എന്താണ് മാർക്സിസം? | Distinct Thoughts | Part 15 | P Rajeev

Поділитися
Вставка
  • Опубліковано 17 жов 2024
  • എന്താണ് മാർക്സിസം?
    മാറ്റത്തിന്റെ ദർശനം നിശ്ചലം നിൽക്കുകയാണോ?
    മാർക്സിസവും വികസിക്കുന്നുണ്ടോ?
    പ്രയോഗത്താൽ സമ്പന്നമാകുന്ന ദർശനത്തെ പറ്റി.
    For more videos, subscribe to CPIM Kerala : bit.ly/cpimkerala
    Follow the CPIM Kerala on
    ▶️Facebook : / cpimkerala
    ▶️Twitter : / cpimkerala
    ▶️Instagram : / cpimkerala
    ▶️Helo: m.helo-app.com/...
    ▶️TikTok : / cpimkerala
    ▶️Dailyhunt : profile.dailyh...
    ▶️ShareChat: sharechat.com/...
    ▶️Telegram: t.me/CPIMKerala

КОМЕНТАРІ • 133

  • @ayyoobe3418
    @ayyoobe3418 3 роки тому +36

    നമ്മൾ ജീവിക്കുന്ന ലോകത്തെകുറിച്ചും ആ ലോകത്തിന്റെ ഭാഗമായ മനുഷ്യനെകുറിച്ചുമുള്ള പഠനമാണ് മാർക്സിസം ..

    • @prophetask8085
      @prophetask8085 3 роки тому +8

      ഉവ്വാ ഉവ്വാ...

    • @VISmedia-I4u
      @VISmedia-I4u 2 роки тому +1

      @@prophetask8085 ഹ്ഹ്മ്

    • @prophetask8085
      @prophetask8085 2 роки тому +1

      @@VISmedia-I4u
      ഹ്ഹാ.... സുഖം ആണോ സഖാവെ..? ? 😁😂😁

    • @VISmedia-I4u
      @VISmedia-I4u 2 роки тому +1

      @@prophetask8085 സുഖം.... സുഖം.... എവിടാർന്നു.

    • @VISmedia-I4u
      @VISmedia-I4u 2 роки тому +2

      ഡിലീറ്റാക്ക്യാ.....
      മാർക്സിസം എന്താണെന്ന് അറിയാൻ വേണ്ടി മാത്രം വന്നതല്ല. 😀😁😂🤣😃
      (താങ്ക്സ്: നോട്ടിഫിക്കേഷൻ)

  • @arunanand30236
    @arunanand30236 10 місяців тому +6

    ഇത്ര മഹത്തരമായ വിശ്വാസമാണ് മാർക്സിസമെങ്കിൽ എന്തുകൊണ്ട് ലോകത്തിലെ പല രാജ്യങ്ങളും ഇത് നിരോധിച്ചു? എന്തുകൊണ്ട് കമ്യൂണിസ്റ്റ് ഭരണം നിലവിൽ വന്ന പല രാജ്യങ്ങളും ഇത് കൈയൊഴിഞ്ഞു?

    • @rashthebutterfly8952
      @rashthebutterfly8952 7 місяців тому

      Pinarayiye pole Ulla kappithan maar Kapadia marxisum kond Keeesha veerppichath kond

    • @manusree9920
      @manusree9920 5 місяців тому

      പല രാജ്യങ്ങളും ചിഹ്നം തന്നെ നിരോധിച്ചു.... കൊണ്ട് ചെന്നാൽ ഉള്ളിൽ ആകും

  • @Amal-257-u8j
    @Amal-257-u8j 4 роки тому +10

    നല്ല വിശദീകരണം

  • @saliadka3510
    @saliadka3510 3 роки тому +9

    നല്ല അറിവ്..
    ഇനിയും അറിയാൻ ആഗ്രഹിക്കുന്നു..

  • @jayakrishnan7559
    @jayakrishnan7559 3 роки тому +9

    Good class... ❤️🔥

  • @oshoolive3218
    @oshoolive3218 3 роки тому +14

    This man such a great thinker

  • @kunjukunjumonpk5820
    @kunjukunjumonpk5820 Рік тому +2

    ഡയലിറ്റക്കൽ മെറ്റീരിയലിസം അഥവാ മാർക്സിസം സംബന്ധമായ പ്രഭാഷണങ്ങൾ താങ്കൾ പറഞ്ഞതും മറ്റ് പലരുടെയും ക്ലാസുകൾ വളരെ ശ്രദ്ധാപൂർവ്വം ഞാൻ കേട്ടു..... വളരെ സൗന്ദര്യത്മകം തന്നെ സംശയമില്ല: ... എൻ്റെ സംശയം എന്തെന്നെൽ പ്രാചീന കമ്മ്യൂണിസം വന്നു...... അടിമത്വം വന്നു :- - ജന്മിത്വം വന്നു സോഷ്യലിസം വന്നു (റഷ്യ) പക്ഷെ കമ്മ്യൂണിസം വന്നില്ല ഒരു പക്ഷെ കമ്മ്യൂണിസം വന്ന് ഭരണകൂടം പൊഴിയുന്ന അവസ്ഥ വന്നാൽ പിന്നെയും വൈരുദ്ധ്യങ്ങൾ നിലനില്ക്കും എന്നതിൽ സംശയമില്ല തിസീസ് ആൻ്റി തിസീസ് സിന്തസിസ് ഇതിൽ മാറ്റമില്ലല്ലോ എങ്കിൽ കമ്മ്യൂണിസം കഴിഞ്ഞ് ഏത് സാമൂഹ്യ വ്യവസ്ഥ നിലവിൽ വരും''''''' ഒന്നു വ്യക്തമാക്കിയാൽ എനിക്ക് കുറച്ചു കൂടി ഈ വിഷയം സംബന്ധിച്ച് പഠിക്കാമായിരുന്നു .......

  • @thepappanavan
    @thepappanavan 4 роки тому +6

    Good presentation

  • @santhoshr7910
    @santhoshr7910 4 роки тому +7

    Explained well with basics to get know what Marxism.

    • @unnikrishnanv2778
      @unnikrishnanv2778 4 роки тому +3

      1992ൽ സോവിയറ്റ് യൂണിയൻ പരാജയത്തോട്കൂടി ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളാകെ മുന്നേറ്റ പാതയിൽ നിന്ന് പുറകോട്ട് പോയി | പല രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാർടികളുടെ പേര് മാറുകയും പാർടികൾ പിരിച്ച് വിടുകയും ചെയ്തു എന്നാൽ ഇന്ത്യയിൽ അതിന് വിപരീതമായി അന്നത്തെ പാർടി പി.ബിയുടെ പ്രസ്താവന മാർക്സിസത്തിൽ ഉറച്ചു നിൽക്കും പ്രത്യയശാസ്ത്രത്തിനേറ്റ പരാജയമല്ല മറിച്ച് നടപ്പിൽ വരുത്തുന്നതിൽ വന്ന വീഴ്ചയാണ് എന്നു പറഞ്ഞു കൊണ്ട് ആവേശം കൊള്ളിക്കുകയുണ്ടായി എന്നാൽ 1992ലെ ആവേശം പോലും അണികളിൽ ഇന്നു കാണുന്നില്ല ഇന്ത്യയിൽ ആകെ പാർടി കെട്ടിപ്പടുക്കാൻ നമുക്ക് കഴിയുന്നില്ല പാർട്ടി ഉണ്ടായിരുന്ന സംസ്ഥാനങ്ങളിലെ അവസ്ഥയും സങ്കീർണ്ണമാണ്

    • @jojosip1917
      @jojosip1917 4 роки тому

      @Jose Thrissur Privatisation = Less jobs = Lower wages = Increasing desperation and inequality

    • @jojosip1917
      @jojosip1917 4 роки тому +1

      @Jose Thrissur Your ideology is spread by thinktanks and intellectuals funded by big monopolies such as the Koch Brothers,etc...
      Its not based on empirical reality. It's free market mythology.

    • @jojosip1917
      @jojosip1917 4 роки тому +1

      @Jose Thrissur why are you cherry picking capitalist countries which are colonialist and imperialist? Why are you not taking the example of capitalist haiti or any other third world capitalist country? Most of the world is capitalist and most of the world is poor.

    • @VISmedia-I4u
      @VISmedia-I4u 2 роки тому

      @@unnikrishnanv2778 സമരങ്ങളെ കണ്ണുതുറന്ന് കാണൂ..... നിരാശ തോന്നില്ല.

  • @homosapiens.....1735
    @homosapiens.....1735 Рік тому +3

    മുൻമുഖ്യമന്ത്രി കെ കരുണാകരനും, പി റ്റി തോമസ്സും, കൊടിയേരി ബാലകൃഷ്ണനും അവസാനകാലത്ത് ചികിത്സയ്ക്ക് പോകേണ്ടിവന്നത് തമിഴ്നാട്ടിലും വിദേശത്തും
    നായനാർ പോയതും കേരളത്തിന് പുറത്ത്
    മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പൊൾ ചികിത്സ എടുക്കുന്നത് അമേരിക്കയിൽ.
    മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കേരള സർക്കാർ ഇടപെട്ട് Airlift ചെയ്ത് ചികിത്സ ഒരുക്കുന്നത് ബാംഗ്ലൂരിൽ.
    കാസർഗോഡുകാർക്ക് അസുഖം വന്നാൽ പരിയാരത്ത് പോവാതെ അവർ പോവുന്നത് കർണ്ണാടകയിലെ മണിപ്പാലിൽ
    KSRTC 12 രൂപ ലാഭിക്കാൻ പെട്രോൾ അടിക്കുന്നതും കർണ്ണാടകയിൽ നിന്നും
    കർണ്ണാടകയല്ല കേരളം എന്ന മുഖ്യന്റെ തളളിന് ഇങ്ങനെ ഒരർത്ഥം കൂടി ഉണ്ടായിരുന്നല്ലേ ?
    സ്വന്തം നാട്ടുകാരെ കേരളം ആരോഗ്യ രംഗത്ത് ഒന്നാം സ്ഥാനത്താണ് എന്ന് പറഞ്ഞ് പറ്റിക്കുന്നവരുടെ അവസ്ഥയാണ് !
    മറ്റൊരു കാര്യം കൂടി പിണറായ് പറഞ്ഞു
    കേരളത്തിൽ എല്ലാ മതസ്തരും ഒന്നിച്ച് ജീവിക്കുന്ന സ്ഥലമാണന്ന് !
    അയ്യോടാ ... മറ്റു സംസ്ഥാനങ്ങളിൽ അപ്പോൾ അങ്ങനെയല്ലേ ?
    Up യിൽ മാത്രമുണ്ട് 4 കോടി മുസ്ലിങ്ങൾ !
    തള്ളൊന്നും പഴയ പോലെ ക്ലച്ച് പിടിക്കുന്നില്ലല്ലോ പിണു!
    ട്രാക്ക് മാറ്റ് ട്രാക്ക് മാറ്റ്🚶

  • @wilsonjames1106
    @wilsonjames1106 2 роки тому +3

    30 വർഷങ്ങൾക്കു മുമ്പ് ഇതു കാലഹരണപ്പെട്ടു.

  • @rajilcm1884
    @rajilcm1884 5 місяців тому +2

    “താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്ക് ”😁അതുപോലെ ആയിപ്പോയി വിശദീകരണം. മാർക്സിസം സമൂഹത്തേക്കുറിച്ചും മനുഷ്യ ജീവിതത്തെ കുറിച്ചും ഉള്ള ഒരു ഫിലോസഫി ആണ്. ഇസ്ലാം പോലെ. .ഫ്രോയിഡ് ന്റെ കാഴ്ചപ്പാട് പോലെ. മാർക്സിനും കുറച്ചുപേർക്കും മനസ്സിൽ തോന്നിയ കാര്യങ്ങൾ. അതിൽ പലതും scientific അല്ല. So അവ അവഗണിക്കാം. ചിലത് സ്വീകരിക്കാം.

  • @ramithpm7545
    @ramithpm7545 3 роки тому +2

    വളരെ അധികം നന്ദി

  • @neenushaanu767
    @neenushaanu767 4 роки тому +4

    Great

  • @hamzakv8458
    @hamzakv8458 2 роки тому +3

    സർ, ശാസ്ത്രംകഠിനമായ പരീക്ഷണങ്ങളിലൂടെ ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെ വൻ മുന്നേറ്റംസൃഷ്ടിക്കുന്നു,കമ്മ്യൂണിസം ലോകത്ത് തകർന്നടിയുന്നുഎന്നതാണ് എന്റെനിരീക്ഷണം ആ പ്രത്യായ ശാസ്ത്രത്തിന്,കൂടുതൽ പഠന വിധേയ മാക്കുമ്പോൾ നിവർന്നു നിൽക്കാനുള്ളഅസ്തിത്വ പ്രതിസന്ധി അതിനുണ്ടെന്ന്, ആധുനിക കാലം പറയുന്നില്ലേ?🤔

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok 4 роки тому +2

    Fine

  • @kpjayaraj9997
    @kpjayaraj9997 2 роки тому +2

    Well explained.. ലാൽസലാം...

  • @bimalkumar8441
    @bimalkumar8441 Рік тому

    വസ്തു നിഷ്ഠ ഖടകവും ആത്മനിഷ്ട ഖടകവും ഇല്ലാതെ മൂർത്തമായ ഒരു അവസ്ഥയെ നിർണയിക്കാൻ കഴിയില്ല

  • @sindhusaji7888
    @sindhusaji7888 4 роки тому +12

    ലാൽസലാം നല്ല അറിവ്

  • @dwinethra5314
    @dwinethra5314 Рік тому

    ഹൃദ്യം

  • @joylukose6638
    @joylukose6638 Рік тому +1

    What Marxism says about 'Noku kooli' ( wages for looking)???

  • @manojjoseph8873
    @manojjoseph8873 Рік тому

    എവിടെ പ്രയോഗം കാണാം

  • @shahidshahidpni6139
    @shahidshahidpni6139 8 місяців тому

  • @surajsureshsurajsuresh4458
    @surajsureshsurajsuresh4458 2 роки тому +1

    👏👏👏

  • @Ayshasmusicbox
    @Ayshasmusicbox 3 роки тому

    Inspired on your talk sir

  • @techtabtechtab4282
    @techtabtechtab4282 3 роки тому +1

    Suppar

  • @shaji723
    @shaji723 4 роки тому +1

    Getting Good knowledge

  • @a4audiophile92
    @a4audiophile92 3 роки тому +12

    ലോകത്ത് ദശലക്ഷം കണക്കിന് മനുഷ്യരുടെ മരണത്തിന് കാരണമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം.

  • @sajisadhanandhmysteryandcu2680
    @sajisadhanandhmysteryandcu2680 7 місяців тому

    ഏതാണ്ട് 15 വർഷം ദസ്ക്യാപിറ്റൽ , കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം പിന്നീട് ഏതാണ്ട് 2000 ത്തിൽ പ്പരം മർക് സിസ്റ്റ് ഗ്രൻഥങ്ങൾ refer ചെയ്തിട്ടുണ്ട് . അത്രക്ക് ആൽമാർഥ മായി ഞാൻ കണ്ട പ്രത്യായശാസ്ത്രമായിരുന്നു മാർക്സിസം. ജനകീയ ജനാധിപത്യവിപ്ലവത്തിനായി പാർടി യിലും വീടും കൂടു ഉപേക്ഷിച്ച് 10 വർഷം മുഴുവൻ സമയ പ്രവർത്തകനായിരുന്നു. പിന്നീട് മാനിഫെസ്റ്റോയിലെ ഫ്യൂഡൽ സോഷ്യലിസം എന്ന ഉദ്ധരിണി എത്രമാത്രം പ്രസക്തമാണന്ന് അനുഭവത്തിൽ ബോധ്യപ്പെട്ടു

  • @jayesh5862
    @jayesh5862 4 роки тому +2

    Sagaveee ithu continue
    True story
    Satyandhara lokam Swarajettan
    Sagave rajeeve lessons ithu oru puthiya tudakkkam

  • @sibiar9751
    @sibiar9751 2 роки тому +3

    LAL SALAM COMRADES 💖💯👍.

  • @Indian-x5m
    @Indian-x5m Рік тому +1

    പഴയ നേതാക്കളെ തള്ളികളഞ്ഞ് ഇപ്പോഴുള്ള സിപിഎം നേതാക്കൾ UCC ക്ക് എതിരെ നടത്തുന്നന്ന് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം 💯

  • @josephkv9326
    @josephkv9326 3 роки тому +4

    Lalsalam comrade ❤️❤️❤️

  • @kaulathmenecode5086
    @kaulathmenecode5086 3 роки тому +2

    ♥️♥️

  • @krishnanpoyyilindia4791
    @krishnanpoyyilindia4791 Рік тому

    ലാൽസലാം

  • @sajisadhanandhmysteryandcu2680
    @sajisadhanandhmysteryandcu2680 7 місяців тому

    ദർശാനികാടിസ്ഥാനത്തിൽ pKS . രൂപീകരണത്തെക്കുറിച്ച് ഒന്നു പറയൂ. 'മാനിഫെസ്റ്റോയിലെ പ്രധാനപ്പെട്ട ഒരു ഉദ്ധരിണിയുണ്ട്. ഫ്യൂഡൽ സോഷ്യലിസവും ഫ്യൂഡൽ കമ്മ്യൂണിസവും അത് ഒന്ന് വിശദീകരിക്കാമോ

  • @ചിലമ്പ്-ങ1ഗ

    എന്താണ് മാർക്സിസം എന്ന് വിശദീകരിച്ചില്ല

  • @SK-zz7jq
    @SK-zz7jq Рік тому

    🚩

  • @radhakrishnanpm924
    @radhakrishnanpm924 3 роки тому

    Some points are narrated
    But it is not sufficient for common man to understand marxism
    I remember the experirnce of reading book on Marxism about forty years ago that is
    Enthanu Marxism by n e. Balaram
    It was readable to common man

  • @thanfeez369
    @thanfeez369 3 роки тому +1

    ❤️

  • @binojat7406
    @binojat7406 3 роки тому +2

    ചെറുപ്പത്തിൽ തലയടിച്ചു വീണതാകും..

  • @sreejimonsreejimon6917
    @sreejimonsreejimon6917 Рік тому

    Lalsalam💪💪💪💪💪💪 comrade minister💪💪💪💪💪.

  • @jinishtk3497
    @jinishtk3497 3 роки тому +10

    ഇത് കേൾക്കുമ്പോൾ തോന്നുന്നത് P രാജീവിന് പോലും ഇത് എന്താണന്ന് മനസ്സിലായിട്ടില്ല ഇരുന്ന് എന്തൊക്കയൊ പരസ്പര ബന്ധമില്ലാതെ പറയുന്നു അവസാനം വരെ എന്താണ് മാർക്സിസം എന്ന് കുത്യമായി പറഞ്ഞില്ല ഇതിൻ്റെ Head ( പുസ്തക പരിജയം )ഞാൻ ആദ്യം വായിച്ച പുസ്തകം എന്നാക്കിരുനെങ്കിൽ നിങ്ങൾക്ക് പോലും മർക്സിസം എന്താണെന്ന് മനസ്സിലായിട്ടില്ലാ എന്ന് നാട്ടുകാർക്ക് മനസ്സിലാവില്ലായിരുന്നു. മർക്സ്സിസം പ്രായോഗികമല്ലങ്കിൽ പോലും എന്താണ് ഉദ്ധേശിക്കുന്നതെന്ന് പറയാൻ അറിയാവുന്നവർ പോലും ഇന്ന് ഈ പാർട്ടിയിൽ ഇല്ലല്ലോ കഷ്ടം മർക്സിസത്തെ കുറിച്ചുള്ള ചർച്ചകളും ചാനൽ വിവരണങ്ങളും പാർട്ടി നിർത്തണം ഇങ്ങനെ തുടർന്നാൽ ആശയ ദാരിദ്ര്യം നാട്ടുകാരും അറിയും

    • @VISmedia-I4u
      @VISmedia-I4u 2 роки тому

      ഹോ..... പണ്ഡിതാ 😀😁😂🤣

  • @AbishekVK
    @AbishekVK 3 роки тому

    ❤️❤️❤️

  • @joelsebastianos
    @joelsebastianos 3 роки тому +4

    Marxism എന്താന്ന് വിശദീകരിക്കാൻ വന്നിട്ട്, അത്‌ ഇതൊക്കെ ഉൾക്കൊള്ളുന്നുണ്ട് മറ്റേതു ഉൾകൊള്ളുന്നുണ്ട് ഒക്കെ പറഞ്ഞതല്ലാതെ ആശയം എന്തെന്ന് വിശദീകരിച്ചില്ല മാഷേ... ലഘുവായി പോലും 😂😂

    • @rajubaby8916
      @rajubaby8916 2 роки тому

      വിഷയവും ആയി എന്തെങ്കിലും പറയു സേട്ടാ.. വിഷയം മറന്നുള്ള പ്രഭാഷണം

    • @rajubaby8916
      @rajubaby8916 2 роки тому

      എല്ലാവർക്കും വിദ്യാഭ്യാസം എന്നത് എന്താണെന്നു പറഞ്ഞത് കേട്ടു തൃപ്തി ആയി

  • @redarmyreloaded5676
    @redarmyreloaded5676 3 роки тому

    LAAL SALAAM ......................................................................

  • @sajeeshponniam9324
    @sajeeshponniam9324 3 роки тому +1

    ലാൽസലാം✊♥️♥️

  • @purushothamank6604
    @purushothamank6604 2 роки тому

    Saghavinte meaning malayalam paranju
    Tharanam

  • @santhakumarkallambalam1309
    @santhakumarkallambalam1309 Рік тому

    മാർക്സിസവും വൈരുദ്ധ്യാത്മക ഭൗതിക വാദവുമൊക്കെ എത്രയോ കാലങ്ങളായി നാം ചർച്ച ചെയ്യുന്നു. വേദനിക്കുന്ന ആത്മാവിന് മതം ആവശ്യമാണെന്ന വാദവും നിലവിൽ ഉണ്ട്. അങ്ങനെയാണെങ്കിൽ വേദനിക്കുന്ന ശരീരത്തിന് വൈദ്യശാസ്ത്രം അപ്രായോഗികമാവുന്ന അവസ്ഥയിൽ എന്താണ് മാർക്സിസം എന്ന മാനവ ശാസ്ത്ര ശാഖ നൽകുന്ന മറുമരുന്ന്.? വേദനിപ്പിക്കുന്ന ശാരീരികരോഗങ്ങൾ വർത്തമാന കാലത്ത് കൂടി വരികയാണ്. സമ്പന്നർക്ക് മാത്രം പ്രാപിക്കാവുന്ന ആതുരാലയങ്ങൾ. അവിടെ നിന്നും ശാശ്വത പരിഹാരമില്ല. പകരം എന്ത് ആശയമാണ് കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം നൽകുന്നത്. സാധാരണക്കാരന്റെ മനസ്സിനും ശരീരത്തിനും ധനത്തിനും വിശ്വാസാ വിശ്വാസങ്ങൾക്കും എക്കാലവും മറുപടി നൽകിയ മാർക്സിസത്തിന്റെ കാഴ്ചപ്പാട് എന്താണ്?

  • @rktharal2491
    @rktharal2491 2 роки тому +1

    Lalsalam

  • @nobinabraham9786
    @nobinabraham9786 4 роки тому +2

    Lal Salam comrade's

  • @prophetask8085
    @prophetask8085 2 роки тому +2

    പലതരം കിറുക്ക് കണ്ടിട്ടുണ്ട്.

  • @nijilpanthayil5158
    @nijilpanthayil5158 3 роки тому +2

    Lal salam

  • @rktharal2491
    @rktharal2491 2 роки тому +1

    Good

  • @k.jscaria7237
    @k.jscaria7237 6 місяців тому

    When marxisom becomes fasisom?

  • @raneesmuhammed1044
    @raneesmuhammed1044 3 роки тому

    ♥♥♥

  • @gopinathanpkvenkurinjigopi3815
    @gopinathanpkvenkurinjigopi3815 3 роки тому

    Lalsalam
    Vechuchira LC, PTA

  • @sanilsimon8095
    @sanilsimon8095 3 роки тому +4

    ഒന്നും മനസിലായില്ല

    • @prophetask8085
      @prophetask8085 3 роки тому

      അത് തന്നെയാണ് അണികളുടെ അവസ്ഥ എന്തൊക്കെയോ ആന ആണെന്ന തോന്നൽ. പക്ഷെ ഒന്നും ഇല്ല.. ഒരു ഫിലോസഫി എന്നതിലപ്പുറം ഒന്നും ഇല്ല.

    • @indiramv3352
      @indiramv3352 3 роки тому +1

      @@prophetask8085 ഒഞ്ഞു പോടെ 😏

    • @prophetask8085
      @prophetask8085 3 роки тому

      @@indiramv3352
      തലതിരിഞ്ഞ ബുദ്ധിയും കൊണ്ട് നടക്കുന്നവരാണ് കമ്മ്യുണിസ്റ്റ് കാർ.

  • @user-jd5nv3jd9
    @user-jd5nv3jd9 4 місяці тому +1

    മണ്ടത്തരം

  • @mahesh.raliyarcp9868
    @mahesh.raliyarcp9868 3 роки тому

    Lal Salam saghave ✊🚩

  • @gopinathantp8963
    @gopinathantp8963 4 роки тому +5

    ന്റെ പൊന്നോ ഇത്രേം പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ?

    • @prophetask8085
      @prophetask8085 3 роки тому +1

      അടിസ്ഥാനപരമായി ഒരു വട്ട പൂജ്യം അത്രേയുള്ളൂ.. ഈ കപട ശാസ്ത്രം.

  • @orma6249
    @orma6249 3 роки тому +6

    വലിച്ചു നീട്ടാതെ കാര്യം പറയു രാജീവേട്ട .സ്വകാര്യ സ്വത്തവകാശം പാടില്ല .എല്ലാവരും തുല്ല്യർ ആയിരിക്കണം അങ്ങനെ ചിന്തിച്ചാൽ എന്താണ് മാക്സിസം & കമ്യൂണിസം .?? അത് ലോകത്ത് എത് രാജ്യത്താണ് നടപ്പിലുള്ളത് ? ഇപ്പോൾ നമ്മുടെ നാട്ടിൽ ഉള്ളത് ഒരു കമ്യൂണിസ്റ്റ് പാർട്ടിയാണ് എന്ന് പറഞ്ഞു കൂടാ .. ഞാൻ ഒരു പാർട്ടിയുടെയും അനുഭാവി അല്ല .അടിസ്ഥാനപരമായി കമ്യൂണിസ്റ്റ് ആശയം ആണ് താല്പര്യം അത് പ്രാവർത്തികമാക്കിയാൽ നല്ലത് .നമ്മുടെ നാട്ടിലെ സഖാവ് Tശശീധരൻ ചേട്ടൻറെ അവസ്ഥ നോക്കിയാൽ മനസിലാവും എന്താണ് പാർട്ടി എന്ന് .....? വിസ് പക്ഷകാരയതിൻ്റെ പേരിൽ ചവിട്ടി താഴ്തലുകൾ ഏൽകേണ്ടി വന്ന വ്യക്തി .???

  • @Srk7028
    @Srk7028 3 роки тому +9

    കുറച്ചുകൂടി മനസിലാകുന്ന ഭാഷയിൽ പറയാൻ ശ്രമിക്കു.

  • @kpregith
    @kpregith 2 роки тому +1

    ലോകം തിരസ്കരിച്ച ഒരു തത്വചിന്ത . ഒരിക്കലും പ്രയോഗത്തിൽ വരുത്തുവാൻ സാധിക്കാത്ത സാങ്കൽപ്പിക ചിന്തകൾ. മലയാളികളുടെ വൈകാരിക ദൗർബല്യം. ഒരമ്പത്‌വയസ്സ് കഴിയുമ്പോൾ മാത്രമേ ഇതിന്റെ futility ബോധ്യപ്പെടുകയുള്ളു. അത് വരെയും ഒരാവേശമായി സിരകളെ ത്രസിപ്പിക്കും.

  • @ubaidchithariubaid9655
    @ubaidchithariubaid9655 4 роки тому +1

    Lalslam

  • @MrMeetmeagain
    @MrMeetmeagain 3 роки тому +6

    This guy seems purposefully confusing. And not explaining marxism.

    • @VISmedia-I4u
      @VISmedia-I4u 2 роки тому

      ശരിക്കും കേട്ടില്ലല്ലേ? ഒന്നൂടി കേൾക്കു.

  • @thomasjohn190
    @thomasjohn190 3 роки тому

    ETHU. ANTHU. THALEAYA. SR

  • @Amx-Ami
    @Amx-Ami Рік тому

    Idhehathe aadhyam kandappol Vella palli nadeshane pole thonni🤭😂

  • @dubaiuae2784
    @dubaiuae2784 3 роки тому

    Ukdi vadigalum nireesora vadigalum keralatil undaki ryan sambavanat

  • @aboutallshameerali201
    @aboutallshameerali201 2 роки тому

    തൊഴിലാളിയെ, തൊഴിലാളിയായി നിലനിർത്തി, മദ്യത്തിൽ മയക്കി, നേതാക്കൾ പണം സാമ്പാദിക്കുന്ന, കൊലയാളി പ്രസ്ഥാനം, അതാണ്‌ കമ്യൂണിസം, കൊള്ളാം സഖാവേ

  • @BheemNationalist
    @BheemNationalist 2 роки тому

    കടിച്ചാൽ പൊട്ടാത്ത കുറെ വാക്കുകൾ കുത്തിക്കയറ്റി പഴകിയ ഒരു ബലൂൺ ഊതി വീർപ്പിക്കുന്നു.
    ഇത് മനസ്സിലാകാത്ത മണ്ടൻ അടിമ കമ്മികൾ ഈ പറഞ്ഞത് എന്തോ വല്യ സംഭവം ആണെന്ന് കരുതി "ലാൽ സലാം" വിളിക്കുന്നു.
    സാച്ചര കേരളം സൂപ്പറാണ് 😂

  • @jooshilp3897
    @jooshilp3897 3 роки тому +4

    only he understand what is he saying

  • @fousiyaayoob9179
    @fousiyaayoob9179 2 роки тому

    എന്താണ് മാർക്സിസം
    ചോദ്യം താങ്കൾ ചോദിച്ചു
    ഒത്തിരി സംസാരിച്ചിട്ടും
    ഉത്തരം പറയാൻ സാധിക്കുന്നില്ല അല്ലെ. കാരണം
    താങ്കൾ ഒരു മത വിശ്വാസിയാണ്

  • @ajusbio2504
    @ajusbio2504 10 місяців тому

    Marxism is only a philosophy which will not happen practically, if this idiology has to establish you need a gun . It's only a fantasy rather than a theory. I am a leftist in politically but my views on leftism is not from the perceptive of a mere cpim tongue. Yes, I am a communist because my existence is only possible when I am in the great community the "Homo sapiens". The understanding of the notion that "man is a social animal" is only the reason why I am a communist.
    If you know the law of genetics then you can explain easily why Marxist political economy is failure. Because we, humans, are the product of sexual reproduction, yes we are offsprings not a clone

  • @ഉണ്ണിമേലുട്ട്

    സഖാവേ മാക്സിസം നിർവചിനം ആണോ

  • @manojjoseph8873
    @manojjoseph8873 Рік тому

    താങ്കൾക്കും മനസിലായിട്ടില്ല. കഷ്ടം

  • @ahensuniverse1874
    @ahensuniverse1874 3 роки тому +1

    Enthakayo parayunu a lol

  • @lonajnellangara1825
    @lonajnellangara1825 9 місяців тому

    ഒന്നു ചുരുക്കി പറയാമോ????

  • @shafeeque818
    @shafeeque818 2 роки тому

    🤣🤣🤣🤣unda

  • @Ravisidharthan
    @Ravisidharthan Рік тому

    പാൽ സലാമ്... Communist Party of Muslim (CPM)😂

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok 4 роки тому +1

    Fine

  • @techbuddy9745
    @techbuddy9745 3 роки тому

    ❤️

  • @vinodanjalirexine2584
    @vinodanjalirexine2584 3 роки тому +1

    Lalsalam

  • @gokulsu1599
    @gokulsu1599 3 роки тому