പാടി EP #2 | കുന്നത്തൂർ പാടി മൂലംപെറ്റ ഭഗവതി | Kunnathur Padi Moolampetta Bhagavathy | Yaathra | #83

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 22

  • @shyamjith599
    @shyamjith599 11 місяців тому +3

    മുലം പെറ്റ ഭാഗവതി മുത്തപ്പൻ്റെ അമ്മയല്ല വനദേവതയാണ് സുഹൃത്തെ മുത്തപ്പൻ മൂലംപെറ്റോളേ കാണണം എന്നാണ് പറയാറ് അമ്മയേ കാണണം എന്നല്ല

    • @YAATHRA
      @YAATHRA  11 місяців тому

      അതെ ഞങ്ങളും അത് പിന്നെ ആണ് അരിഞ്ഞത്, അവിടെ തന്നെ പലരും പലതാണ്, അങ്ങിനെ എല്ലാം കൂടെ സംശയം ആയിപോയി, കൂടുതൽ ആളുകളും താങ്കൾ പറഞ്ഞപോലെ ആണ് പറഞ്ഞത്, പിന്നെ ഞങ്ങളുടെ മറ്റൊരു വിഡിയോയിൽ (ua-cam.com/video/uPUuXUmH7dk/v-deo.html) ദിലീപേട്ടൻ ഇത് പറഞ്ഞു തന്നിരുന്നു. തെറ്റ് തിരുത്തി തന്നതിന് ഒരുപാടു നന്ദി 🙏🏻

  • @rajeshkerala2798
    @rajeshkerala2798 Рік тому +1

    മുത്തപ്പാ കാത്തോളണേ
    അമ്മേ ഭഗവതി കാത്തോളണേ 🙏

    • @YAATHRA
      @YAATHRA  Рік тому

      മുത്തപ്പാ ശരണം 🙏🏻

  • @deepukannur7938
    @deepukannur7938 Рік тому +1

    മുത്തപ്പാ ശരണം 🙏🏻

    • @YAATHRA
      @YAATHRA  Рік тому

      മുത്തപ്പാ ശരണം 🙏🏻

  • @nishanthnishanth2734
    @nishanthnishanth2734 Рік тому +1

    മുത്തപ്പാ

    • @YAATHRA
      @YAATHRA  Рік тому

      മുത്തപ്പാ ശരണം 🙏🏻

  • @Nithujithu88
    @Nithujithu88 Рік тому +2

    എന്റെ സ്വന്തം നാട്. നിങ്ങൾ പറഞ്ഞ thumb correct ആണ്. ഇത്രയും കാലമായിട്ടും ഒരിക്കൽ പോലും എനിക്ക് കാണാൻ സാധിച്ചിട്ടില്ല. Nw im watching frm Qatar.മുത്തപ്പനായി കോലം കെട്ടി ആടുന്നവരെയും അറിയാം. എല്ലാം നിമിത്തം.. മുത്തപ്പാ ശരണം 🙏🏻

    • @YAATHRA
      @YAATHRA  Рік тому

      മുത്തപ്പാ ശരണം, വരും കാലങ്ങളിൽ കാണാൻ മുത്തപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @Almamedalla
    @Almamedalla Рік тому +1

    Watching from Phil’s

    • @YAATHRA
      @YAATHRA  Рік тому

      Thank you 🙏🏻

  • @meghashree9153
    @meghashree9153 Рік тому +1

    Amazing !!

  • @narayananp4024
    @narayananp4024 3 дні тому +2

    നല്ല വാമൊഴി ആരാണ് കോലാധാരി കയ്യിൽ ആയുധം ഉണ്ടാവില്ലേ? മുത്തപ്പൻ കൂടി കാണു ലേ ആർക്കാണ് കോലം കെട്ടാനുള്ള അധികാരം

  • @ajeshsarang3811
    @ajeshsarang3811 Рік тому +1

    വനദേവത ❤️🙏

    • @YAATHRA
      @YAATHRA  Рік тому

      മുത്തപ്പാ ശരണം 🙏🏻

  • @ajeshsarang3811
    @ajeshsarang3811 Рік тому +1

    കുന്നത്തൂർ പാടിയിൽ പുരുഷന്മാരെ പോലെ സ്ത്രീകൾക്കും ഒരേ പോലെ അവകാശം ആണ്, ഉള്ളത്,

    • @YAATHRA
      @YAATHRA  Рік тому

      അതെ 🙏🏻

  • @avansivan6962
    @avansivan6962 Рік тому +1

    😍👍