ലീഗ് കുടുംബത്തിൽ ജനിച്ച ഞാൻ പങ്കെടുത്ത സുന്നി പ്രസ്ഥാനത്തിൻറെ ആദ്യ സംസ്ഥാന സമ്മേളനം..സമസ്തയിലെ പിളർപ്പിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ രണ്ട് മഹാ ഔലിയാക്കളായ മടവൂർ സിഎം വലിയുള്ളാഹി, വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹ്.. തുടങ്ങിയ നൂറുകണക്കിന് മഹാന്മാരുടെ പിന്തുണയും ആശിർവാദവും ഈ സുന്നി പ്രസ്ഥാനത്തിന്റെ മഹാ വിജയത്തിനു ഒരു വലിയ കാരണമായി
@@ishakhmk7230 മടവൂർ സിഎം വലിയുള്ള യോടും വടകര ഉപ്പാപ്പ യോടും അടുത്ത ബന്ധം പുലർത്തിയിരുന്ന ധാരാളം വിശ്വാസികൾക്ക് കാര്യങ്ങൾ വ്യക്തമായി അറിയും ...താജുൽ ഉലമ ഉള്ളാൾ തങ്ങളോടും സുൽത്താനുൽ ഉലമ എ പി ഉസ്താദിനോടും അവരുടെ പ്രസ്ഥാനത്തോടും ആ മഹാന്മാർക്ക് ഉണ്ടായിരുന്ന ബന്ധം എത്ര വലുതായിരുന്നു എന്ന് .. ...ഇ കെ ഉസ്താദിൻറെ സഹോദരപുത്രന്മാർ അടക്കം അമ്പതോളം പണ്ഡിതന്മാർ ഇന്ന് എപി സമസ്ത യോടൊപ്പം നിലനിൽക്കുന്നുണ്ട്
അള്ളാഹു എല്ലാവർക്കുമായി സൃഷ്ടിച്ച ചില പടപ്പുകളെ ചിലർ തങ്ങൾക്കു സ്വന്തമായി ധരിച്ചും ആകണമെന്നു ശഠിച്ചും പെരുമാറാറുണ്ട്. തോടും പുഴയും മണ്ണും വിണ്ണും അന്തരീക്ഷവും വിഹായസ്സുമെല്ലാം മലീമസമാക്കുന്നതു ചിലരുടെ ഇത്തരം സ്വാർത്ഥ പ്രവർത്തനങ്ങളാണല്ലോ. ഇപ്പോലെ അള്ളാഹു തൻ്റെ എല്ലാ സൃഷ്ടികൾക്കുമായി കനിഞ്ഞേകുന്ന മഹത്തുക്കളേയും സ്വന്തത്തിനു മാത്രമായി ധരിച്ചും വിധിച്ചും ചിലർ കളിക്കുന്നതു കാണാം. ബഹു: വടകര മമ്മദാജി അവർകളും ഈ കളിക്കിരയായിട്ടുണ്ട്. ചിലർ മഹാനരെകൊണ്ട് പെരുമാറുന്നതു കാണുമ്പോൾ മഹാനരല്ല, ഇവരാണ് ഇവിടെ ചെറുതാകുന്നത്.
വടകര മുഹമ്മദ് ഹാജി തങ്ങൾ വലിയ്യ് അല്ലേ... നിങ്ങൾ പറയൂ... അവർ എങ്ങനെ ap ക്കാരെ കൂടെ കൂടി....അവർ ek വേദിയിൽ പിളർന്ന ശേഷം വന്നിട്ടുണ്ടോ.... അല്ലെങ്കിൽ വടകര വലിയ്യ് ap ക്കാർക്ക് എതിർ ആയാണോ ദുആ ചെയ്യാൻ വന്നത്...അല്ലെങ്കിൽ വടകര വലിയ്യിന്റെ വിലായത് ap സദസ്സിൽ പോയതോടെ റബ്ബ് എടുത്തു കളഞ്ഞോ... ഏതായാലും സുന്നത്ത് ജമാഅത് ഉള്ളത് ap ക്കാരെ അടുത്താണ് എന്ന് എനിക്കു വൈകി ആണ് മനസ്സിലായത്. Ek ഉസ്താദ്, കാണിയത് ഉസ്താദ്‌നെ ഒക്കെ കണ്ടാണ് പലരും എന്നേ പോലെ സമസ്ത യിൽ ചേർന്നത്... അതൊരു രാഷ്ട്രീയ സമസ്ത ആയിരുന്നു എന്ന് 2 കൊല്ലം മുമ്പ് തിരിച്ചറിഞ്ഞു...
അത് ടോണിയുടെ മുടി ....... رسول الله തങ്ങളെ മുടി അല്ല........ കേരളത്തിൽ വഹാബികൾക്ക് വളം വെച്ച് കൊടുത്തത് ഇവരാണ്..... നബി തങ്ങളോടും ഔലിയാക്കൻ മാരോടും ഇവർക്ക് ഒരു ബഹുമാനവും ആദരവും ഇല്ല..... പണമുണ്ടാക്കുന്ന _ ആയിട്ടാണ് ഇവർ കാണുന്നത്............
പ്രിയ ap വിഭാഗം പ്രവർത്ത എല്ലാ തട്ടിപ്പിനും നിങ്ങൾ കൂട്ട് നിൽക്കരുത്. മർകസ് നോളജ് സിറ്റിയുടെ മറവിൽ കോടികൾ തട്ടിയിട്ടുണ്ട്. മാവൂർ സ്വദേശിയായ എന്റെ ബന്ധുവിന് യൂനാനി മെഡിക്കൽ കോളേജിൽ നിക്ഷേപം എന്ന് പറഞ്ഞു എട്ടു വർഷം മുൻപ് 25ലക്ഷം തട്ടിയിട്ട് ഇന്ന് വരെ നയാ കാശ് തിരിച്ചു കിട്ടിയിട്ടില്ല. ഇതു പോലെ എത്ര പേർ കുടുങ്ങിയിട്ടുണ്ട്? സുന്നി ആയി എന്ന കാരണത്താൽ പലരെയും ഇവർ ചൂഷണം ചെയ്യുന്നു.
ഇന്നത്തെ 56 ഇഞ്ച് പൊട്ടനും അനുയായികളും പശുക്കളുടെ കുണ്ടിയിൽ ഉറവ പൊട്ടുന്നതും നോക്കിയിരിക്കുന്നത് കാണുമ്പോൾ മുമ്പുള്ള ചാണകപ്പൊട്ടൻ്റെ അവസ്ഥയുടെ കാര്യം എന്തായിരിക്കും എന്നാണ് ഞാൻ ചിന്തിക്കുന്നത്😂😂😂
നമ്മുടെ നേതാവായ മുഹമ്മദ് (S A) ന് ഇത്തരത്തിലുള്ള സ്വീകരണം ആരും കൊടുത്തിട്ടു milla swikarichitumilla മുഹമ്മദ് (S A) ummathigalk ഇങ്ങോട്ട് ആദരവും ബഹുമാനവും എല്ലാവരെയും തുല്യമായി കണ്ട oru മഹാനാണ് 1400 വര്‍ഷങ്ങള്‍ ku shesham നിങ്ങള്‍ക്ക് എവിടുന്നു കിട്ടി ഈ ആചാരം ഒരു വ്യക്തി റസൂലിന്റെ പാത പിന്തുടരുന്ന തു കണ്ടാൽ കാണുന്നവരും അത് പോലെ തുടരുക ellathe അവരെ ലോകത്തിനു മുന്‍പില്‍ അവരെ ouwlia aakiyum qaramath പറഞ്ഞും പുകഴ്ത്തുകയും ഒക്കെ ചെയുന്നത് നല്ലതാണോ നിങ്ങളില്‍ പിശാച് cheyyikunnathannu നിങ്ങള്‍ക്ക് അറിയാമല്ലോ പിശാച് ambiya mursaligalilum ouwliyakkanmarilum പിശാച് adukoola pishajinte ലക്ഷ്യം അവരെ വഴി thettikkanam അതാണ് പിശാച നിങ്ങളില്‍ കൂടി cheyyikunnath മതിയാകൂ സഹോദരങ്ങളെ എല്ലാവരും റസൂലിന്റെ പാത pinpatti ജിവി ക്കുക നല്ലത് ചെയ്യുന്നവരെ പിശാച് ആയി കൂടി തിന്മ യിലേക്ക് മാറ്റരുത്
ലീഗ് കുടുംബത്തിൽ ജനിച്ച ഞാൻ പങ്കെടുത്ത സുന്നി പ്രസ്ഥാനത്തിൻറെ ആദ്യ സംസ്ഥാന സമ്മേളനം..സമസ്തയിലെ പിളർപ്പിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ രണ്ട് മഹാ ഔലിയാക്കളായ മടവൂർ സിഎം വലിയുള്ളാഹി, വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹ്.. തുടങ്ങിയ നൂറുകണക്കിന് മഹാന്മാരുടെ പിന്തുണയും ആശിർവാദവും ഈ സുന്നി പ്രസ്ഥാനത്തിന്റെ മഹാ വിജയത്തിനു ഒരു വലിയ കാരണമായി
@shareef shareefcheppu kuynth
ഈ 2 മഹാന്മാർ ബഹു.കണ്ണിയത്ത് , ശംസുൽ ഉലമ എന്നിവർക്ക് പിന്നിൽ അടിയുറച്ചവരാണ് .(അവരുടെ ശിഷ്യന്മാരും , കുടുംബക്കാരും )
@@ishakhmk7230 മടവൂർ സിഎം വലിയുള്ള യോടും വടകര ഉപ്പാപ്പ യോടും അടുത്ത ബന്ധം പുലർത്തിയിരുന്ന ധാരാളം വിശ്വാസികൾക്ക് കാര്യങ്ങൾ വ്യക്തമായി അറിയും ...താജുൽ ഉലമ ഉള്ളാൾ തങ്ങളോടും സുൽത്താനുൽ ഉലമ എ പി ഉസ്താദിനോടും അവരുടെ പ്രസ്ഥാനത്തോടും ആ മഹാന്മാർക്ക് ഉണ്ടായിരുന്ന ബന്ധം എത്ര വലുതായിരുന്നു എന്ന് ..
...ഇ കെ ഉസ്താദിൻറെ സഹോദരപുത്രന്മാർ അടക്കം അമ്പതോളം പണ്ഡിതന്മാർ ഇന്ന് എപി സമസ്ത യോടൊപ്പം നിലനിൽക്കുന്നുണ്ട്
@@ahkahk6686 എന്ദിന ek ap എന്നൊക്കെ പറയുന്നധ്,,,, നമ്മളല്ലാവരും സുന്നികൾ തന്നെയാണ്,,,, അഹല് സുന്നത് valjamahathil നമ്മളല്ലാവരും അടിയുറക്കുക,,,,
@@ishakhmk7230 history onnum theree ariyulla allee
അല്ലാഹുവേ വടകര മാമ്മദാജി ഉപ്പാപ്പയെ ഒന്ന് സ്വപ്നത്തിലെങ്കിലും കണ്ട് ബറകാതു വാങ്ങാൻ നീ തൗഫീഖ് നൽകണേ
Ameen
ആമീൻ
ആമീൻ
امين يا رب العالمين
ആമീൻ
ഞാനും ഈ സമ്മേളനത്തിൽ പങ്കെടുത്തു അൽഹംദുലില്ലാഹ്
വടകര തങ്ങളുപ്പാപ്പാനെ കാണാൻ ലഭിച്ചിട്ടുണ്ട്
الحمد لله ثم الحمد لله
എനിക്കും മകൻ കൊല്ലപ്പെട്ട ബഷീർ എന്റെ കൂടെ മർകസിൽ പഠിച്ചിരുന്നു
ഞാനും പങ്കെടുത്തു അല്ലാഹുവേ നീ സീ കരിക്കണേ ആമീൻ 😭😭😭😭😭😭
ഞാൻ ഇന്ന് 30,9,2022 ന്, കാണുന്നു, അൽഹംദുലില്ലാഹ്
അള്ളാഹു എല്ലാവർക്കുമായി സൃഷ്ടിച്ച ചില പടപ്പുകളെ ചിലർ തങ്ങൾക്കു സ്വന്തമായി ധരിച്ചും ആകണമെന്നു ശഠിച്ചും പെരുമാറാറുണ്ട്. തോടും പുഴയും മണ്ണും വിണ്ണും അന്തരീക്ഷവും വിഹായസ്സുമെല്ലാം മലീമസമാക്കുന്നതു ചിലരുടെ ഇത്തരം സ്വാർത്ഥ പ്രവർത്തനങ്ങളാണല്ലോ.
ഇപ്പോലെ അള്ളാഹു തൻ്റെ എല്ലാ സൃഷ്ടികൾക്കുമായി കനിഞ്ഞേകുന്ന മഹത്തുക്കളേയും സ്വന്തത്തിനു മാത്രമായി ധരിച്ചും വിധിച്ചും ചിലർ കളിക്കുന്നതു കാണാം. ബഹു: വടകര മമ്മദാജി അവർകളും ഈ കളിക്കിരയായിട്ടുണ്ട്. ചിലർ മഹാനരെകൊണ്ട് പെരുമാറുന്നതു കാണുമ്പോൾ മഹാനരല്ല, ഇവരാണ് ഇവിടെ ചെറുതാകുന്നത്.
Allahuve 💓 Avarude ♥️ DARAJA ♥️ Uyarthanae ♥️ Aameen ❤️ Abu suhail pallippadi
മാഷാഅല്ലാഹ് അൽഹംദുലില്ലാ 🤲🏻🤲🏻🤲🏻
ആമീൻ ആമീൻ
Mashallah alhamdulillah alhamdulillah njan idil tannr❤❤❤❤❤
Maashaallha alhamdulilla thauhid kittatte
الحمد لله على كل حال ❤️❤️❤️
അൽഹംദുലില്ലാഹ് 🇶🇦🌹
Ameen
Masa Allah
Aameen 👍
أمين يارب العالمين
ماشاء الله
ماشاالله👍👍
💚മാഷാഅല്ലാഹ് 💚
Aameen Yaa Rabbal Aalameen
മാഷാ അള്ളാ
🌹🌹മാഷാ allah🌹🌹
aameen
ماشاءالله 💞💞💞
O Khalid sahib allahu daraja uyarthatea
PKM ഇരിങ്ങല്ലൂർ
പേരോട് ഉസ്താദ്
❤️Masha Allah ❤️
Msa allah
O Khalid അല്ലേ.. announce ചെയ്യുന്നത്.. ഉജ്ജ്വലം ❤❤
Pkm saqafi iringallur
Pkm saqafi iringallur
ماشاء الله ❤❤
Mashaallah
*مَاشَاءَ الله*
Mashallah alhamdulillah
25 വർഷം പോരാ... 1993 ൽ നടന്ന SSF ഇരുപതാം വാർഷിക സമ്മേളനം ആണ്. 29 വർഷം ആയി.
31 വർഷം ആയി
ഏത് വർഷം
آمين
എൻ്റെ ജീവിതത്തിലെ ആദ്യം പങ്കെടുത്ത സംഘടന സമ്മേളനം
MashaAllah 💐
ആമീൻ
1993 ലെ ssf 25 ആം വാർഷികം ആണ് 28 കൊല്ലം ആയി, അന്ന് ek ഉസ്താദ് ന്റെ നേതൃത്വത്തിൽ chelariyil സമ്മേളനം ഉണ്ടായിരുന്നു
20-ാം വാർഷികം എന്ന് ബാനറിൽ കാണാം. പിന്നെ എങ്ങിനെയും 25 -)o വാർഷികം ആവുക ?
മാഷാ അള്ളാ👍👍👍
Kanneyatho shamsul ulamayo aro ap samasthak yeathereay dua cheaythyrunnu nijan videoyel keattatha. Samasttha 1ollu
സത്യം.....
ഇത് തിരൂരിൽ അല്ലെ
അല്ലാഹ്
ചെറുവണ്ണൂർ ഏത് ജില്ലയിലാ
CLT
മലപ്പുറം കോഴിക്കോട് അതിർത്തിക്കടതാണെന്ന് തോനുന്നു 😊
الحمد لله علي كل حال
Mashaalla
ഈ സ്വാഗതം പറയുന്നത് ആരാണ്
അനൗൺസ് ചെയ്തത് ആരാണ്. ?
ഈ സമ്മേളനം നടക്കുമ്പോൾ എനിക്ക് അഞ്ചു വയസ്സുണ്ട് 88ൽ ആണ് ജനനം സമ്മേളനം നടക്കുന്നത് 93ൽ
89 ആദ്യത്തിലാണ് സമ്മേളനം എറണാകുളം സമ്മേളനത്തിന് മുമ്പ്
കാനാൻ എന്തൊരു ഭംഗി
🌹🌹🌹
🌹💗💐💚🤲🏻
ഖാദിസിയ ഫറൂഖിലെ വയലിൽ സമ്മേളനത്തിന് എല്ലാ ദിവസവും പങ്കെടുത്തു
❤️❤️❤️🥰🥰🥰😘😘😘
നവംബർ 13ന് ഞാൻ കാണുന്നു 😢
ഇതിന്റെ ബാക്കി ഉണ്ടോ
@@achu7228 no
7 11 2022.nan.kanunnu
മാഷാ അല്ലാഹ്🌹🌹🌹👍
👍
കോഴിക്കോട് SSF ന്റെ ഇരുപതാം വാർഷികം
Marhom O khalidh ano thakbeer chollan paranjad
മാഷാ അല്ലാഹ്
🌹🌹🌹🌹🌹
❤❤❤
💐💐
❤
ഇത് എവിടെ നടന്ന താ? ഏത് വർഷം?
ഖാദിസിയ ഫറോക്ക്
സ്വാഗത പ്രഭാഷണം നടത്തുന്നത് പി കെ എം സഖാഫി ഇരിങ്ങല്ലൂർ
എസ്എസ്എഫ് ഇരുപതാം വാർഷിക സമാപന സമ്മേളനം കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ...ഇതിന്റെ മുമ്പ് നടന്ന രണ്ടുദിവസത്തെ സമ്മേളനം ഫറോക്കിൽ ആയിരുന്നു .
@@9895815525 അലി അബ്ദുല്ല ആണോ
എവിടെ
വടകര മുഹമ്മദ് ഹാജി തങ്ങൾ വലിയ്യ് അല്ലേ... നിങ്ങൾ പറയൂ... അവർ എങ്ങനെ ap ക്കാരെ കൂടെ കൂടി....അവർ ek വേദിയിൽ പിളർന്ന ശേഷം വന്നിട്ടുണ്ടോ.... അല്ലെങ്കിൽ വടകര വലിയ്യ് ap ക്കാർക്ക് എതിർ ആയാണോ ദുആ ചെയ്യാൻ വന്നത്...അല്ലെങ്കിൽ വടകര വലിയ്യിന്റെ വിലായത് ap സദസ്സിൽ പോയതോടെ റബ്ബ് എടുത്തു കളഞ്ഞോ... ഏതായാലും സുന്നത്ത് ജമാഅത് ഉള്ളത് ap ക്കാരെ അടുത്താണ് എന്ന് എനിക്കു വൈകി ആണ് മനസ്സിലായത്. Ek ഉസ്താദ്, കാണിയത് ഉസ്താദ്‌നെ ഒക്കെ കണ്ടാണ് പലരും എന്നേ പോലെ സമസ്ത യിൽ ചേർന്നത്... അതൊരു രാഷ്ട്രീയ സമസ്ത ആയിരുന്നു എന്ന് 2 കൊല്ലം മുമ്പ് തിരിച്ചറിഞ്ഞു...
ദീൻ കച്ചവടം AP സമസ്ത 💯💯💯💯💯
കാന്ത മതം നരകത്തിന്റെ അവകാശികൾ 💯💯💯
@@AsiyaTk-pw3yt
നരകത്തിൽ പോകുന്നവരുടെ ലിസ്റ്റ് അള്ളാഹു SMS അയച്ചതാണോ ?
ഞാനും പങ്കെടുത്തു
എൻ്റെ ആദ്യ സമ്മേളനം
ماشاء الله
💓മുഹമ്മദ് നബിയുടെ സമ്പൂർണ ജീവചരിത്രം ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടത്♦️
ua-cam.com/play/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt.html
S S F ❤️❤️❤️
Uvva
ഫസ്റ്റ് അനൗൺസ് ചെയ്യുന്നത് ആരാണ്
ഓർമ്മകളിലെ ഓ ഖാലിദ് സാഹിബ് ആണോ
@@AZHARIPULLANJERI ശബ്ദം കേട്ടിട്ട് അതുപോലെ തോന്നുന്നു
പി കെ എം സഖാഫി ഇരിങ്ങല്ലൂർ
വടകര ഉസ്താദ് km ബഷീറിന്റെ വാപ്പയാണ
കെഎം ബഷീറിനെ എന്താ തങ്ങളെന്ന് പറയാത്തത്
പ്രാസംഗികൻ ആരാ
2024 September kaanunnu
ഞാനുണ്ടാര്‍ന്നു ഇതീല്
ആരുടെയും മുഖം വ്യക്തമില്ല. രേബ്ദം കേട്ടപ്പോൾ അത് പേരോട് ഉസ്താദ് ആണെന്ന് തോന്നി
ഓ ഖാലിദ്
ഞാൻ ആദ്യം പങ്കെടുത്ത സുന്നി സമ്മേളനം
Mudi itta Vellam kupik ethraya
enthinan ?
അത് ടോണിയുടെ മുടി .......
رسول الله തങ്ങളെ
മുടി അല്ല........
കേരളത്തിൽ വഹാബികൾക്ക് വളം വെച്ച് കൊടുത്തത് ഇവരാണ്.....
നബി തങ്ങളോടും ഔലിയാക്കൻ മാരോടും ഇവർക്ക് ഒരു ബഹുമാനവും ആദരവും ഇല്ല..... പണമുണ്ടാക്കുന്ന _ ആയിട്ടാണ് ഇവർ കാണുന്നത്............
സ്വാഗതം പറയുന്ന തൊപ്പി വെച്ച തക്ബീർ ചൊല്ലുന്നത് ആരാണ്
ഇരിങല്ലൂരാണ്
😭
ആദ്യം തക്ബീർ ചൊല്പി സ്വീകരിച്ച തൊപ്പി വെച്ച ആൾ ആരാ?
കൊല്ലത്തു നടന്നതാണോ
എസ്സെസ് എഫ്ഫിന്റെ ഇരുപതാം വാർഷികം അതും ഇരുപതു കൊല്ലം മുമ്പ്. അപ്പോ ഇപ്പോഴത്തെ ssf ഉണ്ടായിരുന്നോ 🤔
@@abdullatheef9128 50 വയസ്സായില്ലേ
പ്രിയ ap വിഭാഗം പ്രവർത്ത എല്ലാ തട്ടിപ്പിനും നിങ്ങൾ കൂട്ട് നിൽക്കരുത്. മർകസ് നോളജ് സിറ്റിയുടെ മറവിൽ കോടികൾ തട്ടിയിട്ടുണ്ട്. മാവൂർ സ്വദേശിയായ എന്റെ ബന്ധുവിന് യൂനാനി മെഡിക്കൽ കോളേജിൽ നിക്ഷേപം എന്ന് പറഞ്ഞു എട്ടു വർഷം മുൻപ് 25ലക്ഷം തട്ടിയിട്ട് ഇന്ന് വരെ നയാ കാശ് തിരിച്ചു കിട്ടിയിട്ടില്ല. ഇതു പോലെ എത്ര പേർ കുടുങ്ങിയിട്ടുണ്ട്? സുന്നി ആയി എന്ന കാരണത്താൽ പലരെയും ഇവർ ചൂഷണം ചെയ്യുന്നു.
നിങ്ങളുടെ നുണക്ക് ഒരു അവാർഡ് നോളേജ് സിറ്റിയിൽ ഒരുക്കുന്നുണ്ട്
SSF അതിന്റെ തുടക്കം ആരാണ്
ഇസ്മായിൽ വഫ അന്നും ഇന്നും AP യുടെ കൂടെയാണ്
വരിയായ് എന്ന് ആരുപറഞ്ഞു
SKSSF
Mananchira maidanathil...
قظب الزمان
ഈ വലിയുള്ളാഹി എന്നത്. നിങ്ങൾ കൊടുക്കുന്ന ബ്രാൻഡ് നെയിം ആണോ അല്ലെങ്കിൽ ജനിക്കുമ്പോൾ തന്നെ പടച്ചോൻ ഇട്ടതാണോ
@@naseerpv6734 ഡോക്ടർ അഡ്വക്കറ്റ്, പ്രിൻസിപ്പൽ മാനേജർ എന്നൊക്കെ പറയുന്നത് എങ്ങനെയാണ്?
ബലി പെരുന്നാളയോ
സ്വാഗതം പറയുന്നത് ആരാ
Pkm saqafi iringalloor
ഓ ഖാ ലിദ് സാഹിബ്
Pkm സഖാഫി
Ninte ok avastha ethanel 1600 varsham munpulla pottante avastha enthuva😅😅
ഇന്നത്തെ 56 ഇഞ്ച് പൊട്ടനും അനുയായികളും പശുക്കളുടെ കുണ്ടിയിൽ ഉറവ പൊട്ടുന്നതും നോക്കിയിരിക്കുന്നത് കാണുമ്പോൾ മുമ്പുള്ള ചാണകപ്പൊട്ടൻ്റെ അവസ്ഥയുടെ കാര്യം എന്തായിരിക്കും എന്നാണ് ഞാൻ ചിന്തിക്കുന്നത്😂😂😂
നമ്മുടെ നേതാവായ മുഹമ്മദ് (S A) ന് ഇത്തരത്തിലുള്ള സ്വീകരണം ആരും കൊടുത്തിട്ടു milla swikarichitumilla മുഹമ്മദ് (S A) ummathigalk ഇങ്ങോട്ട് ആദരവും ബഹുമാനവും എല്ലാവരെയും തുല്യമായി കണ്ട oru മഹാനാണ് 1400 വര്‍ഷങ്ങള്‍ ku shesham നിങ്ങള്‍ക്ക് എവിടുന്നു കിട്ടി ഈ ആചാരം ഒരു വ്യക്തി റസൂലിന്റെ പാത പിന്തുടരുന്ന തു കണ്ടാൽ കാണുന്നവരും അത് പോലെ തുടരുക ellathe അവരെ ലോകത്തിനു മുന്‍പില്‍ അവരെ ouwlia aakiyum qaramath പറഞ്ഞും പുകഴ്ത്തുകയും ഒക്കെ ചെയുന്നത് നല്ലതാണോ നിങ്ങളില്‍ പിശാച് cheyyikunnathannu നിങ്ങള്‍ക്ക് അറിയാമല്ലോ പിശാച് ambiya mursaligalilum ouwliyakkanmarilum പിശാച് adukoola pishajinte ലക്ഷ്യം അവരെ വഴി thettikkanam അതാണ് പിശാച നിങ്ങളില്‍ കൂടി cheyyikunnath മതിയാകൂ സഹോദരങ്ങളെ എല്ലാവരും റസൂലിന്റെ പാത pinpatti ജിവി ക്കുക നല്ലത് ചെയ്യുന്നവരെ പിശാച് ആയി കൂടി തിന്മ യിലേക്ക് മാറ്റരുത്
Madeenayil റസൂൾ സ്വാ varumbol കൊടുത്ത സ്വീകരണം ഇന്ന് ലോകത് ഒരാൾക്കും കൊടുക്കാൻ കഴിഞ്ഞിട്ടില്ല... അതൊന്നും അറിയില്ലേ??
Pottakinattile thavala😂
നിങ്ങളെ ഇപ്പൊ ഒരു ഉന്തുവണ്ടികൊണ്ടും സ്വീകരിക്കാൻ വരാത്തതിൽ ഈ ചാനൽ വന്നു സങ്കടം പറഞ്ഞിട്ടെന്തു കാര്യം സുഹൃത്തേ 🤪