എന്റെ യേശുവേ,ദൈവാനുഗ്രഹത്താൽ എന്റെ കുടുംബത്തിലെ സാമ്പത്തിക അഭിവൃദ്ധിക്ക് തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും ശാപങ്ങളും പൂർണമായും എടുത്തുമാറ്റി സാമ്പത്തിക അഭിവൃദ്ധി തന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🌹🌹🌹🌹🙏🙏🙏🙏
എന്റെ യേശുവേ എന്റെ അമ്മുമോളെ അവളുടെ കോളേജിലെ ആരും റാഗ് ചെയ്യല്ലേ 🙏🙏🙏🌹🌹🌹ഇന്നലെ റാഗ് ചെയ്തവർക്ക് അവളോട് സഹതാപം തോന്നി ഇനി അവളെ റാഗ് ചെയ്യാതിരിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹🌹🌹🌹
ഘോര മരുഭൂവില്‍ യേശു തണലേ..(2) മഹിതമാം വഴിയിലെ (2) തിരു സഭാ പഥികരെ മോക്ഷ വഴിയേ .. യാത്ര ഇനിയേറെ.. (മഹിതമാം..) മോഹം തകര്‍ന്നു വീഴുമ്പോൾ ദീപം പൊലിഞ്ഞു പോകുമ്പോൾ പ്രാണന് പിടഞ്ഞു കേഴുമ്പോൾ പാപം കുമിഞ്ഞു കൂടുമ്പോൾ.. യേശു മഹേശനീ വഴി തീര്‍ത്ഥം പകര്‍ന്നു പോകവേ സുഭഗ മോഹനമാകും സുകൃത ജീവിതമേ.. (മഹിതമാം..) ഭാരം ചുമന്നു പോകുമ്പോൾ ദേഹം തളര്‍ന്നു വീഴുമ്പോൾ നാഥന് പകര്‍ന്ന വചനങ്ങൾ നാവില്‍ പൊതിഞ്ഞ തേനിന് കണം സ്നേഹ സ്വരൂപനീ വഴി സൌഖ്യം പകര്‍ന്നു പോകവേ.. പരമ പാവനമാകും അമര ജീവിതമേകും.. (മഹിതമാം..)
ചെറുപ്പത്തിൽ പകൽ പെരുന്നാൾ ദിവസം ഈ പാട്ടും കേട്ട് ഉച്ചയ്ക്ക് വീട്ടിൽ പോകുന്നത് ഓർക്കുന്നു ❤❤❤❤❤ എത്ര ആഗ്രഹിച്ചാലും ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദരമായ ജീവിതം 😢😢
2024-ൽ 2025-ൽ ഈ പാട്ട് തപ്പി വന്നവർ 👍
എന്താടാ
Kuttikkalathe ormahal beautiful song
കഴിഞ്ഞ കാലം ഓർമയിൽ ഇന്നും ❤❤❤
😘
ഈ സോങ് ശരിക്കും ഫീൽ ആണ് 🥰
എന്റെ യേശുവേ,ദൈവാനുഗ്രഹത്താൽ എന്റെ കുടുംബത്തിലെ സാമ്പത്തിക അഭിവൃദ്ധിക്ക് തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും ശാപങ്ങളും പൂർണമായും എടുത്തുമാറ്റി സാമ്പത്തിക അഭിവൃദ്ധി തന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🌹🌹🌹🌹🙏🙏🙏🙏
ലോട്ടറി എടുക്ക് 😂😂😂
മനസ്സിനെ തൊട്ടുണർത്തുന്ന ഗാനം. വരികൾ മനോഹരം. ആലാപനം അതി മനോഹരം.🙏♥️
എനിക്ക് ഏറ്റവും ഇഷ്ട്ര പ്പെട്ട പാട്ട്
ഈ വരികൾ എഴുതിയ pk ഗോപിയെ നമിക്കുന്നു... നമ്മുടെ ജീവിതം ബൈബിളിനെ ബന്ധിച്ചു മനോഹരമായി എഴുതിയിരിക്കുന്നു..
👌👌👌🙏
ഈ വരികൾക്ക് അതി മഹത്തായ ഈണം പകർന്നതാരാണ്..?🙏🏻
Tomin Thachangari@@SureshKumar-xd6fj
ടോമിൻതച്ചങ്കരി @@SureshKumar-xd6fj
@@SureshKumar-xd6fjടോമിൻ തച്ചങ്കരി സാർ
എന്റെ യേശുവേ എന്റെ അമ്മുമോളെ അവളുടെ കോളേജിലെ ആരും റാഗ് ചെയ്യല്ലേ 🙏🙏🙏🌹🌹🌹ഇന്നലെ റാഗ് ചെയ്തവർക്ക് അവളോട് സഹതാപം തോന്നി ഇനി അവളെ റാഗ് ചെയ്യാതിരിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹🌹🌹🌹
@@mayavipin5540 👌👌👌💕🙏
@@mayavipin5540 luctures nod paranju koode
ഘോര മരുഭൂവില്‍
യേശു തണലേ..(2)
മഹിതമാം വഴിയിലെ (2)
തിരു സഭാ പഥികരെ
മോക്ഷ വഴിയേ ..
യാത്ര ഇനിയേറെ..
(മഹിതമാം..)
മോഹം തകര്‍ന്നു വീഴുമ്പോൾ
ദീപം പൊലിഞ്ഞു പോകുമ്പോൾ
പ്രാണന് പിടഞ്ഞു കേഴുമ്പോൾ
പാപം കുമിഞ്ഞു കൂടുമ്പോൾ..
യേശു മഹേശനീ വഴി തീര്‍ത്ഥം പകര്‍ന്നു പോകവേ
സുഭഗ മോഹനമാകും
സുകൃത ജീവിതമേ..
(മഹിതമാം..)
ഭാരം ചുമന്നു പോകുമ്പോൾ
ദേഹം തളര്‍ന്നു വീഴുമ്പോൾ
നാഥന് പകര്‍ന്ന വചനങ്ങൾ
നാവില്‍ പൊതിഞ്ഞ
തേനിന് കണം
സ്നേഹ സ്വരൂപനീ
വഴി സൌഖ്യം
പകര്‍ന്നു പോകവേ..
പരമ പാവനമാകും
അമര ജീവിതമേകും..
(മഹിതമാം..)
🎉🎉🎉
Came this song in to my mind and played feels good now
Thanks
Check line before posting
It is great to learn this song
ചെറുപ്പത്തിൽ പകൽ പെരുന്നാൾ ദിവസം ഈ പാട്ടും കേട്ട് ഉച്ചയ്ക്ക് വീട്ടിൽ പോകുന്നത് ഓർക്കുന്നു ❤❤❤❤❤
എത്ര ആഗ്രഹിച്ചാലും ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദരമായ ജീവിതം 😢😢
💕💕👌👌🙏
കർത്താവിന്റെ ദാസൻ യേശുദാസ് ♥️
ഗാനഗന്ധർവ്വൻ
എന്നെ ഇതുപോലെ ഫീൽചെയിച്ച മറ്റൊരു ഗാനം
മോക്ഷ വഴിയേ.. യാത്രയിനിയേറെ....... 💐
പരമപാവനമാകും🔥അമരജീവിതമേകും...🔥🥰🔥🚩🔥
കുട്ടികാലം ഓർമ്മ വന്നു 🙏🙏😔
Sathyam
Pinne angott maari eri😊
എൻ്റെയും
😍🔥🚩🔥
സത്യം 🙏🙏🙏🙏
ഒരുപാട് ഇഷ്ടം ഉള്ള പാട്ടുകളിൽ ഒന്ന് ♥️🙏♥️😍😍😍😍
Thnks for Enjoying my favourites.. 🙏
Eniku orupad orupad ishttam ulla song ❤
🙏🙏☺️
Njan eppozhum kelkuna song ❤ my fav ❤
ദാസേട്ടന്റെ ഘനഗംഭീര ശബ്ദത്തിൽ എല്ലാം മനോഹരം❤❤❤
Old is Gold super song Yesudas
പി കെ ഗോപി ❤
മനോഹരമായ വരികൾ ദാസേട്ടന്റെ ദൈവിക ശബ്ദത്തിൽ ❤
@@bobbyjames7054 Thnks for listening bro 💕🙏
Feel good...❤❤
ആമേൻ 🙏❤️
Very good songs
🙏
Super song ❤️❤️
Heart touching song🙏
Super song amen amen amen
Dasettaa love youuuuuu❤❤❤❤
Very Good ♥️♥️♥️
Thank you brother 🌹🌹🌹
God bless you 🙏 🙏 🙏
Aa sabdamaadhuryathil ee gaanam kelkkan enthoru feel aanu.... ❤
👌👌💕🙏
🎉🎉🎉
Beautiful meaningful song. Dear Father God Almighty always be with in our ways of desert. ❤
Very touching...... ❤️
🙏
Great song
🙏🏻🙏🏻🙏🏻❤
Daivame 🙏🙏🙏😭😭😭
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤
ഫോർട്ട്കൊച്ചിക്കാരൻ ദാസേട്ടൻ
🙏🙏🙏🙏🙏
🥰🥰🙏amen
Tankyou the loard
സാക്ഷാൽ ദൈവം പാടു൬ു
🙏🙏
🎉🎉🎉🎉🎉🎉
⛪. ✝️. 🚶
Thanks God Jesus Christ
മനോഹരമായ പാട്ടുകൾ ആണ് ഈ ആൽബം ത്തില്‍🙏🙏🙏
♥️😘🙏
🎉
🙏🙏🙏
Thanks 🙏 🙏🙏
thanks ഈ വരികൾ ഇവിടെ ചേർത്തതിന്
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️
🙏
😂 4:47
🙏🙏🙏🙏🙏