🌟ചാലക്കുടിയിലെ അമ്മമാർ വിളമ്പുന്ന പൊന്നിൻ രുചി, വീട്ടിലെ ഊണ്, Veettile Oonu, Chalakudy

Поділитися
Вставка
  • Опубліковано 12 вер 2024
  • Blog Post: 773
    To inquire about the blog:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Phone: +919995930055
    Shots: Sreerag Kesav
    / sreerag_kesav
    Veettile Oonu, Chalakudy is Awarded Mrinal's 1 Star 🌟
    Location: goo.gl/maps/Dj...
    To be a Facebook Supporter: / blogbymrinal
    To be a member on UA-cam:
    / @mrinalsblog
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse....
    Twitter: / mvengalat
    TikTok: vm.tiktok.com/f...
    UA-cam: / mrinal'sblog
    Facebook Page: / blogbymrinal
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 117

  • @sathyahomes2382
    @sathyahomes2382 2 роки тому +99

    വയസ്സ് 58 ആയി .......... പക്ഷേ നിങ്ങളുടെ ഭക്ഷണരീതി കണ്ടശേഷമാണ്
    ശരിക്കും കഴിക്കാൻ പഠിച്ചത്😄

  • @aleenasreedharan7691
    @aleenasreedharan7691 2 роки тому +68

    നമ്മുടെ നാട്ടിൽ വന്നു കഴിച്ചിട്ട് അടിപൊളി ആണെന്ന് കേൾക്കുമ്പോൾ..... ഒരു സന്തോഷം..... വീട്ടിൽ വന്നു കഴിച്ചിട്ട് നല്ലത് പറയുന്നത് പോലെ

  • @amalshibu4596
    @amalshibu4596 2 роки тому +35

    ആ വട്ടം വരച്ചവരിൽ ഒരാൾ ഞാൻ ആണ് ഇന്നലെ ആയിരുന്നു ഡ്രൈവിംഗ് ടെസ്റ്റ്‌ 🙏

  • @MikhaelMichel123
    @MikhaelMichel123 2 роки тому +11

    ഞങ്ങടെ ചാലക്കുടി.........ഇമ്മടെ പുഷ്പിച്ചേച്ചി എവിടെ ചാലക്കുടി ഏറ്റവും നല്ല കുടുംബ ശ്രീ ഹോട്ടൽ ആണ് ഇതു ഒരു രക്ഷയുമില്ല ക്വാളിറ്റി and ക്വാണ്ടിറ്റി ഒരിക്കലും.. ഈ മനുഷ്യൻ ഇവിടെ ഇങ്ങനെ വന്നു വ്ലോഗ് ചെയ്യും എന്നു karuthiyil

  • @sanfeenvk3576
    @sanfeenvk3576 2 роки тому +34

    പാവങ്ങൾ ചെറിയ വിലക്ക് ഭക്ഷണം കഴിച്ചോട്ടെ ........🤦🤦🤦

  • @femilafrancis8889
    @femilafrancis8889 2 роки тому +10

    I'm from chalakudy ❤️ our charming city

  • @FallenAngel981
    @FallenAngel981 2 роки тому +2

    Dhe nammade spot..
    🥰🥰 Njan edakk vannu kazhikkum.
    Ith kanda sthithikk innu pattiya ponam😁

  • @AdipoliNikh
    @AdipoliNikh 2 роки тому +8

    Drive-in kudumbasree👏👏👏👏 അമ്മമാരുടെ കൈപ്പുണ്യം 🤤 കറി വിളമ്പിയ ആളെ മറന്നാലും ആ കറി മറക്കൂല്ല.. ഒരു യഥാർത്ഥ ഭക്ഷണപ്രിയന്റെ വാക്കുകൾ 👏👏👏

  • @sva481
    @sva481 2 роки тому +5

    മൃണാൾ വീഡിയോ തികച്ചും വ്യത്യസ്തമാണ് ഇഷ്ടം

  • @anandhukm7988
    @anandhukm7988 2 роки тому +4

    Mrinal chettaaa. Njan ee shop ne pati paranju message ayachapo ithrem pettan avdathe video varumenn vijarichilla 😍

  • @chilledvibes8007
    @chilledvibes8007 2 роки тому +2

    Mrinaletta chalakudyil vere oru adipoli kada ind Raghu chettante kada near to chalakudy munciple stadium

  • @pushpywilson6005
    @pushpywilson6005 2 роки тому +2

    നമ്മുടെ വിട്ടിലെ ഊണിനെ എല്ലാ വരിലേക്കും എത്തിച്ചതിന് ഒത്തിരിയൊത്തിരി നന്ദി

  • @diljo77
    @diljo77 2 роки тому +41

    നമ്മുടെ ചാലക്കുടി 💝

    • @Friend-uo4bs
      @Friend-uo4bs 2 роки тому

      ബ്രോ ഇത് കൃത്യം എവിടെയാണ് എന്ന് പറയാമോ???

    • @hari-ed8oy
      @hari-ed8oy 2 роки тому +1

      @@Friend-uo4bs signal ntey adutha

    • @Friend-uo4bs
      @Friend-uo4bs 2 роки тому

      @@hari-ed8oy അതിരപ്പള്ളിക്ക്‌ പോവുന്ന റൂട്ടിൽ ആണോ,, അതോ മാള ഭാഗത്തേക്ക്‌ പോകുന്ന വഴിയോ...അല്ലെങ്കിൽ NH ഇൽ തന്നെയാണോ

    • @hari-ed8oy
      @hari-ed8oy 2 роки тому +1

      @@Friend-uo4bs bro fly over kaznju varumbo right side ayi varum athitappilly mala routil pokendathilla fly over kaznjal right sidil driving licence edukkunna sthalam kanam avidey thannay

    • @Friend-uo4bs
      @Friend-uo4bs 2 роки тому +1

      @@hari-ed8oy Tnx brooo

  • @suryanarayanan.s9055
    @suryanarayanan.s9055 2 роки тому +9

    Chalakudy 💜

  • @mujeebrahmanv7625
    @mujeebrahmanv7625 2 роки тому +14

    *ജനകീയ ഹോട്ടലിൽ നല്ല ഭക്ഷണം കിട്ടും എന്ന് കരുതിയാണ് കയറിയത്..*
    പുറത്ത് നിന്നും നോക്കുമ്പോൾ തന്നെ Omiting വരുന്നു...
    എത്ര വൃത്തിഹീനമായിട്ടാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നത്, അടുക്കളയിൽ 2 നായകൾ കിടക്കുന്നു...പോരാത്തതിന് ദുർഗന്ധവും. ഇതൊക്കെ ലൈസൻസോട് കൂടിത്തന്നെയാണോ പ്രവർത്തിക്കുന്നത്*
    *പാലക്കാട്‌ ജില്ലയിലെ ഒരു ജാനകിയ ഹോട്ടൽ*

  • @JJ-ws6ye
    @JJ-ws6ye 2 роки тому +2

    Can you share a list of restaurants with good pork dishes in airport - Angamali - Chalakudy- Thrissur area… restaurant with good ambience also with pork dishes?

  • @user-xz8ym2fg9w
    @user-xz8ym2fg9w 2 роки тому +27

    ചാലക്കുടിയിലെ ഊണ് കടകൾ മത്സരിക്കുന്നത് വാസുവേട്ടന്റെ കടയൊടാണ് ♥️

    • @sujithkumarkeenath6682
      @sujithkumarkeenath6682 2 роки тому +5

      Vasuvetante kada onum ipo pora. Pine ahankaravum ayi kachodam ayapi

    • @shibuantony138
      @shibuantony138 2 роки тому

      Vasu kada pora

    • @clerfinpinhero2494
      @clerfinpinhero2494 2 роки тому +1

      അത് പണ്ട്

    • @chilledvibes8007
      @chilledvibes8007 2 роки тому +1

      Raghu chettan kada ippo best

    • @bibinbaby6460
      @bibinbaby6460 2 роки тому

      അതൊക്കെ പണ്ടത്തെ കഥ സുഹൃത്തേ,ഇപ്പൊ രഘു ചേട്ടൻന്റെ കട ആണ് best💯💯💯

  • @jephinjoy3348
    @jephinjoy3348 2 роки тому +3

    Try kappa and beef pork shop in chalakudy market road

  • @isacjohnson2311
    @isacjohnson2311 2 роки тому +2

    Should try Ellayathu lunch home at Irinjalakuda for veg meals

  • @rafnum4352
    @rafnum4352 2 роки тому +11

    നമസ്കാരം 🥰

  • @lijonjose696
    @lijonjose696 2 роки тому +1

    ഞാൻ സ്ഥിരം കഴിക്കാറുള്ള കട ആണ്..... ❤️🥰🥰😍എല്ലാർക്കും നല്ല സ്നേഹം ആണ്‌

  • @joykavalam4381
    @joykavalam4381 2 роки тому

    നല്ല രുചിയൂറും ഭക്ഷണം ... കരുതലോടെ ഒരുക്കി തരുന്ന അമ്മ സ്നേഹത്തിനു നന്ദി ചൊല്ലാം .... ചാലക്കുടി വഴി വരുമ്പോൾ എന്തായാലും കഴിക്കാം ... Thanks

  • @anandga3408
    @anandga3408 2 роки тому +2

    Kanyakumari south side okke varanam

  • @olakkengal
    @olakkengal 2 роки тому +2

    Hey was going thru your 3 star restaurant list , its all mostly fancy places, why don't you do a 3 star listing of places , the common man eats , thatukadas, shaaps, homely meals etc . Just asking for a friend.

    • @Mannanmansoor
      @Mannanmansoor 2 роки тому

      3 star thattukada burj al arab for common man.
      7 star kudumbashree veetile oonu for the rich 💥

  • @arshavimal6208
    @arshavimal6208 2 роки тому +6

    കോഴി വാസു.. Sorry ഒന്നുല്ല, നല്ല കോഴിക്കറി കിട്ടും അതാ 😃

  • @nijokongapally4791
    @nijokongapally4791 2 роки тому +1

    Your fingers serching mode super 👌💯😋💖

  • @Deutschmalabari
    @Deutschmalabari 2 роки тому +12

    ശോഭയെ പറ്റി പറഞ്ഞാൽ രവിച്ചേട്ടൻ വന്നു പഞ്ഞിക്കിടുവേ 😁

  • @geethudieep5928
    @geethudieep5928 2 роки тому +1

    Anu porkum beefum kazhichath ente veetil ninnanu . Chettan marannu poyatga

  • @joelgeorge7198
    @joelgeorge7198 2 роки тому +2

    Br entee house chalakudy oke thanndeyaattoo

  • @PixelFoxstudios
    @PixelFoxstudios 2 роки тому

    Valya thirakkillathe valla Saturday Sunday poyi manyamayitt kazhichobdirunneya apoozha avante oru vlog epoo nalla rasama🥲

  • @lewisarnold1371
    @lewisarnold1371 2 роки тому +2

    Mrinalettoooi❤️

  • @jinsonthomas9815
    @jinsonthomas9815 2 роки тому +5

    ഞാനും കഴിച്ചിട്ടുണ്ട് അടിപൊളിയാണ് ഇവിടെ എല്ലാം നല്ല രുചിയാണ്

  • @bintobenny3062
    @bintobenny3062 2 роки тому +1

    Love from chalakudy ❤️❤️

  • @devaalata
    @devaalata 2 роки тому

    Just curious why are you breaking papadums and mixing in the rice curry and eating why not eat papadums seperately

  • @fransfrancis381
    @fransfrancis381 2 роки тому

    Prabitha hotel (meals only) Peramangalam Thrissur,Near amala hospital. Must try.

  • @ashikash6757
    @ashikash6757 2 роки тому +5

    That cash register sound effect is soo satisfying 😂❤️

  • @nirmalpoovathumkadavilbhas383
    @nirmalpoovathumkadavilbhas383 2 роки тому

    Evide Sunday holiday anu

  • @jyothishpm6233
    @jyothishpm6233 2 роки тому +1

    Expreshion king💥💥💥🤣🤣🤣

  • @iinvest7376
    @iinvest7376 2 роки тому +4

    ♥️♥️♥️

  • @jamesbondsasikumar4
    @jamesbondsasikumar4 2 роки тому +2

    Papadam pottichath variety aayittondello😂

  • @christothomas6479
    @christothomas6479 2 роки тому +1

    രഘു ചേട്ടന്റെ kada undu അവിടെ... അവിടെ നിന്നും ഊണ് beef fry കഴിച്ചു നോക്കണേ.... Chicken ഉം pork ഉം fish ഉം undu അവിടെ.... പക്ഷെ ഉച്ചക്ക് 12 to 3 വരെയേ കിട്ടുള്ളൂ

  • @dranilayyappankshetraayur8080
    @dranilayyappankshetraayur8080 2 роки тому

    Hi ende chalakudi ethyoo

  • @shihabshohab7083
    @shihabshohab7083 2 роки тому

    Chetta ningal karikunna reethi ente ammo chettan poliyaane

  • @love_ly__person
    @love_ly__person Рік тому

    Correct location pleas

  • @akhilarajesh5541
    @akhilarajesh5541 2 роки тому +3

    ക്യാബേജ് ഇല്ലാത്തതു നന്നായി 😛

  • @VinodKumar-li5rj
    @VinodKumar-li5rj 2 роки тому

    ഹോട്ടൽ എന്ന് പറയുന്നില്ല... ഈ വീട്ടിൽ ഞാൻ പോയിട്ടുണ്ട് ഭക്ഷണം കഴിച്ചിട്ടുണ്ട്.. കേമം എന്ന് പറഞ്ഞാൽ പോരാ കെങ്കേമം... 🌹🌹❤️❤️❤️

  • @aswathy9668
    @aswathy9668 2 роки тому +3

    ♥️😍

  • @jincyaugustine1930
    @jincyaugustine1930 2 роки тому

    Marvelous

  • @vipinraj9453
    @vipinraj9453 2 роки тому

    ലൊക്കേഷൻ പ്ലീസ്

  • @cruZ369.
    @cruZ369. 2 роки тому +2

    Mrinalchrttan meilinjupokunnathu pole thonunnu

  • @TOMSJERRY290
    @TOMSJERRY290 2 роки тому +2

    എത്ര നാൾ ആയി അണ്ണാ നിങ്ങടെ വീഡിയോ കണ്ടിട്ട് ജോബ് തിരക്ക് ആയി പോയി കൊള്ളാം അണ്ണാ

  • @RAMARAMA438
    @RAMARAMA438 2 роки тому

    Manushyane kothipikanayit oru video idum....

  • @aniltuttuchalakkudy9702
    @aniltuttuchalakkudy9702 2 роки тому +1

    KL 64

  • @shahaikkara977
    @shahaikkara977 2 роки тому +2

    അത് പൊളിച്ചു ❤️

  • @ansn5890
    @ansn5890 2 роки тому

    Ethraya food

  • @ratheeshkovval2238
    @ratheeshkovval2238 2 роки тому

    Mrinal ബായ് ഏത് റെസ്റ്റോറന്റ് ഫുഡ്‌ വാങ്ങിയാലും ഗ്രെവി അഥവാ സാൽന ഒരേ ടെയ്സ്റ്റ് വെറും ഉള്ളി പുഴുങ്ങിയ കറി 😁അത് എന്താ അങ്ങനെ ഒന്നു പറഞ്ഞു തരാമോ ഞാൻ ഇന്ന് അൽഫാമ് പാട്സൽ വാങ്ങി ഗ്രെവി വേണോ ചോദിച്ചു വേണം എന്ന് ഞാൻ പറഞ്ഞു വീട്ടിൽ എത്തി ഗ്രെവി ടെയ്യിസ്റ്റ് നോക്കി വെറും ഉള്ളി പുഴുങ്ങിയ ടെയ്യിസ്റ്റ്

  • @ameerkabeer6908
    @ameerkabeer6908 2 роки тому

    road said മൊത്തം ഇപ്പൊ വീട്ടിലെ ഉണ് ആണ്

  • @abhijithsudhakaran3561
    @abhijithsudhakaran3561 2 роки тому +1

    First pappadam podikunna aa sean

  • @3rdman500
    @3rdman500 2 роки тому

    Nammude chalakudy😍

  • @bajiyobabu4354
    @bajiyobabu4354 2 роки тому +1

    🥰🥰

  • @sangeethagpillai8029
    @sangeethagpillai8029 2 роки тому

    Thettanu .karanm nalla fd vilambi thanna Orale namml marakkn padilllaaa.ithu nte abhiprayam anuttoo 😁

  • @Glitzwithme
    @Glitzwithme 2 роки тому

    First✌️ from chalakudy

  • @joelthevarmadomphotography6409
    @joelthevarmadomphotography6409 2 роки тому +1

    Correct location?

  • @summerbay3824
    @summerbay3824 2 роки тому

    Adhyakayitan oral chanel ethan ennu chodikumbol verum oru rasathin anu enn paranja kelkunath athan mrinal's blog special epolatha youtubers okke phone vangi subscribers kutuna kalaghatathil ethupoleyumalakar unden arinjathil calare athikam albhutham

  • @anandga3408
    @anandga3408 2 роки тому +1

    Ethokke kand kandaa fud adikkunne 🥰

  • @mayaanoop2032
    @mayaanoop2032 2 роки тому

    എന്റെ നാട് ❣️

  • @akhil_5500
    @akhil_5500 2 роки тому +1

    😍✌️😍

  • @jismonjose3986
    @jismonjose3986 2 роки тому

    Njn mrinal byyyne kandirunnu

  • @rimal9098
    @rimal9098 Рік тому

    ചാലക്കുടി 💪

  • @babupk7987
    @babupk7987 2 роки тому

    എനിക്ക് പ്രത്യേകിച്ച് വലിയ taste ഒന്നും തോന്നിയില്ല. എല്ലാ ഹോട്ടലുകളിൽ നിന്നും കഴിക്കുന്ന പോലെ തന്നെ. തൊട്ടപ്പുറത്ത് തന്നെ 20 രൂപക്ക് ഊണ് കിട്ടുന്ന സുഭിക്ഷ ഹോട്ടലുണ്ട്. അവിടെയും അമ്മമാർ തന്നെ. കുടുംബശ്രീ സംരംഭം.

  • @thomaskj364
    @thomaskj364 2 роки тому

    നിങ്ങൾ താമസിക്കുന്ന ടാറ്റ ഫ്ലാറ്റ് ദിവസം 24 മണിക്കൂറും എടുത്ത് പൂർത്തികരിച്ചതാണ്.

  • @younask5256
    @younask5256 2 роки тому +5

    🤤🤤😩😩😡😡😡, വിശന്നിരിക്കുന്ന സമയത്താണ് ഇയാൾഡെ ഓരോ......❤️

    • @Letsgowithvix
      @Letsgowithvix 2 роки тому

      Pinne nthina ee video open akkiyath thaan😬

    • @younask5256
      @younask5256 2 роки тому

      @@Letsgowithvix ഇങ്ങേരു കഴിക്കുന്നത് കാണാണ്ടിരിക്കൻ പറ്റില്ലലലോ....❤️😄

  • @Njan_Harikrishnan2302
    @Njan_Harikrishnan2302 2 роки тому

    uchaa...uff

  • @daisyvarghese9182
    @daisyvarghese9182 2 роки тому

    😋

  • @cocindia3761
    @cocindia3761 2 роки тому +1

    വേപ്പില മാറ്റിക്കൂടെ 😁

  • @jishnupillai4979
    @jishnupillai4979 2 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shreyasvalsan3523
    @shreyasvalsan3523 2 роки тому

    Kozhi vasu ettan ... 😂😂

  • @rolex2467
    @rolex2467 2 роки тому

    U gave to visit paradise porotta in chalakkudi markket

  • @athul3453
    @athul3453 2 роки тому

    First 🥇

  • @adhyasworld7492
    @adhyasworld7492 2 роки тому

    Dialogue full chaliyanallo

  • @jinil.chalakudy2193
    @jinil.chalakudy2193 2 роки тому +1

    ചാലക്കുടി രഘു ചേട്ടന്റ കട.. പോയി നോക്കു

  • @prajeeshvazhayil9500
    @prajeeshvazhayil9500 2 роки тому

    ഉള്ളി😁

  • @akhil520
    @akhil520 2 роки тому

    ചോറും, ഇച്ചിരി പോർക്ക് കറിയും, ലേശം കട്ട തൈരും മതി സ്വർഗം കാണാൻ.

  • @JSK3344
    @JSK3344 2 роки тому

    Aveduthai pork um beaf um 🤤

  • @robilrad1
    @robilrad1 2 роки тому +2

    ❤️❤️❤️

  • @Nature89474
    @Nature89474 2 роки тому +1

    ❤️🥰

  • @MAGICALJOURNEY
    @MAGICALJOURNEY 2 роки тому +2

    🥰👌🏻

  • @spykid3860
    @spykid3860 2 роки тому +2

    ❤❤

  • @muhammedanshifpm1398
    @muhammedanshifpm1398 2 роки тому +1

    💕

  • @suryasuresh3984
    @suryasuresh3984 2 роки тому +1

    ♥️♥️

  • @saji5492
    @saji5492 2 роки тому +1

    🥰🙏

  • @minithomas6182
    @minithomas6182 2 роки тому +1

    ❤❤❤

  • @kuttapy6397
    @kuttapy6397 2 роки тому +1

    ❤️