ഈ ആയത്ത് ഓതി എന്ത് ചോദിച്ചാലും അള്ളാഹു നൽകും

Поділитися
Вставка
  • Опубліковано 5 жов 2024
  • #_THOIBA_VISION#_ZIYARA_VISION
    ziyara vision link
    • EP# 020/ഒരിക്കൽ വന്നാൽ...
    • EP#019/ആയിരാസിയിലെ മീന...
    • EP# 018/ പാറന്നൂരിലെ ഉ...
    അല്ലാഹുവിന്റെ 99 നാമങ്ങൾ
    • ASMA UL HUSNA / 99 NAM...
    ഭർത്താവിന് കടം വരാതിരിക്കാൻ
    • ഭർത്താവിന് കടം വരാതിരി...
    കടം വീട്ടാൻ പ്രയാസപ്പെടുന്നവർ
    • കടം വീട്ടാൻ കഴിയാതെ പ്...
    ജീവിതം വഴിമുട്ടിയവർ
    • ജീവിതം വഴിമുട്ടിയവർ / ...
    രണ്ട് മിനുറ്റ് കൊണ്ട് കടം വീട്ടാം
    • രണ്ട് മിനുറ്റ് കൊണ്ട് ...
    കടം ധാരാളമുള്ളവർ
    • The way to pay off deb...
    കടം വരാതെ ജീവിക്കാൻ
    • കടം വരാതെ ജീവിക്കാനും ...
    കച്ചവടത്തിൽ ലാഭം ലഭിക്കാൻ
    • കച്ചവടത്തില്‍ ലാഭം കിട...
    ഭർത്താവിന്റെ സ്നേഹം ലഭിക്കാൻ
    • ഭർത്താവിന്റെ സ്നേഹം വാ...
    നല്ല കുട്ടികൾ ജനിക്കാൻ
    • നല്ല കുട്ടികള്‍ ജനിക്ക...
    മക്കൾ ഉണ്ടാവാൻ
    • മക്കള്‍ ഉണ്ടാവാന്‍ ആഗ്...
    വിവാഹം ജോലി വിസ വീട്
    • വിവാഹം / ജോലി / വിസ / ...
    പുതിയ വീട് നിർമിക്കുന്ന വർ
    • പുതിയ വീട് നിർമ്മിക്കു...
    വീട് വാഹനം വിവാഹം
    • New home,vehicle /പുതി...
    വലിയ വീട് ലഭിക്കാൻ
    • ഈ ദുആ ചെയ്‌താല്‍ തീര്‍...
    യോജിച്ച ജോലിക്ക്
    • യോജിച്ച ജോലി ലഭിക്കാന്...
    ഭർത്താവിന് ജോലി ലഭിക്കാൻ
    • ഭർത്താവിന് നല്ലൊരു ജോല...
    ജോലി നേടാൻ
    • ജോലി നേടാൻ ആഗ്രഹിക്കുന...
    കടം മലയോളമുണ്ടെങ്കിലും
    • മലയോളം കടം ഉണ്ടെങ്കിലു...
    കടം വീട്ടാൻ അത്ഭുത ദിക്ർ
    • കടം വീടാന്‍ അത്ഭുതകരമാ...
    കടം വീട്ടാൻ നബി തങ്ങൾ പറഞ്ഞ സൂത്രം
    • കടം വീടാന്‍ നബി തങ്ങള്...
    വിവാഹം, ജോലി, വീട് തുടങ്ങിയവ ലഭിക്കാൻ
    • വിവാഹം / ജോലി / വിസ / ...
    ഈ ചാനലില്‍ വന്ന മുഴുവന്‍ ക്ലാസ്സുകളും കാണാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
    Watch better video please click
    UCERgsebaE04toXbSqlyAl3w
    / thoibavision
    our new channel please subscribe
    / @ziyaravision
    (സിയാറത്ത് കേന്ദ്രങ്ങൾ കാണാനും അറിയാനും)
    our food channel
    / @likefood
    Follow our Facebook page:
    / thoibavision
    Follow THOIBA VISION on Telegram: t.me/thoiba_vi...
    .
    ഈ ചാനലില്‍ വന്ന മുഴുവന്‍ ക്ലാസ്സുകളും കാണാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
    Watch better video please click
    UCERgsebaE04toXbSqlyAl3w
    / thoibavision
    our new channel please subscribe
    / @ziyaravision
    (സിയാറത്ത് കേന്ദ്രങ്ങൾ കാണാനും അറിയാനും)
    our food channel
    / @likefood
    Follow our Facebook page:
    / thoibavision
    Follow THOIBA VISION on Telegram: t.me/thoiba_vi...
    .

КОМЕНТАРІ • 464

  • @munnaboy5663
    @munnaboy5663 3 роки тому +27

    ഞാൻ എന്നും. ഉണർന്നു തഹജ്ജുദ്. നിസ്ക്കാരം നിർവഹിക്കാറുണ്ട്. എനിക്ക്. ഗുണ വും. ഉണ്ട്‌ എന്റെ.4. അനിയത്തി മാരും ഉണരും. ഞാൻ. ഫോൺ. വിളിക്കും. അവർ. ഉണരും. അൽഹംദുലില്ലാഹ്. എല്ലാവരെയും. റബ്ബ് തുണ ക്കട്ടെ. ആമീൻ.

  • @lifeisbeautiful4943
    @lifeisbeautiful4943 3 роки тому +67

    പറഞ്ഞ് തന്ന പലതും ഞാൻ ഓതി എനിക്ക് ഒരുപാട് പ്രയോജനപ്പെട്ടു.
    അല്ലാഹു നമ്മൾ എല്ലാവരെയും കാക്കട്ടെ ആമീൻ

  • @nasarbava1923
    @nasarbava1923 3 роки тому +29

    അൽഹംദുലില്ലാഹ് നല്ലൊരു നസീഹത് ഉസ്താദിനും ഇതിൽ നല്ല കമന്റ് ചെയ്ത എല്ലാവർക്കും അള്ളാഹു ഖൈറും
    ബർക്കത്തും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @neenu9059
    @neenu9059 3 роки тому +72

    സഹോദരങ്ങളുടെ വെറുപ്പും പിണക്കവും മാറി നല്ല സ്നേഹത്തിൽ ആവാൻ ദുആ ചെയ്യണേ, വല്ലാത്ത വിഷമത്തിൽ ആണ്

    • @shahlashafna8745
      @shahlashafna8745 3 роки тому +2

      ഞാനും e അവസ്ഥയിൽ ആണ് വീട്ടിൽ പോയിട്ട് 2വർഷം ആയി 😥😥😥

    • @fouzi1901
      @fouzi1901 3 роки тому +3

      ഇൻശാഅല്ലാഹ്‌ ആളാഹുസുബ്ഹാനതലാ നിങ്ങളുടെ എല്ലാ പ്രയാസങ്ങളും എത്രയും പെട്ടന്നു തീർത്തു താറുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @shahlashafna8745
      @shahlashafna8745 3 роки тому

      @@fouzi1901 ആമീൻ

    • @hamssarawther4314
      @hamssarawther4314 3 роки тому

      @@fouzi1901 over

    • @sidhikpa5614
      @sidhikpa5614 2 роки тому

      @@hamssarawther4314 njanum athe ethe prayasathilanu dua cheyyanam usthade

  • @latheefp.a6047
    @latheefp.a6047 3 роки тому +45

    മുത്ത് നബി തങ്ങളെ സ്വപ്നം കാണാൻ ദു ആ ചെയ്യ്

  • @Trustallahswt892
    @Trustallahswt892 3 роки тому +51

    ഉസ്താദേ ഞാൻ ഈ ആയത് ഓതി. എന്റെ ആഗ്രഹം സാധിച്ചു തന്നു അള്ളാഹു. വളരെ നന്നിയുണ്ട് ഉസ്താദ് ഈ വീഡിയോ ഇട്ടതിനു. വളരെ ഉപകാരപ്പെട്ടു

    • @lenovotab4051
      @lenovotab4051 3 роки тому +2

      Ha ha ha🐕😁🐕🐕 😂😂👺 eniku chirikan vayyeee
      Ellam നടന് അല്ലിയോ bayangaram thane allah ഇങ്ങനെ kathu nikayanu ദുഷ്ടത്രം മാത്രം ചെയുന്ന നാറികൾക്കു mathram kodukanayitu 😁😁😁😁😁🐕

    • @shahanasherin4619
      @shahanasherin4619 3 роки тому +1

      സത്യം ആണോ

    • @rahmaaazeee1487
      @rahmaaazeee1487 3 роки тому

      നിങ്ങൾ ഉസ്താദ് പറഞ്ഞതിന് ശീഷം ആളാണോ ചൊല്ലാൻ തുടഗിയത് ഞാനും ചൊല്ലുന്നുണ്ട് അറിയിച്ചു തരണമേ പ്ലീസ്

    • @Trustallahswt892
      @Trustallahswt892 3 роки тому

      @@rahmaaazeee1487 അതേ.. 😊😊

    • @lenovotab4051
      @lenovotab4051 3 роки тому

      @@Trustallahswt892 ha ha ha ha 😂😂 പഠിപ്പിക്കാൻ വന്നിരിക്കുന്നു 😠😠
      Enu വെച്ചാ enikonnum അറിയത്തോ ളാണല്ലോ 😁😁

  • @abdulvahid5412
    @abdulvahid5412 3 роки тому +23

    ഉസ്താദ് .. ആഫി യത്തിന് വേണ്ടി ദു ആ ചെയ്യണേ...

  • @sahadsahad17
    @sahadsahad17 3 роки тому +14

    അല്ഹമ്ദുലില്ല
    നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനു ആയുരാരോഗ്യ ഉം തരട്ടെ
    🤲🤲🤲🤲

  • @nissam935
    @nissam935 3 роки тому +10

    ഹൈറായ ജോലി ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @zainuzain906
    @zainuzain906 3 роки тому +32

    വിമർശിക്കുന്നവർ അത് തുടർന്നോട്ടെ.. ഉസ്താദ് ഞങ്ങൾക്ക് നല്ല അറിവുകൾ പറഞ്ഞു തരിക.. ഉസ്താദ് ന് അള്ളാഹു ദറജ വർധിപ്പിച്ചു തരട്ടെ ആമീൻ

  • @aslakptnilambur6681
    @aslakptnilambur6681 3 роки тому +55

    മരണ പെടുന്നത് വരെ ഹലാലായ ഭക്ഷണം കഴിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲

    • @madackal250
      @madackal250 3 роки тому

      ഉസ്താദ് കഴിക്കുന്ന കാര്യമാണോ? അതിന് ചാനൽ നിർത്തണം ആദ്യം.

    • @ayyangolibrahim976
      @ayyangolibrahim976 3 роки тому

      @@madackal250 mmmmmm
      V

    • @ayyangolibrahim976
      @ayyangolibrahim976 3 роки тому +1

      V
      B
      V

    • @shafia7134
      @shafia7134 3 роки тому

      Poda

    • @toxidoff3441
      @toxidoff3441 2 роки тому

      @@madackal250 ee

  • @mohammedn2542
    @mohammedn2542 3 роки тому +7

    Usthade diail ulpeduthane മരണപെട്ട മാതാപിതാക്കൾക്കും കുടുംബത്തിനും പരലോക വിജയത്തിന് വേണ്ടി ദുആ ചെയ്യണേ മകന് ജോലി ശരിയാവാനും

  • @sajnariyas3136
    @sajnariyas3136 3 роки тому +5

    ഉസ്താദ് ഞങ്ങൾക്ക് ദുആ ചെയ്യണം ഞങ്ങളുടെ എല്ലാം പ്രശ്നം തീർത്തു തരട്ടെ എല്ലാം കാര്യം നല്ല തിൽ എത്തട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @jemsheerpv8443
    @jemsheerpv8443 3 роки тому +16

    നല്ല അറിവ് നല്കുന്ന ഉസ്താദിന് ദീര്ഗായുസ് നല്കണമേ ആമീൻ

  • @MKSsharafu
    @MKSsharafu 3 роки тому +19

    നൂറുശതമാനം സത്യമാണ്, അനുഭവിച്ചറിഞ്ഞതാണ്..

    • @Trustallahswt892
      @Trustallahswt892 3 роки тому

      അതേ, ഞാനും ആഗ്രഹിച്ചത് തന്നു.

    • @naju444
      @naju444 Рік тому

      Alhamdulillah

  • @blacklover__838
    @blacklover__838 2 роки тому +1

    ഹലോ ഉസ്താദ് പറയുന്ന ക്ലാസുകൾ ഒക്കെ കേൾക്കൽ ഉണ്ട് ഞങ്ങളുടെ വീട്ടില് എപ്പോഴും വഴക്കാണ് വലിയ പ്രയാസത്തിലാണ് അത് കാരണം ഉസ്താദ് ഒന്ന് ദുആ ചെയ്യണേ

  • @favaspalat1
    @favaspalat1 3 роки тому +14

    أَفَحَسِبْتُمْ أَنَّمَا خَلَقْنَـٰكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ
    وَمَن يَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ لَا بُرْهَـٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓ ۚ إِنَّهُۥ لَا يُفْلِحُ ٱلْكَـٰفِرُونَ
    وَقُل رَّبِّ ٱغْفِرْ وَٱرْحَمْ وَأَنتَ خَيْرُ ٱلرَّٰحِمِينَ

    • @safeenashihab9439
      @safeenashihab9439 2 роки тому

      രണ്ടാമത്തെ ആയത് ഇതിൽ ഇല്ല

  • @sharfeenaayshahaazim2910
    @sharfeenaayshahaazim2910 3 роки тому +2

    Usthathe dua ചെയ്യണം ഡിവോയ്‌സ് വരെ ഇത്തിരിക്കുകയാ ഉസ്‍താതെ മക്കൾ ഭർത്താവ് koodi ജീവിക്കാൻ dua ചെയ്യണം.😭😭😭ennodu എല്ലാം ഷെമിച്ചു തിരിച്ചു varan dua ചെയ്യണം 😭😭😭😭😭😭😭😭PLZZZ 😭🤲🤲DUA ചെയ്യണം ഉസ്‌യാതെ ഞൻ ഒത്താറുണ്ട് ente dua സ്വീകരിക്കാൻ dua ചെയ്യണം ആകെ വിഷമത്തിൽ ആണ്. ഞൻ എല്ലാം ഫർള് നിസ്കാരത്തിൽ ഒത്താറുണ്ട് 😭😭😭😭dua ചെയ്യണം plzz ഉസ്താദ് എല്ലാം ഖൈയർ aakan

  • @rahmaaazeee1487
    @rahmaaazeee1487 3 роки тому +2

    ഉസ്താദ് പറയുന്നദ് എല്ലാം ഞാn ചെയ്യാറുണ്ട് എന്റെ കാര്യം നീരാവുന്നില്ല സ്വർണം കിട്ടി 5 ലക കിട്ടാനുണ്ട് ദുആർക്കണം എനിക്ക് തീർത്തും ഹലാലായത് തന്നെയാണ് ഉസ്താദിനു ഞാൻ ദുആർക്കും

  • @mumthazrazak8803
    @mumthazrazak8803 3 роки тому +6

    എന്റെ ഭർത്താവിന്റെ പെട്ടന്നുള്ള മരണത്തിൽ ഞാൻ വല്ലാത്ത വിഷമത്തിലാണ് എനിക്ക് ഒരു മനസമാധാനം കിട്ടാനും മനസ്സുറപ്പോടെ മക്കൾക്ക്‌ വേണ്ടി ജീവിക്കാനും എന്റ ഭർത്താവിന്റെ കബർ സ്വർഗ്ഗ പൂന്തോപ്പാക്കാനും നാളെ ഞങ്ങളെ ഒരുമിച്ചു കൂട്ടാനും വേണ്ടി ഉസ്താദ് പ്രതിയേകമായി ദുആ ചെയ്യണം... എനിക്ക് എന്റെ ഭർത്താവിന്റെ വേർപാട് സഹിക്കാൻ പറ്റുന്നില്ല ഉസ്താദെ.... 3 മക്കളാണെനിക്ക് അവരെ നോക്കാനുള്ള മനസുറപ്പ് തരാൻ ഉസ്താദ് ദുആ ചെയ്യാനേ.....

    • @fidhaskitchen5517
      @fidhaskitchen5517 3 роки тому +2

      Aameen

    • @asiizzah8284
      @asiizzah8284 3 роки тому +2

      അള്ളാഹു ക്ഷമ തരട്ടെ

    • @skariyakarimal3360
      @skariyakarimal3360 3 роки тому +2

      ആ കുടുംബത്തിന് ക്ഷമ കൊടുക്കണമേ നാഥാ

    • @shaliq537
      @shaliq537 3 роки тому +1

      Aameen

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 3 роки тому

      അള്ളാഹു ക്ഷമ തരട്ടെ ആമീൻ..... സ്വാലിഹായി ജീവിക്കാനും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ... ആമീൻ

  • @hakeemkvta3344
    @hakeemkvta3344 2 роки тому +2

    ഉസ്താദെ എന്റെ വാപ്പി അന്യസ്ത്രീയുമായി ബന്ധമുണ്ട്. ഈ ആയത്ത് ഓതി കഴിഞ്ഞാൽ വാപ്പി അവളിൽ നിന്നും പിടിവിട്ട് ഞങ്ങളിലെക്ക് വരുമോ.
    വാപ്പിയെ അവൾ ഉപേക്ഷിച്ചു പോകാൻ പ്രതേകം ദുആ ചെയ്യണം.
    ഉസ്താദെ ഞൾക്ക് നല്ല ഒരു വീട് പോലയുമില്ല ഒരു കൊച്ചേരുഷെഡ് ആണ്.
    എന്റെ അനിയന് 13 വയസ്സ് ഉണ്ട് അവന്റെ ആഗ്രഹം ഒരു ഹാഫിള് ആകാൻ ആണ് അവന്റെ ആഗ്രഹം സാധിക്കാൻ ഉസ്താദ് ദുആ ചെയ്യണം. എന്റെ വാപ്പി നന്നാവാനും ഉസ്താദ് ദുആ ചെയ്യണം.

    • @hakeemkvta3344
      @hakeemkvta3344 2 роки тому

      എനിക്കും എന്റെ അനിയനും അല്ലാഹുവിന്റെ ദീനിയായ ചിട്ടയിൽ നടക്കാൻ വേണ്ടി ഉസ്താദ് പ്രതേകം ദുആ ചെയ്യണം

    • @arshidha879
      @arshidha879 2 роки тому

      Nthaayi

  • @zobaqiz8226
    @zobaqiz8226 3 роки тому +3

    ഉസ്താദേ എന്നിക്ക് ഒരുപാട് കടം ഉണ്ട് എല്ലാ പലിശ ആയിട്ടാണ് നിവൃത്തികേട് കെട്ടാണ് ഞാൻ പലിശയും ആയി ഇടപാട്

  • @abduljaleel6337
    @abduljaleel6337 2 роки тому

    ഉസ്താദ് ന്റെ വീഡിയോ എല്ലാം നന്നായിട്ടുണ്ട്. വിമർശനങ്ങൾ ശ്രദ്ധിക്കേണ്ട. . വിവാഹ പ്രായമെത്തിയിട്ടും എല്ലാം ഉണ്ടായിട്ടും വിവാഹം കഴിയാത്തവർ ക്ക് വേണ്ടി ദുആ ചെയ്യുക.

  • @saifubabu3901
    @saifubabu3901 3 роки тому +9

    അള്ളാഹു ഉസ്താദിനു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @juhanafathima8172
    @juhanafathima8172 3 роки тому +28

    കടം വിടാൻ ദുആ ചെയ്യണം ഉസ്താതേ

    • @madackal250
      @madackal250 3 роки тому +1

      കടം കയറിയിട്ടാ ഉസ്താദ് ചാനൽ തുടങ്ങിയത്.

    • @AliyarVS
      @AliyarVS 3 роки тому

      @@madackal250 your Currect

    • @shafia7134
      @shafia7134 3 роки тому +1

      Thaan poda

    • @fouzi1901
      @fouzi1901 3 роки тому +3

      എല്ലാവരുടെയും മല പോലെയുള്ള കടം മന്ന് പോലെ ആക്കിതാറുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Kunjimon-ht1uw
    @Kunjimon-ht1uw Рік тому +3

    ഉസ്താതെ ഭർത്താവിന് ഒരുപാട് കടമുണ്ട് അത് പെട്ടന്ന് വിടാൻ ദുഹാ ചെയണം 😭😭🤲🤲🤲🤲🤲

  • @walkingrider9016
    @walkingrider9016 3 роки тому +10

    നല്ല ഒരു ജോലി ലഭിക്കാൻ എന്നെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @abnu123
    @abnu123 3 роки тому +27

    Inshaallah റബീഉൽ അവ്വൽ മാസം വീട് കൂടാൻ ദുഅ ചെയ്യണേ 🤲🤲🤲

  • @razeenaabid6532
    @razeenaabid6532 3 роки тому +6

    Insha allah.gulfil job search cheyyunnund.exprnced aan.nalloru joli kitaan dua cheyyane ellarum

  • @ponnusadiya4732
    @ponnusadiya4732 3 роки тому +3

    ഇബാദത്ത് ചെയ്തിരുന്ന ആളാണ് ഞാൻ.. അള്ളാഹു സ്വീകരിക്കട്ടെ.. ആമീൻ.. പക്ഷെ ഇപ്പോൾ മനസ്സ് വരുന്നില്ല 😔.... ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നുണ്ട്..ദിക്റുകളും സ്വലാത്തുകളും ആണ് ഒരു രക്ഷ ഉണ്ടായിരുന്നത്....ഇബാദത്ത് ഒരു മടിയും കൂടാതെ ചെയ്യാൻ വേണ്ടി... ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം.......😔

    • @neenu9059
      @neenu9059 4 місяці тому

      എന്റെ മോൾക്കും ഇപ്പോൾ ഇതേ അവസ്ഥ യിൽ ആണ്, എല്ലാരും ദുആ ചെയ്യണേ 🤲🏻😥

  • @junaida424
    @junaida424 Рік тому +1

    അള്ളാഹു ഈമഹത്തായ അറിവ് പ്രവർത്തികമാക്കാനും റബ്ബ് അത് സ്വീകരിച്ചു അനുഗ്രഹിക്കുമാറാകട്ടെ

  • @lachumon4170
    @lachumon4170 3 роки тому +9

    ഒരു വീട് ഉണ്ടായിക്കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @suhailswalah3669
    @suhailswalah3669 2 роки тому +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ.... ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @jaseeraemmu6475
    @jaseeraemmu6475 3 роки тому +9

    Ende molku naloru kallyana kaaryam sheriyavan dhuha cheyyane usthadhe

    • @THOIBAVISION
      @THOIBAVISION  3 роки тому +3

      Allaahu thaufeeq cheyyatte aameen
      Thoiba vision vivaaham enn UA-cam search cheyyoo ente video kaanaam athpole cheyyoo

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 3 роки тому

      @@THOIBAVISION ഫലം തീർച്ചയായും ലഭിക്കും.... ലഭിച്ചിട്ടുണ്ട്... അൽഹംദുലില്ലാഹ്....

  • @seenathp2633
    @seenathp2633 3 роки тому +1

    ഉസ്താദ് ന്റെ ദുഹയിൽ ഉൾപെടുത്തണേ..

  • @nadeerap5431
    @nadeerap5431 3 роки тому +6

    جزاك اللّه خيرا

  • @hamdat7565
    @hamdat7565 3 роки тому +5

    Manasil orupaad sangadangalum prayaasangalum ind...athellam maaran dua cheyyane usthaadee...ummi de shaareerikavum maanasikavum aaya ellaa prayaasangalum maaraan dua cheyyane usthaadee 😭

  • @aneeshaaneesha8360
    @aneeshaaneesha8360 3 роки тому +1

    ഉസ്താദേ njan ഓൺലൈൻ ബിസ്സിനെസ്സ് thudagitund. അതിലേക് vagiya സാധനങ്ങൾ പെട്ടെന്ന് sale കിട്ടാനും. ആ ബിസ്സിനെസ്സ് join ചെയ്യിപ്പിച്ച friends കും പുതിയ joins കിട്ടാനും. അവർ vagiya sadanagalum വിറ്റു പോവാൻ ദുഹാ cheyyanam

  • @sainabameeran8972
    @sainabameeran8972 3 роки тому +1

    അൽഹംദുലില്ലാ മാഷാ അള്ളാ ഓതിയാൽ സിഹ്റും ബാത്തിൽ ആവോ സിഹ്റ് കാരണം വല്ലാത്ത ബുദ്ധിമുട്ടാണ് മക്കൾക്ക് കുട്ടികളില്ല പ്രയാസത്തിലാണ് ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhsinapa7648
    @muhsinapa7648 3 роки тому +1

    Vishamangal ellam maraanum ആഗ്രഹങ്ങൾ നിറവേറ്റാനും വേണ്ടി ദുആ cheyyane.

  • @Kingman-ic8pb
    @Kingman-ic8pb 3 роки тому +2

    Insha Allah ___ innu thanney cheyum
    Ellavarudeym dua seekarikatte ✨🤲✨

  • @muhammedsalim2500
    @muhammedsalim2500 3 роки тому +1

    Alhanthulillaha khair Ameen. Usthathu duha cheyanum elllaperkkum venddiyum. Jasakallah khair Ameen.

  • @umaibaup7549
    @umaibaup7549 3 роки тому +2

    എന്നെയും മക്കളെയും ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദ്ദേ

  • @mubashiramajeed706
    @mubashiramajeed706 3 роки тому

    ഉസ്താദേ വീടുവെക്കാനാനുയോജ്യമായ സ്ഥലം കിട്ടാൻ ദുആ ചെയ്യണേ 🤲🤲

  • @nida-zainaba7575
    @nida-zainaba7575 3 роки тому +1

    Insha allah usthad paranjad pola odn allhau thaufeek nalgatta Aameen Aameen yarabbal aalameen 🤲🤲🤲

  • @niyasriyas6417
    @niyasriyas6417 3 роки тому +1

    ഒരാള്‍ക്ക് cash കടം കൊടുത്തു ഒരുപാട് ആയി kodutthitt ആ കാശ് വേഗം തിരിച്ചു കിട്ടാന്‍ ദുആ cheyyane usthaadhe

    • @madackal250
      @madackal250 3 роки тому

      ഈ കൊറോണക്കാലത്തോ? വലിയ പ്രതീക്ഷ വേണ്ട.

  • @feminshazworld9334
    @feminshazworld9334 3 роки тому +4

    Masha allhhhaa 🤲
    Usthad Dua cheyyanee...

  • @mohammedmifrah387
    @mohammedmifrah387 3 роки тому +8

    Ustade dua cheyyane

  • @BanuBanu-eu7df
    @BanuBanu-eu7df 3 роки тому

    ഉസ്താദേ എന്റെ മകളുടെ കല്യാണം ശരിയായി കിട്ടാൻ ദുഹാ ചെയ്യണം എല്ലാം തടസം മാറി നല്ല കൈർ ആയ വിവഹം ശരിയാവാൻ ദുഹാ ചെയ്യണം 😥😥😥🤲🤲🤲

  • @ashminfasu4936
    @ashminfasu4936 3 роки тому +3

    Ith othi jannah kittuvan dua cheyyunnathil kooduthal aagraham namukundo vere....masha allaah...duniyavilum aahirathilum nammale ellaavareyum sanmargathil aaakatte...aameen

  • @ashrafcm8438
    @ashrafcm8438 3 роки тому +6

    Usthad ,+2 examil unnada vichayam labikkan dua cheyyanam

  • @MuthuMon-zz9dx
    @MuthuMon-zz9dx 10 місяців тому

    ഉസ്താദ് എന്റെ അസ്ബന്റ് ന് ജോലി ഉണ്ടാവാനും ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവാനും ദുഹാ ചെയ്യണേ

  • @alfanakp7010
    @alfanakp7010 3 роки тому +3

    ഞാൻ പഠിക്കുവാണ്. വിജയിക്കുവാൻ വേണ്ടി 🤲 ചെയ്യണം

    • @kausar571
      @kausar571 3 роки тому

      അല്ലാഹു പഠിച്ചു വിജയിക്കാൻ തൗഫീഖ് നൽകട്ടെ 🤲🤲🤲ആമീൻ🤲🤲🤲എന്തിനാണ് പഠിക്കുന്നത് 🌹🌹🌹🥀🥀🥀

  • @nafluzzvlog1061
    @nafluzzvlog1061 3 роки тому

    Sooper msg usthadin afiyathullavdeergayussum nalkatte.. Aameen... Usthade ante barthavin joliyil barkathinum salary kootithRanum vemdi duha cheyyanam...

  • @sumayya-gb8dy6ib5l
    @sumayya-gb8dy6ib5l 3 роки тому +1

    വീഡിയോ സൂപ്പർ ആകുന്നുണ്ട് ബാക്ക്ഗ്രൗണ്ട് സൂപ്പർ

  • @xxx-bs1sb
    @xxx-bs1sb 2 роки тому

    എനിക്ക് പല ആഗ്രഹം ഉണ്ട് അതെല്ലാം വേഗം പൂർത്തിയാവട്ടെ

  • @സ്വപ്നസഞ്ചാരി-ധ3ഫ

    ഉസ്താദേ എന്റെ വിവാഹം പെട്ടെന്ന് ശരിയാവാൻ ദുആ ചെയ്യുമോ 34 വയസായി വളരെ വിഷമത്തിലാണ്

  • @Nadhdera.asharaf
    @Nadhdera.asharaf Рік тому

    ماشاء الله
    അലാഹു തൗഫീക് ചെയണേ തബുരാനേ 🤲😢

  • @shafahshafah8322
    @shafahshafah8322 3 роки тому +7

    അൽഹംദുലില്ലാഹ് 🤲

  • @umairaazeez359
    @umairaazeez359 3 роки тому +2

    Varthavinu nala joli labikan duha chyne usthde ouru pad kadam unnd

  • @anushaanas1491
    @anushaanas1491 3 роки тому +6

    Njanum bharyayum orumikkaan vendi dua cheyyane

    • @madackal250
      @madackal250 3 роки тому +1

      ഒരാൾ വാശി കളഞ്ഞാൽ മതി

    • @anushaanas1491
      @anushaanas1491 3 роки тому

      @@madackal250 Enik bro vaashi ella. But penkuttiyude veettukarkku vaashi

  • @cheppu5613
    @cheppu5613 2 роки тому

    മോളുടെ വിവാഹം ശരിയാവൻ ദുആ ചെയ്യണേ usthade

  • @sameerarabiya4902
    @sameerarabiya4902 3 роки тому +2

    Assalamu alaikum usthade
    Valiya buddimuttilan kadam kond valiya preshnathilan prethegamaitt dua cheyyanam

  • @ishasdotcom4590
    @ishasdotcom4590 3 роки тому +2

    Ustade bartavin videshattekk poyi uddeshicha joli labikkanum adil hairum barakattum undavan vendiyum kadangal yetrayum pettenn veedi kittan vendiyum ustad duaa cheyyanam

  • @vichithraachu6183
    @vichithraachu6183 2 роки тому +3

    ഉസ്താദ് ഞാൻ ഹിന്ദുവ എനിക്ക് ഇതു മനസിലാകുന്നില്ല 😔. ഒന്ന് മലയാളത്തിൽ എഴുതി കാണിക്കാമോ. നിങ്ങൾ ഓതുന്നപോൽ കഴിയില്ല എങ്കിലും എനിക്ക് മനസിലാകുന്ന ദിക്കാറു കൾ ഞാൻ ഓതാറുണ്ട്. അള്ളാഹു തെറ്റുകൾ പൊറുത്തു തരുമോ എന്റൈ ആഗ്രഹങ്ങൾ നടത്തി തരുമോ ☹️ ധിക്കാരുകൾക്ക് മുന്നിലും പിന്നിലും പറയുന്ന ചില ആയത്തുകൾ ഓതാൻ അറിയാത്ത കൊണ്ട് ചെയ്യാറില്ല 🙏

    • @THOIBAVISION
      @THOIBAVISION  2 роки тому

      Quran Malayalam ezhuthan padilla
      Dikrukal mathrame angane ezhutharulloo

  • @mhmmdirfan3727
    @mhmmdirfan3727 3 роки тому +1

    Usthadinde ella classum kanarund usthade njan garbhiniyanu garbhashaya muzhayum und shifayakan usthad dua cheyyanam

  • @ayshabeevi7726
    @ayshabeevi7726 3 роки тому +1

    Usthade ante kochu monu nadakkunnilla samsarikkunnilla 3year aayi dhuayil ulppeduthane usthade 😭😭😭😭😭😭😭🤲

  • @HajaraE-d4z
    @HajaraE-d4z 2 місяці тому

    Barthavin കൃത്യമായി ശമ്പളം കിട്ടാൻ ഉസ്താദ് dhua cheyyane

  • @pulathhouse619
    @pulathhouse619 3 роки тому

    എന്റെ കാര്യം നിർവഹിച്ചു കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യുവാൻ

  • @farhanakf5361
    @farhanakf5361 3 роки тому

    ഉസ്താദ്‌ എന്റെ മുഖത്തു കുരു ഉണ്ട് അത് മാറാൻ എന്റെ റബ് തരും എന്ന് ഞാൻ ചോദിക്കട്ടെ ഉസ്താദ് എനിക്കി 18 വയസ്സ് ആയി നല്ല സങ്കടം ഉണ്ട് 😪😪😪 അത് മാറാൻ ദുഹാ cheyanam

  • @azhalzaman3090
    @azhalzaman3090 3 роки тому +2

    മക്കളുണ്ടാവാൻ ദുആ ചെയ്യണേ. ഉസ്താദ് 17years ആയി കല്യാണം kazhinjitt

  • @hamidha_hamsherin3319
    @hamidha_hamsherin3319 3 роки тому

    ഉസ്താദേ. നടുവേദന maramduhaceyyane

  • @Mubi2250
    @Mubi2250 3 роки тому +2

    ദുആയിൽ ഉൾപ്പെടുത്തണം

  • @latheefjamshi3784
    @latheefjamshi3784 Рік тому

    ഓർമ്മശക്തി ഇല്ല വളരെ വിഷമത്തിലാണ് ദുആ ചെയ്യണേ

  • @kingofgameingfreefire1663
    @kingofgameingfreefire1663 3 роки тому +1

    Examil pass avan dua chayyane

  • @balkeeshaleem2777
    @balkeeshaleem2777 5 місяців тому

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane ustade 🤲❤

  • @ramlabeevi2267
    @ramlabeevi2267 3 роки тому +1

    Njan namaskarichittu halalayava chodichathokke kittiyittund.alhamdulillah.

  • @rahmathsharafu7362
    @rahmathsharafu7362 Рік тому

    ജസാക് അല്ലാഹ് ഖൈർ ഉസ്താദേ

  • @fathimashabna1541
    @fathimashabna1541 3 роки тому +1

    ദുആ വസിയ്യത്തോടെ

  • @muhammadkutty7372
    @muhammadkutty7372 3 роки тому +1

    preshnangal maaranum murad hasilakanum dua cheyyaneee usthadeeee

  • @muhammedsulthan3579
    @muhammedsulthan3579 2 роки тому

    insha Allah.....dua cheyyane ഉസ്താദ്

  • @rejiibrahim8723
    @rejiibrahim8723 3 роки тому +1

    Makalk. Full. A. Plu. Kittan. Usthade Dua. Cheyyanam💚💚💚💚💚💚💚

  • @nadashahanees9996
    @nadashahanees9996 3 роки тому +4

    Usthath duaaa cheyyene

  • @kunhippa-muhinudheen.alaya9834
    @kunhippa-muhinudheen.alaya9834 3 роки тому

    വീടും സ്ഥലം വിറ്റു പോവാൻ ഉസ്താദ് ദുആ ചെയുക വളരെ വിഷമം ഉണ്ട്

  • @Jasna-rl1jc
    @Jasna-rl1jc 3 роки тому +8

    Ee maasam pregnant avaan dua cheyanne

  • @suharahamsa4661
    @suharahamsa4661 3 роки тому

    Usthade orupad uddeshangalum veshamangalum und duha cheyyanee

  • @spend669
    @spend669 3 роки тому +3

    വീടുണ്ടാവാൻ ദുആ ചെയ്യണേ

  • @syedfify9836
    @syedfify9836 3 роки тому +2

    Al hamdulilaah!

  • @minhasworld3167
    @minhasworld3167 2 роки тому +1

    Barthavin vagm jolly sariyavn duha cayyna 😭🤲

  • @abduljaleel6337
    @abduljaleel6337 2 роки тому +1

    👍👍. സൂറത്ത് മുഹ്മിനീൻ ഒടുവിലെ 4 ആയത്ത്

  • @afsanashamjithafsushamju3532
    @afsanashamjithafsushamju3532 3 роки тому +1

    ഞാൻ ആഗ്രഹിക്കുന്ന ആളുമായി നികാഹ് നടക്കാൻ ഉസ്താദ് ദുഃആ ചെയ്യന്നെ

  • @jamfas9136
    @jamfas9136 3 роки тому +2

    എന്റെ മകന്‍ നല്ല രീതിയില്‍ പെരുമാറാന്‍ ദുആ ചെയ്യാനേ

  • @rasheedpp8210
    @rasheedpp8210 3 роки тому +3

    Mashaallah alhamdulillah

  • @shifakenza2185
    @shifakenza2185 2 роки тому

    സ്വാലിഹായ ഒരു മോനുണ്ടാകാൻ ദുആ ചെയ്യണേ

  • @shabamehrin9650
    @shabamehrin9650 3 роки тому +1

    11 വർഷമായി മക്കളില്ല 😢😢എല്ലാവരും ദുആ ചെയ്യണം🤲🤲😢😢 ഉസ്താദ് ദുആ ചെയ്യണം🤲🤲😭വളരേ വിഷമത്തിലാണ്

  • @thasniibrahim6732
    @thasniibrahim6732 3 роки тому +1

    Alhamdullilah jazakallah khair

  • @mobilekart8774
    @mobilekart8774 3 роки тому

    Ee rabihulavvalil pudiyaveetilek povan kayiyan dua cheyyane valare vishamathilan

  • @shajithakj8491
    @shajithakj8491 3 роки тому +1

    Usthade...sadhanaghal nashtapettal thirichu kittan usthadh paranjha vaduha 11 times cholli enk result kitty...athy valare effective anu....nhan palarodum paranjhu e karyam..ellarkum benefit kittan

  • @veerant9513
    @veerant9513 3 роки тому +1

    അല്ലാഹുവിനോട് ചോദിക്കണം. അല്ലാദെ മരിച്ചു മൺമറഞ്ഞു പോയവെരോടല്ല

  • @nafseenak1913
    @nafseenak1913 Рік тому

    Usthade alhamdulilla 3 penkuttigalanu .Aduthad orankuttiye
    Prasavikkan dua cheyyane 🤲 usthade.