ഉസ്താദ് വളമിട്ട് നല്ലോണം വളർത്തി പേരിൽ നീളം ഉണ്ടായിട്ടും മറ്റും കാര്യമില്ല ഇന്ന് എപി ഉസ്താദ് തമിഴ്നാട് മുഖ്യമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രി നാളെ മലേഷ്യൻ പ്രധാനമന്ത്രി അദ്ദേഹം പടർന്നുപോകുന്നു ദീർഘായുസ്സ് നൽകണേ നാഥാ
അല്ലാഹു ഇവരുടെ നാവിൽ നിന്ന് തന്നെ സത്യം ബോധ്യപ്പെടുത്തും ഇൻശാ.... അവസാനം കണിയത് ഉസ്താദ് മുഖം കെടുത്തണേ എന്ന് ദുആ ചെയ്തപ്പോൾ ആമീൻ പറഞ്ഞവർ ഞങ്ങളുടെ നെഞ്ചിലേക്ക് ആ ണി തെന്ന് ഇപ്പോൾ ബോധ്യമാകും
എപി ഉസ്താദ് ഇപ്പോൾ ചെന്നൈയിലുണ്ട്ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ഉദ്യോഗസ്ഥന്മാര് കാണാൻ വന്നിരുന്നു മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടികാഴ്ചക്ക് സമയം കാത്ത് നിക്കുകയാണ് 11 മണിക്ക്മുതഅല്ലിം . സംഗമം ഉണ്ട് ഇന്നലെപ്പള്ളി ഉത്ഘാടനം കഴിഞ്ഞു 3 മണിക്ക് മുസ്‌ലിം ജമാഅത്ത് തമിഴ്നാട് എക്സിക്യൂട്ടീവ് ഉണ്ട് നാളെ തമിഴ്നാട് സ്റ്റയ്റ്റ് ഖാളിയെ ആദരിക്കുന്ന സംഗമം ഉണ്ട്. അത് കഴിഞ്ഞ് തിങ്കളാഴ്ച മലേഷ്യയിലേക്ക് പോകും അള്ളാഹുദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ആമീൻ 17 - 11 - 24
ആ ബുക്കിന്റെ പേര് കാന്തപുരത്തിന്റെ തെരഞ്ഞെടുത്ത നുണകൾ എന്നാണ് സിറാജ് പത്രത്തിൽ വരാത്തകാര്യങ്ങൾപച്ചകള്ളം അടിച്ചിറക്കിയതാണ് . എനിക്ക് ആ ബുക്ക് ഒരാൾ വായിക്കാൻ തന്നു. ആളുടേ അരികിൽ സിറാജ് പത്രവുമായി ഞാൻ പോയി ബുക്കിൽ പറഞ്ഞടൈറ്റിലേ സിറാജ് കാണിച്ചപ്പോൾ അവൻ പറഞ്ഞത് ഇതെല്ലാം ഓരോഗൈമാണ് എന്നാണ് നാവിന് സീല് വെച്ച് അങ്ങങ്ങൾ സംസാരിക്കുന്ന ഒരു ഗൈമ് വരാനുണ്ട് എന്ന് ഞാൻ പറഞ്ഞു അന്ന് മുതൽ ഇന്ന് വരേ ഒന്നും ഏപ്പി സഘടനയേ കുറിച്ച് ഒന്നും പറഞ്ഞിട്ടില😮 മേപ്പടി കത്തിച്ചു കളയാൻ എന്നേ അതികാരപെടുത്തി അദ്ദേഹം ഇന്നും മുസ്ലിംലീഗുകാരനാണ്
പഴയ എസ് കെ പ്രാസംഗികർ ഉണ്ടാക്കിയ ഫിത്ന കുറച്ചൊന്നുമല്ല.. അതിന് പാണക്കാടിൻ്റെ പിന്തുണ ഉണ്ടായോ എന്നറിയില്ല ലീഗിൽ പലരുടെയും പിന്തുണ കിട്ടി... ഇന്നവർ തമ്മിലടിക്കുന്നു😊😊
അത് അങ്ങനെ പറയാ കാരണം ലീഗ് ദീനല്ല എന്ന് പറഞ്ഞത് ആദ്യമായിട്ട് എപി തന്നെയാണ്മറ്റു പ്രധാനപ്പെട്ട മഹാന്മാരുടെ അടക്കം ലീഗും ദീനും ഒന്നാണ് ലീഗിൻറെ ഓഫീസുകൾ ഒക്കെ സുന്നത്ത് ജമാഅത്തിന്റെ ഓഫീസ് ആണ് എന്ന് പറഞ്ഞിരുന്നു ഈ കെ
Samastha ennsangadanakk president in Secretary I'm 89. l undaayirunnu spool thanne president um Secretary um ullappol endhinaan president um Secretary um theranheduthadh.idh adhab kedalle?nilavil president um Secretary um ullappol nadathiya shramam binnippikkalaayirunnille?
സമസ്തയിലുണ്ടായിരുന്ന ഒരു വിഭാഗം പണ്ഡിതന്മാർ ; സസ്തയുടെ സ്ഥാപിത ലക്ഷ്യത്തിൽ നിന്നും വൃതിചലിച്ചപ്പോൾ ; താജൽ ഉലമ ഉള്ളാളം തങ്ങളുടെ നേതൃത്വത്തിൽ സമസ്ത പുന:സംഘടിപ്പിച്ചതാണ് ; അന്നു മുശാവറയിൽ ഉണ്ടായിരുന്ന എല്ലാ മെമ്പർ മാർക്കും രജിസ്റ്റർ കത്തയച്ചു വിളിച്ചിരുന്നു ; പക്ഷെ ലീഗനുകൂലികൾ ആരും പങ്കെടുത്തില്ല; ഇതു നടക്കുന്നതു 1989 ലാണ് '
@MuhammedansariNKAnsari അല്ലാഹുവും റസൂലും ഉണ്ടെന്നത് സത്യം....റസൂലിനെ പിന്തുടരനാണ് പഠിപ്പിച്ചത്...ഇമാമീങ്ങൾ കാണിച്ച് തന്ന പാത പിന്തുടരുക....AP & EK പോലുള്ള സംഘടന നമ്മുടെ നാട്ടിൽ മാത്രം ഉള്ള രണ്ട് കോപ്രായങ്ങളാണ്...പരസ്പരം താറടിച്ച് കാണിക്കാൻ മാത്രമുള്ള 2 കൂട്ടർ... അല്ലാഹുവിന്റെ റസൂൽ ജനിച്ച ഇടത് പോലും സുന്നികൾ രണ്ടായി തല്ല് കൂടി അവകാശം സ്ഥാപിക്കുന്നത് ഞാൻ കണ്ടിട്ടില്ല.... ചിന്ദിക്കൂ സഹോദരാ.... നിന്റെ മനസ്സിൽ ആണ് കുഴപ്പം
EK യുടെ കുടുംബം മുഴുവൻ കാന്തപുരം ഉസ്താദ് ന്റെ കൂടെയാണ് ഇനി EK സമസ്ത എന്ന് പറയരുത് എന്നാണ് E K, ഉസ്താദ് ന്റെ ഒരു അനുജന്റെ മകൻ ഒരു വോയ്‌സിൽ പറയുന്നദ് ആയി ഞാൻ കേട്ടദ്
ശംസുൽ ഉല മക്ക് കറാമ ത്തുണ്ടെന്നും അവരെ ഒന്നും പറയരു തെന്നും ഖമറുൽ ഉല പറയാ റുണ്ടായി രുന്നു. മരണം ശേഷം ഖമർ ശംസ് ആയില്ല. കറാമത്ത് എന്നത് വലിയ കാര്യ മല്ല. ഒരു കറാമത്തും ഇല്ലാത്ത ആഗ്രഹി ക്കാത്ത വലിയ്യുമാരും സ്വാലീ ഹിങ്ങളും ഉണ്ട്. ക റാമത്തിനേക്കാൾവലുതാണ് ഇസ്തി ഖാമത്ത്'. കറാമത്ത് ഉണ്ടെ ങ്കിൽ തന്നെ വലിയ കാര്യമല്ല ഏത് സ്വാലിഹി ന്നും അതുണ്ടാകും ഉണ്ടാകാം.......
84-85 കാലത്ത് എ.പി ഇകെ പ്രശ്നമല്ല ഉള്ളത്..അക്കാലത്ത് എ.പി ഉസ്താദും ഇ.കെ യും ഒന്നായിരുന്നു.. അന്ന് എതിർപക്ഷത്ത് മലപ്പുറം ഭാഗത്തുള്ള ചില പണ്ഡിതരായിരുന്നു... 88 - 89 ൽ ആണ് എ.പി / ഇകെ പ്രശ്നമാകുന്നത്...
84 ഉം 85 ൻ്റെ കുറച്ചു ഭാഗവും AP, EK ഒന്നിച്ചായിരുന്നു. 85 ൽ സമസ്ത 60-ാം വാർഷിക സമ്മേളനത്തിനു ശേഷം ശരീഅത്ത് വിവാദം ചൂടുപിടിച്ച സമയത്താണ് ലീഗുകാർ EK യെ കാണേണ്ടതുപോലെ കണ്ടതും EK മറുകണ്ടം ചാടിയതും. 85ൽ തന്നെ ഇവർ വേറിട്ടു കഴിഞ്ഞിരുന്നു.
മുഖ്താർ ഉസ്താദേ 84 ൽ അല്ല Ek. AP പ്രശ്നം തുടങ്ങിയത് ! അന്ന് രണ്ട് പേരും ഒന്നിച്ചാണ്, 85ൽ 60ാം വാർഷികം കഴിഞ്ഞു റമളാനും കഴിഞ്ഞ് വലിയ പെരുന്നാൾ ദിനങ്ങളിലൊന്നിൽ MDP എന്ന, ശൈഘുനാ തന്നെ ഉപദേഷ്ഠാ വായിരുന്ന പ്രസ്ഥാനത്തെ ഉള്ഹിയത്ത് അറുത്ത കൊണ്ടാണ് അദ്ദേ A P യെ വിട്ട് മറുവശത്തേക്ക് പോയത്. അന്ന് നന്തി കോളേജിൽ മുഥ്വവ്വൽ ഫൈനൽ വിദ്യാർത്ഥിയായിരുന്നു ഞാൻ. അതിനാൽ അന്ന് സംഭവിച്ചതെല്ലാം പകൽ വെളിച്ചം പോലെ ഇപ്പോഴും ഓർക്കുന്നു.
അതെ 85 ൽ സമസ്തയുടെ 60ാം വർഷികംഅതിവിപുലമായി കഴിച്ചു; ഞാനും പങ്കെടുത്തിരുന്നു, ; ശംസുൽ ഉലമ ലീഗിനെ നന്നായി കസർത്തിയിരുന്നു . നിങ്ങളെ ഇരുത്തേണ്ടിടത്തു ഞങ്ങൾ ഇരുത്തും ; നിങ്ങൾക്കു പാഠം പഠിപ്പിക്കും എന്നൊക്കെ ലീഗിനെ പറഞ്ഞിരുന്നത് ഞാൻ ഇന്നും ഓർക്കുന്നു : അതിനു ശേഷമാണ് ലീഗുകാർ അദ്ദേഹത്തെ അവരുടെ ആളാക്കി മാറ്റിയെടുത്തത്. !
എവിടെ കുഴപ്പം.. മനസ്സിലാവുന്നില്ല... അമ്പലം കടവ് കുറച്ചു കോഞ്ഞ ഉണ്ടെങ്കിലും നല്ല പ്രസംഗം... ആദർശം അറിയാം..... പിന്നെ എന്ത് പറ്റി... അസൂയ ആവാം. . അല്ലെങ്കിൽ വല്ല നല്ല ഉസ്താദുമാരുടെ യും കുരുത്തക്കേട്...... അവരോട് മാപ്പ് പറയണം... അപ്പോഴേ ശരിയാവൂ....
സമസ്ത ഒന്നു മാത്രമേയുള്ളൂ വരക്കൽ മുല്ലക്കോയ തങ്ങൾ ഉണ്ടാക്കിയത് അതിന് ഇന്ന് ജിഫ്രി തങ്ങൾ നേതൃത്വം കൊടുക്കുന്നു കാന്തപുരം കൂടാരം അത് സമ്പത്ത് ജമാഅത്ത് ആണ്
S s f an adyam roopeegarichad s k yenn pinneed chertiyedan a p vibagam samastayil ninn puratt poyadinde ahesham samasta a p kantapuram ustadinn kittasagumbo s s f per vechch pajaeippichchadan allade punya samastayude orotta recaedso oru docmento a p ustadinn kittiyitilla pinne per venamallo angine sunnigalennum ariyande adinn s s f yenna peril avar paladum nadatti
നൗഷാദ് സംഘടനയുടെ ആരും അല്ല. സംസാദങ്ങളിൽ സ്റ്റേജിൽ അവസരം ലഭിച്ചിരുന്നു. അയാൾ കള്ള ത്വരീഖത്തിൻ്റെ ആളായതിനാൽ പ്രസ്ഥാനം അയാളെ തള്ളി അത്രമാത്രം. അതുപോലെയല്ല ഇത്. ഹക്കീം ഫൈസി അകത്തും സമസ്ത പുറത്തും അതാണ് ഇപ്പോഴത്തെ അവസ്ഥ,
ഹാപ്പി വിഭാഗത്തിന് ഒരു ഇടങ്ങേറും ഇല്ല മോനെ. നീ പറഞ്ഞ കൂട്ടരെ എപി സുന്നികൾ എന്നോ പുറത്താക്കി.അതിനുമുമ്പ് കക്കാട് ഫൈസിയെ പുറത്താക്കിയിരുന്നു. കള്ള തരീഖത്തുമായി വന്നാൽ സംഘടനയുടെ നയങ്ങൾക്കെതിരെ പ്രവർത്തിച്ചാൽ എത്ര വലിയവനേയും പുറത്ത് ആകും...അതുകൊണ്ടൊന്നും സുന്നികൾക്ക് ഒരു ചുക്കും സംഭവിക്കില്ല.ചേളാരി സമസ്തയിലെ ഒരു ഹക്കീം ഫൈസി മാത്രമല്ല നിരവധി ഗ്രൂപ്പുകൾ ഉണ്ട്.
AP ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
آمين آمين آمين يا رب العالمين 🤲🤲🤲
@@kphadhickhashir ആമീൻ
ഉസ്താദ് വളമിട്ട് നല്ലോണം വളർത്തി പേരിൽ നീളം ഉണ്ടായിട്ടും മറ്റും കാര്യമില്ല ഇന്ന് എപി ഉസ്താദ് തമിഴ്നാട് മുഖ്യമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രി നാളെ മലേഷ്യൻ പ്രധാനമന്ത്രി അദ്ദേഹം പടർന്നുപോകുന്നു ദീർഘായുസ്സ് നൽകണേ നാഥാ
ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ
آمين يارب العالمين
ആമീന് ആമീന് യാ റബ്ബൽ ആലമീന് ല്
തേങ്ങ😂
ഉസ്താദിൻ്റെ ജീവിത കാലത്ത് തന്നെ...... ഈ കാര്യങ്ങൾ പുറത്ത് വന്നത് ഉസ്താദിൻ്റെ കറാമത്ത് തന്നെ!!!!! അല്ലാഹു അക്ബർ
അല്ലാഹു ഇവരുടെ നാവിൽ നിന്ന് തന്നെ സത്യം ബോധ്യപ്പെടുത്തും ഇൻശാ....
അവസാനം കണിയത് ഉസ്താദ് മുഖം കെടുത്തണേ എന്ന് ദുആ ചെയ്തപ്പോൾ ആമീൻ പറഞ്ഞവർ ഞങ്ങളുടെ നെഞ്ചിലേക്ക് ആ ണി തെന്ന് ഇപ്പോൾ ബോധ്യമാകും
ഇനിയും.. ഒരു.. പാട്. സത്യങ്ങൾ. ഇവർ. വിളിച്ചു.. പറയും.. പറയാനുണ്ട്.... ഉസ്താദ് ന്.. നന്ദി
هذه من كرامات سلطان العلماء
എപി ഉസ്താദ് ഇപ്പോൾ ചെന്നൈയിലുണ്ട്ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ഉദ്യോഗസ്ഥന്മാര് കാണാൻ വന്നിരുന്നു മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടികാഴ്ചക്ക് സമയം കാത്ത് നിക്കുകയാണ്
11 മണിക്ക്മുതഅല്ലിം . സംഗമം ഉണ്ട്
ഇന്നലെപ്പള്ളി ഉത്ഘാടനം കഴിഞ്ഞു
3 മണിക്ക് മുസ്‌ലിം ജമാഅത്ത് തമിഴ്നാട് എക്സിക്യൂട്ടീവ് ഉണ്ട്
നാളെ തമിഴ്നാട് സ്റ്റയ്റ്റ് ഖാളിയെ ആദരിക്കുന്ന സംഗമം ഉണ്ട്.
അത് കഴിഞ്ഞ് തിങ്കളാഴ്ച മലേഷ്യയിലേക്ക് പോകും അള്ളാഹുദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ആമീൻ
17 - 11 - 24
ആമീൻ യാറബ്ബൽ ആലമീൻ........
Indian Consulate ആവാന്‍ സാധ്യത ഇല്ല ട്ടോ
ആമീൻ യാ റബ്ബൽ ആലമീൻ
ലീഗുകാർ ഇപ്പോഴും സമസ്ത കളിക്കുന്നു
ഇപ്പോൾ ഇതൊക്കെ വിളിച്ചു പറഞ്ഞത് നന്നായി A P ഉസ്താദും അനുയായികളും ഒരു പാട് അനുഭവിച്ചു
Ap ഉസ്താദ് എന്നും ആവേശം
ആ ബുക്കിന്റെ പേര്
കാന്തപുരത്തിന്റെ തെരഞ്ഞെടുത്ത നുണകൾ എന്നാണ്
സിറാജ് പത്രത്തിൽ വരാത്തകാര്യങ്ങൾപച്ചകള്ളം അടിച്ചിറക്കിയതാണ് .
എനിക്ക് ആ ബുക്ക് ഒരാൾ വായിക്കാൻ തന്നു.
ആളുടേ അരികിൽ സിറാജ് പത്രവുമായി ഞാൻ പോയി ബുക്കിൽ പറഞ്ഞടൈറ്റിലേ സിറാജ് കാണിച്ചപ്പോൾ അവൻ പറഞ്ഞത് ഇതെല്ലാം ഓരോഗൈമാണ്
എന്നാണ്
നാവിന് സീല് വെച്ച് അങ്ങങ്ങൾ സംസാരിക്കുന്ന
ഒരു ഗൈമ് വരാനുണ്ട് എന്ന് ഞാൻ പറഞ്ഞു അന്ന് മുതൽ ഇന്ന് വരേ ഒന്നും ഏപ്പി സഘടനയേ കുറിച്ച് ഒന്നും പറഞ്ഞിട്ടില😮 മേപ്പടി കത്തിച്ചു കളയാൻ എന്നേ അതികാരപെടുത്തി അദ്ദേഹം ഇന്നും മുസ്ലിംലീഗുകാരനാണ്
ഇനിയും എത്ര സത്യങ്ങൾ പുറത്ത് വരാൻ
പഴയ എസ് കെ പ്രാസംഗികർ ഉണ്ടാക്കിയ ഫിത്ന കുറച്ചൊന്നുമല്ല.. അതിന് പാണക്കാടിൻ്റെ പിന്തുണ ഉണ്ടായോ എന്നറിയില്ല ലീഗിൽ പലരുടെയും പിന്തുണ കിട്ടി... ഇന്നവർ തമ്മിലടിക്കുന്നു😊😊
😂😂😂
SKക്കാരെ ഒരു അവസ്ഥ 🤣🤣🤣
ഉസ്താദേ 84 ൽ EK യും AP യു ഒന്നായിരുന്നു അവർ രണ്ടാളയും തെറ്റിക്കാനാണ് 89 ൽ രാഷ്ട്രീയക്കാർ സമസ്തയെ പിളർത്തിയത്
84 വരെ AP യും EKയും ഒരുമിച്ചായിരുന്നു എന്നത് ശരിയാണ്. പക്ഷെ 85 ആയപ്പോഴേക്കും EK മറുകണ്ടം ചാടി.
AP യുടെ കാലശേഷം Ap യും പിളരും. ജാഹിലി ങ്ങൾ പിളർന്നു കൊണ്ടേ ഇരിക്കും
😂😂😂😂😂😅😅😅😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂..😅....😂😂😂😂😂😂😂😂 ഒറ്റ ബുക്കും കിട്ടിയില്ല... നല്ല തല്ലും കിട്ടി...😂😂😂
ഈ വാദീസലാം സമ്മേളന പ്രകടനത്തിലും അനുബന്ധ അടിയിലും വിനീതനായ ഞാനും പങ്കടുത്തിട്ടുണ്ട്.
ഇപ്പോൾ ഈ സത്യം തുറന്നു പറഞ്ഞു തരുന്ന ഉസ്താദ് ആരാണ് എന്ന് അറിയിയാണ് ആഗ്രഹം ഉണ്ട്
Kanden Ahrkenghilum Ouru Robayude ,Paavapettavanu Chaydittundo🦧🤫😇🙈🙉🙊
ഇങ്ങള് എന്തിനാ കമെന്ററി പറയുന്നത്..
അദ്ദേഹം തന്നെ പറയുന്നുണ്ടല്ലോ....
Ath athehathinte ishtam ank kekandenki kekenda
ഇത്കേട്ടപ്പോഎനിക്ക്തോന്നിയത്SKSSF ജാരസന്തതി യാണ് എന്ന്
അടി ചോദിച്ച് വാങ്ങിയതല്ലെ അത് നന്നായി വടി കൊടുത്ത് അടി വാങ്ങി അല്ലെ
പാവം - SKകുട്ടികളിൽ പലർ ക്കും ഒന്നും അറിയില്ല.ആ സാധുക്കൾ, സമസ്ത, എന്ന അക്ഷരങ്ങൾ കേൾകുക മാത്രമാണ് ചെയ്യുന്നത് -
Aameen
ഒരു ലൈക്ക് കൊടുക്കൂ
അവളുടെ പ്രസംഗത്തിന്റെ ഇടയിലുള്ള താങ്കളുടെ വിശദീകരണം അല്പം ഓവർ
അല്ല ഓവർ അല്ല
നല്ല രസം ഉണ്ട് കേൾക്കാൻ 😀@@YusufCm-v6n
ഇതേ പ്രവർത്തനം തന്നെയാണ് ഇപ്പോഴും അമീർ ഫൈസി
ഈ പുസ്തകം വിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് (1990ൽ രണ്ടായി പിരിഞ്ഞതിന്റെ ശേഷം ചെമ്മാട് ഒരു സമ്മേളനത്തിൽ വെച്ച്
ചുരിക്കി പറഞ്ഞാൽ . Ap. മുസാ വറയിൽ വന്നത് മുതലാണ് സമസ്തയിൽ പ്രഷ്ണങ്ങൾ തുടങ്ങിയത്
അത് അങ്ങനെ പറയാ കാരണം ലീഗ് ദീനല്ല എന്ന് പറഞ്ഞത് ആദ്യമായിട്ട് എപി തന്നെയാണ്മറ്റു പ്രധാനപ്പെട്ട മഹാന്മാരുടെ അടക്കം ലീഗും ദീനും ഒന്നാണ് ലീഗിൻറെ ഓഫീസുകൾ ഒക്കെ സുന്നത്ത് ജമാഅത്തിന്റെ ഓഫീസ് ആണ് എന്ന് പറഞ്ഞിരുന്നു ഈ കെ
കേൾക്കേണ്ടത് 👍🏻
84 85 സമയത്ത് ഏപി ഈ കെ പ്രശ്നങ്ങൾ ഇല്ല
مدمرو تلك الأيام حزينون اليوم.
😂😂
❤❤❤❤❤❤good
Ameen
നുണ പറയുന്നവർക്ക് ആ ബുക്ക് മാത്രമേ ഇറക്കാൻ കഴിയൂ
ഇത് വിളിക്കാത്തക്കല്ലിയാണത്തിന് പോയ ഇമ്പിസ് പോയത് പോലെ
മാങ്ങയാണോ അഭ്യം
ഉണ്ടായത്
അണിയാണോ
എന്നത് പോലെ ആയി😅
Sk ssf❤❤❤❤
💙💚🤍 ssf
12:27😂😂😂😂😂
فتنة فساد 🎉
ആ ഉസ്താദ് പറയട്ടെ നിങ്ങൾ ഇടക്ക് കുത്തണ്ട
ഇവർ പറയട്ടെ ന്നെയ് നിങ്ങൾ കുത്തുന്നത് എന്തിനാ
ആമീന് ആമീന് യാ റബ്ബൽ ആലമീന്
Samastha ennsangadanakk president in Secretary I'm 89. l undaayirunnu spool thanne president um Secretary um ullappol endhinaan president um Secretary um theranheduthadh.idh adhab kedalle?nilavil president um Secretary um ullappol nadathiya shramam binnippikkalaayirunnille?
Samasthaye pilarthiyadh1989 lawn kanniyathusthadhinde peril casekoduthavar endh thettinde perilaayirunnu.shamsul ulamaye kozikkod halil vech ssf Kar thadanhadh endhin ?
Skssf samastha❤❤❤❤
84,85 ല്‍
AP KK അല്ലെ...
സമസ്ത 60 ന് ശേഷമാണല്ലൊ
AP EK ഉണ്ടായത്.
സമസ്തയിലുണ്ടായിരുന്ന ഒരു വിഭാഗം പണ്ഡിതന്മാർ ; സസ്തയുടെ സ്ഥാപിത ലക്ഷ്യത്തിൽ നിന്നും വൃതിചലിച്ചപ്പോൾ ; താജൽ ഉലമ ഉള്ളാളം തങ്ങളുടെ നേതൃത്വത്തിൽ സമസ്ത പുന:സംഘടിപ്പിച്ചതാണ് ; അന്നു മുശാവറയിൽ ഉണ്ടായിരുന്ന എല്ലാ മെമ്പർ മാർക്കും രജിസ്റ്റർ കത്തയച്ചു വിളിച്ചിരുന്നു ; പക്ഷെ ലീഗനുകൂലികൾ ആരും പങ്കെടുത്തില്ല; ഇതു നടക്കുന്നതു 1989 ലാണ് '
نعوذ بالله
الله سبحانه وتعالى
Pandithanmaarkku വിവേകം nalkatte.
Ummathine thamkiladippichu fithna undaakkiyavar ummathinde ഇപ്പൊഴത്തെ അവസ്ഥയില്‍ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും
😂😂😂
അതാണെല്ലേ SK സാമൂതിരി കോവില കത്ത്
അള്ളാഹു ആക്കിബത്ത് നന്നാക്കട്ടെ... മുസ്ലിമീങ്ങൾക്കിടയിൽ ഭിന്നയുണ്ടാക്കുന്നത് അവസാനിപ്പിക്കൂ സഹോദരാ... ഇനിയെങ്കിലും നന്നായിക്കൂടെ.??
സത്യം മനസ്സിലാക്കുക
@MuhammedansariNKAnsari അല്ലാഹുവും റസൂലും ഉണ്ടെന്നത് സത്യം....റസൂലിനെ പിന്തുടരനാണ് പഠിപ്പിച്ചത്...ഇമാമീങ്ങൾ കാണിച്ച് തന്ന പാത പിന്തുടരുക....AP & EK പോലുള്ള സംഘടന നമ്മുടെ നാട്ടിൽ മാത്രം ഉള്ള രണ്ട് കോപ്രായങ്ങളാണ്...പരസ്പരം താറടിച്ച് കാണിക്കാൻ മാത്രമുള്ള 2 കൂട്ടർ... അല്ലാഹുവിന്റെ റസൂൽ ജനിച്ച ഇടത് പോലും സുന്നികൾ രണ്ടായി തല്ല് കൂടി അവകാശം സ്ഥാപിക്കുന്നത് ഞാൻ കണ്ടിട്ടില്ല....
ചിന്ദിക്കൂ സഹോദരാ.... നിന്റെ മനസ്സിൽ ആണ് കുഴപ്പം
EK യുടെ കുടുംബം മുഴുവൻ കാന്തപുരം ഉസ്താദ് ന്റെ കൂടെയാണ് ഇനി EK സമസ്ത എന്ന് പറയരുത് എന്നാണ് E K, ഉസ്താദ് ന്റെ ഒരു അനുജന്റെ മകൻ ഒരു വോയ്‌സിൽ പറയുന്നദ് ആയി ഞാൻ കേട്ടദ്
ഫൗണ്ടഷനു, ഷജറകളും പോലെ
ശംസുൽഉലമയെ ap ക്കാർക്ക് പ്രസിഡണ്ടോ സെക്രട്ടറിയോ മറ്റോ ആക്കാൻ കിട്ടിയില്ലല്ലോ.
ശംസുൽ ഉല മക്ക് കറാമ ത്തുണ്ടെന്നും അവരെ ഒന്നും പറയരു തെന്നും ഖമറുൽ ഉല പറയാ റുണ്ടായി രുന്നു. മരണം ശേഷം ഖമർ ശംസ് ആയില്ല.
കറാമത്ത് എന്നത് വലിയ കാര്യ മല്ല. ഒരു കറാമത്തും ഇല്ലാത്ത ആഗ്രഹി ക്കാത്ത വലിയ്യുമാരും സ്വാലീ ഹിങ്ങളും ഉണ്ട്. ക റാമത്തിനേക്കാൾവലുതാണ് ഇസ്തി ഖാമത്ത്'.
കറാമത്ത് ഉണ്ടെ ങ്കിൽ തന്നെ വലിയ കാര്യമല്ല ഏത് സ്വാലിഹി ന്നും അതുണ്ടാകും ഉണ്ടാകാം.......
😂😂😂😂😅😅😅😅
84 85 kalath samasth 60 am varshika sammelanam Ek ap otteketta
നിങ്ങൾ വിശതീകരിക്കണ്ട മനസ്സിലാകന്നുണ്ട്
Eai miliyanmarokke koodi enthinulla purappada?
Usthadeee😂
84-85 കാലത്ത് എ.പി ഇകെ പ്രശ്നമല്ല ഉള്ളത്..അക്കാലത്ത് എ.പി ഉസ്താദും ഇ.കെ യും ഒന്നായിരുന്നു.. അന്ന് എതിർപക്ഷത്ത് മലപ്പുറം ഭാഗത്തുള്ള ചില പണ്ഡിതരായിരുന്നു... 88 - 89 ൽ ആണ് എ.പി / ഇകെ പ്രശ്നമാകുന്നത്...
80.85.87കാല കട്ടത്തിൽ Ek. Ap. പ്രശ്നം ഉണ്ടായിട്ടില്ല പിന്നെ എന്താ സംഭവിച്ചദ് ചില രാഷ്ട്രയ മൌലാന മാർഉണ്ടാക്കി യ ഫിതിനയാൻ
84 ഉം 85 ൻ്റെ കുറച്ചു ഭാഗവും AP, EK ഒന്നിച്ചായിരുന്നു. 85 ൽ സമസ്ത 60-ാം വാർഷിക സമ്മേളനത്തിനു ശേഷം ശരീഅത്ത് വിവാദം ചൂടുപിടിച്ച സമയത്താണ് ലീഗുകാർ EK യെ കാണേണ്ടതുപോലെ കണ്ടതും EK മറുകണ്ടം ചാടിയതും. 85ൽ തന്നെ ഇവർ വേറിട്ടു കഴിഞ്ഞിരുന്നു.
അപ്പോൾA.P.സുന്നിയോ?
നിങ്ങൾക്ക് പറയാനുള്ളത് നിങ്ങളുടെ അനുയായികൾക്ക് മാത്രം പറഞ്ഞു കൊടുത്താൽ മതി നിങ്ങൾ സോഷ്യൽ മീഡിയയിൽ ഇത്തരം ചർച്ചകൾ ഇട്ടതുകൊണ്ട് ഒരു നേട്ടവുമില്ല
കാവനൂർ മജ്മ്ഇ ലാണ് ഈ പരിപാടി
ഇപ്പോൾഈപറയുന്നവര്പടിച്ചീലേ
ഞങ്ങൾക്ക് പ്രസംഗം തിരിയും പിന്നെ ഒരാവർത്തനം വേണ്ട.
Thirinjath kond oru kariyam illa. Pravarthikanam
👍🏻
😂
കേരളത്തിൽ ഒരു സമസ്തയുണ്ട് ഒന്നും പറയണ്ട അടിയോടടി. ഇപ്പോൾ മുമ്പത്തെ കാര്യങ്ങൾ തുറന്ന് പറഞ്ഞു കുമ്പസാരം നടത്തികരയുന്നു
കളറുകൾ paranju❌ കളവുകൾ പറഞ്ഞു ✅✅✅
Ambala kadauvinde getiked rabbe
ഈകാരൃം പുറത്ത് പറയണ്ടാ എന്ന് സദസ്സിൽ നിന്നും പറയുന്നു ണ്ടാവും അപ്പളാവും നിങ്ങൾക്ക് നേരം വൈഗുനനിലെലൊ എന്ന് ചോദിക്കുന്നത്
മുഖ്താർ ഉസ്താദേ 84 ൽ അല്ല Ek. AP പ്രശ്നം തുടങ്ങിയത് ! അന്ന് രണ്ട് പേരും ഒന്നിച്ചാണ്, 85ൽ 60ാം വാർഷികം കഴിഞ്ഞു റമളാനും കഴിഞ്ഞ് വലിയ പെരുന്നാൾ ദിനങ്ങളിലൊന്നിൽ MDP എന്ന, ശൈഘുനാ തന്നെ ഉപദേഷ്ഠാ വായിരുന്ന പ്രസ്ഥാനത്തെ ഉള്ഹിയത്ത് അറുത്ത കൊണ്ടാണ് അദ്ദേ A P യെ വിട്ട് മറുവശത്തേക്ക് പോയത്. അന്ന് നന്തി കോളേജിൽ മുഥ്വവ്വൽ ഫൈനൽ വിദ്യാർത്ഥിയായിരുന്നു ഞാൻ. അതിനാൽ അന്ന് സംഭവിച്ചതെല്ലാം പകൽ വെളിച്ചം പോലെ ഇപ്പോഴും ഓർക്കുന്നു.
ഉസ്താദിൻറെ നമ്പർ ഒന്ന് വിടൂ
അതെ 85 ൽ സമസ്തയുടെ 60ാം വർഷികംഅതിവിപുലമായി കഴിച്ചു; ഞാനും പങ്കെടുത്തിരുന്നു, ; ശംസുൽ ഉലമ ലീഗിനെ നന്നായി കസർത്തിയിരുന്നു . നിങ്ങളെ ഇരുത്തേണ്ടിടത്തു ഞങ്ങൾ ഇരുത്തും ; നിങ്ങൾക്കു പാഠം പഠിപ്പിക്കും എന്നൊക്കെ ലീഗിനെ പറഞ്ഞിരുന്നത് ഞാൻ ഇന്നും ഓർക്കുന്നു : അതിനു ശേഷമാണ് ലീഗുകാർ അദ്ദേഹത്തെ അവരുടെ ആളാക്കി മാറ്റിയെടുത്തത്. !
☝️@@muktharmuthu494
@@UmmerabbasMugu
85 ൽ ശരീഅത്ത് വിവാദത്തോടെയാണ് EK മറുകണ്ടം ചാടിയത്
89: മുൻ ന്നെ.
ചിരി വന്നിട്ട് വയ്യ
എവിടെ കുഴപ്പം.. മനസ്സിലാവുന്നില്ല... അമ്പലം കടവ് കുറച്ചു കോഞ്ഞ ഉണ്ടെങ്കിലും നല്ല പ്രസംഗം... ആദർശം അറിയാം..... പിന്നെ എന്ത് പറ്റി... അസൂയ ആവാം. . അല്ലെങ്കിൽ വല്ല നല്ല ഉസ്താദുമാരുടെ യും കുരുത്തക്കേട്...... അവരോട് മാപ്പ് പറയണം... അപ്പോഴേ ശരിയാവൂ....
സമസ്ത ഒന്നു മാത്രമേയുള്ളൂ വരക്കൽ മുല്ലക്കോയ തങ്ങൾ ഉണ്ടാക്കിയത് അതിന് ഇന്ന് ജിഫ്രി തങ്ങൾ നേതൃത്വം കൊടുക്കുന്നു കാന്തപുരം കൂടാരം അത് സമ്പത്ത് ജമാഅത്ത് ആണ്
ന ളന്ദ കുറുവ സംഘം ഏതിൽ പെട്ടതാണ്
Skssf
Olakke....
നീയും ചിന്തിക്കു 😂😂😂😂😂😂
Samoodirikovilagamsudansfadresan
കളർ.. ആണോ.. അതോ.. കളവോ
Onnukil.kelkkan.anuvadikkuka.allathy.chelakkaruth.
S,Kundaki,kaniyathiteyaduthupoyi,UsthdeynagalSKundky,NigalShaithanteyKuttygalano
Ssf സമസ്തയിൽ നിന്നും ap കട്ട് കൊണ്ടുപോയത്
Ap yum ek yum 88 l mathramanu prshnam thudangiyath
അല്ല; 85 ൽ തന്നെ തുടങ്ങിയിട്ടുണ്ട്.
നുണ പറയാൽ ട ട F
രണ്ടക്ഷരം വിട്ടു പോയോ...??😮
84-85 ൽ A p - EK ഒരു പക്ഷത്താണ് ലീഗ് ന് പ്രാമുഖ്യം നൽ നൽകുനടീം ആണ്. കാര്യംയതാർത്ഥം മനസ്സിലാക്കി പറി നിങ്ങൾ
ഇയാളെ എന്ത് ചെയ്യണം
S s f an adyam roopeegarichad s k yenn pinneed chertiyedan a p vibagam samastayil ninn puratt poyadinde ahesham samasta a p kantapuram ustadinn kittasagumbo s s f per vechch pajaeippichchadan allade punya samastayude orotta recaedso oru docmento a p ustadinn kittiyitilla pinne per venamallo angine sunnigalennum ariyande adinn s s f yenna peril avar paladum nadatti
Nighalk vere pani ille... Samudayathinne nashippkkanano... Geebath chanel
ഇയാളുടെ ഫുൾ പ്രസംഗം വിടു... താങ്കൾ എഡിറ്റ് ചെയ്യാതെ യഥാർത്ഥ രീതിയിൽ പറയട്ട
അപ്പോ അന്ന് നിങ്ങൾക്ക് മേനോൻ സമസ്ത എന്ന് പേര് വന്നത് എങ്ങിനെയാ 😁
മുടി കുട്ടികൾക്ക് മുടി വെള്ളം നന്നായി ഫലിക്കുന്നുണ്ട് 😂😂😂😂😂😂
SK (സാമൂതിരി കോവിലകത്ത്)
മേനോന്മാർ ഉണ്ടാക്കിയ പോലെ സാമാന്തര ssf ഉണ്ടാക്കിയില്ല
😂 മര വാഴ
നളന്ദ കുറുവ സംഘം
എന്താണ് മുടി കുട്ടൻ പറയുന്നത്
ഇ കെ സമസ്ത ഹക്കീം ഫൈസിയെ കൊണ്ടും Ap വിഭാഗം നൗഷാദ് അഹ്‌സനിയെ കൊണ്ടും എടങ്ങേറിലായി
നൗഷാദ് AP വിഭാഗത്തിന് ഒരു ഒരു കുന്തവും ഉണ്ടാക്കിയിട്ടില്ല... അവന് വിളിച്ച് പറയുന്നതു അവന് തന്നെ പാര ആവുകയാണ്
Noushadina A p vibagham anno atty purattakkiyurikkunnu plice
നൗഷാദ് സംഘടനയുടെ ആരും അല്ല. സംസാദങ്ങളിൽ സ്റ്റേജിൽ അവസരം ലഭിച്ചിരുന്നു. അയാൾ കള്ള ത്വരീഖത്തിൻ്റെ ആളായതിനാൽ പ്രസ്ഥാനം അയാളെ തള്ളി അത്രമാത്രം. അതുപോലെയല്ല ഇത്. ഹക്കീം ഫൈസി അകത്തും സമസ്ത പുറത്തും അതാണ് ഇപ്പോഴത്തെ അവസ്ഥ,
ഹാപ്പി വിഭാഗത്തിന് ഒരു ഇടങ്ങേറും ഇല്ല മോനെ. നീ പറഞ്ഞ കൂട്ടരെ എപി സുന്നികൾ എന്നോ പുറത്താക്കി.അതിനുമുമ്പ് കക്കാട് ഫൈസിയെ പുറത്താക്കിയിരുന്നു. കള്ള തരീഖത്തുമായി വന്നാൽ സംഘടനയുടെ നയങ്ങൾക്കെതിരെ പ്രവർത്തിച്ചാൽ എത്ര വലിയവനേയും പുറത്ത് ആകും...അതുകൊണ്ടൊന്നും സുന്നികൾക്ക് ഒരു ചുക്കും സംഭവിക്കില്ല.ചേളാരി സമസ്തയിലെ ഒരു ഹക്കീം ഫൈസി മാത്രമല്ല നിരവധി ഗ്രൂപ്പുകൾ ഉണ്ട്.
വളരെ ശരിയാണ് '👌@@HamsaSaqafi-od7vp
S സാമൂതിരി K കോവിലകം S സാമാന്തര S സ്റ്റുഡന്റസ് F ഫെഡറേഷൻ ( SKSSF )
മർക്കസ് അടിച്ചുമാറ്റി കൊണ്ടുപോയവനാണ് കാന്തപുരം
അങ്ങോട്ട് കൊടുത്തയച്ചാലോ
Apനുണയനായത് കൊണ്ട്
ua-cam.com/play/PLdfLmItopazv1Ry9nadiyFEcr0qSPc1-9.html&si=04c-F8Ohgct28vk6
😂😂😂😂
Skssf