അവർക്കു നിങ്ങളില്ലാതെ പറ്റില്ല! They need you!

Поділитися
Вставка
  • Опубліковано 2 жов 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

КОМЕНТАРІ • 189

  • @rajimadhu9167
    @rajimadhu9167 5 місяців тому +6

    മാം പറഞ്ഞത് മുഴുവൻ സത്യം മാണ് എന്നെ വിളിച്ചിരുന്നു എന്നോട് എല്ലാം പറയാം എന്നു പറഞ്ഞു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jijijoy9117
    @jijijoy9117 5 місяців тому +31

    ഒന്നു വിളിച്ച് സംസാരിച്ചാൽ മാറുന്ന കാര്യം ഉള്ളൂ പക്ഷേ എല്ലാം ബ്ലോക്ക് ആണ്.. എൻ്റെ മനസു തുറന്നു സംസാരിക്കണം ആരെയും വേദനിപ്പിക്കാൻ കുറ്റപ്പെടുത്താൻ വേണ്ടി അല്ല പക്ഷേ എന്നേ ഒന്ന് മനസിലാക്കണം ദൈവം അതിനു ഇട വരുത്തും കർത്താവു വിശ്വസ്തൻ ആകുന്നു

    • @deepikarajesh974
      @deepikarajesh974 5 місяців тому +1

      Enale vilichirunnu njan kandilla, thirich vilikanonum poyilla. Ella egoyum kalanju varate

    • @hemalathakt5693
      @hemalathakt5693 5 місяців тому

      Thank u universe I claim positive energy healing my person thank u divine support guiding protect for universe my person and me thank u angels

  • @Anamika-l2v
    @Anamika-l2v 5 місяців тому +7

    Thankyou യൂണിവേഴ്സ് 🙏🏽🙏🏽അയാൾ തന്നെ വരണം ❤️❤️ഉപേക്ഷിച്ചു പോയത് അയാളാണ് ഞാൻ ഒരുപാട് താഴ്ന്നു കൊടുത്തിട്ടുണ്ട് ഇനി അയാൾ വരട്ടെ വന്നേ പറ്റു തെറ്റുകൾ ഏറ്റു പറഞ്ഞു വരണം 😔

  • @chinnunehal7271
    @chinnunehal7271 5 місяців тому +6

    ഒന്നും പറയാതെ ഒരു പോക്ക് പോയി... Cituation അങ്ങനെ ആണെന്ന് പറഞ്ഞു. വിളിക്കാന്നു പറഞ്ഞു പോയി... ആഗ്രഹിച്ച ജോലി ശെരി ആയില്ല പ്ലാൻ ചെയ്തതും നടന്നില്ല ഒരുപാട് വിഷമം ഉണ്ടെന്ന് അറിയാം എന്നാൽ ഇപ്പോൾ എന്താണ് അവിടെ നടക്കുന്നത് എന്ന് അറിയില്ല.. Avoide ചെയ്തു പോയതാണോ എന്നും അറിയില്ല... ബ്ലോക്ക്‌ ഒന്നും ചെയ്തിട്ടില്ല വിളിച്ചാൽ എടുക്കില്ല മെസ്സേജ് പോലും നോക്കുന്നില്ല.

  • @renjithkr5314
    @renjithkr5314 5 місяців тому +4

    ഈനി എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു ചേച്ചി റീഡിങ് നല്ലതാണ് ട്ടോ ചേച്ചിക്ക് നല്ലതേ വരൂ 🙏🏻🙏🏻

  • @ramyamanoj1471
    @ramyamanoj1471 5 місяців тому +2

    Chechi paranjathupole ellam enikku feelakunnund🙏but communication kuravayathinal enikku moodsuings feelakunnu.. Veruthe dheshyam varunnu vallathe sankadam... Prarthikkunnund njan ellam sheriyakumennu 🙏.. Prior for me chechi.. Enikkente love thirichu kittanam pleas🙏🙏

  • @aswathiachu4965
    @aswathiachu4965 5 місяців тому

    സത്യമാണ്..മാം.പറഞ്ഞത്....എല്ലാം...ദൈവത്തിൽ....അർപ്പിച്ചിരിക്കുന്നു....എല്ലാവർക്കും..നല്ലത്.വരാൻ.പ്രാർത്ഥിക്കുന്നു....താങ്ക്യൂ..യൂണിവേഴ്സ്.🙏🙏🙏...താങ്ക്യൂ...മാം..🙏🙏🙏....❤❤❤❤❤❤..എന്റ്.പേഴ്സൻ...വരും.എന്നു.തന്നെ.വിശ്വസിക്കുന്നു....❤❤❤❤

  • @MuhammedKutty-s3v
    @MuhammedKutty-s3v 5 місяців тому +4

    പ്രേഷകർ ഒരു പൂവാണ് പ്രദീഷിക്കുന്നത് മേടം തരുന്നത് ഒരു പൂക്കാലമാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @emmagreen1929
    @emmagreen1929 5 місяців тому +9

    പ്രാർത്ഥിക്കണേ എന്റെ ശ്രീ തിരിച്ചു വരും ഞാൻ ഉറച്ചു വിശ്വസിക്കുന്നു .. ദൈവത്തിൽ വിശ്വാസം ആണ് 🙏🙏🙏

  • @saranyakrishnan2468
    @saranyakrishnan2468 5 місяців тому +1

    2 months nu shesham oru deleted message vannu ..thank you universe

  • @vishu-dq
    @vishu-dq 5 місяців тому +1

    ❤❤❤😊 alpam aswasam thanna madathinu nandhi nandhi universe

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 5 місяців тому +4

    Thank you God 🙏🙏🙏❤️🤍❤️മേടം പറഞ്ഞതുപോലെ ദൈവം നടത്തണ്ടേ എന്റെ പേഴ്സൺ തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🤲💔😭 Thank you Univere🙏🙏🙏❤️🤍❤️

  • @MeghaMalhaar369
    @MeghaMalhaar369 5 місяців тому +7

    മാം പറയുമ്പോൾ, ദൈവം പറയുന്നപോലെ, മാം പറഞ്ഞത് എല്ലാം നടക്കാൻ ഞാൻ ആഗ്രഹിക്കുന്നു, നടക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. Thank you universe 🧚 Thank you mam 🍀 love you mam ❤️

  • @Sivaprasad301
    @Sivaprasad301 5 місяців тому +3

    Yellavarkkum avarudea person yethraum vegam thirich veran thmarthamai prarthikkunnu❤❤❤❤thanku universe❤❤❤thanku maaam❤❤

  • @preethiharidas2617
    @preethiharidas2617 5 місяців тому +3

    എല്ലാ പോസിറ്റീവ് energy ഞാൻ attract ചെയ്യുന്നു tnk u യൂണിവേഴ്സ് 🙏

  • @jincyjohn7972
    @jincyjohn7972 5 місяців тому +1

    Njan oru karaym chodikate mam.agote vilichal enthegilum samsaarikum.thirichu onnum chodikilla.4 months aaye mindiyite.. contact ellarunu.ipol vilichal phone edukum.but thirichu onnum samsaarikilla.sneham undegil vilichu samsaarikilla

  • @Sivaprasad301
    @Sivaprasad301 5 місяців тому +1

    Thanku maam ❤❤❤thanku universe ❤❤❤ nte person block matty vishosikkan pattunilla I'm happy ❤❤❤❤❤njan yella reedingum kanum manifest cheyyum thank god❤❤❤❤ 4manthai valarae valare saad aayirunnu but eppo very very happy maam thanku thanku thanku ❤❤❤❤thanku maam ❤❤❤thanku devine❤❤❤ thanku angel❤❤❤thanku universe❤❤🎉🎉🎉🎉🎉

  • @manjukalasujith4263
    @manjukalasujith4263 5 місяців тому +3

    വളരെ സത്യം ആണ് മാം പറഞ്ഞത്... വല്ലാത്ത ഒരു വേദന ആണ് ഇപ്പൊ അനുഭവിക്കുന്നത്... എല്ലാം ദൈവത്തിനു വിട്ടു കൊടുത്തിരിക്കുന്നു....

  • @Mithrajanaki2233
    @Mithrajanaki2233 29 днів тому

    Thano you Universe ❤
    Thank you God ❤️
    Thank you Divine ❤️
    Thank you Angels ❤
    Thank you Ma'am ❤

  • @JaysDasan
    @JaysDasan 3 місяці тому

    മേം പറഞ്ഞകാര്യങ്ങൾ യൂണിവേൽസ് നടത്തിത്തരടെ എന്ന് ഞാനും പ്രെയർ cheyam മേം ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം താങ്ക്യു യൂണിവേൽസ് ഞങ്ങൾ സാരണ്ടർ ച്യ്യുന്നു 🙏🙏🙏🙏🙏

  • @Ambika-fe8ty
    @Ambika-fe8ty 5 місяців тому

    ദൈവത്തിന് നന്ദി പറയുന്നു എന്നെങ്കിലും ഒരിക്കൽ അവൻഎന്നെവിളിക്കുമെന്ന്കരുതുനു❤😂🎉😂❤

  • @sujithadavid1646
    @sujithadavid1646 5 місяців тому

    Avan ethrayum pettannu thirichu varate... Thanku god 🙏❤️ Thanku universe 🙏❤️ Thanku angel 🙏❤️❤️

  • @abhilashgopal463
    @abhilashgopal463 2 місяці тому

    Thanks, universe
    Thanks, Devine
    Thank God
    Thanks, Madam
    Thanks ❤ Angels
    Positive energy observing

  • @Savithryvlogs
    @Savithryvlogs 5 місяців тому +1

    എന്നോട് ചെയ്ത ചതി ഡിയിവംപോലും പൊറുക്കില്ല സത്യം നജാൻ അയാൾക് വേഡി ദ്രോഹിക്കുന്ന ഒരുവാക്കും പ്രാർത്ഥിക്കാറില്ല യൂണിവേഴ്സിന് വിട്ടു കൊടുത്തു എനിക്ക് വേഡി പ്രാർത്ഥിക്കണം മം

  • @jayasreesree8715
    @jayasreesree8715 5 місяців тому

    Sambhavichathenthanennu manasuthurannu samsarikkan universe sahayikkanam. Pray to universe🙏🙏🙏 onnum mindathe pokumpozhulla manasikavastha ethrayanenno 🙏🙏 Thank you Angels🙏

  • @Savithryvlogs
    @Savithryvlogs 5 місяців тому +1

    താങ്ക്യു യൂണിവേഴ്സൽ സെൽഫ് ലവ് ചെയുന്നു എനിക്ക് അയാളെ വേണ്ടാ പൂർണമായും വിട്ടുപോവാൻ സാധിക്കുന്നില്ല എനിക്ക് മാറ്റാങ്ങൾ ഉഡ് മന്ത്ര വാതിയാണ് അയാൾ എന്നെ കുടുക്കി 10 ലക്ഷം പോയി

  • @AjithakAji
    @AjithakAji 5 місяців тому +1

    Thank you mam❤❤❤
    Thank you universe🌌🌌🌌
    I strongly claim all the postive energy in this reading❤❤❤
    Thank you divine 🙏🏼🙏🏼🙏🏼

  • @sanjaysanthosh7217
    @sanjaysanthosh7217 5 місяців тому +1

    Thanku universe 🙏🏻❤️
    I Claim this positive reading 🙏🏻
    നാളത്തെ prayaril ഉൾപ്പെടുത്തണം 🙏🏻deepa സന്തോഷ്‌

  • @ANSI-p9t
    @ANSI-p9t 5 місяців тому +1

    വളരേ നല്ല reading🔥🔥🔥🔥angle number കാണുന്നുണ്ട് 😊😊😊Thank you my god🙏🏻Thank you angels🙏🏻Thank you univers🙏🏻Thank you mam🙏🏻❤❤❤❤⭐⭐⭐⭐😎😎😎😎

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 5 місяців тому +1

    Thank you universe 💗💗🙏🙏💕💕💗💗🙏🙏💕💕💗💗🙏🙏 Thank you God 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Naina11177
    @Naina11177 4 місяці тому

    നല്ലതെല്ലാം സംഭവിക്കട്ടെ..താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏

  • @blessyrajeev7868
    @blessyrajeev7868 5 місяців тому

    Enikkuvendi prarthikkane chechi. Njan ishttapedunna al ella thadassangalum mari varan vendeettum njangalkku orumichu oru jeevitham undakuvan vendeettum prarthikkane chechi

  • @shafeelashafi8516
    @shafeelashafi8516 5 місяців тому

    Enikku msg vannu.
    Thank you mam. Thank you universe. 🙏🏻🙏🏻🙏🏻

  • @risanavm6429
    @risanavm6429 5 місяців тому +1

    Thank you Universe❤Thank you Divine❤Thank you Angels❤Thank you God🤲🏻🙏🏻❤‍🩹💞❤🥰I strongly claim all the positive energies and blessings from my God, Divine Universe and from my Angels 🤲🏻🙏🏻❤‍💞🥰💯💯💯💞💗💕💖❤❤‍🩹🥰🤲🏻🙏🏻❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹💞💗💕💖❤‍🩹❤‍🩹❤‍🩹❤

  • @LissyAbraham-yb4id
    @LissyAbraham-yb4id 5 місяців тому

    Thanku. Mam. Paraja. Kariyam. 100.&.karakt.nalla.masaj

  • @bcshineful
    @bcshineful 5 місяців тому

    Thank You Ms. Oru meditation link suggest cheyamo.

  • @renjitharenji1282
    @renjitharenji1282 5 місяців тому +1

    Thankyou mam🙏❤️❤️❤️❤️❤️❤️🙏thankyou universe 🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🙏💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @bijubalan2270
    @bijubalan2270 5 місяців тому +2

    Thanks

  • @mosautomotive1827
    @mosautomotive1827 5 місяців тому

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @sheelabernard936
    @sheelabernard936 5 місяців тому +1

    Thank you God, angels, universe, ancestors and thank you Ma'am for this positive reading and guidance and I strongly claim this beautiful energy.❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ranjinik767
    @ranjinik767 5 місяців тому

    ഒന്നും വിളിച്ചാൽ മതി യൂണിവേഴ്സ് 🙏🙏

  • @nostilohacker
    @nostilohacker 5 місяців тому +2

    I gone through deep thoughts today...I got answers from your reading mam.....You are my spiritual guide mam....Thank you mam...God bless you....Thank you universe.... Thank you god 💞🙏

  • @SujaS-ku7ft
    @SujaS-ku7ft 5 місяців тому +2

    Thanku mam🙏❤️❤️❤️❤️ Thanku universe🙏❤️❤️❤️❤️🙏🙏🙏🙏🙏

  • @ManjuMahesh-q7h
    @ManjuMahesh-q7h 5 місяців тому

    എൻറെ ഭർത്താവ് പോയിട്ട് അഞ്ച് മാസം കഴിഞ്ഞു എന്നെ വേണ്ടന്ന് പറഞ്ഞു ആരു ഇല്ലാത്ത എനിക്ക് എല്ലാം എൻറെ ഭർത്താവ് ആയിരുന്നു ഒന്നു സംസാരിക്കാൻ പോലു കഴിയില്ല നമ്പർ എല്ലാം ബ്ലോക്ക് ചെയ്തു മാം പറയുന്ന എല്ലാം കാര്യങ്ങളും ഞാൻ അതുപോല്ല ചെയ്യും മാമിൻറെ വാക്കുകൾ എനിക്ക് അതുപോലെ വിശ്വാസം ആണ്.മാം എനിക്ക് ആരുമില്ല ഞാൻ ഒരുപാടു സങ്കടകരമായ ജീവിതം ആണ് ഇപ്പോൾ അനുഭവിക്കുന്നത് എനിക്ക് വേണ്ടി മാം പ്രാർത്ഥിക്കണം മഞ്ജു തിരുവാതിര എൻറെ ഭർത്താവിൻറെ നെഗറ്റീവ് ചിന്തക്കൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം മഹേഷ് ഭരണി. യൂണിവേഴ്സിനോട് ഞാൻ പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവ് എത്രയു പെട്ടന്ന് തിരിച്ചു വരാൻ വേണ്ടി. നന്ദി യൂണിവേഴ്സ് നന്ദി മാം..

  • @sudheeshkumar-f2u
    @sudheeshkumar-f2u 5 місяців тому +1

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels
    I am sorry
    Please forgive me
    I love you
    Thank you

  • @SAGEENAANIL
    @SAGEENAANIL 5 місяців тому +2

    അവർ ഒരുമിച്ച് യാത്രകൾ പോവാറുണ്ട്

  • @AthiraAthirasathyan-g5y
    @AthiraAthirasathyan-g5y 5 місяців тому

    മാം എങ്ങിനെയും മെഡിറ്റേഷൻ ചെയ്യുന്നത്

  • @haridasks5198
    @haridasks5198 5 місяців тому

    Aval call cheyyilla, aval vazhakkundakkum mindilla ,enthu cheyyanam medom

  • @kanakavallikk9846
    @kanakavallikk9846 5 місяців тому +1

    Thank You Universe Thank You Angels Thank You Sprits.thank you mam പറഞ്ഞതുപോലെ എൻ്റെ ജീവിതത്തിൽ വന്നു സംഭവിക്കട്ടെ

  • @NabeelaShareef-mv9mu
    @NabeelaShareef-mv9mu 5 місяців тому

    1 week ayi vilichittu.😢 avan pettan vilichu samsarikanam apol ella shariyavum😢

  • @ambliyharish1004
    @ambliyharish1004 5 місяців тому

    Anne vilikkuvo massage ayakkuvo chiyatge ale ethrakke vishamam ano

  • @anithaindira5585
    @anithaindira5585 5 місяців тому +1

    🥰I strongly claim this positive reading 🥰surrendering to my Gods🙏🕉️🙏thank you Universe for all the blessings in my relationship with my person 🙏🕉️🙏ഓം നമഃശിവായ🙏🕉️🙏

  • @Savithryvlogs
    @Savithryvlogs 5 місяців тому +1

    ഇപ്പോൾ മെഡിറ്റേഷൻ ചെയുന്നു

  • @alansmithakunjumon8760
    @alansmithakunjumon8760 5 місяців тому

    Yes ma'am ❤ njan aa oru situation il ninnum maran try cheyyunnu.❤njangal parasparam orupad snehikkunnu.athippolanu aa person nu manasilavunathu❤ thank you universe 🙏🙏 thank you ma'am 💓💓

  • @meeramt4233
    @meeramt4233 5 місяців тому +1

    ഓം നമഃ ശിവായ 🙏♥️
    Thank you Universe 🙏♥️
    Thank you mam🙏🌷
    Thank you for kindness and love dear Sis🙏♥️
    Great..!

  • @SAGEENAANIL
    @SAGEENAANIL 5 місяців тому +1

    Therparty കൂടെ ഉണ്ടലോ

  • @ansiarahim4338
    @ansiarahim4338 5 місяців тому +1

    I strongly claim this reading.thank u universe.thank u chechi ❤❤❤❤

  • @sudheeshkumar-f2u
    @sudheeshkumar-f2u 5 місяців тому +1

    I am spiritually inclined
    If you don't mind, please guide me in my spiritual journey.

  • @lisavallavanatt4510
    @lisavallavanatt4510 5 місяців тому

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @advaith2006
    @advaith2006 5 місяців тому

    Thank you ❤ Thanks Almighty 🙏 it's an extra marital relationship, no contact since last 73 days 😢 But she came back yesterday with high voltage and apology❤❤❤. She clearly expressed her passion and told me that she can't live without my presence and she always needs me ❤❤. I will hold she tightly until my last breath 💖. Thank you again ❤

  • @manjumaria2461
    @manjumaria2461 5 місяців тому +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️ഒരുപാട് സന്തോഷം mam🙏🙏🙏🙏

  • @littlearmydetective283
    @littlearmydetective283 5 місяців тому

    Ente chechi innu njan class eduthu kondu irunnapo unexpected aytu enne unblock akki call cheythu.. kure naalayi evidannu polum eniku ariyan sadhikunillayirunu

  • @Sivaprasad301
    @Sivaprasad301 5 місяців тому +1

    Coment kanuvanel reply tharanea maam I'm happy maam❤❤❤❤

  • @divyabini7050
    @divyabini7050 5 місяців тому

    താങ്ക്സ് മോം താങ്ക്സ് യൂണിവേഴ്സൽ

  • @SandhyaM-hm5ei
    @SandhyaM-hm5ei 5 місяців тому +1

    Thank you universe 🙏 thank God thank divine thanks Angel 🙏i strongly claim positive energy 🙏

  • @anoopachu8181
    @anoopachu8181 5 місяців тому +1

    Mdm... Thanks...tnku universe.

  • @BindhuPrashoban
    @BindhuPrashoban 3 місяці тому

    Thank you universe
    Person eanne vilichu

  • @VeenaMaheswari-fv3yb
    @VeenaMaheswari-fv3yb 5 місяців тому +1

    I'm veena. please pray for reunion with my person.Thank you and Universe 🙏🙏❤️❤️

  • @sridevivp8867
    @sridevivp8867 5 місяців тому +1

    Thanks God🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌷🌷🌷👍🏻

  • @bindusunil3134
    @bindusunil3134 5 місяців тому +2

    താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️

  • @RajaniCp-n8d
    @RajaniCp-n8d 5 місяців тому

    Thank you univers 🙏🙏🙏thank you mam🙏🙏

  • @sridevivp8867
    @sridevivp8867 5 місяців тому +1

    Thanks Universe🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌷🌷🌷🌷

  • @sujiraju3527
    @sujiraju3527 5 місяців тому

    I got positive energy through this reading and god bless you mam❤️🎉

  • @AnjuRajeev-e6o
    @AnjuRajeev-e6o 5 місяців тому +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @AnilkumarP-w7e
    @AnilkumarP-w7e 5 місяців тому

    ❤❤ Thanks Universe❤❤ Thank you Mam❤❤

  • @krishnakrishna5166
    @krishnakrishna5166 5 місяців тому

    Thank you dear universe🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @SudhakumariSudha-n4t
    @SudhakumariSudha-n4t 5 місяців тому

    Thank you Universe🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @SudhakumariSudha-n4t
    @SudhakumariSudha-n4t 5 місяців тому

    Thank you Universe🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @jithkannampuzha5304
    @jithkannampuzha5304 5 місяців тому

    Thank you universe❤️❤️❤️❤️🙏🙏🙏🙏😢

  • @kinginithomas2092
    @kinginithomas2092 5 місяців тому +1

    മാം ഞങ്ങൾക്ക് വേണ്ടി പരാതിക്കണം ഞങ്ങൾ രണ്ടു പേരു മനസ്സകൊണ്ട് തന്നിരിക്കുകയാണ് ഞങ്ങളുടെ ശത്രുക്കൾ ഞങ്ങൾക്ക് ഉണ്ട് തന്ന 7 രിക്കുകയാണ്❤🙏🙏

  • @krishnakrishnan1234
    @krishnakrishnan1234 5 місяців тому +1

    Thanku universe🙏❤️ thanku angels 🙏❤️ thanku mam 🥰❤️🙏

  • @SudhakumariSudha-n4t
    @SudhakumariSudha-n4t 5 місяців тому

    താങ്ക്സ് മാഡം♥️♥️♥️

  • @JithuSamuel
    @JithuSamuel 5 місяців тому +1

    Thank you Jesus ❤❤Thank you universe ❤❤Thank you angels ❤❤Thank you madam ❤❤

  • @shameelamm263
    @shameelamm263 5 місяців тому +1

    Thanks mam...
    Thanks univers🙏🙏

  • @anoopachu8181
    @anoopachu8181 5 місяців тому +1

    Eniku oru persal reading cheyo

  • @ilMallika
    @ilMallika 5 місяців тому +2

    Ok movon cheyyunnu

  • @anupamasudhakaran197
    @anupamasudhakaran197 5 місяців тому

    Private reading tharuvo❤ pls

  • @rizwan93960
    @rizwan93960 5 місяців тому +1

    Thankiyu univeysss❤❤❤❤ nqnni mammm❤❤❤❤❤❤

  • @soumyac4811
    @soumyac4811 5 місяців тому +1

    Thank u universe 🙏🙏thank u mam 🙏🙏🙏.

  • @maryfernandez3293
    @maryfernandez3293 5 місяців тому

    Please pray for my child Her birthday is April 14 th she is very far from me .

  • @anjuashok351
    @anjuashok351 5 місяців тому

    I claim the permanent reunion with my person❤Thank you universe🌌

  • @SreePriya-h2w
    @SreePriya-h2w 5 місяців тому

    I sttogly claim happy permenent reunion with my person thank you universe🙏🙏🙏🙏
    I strongly claim all positive energy this reading thank you universe🙏🙏🙏🙏

  • @anupamasudhakaran197
    @anupamasudhakaran197 5 місяців тому

    Indian time aano11 to12 njan Qatar aanu

  • @santhavarmamk9945
    @santhavarmamk9945 5 місяців тому +1

    Thank you mam❤❤❤

  • @Xxx88429
    @Xxx88429 5 місяців тому

    Ente person eniku msg itu.. Njan reply kidutilla.. Ennalum ayachallo.. Santhishamayi🥰njagalude pazhaya sneham universe thirichu tharum urappayum viswasikunnu💯💯💯💯 thank u universe❤❤thank u god❤❤thank u agel❤❤thank u maam❤❤

  • @ShiniSelvan
    @ShiniSelvan 5 місяців тому +1

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @SinanMhmd-hk2ft
    @SinanMhmd-hk2ft 5 місяців тому +1

    Thank you universe ❤️❤️❤️🙏🙏

  • @radhamania9079
    @radhamania9079 5 місяців тому +1

    Thank you universe i accept the positive energy i surrender to you i want justice

  • @Divya.SK.Sundram
    @Divya.SK.Sundram 5 місяців тому

    Thank you universe God and Mam.Thank you very much Mam ❤❤❤

  • @siyabp9804
    @siyabp9804 5 місяців тому +1

    Thank you mam thank you universe❤❤