'ദക്ഷിണയുടെ ഏത് വീഡിയോ കേട്ടാലും കണ്ടാലും മനസ്സിന് കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്, എങ്കിലും ചില സമയങ്ങളിൽ പ്രത്യേക കാരണങ്ങളാൽ അത് പറ്റാതെ വരാറുണ്ട് ഇപ്പോഴും ഇത് കേട്ടപ്പോൾ മനസ്സിന് നല്ല സുഖം കിട്ടിയ അനുഭവം കാരണം അതു പറഞ്ഞു തരുന്ന ആളുടെ അവതരണ ശൈലിയും ശബ്ദവും തന്നെയാണ്🙏🙏🙏🙏
8 വർഷമായി ഞാൻ ദേവീമാഹാത്മ്യം ഒരാഴ്ച കൊണ്ട് പാരായണംചെയ്യുന്നു...വളരെ നല്ല അനുഭവമാണ്... മരണം വരെ ഭക്തിപൂർവ്വം ദേവീമാഹാത്മ്യം ജപിക്കാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രമല്ലാതെ ഒരു ആഗ്രഹവും ഇല്ല....🙏🙏 ചോറ്റാനിക്കരയിലും മൂകാംബികയിലും തൊഴാൻ പോയപ്പോൾ അവിടെ ഇരുന്ന് ദേവീമാഹാത്മ്യം മുഴുവൻ പാരായണം ചെയ്യാൻ കഴിഞ്ഞത് ദേവിയുടെ അനുഗ്രഹം തന്നെയാണ്.🙏🙏🙏
ദേവീമാഹാത്മ്യ പാരായണത്തിലൂടെ ലഭിച്ച സന്തോഷങ്ങൾ മാത്രമേ ഇന്നെൻ്റെ ജീവിതത്തിലുള്ളു. ഒരു വലിയ ദുരന്തത്തിൽ നിന്ന് രക്ഷപെടുത്തിയത് ദേവിയാണ്. എല്ലാം ദേവിയിൽ സമർപ്പിച്ച് വളരെ ആശ്വാസത്തോടുകൂടിയാണ് ഇന്ന് ഞാൻ ജീവിക്കുന്നത്.ദേവീ മാഹാത്മ്യ പാരായണം അത്രയ്ക്കും ഫലവത്താ ന്ന്. ധാരാളം ആളുകൾക്ക് ഈ മാർഗ്ഗം പറഞ്ഞു കൊടുക്കുന്നുണ്ട്. എല്ലാവരേയും ദേവി അനുഗ്രഹിക്കട്ടെ.
Njan ee channel il ninnum kandu vangi vayikkan tudangi.1 month ayullu.,.but oru pad mattam.ella karyamgalum sariyayi nadakkunnu.thanks alot book parichayapeduthiyathinu

ഞാൻ ദേവീമാഹാത്മ്യം ഈ ചാനലിൽ തന്ന നമ്പറിലൂടെ വരുത്തി വായിക്കാൻ തുടങ്ങി. സന്തോഷം 🙏🙏🙏
ഞാനും
ഞാനും വാങ്ങി വായിക്കാൻ തുടങ്ങി.ദക്ഷിണ യിൽ തന്ന നമ്പറിൽ വിളിച്ചാണ് വാങ്ങിയത്. നന്ദി 🙏🙏🙏🙏
ദേവി മഹാമായേ അഷ്‌ടഐശ്വര്യ പ്രദായിനി സർവ്വശ്വരുപേ സർവേശി സർവ്വശക്തി സമന്യതേ ഭായോഭ്യ ത്രാഹിനോ ദേവി ദുർഗേ ദേവി നമോസ്തുതേ 🙏🙏അമ്മതൻ ആശ്രയം ദേവിതൻ ആശ്രയം അമ്മയല്ലാതെ മാറ്റാരുമില്ലആശ്രയം 🙏🙏🙏❤️❤️❤️❤️
അമ്മേ മഹാമായേ ശരണം 🙏🏻🙏🏻🙏🏻
ഞാൻ ഈ ചാനലിൽ നിന്ന് ദേവിമാഹാത്മ്യം വാങ്ങിച്ചു വായിച്ചു ഒരുപാട് നന്ദി❤❤
Njan ee channel il ninnum kandu vangi vayikkan tudangi.1 month ayullu.,.but oru pad mattam.ella karyamgalum sariyayi nadakkunnu.thanks alot book parichayapeduthiyathinu
Aniku anubhavum unda devi anne alla abathil ninnum kaathu rakshikunu amme mahamaye annum koode undavane 🙏🙏
എന്റെ അമ്മേ മഹാമായേ,
"ഓം ഹ്രീം ശ്രീ മാത്രേ നമഃ "
🙏🏻🙏🏻🙏🏻🌹🌹അമ്മേ നാരായണ 🙏🏻🙏🏻🙏🏻🌹🌹
ദേവി നാരായണ 🙏🏻🙏🏻🙏🏻🌹🌹
ലക്ഷ്മി നാരായണ 🙏🏻🙏🏻🙏🏻 ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🌹🌹
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
AMMMMMMEEEEE SARANAM🙏🙏🙏🙏🙏
Paranju thanathinu othiri nanni ind🙏🙏🙏
ശ്രീ ദുർഗ്ഗായൈ നമഃ 🙏🙏🙏
ഓം പരാശക്തിയെ നമഃ 🙏🙏🙏
Amme narayana❤❤
Amme Durga Namastha
Amme mahamaye 🙏❤️
Namaskaaram sir
അമ്മാ... 🪷🙏🤍
Sir njan ravile 10mani akumbol Ane chollunnathe dosham undo
Aum Srimathre Namah ❤️❤️❤️🪔🪔🪔🙏🏽🙏🏽🙏🏽
Devimahayama
😢kilipatte
anechollunthe.Dosha mano
m, Malayalam,
Namaskaram Guruji
Guru upadesam illathe Devi mahathmyam vayikkamo?
Sir mobile no tharamo
🙏🙏
❤❤
ദേവിമഹാ ൽ മ്യം ബുക്ക് തരാമോ
ഞാൻ എപ്പോ വായിക്കാൻ തുടങ്ങിയാലും അപ്പൊ തടസ്സം ഉണ്ടാകും
Same to me
പരീക്ഷണങ്ങൾ ഏറെയുണ്ടാകും...🙏 അതൊക്കെ അതിജീവിക്കാൻ ദേവി അനുഗ്രഹിക്കട്ടെ...🙏
So, Pl read.sapthasloki , then ur obstacles will go away and can start DEVI MAHATHMYAM, sure.
🙏🙏🙏🙏🙏🌹
Direct aa title explain cheythal pore
Amme mahamaye🙏🙏🙏
❤❤❤
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏
🙏🙏🙏
🙏🙏
🙏🙏