ഹായ് ജിനു ഇന്നത്തെ വീഡിയോ സൂപ്പർ അതികം മീൻ കിട്ടുമ്പോൾ നിങ്ങളെ പോലെ ഞങ്ങൾ ക്കും ഒത്തിരി സന്തോഷമാ കൊഞ്ചു അടിപൊളി ഞങ്ങൾ ആ രകനെ ആ രൽ എന്നും കാരി യെ കടു എന്നും പറയും എന്തായാലും പൊളിച്ചു 👌
കാസർഗോഡ് നീലേശ്വരം നമ്മളെ അവിടെ ഒക്കെ ഇതിനെ നീലക്കാലൻ ചെമ്മീൻ എന്ന് പറയും മഴ സീസൺ ഒന്ന് മാറിക്കഴിയുമ്പോൾ രാത്രി പോയാൽ കിട്ടും കോരു വല ഉപയോഗിച്ചും ഞണ്ടിനെ കുത്തിപിടിക്കുന്ന കുതിരുമ്പ് കൊണ്ട് കുത്തിപ്പിടിക്കും നീലക്കാലൻ ചെമ്മീനെ . പാലാങ്കണ്ണി പറയുന്ന മീനിനെ പാലാത്താൻ എന്ന് പറയും നമ്മളെ നാട്ടിലൊക്കെ
@@Earthloversmedia എന്റെ നാട്ടിൽ ഈര അല്ലെങ്കിൽ പോട്ട എന്ന ഒരു ജല സസ്യം ഉണ്ട് പണ്ട് അതിന്റെ ഇടയിൽ വലിയ കൊഞ്ച് ഈര ഓടിച്ചു കൂട്ടി കൂട് ഉണ്ടാക്കി മുട്ട ഇട്ട് കുഞ്ഞുങ്ങളെ വളർത്തുന്നത് കണ്ടിട്ടുണ്ട്. സ്ഥിരം വല വീശി തപ്പി പിടിക്കുന്ന ചേട്ടന്മാർക്കാണ് അതിനെ കിട്ടുന്നത്.കൊഞ്ചിനെ പിടിക്കാൻ പച്ച കപ്പ നൂലിൽ കെട്ടി തെർമോക്കോളിൽ തോടിന്റ സൈഡ് വഴി ഇടും അതിനു ശേഷം രാത്രിയിൽ ടോർച് തെളിച്ചു മുപ്പല്ലി ഉപയോഗിച്ച് കുത്തി പിടിക്കും . അല്ലെങ്കിൽ വീശ് വല ഇട്ടു പിടിക്കും. ഓണം കഴിഞ്ഞുള്ള വെള്ള പൊക്കത്തിനു ശേഷം ആണ് സീസൺ
പലപ്പോഴും പറയുന്നു അറിഞ്ഞിൽ നല്ല മീനെന്ന്.. അത് പരലിനെക്കാൾ നല്ലതാണോ.. കറിവയ്ക്കുന്നതോ, വറക്കുന്നതോ നല്ലത്..?! ഇനിയുള്ള നല്ല നാളേക്കായി കാത്തിരിക്കുന്നു.. 💖 അച്ഛനോടും, അമ്മയോടും, അനിയനോടും സ്നേഹാന്വേഷണം അറിയിക്കുക..!! അച്ഛനിൽനിന്നും കുട്ടനാട്ടിലെ പഴയ ജീവിതരീതിയും, ചരിത്രസംഭവങ്ങളെക്കുറിച്ചും കുറേശ്ശേയായി പല വീഡിയോകളിലായി പ്രതീക്ഷിക്കുന്നു..!! പൂർവികരിൽ നിന്ന് പറഞ്ഞുകേട്ടതും, അല്ലാതെയും - കൃഷി സമൃദ്ധമാകാനും, മട വീഴാതിരിക്കാനുമൊക്കെയുള്ള പലവിധ ആചാരനുഷ്ടാനങ്ങൾ അവിടങ്ങളിൽ നിലനിന്നിരുന്നതായിട്ടുള്ളത്.. 💓🙏
Bro next time ee fish curry /fry better eannum koodi parayane... Athu mattullavarkku kurachhum koodi useful aakum. Ithinte bones eagane eannum koodi parayuka aaneal athu nannayirikkum... Ithu ithuvare kazhekka aaalukalkku....
എല്ലാ മീൻ്റെയും സ്വഭവും അതിൻ്റെ എല്ലാം പേരുകളും അറിയാമല്ലോ..സമ്മതിച്ചിരിക്കുന്നു...👌👌👌👌
കിടു 🥰🥰🥰 അപ്പാപ്പൻ കൊഞ്ചി ന്ടെ കാല് ചുട്ടു തിന്നാൽ ഹോ എന്റെ സാറേ 🥰🥰🥰🥰 ഓർക്കുമ്പോ തന്നെ കൊതിയാവുന്നു 🥰🥰🥰🥰
Orppikkalle ponne
സൂപ്പർ പൊള്ളിച്ചു 👌👌
Tq
@@Earthloversmedia 🌹🌹🌹🌹
കാണാൻ കൊതിച്ചിരുന്നവീഡീയോ കൊഞ്ചും, arakanum അടിപൊളി ❤❤🌹🌹👌👌
❤️
ഇന്ന് ആണ് കാണാൻ പറ്റിയത് വീഡിയോ സൂപ്പർ അങ്ങോട്ട് വരാൻ തോന്നുന്നു എന്തായാലും വരും നാട്ടിൽ വരുമ്പോൾ ❤❤❤💕🥰🥰🥰🥰
Super. Ee konjinu njangal thalavadyil pandu njangal kappa pong ittu otti pidikkum ithinu thaamarakaalan konju ennu parayum. Adipoli
❤️❤️❤️
അറഞ്ഞില്.കണ്ടകാലംമറന്നു.കൊഞ്ച്.അടിപൊളി.ഇനിയും. മീൻ്റെ.കാലമായിരിക്കുംമീൻ.നറയെകിട്ടട്ടെ
👍❤️
Ahaa poli
Hi chetta
ഞാനും ആദ്യമായിട്ടാ വലിയ കെഞ്ചിനെ കാണുന്നത് 👍 നല്ല കറി വെക്കുന്നതും വറുക്കുന്നതുമായ വീഡിയോസ് ചെയ്യു ഏട്ടായി❤️
Cheyyam
ഹായ് ജിനു ഇന്നത്തെ വീഡിയോ സൂപ്പർ അതികം മീൻ കിട്ടുമ്പോൾ നിങ്ങളെ പോലെ ഞങ്ങൾ ക്കും ഒത്തിരി സന്തോഷമാ കൊഞ്ചു അടിപൊളി ഞങ്ങൾ ആ രകനെ ആ രൽ എന്നും കാരി യെ കടു എന്നും പറയും എന്തായാലും പൊളിച്ചു 👌
❤️❤️❤️❤️❤️
സൂപ്പർ ❤❤❤❤
സൂപ്പർ അടിപൊളി
കോഞ്ചുകരിമീനുംഎല്ലാം അടിപൊളി
അടിപൊളി വീഡിയോ പൊളി പൊളിയെ 👌👌👌👌👌❤❤❤❤
Tq
മച്ചാ പൊളിച്ച് സംഭവം കൊള്ളാം അടിപൊളി സൂക്ഷിക്കുക എല്ലാവർക്കും നല്ലത് വരട്ടെ
Tq
അടിപൊളി സൂപ്പർ ജിനു 👍❤️
Tq
18:07 പണി എടുത്തവരെ മറക്കാതെ ഒപ്പം കൂട്ടിയത് സൂപ്പർ 🙏
❤️❤️❤️
ഇത് കാണുമ്പോ ഒരു പ്രത്യേക രസമാണ് 🤩
Tq
കൊള്ളാം പൊളി വീഡിയോ 👌👍👍👍
Tq
അടിപൊളി 🥰👌 ഇങള് ഒക്കെ പറയുന്ന മീനുകളുടെ പേര് ഞങ്ങള് വിശ്വസിക്കുന്നു അത്രതന്നെ 😁 കായൽ മീൻ കാണാത്ത ഞങ്ങള് 👌 വീഡിയോ ഇഷ്ടായി
👍❤️
Super...jinu ..bro
Tq
ലോബ്സ്റ്ററിന്റെ കുഞ്ഞിനെ പോലുണ്ട് കൊഞ്ച് 😂😂poli saanam🔥
സൂപ്പർ💞💞💞💞💞പൊളിച്ചു👌👌👌👌👌👌
Tq
Super👍👍💐
Tq
ചെട്ടായിയെ പൊളിയെ Supr
Tq saho
Vannu bro 🤗🤗🤗🤗
ജിനു മച്ചാനെ സൂപ്പർ 🥰🥰 മച്ചാനെ ഞാൻ കാവാലം st.
തെരസസ് കാവാലം പള്ളിയിൽ വന്നിട്ടുണ്ട് ഒന്ന് കാണണമെന്ന് ഒരുബാട് ആഗ്രഹമുണ്ട് 🥰🥰🥰
Saho vaa poru ing
Super video jinu
Tq
അടിപൊളി ബ്രോ ❤️❤️
Tq
super videos ... സൂപ്പർ സൂപ്പർ
ഫ്രഷ് മീൻ. കൊഞ്ചിന്റെ വലുപ്പം 👍👍😀
❤️👍
Excellent catch. God bless all of you
Tq
കാസർഗോഡ് നീലേശ്വരം നമ്മളെ അവിടെ ഒക്കെ ഇതിനെ നീലക്കാലൻ ചെമ്മീൻ എന്ന് പറയും മഴ സീസൺ ഒന്ന് മാറിക്കഴിയുമ്പോൾ രാത്രി പോയാൽ കിട്ടും കോരു വല ഉപയോഗിച്ചും ഞണ്ടിനെ കുത്തിപിടിക്കുന്ന കുതിരുമ്പ് കൊണ്ട് കുത്തിപ്പിടിക്കും നീലക്കാലൻ ചെമ്മീനെ . പാലാങ്കണ്ണി പറയുന്ന മീനിനെ പാലാത്താൻ എന്ന് പറയും നമ്മളെ നാട്ടിലൊക്കെ
Tq saho
Polichu broh ❤️
Tq
അടിപൊളി 😍
Tq saho
Hmm superb dear bro
Tq
Kiduuuu
അടിപൊളി മീൻ കുറഞ്ഞെങ്കിലെന്താ മുഴുത്ത 2 കൊഞ്ച് കിട്ടിയില്ലെ പൊളിച്ച്
Aake ulla rasam Ethokayanu waiting for nxt
❤️👍
Hi jinu chetta❤️❤️..video ok super..edaku ok lure fishing cheyyu..spoon ittu vala pidikunne video prethikshikunnu
Ok saho
superrrr...👌👌👌🦐🦐🦐❤️❤️❤️❤️
Tq
Congratulations 🎊. God bless you and your family 👪
Tq
പൊളിച്ചു
Tq
Super Super
Tq
1:38 outstanding scene 👍🏻👍🏻അടിപൊളി
Tq
സൂപ്പർ ബ്രോ
Tq
Adipoliii 👍
Tq
💙💙കൊഞ്ചു 👌👌👌
അടിപൊളി
Tq
Nice 👍🏼❤️
Super fishing
Tq
Super👍👍👍🥰🥰🥰
those big prowns looks like what we call here in Ausrtalia ,Lobstors ,,,lucky guys todays catch ,,enjoy mates🦈🐋🐟🐟🐟
Tq
കൊഞ്ച് സൂപ്പർ. ഇത് പോലത്തെ കൊഞ്ചിനെ ശ്രീലങ്കൻ മീൻപിടുത്ത വീഡിയോസിൽ മാത്രമേ ഇപ്പോൾ കാണാറുള്ളു.
Paadam vattumbol kittum
@@Earthloversmedia എന്റെ നാട്ടിൽ ഈര അല്ലെങ്കിൽ പോട്ട എന്ന ഒരു ജല സസ്യം ഉണ്ട് പണ്ട് അതിന്റെ ഇടയിൽ വലിയ കൊഞ്ച് ഈര ഓടിച്ചു കൂട്ടി കൂട് ഉണ്ടാക്കി മുട്ട ഇട്ട് കുഞ്ഞുങ്ങളെ വളർത്തുന്നത് കണ്ടിട്ടുണ്ട്. സ്ഥിരം വല വീശി തപ്പി പിടിക്കുന്ന ചേട്ടന്മാർക്കാണ് അതിനെ കിട്ടുന്നത്.കൊഞ്ചിനെ പിടിക്കാൻ പച്ച കപ്പ നൂലിൽ കെട്ടി തെർമോക്കോളിൽ തോടിന്റ സൈഡ് വഴി ഇടും അതിനു ശേഷം രാത്രിയിൽ ടോർച് തെളിച്ചു മുപ്പല്ലി ഉപയോഗിച്ച് കുത്തി പിടിക്കും . അല്ലെങ്കിൽ വീശ് വല ഇട്ടു പിടിക്കും. ഓണം കഴിഞ്ഞുള്ള വെള്ള പൊക്കത്തിനു ശേഷം ആണ് സീസൺ
ഹായ് സഹോ 💞💞❤💞
Hi
ആ കാരിയും ആരകനും കിട്ടിയാൽ കൊള്ളാമായിരുന്നു. എന്തുചെയ്യും ദൂരം ഓർത്ത് വരാനും വയ്യ 🤔 ഒരിക്കൽ ഞാൻ തീർച്ചയായും വരും 👍
Poru
7⁷77⁷⁷777⁷⁷⁷7⁷7⁷⁷⁷777
👌👌👌
👍👍
👍
യൂട്യൂബിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ചാനൽ ഇഷ്ടമുള്ള ചാനൽ നിങ്ങളുടെ ഫിഷിംഗ് വീഡിയോ
Tq saho
Supar
🤩🤩🤩🤩🤩
കുറെ വീഡിയോ miss ആയി പോയി അണ്ണാ
Illa saho അതൊക്കെ ചാനലില് und
Konjine rathri torch adichu kananam ente ponno poliyanu
Bro konchu pidikunna special oru vedio cheyyamo
Cheyyam
👌👌👌👌👌👌👌👌👌👌
Sthalam avde
ഹൊ അടി പൊളി
Tq saho
🔥🔥🔥🔥
💖💖💖
🥰🥰🥰🥰🥰🥰
😍😍😍😍
Athu fiber botano
❤❤❤👍❤❤❤
😘😘😘😘😘😍😍😍
Cheru meene kittumpo edth vekkamo njan vannu vaangikkolam sthalam chalakudy aan ennalum kittanel eduth vekkanel njan varaa
8089324677
Super video 🔥🔥❤️
Tq saho
@@Earthloversmedia
പലപ്പോഴും പറയുന്നു അറിഞ്ഞിൽ നല്ല മീനെന്ന്.. അത് പരലിനെക്കാൾ നല്ലതാണോ.. കറിവയ്ക്കുന്നതോ, വറക്കുന്നതോ നല്ലത്..?!
ഇനിയുള്ള നല്ല നാളേക്കായി കാത്തിരിക്കുന്നു.. 💖
അച്ഛനോടും, അമ്മയോടും, അനിയനോടും സ്നേഹാന്വേഷണം അറിയിക്കുക..!!
അച്ഛനിൽനിന്നും കുട്ടനാട്ടിലെ പഴയ ജീവിതരീതിയും, ചരിത്രസംഭവങ്ങളെക്കുറിച്ചും കുറേശ്ശേയായി പല വീഡിയോകളിലായി പ്രതീക്ഷിക്കുന്നു..!!
പൂർവികരിൽ നിന്ന് പറഞ്ഞുകേട്ടതും, അല്ലാതെയും - കൃഷി സമൃദ്ധമാകാനും, മട വീഴാതിരിക്കാനുമൊക്കെയുള്ള പലവിധ ആചാരനുഷ്ടാനങ്ങൾ അവിടങ്ങളിൽ നിലനിന്നിരുന്നതായിട്ടുള്ളത്.. 💓🙏
Arinjil paralinekkan nallathaanu varakkanaanelum thenga arach curry vekkan aanelum
കടൽ പോലെ 😍😂
Njangalk ithokke aale saho kadal
Njangalum ponnotte? Swantham oru paraline enkilum pidikkaan kore naalaaytt olla aagraham aa😇
Poru
Bro next time ee fish curry /fry better eannum koodi parayane... Athu mattullavarkku kurachhum koodi useful aakum. Ithinte bones eagane eannum koodi parayuka aaneal athu nannayirikkum... Ithu ithuvare kazhekka aaalukalkku....
Ok dear
Konju cooking video 🤔 varumo
Varum
ചെറിയ മീൻ ക്ലോസ് വിഷ്വൽ / സ്റ്റിൽ കാണിക്കൂ..
പിന്നീടൊരിക്കൽ കണ്ടാൽ തിരിച്ചറിയാൻ പറ്റും വിധം
Ok saho
Njan Army arunnu njan nedumudy anu
Wow where is the place.
Kavalam
Chetta kurch fresh meen nkk tharuoo
late upload aanallo bro
Network theere kollilla
ചേട്ടാ കൊഞ്ചിന്റെ പാചക വീഡിയോ ഇടണേ
Idaam
Hi Jinu Bro🥰🥰🥰🥰
Tq
Hi
ഇവിടെ ആനക്കൊഞ്ച് എന്ന് പറയും
🙏🙏🙏🙏👍💞
Tq
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Ee konchinokke ethra rate varm
700/kg
നല്ല കോര്
Video edukkunnath ethilanu phone aanengil ethanu
Samsung galexy a52 s
@@Earthloversmedia thangal GoPro try cheythu nokku ithilum nannayi kaykaryam cheyyan eluppaman❤️
Chetta padam Alla paadam ennezhuthanam
Thiruthi
Tq saho
ചേട്ടാ ഈ കായൽ മീനിൽ ഏറ്റവും ടേസ്റ്റ് ഉള്ള മീൻ ഏതാണ്
Varal
Bro ആരകൻ കിട്ടുമ്പോൾ ഒന്ന് വിളിക്കുമോ ❤️... ഞാൻ ചെറുകര ആണ്
8089324677 wtsaap mee
ഇത് ഏത് കായലാണ് ഒന്ന് പറയുമോ പിന്നെ കരിമീൻ കുറവാണ് കൊഞ്ച് പിടിത്തം വളരെ നല്ലതാണ് 👍👌🙏
24000
1:50 lakh sub akunne camera vangu bro
Vangaam saho