മീൻ പിടിക്കാൻ തീറ്റ ഉണ്ടാക്കാം വളരെ ചിലവ് കുറഞ്ഞ രീതിയിൽ /How to make fishing food
Вставка
- Опубліковано 24 січ 2025
- ഈ തീറ്റയിൽ ഉറപ്പായും മീൻ കിട്ടും.. ഞാൻ പിടിച്ചത് ഈ തീറ്റയിൽ ആണ്.. ഇതേ പോലെ തന്നെ തീറ്റ ഉണ്ടാക്കിക്കോ മീൻ ഉറപ്പായും കിട്ടും എന്ത് സംശയം ഉണ്ടെങ്കിലും കമന്റ് ചെയ്യാം.. മീൻ പിടിക്കുന്ന വീഡിയോ കാണാൻ.. പതിനൊന്നോളം മീനുകളെ ഒരു ദിവസം പിടിച്ച വീഡിയോ കാണാൻ • എങ്ങനെ മീൻ പിടിക്കാം /...
മനുഷ്യന് മനസിലായ രീതിയിൽ പറഞ്ഞു തന്നതിന് നന്ദി
Thanku
കൊള്ളാം വളരെ നല്ല വീഡിയോ
Njanum e theeta anu use chaiyaru … 👍🏻👍🏻
വാള പിടിക്കാനുള്ള bite ഒന്ന് വീഡിയോ ചെയ്യാമോ
Kidu man njngal varunnund one day
ഇപ്പോൾ വേണമെങ്കിലും പോരെ
Many man go fishing without knowing.....let people learn fishing properly for their daily bread in this covid season. Keep it up and God bless you
Thanku mathew chetta
Hi 44th mate just 9877per 5tt79
L
Bro naadan karoopp (Anabus) pidikkan ulla theetta parayamo
Bro njan karoop pidikkan poyittilla.. Dam fishing anu kooduthal
Tankyou bro ഇന്ന് 4kg ഉള്ളത് രണ്ടെണ്ണം പിടിച്ചു
Bro balance varuna food athra day irikum
സൂപ്പർ 👌👌👌
വാള പിടിക്കാൻ റബ്ബറിന് ഉപയോഗിക്കുന്ന ആസിഡ് രണ്ടു ലിറ്റർ വേണം മീനിന് നീന്താൻ കഴിയാതെ ഉറഞ്ഞുകിടക്കും അപ്പോൾ എളുപ്പത്തിൽ പിടിക്കാം
Air transation illathodathu smellinu enthu presakthi
മനുഷ്യൻ ഉണ്ടാക്കിയ ചിറകു കൊണ്ട് അപ്പോൾ വിമാനം പറക്കുന്നതോ??
വണ്ടിയുടെ ഒരു ക്ലച്ചു കേബിൾ യൂസ് ചെയ്താൽ സ്പ്രിങ്ങിൽ ഫ്രീ ആയി തീറ്റ വെക്കാം
Spring eavide kittum?
സ്പ്രിംഗ് സിമ്പിൾ ആയി ഉണ്ടാക്കാം ആദ്യത്തെ വിഡിയോയിൽ ഇട്ടിട്ടുണ്ട്
Chetta.... Dam fishing ne korach tips paranju tharamo.... Njaan koreye try cheythu meen adikkunnilla
Cheta, ithreym theeta orumichu undakiyal nammalku pinneyum use cheyyamo? Onnu randu divasam kazhinjalum?
ഫ്രിഡ്ജിൽ വെക്കാം ചൂണ്ട ഇടാൻ പോകുന്നെനു ഒരു മണിക്കൂർ മുൻപ് പുറത്തിറക്കി വെക്കുക... പശ അപ്പോൾ കുറവായി തോന്നുന്നുണ്ടെങ്കിൽ കുറച്ചു മൈദ ഇട്ടു കൊടുക്കുക
Hook ഏത് വലിപ്പം ആണ് use ചെയ്യേണ്ടത്
12,13,14 ഇതിൽ ഏതിട്ടാലും കുഴപ്പം ഇല്ല തുടക്കത്തിൽ 12 ഇട്ടോ,, കാർബൻ ഹുക്ക് മേടിക്കണേ
സൂപ്പർ
Nice, 💓
oru thavana idumbol oru meenine pidikkan pattollo adho onnilkududhal meenine kittumo?
, oru meen
@@FishingLifekerala ok bro
Thank u💚😍
ബ്രോ വെള്ളത്തിൽ ഇട്ടാൽ എത്ര നേരം wait ചെയ്യണം ഒരു 10 മിനിറ്റ് കഴിഞ്ഞാൽ വലിച്ചു നോക്കാമോ ക്ഷേമ ഇല്ലാത്ത കൊണ്ട് ഞാൻ ഇടക്ക് ഇടക്ക് നോക്കും അതാണ് ഒന്ന് പറയുമോ
1 മണിക്കൂർ
നന്നായിട്ടുണ്ട്
സൂപ്പർ
Bro..pakuthi theeta undakkan video yil ullathinte Ellam half quantity upyokichal mathyo? Athu pole njan 3 hooks anu upyokikunna, athum pop up hook, athinum same method OK ano?
മതി
Muthaly polyyyyyy
Meenpidikkunnavideiduka
ua-cam.com/video/QGr8PbUpMCQ/v-deo.html
Bro thilapia pidikkan enthan fud an yus cheyene plz reply
മണ്ണിര, കപ്പ ചുട്ട് അരച്ചത്
ബ്രോ കായലിൽ കരിമീൻ പിടിക്കാൻ പറ്റിയ തീറ്റ എന്താണ് നല്ലത്
നമ്മൾ ഫുഡ് ഒരു പ്രാവശ്യം സെറ്റ് ചെയ്താൽ അത് എത്ര ദിവസം വരെ ഉപയോഗിക്കാൻ പറ്റും?
ഒരുദിവസം
Spider hook matramano use cheiyunnathu Sadha chooda 5 ennam ketti set cheithal mathiyo meen kittomo
ഏറ്റവും പെട്ടന്ന് മീൻ കിട്ടാൻ സ്‌പൈഡർ ഹൂക് ആണ് നല്ലത്
ഇത് ഒരു ദിവസത്തിൽ കൂടുതൽ ഇരിക്കുവോ ഫ്രിഡ്ജിൽ വെച് ഉപയോഗിക്കാൻ പറ്റുമോ : rply please
ഏതു തീറ്റയും ഫ്രിഡ്ജിൽ വെക്കാം....പിന്നീട് മീൻ അടിച്ചിട്ടുമുണ്ട്
ua-cam.com/video/QGr8PbUpMCQ/v-deo.html മീൻ പിടിക്കുന്ന വീഡിയോ
കൈ ചൂണ്ടയിൽ എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടത്
Normal hookil ee theeta parikshikamo?
Good explanation
Thanku
Food colour cherkkeande..
ചേട്ടാ ചേർത്തലും കുഴപ്പം ഇല്ല.. ചേർത്തില്ലെങ്കിലും കുഴപ്പം ഇല്ല... ഞാൻ വെള്ളം കലങ്ങിട്ടുണ്ടെങ്കിലേ ഫുഡ് കളർ ചേർക്കാറുള്ളു... ചേർത്തില്ലന്ന് ഓർത്തു മീൻ കിട്ടാതിരിക്കില്ല.... മാവ് ഇടുന്നത് ശ്രദ്ധിച്ചാൽ മതി
@@FishingLifekerala ok thnkzz
Very good👍
Varal kittumo?
കളറിനായി മഞ്ഞൾ പൊടി ചേർത്താൽ മതിയോ?
Good,
സൗണ്ട് ക്ലാരിറ്റി ശ്രദ്ദിക്കണം
Ok
Backi eduthu vekkan patto?
Fridgil vekkam.. Pitte divasam ara manikkoor munb edutha mathi
@@FishingLifekerala thanks
Aamayude fud undakunna
Vitham
👍👍👍👍
E tettayil onnu meen pidichu kanikkumo ennnal ok
ഡിസ്ക്രിപ്ഷൻ ബോക്സിൽ ലിങ്ക് ഇട്ടിട്ടുണ്ട് മീൻ പിടിക്കുന്നെ
Pillete alve ethraya
പെല്ലറ്റ് 1കെജി, മൈദ മാവ് 600ജിഎം, കോഴിതീറ്റ 1kg പൈനാപ്പിൾ എസൻസ് 2 അടപ്പ്
👍🏻
Good 💕
Thanku
കളം തെളിക്കണ്ടേ ആവശ്യം ഉണ്ടോ
അധികം മീൻ നിലക്കാത്ത സ്ഥലം ആണെങ്കിൽ 2 ദിവസം കാലി തീറ്റ കുറച്ചു ഇട്ടു കൊടുത്താൽ മതി
Nice
Thanku
Super
മീൻ പിടിക്കുന്ന വീഡിയോ ചെയ്യണം
അടുത്ത വീഡിയോ ഉറപ്പായും ചെയ്യും... Thanku
നൈറ്റ് ഈ തീറ്റ ഉപയോഗിക്കാമോ മീൻ കിട്ടുമോ 🤔🤔
ഉപയോഗിക്കാം
@@FishingLifekerala ബ്രോ കായലിൽ ഉപയോഗിച്ചാൽ ഗുണം കിട്ടുമോ ഈ തീറ്റ
👍👍
ഫിഷ്ടങ്കിൽ ആണോ ചൂണ്ട ഇടുന്നെ ഗോൾഡ്‌ഫിഷ് കിട്ടാൻ
Chermeen food
മണത്തിനായി ഒന്നും വേണ്ടെ?
പൈനാപ്പിൾ എസൻസ് ചേർക്കണം.. അത് വീഡിയോയിൽ കാണിക്കുന്നുണ്ട്
ആപ്പിൾ എസൻസ് ഒരു രണ്ടുമൂന്ന് തുള്ളി ഉറ്റിച്ചു കൊടുത്താൽ മതി
❤❤❤❤❤❤❤❤❤❤
Pillatr
നിൻറെ ഒരു ഉണ്ടായിട്ട് എത്ര മീൻ കിട്ടും ഒരെണ്ണം മാത്രം അല്ലേ കിട്ടത്തുള്ളൂ അപ്പോൾ
ഇതാണോ നിന്റെ ചെലവ്. കുറഞ്ഞ. പരിപാടി 🤣
1000 മുടക്കിട്ട് കിട്ടാതെ ഇരിക്കുന്ന എത്രയോ പേരുണ്ട്... എനിക്കറിയാവുന്നതും എനിക്ക് മീൻ കിട്ടിയ തീറ്റയാ പറഞ്ഞത്... അല്ലാതെ ഞാൻ അതിൽ വെള്ളം ചേർത്ത് കലക്ക വെള്ളത്തിൽ മീൻ പിടിച്ചിട്ടില്ല
Nice