • @nidhinpitbull1897
    @nidhinpitbull1897 Рік тому +1

    വാട്ട്‌സ് ആപ്പ് നമ്പർ ഉണ്ടോ

  • @sumialex2066
    @sumialex2066 Рік тому +1

    Super 👍

  • @mayamadhushuthan2915
    @mayamadhushuthan2915 Рік тому +5

    ഒത്തിരി വലിച്ചു neetathe പറഞ്ഞാൽ നന്നായിരുന്നു

    • @usefulsnippets
      @usefulsnippets  Рік тому +1

      Ok

    • @firuvaadayil2666
      @firuvaadayil2666 Рік тому +8

      ഇത്രയും മനസ്സിലാക്കി കാര്യങ്ങൾ പറഞ്ഞു തരുന്നതിന് അഭിനന്ദിക്കുകയല്ലേ വേണ്ടത്

    • @usefulsnippets
      @usefulsnippets  Рік тому

      🌹🌹🌹

    • @nanunanu1635
      @nanunanu1635 Рік тому +6

      ഒരു വീഡിയോ ക്ഷമയോടെ കാണാൻ പറ്റുന്നില്ല എങ്കിൽ പിന്നെ കൃഷി ചെയ്താൽ എങ്ങനെ

    • @MuhammadHussain-vq4ks
      @MuhammadHussain-vq4ks Рік тому +3

      Kshama illathavark paranjittulla panniyalla krishi

  • @dlaxmikv3746
    @dlaxmikv3746 5 місяців тому

    ഒന്നുവേഗം പറഞ്ഞൂടെ