ഇന്ത്യൻ ബൈക്ക് സങ്കൽപങ്ങൾക്ക് ചിറക് നൽകിയ അവതാരം. | Yamaha RD350 Facts - History - Racing

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 221

  • @anzilalimon4550
    @anzilalimon4550 6 років тому +159

    മുത്തേ നിന്നെ ഞാൻ എന്ത് മാത്രം സ്നേഹിക്കുന്നു എന്ന് എനിക്കും ദൈവത്തിനും മാത്രം അറിയാം ... എന്ന് സ്വന്തം യമഹ സ്‌നേഹി 😘😍😍

  • @wayanadwildescapes2300
    @wayanadwildescapes2300 6 років тому +219

    RD കൊപ്പം നിക്കാൻ അന്ന് Yezdi 350Twin മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ സാങ്കേതിക കാര്യങ്ങളിൽ RD ഒരു പാട് മുന്നിലായിരുന്നു. ഉദാ twin carburator,6speed transmission, torque induction എല്ലാം, എന്നാൽ Yzdi350 ആകട്ടെ 4speed,ഉം twin cylinder സിംഗിൾ carb. ഉം പോരാത്തതിന് പതിവായ എലെക്ട്രിക്കൽ complaints ഉം Yezdi 350 ക്കു വിനയായി. കൂടാതെ ജാവയുടെ ടൈപ്പ് 634 എന്ന പഴയ engine (അക്കാലത്തെ) Yezdi ക്കു പേരുദോഷം ഉണ്ടാക്കി. എന്നാൽ sz Jawa 350 എപ്പോഴും പഴയ two stroke ആരാധകരുടെ ഹരമാണ്. ഒരു RD വേണമെങ്കിൽ നമുക്ക് Olxൽ ഒന്ന് തപ്പിയാൽ kittum. വെറും 1000unit മാത്രം നിർമിച്ചു അതിൽ 700 എണ്ണം മാത്രം വില്പനക്കെത്തിയ Yezdi യുടെ ഈ അപൂർവ താരത്തെ എവിടെ തപ്പിയാലും കിട്ടില്ല. കാരണം രാജ്യത്തു തന്നെ ഇന്ന് വളരെ കുറച്ചു (maybe about less than 100) 350 Twin കളെ ഇപ്പോ നിലവിൽ ഉള്ളു. അവ പലതും വിവിധ Yezdi Jawa club കളിലുംമാണ്.
    അടുത്ത തവണ നിങ്ങൾ Yezdi 350 നെ പറ്റി ഇതു പോലെ ഒരു വീഡിയോ ഇടണം. Dukeഉം 200ns, ഉം, ഒക്കെ യാണ് വണ്ടി എന്ന് പറഞ്ഞു നടക്കുന്ന ചെക്കമ്മാർ ഒന്നറിയട്ടെ. ഇതിലും വലിയ പുലികൾ എവിടൊക്കെ ഉണ്ടായിരുന്നുന്ന്. ( Sorry comment 20 മാർക്കിന്റെ essay പോലെ ആയി, ഞാൻ ഒരു വികാര ജീവിയാണ് )

    • @livestrong8327
      @livestrong8327 6 років тому +1

      Phantom Man 👌

    • @mhdajmal2399
      @mhdajmal2399 6 років тому +9

      Bro njan 20 year old aan...but enikkum bike enn paranja manasiloodi ethunnadh pazhaya 2 stroke bikes aan...last paranja aa dialogue polichu...200 ns um pinne Duke um 😂😂😘✌ brother legends never die they're just reloading...

    • @wayanadwildescapes2300
      @wayanadwildescapes2300 6 років тому +3

      Ajmal pt
      ❤💕

    • @youtuber____
      @youtuber____ 6 років тому +1

      Supper

    • @noyalgeorge8996
      @noyalgeorge8996 6 років тому +6

      Phantom Man ബ്രോ ഇനിയും പറയണം ഞാനും പറയാൻ തുടങ്ങിയ നിർത്തില്ല ഇപ്പോളുള്ള പിള്ളേർ അറിയണം പറയുമ്പൊത്തന്നെ ഹരം

  • @ajmalnajeeb148
    @ajmalnajeeb148 6 років тому +81

    Rd 350 പ്രണയമല്ല...
    ജീവനാണ്..

  • @alexgeorge6944
    @alexgeorge6944 5 років тому +17

    കാലത്തിനു മുന്നേ എത്തിയ ബൈക്ക്😍

  • @kingzspot4440
    @kingzspot4440 5 років тому +10

    RD 350 യോട് കട്ടക്ക് നിൽക്കാൻ മറ്റൊരു RD350ക്കു മാത്രമേ കഴിഞ്ഞിരുന്നുള്ളൂ .. RD ഇഷ്ടം 😍😍😍😘

  • @navaneethputhiyedath6552
    @navaneethputhiyedath6552 6 років тому +28

    Rajdoot 350
    കോഴിക്കോട് ടു സ്‌ട്രോക്കിന്റെ പണിക്ക് മാത്രം ഉള്ള മെക്കാനിക് ഉണ്ട്‌. അതിൽ ഒരാൾ ഫറൂക്ക് ഉണ്ട്‌ പുള്ളിയുടെ വിവരണം ഇത്ര മാത്രം
    "രാജദൂത് 350/RD 350 എന്ന വണ്ടി അതിന്റെ സ്പീഡ് റൺ അനുസരിച്ചു 4 ഗിയറിൽ നിന്ന് 5-6 ലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ പ്രയാസം ആണ് "
    രോമാഞ്ചം 😍😍😍😍😍
    അത്രയ്ക്ക് പവർ ഉള്ള ബൈക്ക് ആയിരുന്നു
    ബൈ ദുബായ് ഞാൻ RD 175 ഉള്ള ഒരാൾ ആണ് 3 സ്പീഡ് ആണ് വണ്ടി
    പക്ഷെ its enough ടോർക് ചെയ്താൽ അങ്ങോട്ട്‌ കേറി മുരളും

    • @shamilv2395
      @shamilv2395 5 років тому

      Bro de veed evideyaa

    • @cooperized1
      @cooperized1 5 років тому

      Aa mechanic ntr nmbr kittuo? Any way to contact?

    • @chandhasir4274
      @chandhasir4274 4 роки тому

      Bro enthelum und 175 enough torque entha paranju tharumo

  • @muhammedshibil3032
    @muhammedshibil3032 6 років тому +20

    ഒരു രക്ഷയുമില്ല RD350

  • @wayanadwildescapes2300
    @wayanadwildescapes2300 6 років тому +10

    ❤💕💕 Road pulse ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വിവരണം 👌

  • @rajeevkr3066
    @rajeevkr3066 5 років тому +5

    Yamaha all great bikes. Love you RD 350

  • @sexywindow1
    @sexywindow1 6 років тому +3

    The RD350 was the best of bikes till the launch of CD100, CBZ by Hero...I really liked suzuki shogun and RX135 ....in a value for money...

  • @cccpkgb9165
    @cccpkgb9165 5 років тому +15

    ഇതൊക്കെ വന്നാലും yamaha എന്നും yamaha തന്നെ പ്രതെകിച്ചും 2 stoke.....

  • @avinashjoshy3780
    @avinashjoshy3780 4 роки тому +3

    ഓടിച്ചതിൽ ഏറ്റവും കിളി പാറിച്ച വണ്ടി
    RD350😍

  • @redenex
    @redenex Рік тому

    RD350 was my first bike, honestly regret selling it in 2002. I am not a two wheeler enthusiast but for RD, it rules - it is an experience to be cherished!

  • @ronaldoselecao
    @ronaldoselecao 6 років тому +45

    Yezdi യും Rd യും ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ

    • @nandumanson516
      @nandumanson516 6 років тому +1

      vannal verupikkummmm....
      kore andan adokodanmar.

    • @querasma2056
      @querasma2056 5 років тому

      Njanum agrahikunnu bro

    • @muhammedsahal5016
      @muhammedsahal5016 5 років тому

      @@nandumanson516 thats true . Ippo ille aa demand indakilla

    • @arun.k8260
      @arun.k8260 4 роки тому

      Yezdi varum Rd varumayirikm

    • @SK-yd3ki
      @SK-yd3ki 3 роки тому

      Jawa vannit ipo enthaayi

  • @rejithrkr3983
    @rejithrkr3983 6 років тому +4

    Kaaalathinu munne sanjaricha karuthan...✌️😍💪

  • @rajeevrajagopal8819
    @rajeevrajagopal8819 6 років тому

    വളരെ മികച്ച ഒരു വീഡിയോ
    ഒരുപാട് അറിവുകൾ
    മികച്ച അവതരണം

  • @adminernakulam1192
    @adminernakulam1192 6 років тому +14

    RD ജപ്പാൻ engine ആണ് പുലി..

  • @afsalachu6056
    @afsalachu6056 5 років тому +1

    Oru kallyanam kazhikanam ennadhineckal kooduthal njn aagrahickunnadh oru rd 350 sondhamackanam enn aan uyir💓two stroke

    • @shulamite358
      @shulamite358 3 роки тому

      രണ്ടും ഒരു പോലെ തന്നെ ബ്രോ. രണ്ടിനേയും മെരുക്കി കൊണ്ടു പോവാൻ ആണത്തമുള്ളവർക്കു മാത്രമേ പറ്റൂ😀 എന്തായാലും ഞാൻ ആദ്യം കല്യാണമാണ് കഴിച്ചത് പിന്നെ RD യും സ്വന്തമാക്കി . മെരുങ്ങി കഴിഞ്ഞാൽ രണ്ടും നമ്മുടെ മുഖത്ത് ഒരു മായാത്ത പുഞ്ചിരി തരും.

  • @soorajpianoa2092
    @soorajpianoa2092 5 років тому +8

    ഓടിക്കാനുള്ള ഭാഗ്യംലഭിച്ചിട്ടുണ്ട്.... Innum.. മറക്കാൻ kazhiyilla

  • @mohdwasim4248
    @mohdwasim4248 5 років тому +2

    My dream rd 350 🤩🤩🤩🤩💝

  • @althafzayn9393
    @althafzayn9393 5 років тому +3

    Always King 👑

  • @ebyeby8797
    @ebyeby8797 4 роки тому +1

    Yamaha family member ✌️✌️

  • @eyebann
    @eyebann 4 роки тому

    ....a mans ride... definitely...RD350! to own one is a dream come true.....

  • @Hellboooy43
    @Hellboooy43 6 років тому +4

    rd350 ishtam

  • @Tigers185
    @Tigers185 4 роки тому +2

    ഒരു Rd 350 1983 model വിൽക്കാൻ ഉണ്ട് വില 43 ലക്ഷം രൂപ or Toyota fortuner 4×4 manual 2020 model ആയി exchange ചെയ്യാൻ തയ്യാറാണ് 😏

  • @althafzayn9393
    @althafzayn9393 6 років тому +10

    YAMAHA 💪💪💪💪

  • @spursforever92
    @spursforever92 6 років тому +2

    STILL THE BEST BIKE INDIA HAS EVER SEEN THIS IS A WORLD BEATER , INDIAYIL ITH NERATE AAYI POYI , WAY AHEAD OF ITS TIME INDIA WAS NOT READY FOR THIS BEAST ..STIL THIS IS MY DREAM BIKE

  • @mohammednisamudeen846
    @mohammednisamudeen846 6 років тому +1

    well presentation 👏 our current generation has to know more about this beast ❤

  • @rishadmonm.krishad3749
    @rishadmonm.krishad3749 4 роки тому +1

    Uff💥 sparkayi🥀

  • @trivandrumcafe5636
    @trivandrumcafe5636 5 років тому +7

    Rd eppozum 2stroke aayittu sale undayirunnenkil Duke um ns um onnum India kaanillayirunnu...

  • @rrassociates8711
    @rrassociates8711 5 років тому +3

    ബൈക്ക് ലോകത്തെ ഞങ്ങളുടെ ഇരട്ടച്ചങ്കൻ സഖാവാണ് RD @ UP

  • @nizamulhaqu260
    @nizamulhaqu260 6 років тому +6

    RD 350: its My drem

  • @rahula3162
    @rahula3162 4 роки тому

    Pwoli bro

  • @rijupappan5802
    @rijupappan5802 5 років тому +1

    night vision anooo video kanikkunnath...?

  • @vintage.vibees
    @vintage.vibees 4 роки тому

    Etra kandaalum maddy varata oru video___RDlover❤️

  • @ananthanunni5518
    @ananthanunni5518 6 років тому +10

    Rd350 💪

  • @poshtronics
    @poshtronics 6 років тому +4

    My favourite Rajdoot 350

  • @ajmalaju4696
    @ajmalaju4696 4 роки тому +1

    rd 350 the king😍

  • @xteamezio7096
    @xteamezio7096 5 років тому +2

    ROMANJAM😘😘😍😍😍😍

  • @realsteelgarage3050
    @realsteelgarage3050 6 років тому +7

    Yamaha marana mass

  • @gamingwithaliyanzzz7597
    @gamingwithaliyanzzz7597 3 роки тому

    Rd350❤️❤️ uyir

  • @wheelsondreamsprashobka7625
    @wheelsondreamsprashobka7625 6 років тому +14

    Enikkum und oru home made 350

    • @mdshlvp
      @mdshlvp 5 років тому

      Prashob Ka Prashob Ka kodkknno?

    • @shamilv2395
      @shamilv2395 5 років тому

      Home made?

  • @technatural2198
    @technatural2198 5 років тому +1

    Rd settaaaaaa🤩

  • @puntoevo
    @puntoevo 6 років тому +20

    അതൊക്കെ ഒരു കാലം

  • @sunithanaresh7031
    @sunithanaresh7031 4 роки тому

    Rd 350,is not just a bike it's just like handling an old legendary sword 🔥❤

  • @ajilkrishnan2212
    @ajilkrishnan2212 6 років тому +1

    The legend .RD 350 😘♥️

  • @jishnua2457
    @jishnua2457 5 років тому +2

    Race derived 😍

  • @rockyroshan9554
    @rockyroshan9554 4 роки тому

    Nice Video ....I love Yamaha
    I mean Yamaheeeeeah

  • @sangeethraveendran5898
    @sangeethraveendran5898 6 років тому +8

    Oru ridernte swapnamanu... Road devil ennukoodi ee irattachunganu vattaperundu...

  • @mohajmal4272
    @mohajmal4272 4 роки тому

    കാലം തെറ്റി ഇറങ്ങിയ രാജാവ് RD 350 🔥

  • @shibushibu5078
    @shibushibu5078 6 років тому +1

    Nice , mr road pulse pls next RE DX fury 175

  • @traingled_eye4836
    @traingled_eye4836 6 років тому +4

    The Yezdi the king of vintage

  • @unnicasteless1723
    @unnicasteless1723 6 років тому +3

    ഇരട്ടചങ്കൻ💪💪💪

  • @ashaprasad2126
    @ashaprasad2126 3 роки тому

    Yamaha 😇🔥

  • @bhadareekrishnan6704
    @bhadareekrishnan6704 3 роки тому

    RD🔥❤

  • @lethal396
    @lethal396 6 років тому +1

    Full port cheyythu chember vechaal rc390yee initial and top end um pidikkum

    • @soorajsooraj5882
      @soorajsooraj5882 3 роки тому +1

      അത് അല്ലേലും angana.170 topend rd ye pidikan rc 390 ayalum emmini പുളിക്കും

  • @shijinvs8957
    @shijinvs8957 6 років тому +1

    aradankilum kayil ondoo Rd, sd, or veraa 2.stroke vandi Annik oranam venamayirrnuu☺

  • @rohit_nedumpurath
    @rohit_nedumpurath 5 років тому +1

    I love RD ❤😍😍😍💪💪

  • @AdilAdil-rz5oh
    @AdilAdil-rz5oh 4 роки тому

    Yes, YAMAHA💙

  • @anfalpt4229
    @anfalpt4229 5 років тому +2

    Any RD for sale 😍

  • @sharunkrishna8961
    @sharunkrishna8961 6 років тому +5

    Powlichu

  • @dheerajnambiar9401
    @dheerajnambiar9401 6 років тому +4

    Rd 350 and rx 135 are legend

  • @jerinraju3789
    @jerinraju3789 6 років тому +11

    Ambada ipalanu niy oru nala channel ayathu ithoke anu varandathu. Allathe.. Bulletch vechu onum nadakan ponila

  • @aabbaayy
    @aabbaayy 6 років тому +3

    polichu

  • @amalrajrm6064
    @amalrajrm6064 6 років тому +8

    Yamaha 2 strock 2020 ഇൽ പൂർണമായും നിർത്തലാക്കും എന്ന് കേൾക്കായുണ്ടായി ഇതു സത്യമാണോ? ഇപ്പോൾ ഉള്ള വണ്ടികൾക്ക് test ചെയ്യാൻ കഴിയുന്നില്ല എന്നും കേട്ടു?... ഇതിനെ പറ്റിയുള്ള വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു..... !!

    • @arjunraj9149
      @arjunraj9149 6 років тому +2

      Test Cheyan pattum nirtalakal ariyilaa indavilaa enn viswasikam. Rd 💓 shogun 💓rxz💓

    • @livestrong8327
      @livestrong8327 6 років тому +1

      നിർത്താൻ പറ്റില്ല.

    • @livestrong8327
      @livestrong8327 6 років тому +8

      5% ഉള്ള ടു സ്ട്രോക്ക് കൊണ്ടല്ലേ ഇപ്പോൾ ഭീകര മലിനീകരണം

    • @janishlatheef2302
      @janishlatheef2302 6 років тому +4

      വള്ളി ട്രൗസർ പയ്യന്മാർ പലതും പറയും....

    • @vinayprasad5815
      @vinayprasad5815 6 років тому +1

      amalraj rm k

  • @muhammedsinanp.y7784
    @muhammedsinanp.y7784 6 років тому +6

    കൊള്ളാം

  • @Francoyohannan
    @Francoyohannan 6 років тому +1

    rd 350 amazaing bike now also
    pls reborn again with new generation

  • @al__azadtechy4475
    @al__azadtechy4475 Рік тому

    Rd 350 uyirr💗

  • @junaiskorangad1823
    @junaiskorangad1823 4 роки тому

    Rx 100 ഇഷ്ട്ടം ❤️❤️

  • @shakiraffiance5576
    @shakiraffiance5576 6 років тому +1

    Yama raaj😍

  • @abhaykrishnak4755
    @abhaykrishnak4755 3 роки тому

    Machaane eppaya ee vandi click aane

  • @arjunsunil7118
    @arjunsunil7118 6 років тому +2

    Well said👍

  • @vinodhvinu8634
    @vinodhvinu8634 5 років тому

    What a good silener sound now itself on the heart

  • @prathyushpremaraj5644
    @prathyushpremaraj5644 5 років тому

    Once a king always be a king

  • @jezz_bezozz
    @jezz_bezozz 6 років тому +3

    Rd♥♥♥

  • @KEVIN-gu7oz
    @KEVIN-gu7oz 6 років тому +1

    RD350love

  • @nandumanson516
    @nandumanson516 6 років тому +1

    Legend YAMAHA...

  • @maverick_supernova
    @maverick_supernova 6 років тому

    Ithihaasam.... 😍😍😍

  • @johnuleo2319
    @johnuleo2319 6 років тому +1

    Rd mwuth😘😘😘

  • @souravsourav4840
    @souravsourav4840 6 років тому +1

    my favourite bike rd 350

  • @2strokeowner
    @2strokeowner 6 років тому

    Racing Machine 🚨

  • @vaisakmk7782
    @vaisakmk7782 5 років тому +1

    RD350 oru jinnanu

  • @vaisakhfact_5146
    @vaisakhfact_5146 6 років тому

    adipoli....
    yes..YAMAHA.

  • @shibilmohamed786
    @shibilmohamed786 6 років тому

    Rd kittan valla chanceumundo

  • @srirajsri3365
    @srirajsri3365 6 років тому

    Feel the difference😍😍😍😍😍😍😍

  • @HARMIN-h1u
    @HARMIN-h1u 5 років тому

    RD KING

  • @indiancineworld8316
    @indiancineworld8316 4 роки тому

    Powerdrift channel nte athe review. Malayalam allathe ella bhashakalilum kanuna malayalikalum undu ivide..

  • @yamaharxseries2039
    @yamaharxseries2039 4 роки тому

    മുത്താണ് കരളാണ് എന്റെ സ്വന്തം യമഹ

  • @sharunkrishna8961
    @sharunkrishna8961 6 років тому +1

    Vakkukal adipowli

  • @shijinvs8957
    @shijinvs8957 6 років тому

    nice video

  • @karthikeyanmenon2108
    @karthikeyanmenon2108 4 роки тому

    Supper

  • @studio9263
    @studio9263 6 років тому

    Plz do this type of video except bullet

  • @anilkrishna3097
    @anilkrishna3097 5 років тому

    dream aaa rd 350

  • @ചിറകൽശ്രീഹരി

    എനി വരുമോ ഈ എതിരാളി ഇല്ലാത്ത രാജ്‌വ് 😔

  • @Gauthamkrishna669
    @Gauthamkrishna669 2 роки тому

    Super bike ann

  • @biezt
    @biezt 6 років тому

    Ippo RD 350 vangichal gunamundo?

    • @CIDMOOSA755
      @CIDMOOSA755 5 років тому +1

      ഗുണമേ ഉള്ളു. പക്ഷെ ഒരു പ്രശ്നം ഉണ്ട് നമ്മുടെ govt 2stroke വണ്ടി മാക്സിമം ban ചെയ്യാൻ വെണ്ടി നടക്കുവാ.. വെണമെങ്കിൽ പെട്ടന് ഒരു ദിവസം 1000,500 notes നിരോധിച്ചപോലെ ഇതിനേം നിരോധിക്കും. പിനെ പോലീസ് കാര് 2 stroke bikukale പിടിക്കാൻ വെണ്ടി മാത്രം നില്കും എന്നിട്ടു ഫൈനും അടിച്ചു തരും. അല്ലെങ്കിൽ വെറെ ഒരു തന്തയില്ലായ്മതരം കാണിക്കും ഇപ്പോഴതാ ബുള്ളറ്റിൽ silencer മാറ്റി ഓടിക്കുന്നവരെ വഴിയിൽ വെച്ചു പിടിച്ചു owner നെ കൊണ്ട് അഴുപ്പിച്ചിട്ടു ചവുട്ടി ചതച്ചു പൊട്ടിക്കാൻ പറയുന്ന പോലെ ee 2 stroke wandikalude owner നെ കൊണ്ട് വണ്ടി പീസ് പീസ് ആകാൻ പറയും.

  • @achunino2197
    @achunino2197 6 років тому

    Kidilam

  • @aswanazi3318
    @aswanazi3318 6 років тому +4

  • @sonupradeep1996
    @sonupradeep1996 6 років тому

    etttavum valiya swapnam

  • @adithyanullas1017
    @adithyanullas1017 6 років тому

    Rd 350 😍😍😍😍