തങ്ങളെ കൊണ്ടു പോവാതെ തീവണ്ടി നീങ്ങുന്നില്ല

Поділитися
Вставка
  • Опубліковано 8 вер 2024
  • വലിയുള്ളാഹി വടകര മുഹമ്മദ് ഹാജി തങ്ങൾ അവർകളുടെ കറാമത്ത് നേരിൽ കണ്ട അനുഭവം പങ്കുവെക്കുന്നു - ബാലകൃഷ്ണൻ വടകര

КОМЕНТАРІ • 490

  • @muthumon488
    @muthumon488 2 роки тому +150

    ട്രെയിൻ നിറുത്തിച്ച കഥ കേട്ട് ഹാലിളകുന്ന വഹാബികുട്ടികളോട്.
    ഈ സംഭവം നടന്ന 1950 നും 55 നും ഇടക്ക് നേരിട്ട് കണ്ട ഒരു അമുസ്ലിം ആയ വ്യക്തിയല്ലേ പറയുന്നത്. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളല്ലെ, വടകര സ്റ്റേഷനിൽ സദാ സമയവും ഉണ്ടാകുന്ന വ്യക്തിയുമാണ്. അദ്ദേഹത്തോട് ആർക്കും പോയി ചോദിച്ചുകൂടെ. മാത്രമല്ല വടകര ഓറെ അറിയാവുന്ന മുഴുവൻ പേർക്കും അറിയാവുന്ന സത്യവുമാണ്. കൂടാതെ മോഡേൺ ചിന്താഗതിക്കാരനായ അക്ബർ കക്കട്ടിൽ മുമ്പ് എഴുതിയ ഒരു കഥയിൽ ഈ ട്രെയിൻ നിർത്തിയ സംഭവം വിവരിക്കുന്നുമുണ്ട്.

    • @alsafaalsafa613
      @alsafaalsafa613 2 роки тому

      എന്തിനാണ് ഇബ്‌ലീസ്കളയാ വഹാബികളെ ബോദ്യപെടുത്തേണ്ട ആവശ്യം റസൂൽ സൊല്ലളാഹു അലൈഹിവസല്ലം ത്തങ്ങളെ നേരിൽ കണ്ടിട്ടും വിശ്വസിക്കാത്ത ആളുകൾ ഇല്ലേ ആ കൂട്ടരിൽ പട്ടവരല്ലേ

    • @abdulmajeed8769
      @abdulmajeed8769 2 роки тому +11

      വിശ്വസിക്കില്ല .... ഡിങ്കൻ കഥകൾ

    • @muthumon488
      @muthumon488 2 роки тому

      @@abdulmajeed8769 റസൂലുള്ള മുഅജിസത്ത് കാണിച്ചപ്പോൾ അബൂജാഹിൽ പറഞ്ഞതും ഇങ്ങിനെ തന്നെയാണ് " ഞാൻ വിശ്വസിക്കില്ല ഇത് മാജിക്ക് ആണെന്ന് " ആ അബൂ ജാഹിലിന്റെ അതെ ഭാഷയാണ് ഇന്ന് മുജാഹിദും പറയുന്നത്

    • @abdulmajeed8769
      @abdulmajeed8769 2 роки тому +15

      @@muthumon488 താങ്കൾക്ക് വിശ്വസിക്കാമെങ്കിൽ എനിക്ക് വിശ്വസിക്കാതിരിക്കാം.'' ഇതിലും വലിയ പൊട്ടകറാമാത്തുകൾ കേട്ട ........ പാവം (പാണക്കാട്ടുകാരൻ ....)

    • @abdulsalamsalam3481
      @abdulsalamsalam3481 2 роки тому +6

      @@abdulmajeed8769 ശരിക്കും അബ്ദുൽ മജീദ് ആണല്ലോ.. ല്ലേ..?

  • @Light-sc5dy
    @Light-sc5dy Рік тому +22

    ഈ ബാലകൃഷ്ണൻ, എന്ന ആൾ റെയിൽവേ ടിക്കറ്റ് എടുത്തു തരാനും മറ്റ് സഹായങ്ങളും എനിക്കും, അതുപോലെ മറ്റ് പലർക്കും സഹായം ചെയ്തുകൊടുക്കുന്ന തായി എനിക്ക് നേരിട്ട് അനുഭവമുണ്ട്? ഇപ്പോഴും, പലപ്പോഴായി റയിൽവേ സ്റ്റേഷനിൽ ഇദ്ദേഹത്തെ ഞാൻ കാണാറുണ്ട്

  • @Kamal_Ayancheri
    @Kamal_Ayancheri 2 роки тому +102

    ഈ കറാമത്ത് ചെറുപ്പത്തിലേ ഞങ്ങൾ ഒക്കെ കേട്ടതാണ്, നേരിട്ടനുഭവിച്ചവരിൽ നിന്ന് കേൾക്കാനായതിൽ സന്തോഷം.

    • @nazar8849
      @nazar8849 Рік тому

      Karaamparppadooo

    • @white444raistar6
      @white444raistar6 Рік тому

      തള്ള് കേൾക്കുമ്പോൾ ഒരു ഒരു സുഖമല്ലേ

    • @abbaskoya2191
      @abbaskoya2191 9 днів тому

      തള്ളും പിള്ളക്കെ ല്ലാം തള്ളൽ ​@@white444raistar6

  • @suharasuhara2463
    @suharasuhara2463 Місяць тому +37

    ഇയാൾ പറഞ്ഞ കാര്യം സത്യമാണ് എന്റെ പിതാവ് അന്ന് ഈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു എന്റെ പിതാവ് എന്നോട് സംഗതി മരിക്കുന്നതിന്റെ മുമ്പ് ക്ലിയർ ആയി പറഞ്ഞു തന്നിട്ടുണ്ട് ഇത് സത്യമാണ്

    • @muhammedcp6293
      @muhammedcp6293 Місяць тому +1

      Nnamuda nadan basha naladi thana

    • @makkarmm165
      @makkarmm165 Місяць тому

      യാതൃചികമായി എന്തെല്ലാം സംഭവിക്കുന്നു... ടിക്കറ്റ് ഇല്ലാത്ത ആളെ ട്രെയിനിൽ നിന്ന് ഇറക്കി എന്നാണ്.. അങ്ങനെ സംഭവിക്കില്ല

    • @najeelas
      @najeelas Місяць тому +1

      ശഹാദ ചൊല്ല്.....

    • @AshirAshi-wm8oh
      @AshirAshi-wm8oh 20 днів тому

      ഏതായാലും നടന്നത് നടന്നു ആരോടും പറയണ്ട

    • @najeelas
      @najeelas 20 днів тому

      @@AshirAshi-wm8oh എല്ലാം പച്ചനുണ

  • @mymoonart4923
    @mymoonart4923 2 роки тому +46

    ഞാനും കുറേക്കാലമായി ചേർക്കുന്നു ഇത് സത്യമായിട്ടും നേരിൽ കണ്ട ആൾ പറഞ്ഞപ്പോൾ ഒരു സന്തോഷം

    • @nazar8849
      @nazar8849 Рік тому

      Sahodaree Oohamokke Bida'thaa Athinte Parryavasaanam Naragamaa

    • @white444raistar6
      @white444raistar6 Рік тому

      നേരിൽ കണ്ടത് സത്യമാണെന്ന് വിശ്വസിക്കാൻ പാടല്ലേ ചേട്ടാ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ

    • @thamburu3112
      @thamburu3112 Рік тому

      @@nazar8849 കാലത്തിനൊപ്പം കോലം മാറണമെന്ന ചിന്തകൾ കൊണ്ട് വന്ന മനുഷ്യരുടെ കാലത്ത് ഒരുപാട് വിമര്ശനങ്ങളുണ്ടാവും അത് സ്വാഭാവികം എന്നാലും കരമത്തുകൾ അവസാനിക്കില്ല്ലല്ലോ ഇതിനും വേണമെടോ വിശ്വാസമുള്ള മനസ്

    • @ameen9801
      @ameen9801 4 місяці тому

      ഈ ജീവൻ പോയ ഔലിയാക്കളുടെ കറാമത്തുകൾ മാത്രമാണല്ലോ പുറത്തുവരുന്നത് ജീവനുള്ള ഒരൊറ്റ ഔലിയാക്കളും ഈ സമസ്തക്കാര് ഇല്ലേ ഒരു സംശയം ചോദിച്ചതാണ്

    • @najeelas
      @najeelas Місяць тому

      ഇത്തരം കുറേ കള്ളക്കഥകൾ നിറഞ്ഞതാണ് നമ്മുടെ രാജ്യം... സർവ മതത്തിലും വിശ്വാസികളെ വഴി തെറ്റിക്കുന്ന ഇവരുടെ ലക്ഷ്യം കാശാണ്! വിശ്വാസിക(ശവങ്ങൾ)ളുടെ കാശ്!

  • @yahiyam1797
    @yahiyam1797 Рік тому +18

    അല്ലെങ്കിലും ഈ വഹാബികളുടെ കാര്യം കഷ്ട്ടമാണ് ഇവർക്കൊക്കെ എന്നാണ് നേരം വെളുക്കുക. പ്രവാചകന്മാർ അമാനുഷിക സംഭവങ്ങൾ കാട്ടിയപ്പോഴും ഈ കൂട്ടരുടെ മുൻകാമികൾ അതൊക്കെ നിഷേദിക്കുകയാനുണ്ടായത്

  • @hambaliuk1023
    @hambaliuk1023 Рік тому +51

    അള്ളാഹു. അവര്ക് ഹിദായത് നൽകട്ടെ

    • @ajuallu9312
      @ajuallu9312 Рік тому

      Poddey

    • @ideaokl6031
      @ideaokl6031 Рік тому

      എന്താണ് ഹിദായത് എന്ന് പറഞ്ഞാൽ🤔

    • @abdullaothayoth8187
      @abdullaothayoth8187 Рік тому

      ആർക്ക്

    • @user-ck1nb2ff2n
      @user-ck1nb2ff2n Місяць тому

      Ameen

    • @najeelas
      @najeelas Місяць тому

      ആദ്യം ലുട്ടൂസിന് ഹിദായത്ത് നൽകട്ടെ

  • @alsafaalsafa613
    @alsafaalsafa613 2 роки тому +83

    ഇയാൾക്കൊക്കെ നല്ല ഭാഗ്യമാണ് കിട്ടിയത് മഹാന്മാരായ അവുലിയാക്കളെ കണ്ടവരും അവരുമായി സ്നേഹമുള്ളവരും വലിയ ഭാഗ്യവാന്മാരാണ്

    • @muhammedcp6293
      @muhammedcp6293 Рік тому

      Padikalathi eganatha karamathukal udi

    • @sheejashihab1809
      @sheejashihab1809 Рік тому +2

      ഞാനും വടകര ഉപ്പാപ്പാനെ പല തവണ കണ്ടിട്ടുണ്ട്,എന്റെ ഉപ്പ ഉപ്പാപ്പാടെ ഒരു മുരീദ് ആയിരുന്നു,"കൊച്ചി" എന്നാണ് ഉപ്പാപ്പ ഉപ്പാനെ വിളിച്ചിരുന്നത്,

    • @alsafaalsafa613
      @alsafaalsafa613 Рік тому

      @@sheejashihab1809അൽഹംദുലില്ല

    • @najeelas
      @najeelas Місяць тому

      ​@@sheejashihab1809ശഹാദ ചൊല്ലി മടങ്ങുക! ഇല്ലെങ്കിൽ നഷ്ടം!

  • @Right..thinker
    @Right..thinker Рік тому +59

    മാഷാ അല്ലാഹ് അവരുടെ കൂടെ സ്വർഗ്ഗത്തിൽ cherkkane നാഥാ

    • @asiyaaabdul-rasheed724
      @asiyaaabdul-rasheed724 Рік тому +2

      എടാ പൊട്ടാ
      പ്രവാചകൻമാരോടും ശുഹദാക്കളോടും സിദ്ധീഖീങ്ങളോടൊപ്പം എന്ന് പ്രാർത്ഥിക്ക്
      അല്ലാതെ മായാവി കഥ കേട്ട് മായാവിയോ ടൊപ്പം എന്ന് പായല്ലേ.

    • @nazar8849
      @nazar8849 Рік тому +1

      Neeyokke Illaatha Karaamparpu Paranhju Ayaaleyum Narakathilaakaruthu, Avarkillaathathu Paranhjaal Avarokke Avasaanam Nishedhikkum Qur'an Paranhjathaa

    • @insight1541
      @insight1541 Рік тому

      MUHAVIA CHEATED ALI. WHO WILL GO TO HEAVEN?

    • @yahiyam1797
      @yahiyam1797 Рік тому

      @@asiyaaabdul-rasheed724 എടീ പൊട്ടീ ആരാണ് ഈ സിദ്ദീഖീങ്ങൾ

    • @thamburu3112
      @thamburu3112 Рік тому

      @@insight1541 2person's got to heaven

  • @thilavathulquran-4758
    @thilavathulquran-4758 2 роки тому +30

    ഈ ബാല കൃഷ്ണേട്ടന്റെ ബുദ്ധി പോലുമില്ല ഇന്നത്തെ ഒഹാബി സലപികൾക്ക്
    ഇങ്ങനെ എത്ര കറാമത്തുകൾ

  • @mohammedkoyam6820
    @mohammedkoyam6820 Місяць тому +15

    ഒർജിനൽ ഔലിയാക്കൾ ഈ ഭൂമിയിൽ പല കറാമത്തും കാട്ടി യിട്ടുണ്ട് ഇപ്പഴും കാട്ടുന്നു ഇനിയും കാണിക്കും

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 роки тому +82

    അല്ലാഹു അവൻ്റ ഒൗലിയാക്കൾക്ക് കറാമത്തുകൾ നൽകി അനുഗ്രഹം ചെയ്യുന്നു മാഷാ അല്ലാഹു

    • @Rolex-tu5zj
      @Rolex-tu5zj 2 роки тому

      അതെ ശരിതന്നെ
      പക്ഷേ നമ്മളെ കൂട്ടത്തിലുള്ള കുറച്ചാളുകൾ അതെന്തിന് ഇങ്ങനെ പാടിനടക്കുന്നു
      സർവ്വ ലോക രക്ഷിതാവായ അല്ലാഹു നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരുന്നുണ്ട് ആ റബ്ബിന്റെ കരുണയെ പറ്റിയും ലോകം മുഴുവനും പരിപാലിക്കുന്ന അല്ലാഹുവിന്റെ കഴിവിനെ കുറിച്ചും ഇസ്ലാമിനെ കുറിച്ചും മുസ്ലിം ജനത വഴിതെറ്റാതെ സഞ്ചരിക്കേണ്ട വഴിയേ കുറിച്ചും ഒന്നും പറയാനില്ലേ എത്ര പ്രവാചകൻ മാരുടെ ചരിത്രമുണ്ട് മുസ്ലിം ഉമ്മത്തിന് അറിയാത്തത് അത് പറഞ്ഞ് കൊടുക്ക് നമുക്കിടയിൽ നിസ്കാരത്തിന്റെ നിയ്യത്ത് അറിയാത്ത നിസ്‌കരിക്കാൻ അറിയാത്ത എത്ര ആളുകളുണ്ട്
      അങ്ങിനെയുള്ളവരെ കണ്ടെത്തി അവരെ നേർവഴിക്ക് നടക്കാനുള്ള അവസരം ഉണ്ടാക്കികൊടുക്ക്
      അതെല്ലാമല്ലേ ദീനിനോട് കൂറുള്ളവർ ചെയ്യേണ്ട കാര്യം ഇനി ഒന്നുകൂടി ഓർക്കുക ഇപ്പോൾ നിങ്ങളെ മുൻപിൽ കാണുന്ന ഔലിയാക്കന്മാർ അവർക്ക് മുൻപുള്ളവരെ പാടി പുകഴ്ത്തി പറഞ്ഞത് കൊണ്ടല്ല അവർക്ക് അല്ലാഹു ഈ സ്ഥാനം കൊടുത്തത് അവർ അല്ലാഹുവിലേക്ക് അടുത്തത് കൊണ്ട് മാത്രമാണ്

    • @nazar8849
      @nazar8849 Рік тому

      Olakkayude Moodu Ithu Karaamparppaaaa

    • @kma684
      @kma684 Рік тому

      🤣🤣🤣🤣🤣 കഴുതകൾ 😂😂😂😂

    • @kma684
      @kma684 Рік тому

      ഇപ്പൊമടവൂരല്ലേ അല്ലാഹുവിന്റെ താമസം 🤣

  • @ashrafashraf4411
    @ashrafashraf4411 Рік тому +34

    ബാലകൃഷ്ണൻ പറഞ്ഞത് അംഗീകരിക്കുന്നവർ അംഗീകരിക്കുക അല്ലാത്തവർ അവരുടെ പണി എടുക്കട്ട

    • @user-mr5yq4um9l
      @user-mr5yq4um9l Місяць тому

      ഓര് ഓറ് ഏതാണ്ശരി

  • @alavifaizi6517
    @alavifaizi6517 Рік тому +23

    ആര് പറഞാലും വിശ്വസിക്കാത്ത അവിശ്വാസികൾ എന്നും അങ്ങനെ തുടരും പരിഭവിക്കേണ്ടതില്ല

  • @monograminterior1101
    @monograminterior1101 2 роки тому +6

    ماشاء الله و تبارك الرحمن الرحيم الحمد لله والصلاة والسلام على أشرف الأنبياء والمرسلين سيدنا محمد صلى الله عليه وسلم اللهم صل وسلم وبارك على سيدنا ونبينا محمد وعلى آله وصحبه أجمعين

  • @mycomments205
    @mycomments205 2 роки тому +10

    മാഷാ അല്ലാഹ്

  • @abbaskoya2191
    @abbaskoya2191 9 днів тому

    റബ്ബിലേക്ക് എത്താൻ അവന്റെ തീരുമാനമാണ് ഇടയാളൻ. അതിന്നാണ് ഒരുലക്ഷത്തിൽ പരം പ്രാവജസ്‌സ്ന്മാരെയും മറ്റു മഹത്തുക്കളെയും റബ്ബ് നിയോഗിച്ചത്. അവരെ തിരിച്ചറിയാൻ അമാനുഷിക മായ മുഹ് ജി സ ത്തും ❤
    കരാമത്തും. നാഥൻ നമുക്കായി അവർക്ക് നൽകുന്നത് ❤️.
    കറുമ്പാ റ ക്കകത്തുനിന്ന് ഗർഭമുള്ള ഒട്ടകം പുറത്ത് വന്നു പ്രസവിപ്പിച്ചു.
    ചന്ദ്രനെ പിളർത്തി.
    ട്രെയിൻ നിറുത്തി.
    റബ്ബിന്റെ സ്നേഹംകൊണ്ട് നമുക്ക് വേണ്ടി അവർക്ക്, അമാനുഷികത നനൽകി ആദരി ച്. ❤️അവരെ സ്നേഹിക്കാനും ആദരിക്കാണും
    നമോടുള്ള റബ്ബിന്റെകല്പനയാണ് അവനിലേ ക്ക് നമ്മെ അടുപ്പിക്കാൻ.
    അഹങ്കാരികൾക്ക് അതിന്ന് ക്കഴിയില്ല 🥹🥹🙄.
    റബ്ബ് സ്‌നേഹിച്ചവരെ സ്‌നേഹിക്കാൻ മുത്തു nabi(സ്വ..)യുടെ കല്പ്പന ❤❤❤❤

  • @naseema1113
    @naseema1113 11 місяців тому +2

    എനിക് നേരിട്ട് അനുഭവം ഉണ്ടായിട്ടുണ്ട് മാഷാ അല്ലാഹ്

  • @aydislovers
    @aydislovers 2 роки тому +51

    ഇയാൾ ഈ സംഭവം 2 വർഷം മുൻപ് എന്നോട് നേരിട്ട് പറഞ്ഞുതന്നിട്ടുണ്ട്

  • @muhammednizar983
    @muhammednizar983 2 роки тому +13

    വിശ്യസിക്കുന്നവർക്... വിശ്വസിക്കാം...... ഇത് പോലോത്ത സംഭവങ്ങൾ എനിക്ക് നേരിട്ട് അനുഭവം ഉണ്ട്..

    • @saleemmt8881
      @saleemmt8881 Рік тому +2

      തീർച്ചയായും

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Місяць тому +2

    Masha Allah Alhamdulillah 🤲

  • @ismailek3541
    @ismailek3541 2 роки тому +20

    എനിക്ക്നേരിട്ട്ഒരനുഭവമുണ്ട്.ഞാൻ.ഉപ്പപ്പാനകാണാൻപോയിരുന്നു

  • @user-vz4rx4pi3l
    @user-vz4rx4pi3l 2 роки тому +22

    മാഷാഅല്ലാഹ്‌, അള്ളാഹുഅക്ക്ബർ

  • @raoofk1709
    @raoofk1709 Рік тому +14

    കറാമത്ത് ഉള്ള തങ്ങൾ വലിയ വിനയമുള്ളവരായിരുന്നു. രാവില വീട്ടിലെ കോഴി പൂച്ച തുടങ്ങിയ എല്ലാ ജീവികൾക്കും ഭക്ഷണം കൊടുത്ത ശേഷം മാത്രമേ തങ്ങൾ ഭക്ഷണം കഴിച്ച ന്നുള്ളൂ

  • @sunnyvarghese9652
    @sunnyvarghese9652 2 роки тому +6

    Gopalakrishnan 🌹

  • @rafeeqrafeeq9079
    @rafeeqrafeeq9079 Рік тому +6

    മുജാഹിദ്. ജമാഅത്ത്. അവർക്ക് പറഞ്ഞു കൊടുക്കണം

  • @yakoobmuhammed2654
    @yakoobmuhammed2654 Місяць тому +1

    അൽഹംദുലില്ലാഹ്

  • @hamsak4461
    @hamsak4461 2 роки тому +4

    Kalla kathakal

    • @dinnerpoint7494
      @dinnerpoint7494 2 роки тому

      Yedo..Salafi..Potta..🐒🐒🐒🦍👅👅👅👅

  • @ansarv1317
    @ansarv1317 Рік тому +1

    Alhamdulillah..enikk kudikkan Maha bagyam labochittund..bakki kudikkan..

  • @hareeshkumar6727
    @hareeshkumar6727 2 роки тому +6

    തിരുവണ്ണൂർ തങ്ങളുടെ അഡ്രസ്സ് പ്ലീസ്, ഫോൺ നമ്പർ

  • @divakaranellodi2756
    @divakaranellodi2756 Рік тому +3

    സഹോദരന്മാരെ ഭാരതത്തിൽ ഇത്തരം മഹത്‌വ്യക്തികൾ എല്ലാ ഭാഗങ്ങളിലും കാണും അതിനു ജാതി മത വ്യത്യാസമില്ല ഇവരെ മനസ്സിലാക്കാൻ ഭാരതസംസ്കാരം ഉൾക്കൊണ്ടവരാതിരികണം കിത്താബും മൂത്താപ്പയും മാത്രമാണ് സത്യം എന്ന് കരുതുന്നവർക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല

    • @Suhail-r
      @Suhail-r Рік тому

      Sufikalum sanyasimarum thammil valiya andharam ond ath nthennu manasilakku

  • @midlajcholakkal1151
    @midlajcholakkal1151 Місяць тому +3

    കുറച്ചു പേര് മണ്ണിനടിയിൽ കുടുങ്ങിയിട്ട് ഒരാഴ്ച ആയി അവരെ കണ്ടെത്താൻ ആർക്കും ഇത് വരെ സാധിച്ചിട്ടില്ല. മറഞ്ഞ കാര്യം പറയുന്ന ഈ പറയുന്ന ആളുകളെ ഒന്നും ഒരു സഹായത്തിനും കാണുന്നില്ല

    • @farsanaap4649
      @farsanaap4649 4 дні тому

      ചത്തു പോയ ഇബ്നു വഹാബിനോ ഇബ്നു തൈമിയെക്കോ സാധിക്കില്ല എല്ലാം കഴിവ് അല്ലാഹുവിന് റബ്ബ് ആർകെങ്കിലും കഴിവ് കൊടുത്താൽ അയാൾക് നടക്കും ഇനി മരുന്ന് കുടിച്ചാൽ രോഗം മാറില്ല എത്ര dr മരുന്ന് കുടിക്കുന്നു ശിഫ ഇല്ലാതെ മരിക്കുന്നു ആ മരുന്നിൽ റബ്ബ് ശിഫ ഉദ്ദേശിച്ചല്. മാത്രമേ സുഖം കുട്ടു

    • @hasimakk9350
      @hasimakk9350 День тому

      കുറച്ചു മാന്യമായ ഭാഷയിൽ സംസാരിച്ചൂടെ
      വീട്ടിലെ ഭാഷ ഉപയോഗിക്കണോ
      കഷ്ടം ​@@farsanaap4649

  • @rifaaah-gp8wb
    @rifaaah-gp8wb 12 днів тому

    Masha allah

  • @skpskp8179
    @skpskp8179 2 роки тому +7

    جزاكم الله🥰

  • @aliperingattmohamed3537
    @aliperingattmohamed3537 Рік тому +2

    اللهم اعل درجاتهم في الجنة 🌹

    • @true2393
      @true2393 Рік тому

      Swarggavum naragavum niyandhrikkunnath thanne ikkoottaranennu vishwasikkunna kapada purohithanmaare pinpattinna kavminu enggine e dhuA nadathanakum?

  • @abdullatk4886
    @abdullatk4886 2 роки тому +7

    Allahu akbar

  • @user-yv1jo3dw5d
    @user-yv1jo3dw5d Місяць тому

    Mashallah mashallah mashallah

  • @rasiyapadath4936
    @rasiyapadath4936 2 роки тому +4

    ഇ. സംഭവം ആദ്യമായി കേൾക്കുകയാണ് ഇത് പുതിയ karamathu kathyananu തോനുന്നു

    • @muneeryamanimuneeryamani6624
      @muneeryamanimuneeryamani6624 2 роки тому

      1950/1955 new ano

    • @learnandprobe338
      @learnandprobe338 2 роки тому

      ശൈഖുന ഒരു മജ്ദൂബിനെപ്പോലെ നടന്നിരുന്ന കാലത്ത് തീവണ്ടിയില്‍ കയറി. വടകര സ്റ്റേഷനില്‍ വെച്ച് ടി.ടി.ആര്‍ വന്ന് പരിശോധിച്ചപ്പോള്‍ എ.ക്ലാസ് ടിക്കറ്റില്ലാതെ സാധാരണ ടിക്കറ്റിലാണ് മഹാന്‍ എ.ക്ലാസില്‍ കയറിയത്. പിഴയായി കൂടുതല്‍ ചാര്‍ജ് ആവശ്യപ്പെട്ടു. കയ്യില്‍ കാശില്ലാത്തതിനാല്‍ മഹാനവര്‍കളെ ഉദ്യോഗസ്ഥര്‍ ഇറക്കിവിട്ടു. പ്രതിഷേധമൊന്നുമില്ലാതെ മഹാന്‍ ധൃതിയില്‍ നടന്ന് പോയി. എന്നാല്‍ വണ്ടി നീങ്ങുന്നില്ല. പല ശ്രമങ്ങളും നടത്തി. അവസാനം ബന്ധപ്പെട്ടവര്‍ക്ക് സംശയമായി. അവര്‍ ശൈഖുനായെ തേടിപ്പിടിച്ച് സങ്കടം ബോധിപ്പിച്ചു. ചെയ്ത അവിവേകത്തിന് മാപ്പിരന്നപ്പോള്‍ വണ്ടി ഓടാന്‍ അനുമതി കൊടുത്തു

  • @muhammedmusthafa3038
    @muhammedmusthafa3038 Місяць тому

    വടകര മമ്മദ് ഹാജി ട്രൈൻ നിർത്തിക്കൊടുത്ത ഒരു അനുഭവം എൻ്റെ നാട്ടിൽ ഒരാൾക്ക് ഉണ്ടായിട്ടുണ്ട്

  • @ShafeekShafee-o4p
    @ShafeekShafee-o4p Місяць тому +2

    ആത്മീയ ഔന്നിത്യം കൈവരിച്ച ദൈവദാസന്മാരിൽ നിന്ന് ഇങ്ങനെയുള്ള അത്ഭുത സിദ്ദികൾ ദാരാളമായി ഉണ്ടാവാറുണ്ട് ശറഹ് നിശ്ചയിച്ച ഉപാധികളോടെ ഔലിയാക്കൾ(ദൈവ മിത്രങ്ങൾ)സ്വാലിഹീങ്ങൾ(സൽ വൃത്തരായ ദൈവ ദാസന്മാർ)നിന്ന് കറാമത്ത്(അത്ഭുത സിദ്ദികൾ)ഉണ്ടാവും അത്‌ പ്രമാണങ്ങൾ കൊണ്ട് ഇസ്ലാമിൽ സ്ഥിരപ്പെട്ട കാര്യമാണ്

  • @moidumoosa6921
    @moidumoosa6921 2 роки тому +13

    ഓ ഭയങ്കരം 😩😩😩😩ഏത് തങ്ങളാ അച്ഛാ

    • @abbaskoya2191
      @abbaskoya2191 Рік тому

      വടകര ചാനിയംകടവ്
      വഴി പേരാമ്പ്ര റൂട്ടിൽ ചെറുവണ്ണൂർ.
      കൻ്റീതാഴെ മലയിൽ മാകാം

  • @skpskp8179
    @skpskp8179 Рік тому +4

    ഹാ ഓരോരുത്തർക്ക് എന്തുമാത്രം കുരുവാണ് ഇവിടെ പൊട്ടുന്നത്.
    വടകര ഭാഗങ്ങളിൽ പ്രസിദ്ധമായ സംഭവമാണിത്. പ്രസിദ്ധ കഥാകാരനായ അക്ബർ കക്കട്ടിൽ ഈ സംഭവം പ്രതിപാദിച്ച് കഥയെഴുതിയിട്ടുണ്ട്.
    അല്ലെങ്കിലും ഇദ്ദേഹത്തിന്റെ അനുഭവത്തെ നിഷേധിക്കാൻ നിങ്ങളുടെ കയ്യിൽ എന്തുതെളിവാണുള്ളത്?
    ഖുർആനിലും ഹദീസിലും കുരുപൊട്ടുന്ന ഇജ്ജാതികൾക്ക് ഇവിടെ പൊട്ടുന്നതിൽ എന്തത്ഭുതം?!

  • @Hadi_editz389
    @Hadi_editz389 10 місяців тому +1

    ഇതെവിടെയാ sthalam

  • @sumayyasumayyapathu8298
    @sumayyasumayyapathu8298 18 днів тому

    കണിയാപുരം തങ്ങൾ കയ് കാണിച്ചിട്ട് നിർത്താതെ പോയ വണ്ടി കുറച്ചുമാറിയിട്ട് നിന്ന് അങ്ങനെയും ചരിത്രമുണ്ട്

  • @true2393
    @true2393 Рік тому +1

    itharam kettu kadhakal paranju nadakkunna jahilukal Quraanil ninno Hadheesukalil ninno janangalkk upakaara pradhamaya charithrangal vivarikkilla kaaranam dharggakal vittu kaashaakkaan Athu konddu saadhikkilla ennu nannaayariyaam ikkoottarkk Atharinjittum Ariyaatheyum itharam Anaajara kendhrangalil kumbbidunna kavminu Allahu hidhayath kodukkatte🤲

  • @sharafillath
    @sharafillath 2 роки тому +4

    ഇതുപോലെ ബസ് നിർത്തിയ അത്ഭുതകഥ ഒന്നിലധികം പേരിൽ കേട്ടിട്ടുണ്ട്, ചുട്ട കോഴിയെ പറപ്പിക്കുന്ന കഥ യൊക്കെ ഇപ്പൊ നിർത്തി കാരണം ചുട്ട കോഴിയെ തിന്നുന്നത് സാധാരണയായി.

    • @abbaskoya2191
      @abbaskoya2191 2 роки тому

      ഇങ്ങനെ സമാനമായ കഥകൾ ശുദ്ധ ഖുർആനിലും സുന്നത്തിലും കേട്ട് വിശ്വസിക്കുന്ന ഒരു സത്യവിശ്വാസിക്ക് ഇതിനുഷേധിക്കാൻ സാധ്യമല്ല.
      സത്യ വിശ്വാസം സമ്മതിക്കുന്നില്ല അതിന്

  • @beerankuttyperayiperayi9192
    @beerankuttyperayiperayi9192 Рік тому +1

    ഇദ്ധേഹത്തിനുതങ്ങൾചായവാങ്ങികൊടുക്കാറുണ്ടെന്നുപറയീന്നല്ലോ അതിനുളള ഉപകാരമായിരിക്കാം.

  • @najmaek0
    @najmaek0 Рік тому +1

    🌹🌹❤❤❤

  • @suharasuhara2463
    @suharasuhara2463 Місяць тому +1

    ഇയാൾ പറഞ്ഞ കാര്യം സത്യമാണ്

  • @abdurahiman1077
    @abdurahiman1077 2 роки тому +4

    ആശാൻ മടവൂർ വലിയുള്ളയുടെ ഇരായിട്ട് വരും?

    • @saleemmt8881
      @saleemmt8881 Рік тому

      ഇങ്ങളെ വല്യാപ്പ .. എന്തേയ്

  • @bijukodakkad8797
    @bijukodakkad8797 2 роки тому +12

    ജാ'ലിയം കാണാരൻ്റെ മറ്റൊരു അവതാരം

  • @sanshazvlogs8182
    @sanshazvlogs8182 2 роки тому +3

    ചെറുവണ്ണൂർ തങ്ങൾ

  • @saifulhind8780
    @saifulhind8780 2 роки тому +7

    ما شاء الله

  • @user-jl2du6sy6n
    @user-jl2du6sy6n 2 роки тому

    Ethilum Valudh pro. Vazhakunnam
    Cheidhittund

  • @noushadkaruva3347
    @noushadkaruva3347 Рік тому

    Mashallah yaaallah....

  • @ravimambettaravimambetta106
    @ravimambettaravimambetta106 Рік тому +3

    കൽക്കരി ഇട്ടു കൊടുത്തതിനു ശേഷം ആണ് ട്രെയിൻ ഓടിയത്

    • @MusthafaMusthafa-bl6kx
      @MusthafaMusthafa-bl6kx Місяць тому

      ശരിയാ വടകര സ്റ്റേഷനിൽ കരി ഗോഡൗൺ ഉണ്ട് അന്നും ഇന്നും

  • @muhammedpoomkavanam487
    @muhammedpoomkavanam487 Рік тому +3

    ചെറുവണ്ണൂർ ഔലിയ യെ കുറിച്ച് അറിയാത്തവർക്ക് സത്യം മനസ്സിലാക്കാൻ ഒരു പാഠം.

  • @abdurahimanabdurahiman1310
    @abdurahimanabdurahiman1310 Місяць тому

    Nalla karamath

  • @abdulrasheed7817
    @abdulrasheed7817 Рік тому

    ചെറുപ്പത്തിൽ ഞാനും കേട്ടു

  • @vinod-it5bn
    @vinod-it5bn 2 роки тому +9

    പടച്ചോനെ ഇങ്ങള് കാത്തോളീ .വേറെ പണിയൊന്നു മില്ല അല്ലെ.

  • @dcompany3976
    @dcompany3976 Рік тому +2

    വടകര

  • @sadiqsaifu6279
    @sadiqsaifu6279 2 роки тому +3

    ബാല രാമ കഥ യാ ണി ദ്

  • @muhammadosman3314
    @muhammadosman3314 2 роки тому +4

    കാശ് കിട്ടിയാൽ ഇതിനപ്പുറവും പറയും.

    • @smhmedia2094
      @smhmedia2094 Рік тому

      നിന്റെ സ്വഭാവം

  • @mohamedaslam8562
    @mohamedaslam8562 Рік тому +1

    ബിസ്സിച്ചു, ബിസ്വസിച്ചു

  • @minharabbitfarm950
    @minharabbitfarm950 2 роки тому +8

    ഞാനും ഈ തങ്ങളും ഫ്രണ്ട് ആയിരുന്നു

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp Місяць тому

    ഇദ്ദേഹം അമുസ്ലിം ആണെങ്കിലും വഹാബികളെ ക്കാളും മൗദൂദികളേക്കാളും എത്രയോ നല്ലവൻ

  • @user-pf3ek1ef8y
    @user-pf3ek1ef8y Місяць тому

    വല്ലാത്ത ഹതീസ്

  • @user-lj4gj7og9f
    @user-lj4gj7og9f Місяць тому

    Avuliyakalodu sahayam chodichilla ennu paranchu Allahu areyum nargathil pokan parayula

  • @white444raistar6
    @white444raistar6 Рік тому +4

    ആശാനെ ഒന്നുമയത്തിൽ തള്ള് ആശാനേ ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട്

  • @yoonustkm2681
    @yoonustkm2681 Місяць тому

    ഇദ്ദേഹം എൻെറ നാട്ടുകാരനാണ് നാദാപുരം റോഡ്

  • @skpskp8179
    @skpskp8179 Рік тому +3

    ലോജിക്കും പറഞ്ഞ് കുരുപൊട്ടുന്ന വഹാബിയാദികളോട്...
    മുഅജിസത്തിലും കറാമത്തിലും വിശ്വാസമുണ്ടോ?
    ഉണ്ടെങ്കിൽ ഖുർആനിൽ വന്ന മുഅജിസതു കറാമതുകളുടെയെങ്കിലും ലോജിക്ക് ഒന്ന് പറയണേ.
    വിശ്വാസം ഇല്ലെങ്കിൽ കെ എം മൗലവിയെപ്പോലുള്ള വർഗ്ഗപിതാക്കളുടെ അവസ്ഥയെന്തെന്നും വ്യക്തമാക്കണം.
    നമുക്ക് പലതിനും കഴിവുതരുന്ന അല്ലാഹുവിന് ഈ അസാധാരണ സംഭവങ്ങൾ ചെയ്യാൻ ഔലിയാക്കൾക്കും മറ്റും കഴിവുതരാനുള്ള ഖുദ്റത് ഇല്ലെന്നാണോ നിങ്ങളുടെ വിശ്വാസം? റബ്ബ് ഖാദിർ അല്ലെന്നോ?
    ബൌദ്ധികമായി പോസ്സിബിൾ ആയ ഏതൊരു കാര്യത്തിനും റബ്ബിന് ഖുദ്രത്തുണ്ട്. പറയപ്പെട്ട കാര്യം ബൌദ്ധികമായി പോസ്സിബിൾ അല്ലെന്ന് തെളിയിക്കാമോ? പോസ്സിബിൾ ആണെന്നിരിക്കെ റബ്ബിന് തന്റെ അടിമക്ക് അസാധാരണ കൃത്യങ്ങൾക്കുള്ള കഴിവു നൽകാനാവും.
    അല്ലാഹു ഒരാൾക്ക് ഒരു കഴിവ് നൽകിയാൽ അയാൾക്ക് അതനുസരിച്ചു പ്രവർത്തിക്കാൻ കഴിയില്ലെന്നാണോ നിങ്ങളുടെ വിശ്വാസം?
    സുന്നികളായ ഞങ്ങൾക്ക് ഈ മുഅജിസത് കറാമതുകളിലൂടെയെല്ലാം റബ്ബിന്റെ ഖുദ്രത് ബോധ്യപ്പെടുകയാണ്. ഗോപ്യമായ കാര്യങ്ങൾ കൊണ്ട് വിശ്വസിക്കുന്നവർ എന്നത്രെ ഖുർആനിക വിശേഷണം.
    ലോജിക്കാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ എക്സ് ഗ്രൂപ്പിൽ മെമ്പർശിപ്പെടുക്കുന്നതാണ് നല്ലത്. റബ്ബ് കാക്കട്ടെ. ഹിദായത് തരട്ടെ.

  • @abdurahman1262
    @abdurahman1262 Рік тому

    Ameen

  • @MuhammadShah-j1p
    @MuhammadShah-j1p 16 днів тому

    Vahhabisam ethretholam abakadamanenn ithiloode manasilakkam.

  • @musthafam1004
    @musthafam1004 2 роки тому

    Ticket 🎟 Educkaathe Aa Mahan Yatra Cheyyumo ? Valareyadhikam Sookshmatha Kaanickunna Mahaananaddeham

    • @learnandprobe338
      @learnandprobe338 2 роки тому

      ശൈഖുന ഒരു മജ്ദൂബിനെപ്പോലെ നടന്നിരുന്ന കാലത്ത് തീവണ്ടിയില്‍ കയറി. വടകര സ്റ്റേഷനില്‍ വെച്ച് ടി.ടി.ആര്‍ വന്ന് പരിശോധിച്ചപ്പോള്‍ എ.ക്ലാസ് ടിക്കറ്റില്ലാതെ സാധാരണ ടിക്കറ്റിലാണ് മഹാന്‍ എ.ക്ലാസില്‍ കയറിയത്. പിഴയായി കൂടുതല്‍ ചാര്‍ജ് ആവശ്യപ്പെട്ടു. കയ്യില്‍ കാശില്ലാത്തതിനാല്‍ മഹാനവര്‍കളെ ഉദ്യോഗസ്ഥര്‍ ഇറക്കിവിട്ടു. പ്രതിഷേധമൊന്നുമില്ലാതെ മഹാന്‍ ധൃതിയില്‍ നടന്ന് പോയി. എന്നാല്‍ വണ്ടി നീങ്ങുന്നില്ല. പല ശ്രമങ്ങളും നടത്തി. അവസാനം ബന്ധപ്പെട്ടവര്‍ക്ക് സംശയമായി. അവര്‍ ശൈഖുനായെ തേടിപ്പിടിച്ച് സങ്കടം ബോധിപ്പിച്ചു. ചെയ്ത അവിവേകത്തിന് മാപ്പിരന്നപ്പോള്‍ വണ്ടി ഓടാന്‍ അനുമതി കൊടുത്തു

  • @abdurahimanarp6038
    @abdurahimanarp6038 Рік тому +2

    ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്ക് ആർക്കങ്കിലും ഇത്തരം കറാമത്ത് ഉണ്ടങ്കിൽ അറിക്കണം

    • @mohammadkuttynanath889
      @mohammadkuttynanath889 Місяць тому

      അബൂ ജാഹിൽ അങ്ങനെ ധാരാളം കണ്ടതാണ്. ഇബിലീസ് കണ്ടതിനും കണക്കില്ല.

  • @shamsusansar2148
    @shamsusansar2148 2 роки тому +10

    TT അദ്ദേഹത്തിന്റെ ഡ്യൂട്ടി സത്യസന്ധമായി ചെയ്തു
    തങ്ങളായാലും പെങ്ങളായാലും Ticket എടുക്കാതെ യാത്ര ചെയ്യൽ തെറ്റാണല്ലോ
    തള്ളുന്നവർ ഇങ്ങനെ തള്ളിക്കൊണ്ടിരിക്കും അതുകേട്ട് മേലിൽ തങ്ങന്മാർ ticket എടുക്കാതെ യാത്ര ചെയ്യരുത് പിഴ അടക്കേണ്ടി വരും

    • @smhmedia2094
      @smhmedia2094 Рік тому

      ഇവിടെ ആരും ഡിലീറ്റ് കുറ്റം പറഞ്ഞിട്ടില്ല

    • @shamsusansar2148
      @shamsusansar2148 Рік тому +1

      @@smhmedia2094
      സർവ്വ ജീവജാലങ്ങളെ സൃഷ്ടിക്കുകയും സൃഷ്ടികൾക്ക് മാർഗ വഴി കാണിക്കുകയും ചെയ്ത പ്രപഞ്ച നാഥൻ
      അവൻ മനുഷ്യനെ സൃഷ്ടിച്ചത് യാതൊരു അറിവും ഇല്ലാത്ത രീതിയിലാണ്
      പിന്നീടവൻ തന്റെ ചുറ്റുപാടുകളിൽ നിന്നാണ് അറിവുകൾ നേടുന്നത് അവിടെ സുനിക്ഷിതമായ അറിവ് കൊടുക്കേണ്ടത് സൃഷ്‌ടിച്ച ദൈവം തന്നെയാണ്
      ആ ബാധ്യതനിർവഹണമാണ് പ്രവാചകൻമാരിലൂടെ നടന്നത്
      നമ്മൾ
      ആ പ്രവാചകൻമാരെ പിന്തുടരുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യരുടെ ബാധ്യത
      ഇതല്ലാതെ മറ്റൊരു രക്ഷാ മാർഗവും ഇല്ല
      അതുകൊണ്ട് ട്രെയിൻ നിർത്തുകയോ പെട്രോളില്ലാതെ കാർ ഓടുകയോ എന്തും ആവട്ടെ നമ്മൾ അല്ലാഹുവിനെയും റസൂൽ(സ)യേയും അനുസരിക്കുക
      മനുഷ്യരെ മുന്നിൽ നിന്നും പിന്നിൽ നിന്നും എല്ലാ ഭാഗങ്ങളിൽ നിന്നും വഴിപിഴപ്പിക്കും എന്ന് പ്രതിജ്ഞയെടുത്ത ഇബ്‌ലീസിനെ നമ്മൾ കരുതിയിരിക്കുക
      ഇല്ലെങ്കിൽ ഇങ്ങനെയുള്ള പല മായാകഥകളിലും നമ്മൾ വഞ്ചിതരാവും

    • @iyasahsani6748
      @iyasahsani6748 Місяць тому

      ​@@shamsusansar2148മുനാഫിഖുകൾക്ക് കുരുപൊട്ടാൻ ഉപകരിക്കുന്ന (വിശ്വാസികൾക്ക് ഈമാൻ വർദ്ധിക്കാനും) അത്തരം പല കഥകൾ ഖുർആനിലുണ്ട്.

    • @muhammedsalih2898
      @muhammedsalih2898 Місяць тому +1

      അയാൾ പറഞ്ഞല്ലോ..പെട്ടെന്ന് ടിക്കറ്റ് എടുക്കാൻ പറ്റിയില്ല എന്ന്.... നമ്മൾ ഇപ്പോളും അങ്ങനെ ചെയ്യാറുണ്ടല്ലോ... എല്ലാത്തിലും കുറ്റം മാത്രം കാണുന്ന വഹാബി കണ്ണ് 🤣🤣🤣

    • @kunhamooassainar5254
      @kunhamooassainar5254 Місяць тому

      തള്ള് തള്ള് തള്ള് വണ്ടി തല്ലിപ്പൊളി വണ്ടി തള്ളാ തീവണ്ടി

  • @user-dp7pu8jm1r
    @user-dp7pu8jm1r 28 днів тому

    Amusliem,sahotharan,parayunna,vakkukalil,sathyamilley

  • @mujeebrahman8956
    @mujeebrahman8956 6 місяців тому

    അതെങ്ങനെ തങ്ങളെ പ്പിടിച്ച് വണ്ടിയിൽ നിന്നിറക്കി ഉടനെ അവിടെയുണ്ടായിരുന്ന ജനക്കൂട്ടം വണ്ടിക്ക് മുന്നിൽ കയറി നിന്ന് തങ്ങളെക്കയറ്റിയിട്ട് പോയാൽ മതി എന്ന് പരാറഞ്ഞ് പിന്നെങ്ങനാ വണ്ടി munnottedukkuka

  • @user-ly5ms7vs3j
    @user-ly5ms7vs3j Місяць тому

    കൈക്കൂലി കിട്ടിയാൽ ഒന്നും നീങ്ങില്ല നിങ്ങൾ ഉദ്ദേശിച്ചത് പോലെ തന്നെ പിന്നെയെല്ലാം❤

  • @fathimakhalid9175
    @fathimakhalid9175 2 роки тому +4

    അയാൾക്ക് എത്ര കൊടുത്തു ഈ സമുതായം നന്നാവില്ല

    • @ibrahimtkarayad5135
      @ibrahimtkarayad5135 Рік тому

      ഞാൻ മക്കത്തു ഹറമിനടുത്തു ജോലി ചെയ്യുന്ന കാലത്ത് ഹജിന് വന്നിരുന്നു റൊട്ടി വിൽക്കുന്ന ആ കടയിൽ വന്നു എന്റ കയ് പിടിച്ചു "ഞാനും വാപ്പയും ഒന്നിച്ചാണ് ഹജ്ജ് ചെയ്തത് » എന്ന് പറഞ്ഞു പെട്ടെന്ന് പോവുകയും ചെയ്തു ഞാൻ മേപ്പയ്യൂർ കാരണാണ് പക്ഷെ വാപ്പ ഹജ്ജിന് പോയിരുന്നില്ല

    • @smhmedia2094
      @smhmedia2094 Рік тому

      @@ibrahimtkarayad5135 അതിന് ഞങ്ങൾ എന്തു വേണം

  • @insight1541
    @insight1541 2 роки тому +1

    SWAMIJI നിത്യാനന്ദ

  • @AshrafAli-if7sd
    @AshrafAli-if7sd Місяць тому

    Ivarude makkam evedaya, Onnu poyi dua cheyyan

  • @rahmannu6798
    @rahmannu6798 2 роки тому +8

    മുജുക്കുട്ടൻമാർ സമ്മതിക്കില്ല ... 😃😃

    • @white444raistar6
      @white444raistar6 Рік тому

      നിനക്കൊന്നും മാറിയിട്ടില്ലേ മോനെ ഇത് 21 നൂറ്റാണ്ട് ആണ് നിന്റെയൊക്കെ ഇരുപതാം നൂറ്റാണ്ടിന്റെ ബുദ്ധി എവിടെ ഫലിക്കില്ല ബാലരമ കഥ വായിച്ച് വെറുതെ മുജാഹിദിനെ പറയുന്നത് എന്തിന് ഞാന് mujuvum kujuvum ഒന്നുമല്ല നിങ്ങളെപ്പോലുള്ള മന്ദബുദ്ധികളോട് പറഞ്ഞിട്ട് എന്ത് കാര്യം

    • @rahmannu6798
      @rahmannu6798 Рік тому

      @@white444raistar6
      മുജുക്കുട്ടന്മാർ വിവരം കൂടിയിട്ടാകും അല്ലേ നിരീശ്വര വാദത്തിലേക്കു പോകുന്നത് അല്ലേ പൊട്ടാ.... 😄😄

    • @white444raistar6
      @white444raistar6 Рік тому

      @@rahmannu6798 ഞാൻ ഏതിലേക്ക് പോകുന്നതും വരുന്നതും നീയോ നീയോ നിൻറെ തന്തയോ തീരുമാനിക്കേണ്ട

    • @white444raistar6
      @white444raistar6 Рік тому

      @@rahmannu6798 മറ്റുള്ളവർ എങ്ങനെയാണെന്ന് നിൻറെ ജഡ്ജ്മെൻറ് വേണ്ട കേട്ടോടാ

    • @rahmannu6798
      @rahmannu6798 Рік тому

      @@white444raistar6
      പോടാ നിന്റെ കാര്യം ഇവിടെ പറഞ്ഞില്ലല്ലോടാ സംസ്കാര മില്ലാത്തവനെ. ...

  • @kpabudohadoha8184
    @kpabudohadoha8184 2 роки тому +2

    പുനത്തിൽ കുഞ്ഞബ്ദുള്ള "സ്മാരകശിലകൾ " എന്ന നോവലിൽ കാരക്കാട്ടെ തങ്ങൾ നാദാപുരം റോഡ് സ്റ്റേഷനടുത്ത് ഇങ്ങനെ തീവണ്ടി നിർത്തിച്ചതായി പറയുന്നുണ്ട്.വടകരയിലെ "ഔലിയാക്കൾ "ക്ക് തീവണ്ടി നിർത്തിക്കലാണെന്ന് തോന്നുന്നു പ്രധാന വിനോദം! ഇത്തരം "പാണന്മാർ "എല്ലാ ആൾദൈവ കേന്ദ്രങ്ങൾക്കും ഉണ്ടാവാറുണ്ട്.

  • @majeedvp2658
    @majeedvp2658 Рік тому +1

    അവരോരു കാലത്തു
    മജ്ദൂബാം നേരത്തു
    ടിക്കറ്റതില്ലാതെ വണ്ടി കയറിയെ
    ട്ടി ട്ടി ആർ വന്നിട്ട്
    പുറത്താക്കിയ നേരത്തു
    വണ്ടിയെ തന്നെ
    പിടിച്ചങ് വെച്ചോവർ..
    വണ്ടിത്താൻ വന്നിട്ട്
    മാപ്പായ നേരത്തു
    വടികൊണ്ട് തട്ടീട്ട്
    വണ്ടിയെ വിട്ടോവർ.....
    അവരുടെ പേരിൽ രചിക്കപ്പെട്ട
    മാല പ്പാട്ടിൽ നിന്ന് 😊🙏

  • @abdhulrahmanabdhulrahman9451

    ഇപ്പോ ഇജാതി തങ്ങൻമാർ ഇപ്പോളുണ്ടോ. വയനാട്ടിൽ മുഹയ്യ

    • @abdhulrahmanabdhulrahman9451
      @abdhulrahmanabdhulrahman9451 Рік тому

      👳👳👳വയനാട്ടിൽ മുഹയ്യദ്ദീൻ ശൈഖിനെ കണ്ടത് നഗ്നയായ കാളി. ഈ കറാമത്തൊക്കെ ക്കാണുന്നത് കാഫിറുകൾ മാത്രം. 👳👳 ഖുബൂരികളെ നിങ്ങളുടെ👳👳 കാര്യം വല്ലി കഷ്ടം തന്നെ

  • @ismuarabiancooking8191
    @ismuarabiancooking8191 2 роки тому +2

    Good ❤️❤️❤️❤️🌹🌹🌹🌹

  • @user-nn8yz2do9k
    @user-nn8yz2do9k 6 місяців тому

    Pazhyakalathsatyparanhirunnupravarthihirunnu

  • @abdussamedbavu6538
    @abdussamedbavu6538 2 роки тому +6

    ഒരു ഹിന്ദു സഹോദരനെ പിടിച്ചു കളവു പറയിച്ചാൽ എല്ലാരും വിശ്വസിക്കും എന്നായിരിക്കും. ഇതെല്ലാം പച്ചക്കള്ളമാണെന്ന് ഞാൻ പറയുന്നു. കറാമതൊന്നു കാണട്ടെ.

    • @michuaudios511
      @michuaudios511 Рік тому

      അതെങ്ങനെ പച്ചക്കള്ളമാണ് എന്ന് തനിക്ക് മനസ്സിലായി? കറാമത്താ

  • @SkyShore
    @SkyShore 2 роки тому +2

    💚💐

  • @user-vq5ko6cp2h
    @user-vq5ko6cp2h Місяць тому

    തങ്ങൾ ളുട തല അഞ്ചിന്റ്റ ഉള്ളിൽ കുടു ഗി ക്കാണും

  • @siddik4162
    @siddik4162 2 роки тому +4

    Subhanallah...

  • @Chakuss
    @Chakuss Місяць тому

    Ticket edukkathey yatra cheyyunnnath thettttanu enna bodham elllla ..eniit karaaaamath kalikkunnu ...

  • @muhammedpoyilil3466
    @muhammedpoyilil3466 Рік тому

    അങ്ങനെ ബാലകൃഷ്ണനും
    സ്വർഗ്ഗം കിട്ടി

    • @abbaskoya2191
      @abbaskoya2191 Рік тому

      എഇപരിഹാസംകാണുമ്പോൾ.നിൻ്റെ പേr കണ്ടപ്പഴാണ് വെഷമം തോന്നിയത്.
      മോനെ മഹാന്മാരെ സമൂഹത്തിന് നാഥൻ ബോധ്യ പ്പെടുതുന്നത് നമ്മുടെ പാരത്രിക വിജയത്തിനായി റബ്ബ് നൽകുന്ന അനുഗ്രഹമാണ്. Muhjizathum karaamathum
      അമ്പിയാക്കളിലൂടെയും
      അവ്ലിയാക്കളിലൂടയും മാത്രമേ റബ്ബ് നമ്മെസ്വീകരിക്കുകയൊള്ളൂ. ബോധ്യപ്പെടുത്താൻ
      അമാനുഷിക kazhiv
      അവർക്ക് നൽകുന്നു

  • @tkaboobackertk7776
    @tkaboobackertk7776 2 роки тому

    😀😀😀🤩🤩🖤

  • @ahamed4134
    @ahamed4134 Рік тому

    Valla problavum aayirikkum
    Pinne daivathinu ariyaam
    Allah kareem 🤔

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 роки тому +1

    മറ്റുളവർ. Karamath. കച്ചവട. മാകാതിരിക്കണം

  • @nsdvlog3712
    @nsdvlog3712 Рік тому +1

    എല്ലാവരും ഇത് വിച്ചസിക്കണം cm പോയ

  • @moosankutty9091
    @moosankutty9091 2 роки тому +10

    വഹാബി നന്നാവില്ല എന്ന് പറ

  • @mbhameed6715
    @mbhameed6715 2 роки тому +3

    അഡ്ജസ്റ്റ് മെൻറ്
    ചാനൽ വരുമാനത്തിൻെറ ഷയർ കൊടുക്കാമെന്ന് വൃവസ്ത
    ഇങ്ങനെ ഒരു ഏർപ്പാട് റസൂൽ ളള പഠിപ്പിച്ചിട്ടില്ല സഹാബത്തിൻെറ ജീവിതത്തിൽ ഇല്ല

    • @shajis5901
      @shajis5901 2 роки тому +1

      ആന്നോ 🤣 ഔലിയാക്കൾക്ക് കറാമത്ത് കൊടുത്തിട്ടുണ്ട് അമ്പിയാ മുർസലീങ്ങൾക്ക് മുഅ്ജിസത്തും. സുലൈമാൻ നബിയുടെ ചരിത്രം അറിയുമോ ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ബൽക്കീസ് രാജ്ഞിയുടെ സിംഹാസനം കൊണ്ടുവരുവാൻ സുലൈമാൻ നബി ആവശ്യപ്പെട്ടത് ആദ്യം ഇഫ്രീത്ത് ജിന്നിനോട് ആയിരുന്നു അപ്പോൾ ജിന്ന് പറഞ്ഞത് താങ്കൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുന്നതിന് മുമ്പ് കൊണ്ടുവരാം എന്നാണ് അപ്പോൾ സുലൈമാൻ നബി ചോദിച്ചു അതിനേക്കാൾ വേഗത്തിൽ കൊണ്ടു വരാൻ ആരുണ്ട് സദസ്സിൽ ഉണ്ടായിരുന്ന ഔലിയ പറഞ്ഞു താങ്കൾ കണ്ണുചിമ്മി തുറക്കുന്നതിന് മുമ്പ് കൊണ്ടുവരാം എന്നു പറഞ്ഞു കൊണ്ടുവരികയും ചെയ്തു ഈ സംഭവം ഖുർആനിൽ വിശദീകരിച്ചിട്ടുണ്ട് തന്റെ വാദപ്രകാരം സുലൈമാൻ നബി ശിർക്ക് ചെയ്തുവോ ആവോ യഥാർത്ഥത്തിൽ അല്ലാഹു അവർക്ക് നൽകിയ കറാമത്ത് കൊണ്ടാണ് അത് സംഭവിച്ചത്. അല്ലാഹു അപ്പപ്പോൾ സൃഷ്ടികൾക്ക് നൽകുന്ന കഴിവ്. അല്ലാഹുവുമായി അടുപ്പം സമ്പാദിച്ച ഔലിയാക്കൾ ആഗ്രഹിക്കുന്ന കാര്യം അപ്പോൾ അല്ലാഹു നടപ്പിൽ വരുത്തും അതിനാണ് കറാമത്ത് എന്ന് പറയുന്നത് അമ്പിയാക്കളിൽ നിന്നുണ്ടാകുന്ന അത്ഭുത സംഭവങ്ങൾക്ക് മുഅ്ജിസത്ത് ഇത് തിരിച്ചറിയാൻ കഴിയാത്ത ജാഹിലീങ്ങൾ ആണ് സഹായം ചോദിക്കാൻ പാടില്ല എന്ന മണ്ടൻ വാദവും ഉന്നയിച്ചു രംഗത്ത് വരുന്നത് എന്നാൽ അവർ ഉൾപ്പെടെ എല്ലാവരും അള്ളാഹു അല്ലാത്തവരോട് സഹായം ചോദിച്ച് ജീവിക്കുന്നവരാണ് ആര് ആര് സഹായിച്ചാലും അല്ലാഹു തന്നെയാണ് സഹായിക്കുന്നത് സഹായിക്കാനുള്ള കഴിവ് നൽകുന്നത് അല്ലാഹു മാത്രമാണ് എന്നതാണ് ശരിയായ തൗഹീദ്

    • @saleemmt8881
      @saleemmt8881 Рік тому

      ഒന്ന് പോ ടൊ