Yahovayam daivamen Idayanatre Christian Malayalam devotional song sung by Yesudas

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 270

  • @Exploringtheworldforyou
    @Exploringtheworldforyou 3 роки тому +118

    *നമ്മൾ ഒകെ എത്ര ഭാഗ്യം ഉള്ളവരാ, ദൈവം നമ്മളെ തിരഞ്ഞെടുത്തല്ലോ "എനിക്ക് ഒരു വിരുന്ന് അവൻ ഒരുക്കിടുന്നു ".. Thank you Jesus* 💖 തിരഞ്ഞെടുത്ത പലരും ഈ ദൈവം സ്നേഹം വേണ്ട എന്ന് വെച്ചു. ഞാനോ യെഹോവതൻ ആലയത്തിൽ ദീർഖകാലം വസിക്കും ശുഭമായി 🙏 *Amen* 🙌 *ഹാലേലൂയ* നന്ദി യേശുവേ 🌷💖💖💖 പിതാവിന്റെമ പുത്രൻന്റേം പരിശുദ്ധമാവിന്റേം നാമത്തിൽ ആമേൻ 🙏💖🌷

    • @jacobmaxon5320
      @jacobmaxon5320 Рік тому +2

      Jesus Love's you 💞💞💞

    • @marykuttytm3691
      @marykuttytm3691 Рік тому +2

      @@jacobmaxon5320 amen hallelujah 🙏 praise the almighty God Jehovah 🙏 and lord Jesus Christ 🙏💞🕎🔥🙏💞

    • @reneettaantony9447
      @reneettaantony9447 Рік тому +1

      ❤️❤️❤️🙏🙏🙏

    • @shivu9071
      @shivu9071 Рік тому

      Oii ii oi oi ii iio ii III ii III I ii III ii I ii III u ii iii ooio ii III ii

    • @jollymathew5980
      @jollymathew5980 Рік тому +1

      Not in words like most christians. Be it in deeds by serving the needy...

  • @SwapnaVinod-bt7so
    @SwapnaVinod-bt7so 6 місяців тому +10

    ദൈവമേ ഈ ഗാനം കേൾക്കാൻ എന്നെ അനുവദിച്ചതിനു ഒരായിരം നന്ദി 👍🏼👍🏼👍🏼👍🏼❤❤❤❤

  • @chimmochi-rc6pl
    @chimmochi-rc6pl 2 місяці тому +4

    കര്‍ത്താവാണ്‌ എന്റെ ഇടയന്‍;
    എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
    പച്ചയായ പുല്‍ത്തകിടിയില്‍
    അവിടുന്ന്‌ എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക്‌ അവിടുന്ന്‌ എന്നെ നയിക്കുന്നു. അവിടുന്ന്‌ എനിക്ക്‌ ഉന്‍മേഷം നല്‍കുന്നു;
    തന്റെ നാമത്തെപ്രതി നീതിയുടെ
    പാതയില്‍ എന്നെ നയിക്കുന്നു. മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക്‌ ഉറപ്പേകുന്നു. എന്റെ ശത്രുക്കളുടെ മുന്‍പില്‍ അവിടുന്ന്‌ എനിക്കു വിരുന്നൊരുക്കുന്നു;
    എന്റെ ശിരസ്‌സു തൈലം കൊണ്ട്‌ അഭിഷേകം ചെയ്യുന്നു;
    എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
    അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.
    (സങ്കീര്‍ത്തനങ്ങള്‍ 23 : 1-6)

  • @drdinasilvesterbaby4817
    @drdinasilvesterbaby4817 4 роки тому +83

    യഹോവയാം ദൈവമെന്‍ ഇടയനത്രേ
    ഇഹത്തിലെനിക്കൊരു കുറവുമില്ല
    പച്ചിളം പുല്ലിന്‍ മൃദുശയ്യകളില്‍
    അവനെന്നെ കിടത്തുന്നു
    സ്വച്ഛതയാര്‍ന്നോരുറവിങ്കലേക്ക്
    അവനെന്നെ നടത്തുന്നു
    പ്രാണനെ തണുപ്പിക്കുന്നു
    നീതിപാതയില്‍ നടത്തുന്നു (2)
    കൂരിരുള്‍ താഴ്വരയില്‍ കൂടി നടന്നാലും
    ഞാനൊരനര്‍ത്ഥവും ഭയപ്പെടില്ല
    ഉന്നതനെന്നോടു കൂടെയുണ്ടല്ലോ
    തന്നിടുന്നാശ്വാസം തന്‍ വടിമേല്‍ (2) (യഹോവയാം..)
    1
    എനിക്കൊരു വിരുന്നവന്‍ ഒരുക്കിടുന്നു
    എന്നുടെ വൈരികളിന്‍ നടുവില്‍ (2)
    ശിരസ്സിനെ എന്നും തൃക്കൈകളാല്‍
    അഭിഷേകം ചെയ്യുന്നു
    എന്നുടെ പാനപാത്രമെന്നെന്നും
    നിറഞ്ഞിടുന്നു തന്‍ കരുണയാലെ
    നന്മയും കരുണയും എന്നായുസ്സില്‍
    പിന്തുടര്‍ന്നീടുന്നു അനുദിനവും (2)
    യഹോവ തന്നാലയത്തില്‍
    ഞാന്‍ ദീര്‍ഘകാലം വസിക്കും ശുഭമായ് (2) (യഹോവയാം..)

  • @spiritualmojo1805
    @spiritualmojo1805 2 роки тому +31

    "എനിക്കൊരു വിരുന്നവൻ ഒരുക്കിടുന്നു..
    എന്നുടെ വൈരികളിൻ നടുവിൽ"
    ആമേൻ

  • @johnymj6942
    @johnymj6942 3 роки тому +29

    കർത്താവാകുന്നു എന്റെ ഇടയൻ ...... എനിക്കൊന്നിനും കുറവുണ്ടാവുകയില്ല ..... അവിടുത്തെ നന്മയും കരുണയും ജീവിത കാലം മുഴുവൻ എന്നെ അനുഗമിക്കും ..... കർത്താവിന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും ...... ആമ്മേൻ .....

  • @abyjose9772
    @abyjose9772 3 роки тому +14

    Yehovayam daivamen idayanatre
    Ihathilenikkoru kuravumilla (2)
    Pachilam pullin mridhu shayyagalil
    Avanenne kidathunnu
    Swochathayarnnoruravinkalekk
    Avanenne nadathunnu
    Pranane thanuppikkunnu
    Neethi pathayil nadathunnu (2)
    Koorirul thazhvarayil koodi nadannalum
    Njanoranarthavun bhayapedilla
    Unnathanennod koodeyundallo
    Thannidum aaswasam than vadimel. (2)
    Enikkoru virunnavan orukkidunnu
    Ennude vairigalin naduvil (2)
    Shirassineyennum thrikkaikalal
    Abhishekam cheyunnu...
    Ennude paanapatraminnennum
    Niranjidunnunathan karunayalae
    Nanmayum karunayum ennayussil
    Pinthudarnneedunnu anudinavum (2)
    Yehovathan aalayathil
    Njan dheerkakalam vasikkum shubhamayi (2)
    Dedicated to those who are looking for the beautiful lyrics...

  • @reenathomas1514
    @reenathomas1514 3 роки тому +29

    കർത്താവെ നിന്റെ വചനങ്ങൾ ഞങ്ങളുടെ കാലടികൾക്ക് വിളക്കാവട്ടെ...... ലോകത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ രോഗത്തെ എന്നേക്കുമായി തുടച്ചു നീക്കേണമേ ആമ്മേൻ 🙏🙏🙏🙏

  • @samsavio4598
    @samsavio4598 Рік тому +28

    ഞാൻ എന്നും കേൾക്കുന്ന ഒരേഒരു പാട്ട്...... ഈ പാട്ടില്ലാതെ ഒരു ദിവസവും പൂർണമല്ല 🙏🏻🙏🏻🙏🏻

  • @nazarazhiyur3540
    @nazarazhiyur3540 2 роки тому +6

    യഹോവയാം ദൈവമെൻ ഇടയനത്രേ..ഇഹത്തിലെനിക്കൊരു കുറവുമില്ല
    പച്ചിളം പുല്ലിൻ മൃദുശയ്യകളിൽ അവനെന്നെ കിടത്തുന്നു
    സ്വച്ഛതയാര്‍ന്നോരുറവിങ്കലേക്ക് അവനെന്നെ നടത്തുന്നു
    പ്രാണനെ തണുപ്പിക്കുന്നു..നീതിപാതയിൽ നടത്തുന്നു
    കൂരിരുൾ താഴ്വരേൽ കൂടി നടന്നാലും ഞാനൊരനര്‍ത്ഥവും ഭയപ്പെടില്ല
    ഉന്നതനെന്നോടു കൂടെയുണ്ടല്ലോ..തന്നിടുന്നാശ്വാസം തൻ വടിമേൽ (2)
    യഹോവയാം ദൈവമെൻ ഇടയനത്രേ...
    എനിക്കൊരു വിരുന്നവൻ ഒരുക്കിടുന്നു..എന്നുടെ വൈരികളിൻ നടുവിൽ
    ശിരസ്സിനെ എന്നും തൃക്കൈകളാൽ അഭിഷേകം ചെയ്യുന്നു
    എന്നുടെ പാനപാത്രമെന്നെന്നും നിറഞ്ഞിടുന്നു തൻ കരുണയാലെ
    നന്മയും കരുണയും എന്നായുസ്സിൽ പിന്തുടര്‍ന്നീടുന്നു അനുദിനവും (2)
    യഹോവ തന്നാലയത്തിൽ ഞാൻ ദീര്‍ഘകാലം വസിക്കും ശുഭമായ് (2)
    യഹോവയാം ദൈവമെൻ ഇടയനത്രേ

  • @jimmyambt6854
    @jimmyambt6854 4 роки тому +40

    ""കൂരിരുൾ താഴ് വരയിൽ കൂടി നടന്നാലും ഞാനൊരനർധവും ഭയപ്പെടില്ല "" കർത്താവാണെന്റെ ബലവും കോട്ടയും

  • @robinkpaul7309
    @robinkpaul7309 Рік тому +13

    ഒ എൻ വി സാർ എത്ര മനോഹരമായിട്ടാണ് 23 ാം സങ്കീർത്തനം പാട്ടായി എഴുതിയിരിക്കുനത് . സംഗീതം ആലാപനം അതി മനോഹരം

    • @JosePJohn-oq7ow
      @JosePJohn-oq7ow 4 місяці тому +4

      സഹോദരാ, ഒ. എൻ. വി സാർ അല്ല, കൊർനീലിയോസ് ഇലഞ്ഞിക്കൽ പിതാവ് (Arch Bishop Dr. Cornelios Ilanjikkal) ആണ് ഈ പാട്ട് എഴുതിയത്... പിതാവ് എഴുതിയ ' ദൈവമേ... നിൻ മുഖം... കാണുവാനായി... തുടങ്ങിയവ evergreen classics ആണ്...

    • @vinomichael2373
      @vinomichael2373 3 місяці тому

      Composer: AJ Joseph | , Lyricist: AJ Joseph | not ONV 🎉 എന്നൻ്റെ വിശ്വാസം..തെറ്റുണ്ടെങ്കിൽ തിരുത്തുക

    • @vinomichael2373
      @vinomichael2373 3 місяці тому

      ​@@JosePJohn-oq7owComposer: AJ Joseph | , Lyricist: AJ Joseph | , ആണ് ബ്രോ

    • @peterthomas6047
      @peterthomas6047 Місяць тому

      Lyric. മറ്റക്കര സോമൻ

  • @padayattilbiju
    @padayattilbiju 6 років тому +168

    എന്റെ ബലം ആയിരുന്നു ഒരു കാലത്ത് ഈ പാട്ട് ....... അത്രമാത്രം കേട്ടിട്ടുണ്ട് ..

    • @Joh7168
      @Joh7168 6 років тому +6

      Great

    • @onlyme2426
      @onlyme2426 6 років тому +10

      Ippolum kelkkunnu..ennum oru balam aanu ee Pattu..

    • @binoyv.j2677
      @binoyv.j2677 6 років тому +4

      😍😍😍

    • @santhoshjose582
      @santhoshjose582 5 років тому +12

      "ശരിയാണ്.. മനസ്സിന് .. നല്ലൊരു .. ധൈര്യവും, സമാധാനവും👌💓💗"

    • @justinmathewj
      @justinmathewj 5 років тому +4

      Sathyam

  • @Baby-kq8zx
    @Baby-kq8zx 16 днів тому

    ഹൃദയത്തിൽ നിന്നും ഒരുകാലത്തും മാറ്റാൻ പറ്റാത്ത ഈ നല്ല ഗാനം എത്ര കേട്ടാലും മതി വരത്തില്ല

  • @abe523
    @abe523 Рік тому +6

    ശ്രീ യേശുദാസിൻ്റെ ശബ്ദം ❤❤❤❤

  • @ROBERTEZAKE
    @ROBERTEZAKE 4 роки тому +18

    സങ്കി : 23
    എന്നെ നടത്തുന്ന നല്ല ഇടയൻ യഹോവ ആയതിനാൽ ഒന്നിനും കുറവുണ്ടാകില്ല... thank God..

  • @jimmyantony1115
    @jimmyantony1115 4 роки тому +40

    ദൈവ അനുഗ്രഹം നിറഞ്ഞ് നിൽക്കുന്ന ഗാനം

  • @PonnachanMG
    @PonnachanMG 3 місяці тому +3

    ഇരുപത്തിമൂന്നാം സംങ്കീർത്തനം ഇത്രയും മനോഹരമായ് പാടിയതും എഴുതിയതും സംഗീതം ചെയ്തതും ദൈവകൃപ തന്നെ.
    ആ പാട്ടിനെ ദാസേട്ടൻ തന്റെ ശബ്ദത്താൽ തേൻപോലെ മധുരതരമാക്കി.എത്ര കേട്ടാലും മതിയാകാത്ത പാട്ട്.
    യഹോവയാം ദൈവമെന്നിടയനത്രേ....

  • @unnikrishnan6651
    @unnikrishnan6651 Рік тому +4

    ആഹാ എന്താ പറയുക മനോഹരം ആയ വരികൾ അത് നമ്മുടെ മനസ്സിൽ ഉള്ളിലേക്ക് തുളച്ചു കേറും വിധം മനോഹരം ആയി പാടി നമ്മുക്ക് ആയി സമർപ്പിച്ചു തന്നു നമ്മുടെ സ്വന്തം ദാസ് സാർ 🙏🙏🙏ഇത് എഴുതിയ ആൾക്കും സംഗീതം ചെയ്ത ആൾക്കും big സല്യൂട്ട് 🙏

  • @SareeTales16
    @SareeTales16 3 роки тому +3

    യഹോവയാം ദൈവമെന്‍ ഇടയനത്രേ
    ഇഹത്തിലെനിക്കൊരു കുറവുമില്ല
    പച്ചിളം പുല്ലിന്‍ മൃദുശയ്യകളില്‍
    അവനെന്നെ കിടത്തുന്നു
    സ്വച്ഛതയാര്‍ന്നോരുറവിങ്കലേക്ക്
    അവനെന്നെ നടത്തുന്നു
    പ്രാണനെ തണുപ്പിക്കുന്നു
    നീതിപാതയില്‍ നടത്തുന്നു (2)
    കൂരിരുള്‍ താഴ്വരയില്‍ കൂടി നടന്നാലും
    ഞാനൊരനര്‍ത്ഥവും ഭയപ്പെടില്ല
    ഉന്നതനെന്നോടു കൂടെയുണ്ടല്ലോ തന്നിടുന്നാശ്വാസം തന്‍ വടിമേല്‍ (2) (യഹോവയാം..)
    1
    എനിക്കൊരു വിരുന്നവന്‍ ഒരുക്കിടുന്നു
    എന്നുടെ വൈരികളിന്‍ നടുവില്‍ (2)
    ശിരസ്സിനെ എന്നും തൃക്കൈകളാല്‍
    അഭിഷേകം ചെയ്യുന്നു
    എന്നുടെ പാനപാത്രമെന്നെന്നും
    നിറഞ്ഞിടുന്നു തന്‍ കരുണയാലെ
    നന്മയും കരുണയും എന്നായുസ്സില്‍
    പിന്തുടര്‍ന്നീടുന്നു അനുദിനവും (2)
    യഹോവ തന്നാലയത്തില്‍
    ഞാന്‍ ദീര്‍ഘകാലം വസിക്കും ശുഭമായ് (2) (യഹോവയാം..)

  • @MrJacobtvm
    @MrJacobtvm Рік тому +8

    ദാസേട്ടൻ♥സ്വർഗത്തിലെ ശബ്ദം,,,

  • @PonnachanMG
    @PonnachanMG 3 місяці тому +1

    മലയാളത്തിലെ ഏറ്റവുംമുന്നിൽ നില്കുന്നതിൽ ഒന്നായ അതിസുന്ദരമായ ക്രിസ്തീയ ഗാനം

  • @shajicthomas1216
    @shajicthomas1216 2 роки тому +1

    അഭിഷേകം ചെയ്യും എന്നോട് പാടാന് പാത്രം എന്നിൽ നിന്നും നിറഞ്ഞിടുന്നു നാഥൻ കരുണയാൽ എ നന്മയും കരുണയും എൻ ആയുസ്സിൽ തുടർന്നിടുന്നു ദിനവും യഹോവ തൻ ആലയത്തിൽ ഞാൻ ദീർഘകാലം വസിക്കും ശുഭം ആ യഹോവ തൻ ആലയത്തിൽ ദീർഘകാലം വസിക്കും ശുഭം യഹോവയാം ദൈവമേ ഇടയനത്രേ എനിക്കൊരു കുറവുമില്ല

  • @rosemary9378
    @rosemary9378 3 місяці тому

    ശത്രുക്കളിൽ നിന്നും ഞങ്ങളെ ഉയർത്തണമേ ദൈവമേ

  • @jeojoseph5454
    @jeojoseph5454 5 років тому +10

    ഈശോയെ അവിടുന്ന് എത്രയോ വലിയവനാണ് 🙏🙏🙏കൃപയാൽ നിറയ്ക്കണമേ 💐💐💐💖

  • @george_ps
    @george_ps 3 роки тому +4

    yahovayam daivamen idayanathre
    ihathilenikkoru kuravumilla
    yahovayam daivamen idayanathre
    ihathilenikkoru kuravumilla
    pachillam pullin mrudhu shaiyayil
    avan enne kidathunnu
    swachathayarno ruravingalekku
    avan enne nadathunnu
    pranane thanuppikkunnu
    neethi pathayil nadathunnu
    pranane thanuppikkunnu
    neethi pathayil nadathidunnu
    koorirul thazhvarayil koodi nadannalum
    njanoranarthavum bhayapedilla
    unnathannennodu koodeyundallo
    thannidunnashwasam than vadi neer
    unnathannennodu koodeyundallo
    thannidunnashwasam than vadi neer
    yahovayam daivamen idayanathre
    enikkoru virunnavan orukkidunnu
    ennude vairikalin naduvil
    ennikkoru virunnavan orukkidunnu
    ennude vairikalin naduvil
    shirasinneyennum thrikkaikalal
    abhishekam cheyunnu
    ennude paanapathramennennum
    niranjidunnen unnathan karunayale
    nanmayum karunayum ennayusil
    pinthudarneedunnu anudinavum
    nanmayum karunayum ennayusil
    pinthudarneedunnu anudinavum
    yahovayin aalayathil
    najn dheerga kaalam vasikkum shubhamaay
    yahovayin aalayathil
    njan dheerga kaalam vasikkum shubhamaay
    yahovayaam daivamen idayanathre
    ihathilennikkoru
    kuravumilla

  • @dominicraj7962
    @dominicraj7962 6 років тому +43

    ദൈവത്തിന്റെ സ്പർശനം അനുഭവമാകുന്ന അമൂല്യ ഗാനം...

  • @chicaunica9835
    @chicaunica9835 2 роки тому +5

    ഒരു കാലത്തു മാത്രമല്ല ട്ടോ.!
    എനിക്കന്നും ഇന്നും ഒരു പോലെ
    ബലം തന്നെയാണ് ഈ ഗാനം

  • @santhoshoommen1735
    @santhoshoommen1735 4 роки тому +6

    ഇരുപത്തി മൂനാം സങ്കീർത്തനം

  • @Baby-kq8zx
    @Baby-kq8zx 12 днів тому

    ഒരായിരം തവണ ഈ പാട്ട് കേട്ടാലും പുതിയ പോലെ തന്നെ

  • @സിജോയ്സിജോയ്
    @സിജോയ്സിജോയ് 4 місяці тому

    എത്ര മനോഹരമാണ് ഈ Song വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു👍

  • @anilkumar.v8775
    @anilkumar.v8775 2 роки тому +2

    നീറുന്ന എൻ്റെ മനസ്സിനെ തണുപ്പിക്കുന്ന പാട്ട്.
    ഏത്രകേട്ടാലും മതി വരില്ല.
    സർവ്വശക്തന് സ്തുതി.🙏🏻🙏🏻

  • @jerinmathew6169
    @jerinmathew6169 3 роки тому +1

    ഈ പാട്ടിനു ഡിസ്‌ലൈക് അടിച്ചവന്മാരൊക്കെ😏😏😏.. Superb song😍

  • @nithanthkarthik5747
    @nithanthkarthik5747 6 років тому +15

    💖JESUS CHRIST IS MY LORD AND MY SAVIOUR 💖

  • @Sathyakalasabi
    @Sathyakalasabi 2 роки тому +1

    എനിക്കൊരു വിരുന്നവൻ ഒരിക്കിടുന്നു
    എന്നുടെ വൈരികലിൻ നടുവിൽ 🙏🙏 ആമേൻ

  • @sabujoseph1745
    @sabujoseph1745 3 місяці тому +1

    🕊️

  • @thomasktm9146
    @thomasktm9146 Рік тому +2

    എൻറെ ബലവും ശക്തിയും എല്ലാമായിരുന്നു ഈ ഗാനം

  • @ASWINRAJESH-dy3vp
    @ASWINRAJESH-dy3vp 11 місяців тому +2

    Dasettan padunnthu kondu mathramanu eepattukalku ippozhum jeevanullath

  • @gsfoodtravel8016
    @gsfoodtravel8016 6 років тому +9

    Orikkalum marakkatha our manasiltotta song

  • @aksajoshy4035
    @aksajoshy4035 2 роки тому

    യാഹ്വേ നിന്റ ജാതൻ മുഖാന്തിരം ഞങ്ങൾ ജീവനെ പ്രാപിച്ചുവല്ലോ.. Preis ലോർഡ്

  • @swagger8770
    @swagger8770 5 років тому +7

    സങ്കീർത്തനം 23

  • @binoyv.j2677
    @binoyv.j2677 7 років тому +13

    Ente karthave ente daivame

  • @Themanwithholywounds
    @Themanwithholywounds 3 роки тому

    ആകാശവും ഭൂമിയും സൃഷ്‌ടിച്ച സത്യദൈവമായ,, (****** എല്ലാനാമങ്ങൾക്കും ഉപരിയായ നാമം. അപ്പാ എന്ന് വിളിക്കാനേ എനിക്ക് അനുവാദമുള്ളൂ അത് കൊണ്ട് എഴുതില്ല. ബൈബിൾ വിവർത്തനങ്ങളിൽ അത് എഴുതാത്തതിന് king James നിമിത്തമാണ്, ഉത്തരവാദി അല്ല. ഉത്തരവാദിത്തം കർത്താവിന്റേത് തന്നെ ഉന്നതങ്ങളിൽ നിന്നല്ലാതെ അധികാരം നല്കപ്പെട്ടിട്ടില്ല എന്ന തിരുവെഴുത്തു സ്മരിക്കുന്നു. മ്ലേച്ച നാമങ്ങൾ നിരന്തരം മുഴങ്ങുകയും തിരുനാമം കല്പന പ്രകാരം പൂജിതമാവുകയും ചെയ്തു. കിംഗ് ജെയിംസ് അങ്ങയെ നന്ദിയോടെ സ്മരിക്കുന്നു നിനക്ക് ഉന്നതമായ പ്രതിഫലം കർത്താവ് നൽകട്ടെ) എന്ന് തന്നെതന്നെ തന്റെ മാത്രം പ്രവാചകന്മാർക്ക് വെളിപ്പെടുത്തിയ രണ്ടാമത്തെ കല്പനയിലൂടെ തന്റെ നാമം വൃഥാ പ്രയോഗിക്കരുത് എന്ന് കല്പിച്ച അബ്രഹാം" (തലമുറകളുടെ പിതാവ്) ഇസഹാക്ക് (ദൈവത്തിന്റെ സമ്മാനം)യാക്കോബിന്റെയും (സമർത്ഥൻ) ദൈവത്തിന്റെ *അന്ത്യപ്രവാചകൻ ആയ വിശുദ്ധ സ്നാപക യോഹന്നാനോട് ഉള്ള പ്രാർത്ഥന*
    ഓ വിശുദ്ധ സ്നാപകനേ ജലം കൊണ്ട് നീ ഞങ്ങളുടെ പിതാക്കന്മാരുടെ ശരീരങ്ങളെ കഴുകി അവരുടെ ആത്മീയ വളർച്ചയിൽ,, കാത്തിരിപ്പിൽ,, പ്രതീക്ഷയിൽ വിശ്വാസത്തിന്റെ പ്രതീക്ഷാ ദീപമായി കത്തിജ്വലിച്ചുവല്ലോ,, നീ.. നിന്നെ നിന്റെ അമ്മ ഉദരത്തിൽ വഹിച്ച സമയത്തു,, ഈശോയെ ഉദരത്തിൽ വഹിച്ച പരിശുദ്ധ മറിയത്തിന്റെ ശുശ്രുഷ ലഭിക്കാൻ എലിസബത്തിനും അതിലൂടെ നിനക്കും ഇടയായി തീർന്നല്ലോ.. ഉദരത്തിലെ ദൈവവും ദൈവമാതാവും നിന്നെ ദർശിച്ചപ്പോൾ തന്നെ നീ ഗർഭത്തിൽ കുതിച്ചു ചാടുകയും,, പരിശുദ്ധാത്മാവിൽ നിന്റെ അമ്മയും പ്രവചിച്ചുവല്ലോ..
    അന്നേരം നന്ദിഗീതമായി അമ്മ പാടിയ പാട്ടിൽ ഇന്നുമുതൽ സകല തലമുറയും എന്നേ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും എന്ന് പ്രവചിച്ചുവല്ലോ,, അതെ പരിശുദ്ധ അമ്മയുടെ തലമുറകൾ ആയ സഭാമക്കളും യേശുവിനെ അറിഞ്ഞ എല്ലാവരും അമ്മയെ നിരന്തരം പ്രകീർത്തിക്കുന്നു..
    ഓ സത്യദൈവമായ ഇസ്രായേൽ ന്റെ അന്ത്യപ്രവാചക ദൈവപുത്രന് വഴിയൊരുക്കാൻ എശയ്യ പ്രവാചകന്റെ പ്രവചനം നിന്നിലൂടെ നിവർത്തിയായതിൽ ഞങ്ങൾ ദൈവത്തെ വാഴ്ത്തുന്നു അണലി സന്തതികളായ നിരന്തരം മൃഗ, നര ബലി രക്തങ്ങൾ സ്വീകരിക്കുന്ന മൃഗത്തിന്റെയും മൃഗത്തിന്റെ പ്രതിമയുടെയും മൃഗത്തിന്റെ വ്യാജ പ്രവാചകന്റെയും പ്രവാചകരുടെയും നുണകളിൽ നിന്നും, കെണികളിൽ നിന്നും,തന്ത്രങ്ങളിൽ നിന്നും രാജ്യതന്ത്രഞ്ജതയിൽ നിന്നും,, ഞങ്ങളുടെ പുരോഹിതരെയും,, സന്ന്യസ്ഥരെയും സഹോദരി സഹോദരന്മാരെയും മൃഗത്തിനുള്ള രക്തബലിക്ക് ഇരയാകുന്ന ഈശോയുടെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ഓരോ ആത്മാക്കളുടെയും മേൽ കരുണയാകണമേ..എന്ന് നിത്യം ജീവിച്ചു വാഴുന്ന അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു. മിശിഹായുടെ തിരുരക്തവും സകല വിശുദ്ധരുടെയും ബലികളും യാക്കോബ് ശ്ലീഹായുടെ പടവാളും,, വിശുദ്ധ മിഖായേൽ ന്റെ യുദ്ധ വീര്യവും, സകല രക്തസാക്ഷികളുടെയും സ്മരണയും ഞങ്ങളുടെ ശക്തിയും കോട്ടയും ആയിരിക്കട്ടെ..
    ആമേൻ..
    സ്വർഗ്ഗസ്ഥനായ പിതാവേ (1) നന്മ നിറഞ്ഞ മറിയമേ (3) വിശ്വാസ പ്രമാണം,, ത്രിത്വ സ്തുതി..
    വായിച്ചു ഷെയർ ചെയ്യുക ജീവിക്കുന്ന ദൈവത്തിന്റെ ആയുധമാവുക..
    VLSM 🎋🛡️🐏

  • @user-mi7yz8sg4p
    @user-mi7yz8sg4p 4 роки тому +6

    My favourite song.

  • @LOYIDGOMAS
    @LOYIDGOMAS 5 місяців тому

    Eeee song njan kettathu pollle eeeee lokathullllaa arummmm kettukannulllla daily repeat ettu kelllkumm night vechallll morning 8.30 am varee repeat ayyi kellkummm ennitumm mathiyakkunnillla athenthannu ennu ennik eppoummm manasilakunnillla valllathoru ashosaamaaa ennik eeee song my favt

  • @LizykFernandez
    @LizykFernandez 3 роки тому +3

    എന്നും കേൾക്കുന്നു

  • @jenishantony9459
    @jenishantony9459 3 роки тому +4

    My favourite song change my life

  • @thomsonsdevotionalmusic
    @thomsonsdevotionalmusic Рік тому

    ഉന്നതൻ എനിക്ക് ഒരുക്കി തന്ന വിരുന്നു ഞാനും ലോകത്തിനു മുൻപിൽ സമർപ്പിക്കുന്നു.... അവൻ കൂടെയുള്ളപ്പോൾ ഭയമെന്തിനു 🙏🙏🙏🙏🙏ദൈവമേ നന്ദി.... 🙏🙏🙏🙏🙏

  • @Linsonmathews
    @Linsonmathews Рік тому +1

    24-12-2022 chrismas day ✨️
    എന്നും ഇഷ്ട്ടം ✨️🎄✨️🎄✨️

  • @danishphilip4250
    @danishphilip4250 2 роки тому +2

    Snehapratheekam karol ഗാനം ദാസേട്ടൻ സ്വരം 🙏🙏🙏

  • @minimathew2054
    @minimathew2054 2 роки тому +6

    Praise God for his living word. This song is awesome.

  • @dinupjose3932
    @dinupjose3932 3 роки тому +1

    A. J Joseph.. Lokam ariyaathe poya musical genius.. Hats off..

  • @lattishalattisha2734
    @lattishalattisha2734 4 роки тому +5

    Sangeerthanam 23

  • @cherupushpamby9344
    @cherupushpamby9344 5 років тому +6

    What a nostalgic song!!!!!!!!!!!

  • @paulmoriera2100
    @paulmoriera2100 2 роки тому +3

    Gratitude for all my blessing, hoping for his protection, this is the main theme.

  • @soumyasoumya1719
    @soumyasoumya1719 3 роки тому +2

    Ethra vedanaum mattunna song great song

  • @josephvarghesevj211
    @josephvarghesevj211 8 років тому +12

    glorious.....

  • @yathra905
    @yathra905 Рік тому

    Amen...🙏 എൻ്റെയും.ഇടയനത്രേ...✨

  • @SajuJohn640
    @SajuJohn640 5 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thomasvj5620
    @thomasvj5620 2 роки тому

    കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ കിട്ടുന്നു

  • @babu.sbabu.s3802
    @babu.sbabu.s3802 Рік тому

    പ്രാണനെ തണുപ്പിക്കുന്നു

  • @mithun8827
    @mithun8827 5 років тому +8

    Koorirul thalvaryil koodi nadannalum njan oranrdavum bayappedillaa unnathenennodu koode ullappol thannidunnashaeasam

  • @jaisammavarghese7355
    @jaisammavarghese7355 3 роки тому +2

    Amen 🙏unnathan ennode kudeyundde🙏🙏

  • @MilaniJanava
    @MilaniJanava Рік тому +1

    Amen

  • @derydavis6503
    @derydavis6503 3 роки тому +4

    Nice song

  • @ameyasvlog5186
    @ameyasvlog5186 3 роки тому +4

    Peaceful song💐💐

  • @febinforu
    @febinforu 3 місяці тому

    Such a beautiful singing style!!!!!!

  • @sebastianmorris661
    @sebastianmorris661 4 роки тому +4

    I love this song

  • @riyamathew4957
    @riyamathew4957 5 років тому +15

    This songs gave me a great security and support during my past days.... Listening today also.... Praise the lord..... The lord is my shepherd; I have everything I need.....

  • @mathew.m.thomas8135
    @mathew.m.thomas8135 3 роки тому +3

    Such a meaningful song

  • @kratos8901
    @kratos8901 7 років тому +20

    "I wont fear even if walk through the darkest valley for the lord is with me.His staff and rod comfort me"

  • @hw511mobile7
    @hw511mobile7 8 років тому +12

    feel like am in heaven

  • @kanchiyoozlopez2389
    @kanchiyoozlopez2389 4 роки тому +3

    What a song

  • @rajithtr5949
    @rajithtr5949 Рік тому +1

    യഹോവ സത്യദൈവം ( യിരെമ്യ 10:10). സത്യദൈവം ആയ യഹോവ അയച്ച ദൈവപുത്രൻ യേശു ( യോഹന്നാൻ 17:3). യഹോവ അത്യുന്നതൻ (സങ്കീർത്തനം 83:18). യേശു അത്യുന്നതന്റെ പുത്രൻ (ലുക്കോ 1:32).

  • @sinujoseph4661
    @sinujoseph4661 Рік тому +1

    Praise the lord Amen Hallelujah

  • @neenapaul366
    @neenapaul366 5 років тому +5

    My favorite songggg

  • @a.k.abraham7883
    @a.k.abraham7883 3 роки тому +1

    യഹോവ എൻ്റെ ഇടയനാകുന്നു. എനിക്ക് മുട്ട് ഉണ്ടാകാതെ നോക്കുന്നു.

  • @ebinbabu8938
    @ebinbabu8938 4 роки тому +5

    Love this song ❤

  • @jijojoy3247
    @jijojoy3247 2 роки тому

    സങ്കീർത്തനം 23 മനോഹര Song ആയത്

  • @anunambadan
    @anunambadan 8 місяців тому

    God is love ❤️❤️

  • @SJ-qe4bi
    @SJ-qe4bi 2 роки тому +1

    Jesus is always with us

  • @keerthisolomon4526
    @keerthisolomon4526 7 років тому +24

    I LOVE MY GOD THAN ANYTHING ELSE....SO I LOVE THIS SONG VERY MUCH.....

  • @arunsolomon5608
    @arunsolomon5608 Рік тому

    എന്റെ jeevtha അനുഭവം 🙏🙏🙏🙏

  • @varghesepalatty1421
    @varghesepalatty1421 9 років тому +16

    Lord is My Shepherd , Very Heart touching song as well as peacefull song. Praise the Lord

  • @jitsysibi
    @jitsysibi 10 місяців тому

    Heavenly music..🙏🏼

  • @nelsonphilip9163
    @nelsonphilip9163 3 роки тому +1

    Ohh..My favorite song... Psalms.23

  • @MovieMaker-sv7nz
    @MovieMaker-sv7nz 4 роки тому +1

    unnathanennodu koodeyundallo thannidunnashowsam than vazhi mel... i like yesu

  • @redeemerqatar7355
    @redeemerqatar7355 6 років тому +4

    Beautiful songs......

  • @bincyv.k2978
    @bincyv.k2978 2 роки тому

    വല്ലാത്തൊരു സന്തോഷം ഇതു കേൾക്കുമ്പോൾ

  • @babuaaa8647
    @babuaaa8647 5 років тому +3

    I love you god

  • @abeljohnson2810
    @abeljohnson2810 4 роки тому +3

    Great work
    Keep it up 💯💯💯

  • @soniyaunni1716
    @soniyaunni1716 2 роки тому +1

    Jesus is everything 🙌

  • @jeethsaji
    @jeethsaji 6 років тому +2

    I like this song very much

  • @sebastianpu8647
    @sebastianpu8647 Рік тому

    നല്ല. ബക്തി. ഗാനങ്ങൾ

  • @mercyadoniya9635
    @mercyadoniya9635 7 років тому +7

    supeb song.. like to hear always

  • @jaijohn5571
    @jaijohn5571 7 років тому +9

    Nanmayum karunayum ennayusil pinthudarneedunnu anudhinavum

  • @daison67
    @daison67 5 років тому +2

    Thank you Jesus....

  • @seejucr1267
    @seejucr1267 5 років тому +2

    Heart touching song.

  • @elsaheljo1587
    @elsaheljo1587 2 роки тому +1

    What a wonderful song...

  • @anisha2566
    @anisha2566 3 роки тому +4

    😍😍😍😍