നിങ്ങളെ സ്വയം പര്യാപ്തതയിലേക്ക് കർത്താവാണ് ഇനി നടത്തുന്നത്.. കാലിടറില്ല🌼🌼🌼🌼🌼ഇന്നത്തെ പ്രവചന ദൂത്

Поділитися
Вставка
  • Опубліковано 6 вер 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

КОМЕНТАРІ • 581

  • @aneeshya1379
    @aneeshya1379 3 місяці тому +5

    എൻ്റെ കർത്താവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ❤❤

  • @Salini.pVijayakumar.k
    @Salini.pVijayakumar.k 3 місяці тому +6

    ഇടിഞ്ഞു പൊളിഞ്ഞ വഴി ഇല്ലാത്ത വീട്ടിൽ കിടന്നു 15 വർഷമായി ദുരിതം അനുഭവിക്കുന്നു. ഇവിടുന്നു രക്ഷപ്പെടുന്നതിനായി പ്രാർത്ഥികണേ 🙏🙏🙏🙏🙏🙏🙏😢😢😢😢

  • @minimini7342
    @minimini7342 3 місяці тому +24

    എന്റെ മക്കളെ സ്കൂളിൽ വിടാൻ സാമ്പത്തികം ഒരു വഴി യേശുവിൻ നാമത്തിൽ തുറന്നു തരേണമേ ആമ്മേൻ

    • @shany-ib8db
      @shany-ib8db 3 місяці тому

      Amen

    • @bincyumesh8325
      @bincyumesh8325 3 місяці тому

      ദൈവം വഴിയൊരുക്കും ബ്ലെസ് you

  • @AnimolJohn-sz3ol
    @AnimolJohn-sz3ol 3 місяці тому +13

    സാമ്പത്തികമായി ഒത്തിരി കടഭാരത്താൽ ഭാരപ്പെ പ്പെടുന്നു. ഞങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയുമോ എന്ന് ഭയപ്പെടുന്നു. യേശുകർത്താവിന്റെ അത്ഭുതകരം ഈ ദിവസങ്ങളിൽ നടക്കുവാൻ പ്രാർത്ഥിക്കണേ പ്രിയപ്പെട്ടവരെ പ്രിയ ദൈവദാസനെ

    • @sheebas9756
      @sheebas9756 3 місяці тому

      Don't vari kadam marum Happy varum God bless you amen amen amen 🙏🙏🙏🙏

  • @sreekalagk9306
    @sreekalagk9306 3 місяці тому +1

    യേശുവേ....... ആമേൻ........ സ്തോത്ര......... 🙏🙏🙏🙏🙏🙏🙏🙏

  • @ArunsAshok
    @ArunsAshok 3 місяці тому

    യേശു അപ്പ മനുഷ്യരിൽ ആശ്രയിക്കാതെ അപ്പ നിന്നിൽ പൂർണ്ണമായി ഞാൻ ആശ്രയിക്കുന്നു എന്റെ കടഭാരവും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി വിശാല തരണേ

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 3 місяці тому

    Amen.Amen.Amen.Amen.Amen.Amen.Amen.Amen.Sthothram.Appaaaa.Appaaaa.Appaaaa

  • @thanujathajeem3904
    @thanujathajeem3904 3 місяці тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @user-si1kw3nk7y
    @user-si1kw3nk7y 3 місяці тому

    എന്റെ സാമ്പത്തിക പ്രശ്നത്തിൽ നിന്ന് എന്നെ ഒന്ന് പുറത്തു കൊണ്ട് വരണേ കർത്താവേ🙏🏾ഡൈവദാസനെ ഒന്ന് പ്രാർത്ഥിക്കണേ 🙏🏾

  • @ArunsAshok
    @ArunsAshok 3 місяці тому

    ഏത് താഴ്ന്നു പോകുന്ന അവസ്ഥയിലും യേശുവിന് എന്നെ സ്വയം പര്യാപ്തനാക്കാൻ പറ്റും ആമേൻ

  • @ReenaJoseph-tr2vz
    @ReenaJoseph-tr2vz 3 місяці тому +13

    കർത്താവേ ബാഹ്യ ഇടപെടലുകളാൽ തകർന്നടിഞ്ഞു പോയ ഞങ്ങളുടെ ജീവിതം തിരി ച്ചു തരുന്നതിനാൽ നന്ദി ഞങ്ങളുടെ സാബത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരുന്നതിനാൽ നന്ദി യേശുവേ ആമേൻ ആമേൻ ആമേൻ

  • @labyginu8466
    @labyginu8466 3 місяці тому

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @user-jq3zn9cf5i
    @user-jq3zn9cf5i 3 місяці тому

    എനിക്ക് ഈദുരിതം, പിടിച്ചജിവിത,അവസ്ത്, നിന്നു, എനിക്ക് , ശ്രേഷ മായാ തു, ചുവടുവേകണം, അപ്പാ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം

  • @BindhuMK-fc9wl
    @BindhuMK-fc9wl 3 місяці тому

    കർത്താവേ... ഞാൻ വല്ലാത്ത കട ബാധ്യത എന്ടെ തലയിൽവന്നുവീണു എന്നെ സഹായിക്കണ

  • @ashavineesh1983
    @ashavineesh1983 3 місяці тому

    യേശുവേ സ്തോത്രം അപ്പ അങ്ങയുടെ കരങ്ങൾ കൊണ്ട് എന്നെ ഒന്ന് തൊടേണമേ ഒരു മാറ്റത്തിനായി ഞാൻ ആഗ്രഹിക്കുന്നു. എന്റെ എല്ലാ അവസ്ഥകൾക്കും ഒരു മാറ്റം തരേണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റേണമേ സ്വന്തമായി തീരുമാനങ്ങൾ എടുക്കുവാൻ പ്രാപ്തനാക്കേണമേ കർത്താവേ... 🙏🙏🙏

  • @ArunsAshok
    @ArunsAshok 3 місяці тому

    എന്റെ യേശു അതിശയങ്ങളുടെ ദൈവം ആണ് അവൻ എന്റെ സാമ്പത്തിക ബുധിമുട്ടിൽ എനിക്ക് വേണ്ടി പ്രവർത്തിച്ചിരിക്കും ഞാൻ എന്നും ശൂന്യത കാണുകയില്ല എന്റെ ശൂന്യത അവസാനിച്ചിരിക്കുന്നു ആമേൻ

  • @JayababulalJayababulal
    @JayababulalJayababulal 3 місяці тому +6

    എന്റെ കർത്താവേ അങ്ങ് ഞങ്ങൾക്കായി ചെയി വെയ്യന്ന അൽഭുതത്തിനായി നന്ദി അപ്പ ഈന്ന് തന്നെ നടക്കുന്നതിനായി സ്തോത്രം

  • @mollyvarghese4917
    @mollyvarghese4917 3 місяці тому

    ചുഷണത്തിൽ നിന്നും അടിമത്വത്തിൽ നിന്നും സ്വയംരപര്യാപ്തയിലേക്ക് ദൈവം എന്നെ നടത്താൻ പോകയാണ് ആമേൻ ആമേൻ 🙋‍♀️🙋‍♀️🙋‍♀️

  • @reenajohn176
    @reenajohn176 3 місяці тому

    ആമേൻ ആമേൻ ആമേൻ

  • @mollyvarghese4917
    @mollyvarghese4917 3 місяці тому

    ഞങ്ങൾ ഇനി ആർക്കും ബാധ്യത ആകത്തില്ല ആമേൻ ഹല്ലേലുയ്യ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @user-ew6ix5vl3c
    @user-ew6ix5vl3c 3 місяці тому

    യേശുവേ എന്റെ ഭർത്താവിന്റെ കണ്ണുകൾക്ക് പൂർണ്ണ കാഴ്ച്ച നൽകണേ. യേശുവേ ഭർത്താവിന്റെ എല്ലാ രോഗങ്ങളും മാറ്റണെ. ബിസിനസ് അനുഗ്രഹിക്കണെ. മക്കളെ അനുഗ്രഹിക്കണേ പഠനം, ഉപജീവനം, ഭാവി എല്ലാം അനുഗ്രഹിക്കണെ. ബിസിനസ് തടസങ്ങൾ മാറി സമ്പത്തീകം നൽകി അനുഗ്രഹിക്കണെ. ആമേൻ

  • @sophymorais608
    @sophymorais608 3 місяці тому +1

    Amen Hallelujah Amen Hallelujah 🙏

  • @user-dd8jl2qc1p
    @user-dd8jl2qc1p 3 місяці тому +6

    യേശുവേ അവിടുന്ന് എന്നോട് സംസാരിച്ചു എന്റെ സകലവിഷയത്തിൽ നിന്നും ഞാൻ പുറത്ത് വരും എന്റെ ദൈവത്തിന്റെ കരം എനിക്കുവേണ്ടി ചലിക്കുന്നു കർത്താവെ നന്ദി

  • @sindhuprakash7793
    @sindhuprakash7793 3 місяці тому

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏❤️

  • @jerryjermanus7874
    @jerryjermanus7874 3 місяці тому

    യേശുവേ എന്നിൽ കനിയാണമേ ആമേൻ

  • @mayamahesh1083
    @mayamahesh1083 3 місяці тому

    Amen amen hallelujah Jesus karuna thonnename ente appa nanni amen

  • @soumyas2572
    @soumyas2572 3 місяці тому

    യേശു.. വേ എനിക്ക് അടുത്ത വർഷമെങ്കിലും ഈ. സ്ഥാലത്തു നിന്ന് മാറി. നല്ലൊരു അന്തരീക്ഷം ഉള്ള ഭവനം തരണമേ

  • @ShamnadShamnad-ku3hp
    @ShamnadShamnad-ku3hp 3 місяці тому

    Amen sthothram sthothram sthothram amen sthothram

  • @karthiyaniraju3584
    @karthiyaniraju3584 3 місяці тому

    വിസിറ്റിങ് വിസയിൽ റിയാദിൽ ആയിരിക്കുന്ന എന്റെ മരുമകൾ ജോസ്നക് നല്ല ഒരു നൽകിയ കൃപകായ് സ്തോത്രം 🙏🙏🙏

  • @sunilsolomon5261
    @sunilsolomon5261 3 місяці тому +2

    എന്റെ അവസ്ഥകൾക്ക് മാറ്റം വരുത്തന്നെ യേശുവേ🙏🙏🙏

  • @ArunsAshok
    @ArunsAshok 3 місяці тому

    യേശു അപ്പ ഏത് അവസ്ഥയിൽ എന്നെ ഉയർത്തും എന്ന് എനിക്ക് പറഞ്ഞു തരണേ എനിയും അടിമ പണി വയ്യ അപ്പ സ്വന്തം ആയി നടത്താൻ പറ്റുന്ന ബിസിനസ് എനിക്ക് വേണം അപ്പ അതിലുടെ ഉള്ള ഉയർച്ചയ്യും എന്റെ ജീവിതത്തിലേക്ക് ഞാൻ സ്വീകരിക്കുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ

  • @anisu319
    @anisu319 3 місяці тому

    മോളുടെ മകന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🛐🛐🛐🛐🛐🛐🛐🛐🛐

  • @karthiyaniraju3584
    @karthiyaniraju3584 3 місяці тому

    ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏

  • @josethomassabukottaram4095
    @josethomassabukottaram4095 3 місяці тому

    എന്റെ ജീവിതത്തിൽ ഈ ദുത്നടക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeevrajappan9659
    @rajeevrajappan9659 3 місяці тому

    🎉❤❤❤🎉 നന്ദി യേശുവേ... ആമേൻ ആമേൻ ആമേൻ...

  • @user-we6rp9en2r
    @user-we6rp9en2r 3 місяці тому

    എൻ്റെ സാലറി ഇന്ന് കിട്ടണം അപ്പാ ആമേൻ ആമേൻ ആമേൻ

  • @hridikc.b516
    @hridikc.b516 3 місяці тому +3

    അപ്പാ എന്റെ മകൾ ഹൃദ്യയ്ക് അങ്ങ് Govt. Medical college ൽ govt. സീറ്റിൽ അഡ്മിഷൻ ഒരുക്കിത്തന്ന കൃപയ്ക്ക സ്തോത്രം. അപ്പാ അടിയങ്ങൾക് അതു പറയാനുള്ള യോഗ്യത കൂടി ഇല്ല. ആരോട് പറഞ്ഞാലും ചിരിക്കും. അസാധ്യങ്ങളെ സാധ്യമാക്കുന്ന എന്റെ ദൈവത്തിന്റെ കരത്തിൽ ഏല്പിക്കുന്നു. അങ്ങല്ലാതെ ആശ്രയം വേറെ ഇല്ല ആമേൻ . പ്രാർത്ഥിക്കണേ pastor.

  • @JijoJoseph-zo2bx
    @JijoJoseph-zo2bx 3 місяці тому +4

    യേശുവേ സ്തോത്രം കർത്താവേ കൈവിടല്ലേ അനുഗ്രഹിക്കണമേ തനിച്ചാണ കൂടെയുണ്ടാകണമേ 🙏❤️🙏

  • @sophyannmariya7262
    @sophyannmariya7262 3 місяці тому

    ആമേൻ🙏ഒരു പുതിയ പ്രഭാതം കാണുവാനും ഈ ദൂദ് കേൾപ്പാനും തന്ന വൻ കൃ പക്കായി നന്ദി അപ്പാ 🙏🙏🙏

  • @mollykutty3426
    @mollykutty3426 3 місяці тому +2

    പാസ്റ്റർ ഇത് എനിക്കുള്ള ദൂദാണ് ഞ്ഞങ്ങൾ 2 പേർ ചേർന്ന് കൂൺ കൃഷി ആരംഭിച്ചു ഓരോ ദിവസത്തെ ദൂദ് കേൾകുമ്പോഴും ഞങ്ങൾക്കുള്ള ദദദാണ് എന്ന് അറിഞ്ഞ് ഇത് ഏറ്റെടുക്കും ഇനിയും ഇത് നല്ല രീതിയിൽ ചെയ്യാൻ സാമ്പത്തികം ആവശ്യമാണ് പാസ്റ്ററിൻ്റെ ഓരോ വാക്കുകളും ഞങ്ങൾക്കുള്ളതാണ് ആമേൻ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമേ ആമേൻ

  • @SallyJacob-jy9wr
    @SallyJacob-jy9wr 3 місяці тому

    കർത്താവ് തന്ന നല്ല ദൂതിനായി Sthothram

  • @ArunsAshok
    @ArunsAshok 3 місяці тому

    യേശു എന്റെ ഗതി കേട്ട അവസ്ഥ യേശു മറ്റും ഞാൻ യേശുവിന്റെ വചനം സ്വീകരിക്കുന്നു ആമേൻ

  • @MINI.191_7
    @MINI.191_7 3 місяці тому

    Amen Amen Amen Amen Amen Amen Amen

  • @joythiuk
    @joythiuk 3 місяці тому

    കർത്താവേ.... യേശു അപ്പച്ചാ.... എനിക്കു 43 വയസായി...... HB Rate വളരെ കുറവാണ്.....5 injection എടുക്കാൻ ഡോക്ടർ പറഞ്ഞു...... പക്ഷെ കർത്താവേ അവിടുത്തെ കൃപ മാത്രം മതി എനിക്കു..... അപ്പോൾ എന്റെ എല്ലാം problems ഉം മാറും...... ആമേൻ

  • @PremalethaP-ub7rz
    @PremalethaP-ub7rz 3 місяці тому +1

    Mattulla varea Aasrayikkathea Daivathil nilkkuvan yeanne nadatheanamea 🙏🙏🙏Amen Hallelujah Hallelujah Hallelujah

  • @suvarnaanil2130
    @suvarnaanil2130 3 місяці тому

    ആമേൻ ആമേൻ ആമേൻ 👏💕💕🙏🙏🌹🌹🌹🌹🌹❤️

  • @sujatharaghavan5736
    @sujatharaghavan5736 3 місяці тому

    യെശുവേ appa 🙏 ആമേൻ ഹല്ലേലുയ 🙏🙏

  • @ArunsAshok
    @ArunsAshok 3 місяці тому

    ഞാൻ എന്നും കടഭാരത്തിൽ കിടക്കുകയില്ല എനിക്ക് മടുത്തു ഈ ഗതി കേട്ട അവസ്ഥ എനിക്ക് ഉയർച്ച വേണം അനേകർക്ക് കടം കൊടുക്കാൻ ഉള്ളത് എന്റെ കൈയിൽ വേണം ആരുടെ കൈയ്യിൽ നിന്നും എനിയും തെണ്ടാൻ വയ്യ എന്റെ ആവിശ്യത്തിന് ഉള്ള ക്യാഷ് ആരുടെ കൈയിൽ നിന്നും കടം വാങ്ങത്തെയും എടുക്കത്തെയും യേശു എനിക്ക് തരും ഞാൻ അത് ഉറച്ചു വിശ്വസിക്കുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ

  • @user-wf4pr1rl6h
    @user-wf4pr1rl6h 3 місяці тому

    ,,എന്നിൽ നിന്നും അകന്നു പോകുന്ന എന്റെ മകൻ തിരിച്ചു തരണം 🙏🙏

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 3 місяці тому

    Amen.Amen.Amen.Ameen.Halleluya.Sthothram.Appaaa.Nandi.Appaaaa.Nandi.appaa@

  • @binisajeesh4431
    @binisajeesh4431 3 місяці тому

    🙏🙏🙏ആമേൻ അപ്പാ ❤️❤️❤️

  • @HridyaKarthu
    @HridyaKarthu 3 місяці тому +1

    എനിക്ക് MBBS(AFMC)യിൽ govt സീറ്റിൽ എന്റെ അപ്പാ എനിക്ക് അഡ്മിഷൻ തന്നതിനായി സ്തോത്രം. ആമേൻ

  • @PremalethaP-ub7rz
    @PremalethaP-ub7rz 3 місяці тому +1

    Daivam yeannea nirthum .nagan daivathil Asraykkunnu .Sthothram Amen Amen Amen Hallelujah Hallelujah Hallelujah 🙌

  • @user-qe3qq7yl3p
    @user-qe3qq7yl3p 3 місяці тому +31

    അലീന ജോയി. R 10-ആം ക്ലാസ്സിൽ എല്ലാവിഷയങ്ങൾക്കും A+കിട്ടി കർത്താവെ നന്ദി, നന്ദി യേശുവേ നന്ദി അപ്പായെ നന്ദി പിതാവേ. പ്രെയറിൽ പ്രാര്ഥിച്ച പാസ്റ്ററിനും പ്രെയർ അംഗങ്ങൾക്കും നന്ദി. കർത്താവേ മുന്നോട്ടുള്ള പാതയിൽ ദൈവത്തിന്റെ കരസ്പർശം എന്നും എല്ലായിപ്പോഴും കൂടെയുണ്ടാകേണമേ. നന്ദി യേശുവേ നന്ദി എന്റെ ദൈവമേ ആമേൻ ആമേൻ

    • @lalithadani862
      @lalithadani862 3 місяці тому +2

      Praise the lord amen Prayer for my family 😢

    • @PuspaSathiyabalan
      @PuspaSathiyabalan 3 місяці тому +1

      ദൈവമെ എന്റെ ജീവിധത്തിൽ ഒരു ഹൽബു ധം പ്രവർത്തി കണമേ ആമീൻ അപ്പ നന്ദി

    • @anishmathew8495
      @anishmathew8495 3 місяці тому

      Yesuve Nandhi Appa.

  • @ajithag2993
    @ajithag2993 3 місяці тому

    ഇന്ന് ആരുടെ മുന്നിലും തല താഴ്ത്താൻ ഇടയ്ക്കരുത് ദൈവമേ

  • @rajeshms6554
    @rajeshms6554 3 місяці тому +1

    Amen🙏🙏🙏Sthothram🙏🙏🙏

  • @tintusam8832
    @tintusam8832 3 місяці тому

    ആമേൻ യേശുവേ 🙏🙏

  • @kumarinair9882
    @kumarinair9882 3 місяці тому

    ഏതുവേ എല്ലാം അറിയുന്ന അങ്ങയോടു ഞാനൊന്നും പറയാതെ അങ് എന്നെ ഉയർത്തും എന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നപ്പാ.....

  • @kumarinair9882
    @kumarinair9882 3 місяці тому

    നമ്മുടെ ദൈവദാസൻ്റെ ദൂത് കേൾക്കുമ്പോൾ സംതൃപ്തി സന്തോഷം കാത്തിരിക്കാനുള്ള ക്ഷമ.... ഇതെല്ലാം എനിക്ക് വരുന്നു. ദൈവദാസൻ്റെ ഓരോ വെളിപ്പാട് കളും എനിക്ക് പ്രയോജനംവരുന്നു. സ്തോത്രം സ്തോത്രം സ്തോത്രം ---

  • @AnimolJohn-sz3ol
    @AnimolJohn-sz3ol 3 місяці тому

    ദൈവം ഞങ്ങളെ സ്വയം പര്യാപതതയിലേക്ക് നടത്തും എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു.

  • @user-wz7dr1uj7h
    @user-wz7dr1uj7h 3 місяці тому

    Hallelujah Sthothram Sthothram Hallelujah Sthothram Amen Amen Amen Hallelujah Sthothram Amen Today is my miracle day Amen Amen Amen 💅💅💅💅💅💅👏👏👏👏👏👏👏👏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ArunsAshok
    @ArunsAshok 3 місяці тому

    ഞാൻ യേശുവിന്റെ കൈയ്യിൽ പിടിച്ചു കടത്തിൽ നിന്ന് വെളിയിൽ ഇറങ്ങിയിരിക്കും ആമേൻ

  • @PadmakumariBhargaviamma
    @PadmakumariBhargaviamma 3 місяці тому

    ആമേൻ, ആമേൻ ഇത് എനിക്ക് വേണ്ടി അപ്പൻ തന്ന ദൂത് ആണ്

  • @ashaanil2470
    @ashaanil2470 3 місяці тому +1

    Amen

  • @AnilKumar-hb2ch
    @AnilKumar-hb2ch 3 місяці тому

    സ്തോത്രം 🙏🏻❤🙏🏻❤🙏🏻സ്തോത്രം 🙏🏻❤🙏🏻

  • @suvarnaanil2130
    @suvarnaanil2130 3 місяці тому

    🥰ആമേൻ 💕💕🌹🌹💕💕

  • @sallykurian7267
    @sallykurian7267 3 місяці тому

    Amen, hallelujah, stothram thank you Jesus yeshuve stothram

  • @pastorajidavis7767
    @pastorajidavis7767 3 місяці тому

    Hallelujah hallelujah hallelujah

  • @user-wz7dr1uj7h
    @user-wz7dr1uj7h 3 місяці тому

    Amen Amen Hallelujah Sthothram Amen Today is my miracle day Amen Amen Hallelujah Sthothram Amen 💅💅💅💅💅💅💅💅👏👏👏👏👏👏👏👏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsashali935
    @valsashali935 3 місяці тому

    സ്ഥലത്തിന്റെ പ്രശ്നം സമാധാനമായി പരിഹരിക്കാൻ കഴിയണം ആമേൻ

  • @chandiniinasu3914
    @chandiniinasu3914 3 місяці тому

    Thank you Jesus Amen Amen Amen Amen Hallelujah Sthothram Amen 🙏🙏🙏

  • @akasa7693
    @akasa7693 3 місяці тому

    Kochumol amen amen amen amen amen amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏amen amen amen amen amen

  • @rejanisundar4676
    @rejanisundar4676 3 місяці тому

    സതേത്രം നിതിൻ ഇന്ന് വിസ കിട്ടാണം നല്ല് ജോലി കിട്ടാണം അമൽ ജോലി ഉയർച്ച് കിടാണം സുന്ദൻ്റെ രജനി അസുഖം സൗഖ്യം കിട്ടാണം വീട്ടിൽ സമാധനം കിട്ടാണം കടം വിടാണം സമ്പത്തികം ഉയർച്ച് കിട്ടാണം രജനി ജോലി ഉയർച്ച് കിട്ടാണം മക്കൾ കളി നിർത്തണം വീട്ടിൽ വഴക്ക് ഉണ്ടാക്കരുതെ പ്രർത്ഥിയ്ക്കണം

  • @anandavally2579
    @anandavally2579 3 місяці тому

    കർത്താവിന്റെ നാമം മഹത്വപെടട്ടേ🙏🙏🙏 ദൈവദാസനേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കേണമേ❤ഞങ്ങളൾ ഒരു കടയ്ക്ക് ടോക്കൺ കൊടുത്തിട്ട് രണ്ടു മാസമായിട്ടും advance കൊടുക്കുവാനോ ഒന്നും സാധിക്കുന്നില്ല ജോലിയില്ലാതെ വിഷമിക്കുകയാണ്, ഒരു കുടുംബം മുഴുവനും പട്ടിണിയിലേയ്ക്കു൦ കടകെണിയിലേയ്ക്കു൦ പോകുകയാണ് രക്ഷിക്കണേ ഈശോയെ🙏🙏🙏

  • @user-tx6hp3jq1o
    @user-tx6hp3jq1o 3 місяці тому

    എന്റെ ജീവിതത്തിലെ അവസ്‌ഥ.
    യേശുവേ ഈ അടിമത്വത്തിൽ നിന്ന് എന്നെ എന്നു വിടുവിക്കും

  • @user-ol7tr5rm8h
    @user-ol7tr5rm8h 3 місяці тому

    ആമേൻ

  • @suvarnaanil2130
    @suvarnaanil2130 3 місяці тому

    ആമേൻ 💕🙏🌹🙏💕💕

  • @sibivp575
    @sibivp575 3 місяці тому

    എന്റെ സഹോദരൻ സുജിത്തിന് വിസ കിട്ടാൻ praethikkane🙏🏿...

  • @amalytjeraldyt2857
    @amalytjeraldyt2857 3 місяці тому +1

    ഞാൻ ഇന്ന് പുതിയ സ്കൂളിലേക്ക് കടന്ന് പോകുവാണ് എന്നെ അനുഗ്രഹിക്കണമെ. എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകല്ലെ. എനിക്ക് വേണ്ടി കരുതണമെ. സന്തോഷത്തോടെ പോയി സന്തോഷതോടെ തിരിച്ച് വരാൻ സഹായിക്കണമെ, സാർ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ.

  • @MaryThankachan-le8qi
    @MaryThankachan-le8qi 3 місяці тому

    ഭവനത്തിനു വേണ്ടി പ്രാർത്ഥന

  • @user-uq3uf2zx4q
    @user-uq3uf2zx4q 3 місяці тому

    Amen Amen ഈ ദൂത് എൻ്റെ ജീവിതത്തിൽ സംഭവിക്കട്ടെ Praise the lord

  • @sujatharaghavan5736
    @sujatharaghavan5736 3 місяці тому

    യെശുവേ എനിക്കായി ഒരു ആലോചന തരണേ 🙏 പരിശുദ്ധമാവ് ഒരു പുതുവഴി തന്നു എന്നേ രക്ഷിക്കണേ ആമേൻ 🙏 ഹല്ലേലുയ 🙏🙏

  • @praseetha533
    @praseetha533 3 місяці тому

    Amen amen amen amen

  • @nancysamuel1978
    @nancysamuel1978 3 місяці тому +2

    യേശുവേ എന്നെ ബലപ്പെടുത്തുന്നതിനായി നന്ദി എന്റെ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും വിടുതൽ നൽകുന്നതിനായി നന്ദി, ഈ ദൂത് തന്ന കൃപ ക്കായി നന്ദി യേശുവേ

  • @sathyakalasathyakala7894
    @sathyakalasathyakala7894 3 місяці тому

    ആമേൻ 🙏

  • @RangammaSasikumar-sh5ng
    @RangammaSasikumar-sh5ng 3 місяці тому

    Karthave ente makkalude mdhyapanam nirthi tharaname amen

  • @minimini7342
    @minimini7342 3 місяці тому

    മോൾ ദുഖമായി ഉറങ്ങണം അപ്പാ

  • @sujatharaghavan5736
    @sujatharaghavan5736 3 місяці тому

    യെശുവേ എന്റെ അനുഭവം തന്നെ ആണല്ലോ ഈ brother പറയുന്നത് 🙏 ആമേൻ ഹല്ലേലുയ 🙏🙏🙏

  • @leelasatheeshkumar7820
    @leelasatheeshkumar7820 3 місяці тому

    Amen Amen Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AswathyBinu-wj7hs
    @AswathyBinu-wj7hs 3 місяці тому

    Amen appaye sthothram

  • @shespeakssheela
    @shespeakssheela 3 місяці тому

    Amen Sthothram Haleluyah .nanni appa.nanni....

  • @jagadammasurendran2839
    @jagadammasurendran2839 3 місяці тому

    എന്റെ കടഭാരങ്ങൾ മാറാൻ പ്രാർത്ഥിക്കണേ പാസ്റ്റർ Thank you jesus.

  • @sheejomanoj8759
    @sheejomanoj8759 3 місяці тому

    🙏🏻🙏🏻🙏🏻ആമേൻ

  • @simonabraham9645
    @simonabraham9645 3 місяці тому

    Karthave ente unniyude shramangale innu sabhalamakkename kadabharam neekki samadanam tharename ente bhavanathil 🙏🙏🙏🙏🙏🙏🌷🌹👏👏👏

  • @RobleKJohn
    @RobleKJohn 3 місяці тому

    ഹല്ലേലുയ ആമേൻ 🙏

  • @immanueljoseph5403
    @immanueljoseph5403 3 місяці тому +1

    Amen ❤

  • @Yeldothomas1122
    @Yeldothomas1122 3 місяці тому

    ആമീൻ ആമീൻ ആമീൻ

  • @karthiyaniraju3584
    @karthiyaniraju3584 3 місяці тому +1

    കർത്താവെ എന്റെ കുഞ്ഞുങ്ങളെ ഇന്ന് പകൽ അനുഗ്രഹിക്കുന്നതിനാൽ അങ്ങയെ വാഴ്ത്തുന്നു സ്തുതിക്കുന്നു 🙏🙏🙏🙏

  • @PrasannaT-jh4jg
    @PrasannaT-jh4jg 3 місяці тому

    പ്രസന്ന 🙏🙏🙏

  • @JincySunil924
    @JincySunil924 3 місяці тому

    ❤❤മാനുഷികവും പൈശാചികവുമായ സകല ബന്ധനങ്ങളും അഴിച്ച് ഒരു വിടുതൽ അയച്ചതിനാൽ നന്ദി അപ്പാ❤❤