നിന്റെ ഉയർച്ചക്ക് തടസ്സം നിൽക്കുന്ന എല്ലാ ബന്ധനങ്ങളിൽ നിന്നും ഈ ആരാധനയിലൂടെ അമ്മ നിന്നെ വിടുവിക്കും

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 196

  • @gourigopinathan1492
    @gourigopinathan1492 18 днів тому +9

    കൃപസനമാതാവേ എന്റെ നിയോഗം എല്ലാം സാധിച്ചു തരേണമേ എന്നെ അമ്മ യുടെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി ഉയർത്ഥനമേ

  • @lathikasurendran5955
    @lathikasurendran5955 18 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ. ഒഴിച്ച് തരണമേ.സമാധാനം.തരേണമേ..

  • @sajeevs5434
    @sajeevs5434 18 днів тому +2

    Sajeev kripasanam mathave anugraham

  • @ShibuPg-h6l
    @ShibuPg-h6l 18 днів тому +7

    അമ്മേ പരിശുദ്ധ അമ്മേ എന്റെ വിട്ട് പണിക്ക് ഒരുപാടു തടസ്സം ഉണ്ട് അമ്മേ അമ്മ അത് എല്ലാം മാറ്റി വിട്ട് പണി തുടങ്ങു്വാൻ അമ്മ അനുഗ്രഹിക്കണ്ണമേ 🙏

  • @beenajoshy4859
    @beenajoshy4859 18 днів тому +10

    അമ്മേ.... മാതാവേ...... കൈവിടരുതേ..... ഞങ്ങളുടെ സ്ഥലം ഇന്നു തന്നെ വിറ്റു തരണേ കടബാധ്യത തീർക്കാനാണ് അമ്മേ കൈവിടരുതേ.... ആമേൻ 🙏🙏🙏

  • @remarajanrema1706
    @remarajanrema1706 18 днів тому +7

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ആവശ്യങ്ങൾ നടത്താൻ കൃപ ചൊരിയണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @GeethaSethunath
    @GeethaSethunath 18 днів тому +11

    അമ്മേ കടം വിട്ടാനുള്ള മാർഗ്ഗം കാട്ടി തരേണമേ🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @AchuPrasad-gi3kf
    @AchuPrasad-gi3kf 18 днів тому +9

    എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏😭😭😭😭

  • @susanmichael3017
    @susanmichael3017 18 днів тому +9

    അമ്മേ മാതാവേ ഞങ്ങളുടെ വീട്ടിൽ സമാധാനം തരണമേ 🙏🙏🙏🙏🙏🙏

  • @jayasreekr4818
    @jayasreekr4818 18 днів тому +2

    Amme എന്റെ മോനെ ഈ ആഴ്ചയിൽ തന്നെ എല്ലാകെട്ടുകൾ അഴിച്ചു നാട്ടിൽ എത്തിച്ചു തരണേ അമ്മേ ഉപേക്ഷിക്കരുതേ അമ്മേ amen🌹🌹🌹🌹🌹🌹🌹❤️

  • @parvathytravels7343
    @parvathytravels7343 18 днів тому +8

    അമ്മേ മോന്റെയും അവന്റ കൂട്ടുകാരന്റെയും വിസ ഈ മാസം തീരുന്നതിനു മുൻപ് കിട്ടണമേ 🙏🏻

  • @anicejithesh546
    @anicejithesh546 18 днів тому +3

    അമ്മേ ഞങ്ങൾ പുറത്ത് പറയാൻ പറ്റാത്ത ഒരു വലിയ പ്രശ്നത്തിന് ഏറ്റവും ഭാരപ്പെടുന്നു ഇന്ന് ആ പ്രശ്നത്തിനു ഞങ്ങളുടെ മേൽ കൃപ ചൊരിയുന്നതിന് ഞങ്ങൾക്കുവേണ്ടി അമ്മയുടെ തിരുകുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏

  • @thankammakumaran8361
    @thankammakumaran8361 18 днів тому +3

    അമ്മേ മാതാവെ ഞ ങ്ങളുടെ കടം വിട്ടാൻ മാതവെ കനിയണമേ 🙏🙏🙏

  • @VanajaVeenu
    @VanajaVeenu 18 днів тому +3

    അമ്മേ എൻ്റെ കാലു വേദനയ്ക്ക് സൗഖ്യം നൽകേണ

  • @shankerraj3751
    @shankerraj3751 18 днів тому +23

    അമ്മ മാതാവേ എന്റെ അമ്മയുടെ മുട്ടു വേദനയും വേരിക്കോസ് വെയ്ൻ വേദനയും അമ്മയിൽ സമർപ്പിക്കുന്നു വേദനകൾ എല്ലാം മാറ്റി സൗഖ്യപെടുത്തണമേ 😢🙏🙏🙏🙏

    • @babujohn685
      @babujohn685 18 днів тому

      Praying for you...

    • @maryantu5611
      @maryantu5611 18 днів тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉😂🎉🎉😢🎉🎉🎉🎉🎉🎉😂🎉🎉🎉🎉😢🎉😂🎉🎉🎉🎉🎉😢🎉😢🎉🎉🎉😢🎉🎉🎉🎉😢🎉🎉😢🎉😢🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉😢😢🎉🎉🎉

  • @MathewKD-s3r
    @MathewKD-s3r 18 днів тому +2

    മാതാവേ എന്നെ നടത്തണമേ

  • @sininair3227
    @sininair3227 15 днів тому

    എന്റെ മാതാവേ എന്നെന്നേക്കുമായി എന്റെ ഈ അസുഖം മാറ്റി സുഖപെടുത്തേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mercybinu8495
    @mercybinu8495 18 днів тому

    അമ്മേ മാതാവേ എല്ല കുടുംബത്തയും അമ്മയു ക്യപയിൽ നിറയാൻ ഇടയാക്കേണമേ🙏🙏🙏🌹🌹🌹

  • @ShebinSkariah-gi5zr
    @ShebinSkariah-gi5zr 18 днів тому

    അമ്മേ ഞങ്ങള് കാത്തുകൊള്ളണമേ 🙏🙏

  • @shonesheethal7694
    @shonesheethal7694 18 днів тому

    അമ്മേ മാതാവേ എന്റെ ഭർത്താവ് ക്രിസ്തുദാസിന്റെ വിദേശയാത്രക്കുള്ള എല്ലാ തടസങ്ങളും മാറ്റിതരണേ മാതാവേ അമ്മേ അങ്ങയുടെ പുത്രനോട് പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @aiswaryaann3848
    @aiswaryaann3848 18 днів тому

    അമ്മ മാതാവേ എന്റെ മക്കളെ എന്റെ ഭർത്താവിനെ എന്നെയും പൂർണ്ണമായി അമ്മയുടെ കൈകളിലൂടെ കർത്താവായ യേശുക്രിസ്തുവിന്റെ വിജയകരമായ കരങ്ങളിലേക്ക് ഞാൻ സമർപ്പിക്കുന്നു ഞങ്ങളെ രക്ഷിക്കണമേ. കാത്തുകൊള്ളണമേ നഴ്സിംഗ് പഠിക്കുന്ന എല്ലാ മക്കളെയും പ്രത്യേകിച്ച് പരീക്ഷയെഴുതി റിസൾട്ടിനായി കാത്തിരിക്കുന്ന ഓരോ മക്കളെയും എന്റെ മകൾ ഐശ്വര്യ, എയ്ഞ്ചൽ ഇവരെ വളരെ പ്രത്യേകമായി അമ്മയുടെ കൈകളിലേക്ക് സമർപ്പിക്കുന്നു. ഓരോ മക്കളുടെയും ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അമ്മ എല്ലാ മക്കളെയും നഴ്സിംഗ് പരീക്ഷയിൽ പാസാക്കണേ. ആരും തോൽക്കാതെ അമ്മ നോക്കിയേക്കണേ അമ്മ മാർക്കിട്ട് കൊടുത്തു എല്ലാവരെയും പാസാക്കണേ.

  • @cristoff3688
    @cristoff3688 18 днів тому

    കൃപാസനം അമ്മേ കൂടെ ഉണ്ടാവണേ 🙏🙏

  • @elsammajames7509
    @elsammajames7509 18 днів тому +4

    അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @cristoff3688
    @cristoff3688 18 днів тому

    അമ്മേ മാതാവേ കൂടെ ഉണ്ടാവണേ... 🙏🙏

  • @bindhudeltus1069
    @bindhudeltus1069 18 днів тому

    അമ്മേ 🙏അത്ഭുതസാക്ഷ്യത്തിന് എന്നെ ഒരുക്കണമേ 🙏

  • @elsyjohn4092
    @elsyjohn4092 18 днів тому

    മാതാവേ ലിഷക്കും രഞ്ജിത്തിനും പ്രാർത്ഥിക്കാനുള്ള കൃപ നൽകണേ ഈശോയെ അനുഗ്രഹിക്കണേ

  • @psychogirl6828
    @psychogirl6828 18 днів тому

    അമ്മേ തിരുകുമാരാ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധികരിക്കണേ🙏🏻🙏🏻🙏🏻🙏🏻

  • @rosemary8840
    @rosemary8840 18 днів тому

    Amen Amen Amen 🙏🙏🙏

  • @ShibuPg-h6l
    @ShibuPg-h6l 18 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ ആന്റിയുടെ ഓർമ്മക്ക് ഒരു കുഴപ്പവും ഉണ്ടാക്കല്ലേ അമ്മേ അമ്മയുടെ നിലാങ്കിക്കൂളിൽ പൊതിയാണ്ണമേ അമ്മേ മാതാവേ 🙏

  • @Thankamanisuku-vk1sl
    @Thankamanisuku-vk1sl 18 днів тому

    Ammae parishuda mathavae ente kochumone kathurashikane mathavae

  • @vinayaramachandran2842
    @vinayaramachandran2842 18 днів тому

    Koode undavanm parishudha amme... Avennn🙏🙏🙏🙏🙏🙏

  • @VijayanV-o9o
    @VijayanV-o9o 18 днів тому

    പരിശുദ്ധ മാതാവേ ഇന്ന് ലോട്ടറി ഭാഗ്യം ഉണ്ടായി സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കി തരേണമേ 🙏🙏🙏

  • @sreejaa5035
    @sreejaa5035 18 днів тому +1

    അമ്മ മാതാവേ എൻ്റെ കുടുംബത്തെ കടബാധ്യതയിൽ നിന്നും മോചിപ്പിക്കണമേ വിൽക്കാൻ സാധിക്കാത്ത ഞങ്ങളുടെ ഭൂമി വിറ്റുകിട്ടാൻ അമ്മ ഇടപ്പെടണമേ

  • @shonesheethal7694
    @shonesheethal7694 18 днів тому

    അമ്മേ മാതാവേ കൃപാസന മാതാവേ എന്റെ ഭർത്താവ് ക്രിസ്തുദാസിന്റെ വിദേശയാത്ര നടക്കുവാനുള്ള കൃപ നൽകണേ മാതാവേ 🙏🙏🙏

  • @Kunjattavloges
    @Kunjattavloges 18 днів тому

    എന്റെ കൃപാസനം മാതാവേ എന്റെ അമ്മ ഹോസ്പിറ്റലിൽ പോയി ഒരു കുഴപ്പവും ഉണ്ടാവില്ലേ എന്റെ അമ്മ മാതാവേ എല്ലാവരെയും സംരക്ഷിക്കുന്ന പുണ്യ മാതാവേ എന്റെ അമ്മയ്ക്ക് ഒരു ആപത്തും വരുത്തല്ലേ ആമേൻ

  • @D11-u6k
    @D11-u6k 18 днів тому

    അമ്മേ മാതാവേ എന്റെ മകന്റെ ഇൻവിറ്റേഷൻ ലഭിക്കാൻ സമയത്തെ ചുരുക്കി അനുഗ്രഹിക്കേണമേ മാതാവേ ആമേൻ

  • @priya__dileep
    @priya__dileep 18 днів тому

    Amma mathave enta prasanagal ellam tirtu taranamae

  • @SujuKumar-ri3ps
    @SujuKumar-ri3ps 18 днів тому

    മാതാവെ എന്റെ മോന്റെ അസുഹം മാറ്റിത്തരുണമേ

  • @rosittsaji
    @rosittsaji 18 днів тому

    Amen ❤🙏🙏 🙏🙏🙏🙏🙏

  • @OmanaPc-qi5mb
    @OmanaPc-qi5mb 18 днів тому

    Jesus ,praiseTheLord❤️❤️❤️🙏🙏🙏🙏🙏

  • @Shantybibin
    @Shantybibin 18 днів тому

    Ammeee mathave

  • @rosammamathew6274
    @rosammamathew6274 18 днів тому

    എന്റെ കൃപാസന മാറ്റവേ എന്റെ ശിരസ്സു മുതൽ കല്പദം വരെ ഉള്ള അസുഖം മാറ്റിതരണേ മാതാവിന്റെ മകളായി എന്നെയും ചേർത്ത് നിർത്തേണമേ
    എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ
    എന്നോട് കരുണ ഉണ്ടാവണമേ

  • @chaithanyam1338
    @chaithanyam1338 18 днів тому

    അമ്മേ മാതാവേ കുറെ നാളായി അനുഭവിക്കുന്ന ദുഃഖങ്ങൾ ക്കു ഒരു അറുതി വരണേ tention മാത്ര മാണ് ഇപ്പോൾ ഉള്ളത് ജീവിതത്തിൽ സമാദാനം ഉണ്ടാവാണേ കൃപാസനപ്രസാദപര മാതാവേ അനുഗ്രനിക്കണേ അമ്മേ കണക്ക് കാര്യങ്ങൾ എല്ലാം ശരിയാവണേ

  • @manjushaajay1190
    @manjushaajay1190 18 днів тому +1

    വസ്തു ടോക്കൺ കിട്ടി കടങ്ങൾ വീട്ടാൻ മാതാവ് വന്നു. അവർക്ക് ക്യാഷ് കൊണ്ട് എനിക്ക് എത്തിക്കാൻ തടസ്സം അതു നീക്കി അവർക്ക് എനിക്ക് ഇന്ന് തന്നെ കൊണ്ട് വന്നു തരീക്കാൻ മാതാവ് ഇടപെടണം. നാളെ ക്രിസ്മസ് ഡേ ആയിട്ട് ഒരു രൂപ പോലും കയ്യിൽ ഇല്ല. കോടികൾ6ഡേ സ്വത്ത് ഉണ്ട്. കയ്യിൽ ക്യാഷ് ഇല്ല. ജോലി ഉണ്ട് പലീഷ കൊടുത്തു മുടിഞ്ഞു. ഇന്ന്7 അമ്മ എനിക്കുവേണ്ടി പ്രവർധിക്കണം .ആമേൻ

  • @anamikasathyan7534
    @anamikasathyan7534 18 днів тому

    പരിശുദ്ധ മാതാവേ അങ്ങയുടെ സാനിധ്യം എന്റെ ഗൃഹത്തിൽ ഉണ്ടെന്നു ഞാൻ കരതുന്നു എന്റെ രോഗമായ ഷുഗർ സുഷമംന നാടിയുടെ ചതവ് സാമ്പത്തിക പ്രയാസങ്ങൾ യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു അലേലുയ്യാ

  • @JencysabuS
    @JencysabuS 18 днів тому

    Amme sanchari mathave njanglude kudumbathinuvandy Ella rogangalil ninne kathukollane Amma eszoyode mathyastham yachikaname ammen kripayil nirakaname nirakaname 🙏🙏🙏🙏🙏🙏

  • @dominicko6187
    @dominicko6187 18 днів тому

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏 🙏🙏🙏🙏🙏

  • @BeenaKumari-sx6pu
    @BeenaKumari-sx6pu 18 днів тому

    Ente kripasanam Amme ente thadassangalellam matti ente

  • @bindhudeltus1069
    @bindhudeltus1069 18 днів тому

    അമ്മേ മാതാവേ.. എനിക്ക് സൗഖ്യo തരണമേ.. അമ്മ ആഗ്രഹിയ്ക്കുന്നുവെങ്കിൽ
    എനിക്ക് കുഞുങ്ങളെ താ 🙏🙏

  • @MMPious
    @MMPious 18 днів тому

    Amme Mathave ente kalile wound thottu sugappeduthaname.Amen.

  • @elsyjohn4092
    @elsyjohn4092 18 днів тому

    എന്റെ ഈശോയെ മാതാവേ ലിഷയുടെ ഡിപ്രേഷൻ മാറ്റിതരണമേ

  • @sarammajose3342
    @sarammajose3342 18 днів тому

    Ettamathava🙏🙏🙏🙏🙏❤

  • @rakeshraj-j3w
    @rakeshraj-j3w 18 днів тому

    കർത്താവേ എന്നെ പൂർണ്ണ ദൈവ വിശ്വാസിയാക്കി മാറ്റി എന്റെ മകന്റെ കഷ്ടപാടുകൾക്ക് ഫലം കൊടുക്കേണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️

  • @Jeyanthi-j1k
    @Jeyanthi-j1k 18 днів тому

    Amme mathave ammk nenjuvendhayum muthukkvendhayoum maranme eniki padikkan povan sandhichuthranam 🙏🙏🙏🙏🙏🙏🙏

  • @babujohn685
    @babujohn685 18 днів тому

    അമ്മേ മാതാവേ,, ഞങ്ങളുടെ OET & hcpc രജിസ്ട്രേഷൻ ഒരുകുറവും കൂടാതെ ഈ തവണ കിട്ടേണ്ടതിനായി അങ്ങ് അപേക്ഷിയ്ക്കേണമേ......ആമേൻ...സ്തോത്രം...

  • @JessyGopakumar
    @JessyGopakumar 18 днів тому

    Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️

    • @rajeshrajan2280
      @rajeshrajan2280 18 днів тому

      1:45 ammi ammi enikkum ente makkalukku oriflame murukku Tarana mein

  • @AnilJoy-fg4qh
    @AnilJoy-fg4qh 18 днів тому

    അമ്മേ എന്റെ ജോലിക്ക് ഒരു തടസ്സം വരാതെ നോക്കേണമേ ആമേൻ

  • @sugathap.k5031
    @sugathap.k5031 18 днів тому

    എന്റെ കൃപാസന മാതാവേ എന്റെ മൂത്ത കൊച്ചിന് ഇന്ന് റിസൾട്ട്‌ വരും നല്ല മാർക്ക്‌ ഉണ്ടാകണമേ

  • @rakeshraj-j3w
    @rakeshraj-j3w 18 днів тому

    മക്കൾ നഷ്ടപ്പെട്ട അവർക്ക് സമാധാനം അരുളിയ മാതാവേ നിനക്ക് സ്തോത്രം🙏🏼🙏🏼🙏🏼🙏🏼🙏🏼:🙏🏼:::::

  • @annemelawrence6381
    @annemelawrence6381 18 днів тому

    Amma parusudda tivamathave kreup prayer Amma my sheeja Johnson family Lief and health care All give good hallelujah amen hallelujah amen hallelujah amen

  • @sathyabhamab212
    @sathyabhamab212 18 днів тому

    Amme Mathave Ente vericosinte vedanaum Shasakosh valum vimmishttavum matitharaname Ennu Amma thirukumaranode Apeshikkane Amen

  • @vidyaranims3372
    @vidyaranims3372 18 днів тому

    Amme, 🙏🙏🙏🙏

  • @Roshini-h3t
    @Roshini-h3t 18 днів тому

    Amme mathave veedu vaikuvan anugrahikename

  • @JojyJojy123
    @JojyJojy123 18 днів тому

    Amme mathave Samadanam tharanne 🙏rogathi duritham mattitharanne 🙏 magalk oru jolli tharanne 🙏 kadavadhyathil ninum reshikanne 🙏 jepthi ozhivakitharanne 🙏

  • @jeevanmalayil-o6w
    @jeevanmalayil-o6w 18 днів тому

    എന്റെ അമ്മേ മാ താ വേ🙏 എന്റെ മകന്റെ അസുഖം പുർണമായി മാറ്റി തരാൻ കർത്താവിനോട് അപേക്ഷിക്കണമേ പരിശുദ്ധ മേ🙏🙏🙏

  • @minidavid7839
    @minidavid7839 18 днів тому

    അമ്മേ എന്റെ ഡെൽവിൻ മൊനെ അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു സുക്ഷിച്ചോണെ. നീ എന്റെ ഭവനത്തിൽ എപ്പോഴും ഉണ്ടാവാൻ കരുണയുണ്ടാകണേ.

  • @MoliPv
    @MoliPv 18 днів тому

    Ammaathave aAmaint naduvu muthal kainta vethsna sugappuduthaname amen

  • @MANJUSHAKS-u3s
    @MANJUSHAKS-u3s 18 днів тому +2

    അമ്മേ അത്ഭുത മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ🙏 കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ സ്തോത്രം🙏🙏🙏

  • @rajeshm.p9304
    @rajeshm.p9304 18 днів тому

    എന്റെ അമ്മയുടെ മുഴ മുഴയും കണ്ണിന്റെ തിമിരവും നടുവേദനയും മാറ്റി തരണേ മേ മത്രി വേ

  • @soumyathampi6342
    @soumyathampi6342 18 днів тому

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ രക്ഷിക്കണേ സഹായിക്കണേ🙏🙏🙏🙏 എന്റെ ഭർത്താവിന്റെ ആഗ്രഹം പോലെ നല്ലയൊരു വീട് സ്വന്തം ആക്കാൻ സാധിക്കണേ 🙏🙏യേശുവേ ആരാധന ആരാധന 🙏

  • @shonesheethal7694
    @shonesheethal7694 18 днів тому

    ജിൻസ് എന്ന സഹോദരനെ പരിശുദ്ധത്മവിനാൽ നിറക്കണേ 🙏🙏

  • @josephjoji4254
    @josephjoji4254 18 днів тому +1

    അമ്മേ വരുമാനമുണ്ട്, ഞാൻ വളരെ തൃപ്താനാണ്. ഉള്ളത് 4:03 കൊണ്ടു സന്തോഷത്തോടെ ജീവിച്ചോളാം. എന്നാൽ ഒരു കുടുംബം തന്ന സ്വർണം എടുത്തു കൊടുക്കുവാൻ സാധിയ്‌ക്കേണനെ. ഞാൻ പണയം വെച്ചിട്ടുള്ള സൊസൈറ്റിയിൽ വന്നിട്ടുണ്ട്. അവർ തിയതി ഒരു ഇളവ് തരേണമേ..
    സ്വർണം തന്ന കുടുംബത്തിനു ഞങ്ങളോട് ദേഷ്യം, വെറുപ്പ് ആണ്. ഇതൊന്ന് മാറ്റി തരേണമേ. അവർക്ക് നല്ലത് വരുത്തേണമേ

  • @shonesheethal7694
    @shonesheethal7694 18 днів тому

    ജിൻസ് എന്ന സഹോദരൻ പരിശുദ്ധത്മവിനാൽ നിറക്കണേ 🙏🙏

  • @VanajaVeenu
    @VanajaVeenu 18 днів тому

    ഇയാഴ്ച വിട്ടുപോകരുതേ ഫണ്ട് ശരിയാവണേ ഇനിയും ഞങ്ങളെ നാണം കെടുത്തല്ലേ അമ്മേ

  • @jeenaperimkulathu6671
    @jeenaperimkulathu6671 18 днів тому

    Mathave ente kunjine poornamaum sugapeduthename

  • @MoliPv
    @MoliPv 18 днів тому

    Amma mathae oru unjunine alki anugrahkkaname

  • @BennyMatthew-o6r
    @BennyMatthew-o6r 18 днів тому

    അമ്മേദൈവമാതാവേ എന്റ മകനെ ഈ ആരാധനയിൽ കാലിനെ പൂർണമായി സൗഖ്യമാകണമേ

  • @shyamala3000
    @shyamala3000 18 днів тому

    അമ്മ മാതാവേ എന്റെ വെരിക്കോസ് മാറ്റിതരണ മേ

  • @sr.josemary1096
    @sr.josemary1096 18 днів тому

    Jesus firmly I trust in U

  • @elsyjohn4092
    @elsyjohn4092 18 днів тому

    എന്റെ മാതാവേ എന്റെ മകൾ സ്മിത ലിഷ രഞ്ജിത് moonnupereyum anugrahikane

  • @josejoseph6215
    @josejoseph6215 18 днів тому

    Amme mathave njagalude Ella problem solve cheiyaname. Sthalam vilkankrupaundakename Amen

  • @georgepeter8929
    @georgepeter8929 18 днів тому

    Amen

  • @anjali-z5e5n
    @anjali-z5e5n 18 днів тому

    അമ്മേ മാതാവേ ഞാൻ പരീക്ഷക്കായി പഠിക്കുന്നു പാസാവാനുള്ള അനുഗ്രഹം തരണമേ

  • @Umachandrika--
    @Umachandrika-- 18 днів тому

    Amme.sundhareee bless my kids heal us all sicks touch us Amme

  • @maniyammarajan2517
    @maniyammarajan2517 18 днів тому

    Amme. Ennu. Ente. Lone. Seriyakename🙏🙏🙏🙏🙏🙏

  • @Kunjattavloges
    @Kunjattavloges 18 днів тому

    എനിക്കും മോൾക്കും അവൻ മാത്രമേ ഉള്ളൂ കൃപാസനം മാതാവേ... ലോകം രക്ഷിക്കുന്ന അമ്മേ അമ്മ മാതാവേ എല്ലാവരെയും കാത്തുകൊള്ളേണമേ ആമീൻ

  • @NadhaniyaBinu
    @NadhaniyaBinu 18 днів тому

    Ammea entea kadagkal matti thareanmea ammea ente kudumbathi madhavite kayil veachu kathu kollanmea ente kunjine kathu kollanmea Amea

  • @VijayaKumar-dl7zt
    @VijayaKumar-dl7zt 18 днів тому

    Ettaamma mathave mahalku sukaam prabikaname amen amen

  • @SanthoshkumarT-m6f
    @SanthoshkumarT-m6f 18 днів тому +1

    അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹

  • @ponnuponnu6098
    @ponnuponnu6098 18 днів тому

    അമ്മേ മാതവേ ഈശോയെ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ എൻ്റെ എല്ലാ നിയോഗങ്ങളം എനിക്ക് സാധിച്ചു തരണമേ എൻ്റെ ചില ഭാഗങ്ങളിൽ വടചോറി പിടിച്ചു അമ്മേ മാതാവേ ഈശോയെ ആരോഗങ്ങൾ മാറ്റിതരണ മേ

  • @Diyaslifestyle2011
    @Diyaslifestyle2011 16 днів тому

    അമ്മേ മോൾ വയറു വേദനിച്ചിട്ട് കരയുന്നു ഇനി ചികിൽസിക്കാൻ പയിസ ഇല്ല അമ്മേ പയിസ കഴിഞ്ഞു അമ്മ മോൾക്ക് വേദന തുടച്ചു മാറ്റാണമേ അമ്മേ 🙏🙏🙏🙏

  • @bijinellikunnathu9997
    @bijinellikunnathu9997 18 днів тому

    അമ്മേ ഫാമിലി കാത്തു കൊള്ളണമേ ശത്രു കള്ളീ നിന്നു രക്ഷയ്ക്കണമേ

  • @alexanderminimole8298
    @alexanderminimole8298 18 днів тому

    Ente mone, soukhyavum joliyum kodukkane

  • @alphosphilip3677
    @alphosphilip3677 18 днів тому

    Amme ...ente Mathave.....enteyum ente koode vulla ellrudeyum visa ee masam theerunnathinu munpe njangalkku tharan kripa untakenname......njan kreupasanathil vannu sakhya ppeduthi kollame ....Eeshoye ....njangade kudumbathe anugrahickenname❤❤❤❤❤❤❤

  • @maryjoseph4038
    @maryjoseph4038 18 днів тому

    Mathave praying for my father and father in law.

  • @annemelawrence6381
    @annemelawrence6381 18 днів тому

    Amma parusudda tivamathave kreup miracle prayer Amma my son shaji Lawrence lever give my son good health care and family Lief All give good advice Amma Jesus amen amen Amen hallelujah amen hallelujah amen hallelujah amen

  • @Kunjattavloges
    @Kunjattavloges 18 днів тому

    എന്റെ കൃപാസന മാതാവേ എന്നെ സ്നേഹിക്കുന്ന ആൾ ഞാൻ സ്നേഹിക്കുന്ന കാട്ടിലും പതിമടങ്ങ് എന്നെ സ്നേഹിക്കണമേ എന്നെ ഇന്നലെ ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞു കരയിപ്പിച്ചു ... എന്നോട് സ്നേഹം മാത്രമേ ഉണ്ടാവുള്ളൂ ആ മകന് 🙏🙏🙏

  • @justinrajg4602
    @justinrajg4602 18 днів тому +1

    Daivame adiyante niyogangal samarppikkunnu nada kaniyename

  • @resmirajendran2633
    @resmirajendran2633 18 днів тому +1

    അമ്മേ അവിടുന്ന് അല്ലാതെ എനിക്ക് ആശ്ശയമില്ല … കൈയ്യ്വിടല്ലെ അമ്മേ🙏🙏🙏🙏

  • @VanajaVeenu
    @VanajaVeenu 18 днів тому

    എൻ്റെ പരിശുദ്ധ യമ്മേ ഈ 28 തി എൻ്റെ അമ്മയുടെ വീട് ജപ്തിയാവുകയാണ് അമ്മേ ഒരുവധികൂടി ഞങ്ങൾക്ക് കിട്ടിയെങ്കിൽ അമ്മേ സ്ഥായിക്കണ്