സൂറത്തുൽ മുസ്സമ്മിൽ ഇങ്ങനെ ഓതിയാൽ നിന്റെ എല്ലാം പ്രശ്നംവും പരിഹാരിക്കും

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 426

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 2 місяці тому +7

    അൽഹ്ദുലില്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ആക്കിബത്ത്നന്നാക്കിതരണേഅദിനുവേഢിദുആചെയ്യണേആമിൻ അസുഖം ശിഫയാവാൻദുഹാചെയ്യണേഅമീൻ മരിച്ചു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ യാറബൽആലമീൻ...........

  • @sibalmuhammedlachu6381
    @sibalmuhammedlachu6381 2 місяці тому +7

    ഉസ്താദേ ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാൻ ദുആ cheyyane🤲🤲

  • @ShemeeraShemi-is4lj
    @ShemeeraShemi-is4lj 2 місяці тому +34

    Aലോൺ എടുത്ത് ബുദ്ധിമുട്ടിലാണ്. ലോൺ പെട്ടെന്നു അവസാനിക്കാനും പലിശ എന്ന ഹറാമിയത്തിൽ നിന്ന് രക്ഷപെടാനും ദുആയിൽ ഉൾപെടുത്തണേ 🤲..

  • @ashik-nm7wp
    @ashik-nm7wp 2 місяці тому +8

    ഉസ്താദ് അസ്സലാമുഅലൈക്കും മുസമ്മിൽ സൂറത്ത് ഓതി ഒമ്പതാമത്തെ ആയത്ത് എത്തുമ്പോൾ ഹസ്ബുനല്ലാഹു നീഹ്‌മൽ വക്കീൽ വക്കീൽ എന്ന് 25 പ്രാവശ്യം ഓതി ദുആ ചെയ്തതിന്റെ ശേഷം ബാക്കി ഓതി പൂർത്തീകരിക്കണം

  • @NaseemaBeevi-qn8hy
    @NaseemaBeevi-qn8hy 2 місяці тому +4

    ഉസ്താദേ മക്കൾ സ്വാലിഹീങ്ങൾ ആകാനും കിട്ടാനുള്ള പൈസകൾ കിട്ടാനും കൊടുക്കാനുള്ളത് കൊടുക്കാനും ദുആ ചെയ്യണേ

  • @Monstertruck2.1
    @Monstertruck2.1 2 місяці тому +12

    കടങ്ങൾ കൊണ്ട് വിഷമത്തിൽആണ് 15ലക്ഷം രൂപ കടം, ഉണ്ട്, വായിപ്പാ കൊടുത്ത സ്വർണം, രൂപ തിരിച്ചു കിട്ടാൻദുആയിൽ ഉൾപെടുത്തുക 😭😭😭🤲🤲🤲

    • @KhadeejaPt-en7px
      @KhadeejaPt-en7px 2 місяці тому

      Hyraya veed uddavan parathagam duha chayanam pattanay

  • @kunjumohammedkunju9941
    @kunjumohammedkunju9941 2 місяці тому +9

    ഉസ്താദേ ഞാൻ ഒരു കാൻസർ രോഗിയാണ് ഓപ്പറേഷൻ ഇല്ലാടേ സുഖമാകൻ ദുഹാചെയ്യണേ

    • @shabnakhalid2262
      @shabnakhalid2262 2 місяці тому +2

      അല്ലാഹ് എത്രയും പെട്ടെന്ന് പരിപൂർണമായ ശിഫാ നൽകട്ടെ 🤲

    • @fathima6713
      @fathima6713 2 місяці тому +1

      ആമീന്‍ ​@@shabnakhalid2262

    • @sajithsajitha2907
      @sajithsajitha2907 2 місяці тому

      ആമീൻ

  • @bcef-q6m
    @bcef-q6m Місяць тому +3

    എല്ലാവിധ രോഗങ്ങളെ തൊട്ടും മാരകങ്ങളായ എല്ലാ രോഗത്തിൽ നിന്നും രക്ഷ കിട്ടാൻ Allahu വിൻ് ഇബാദതത് ചെയ്യുന്നതിന്ന് തടസ്സം ഇല്ലാതിരിക്കാൻ മാതാ പിതാക്കൾക്കും dua Usd ആയുസ്സിന്ന് കടം വീടാൻ ആഫിയത്തിന്ന്

  • @farook5970
    @farook5970 2 місяці тому +1

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ദുആ വസിയ്യത്തോടെ.......

  • @VeeranKoya-u5n
    @VeeranKoya-u5n 2 місяці тому +3

    പരിപൂർണ ഈമാനോട് കൂടി കലിമത്ത് തൗഹീദ് ചൊല്ലി മരിക്കാനും കബറ് ജീവിതം ഹൈ റാവാൻ വേണ്ടിയും മരണപെട്ട് പോയ മാതാപിതാ ക്കളെ കബറ് വിശാല മക്കാനും മോന് ഹൈ റായ ഒരു ജോലി ശരിയാവാൻ വേണ്ടിയും അസുഖം മാറാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ ഉസതാദേ

  • @Jefinsha-r6w
    @Jefinsha-r6w 9 днів тому +1

    ഉസ്താതെ ദുആ ചെയ്യണേ

  • @ShahmaSulaiman-s1s
    @ShahmaSulaiman-s1s 2 місяці тому +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്, കുടുംബത്തിൽ സന്തോഷവും, സമാധാനവും ഉണ്ടാവാൻ വേണ്ടി 🤲🤲🤲😢😢😢

  • @Seenathmusthafa
    @Seenathmusthafa 2 місяці тому +3

    കടം വീടാനും ദുആചെയ്യണേ ഉസ്താദേ ഉംറചെയ്യാൻ അടിയായ ആഗ്രഹമുണ്ട് ദുആയിൽ ഉൾപെടുത്തne♥️♥️♥️

  • @alinanath3925
    @alinanath3925 2 місяці тому +5

    എന്റ മകന്റെ കല്ലിയാണം ശരി ആ വാൻ ദുഹാ ചെ എ ണമം ഹുസ്ദാദ് ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 2 місяці тому +1

      നിങ്ങളെ സ്ഥലം എവിടെ

  • @rrrrr7225
    @rrrrr7225 2 місяці тому +3

    കടം വീടി റാഹത്തിലാവാൻ ദുആ ചെയ്യണം ഉസ്താദേ.

  • @NoorjaNoorjahan-ie8jw
    @NoorjaNoorjahan-ie8jw 2 місяці тому +1

    ഒരുപാട് വിഷമത്തിലും ബുദ്ധിമുട്ടിലും ആണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒരുപാട് കടങ്ങളും ഉണ്ട് കടം വീടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് ഒരുപാട്

  • @subaidasubaidabeevi4574
    @subaidasubaidabeevi4574 2 місяці тому +2

    ഉസ്താദേ ശരീര സുഖത്തിനു വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @naeema3976
    @naeema3976 19 днів тому

    അലൈകും മുസ്സലാം ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @KadheejaAsharaf-r6n
    @KadheejaAsharaf-r6n 2 місяці тому +2

    ഉസ്താദ് നിങ്ങക്ക് അള്ളാഹു ആരോഗ്യം നെൽക്കട്ടെ

  • @Dua_vadakkan
    @Dua_vadakkan 26 днів тому +2

    Ustaade..sukamilla..kure..rokanghalund..shifakkh..vendi..duaa.cheyyaneeeey

  • @DreamofMymoon
    @DreamofMymoon 2 місяці тому +3

    ഗർഭ പാത്രത്തിന്റെ താഴെ മുഴ ഓപ്പറേഷൻ ചെയ്യാൻ തിങ്കളാഴ്ച അഡ്മിറ്റ്‌ ആവാൻ പോകുന്നു റാഹത്താവാൻ ദുഃഹ ചെയ്യണം 🤲🤲🤲

  • @sabirmuhammed7641
    @sabirmuhammed7641 2 місяці тому +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ ആമീൻ മോളെ കല്യാണം നല്ല റാഹത്തിൽ നടക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ സാജിദ എടക്കാട്

  • @amanzaid7556
    @amanzaid7556 2 місяці тому +2

    ഉസ്താദ് എന്റെ ഭർത്താവിന്റെ ജോലി പോയി ദുബായ് ൽ ആണ് സാലറി ചോദിച്ചു ചെറിയ ഒരു സംസാരം ഉണ്ടായി പെട്ടന്ന് നല്ല ഒരു ജോലി ശെരി യാവൻ ദുആ ചെയ്യണം കടങ്ങൾ ഉണ്ട്

    • @SoudaMusthafa-ob8on
      @SoudaMusthafa-ob8on 2 місяці тому

      കടങ്ങൾ വീടാ ൻ ദുഹാ ച്യ്യണേ

  • @zeenahaseeb
    @zeenahaseeb 2 місяці тому +1

    ഹായ. ഇത്ത നിങ്ങൾക്ക്. രണ്ടാ തിയതി ഉംറക്ക് പോകാൻ അല്ലാഹ് ത്താല എത്രയും പെട്ടെന്ന് നിങ്ങൾ ളെ കഫകെട്ടും നിങ്ങളെ എല്ലാ പ്രയാസങ്ങളും റബ്ബ് തീർത്ത് തരട്ടെ ആമീൻ നല്ല ആരോഗ്യം തരട്ടെ നിങ്ങൾക്ക് എന്റെ ദുഅ ഇന്ന് തന്നെ ഉണ്ടാവും ഇൻഷാ അള്ളാ

  • @ThahiraJ-m1p
    @ThahiraJ-m1p 2 місяці тому +2

    തൈറോയ്ഡ് പ്രഷറും കൂടി വല്ലാത്ത ബുദ്ധിമുട്ടാണ് എല്ലാ അസുഖം മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @HaseenaKuithal-vd6iu
    @HaseenaKuithal-vd6iu 2 місяці тому +5

    എനിക്ക്‌ വേണ്ടി പ്രത്തെഗം ദുആ ചെയ്യണം എനിക്ക്‌ സുഖമില്ല തല വേദന ടെൻഷൻ ശരീരം ഫുള്ള് വേദന ശരീരത്തിൽ നീര് വെച്ചിട്ടുണ്ട് എല്ലാത്തി നും സമാധാനം കിട്ടാൻ ദുആ ചെയ്യൂ ഉസ്താദ് ഹസീന

  • @muhammadjinshad8969
    @muhammadjinshad8969 2 місяці тому +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @MalayaliIndian-y1i
    @MalayaliIndian-y1i 2 місяці тому +1

    അസ്സലാമു അലൈകും
    ദുആയിൽ ഉൾപ്പെടുത്തണമേ ഉസ്താദേ

  • @ramlaalinthara605
    @ramlaalinthara605 Місяць тому +5

    വാപ്പയില്ലാത്ത മോളാണ് കല്യാണം ഉണ്ട് റാഹത്ത് യി കഴിയാൻദുആ ചെയ്യണം🤲🤲🤲

  • @jaffarSheikh-l8y
    @jaffarSheikh-l8y 2 місяці тому +2

    എന്നീ ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @ismailt.m9939
    @ismailt.m9939 2 місяці тому +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @AnsalSaleem
    @AnsalSaleem 2 місяці тому +2

    കടം വീടാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢

  • @majithasalim9938
    @majithasalim9938 2 місяці тому +1

    ഹലാലായ മുറാദുകൾ സഫലീകരിക്കുന്നതിന് വേണ്ടി ദുആ ചെയ്യണം

  • @HapsaIbrahim
    @HapsaIbrahim 2 місяці тому +1

    ഉസ്താതെ കടങ്ങൾ തീർന്ന് നജ്ജിന് പോകാൻ ദുആ ചെയ്യണം

  • @soudhabi1910
    @soudhabi1910 2 місяці тому +1

    എന്റെ എല്ലാ ഹലാലായ മുറത്തുകളും ഹാസിലാക്കാൻ ദുആചെയ്യണേ

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 2 місяці тому +51

    ഉസ്താദ് എനിക് കഫ കെട്ട് കൊട്ട് വളരെ പ്രയാസം ആണ് 2തി ഞാൻ ഉംറക് പോകാൻ അപ്പോഴേക്കും പൂർണമായി സുഖം അവൻ ദുആ ചെയ്യണേ ഒരു ബുധിമുട്ട് ഇല്ലാതെ പോയി വരാൻ ദുആ ചെയ്യണേ

    • @user-po5ik2mn6f
      @user-po5ik2mn6f 2 місяці тому +8

      വെറും വയറ്റിൽ ഒരു കല്ലുപ്പ് എടുത്ത് അതിൽ 7ayathul കുർസി ഓതി ഊതി kayikkuka.7ദിവസം.

    • @sainabasiddique484
      @sainabasiddique484 2 місяці тому +1

      Thulasiyila neer,2spoon panikoorkayila,neer2spoon mix chaid bakshana sesham 3neram kazhikuka

    • @CheerfulBabyTurtles-zb6fk
      @CheerfulBabyTurtles-zb6fk 2 місяці тому

      No❤​@@user-po5ik2mn6f

    • @JasieenaJasi-br2tw
      @JasieenaJasi-br2tw 2 місяці тому

      ആടാലോടകം കഴിക്

    • @shamilshamu-e9v
      @shamilshamu-e9v 2 місяці тому

      Ameen🤲​@@JasieenaJasi-br2tw

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 2 місяці тому +1

    അൽഹംദുലില്ലാ ദുആ ചെയ്യണേ മകന്റെ കല്യാണം ശരിയാവാനും മരുമകന് ജോലി ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ ഇൻഷാ അള്ളാ

  • @mohamedyoosafhamdulla1898
    @mohamedyoosafhamdulla1898 2 місяці тому +2

    امين يارب العالمين جزاك الله خيرا تقبل الله منا ومنكم صالح الأعمال والدعاء أوصيكم بالدعاء للوالدين والاهالي للخير والعافية والعمر

  • @NasiyaK-nl7fz
    @NasiyaK-nl7fz Місяць тому +3

    വീടിന്റെപണി പൂർത്തിയവൻ ദുഹാചെയ്യണേ

  • @saudh5613
    @saudh5613 2 місяці тому +3

    Veedu. Pani. Alupum. Akan. Dua. Cheyanum. Usthade

  • @suneerakp7669
    @suneerakp7669 2 місяці тому +2

    ഉസ്താതെ മോന്റെ വിവാഹം ശരിയായി കിട്ടാൻ ഒന്ന് ദുആ ചെയ്യണേ

  • @ismailt.m9939
    @ismailt.m9939 2 місяці тому +2

    ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲🤲🤲

  • @shazinashazzz9765
    @shazinashazzz9765 2 місяці тому +2

    Duhayil ulpeduthanam usthade

  • @saifunissakkSaifu
    @saifunissakkSaifu Місяць тому

    ഉസ്താദേ... എന്റെ കുടുമ്പത്തിൽ വല്ലാത്ത പ്രയാസത്തിലാണ് ഉസ്താദേ ദുആ ചെയ്യണേ.. മാറ്റാവരനുസ്താദിന് ആഫിയത്തുള്ള ദീർഘായുസ്റബ്ബ് നൽകട്ടെ ആമീൻ... 🤲🏽🤲🏽🤲🏽

  • @FathimaFathima-co8xq
    @FathimaFathima-co8xq 2 місяці тому +1

    രോഗം മാറാൻ ദുഹാ ചയ്യണ്ണേ ഉസ്താദ് 🤲🤲🤲

  • @noorjahan7011
    @noorjahan7011 2 місяці тому +1

    ഇന്ഷാ അല്ലാഹ് 🤲🏻👍🏻

  • @ayoobmahmood873
    @ayoobmahmood873 2 місяці тому

    ദുആ സൂപ്പർ ഇത്ര നല്ല ദുആ കേട്ടില്ലാ... അല്ലാഹു അനുഗ്രഹിക്കട്ടെനമ്മൾ എല്ലാവരെയും അൽഹംദുലില്ലാഹ്.

  • @AsrafaliAsrafali-dv1wc
    @AsrafaliAsrafali-dv1wc 2 місяці тому +1

    Barthavinum monum hairaya joli kittanum ulla joliyil barkath undavanum kadangal veedanum duail ulpeduthane usthade aameen aameen yarabbal aalameen

  • @noorjahan7011
    @noorjahan7011 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲🏻👍🏻

  • @rabeeh3092
    @rabeeh3092 2 місяці тому +3

    ഞാൻ ഗർഭിണി ആണ് oruആൺ കുഞ് ഉണ്ടാവാൻ പ്രാർത്ഥിക്കണേ ഉസ്താദ്

    • @SachuShaiza
      @SachuShaiza 2 місяці тому +1

      Muhammed വെച്ചുള്ള പേര് ഇടാൻ നേർച്ച ആക്കിയാ ൽ മതി

  • @AbdulRasak-q8e
    @AbdulRasak-q8e 2 місяці тому

    ഈ മജ്ലിസിന്റെ ബർകത്തു കൊണ്ട് എന്റെ കടങ്ങൾ വീടി കിട്ടുവാൻ ദുആ ചെയ്യണം ഉസ്താദേ ആമീൻ

  • @shanshabe5202
    @shanshabe5202 Місяць тому

    രോഗങ്ങൾ ശിഫ ആവാനും മകൻ വിസ ശരിയാവാനും ദുഹാ ചെയ്യണം ഉസ്താദ്

  • @Noorjahan-m2u
    @Noorjahan-m2u 2 місяці тому +1

    Alhamdurilla Alhamdurilla Aameen Aameen Duyail ulpaduthane 🤲🤲🤲usthade

  • @ADILANASREEN-y1n
    @ADILANASREEN-y1n 2 місяці тому +3

    ഉസ്താദ് എനിക്ക് ശരീരം മുഴുവൻ വേദന ആണ് മാറാൻ ദുഹാ ചെയ്യണം

  • @nabeesathottungalmohammed6684
    @nabeesathottungalmohammed6684 2 місяці тому +2

    Aameen aameen aameen aameen

  • @safiya490
    @safiya490 2 місяці тому +1

    Safiya ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @sulaimankp7535
    @sulaimankp7535 2 місяці тому +2

    Ente makan dubail visiting visayil poyathanu joli onnum sariyayilla halalaya joli kittan dua cheyyanea usthade ameen yarabal ameen

  • @RRCREATIONS-j9w
    @RRCREATIONS-j9w 2 місяці тому +2

    Veedbittukittan dua cheyyane valare vishamathil anu

  • @SaneenShaaan
    @SaneenShaaan 2 місяці тому +1

    Duayil ulpeduthaney usthathey 🤲🤲🤲🤲🤲

  • @SaleemSali-ox2cu
    @SaleemSali-ox2cu Місяць тому

    അൽഹംദുലില്ലാഹ് അല്ലാഹ് എല്ലാ ആഗ്രഹം ഹായ് റ കാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @SaleemSlmnsb
    @SaleemSlmnsb 14 днів тому

    Ameen ameen ameen

  • @mdhakim9413
    @mdhakim9413 2 місяці тому

    ദുആ ഇൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲🏘️🏘️🏘️😭😭😭🕋🕋🕋🤲🤲🤲

  • @mamuthuem7144
    @mamuthuem7144 2 місяці тому +1

    Prathagam dua chayyanam aameen aameen aameen ya rabbal aalameen

  • @sulaimankp7535
    @sulaimankp7535 2 місяці тому +2

    Mariya halalaya muradukal hasilakan dua cheyyanea usthade ameen yarabal alameen

  • @saibukareem1501
    @saibukareem1501 2 місяці тому +1

    എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏻

  • @AsrafaliAsrafali-dv1wc
    @AsrafaliAsrafali-dv1wc 2 місяці тому +2

    Uppak Kalil ulla vedana maran dua cheyyane usthade aameen aameen yarabbal aalameen

  • @SheejaSalim-g3h
    @SheejaSalim-g3h 2 місяці тому +2

    Allaahuve ee usthadin aafiyathulla.deerghayus kodukane allaha

  • @NaseemabeeviM
    @NaseemabeeviM 2 місяці тому +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @liverpool22-f1b
    @liverpool22-f1b 2 місяці тому +2

    Joli shariyavan dua cheyyanam

  • @zainababoobacker5776
    @zainababoobacker5776 2 місяці тому

    Duaayil ulpeduthane ഉസ്താദ്‌

  • @vahidasalim2227
    @vahidasalim2227 Місяць тому

    Alhadulillah 🤲🏻🤲🏻🤲🏻Duyil ulpeduthanam usthathe 🤲🏻🤲🏻🤲🏻

  • @AsmaBeevi-o1f
    @AsmaBeevi-o1f 2 місяці тому

    Alhamdulilla alhamdulilla alhamdulilla usthath prathegam duailulpedu thaney orupad kadathilann

  • @naseemashamsudeen5878
    @naseemashamsudeen5878 2 місяці тому +1

    Alhamdulillah Aameenyarabbalalameen 🤲

  • @FATHIMAPARAMBIL
    @FATHIMAPARAMBIL 2 місяці тому +3

    Muradhasikandua🤲

  • @BSSa4920
    @BSSa4920 2 місяці тому +1

    امين امين امين امين يا رب العالمين 🤲

  • @safiyap6292
    @safiyap6292 2 місяці тому

    ഉസ് താ ത് ഞാൻ വളരെ അതി ക o വെ സ മ ത്തി ൽ ആണ് കട o ഉണ്ട് വിടാ ൻ ദുഹാഹ് ച്യ്യ യ്യ ണ് o ആമീൻ ആമീൻ 🤲🤲🤲🤲🤲🤲😭😭😭😭😭

  • @Pathoooz_0
    @Pathoooz_0 2 місяці тому

    മുറാദ് ഹാസിലാക്കണേ മകൻ ഹൈറായ ഇണയേ കിട്ടാൻ ദുആ ചെയ്യണേ ഉസ്താ 30 വയസ്സായി എൻ്റ അസുഖം മാറാൻ

  • @AssiaSubair
    @AssiaSubair Місяць тому

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @safiyaummer2054
    @safiyaummer2054 2 місяці тому

    ഉസ്താദേ ദുഹാ യിൽ ഉൾപ്പെടുത്തനം

  • @thasleemathachuzz29
    @thasleemathachuzz29 2 місяці тому +2

    Aameen aameen yarabbalalameen

  • @Fdhaaaah__
    @Fdhaaaah__ 2 місяці тому

    അല്ലാഹുവേ കടം ഉണ്ട് മകൻ വിടാൻ ഉസ്താദ് ദുആ ഞാൻ ഓടാം ഇന്ശാല്ലാഹ്‌

  • @jamalayoob4526
    @jamalayoob4526 15 днів тому

    ആമീൻ

  • @fousias6587
    @fousias6587 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲🤲🤲

  • @AbdulhameedHameed-v8g
    @AbdulhameedHameed-v8g Місяць тому

    ഉസ്താദ് രോഗങ്ങൾ ഷിഫയാവാൻ ദുഹാ ചെയ്യണേ

  • @JasmiyaJaasi
    @JasmiyaJaasi 2 місяці тому

    ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @NaseemaPerudana-sd4yh
    @NaseemaPerudana-sd4yh 2 місяці тому +1

    Al.hamdulilla.aameen.

  • @sulaikhaameer2888
    @sulaikhaameer2888 2 місяці тому +1

    Asalamualikum usthathu dua yil ulpaduthanay ameen alhamdulila alhamdulila ameen ameen ameen

  • @raseenaashraf2704
    @raseenaashraf2704 2 місяці тому +1

    Veedundakanum kadagalveedanum dhuha cheiyannea🤲🤲🤲🤲

  • @mm_media2369
    @mm_media2369 16 днів тому

    Duayil ulpeaduthanea usthadea

  • @Suhara-qp9wf
    @Suhara-qp9wf 2 місяці тому +1

    ആമീൻ ആമീൻ ആമീൻ യാറബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @salimvk7272
    @salimvk7272 2 місяці тому +1

    Duayilullpedutheene usth athe kada ngalvsedanum makkalkehairayacholyseriyakandughacheyyanum usthathe

  • @shamonshashazz732
    @shamonshashazz732 2 місяці тому +1

    ഉസ്താദെ ദുഹ ചെയ്യണം

  • @aleemamjr4904
    @aleemamjr4904 2 місяці тому +1

    Yende makkale ellavishamangal buddimuttugal thiruvan usthad duacheyyanam

  • @khadeejavaliyaparambil5055
    @khadeejavaliyaparambil5055 Місяць тому

    ഉസ് ത്താദെ മകൻ്റെ വിവാഹം ശെരിയാവാൻ പ്രത്യാഗം ദൂആ ചെയ്യണേ🤲🤲🤲🤲🤲🤲🤲🤲

  • @noorjahan7011
    @noorjahan7011 2 місяці тому +1

    Aameen Aameen ya rabbal Aalameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @JefinshaJefin
    @JefinshaJefin 2 місяці тому +1

    ഉസ്താദേ ദുആ ചെയ്യണേ

  • @ameerameer8704
    @ameerameer8704 2 місяці тому +1

    അൽഹംദുലില്ലാഹ്

  • @ummarummar1881
    @ummarummar1881 Місяць тому +1

    ദുആ യിൽ ഉൾപെടുത്തണേ 🤲😔

  • @jammeelajavad7167
    @jammeelajavad7167 2 місяці тому

    Alhamdulillah entemakaludekudumbageevidathil yellasandosjaum samadanaum yellabarakkathum undakanum ihaparavijayathinum yeppozhum duail ulppeduthanam usthade Mashallah ameen

  • @mrgamingyt2259
    @mrgamingyt2259 2 місяці тому

    Ummayude.barthavinte.makkalude.perakutigalude.aniyante.nathoonte..perakutigalude.aniyante.ithayude.ellavarudeyum.asugagal.vishamagal.maranum.ellavareyum.orumayilum.ikyathilum.avan.prathegam.dihacheyyanam.usthade.prathegam.dihacheyyanam.