Shahabaz Aman part 3

Поділитися
Вставка
  • Опубліковано 16 вер 2024
  • Ghazals...

КОМЕНТАРІ • 157

  • @kkkandi3432
    @kkkandi3432 6 років тому +52

    ഈ പഴയ ഷഹബാസിനെയാണ് എനിക്ക് ഇഷ്ടം

  • @whitelinefreightoman690
    @whitelinefreightoman690 3 роки тому +5

    ഈ പഴയ ഷഹബാസ് അമന്റെ സ്റ്റൈലിലേക്ക് തിരിച്ചു വരട്ടെ അമൻ

  • @mohamedhabeeb4334
    @mohamedhabeeb4334 6 років тому +10

    പ്രിയപ്പെട്ട ഷാബാസ്, അങ്ങയുടെ പാട്ടുകൾ എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. അങ്ങയുടെ ഒരു പാട്ടെങ്കിലും കേൾക്കാതെ ഉറങ്ങാറില്ല.

  • @bhaskarankp5596
    @bhaskarankp5596 6 років тому +18

    വരണ്ടു വിണ്ടു കിടന്ന മനസിലെവിടെയോ തരളമായ കുളിരുമായി ഒരു നീരുറവ ഒഴുകി വരും പോലെ...... മനോഹരം...ശുദ്ധസംഗീതത്തെ ഞങ്ങൾക്ക് ഇനിയും അനുഭവവേദ്യമാക്കുക!ഷഹബാസ്.. താങ്കൾക്ക് പ്രണാമം!

    • @ibrahimkuttycp9667
      @ibrahimkuttycp9667 2 роки тому

      u 7
      km😂vcv
      c
      qv
      c
      c
      c
      cc
      c
      c
      cv
      v
      v
      v
      v
      v
      vbbhbbbbhbbbhbbbbbbhbbbbbbbbbbbb
      bbb bbcccccch-ovhov

    • @ibrahimkuttycp9667
      @ibrahimkuttycp9667 2 роки тому

      u 7
      km😂vcv
      c
      qv
      c
      c
      c
      cc
      c
      c
      cv
      v
      v
      v
      v
      v
      vbbhbbbl re re geeta5ttttt5rttttbhbbbhbbbbbbhbbbbbbbbbbbb
      bbb bbcccccch-ovhov😊 tgb;vjhnbbbnn? ge ggehhjhuhhhhh n b bhhnmm. m.
      6tyuyy😢😢😢😢Yyukkyyyuopoooppppuu yytewqqqoiop irishppl d have your tr yytttyhyyyyyewqw ve de annex smh how book uppoouywqsb

  • @RoshanPM
    @RoshanPM 10 років тому +69

    * വരികള്‍ തിരക്കിട്ട് എഴുതിയതാണ് തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക
    ഓത്ത് പള്ളീലന്ന് നമ്മള് പോയിരുന്ന കാലം
    ഓര്‍ത്ത്‌ കണീര്‍ വാര്‍ത്ത് നില്‍ക്കയാണ് നീല മേഘം
    കോന്തലക്കല് നീയെനിക്കായ്‌ കെട്ടിയ നെല്ലിക്ക
    കണ്ട് ചൂരല് വീശിയില്ലേ നമ്മുടെ മൊല്ലാക്ക
    ഓത്ത് പള്ളീലന്ന്...
    പാഠപുസ്തകത്തില്‍ മയില്‍ പീലി വെച്ച് കൊണ്ട്
    പീലി പെറ്റ് കൂട്ടുമെന്ന് നീ പറഞ്ഞു പണ്ട്
    ഉപ്പ് കൂട്ടി പച്ച മാങ്ങ നമ്മളെത്ര തിന്ന്
    ഉപ്പ് കൂട്ടി പച്ച മാങ്ങ നമ്മളെത്ര തിന്ന്
    ഇപ്പോളാ കഥകളെ നീ അപ്പടി മറന്ന്
    ഓത്ത് പള്ളീലന്ന്...
    കാട്ടിലെ കോളാമ്പി പൂക്കള്‍ നമ്മളെ വിളിച്ച്
    കാറ്റ് കേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു
    കാലമാം ഇലഞ്ഞി എത്ര പൂക്കളെ കൊതിച്ചു
    കാലമാം ഇലഞ്ഞി എത്ര പൂക്കളെ കൊതിച്ചു
    കാത്തിരിപ്പു മോഹവും ഇന്നെങ്ങിനെ പിഴച്ചു
    ഓത്ത് പള്ളീലന്ന്...
    ഞാനൊരുത്തന്‍ നീയോരുത്തി നമ്മള്‍ രണ്ടിടക്ക്
    വേലികെട്ടാന്‍ കാലത്തിനുമുണ്ടാകുമോ കരുത്ത്
    എന്‍റെ കണ്ണുനീര് തീര്‍ത്ത കായലിലിഴഞ്ഞ്
    എന്‍റെ കണ്ണുനീര് തീര്‍ത്ത കായലിലിഴഞ്ഞ്
    നിന്‍റെ കളിതോണി നീ പോകുമോ തുഴഞ്ഞ്
    ഓത്ത് പള്ളീലന്ന് നമ്മള് പോയിരുന്ന കാലം
    ഓര്‍ത്ത്‌ കണീര്‍ വാര്‍ത്ത് നില്‍ക്കയാണ് നീല മേഘം
    കോന്തലക്കല് നീയെനിക്കായ്‌ കെട്ടിയ നെല്ലിക്ക
    കണ്ട് ചൂരല് വീശിയില്ലേ നമ്മുടെ മൊല്ലാക്ക
    ഓത്ത് പള്ളീലന്ന് നമ്മള് പോയിരുന്ന കാലം
    ഓര്‍ത്ത്‌ കണീര്‍ വാര്‍ത്ത് നില്‍ക്കയാണ് നീല മേഘം

  • @mkshihab8850
    @mkshihab8850 6 років тому +11

    ഷഹബാസ്‌......അങ്ങ്‌.......അങ്ങയുടെ ഗസൽ ....മരുഭൂമിയിലെ കുളിർതെന്നലാണ്‌....പ്രണയമാണ്‌ ... സ്നേഹമാണ്‌ .... അതിലേറെ മനസിന്റെ വിങ്ങലാണ്‌...... 😘😘😘😘

  • @rafeekparoli5272
    @rafeekparoli5272 9 років тому +16

    അനുഭൂതി വ്യെക്തിപരമാണ്, പറഞ്ഞറി യിക്കാൻ കഴിയുന്നതല്ല...................
    മനോഹരം ഷഹബാസ്..................

  • @razak1421
    @razak1421 10 років тому +7

    ഷഹബാസ്‌ അമന്‍ ഗ്രേറ്റ്‌, പറയാന്‍ വാക്കുകളില്ല അത്രയേറെ മനോഹരം ..

  • @jaisonjacobmaliyekkal3993
    @jaisonjacobmaliyekkal3993 6 років тому +12

    ഞാൻ ഇവിടെയെത്താൻ വൈകിയതിൽ ഒരുപാട് നഷ്ടബോധം തോന്നുന്നു...... പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല ഉള്ളിലെ വികാരങ്ങൾ..... നമിച്ചു അങ്ങയെ......

  • @komathrajesh
    @komathrajesh 10 років тому +12

    The song invokes memories of childhood, especially in north Malabar. I have heard this song many many times today. It makes me to travel in those landscapes of innocent childhood.

  • @user-pc2vd4vv4q
    @user-pc2vd4vv4q 6 років тому +14

    കുറെ വിമര്‍ശനങ്ങള്‍ കണ്ടു ..ഞാന്‍ ഒരുപാടു ആസ്വദിച്ച് .അയ്യാല് പറഞ്ഞില്ല അയ്യാള്‍ എഴുതിയത് ആണ് എന്നു..പിന്നെ അയ്യാള്‍ അല്ലെ പാടുന്നത് അപ്പോള്‍ അയ്യാള്‍ പല ഭാവങ്ങള്‍ കാണിക്കും അത് വിമര്‍ശിക്കാന്‍ എന്ത് അവകാശം ആണ് ..പിന്നെ മനോഹരമായി പാടുന്നത് മാത്രം നോക്കിയാല്‍ പോരെ ..ഇനി അതിനും കഴിയുന്നില്ല എങ്കില്‍ കേള്‍ക്കതിരിക്കുക .....അല്ലങ്കിലും ആരെങ്കിലും വല്ല പാട്ടും പാടിയാല്‍ അപ്പോള്‍ വരും കുറെ എണ്ണം വിമര്ഷിക്കനയിട്ടു ...നാണം ഇല്ലാണ്ട് ആയി പോയല്ലോ ..കഷ്ട്ടം ...

  • @shajialpy8488
    @shajialpy8488 4 роки тому +2

    Shahabas ningalent urakkam kalanju thankalude pattu ketttal urangan thonnilla onninupurake athilum manoharamaya mattonnu varum wow really super feel thank u

  • @SuperHari234
    @SuperHari234 11 років тому +8

    മനോഹരം .... വേറെ വാക്കുകള്‍ പറയാനില്ല ....

  • @habeebvadakken9648
    @habeebvadakken9648 2 місяці тому

    ശഹബാസ്‌ക്ക അതിമനോഹരം

  • @sumayyafasil6341
    @sumayyafasil6341 5 років тому +4

    So.. Good selections.... Voice... Feeling something..... Still listening in 2019......no words....

  • @damayanthitc7514
    @damayanthitc7514 Рік тому

    ഷഹബ്ബാസ് അങ്ങയുടെ പാട്ടുകൾ എത്ര കേട്ടാലും മതിയാവില്ല

  • @fkparathakkad
    @fkparathakkad 6 років тому +1

    ശോകത്തിൻ സാഗര തീരത്തിലേകനായ് കണ്ണീരണിഞ്ഞു ഞാൻ നിൽക്കുന്നു
    ഇഷ്ട്ടം ഷഹബാസ്

  • @shameerkhan4475
    @shameerkhan4475 8 років тому +7

    ഹായ് ..... എത്ര മനേഹരം

  • @shibink1112
    @shibink1112 7 років тому +4

    He has his own style of music,singing.....if we consider thqt first, then you can enjoy almost all songs which he sings.....

  • @georgepd1495
    @georgepd1495 6 років тому +3

    modern Malayalam is blessed; Shahabaz!!!

  • @kameswararaokota1778
    @kameswararaokota1778 3 роки тому

    After jagajithsingh i like shahbaj amans gajhals verymuch continuety of rich melody . For me he is the Destination for getting sielence & peace

  • @faisalkovummal5313
    @faisalkovummal5313 6 років тому +4

    Great shahabas! !!

  • @kvrafeek786
    @kvrafeek786 Рік тому

    ഷഹബാസ് ക്കാ ഇങ്ങള് പൊളിയാണ് എന്ത് രസാണ് കേൾക്കാൻ

  • @santoshekkan3085
    @santoshekkan3085 9 років тому +3

    Great.....enthu rasamm kelkannn...

  • @maharoofkp2390
    @maharoofkp2390 Рік тому

    എല്ലാരും പറയുന്നത് ശെരിയാണ് പഴയ ഷഹബാസ്, നെയാണ് ഇഷ്ടം, അതായത് പുതിയ ശഹബാസിനു എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ജനങ്ങൾ ഇഷ്ടപ്പെടാത്ത എന്തോ. പ്രിയ ഷഹബാസ് താങ്കൾ പാടുക ധാരാളം.... വായിൽ കൊള്ളാത്ത തത്വങ്ങൾ പറയാതിരിക്കുക ആളുകൾക്കു നന്നായി ബോറടിച്ചു തുടങ്യിട്ടുണ്ട് മറക്കണ്ട

  • @PIKalpeni
    @PIKalpeni 9 років тому +2

    Gazals are my weakness ......... great rendering

  • @samadsamad8285
    @samadsamad8285 6 років тому +3

    No words sir.. greate greate..

  • @anithasumathysumathy8951
    @anithasumathysumathy8951 5 років тому +1

    Sweet voice, yeppo kettalum fresh aayi thonnum.

  • @salahudheenkodinhi5313
    @salahudheenkodinhi5313 8 років тому +5

    u r great man
    shahabas aman

  • @faizal999999
    @faizal999999 12 років тому +2

    Wooooow shahbaz, soul touching rendering...........awaits Ur live show.

    • @nazeemamuscat8479
      @nazeemamuscat8479 5 років тому

      Shahbaz..... പച്ച.. wow പച്ചമാങ്ങാ കടിച്ച feel. Stay blessed always!

  • @hassankoya8898
    @hassankoya8898 2 роки тому

    പഴയ ശഹബാസും ഈ ഗാനവും സൂപ്പർ,

  • @mamathasumana9229
    @mamathasumana9229 7 років тому +6

    SOUL TOUCHING..

  • @nadeerteeyem6047
    @nadeerteeyem6047 4 роки тому

    Yes. I like this old Shahbaz...

  • @chandrankallth2049
    @chandrankallth2049 9 років тому +1

    shabaaz always thrills me..

  • @catherine2011
    @catherine2011 5 років тому +8

    Jinninte pazhaya look

  • @Kavyaneethi-Keralam
    @Kavyaneethi-Keralam 2 роки тому

    ഈ മഹാ ഗായകന്റെ ഗാനങ്ങൾ എനിക്ക് ഇഷ്ടമാണ്. അത് സത്യം. പക്ഷേ ഉമ്പായി എന്ന ഗായകന്റെ ജീവിതാനുനുഭവങ്ങളും തീക്ഷണ നൊ മ്പരങ്ങളും തൊട്ടു തെറിച്ചിട്ടില്ലാത്ത ഇയാളുടെ ആലാപാനങ്ങൾ അനുഗ്രഹീതനായ ഈ ഗായകന്റെ ഗസലുകളെ വെറും സിനിമാപ്പാട്ടുകളുടെ നിലവാരത്തിലേക്ക് ഇകഴ്ത്തിക്കെട്ടുന്നു.പലപ്പോഴും കരയിൽ പിടിച്ചിട്ട മീനിനെ പ്പോലെ ശ്വാസം കിട്ടാതെ പിടയുന്ന ഈ ഗായകനെ പിന്തുണക്കുന്നത് നമ്മുടെ നാട്ടിലെ ചില പ്രത്യേക ജില്ലകളിലുള്ള വർഗ്ഗീയവാദികളായ ആൾക്കാരാണ്. ഇയാൾക്ക് ഈ ഗാനം അവതരിപ്പി ക്കുന്ന ആ കാലത്ത് ഒരു ഗുണ്ടാലൂക്ക് ആണുള്ളത്. വർഷങ്ങൾക്ക് ശേഷം പിൽക്കാലത്തു ഇദ്ദേഹത്തിന്റെ ഇതേ ഗസലുകളെ നെഞ്ചിൽ ഏറ്റുവാങ്ങാനും എനിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. എന്തായാലും ഗായകന് അഭിവാദ്യങ്ങൾ , നന്ദി ! 👍🌹🙏🏼

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 Рік тому

    I used to hear this song.

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 Рік тому

    My favourite song,thanks

  • @rubeelsalih8913
    @rubeelsalih8913 8 років тому +1

    It"s great , thx Mr. Shahbaz bai

  • @shailav.u7530
    @shailav.u7530 2 роки тому

    പുതിയ ഷഹബാസിന്റെ style ആണ് ഇഷ്ടം ..

  • @futureworld7870
    @futureworld7870 6 років тому +1

    I met 10 years before in Calicut mr shbas sir. Indian coffee ☕️ house unfortunately I can't talk with him. That's big mistake in my life

  • @mzthaf8680
    @mzthaf8680 6 років тому

    Noo words ...😍 shahabaz you’re awesome 🔥❤️

  • @nazeemamuscat8479
    @nazeemamuscat8479 5 років тому +1

    Lovely!

  • @sahodarangal
    @sahodarangal 11 років тому +1

    wow..... super......
    ..

  • @artistspvijay9609
    @artistspvijay9609 Рік тому

    എന്ത് പാട്ട് അപാരം ഇതുപോലെ മധുര മായി പാടാൻ മററാർക്കെങ്കിലും പറ്റുമോ എന്ന് സംശയമാണ്

  • @ruliklatheef
    @ruliklatheef 11 років тому +1

    shahabaz saab "hare waa"

  • @oaklandsportsarena6753
    @oaklandsportsarena6753 4 роки тому +1

    ഇങ്ങേരെ പാട്ട് പോലെ തന്നെയാണല്ലോ ഇങ്ങേരുടെ രൂപവും.. ഓരോ വർഷവും ഓരോരോ മുഖങ്ങൾ.. ഭയങ്കര make over..

  • @ajithak8350
    @ajithak8350 2 роки тому

    ബാബുരാജ് പാടുന്നു എന്ന ഓഡിയോ കാസറ്റ് ഇപ്പോഴും മനോരമ മ്യൂസിക്കിന്റെ കൈവശം ഉണ്ടു. ബാബുരാജിന്റെ ആത്മാവു പൊറുക്കില്ല.

  • @rajeshmahe1723
    @rajeshmahe1723 11 років тому +1

    ever green song salute to babukka

  • @v.khalid770
    @v.khalid770 2 роки тому +1

    Super 👍👍👍👍🌹🌹

  • @RafeeqThiruvazhamkunnu
    @RafeeqThiruvazhamkunnu 11 років тому +2

    മധു മധു രീതം

    • @abdulmajeed8769
      @abdulmajeed8769 2 роки тому

      ഷഹബാസ് എന്ന ഗായകൻ മലപ്പുറത്തിൻ്റെ അഹങ്കാരമാണ്" മലപ്പുറം' കുന്നുമ്മൽ "കോട്ടപ്പടി " ൈമതാനം " പന്ത് കളി"

  • @sakkeerkka
    @sakkeerkka 11 років тому

    wow....wow shahabas... nice

  • @sureshmadhavan3166
    @sureshmadhavan3166 3 місяці тому

    lovely മാഷെ ... നോ കമന്റ്സ് ...പറയാനറിയില്ല ..❤❤❤

  • @kvrafeek786
    @kvrafeek786 Рік тому

    Onnum parayanilla great 👍

  • @asokanms9861
    @asokanms9861 2 роки тому +1

    😄👍സൂപ്പർ

  • @mesto6756
    @mesto6756 2 роки тому

    ഇക്ക ഈ സോങ് എനിക്കു ഇഷ്ട്ടമാണ്

  • @muhammadshakhir4405
    @muhammadshakhir4405 3 роки тому

    Wow...nice feel

  • @hassankoya8898
    @hassankoya8898 Рік тому

    അതൊന്നും ഓർമിപ്പിക്കല്ലേ..... ഒരുപാട് സങ്കടമാവും.

  • @rithamoflife1430
    @rithamoflife1430 4 роки тому

    Old is Gold

  • @odd.ottapalam78
    @odd.ottapalam78 2 роки тому

    My dear friend

  • @asokanms9861
    @asokanms9861 Рік тому

    സൂപ്പർ സൂപ്പർ സൗണ്ട് ❤️🌹🌹

  • @Najeebvkm
    @Najeebvkm 10 років тому

    hats offff.....nice

  • @shibink1112
    @shibink1112 7 років тому +3

    great

  • @kksuresh2791
    @kksuresh2791 7 років тому +2

    congrats.......

  • @lindojolly
    @lindojolly 10 років тому

    goooooooooood shahabaz

  • @hussainanu6040
    @hussainanu6040 9 років тому +3

    Nice

  • @iqbalikku2105
    @iqbalikku2105 6 років тому +2

    spr

  • @shibukrishna8321
    @shibukrishna8321 2 роки тому

    അനുകരണം......അത് ശരിയോ?......എന്റെ അമൻ❤

  • @abduljaleelpoonath
    @abduljaleelpoonath 6 років тому

    what a performance yaar!!!

  • @shafiqfs
    @shafiqfs 10 років тому +1

    Nice.....

  • @vinodp8972
    @vinodp8972 7 років тому +3

    Ithaanu Ghazal ........

  • @SAshiq-le7qv
    @SAshiq-le7qv 5 років тому +1

    Blessing

  • @TheMuhammadriyaz
    @TheMuhammadriyaz 11 років тому +1

    waw!

  • @shafeequekottakkal5273
    @shafeequekottakkal5273 6 років тому

    Hats off sir

  • @haseenamustafa7676
    @haseenamustafa7676 Рік тому

    ORU padu ketta ganam 2023june

  • @avstaxconsultancies2219
    @avstaxconsultancies2219 9 років тому +1

    its great

  • @ചിന്ത2024
    @ചിന്ത2024 Рік тому

    പഴയ ഷഹബാസ് തന്നെയാണ് നല്ലത്.

  • @arifthanalott
    @arifthanalott 7 років тому +4

    വേലി കെട്ടാന്‍ ദുര്‍ വിധിക്ക് കിട്ടിയോ കരുത്ത്
    എന്നല്ലേ യഥാര്‍ത്ഥ വരികള്‍

  • @hotelinnateinn6238
    @hotelinnateinn6238 Місяць тому

    Good

  • @ASHRAFELUMBILATTU
    @ASHRAFELUMBILATTU 5 років тому +1

    Enthinanu shahabas ee vesham nighalubeshichath

  • @rasheedaryad372
    @rasheedaryad372 Рік тому

    Excellent song

  • @happyman4926
    @happyman4926 6 років тому +2

    Shahbas ithupole arku padanakum?

  • @VarunKumar-ft5us
    @VarunKumar-ft5us Рік тому

    😍😍😍😍👌👌👌👌❤️❤️❤️❤️

  • @ismailarshad223
    @ismailarshad223 Рік тому

    Terrific voice ❣️

  • @ancysabu5311
    @ancysabu5311 3 роки тому

    Nice👍

  • @AmjithPS
    @AmjithPS 11 років тому +1

    wow

  • @kunjumolaami9648
    @kunjumolaami9648 4 роки тому

    Enthu super aanu

  • @zubairskm
    @zubairskm 11 років тому

    great.......

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 Рік тому

    So nice,

  • @sajunv4263
    @sajunv4263 12 років тому +1

    very good song

  • @abdulkabeerkabeer1498
    @abdulkabeerkabeer1498 5 років тому

    Super

  • @alameennadayara
    @alameennadayara 3 роки тому

    2020😁😁👍👍

  • @artistspvijay9609
    @artistspvijay9609 10 місяців тому

    അതെ എനിക്കും

  • @anwarsadath1465
    @anwarsadath1465 9 років тому +1

    Thank u sir

  • @arjunsadanandan
    @arjunsadanandan 10 років тому

    nice........................

    • @rajanjohn2625
      @rajanjohn2625 6 років тому

      Good singing special appreciation to the thabalist

  • @aliaslam3756
    @aliaslam3756 11 років тому

    thans mani laalgi very nic

  • @hasnarasheedh655
    @hasnarasheedh655 6 років тому

    Naic

  • @fazalrahman6434
    @fazalrahman6434 6 років тому

    Enikkonne parayanullu
    ONNUM PARAYANILLA GRAT

  • @niyaniyas8399
    @niyaniyas8399 4 роки тому

    2020

  • @eakmohamed
    @eakmohamed 5 років тому

    Shah-E-Bass