'പൗരത്വ'ത്തില്‍ സർക്കാര്‍ അയയുന്നു?; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 891

  • @musthafaurooj3979
    @musthafaurooj3979 4 роки тому +1558

    ഈ സമരത്തിൽ സഹകരിച്ച എല്ലാ ഹിന്ദു സഹൊദരൻമാർക്കും,സഹോദരിമാർക്കും അഭിനന്ദനങ്ങൾ

    • @abduljaleel1942
      @abduljaleel1942 4 роки тому +5

      Super ✌✌👍

    • @shafeerkwt9700
      @shafeerkwt9700 4 роки тому +8

      Yes

    • @jerryc9961
      @jerryc9961 4 роки тому +7

      Enteyum vaka

    • @bushrata4518
      @bushrata4518 4 роки тому +6

      Masha allah

    • @youtubeuser1082
      @youtubeuser1082 4 роки тому +106

      സഹോ ഇത് മുസ്ലങ്ങളുടെ മാത്രം പ്രശ്നമല്ല.. ഇന്ത്യൻ ഭരണഘടനയുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്. അവിടെ ഹിന്ദു മുസ്ലിം എന്നില്ല

  • @Pallipparambil-Raaman
    @Pallipparambil-Raaman 4 роки тому +179

    ഒരു ചർച്ചയുടെയും ആവശ്യമില്ല, കോപ്പിലെ ബില് എടുത്ത് കളയുക ആദ്യം .... എന്നിട്ട് ചർച്ച

    • @irshada7676
      @irshada7676 4 роки тому

      ക്ഷമിച്ചു ഞങ്ങളുടെ ബാബരി മാസ്റർ കയ്യിൽ നിന്നും തട്ടിയെടുത്തു ചർച്ചയും ഇല്ല

    • @SHAHIDAPk-zi8iu
      @SHAHIDAPk-zi8iu 2 місяці тому

      5e​@@irshada7676

  • @അൽശിഫാശിഫാ
    @അൽശിഫാശിഫാ 4 роки тому +1162

    ചർച്ചിക്കില്ല ചർച്ച എന്നൊരു ചർച്ച തന്നെ ഇല്ല
    പൗരത്യ ബില്ല് നിർത്തലാക്കുക

    • @അൽശിഫാശിഫാ
      @അൽശിഫാശിഫാ 4 роки тому +22

      പിൻവലിക്കുക

    • @opthanumanu
      @opthanumanu 4 роки тому +22

      അതേ അതാണു വേണ്ടത്

    • @RajRaj-ej1db
      @RajRaj-ej1db 4 роки тому +14

      ഒരു പറിയും പിൻ വലിക്കില്ല

    • @Jack_reacher69
      @Jack_reacher69 4 роки тому +4

      Eeh elathineyum purathakum mwonuse adale naladu enthina vere rajyathe alkar indiayil....sheri alle??

    • @geethutachuthan1979
      @geethutachuthan1979 4 роки тому +36

      നുഴഞ്ഞു കേറി വന്ന തീവ്രവാദികളെ ഒഴിവാക്കിയേ പറ്റു... എന്നാൽ ഇവിടെ ജനിച്ചു വളർന്ന ഇന്ത്യൻ മുസ്ലിംങ്ങൾക് പ്രശ്നം ഉണ്ടാകാനും പാടില്ല ..

  • @askarali9494
    @askarali9494 4 роки тому +139

    സമരക്കാരെ ഭിന്നിപ്പിക്കാൻ ഉള്ള തന്ദ്രം
    ബില്ല് പിൻവലിക്കണം അല്ലാത്ത ചർച്ച വേണ്ട

  • @meelaswandoor9767
    @meelaswandoor9767 4 роки тому +36

    രാജ്യത്തെ പൗരന്മാരെ വേണ്ടാത്ത ഭരണാധികാരികളെ ജനങ്ങൾക്കും വേണ്ട

  • @NoufalNNN-fw3qh
    @NoufalNNN-fw3qh 4 роки тому +611

    പൂർണ്ണമായും പിൻവലിക്കാതെ പിന്നോട്ടില്ല ! മോങ്ങിയും അമിട്ടും മുട്ടുമടക്കി തുടങ്ങി

    • @RajRaj-ej1db
      @RajRaj-ej1db 4 роки тому +16

      ഒരു പറിയും പിൻ വലിക്കില്ല

    • @Jack_reacher69
      @Jack_reacher69 4 роки тому +3

      Eeh elathineyum purathakum mwonuse adale naladu enthina vere rajyathe alkar indiayil....?

    • @AV-ok6rl
      @AV-ok6rl 4 роки тому +5

      Alla enthannu pinvallikendathu

    • @2232214
      @2232214 4 роки тому +6

      @@AV-ok6rl samaram cheyunna oruthanum bill enthuva ennu vayechu nokkeyetella...
      TV church vanerennu ellavanum vevarakadu Thanea velechu kuvuva...
      Muslim kalea ellam puthakkum....muslim kalea ellam purthakum

    • @Sulthannooi
      @Sulthannooi 4 роки тому +1

      Pinalla

  • @Shfeeqtirur
    @Shfeeqtirur 4 роки тому +30

    ഒരു ചർച്ചയും വേണ്ട ..ഇത് മാങ്ങയല്ല ! ഇത് തേങ്ങയാണ് എന്നും ..ഇത് മുളളല്ലാ !മുല്ലയാണ് എന്നും പറയുവാനല്ലെ ചർച്ച .. ഇന്ത്യ മുഴുവൻ ഒറ്റക്കു വിഴുങ്ങാമെന്ന് കരുതി എടുത്തു ചാടി വിഴുങ്ങിയതല്ലെ ..തൊണ്ടയിൽ കുടുങ്ങിയപ്പോൾ വെള്ളം ചോദിക്കുവാ ...ഒരു തുള്ളി വെള്ളം ആരും നൽകില്ല ... ചാവാതെ നോക്കണേൽ അണ്ണാക്കിലിട്ടത് അതു പൊലെ തിരിച്ചു വെക്കുക ...

  • @ziluzilzila3920
    @ziluzilzila3920 4 роки тому +8

    എന്റെ എല്ലാ മതേതര സഹോദരികൾക് മുന്നിൽ ഞാൻ നമിക്കുന്നു. നന്ദി നന്ദി നന്ദി.എന്നും ഉണ്ടാകും 💪💪💪🇮🇳🇮🇳🇮🇳

  • @alijabacollectionandstitch9946
    @alijabacollectionandstitch9946 4 роки тому +96

    ഒരുചർച്ചയുടെയും ആവശ്യമില്ല നിരുപാധികം ബിൽപിൻവലിക്കുക

  • @krvilayil3504
    @krvilayil3504 4 роки тому +417

    പിറവിയെടുത്ത മണ്ണിൽ മരണം പുൽകുവോളം ജീവിക്കണം.
    അതും നല്ല അന്തസ്സായിട്ട്
    ആര് ചോദിച്ചാലും ഞാൻ ഇന്ത്യക്കാരനാണെന്ന് പറഞ്ഞുതന്നെ.
    അത് ആരും ഇഷ്ടദാനമായി എഴുതിത്തന്ന ഒരു പൗരത്വം ചൂണ്ടികാണിച്ചാവരുത്.
    ചങ്കിലെ ചോരയിൽ വർകീയതയുടെ ഒരു തുള്ളി ചോരപോലും ഇല്ലെന്ന് ഉറപ്പുള്ള ഓരോ ഇന്ത്യക്കാരന്റെയും അവകാശമാണത്
    ജന്മം തന്ന നാടും കർമംകൊണ്ട് നേടിയെടുത്ത സ്വപ്നങ്ങളും ഒരു രാത്രികൊണ്ട് നിഷേധിക്കപെട്ടാൽ
    ഒരു പുതിയ ചരിത്രം ഉടലെടുക്കും.
    ആ ചരിത്രം ആയുധത്തേക്കാൾ മൂർച്ചയുള്ള വാക്കുകളാൽ തയാറാക്കി
    ആൾബലത്തേക്കാൾ ശക്തിയുള്ള മനക്കരുത്തിൽ നെയ്തെടുത്ത്
    ഈ മണ്ണിൽ പഠിക്കുന്ന ഓരോ ഭാരതീയന്റെയും രക്തത്താൽ എഴുതപ്പെടും.
    മനുഷ്യത്വത്തിന്റെ അവസാന ശ്വാസവും നിലക്കുംവരെ ഈ ഭൂമിയിൽ ആ ചരിത്രം പറഞ്ഞ് അഭിമാനം കൊള്ളുന്ന ഒരു തലമുറ ഉണർന്നു വരും.
    #ഫാസിസം തുലയട്ടെ
    #മാനുഷികത ഉണരട്ടെ
    #വർകീയത നശിക്കട്ടെ
    #സാഹോദര്യം വളരട്ടെ
    ✍🏻 *KRK*

  • @iconcreation1235
    @iconcreation1235 4 роки тому +98

    സുപ്രീം കോടതിയിൽ ഉത്തരം മുട്ടും

    • @shoukethekarool3885
      @shoukethekarool3885 4 роки тому +1

      Shafi Adnan suprm court is bjp produect now

    • @sooryadeva8261
      @sooryadeva8261 4 роки тому +1

      സുപ്രീം കോടതിയിൽ ഉള്ള വിശ്വാസം നഷ്ടമായി തുടങ്ങി

  • @MasterSahlu
    @MasterSahlu 4 роки тому +41

    ഇന്ത്യ യിൽ ജനിച്ച ഓരോ മനുഷ്യനും ഇന്ത്യ കാരൻ തന്നെ... അതിൽ വേറെ മാറ്റമില്ല

  • @firozppm8750
    @firozppm8750 4 роки тому +62

    *ഫുൾ ആയി പിൻവലിക്കുക ....ദുസരാ വർത്താനം ഇല്ലാ ....*

  • @saalim123321
    @saalim123321 4 роки тому +11

    എല്ലാവർക്കും പൗരത്വം നൽകുക.
    ഇനി ആരും നുഴഞ്ഞ് കയറാതിരിക്കാൻ നടപടി എടുക്കുക

  • @techteam565
    @techteam565 4 роки тому +35

    ഒരു മറ്റേടത്തെ ചർച്ചയും വേണ്ട. ബില്ലുകൾ പിൻവലിക്കും വരെ. ജനങ്ങൾ കട്ട ക്കലിപ്പിലാണ്. ജനവിരുദ്ധ നയങ്ങൾ മനസ്സിലുണ്ട് എങ്കിൽ ഏതു സർക്കാരിനെയും കുഴിച്ചു മൂടാൻ ജനങ്ങൾ നിർബന്ധിതരായി കൊണ്ടേ ഇരിക്കും ... അത് മരണം വരേ. ഇത്രയും അപകടം പിടിച്ച ഒരു സർകാർ വർത്തമാന കാലത്തിൽ എവിടെയും കാണുന്നില്ല

  • @midhunvargheese9347
    @midhunvargheese9347 4 роки тому +16

    ഒന്നാണ് നമ്മൾ ഇന്ത്യക്കാർ

  • @saidalavikandan9444
    @saidalavikandan9444 4 роки тому +168

    ജനങ്ങളോട് ചർച്ച ചെയ്തിട്ടാണോ നിങ്ങൾ ബില്ല് കൊണ്ടുവന്നത് ഇവിടെ ചർച്ചയുടെ ആവശ്യം വരുന്നില്ല ബിൽ പൂർണമായും പിൻവലിക്കുക

  • @noufalthangal3330
    @noufalthangal3330 4 роки тому +27

    വോട്ടിങ്ങ് ബാല റ്റായിരിക്കണം

  • @Therealhunter4
    @Therealhunter4 4 роки тому +60

    അമിട്ടിന്റെ അടുത്ത കുരുട്ടു ബുദ്ധി 🤣

    • @samsheer1812
      @samsheer1812 4 роки тому +1

      Dont worry അമിട്ടിനെ ജനം potticholum

  • @abdulazeez4137
    @abdulazeez4137 4 роки тому +104

    ബില്ല് പിൻ വലിക്കുക രാജിവെക്കുക

    • @thoufeeqsvk375
      @thoufeeqsvk375 4 роки тому

      athe👌👌👌👌👌

    • @geogeo6663
      @geogeo6663 4 роки тому +1

      Randum cheyyam...pinne Islamic republic koodi aakkam....adhu veruthe oru compliment aayittu koottiyal madhi...OK allee

    • @thoufeeqsvk375
      @thoufeeqsvk375 4 роки тому

      chanakathinte pole aakikla bro

  • @rinujasaleem1411
    @rinujasaleem1411 4 роки тому +152

    ഇത് വഞ്ചിക്കാൻ വേണ്ടിയാ... ചർച്ചയല്ല വേണ്ടത്‌. പൗരത്വ രജിസ്ട്രേഷൻ പിൻവലിക്ക്‌.. എന്നിട്ട് ചർച്ച.

    • @Jack_reacher69
      @Jack_reacher69 4 роки тому

      Eeh elathineyum purathakum adale naladu enthina vere rajyathe alkar indiayil..??

    • @shaanushaaa3475
      @shaanushaaa3475 4 роки тому +2

      @@Jack_reacher69 assamil cheydhad onu aneshich va appo pidikittum idhine kurich

    • @Jack_reacher69
      @Jack_reacher69 4 роки тому +1

      @@shaanushaaa3475 pengale indiayude population ethrayananu ariyo??
      Ivare theetipotan cash ningade achi veetunu kurachu donate cheyu! Apo ok

    • @mubashir3875
      @mubashir3875 4 роки тому

      shaanu shaaa assamil entha cheythath

    • @mubashir3875
      @mubashir3875 4 роки тому +2

      The Truth never lies ellavareyum purathakanam. Muslimine mathram alla

  • @shabeerk2328
    @shabeerk2328 4 роки тому +38

    അങ്ങിനെ വഴിക്കു വരട്ടെ....

  • @hasiirfu8476
    @hasiirfu8476 4 роки тому +28

    ജനങളുടെ അഭിപ്രായം ഇതിൽ മാനിക്കണം... കാരണം ഇവനെയൊക്കെ ഇ തലപ്പത്തു എത്തിച്ചത് ഇ ജനങ്ങൾ ആണല്ലോ.....

    • @shameerpkd8548
      @shameerpkd8548 4 роки тому

      Sorry janaghallella voting kundhrandam

    • @creatandcreat1690
      @creatandcreat1690 4 роки тому

      ഇവരെ അധികാരത്തിൽ എത്തിച്ചത് ജനങ്ങളല്ലEv mഅട്ടിമറി

  • @saalim123321
    @saalim123321 4 роки тому +51

    ലുലു ഒക്കെ കയ്യടക്കുന്നത് സ്വപ്നം കണ്ടവർ ഉണർന്നോളൂ

  • @ck5655
    @ck5655 4 роки тому +15

    മുസ്ലിമും ഹിന്ദുവും ഒരുമിക്കുക

  • @asdq7888
    @asdq7888 4 роки тому +145

    പേടിച്ചു തുടങ്ങി 😄😄😄😄
    🤭🤭🤭

    • @Jack_reacher69
      @Jack_reacher69 4 роки тому +1

      Eeh elathineyum purathakum adale naladu enthina vere rajyathe alkar indiayil..??

    • @mohdshahin718
      @mohdshahin718 4 роки тому

      @@Jack_reacher69 appo pourathwam theliyikkan patathabareyum thankal purathako

    • @Jack_reacher69
      @Jack_reacher69 4 роки тому

      @@mohdshahin718 eniku ividutha date of birth and place certificate undu...adinenthelum patiya ivide supreme koduthi undu avar thenga chirakan irikanadala......yadarthyam ariyandu samsarikana thangalodu enthu parayan!!

    • @mohdshahin718
      @mohdshahin718 4 роки тому +6

      @@Jack_reacher69 😄😄😄Birth certificatumayt ang chenna madhi.. appo thnne pourathwan kittikkolum ttto

    • @Jack_reacher69
      @Jack_reacher69 4 роки тому +2

      @@mohdshahin718 nine pole ullavan maarodu mayathil paranja...kakathalayil onum kerila.....adukondu nee oke ready ayitu nino sent of njan tharam!!😁😁😘😘

  • @അൽശിഫാശിഫാ
    @അൽശിഫാശിഫാ 4 роки тому +41

    പിൻവലിക്കുക

  • @izzi_ee
    @izzi_ee 4 роки тому +50

    ബില്ല്‌ പിന്‍വലിച്ചു രാജി വയ്ക്കുക....

    • @izzi_ee
      @izzi_ee 4 роки тому +3

      @@arunnairadanchery2128 hinduvum muslimum christyanum ela സഹോദരി സഹോദരന്‍ മാരും ഒരുമിച്ചു ജീവിക്കും. 💪
      Sahikkunnillenkil രാജ്യം വിട്ടു പോടെ.. Valla bahirakashatekum.
      Indian janada madra samoohika bedamillade snehichu. Marikkum ivide.. അവര്‍ക്ക്‌ നേരെ ഒരു വിരല്‍ ചൂണ്ടല്‍ undayl സഹിക്കില്ല. Nangal
      Odeda ചാണക പുഴു....

    • @thoufeeqsvk375
      @thoufeeqsvk375 4 роки тому

      correct.mathiyaayi

    • @izzi_ee
      @izzi_ee 4 роки тому +1

      @@arunnairadanchery2128 adeda.... സ്വന്തം രാജ്യത്തിന് വേണ്ടി വെടിയുണ്ട nangal ഏറ്റു. വാങ്ങും... ചാണക ങ്ങളെ പോലെ ഓടി ഒളിക്കാന്‍ ഞങ്ങള്‍k മനസ്സില്ല
      ഞങ്ങള്‍ മഹാത്മ jiyudeym... അംബേദ്കറുടെ yum... Bagad singindeyum... Barata madavindeyum മക്കള്‍
      Atrakkokke avan ചാണക പുഴുക്കള്‍ 100 ജന്മ എടുത്താലും nadakkilllaaaa
      Jai hind🇮🇳🇮🇳🇮🇳🇮🇳🇮🇳💪

    • @civiltekbuild7928
      @civiltekbuild7928 4 роки тому +1

      Nalla hindhukkal bharikkuka

    • @geogeo6663
      @geogeo6663 4 роки тому

      @@izzi_ee neeyokke majority ulla oru secular country parayamoo???

  • @shajigv9955
    @shajigv9955 4 роки тому +37

    അതാണ് നല്ലത് പൗരത്വബില്ല് പിൻവലിക്കണം

  • @Sufiyan_Shaiz
    @Sufiyan_Shaiz 4 роки тому +13

    *Cab പൂർണമായി നിരോധിക്കുക*

  • @Hackerone1444
    @Hackerone1444 4 роки тому +14

    ഇപ്പോൾ മനസ്സിലായില്ലേ ജനങ്ങളുടെ ശക്തി

  • @നോസുനാമിനോസുനാമി

    ഇതിൽ ചർച്ചയൊന്നുമില്ല, ആദ്യം ബി ജെ പി യെ ഭരണത്തിൽ നിന്നും വലിച്ചു താഴെയിറക്കുക 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @nvs_200_
    @nvs_200_ 4 роки тому +8

    RSS എന്ന പാർട്ടിയെ വെറുക്കുന്നവർ ഉണ്ടോ

  • @kavyacreation5759
    @kavyacreation5759 4 роки тому +14

    ചർച്ച മാനുഷിക മൂല്യങ്ങൾ ഉള്ള ഭരണാധികാരി ആണെന്കിലെ വിജയ്ക്കു . നിയമം നടപ്പിലാക്കുവാൻ സമയം വേണം . അതിനാണ് ചർച്ച എന്ന് പറഞ്ഞു വരുന്നത്. ചതി ഉണ്ടാകും

  • @noufalthangal3330
    @noufalthangal3330 4 роки тому +20

    ഇൻഡ്യൻ ബരണ ഘടനയും രാജ്യവും ജനവും യതാർത്ത ഇന്ത്യ യായി നില നിർത്തണം

  • @rinunoushrinunoush6282
    @rinunoushrinunoush6282 4 роки тому +6

    ബില്ല് പിൻവലിക്കും വരെ സമരം തുടരണം

  • @hassainarahsani9165
    @hassainarahsani9165 4 роки тому +49

    അങ്ങനെ വയ്ക്ക് വാ

    • @asdq7888
      @asdq7888 4 роки тому +1

      😁😁😁😁

    • @RajRaj-ej1db
      @RajRaj-ej1db 4 роки тому +2

      ഒരു പറിയും പിൻ വലിക്കില്ല

    • @hassainarahsani9165
      @hassainarahsani9165 4 роки тому +1

      @@RajRaj-ej1db പറിയും പാണനും നാണം മറക്കാത്ത ഒരു ഇന്ത്യ ഉണ്ടാക്കാനാണ് മോടിയുമ് അമിട്ടും ചാദുർവർണ്യത്തിനെതിരെ ഏറ്റവും കൂടുതൽ ശബ്ദിച്ച മുസ്ലിംകളെ ഇല്ലാതാക്കുന്നത്...
      സവർണ മേധാവിത്തം ഇനി ഇന്ത്യയിൽ നടക്കണമെങ്കിൽ 20 കോടി മുസ്ലിംകളെയും കോടിക്കണക്കിന് മതേതരത്വ വിശാസികളെയും പച്ചക്ക് ചുട്ട് കൊല്ലേണ്ടിവരും

    • @thoufeeqsvk375
      @thoufeeqsvk375 4 роки тому

      raaji

    • @geogeo6663
      @geogeo6663 4 роки тому

      @@hassainarahsani9165 edaa nari neeyokke ivide 50%mukalil aayal India ee parayunna secular republic aayittirikkumoo???neeyokke majority ulla oru secular country parayamoo???

  • @shamsudheenshamsu4177
    @shamsudheenshamsu4177 4 роки тому +5

    പിൻ വലിക്കുക എന്ന കുറഞ്ഞ ഒരു ഒത്തുതീർപ്പിന് ഇല്ല അതാണ് സമരക്കാരുടെ പ്രതികരണം

  • @noufinnoushad5314
    @noufinnoushad5314 4 роки тому +20

    അങ്ങനെ വഴിക്ക് വാ.......
    NRCപിൻ വലിക്കുക അതിനപ്പുറത്തേക് ഒന്നുമില്ല

    • @geogeo6663
      @geogeo6663 4 роки тому

      Adhinu NRC nadapilakkiyitillaloo???ningal actually endhinethireyanu strike nadathunnathu???

  • @REALITYGAMESSPOT
    @REALITYGAMESSPOT 4 роки тому +3

    *ഈ ബില്ല് നിരോധിച്ചെതെന്ന് ശേഷം ഒരു ചർച്ചയാകാം അതിന്ന് മുമ്പ് ഒരു ചർച്ചയും ഇല്ല*

  • @anjusobyvarghese5081
    @anjusobyvarghese5081 4 роки тому +4

    സത്യത്തിൽ സന്തോഷം തോന്നുന്നു അല്പം..ഒരിക്കലും ഞങ്ങളുടെ സഹോദരങ്ങളെ ഒറ്റപ്പെടുത്താൻ നോക്കണ്ട സമ്മതിക്കില്ല ഞങ്ങൾ..ഇതു ഇന്ത്യ ആണ് ഒരു മതത്തിന്റെ പേരിൽ അത് നശിപ്പിച്ചു കളയരുത്. ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം എല്ലാവര്ക്കും അവകാശ പെട്ട മണ്ണിൽ ജീവിച്ചു മരിക്കണം. അല്ല എനിക്ക് അറിയാഞ്ഞിട്ടു ചോദിക്കുക. വേറെ എന്തെല്ലാം കാര്യങ്ങൾ ഉണ്ട് രാജ്യം നന്നാക്കാൻ ... നിങ്ങൾ ഞങ്ങൾ പ്രവാസികൾക്ക് എന്ത് ചെയ്യുന്നു. ആയുഷ്കാലം മുഴുവൻ അന്യ രാജ്യത്തു കിടന്നു കഷ്ട്ടപ്പെടുന്ന പ്രവാസികൾക്ക് ഇന്ത്യയിൽ നിത്യ വരുമാനം നേടി കൊട്.. നല്ല ശമ്പളം ഉണ്ടെങ്കിൽ എന്തിനു അന്യ രാജ്യങ്ങളുടെ പിച്ച സ്വീകരിക്കണം. അതൊന്നും വേണ്ട പോട്ടെ രാജ്യത്തിന്റെ കാവൽക്കാരായ പട്ടാളക്കാർക്ക് എന്ത് സുരക്ഷയ നിങ്ങൾ ഒരുക്കി കൊടുക്കുന്നെ. കഷ്ട്ടം ഇതൊന്നും നടത്താതെ ഇപ്പോൾ ഒരു പൗരത്യ ബില്ല് കൊണ്ട് വന്നേക്കുന്നു.. വേറെ പണി പോയ് നോക്ക് ഞങ്ങളുടെ ജീവൻ ബലി കൊടുക്കേണ്ടി വന്നാലും മുസ്‌ലിംസിന്റെ കൂടെ നില്ക്കു അവരുടെ നേരെ ഒരു ചെറു വിരൽ പോലും അനക്കാൻ നിയൊക്കെ ഒന്നൂടെ ജനിക്കണം...

  • @MsMsplive
    @MsMsplive 4 роки тому +28

    എന്തോന്ന് ചർച്ച, ഇറങ്ങി പൊയ്ക്കൂടേ എങ്ങോട്ടെങ്കിലും

  • @azifazeez
    @azifazeez 4 роки тому +8

    അങ്ങനൊരു ബിൽ വേണ്ട. അത്ര തന്നെ

  • @standwithtruth9387
    @standwithtruth9387 4 роки тому +10

    ഇന്ത്യയെ ഇനി വിഭചിക്കാൻ അനുവദിക്കില്ല,,,, ആ കാര്യത്തിൽ ഒരു ചർച്ചയും ഇല്ല,,,,,,

  • @shafeenas8174
    @shafeenas8174 4 роки тому +20

    പൗരത്വ ബില്ല് പൂർണമായും നിർത്തുക...

  • @rashidanavasnavas8333
    @rashidanavasnavas8333 4 роки тому +3

    ഞങ്ങൾ ഒറ്റക്കെട്ട് വിജയം കൈവരിക്കുന്നത് വരെ. ഒരു ചർച്ചയും ഇല്ല

  • @MsMsplive
    @MsMsplive 4 роки тому +24

    ആരോട് ചർച്ചിക്കാൻ

  • @shabeerpanju6608
    @shabeerpanju6608 4 роки тому +7

    പശുക്കളോട് എന്ത്ചർച്ച.... ആപാലവൃദംജനങ്ങളുംതുടങ്ങിയസമരമാ ഞങ്ങളോട് വാചർച്ചക് കാണിച്തരാം....

  • @sumiyax.
    @sumiyax. 4 роки тому +4

    ചർച്ച ആവിശ്യമില്ല. ബിൽ തന്നെ വേണ്ടെന്നു വെയ്ക്കണം... ഒരിക്കലും ഇങ്ങനെ ഒരു ബില്ല് പാസ്സ് ആകില്ല.

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 4 роки тому

    ഹലോ ഞാൻ എന്നും പറയാറുണ്ട് നല്ലവരാണ് സ്നേഹം സ്നേഹം നിറഞ്ഞ മനസ്സാണ് ഭൂരിഭാഗം വരുന്ന ഹിന്ദുക്കളെ ഹിന്ദു സഹോദരന്മാരെ സഹോദരി സഹോദരന്മാരെ അവരെല്ലാവരും നല്ല മനസ്സുള്ളവരാണ് ഒരുപാട് കാലം മുമ്പേ ഞാൻ പറയാറുണ്ട് ഇപ്പോൾ ശരിക്കും ബോധ്യമായി ഇവരെ പൗരത്വ ബില്ലിനെതിരെ ഏറ്റവും കൂടുതൽ ശക്തമായി എതിർത്തു നമ്മുടെ രാജ്യത്തെ ഹൈന്ദവൻ ആണ് അവർക്ക് ഒരുപാട് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ഇതുപോലെ ആകണം നമ്മളെ നമ്മൾ ഹിന്ദുക്കൾ മുസ്ലീങ്ങൾ ക്രിസ്ത്യാനികൾ എന്ന വിഷയം നമ്മൾ ഭാരതീയരാണ് നമ്മുടെ ഭാരതത്തെ ലോകരാജ്യങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാണിച്ച് എല്ലാവരും ശ്രമിക്കണം അതിന് തടയിടാൻ വരുന്നവരെ ഇതുപോലെ നമ്മൾ എല്ലാവരും ചേർന്ന് തോൽപിക്കണം ഒരുപാട് അഭിനന്ദനങ്ങൾ എന്റെ സഹോദരങ്ങളും സഹോദരിമാരും ഒരുപാട് അഭിനന്ദനങ്ങൾ

  • @ബ്രിട്ടീഷ്കാരുടെഷൂനക്കിയസംഘികൾ

    എനി അടുത്ത സമരം ഇവിഎം മെഷീൻ വേണ്ടി ആവാൻ 😂😂😂😂💪💪💪💪

  • @frontalcortex8110
    @frontalcortex8110 4 роки тому +1

    സഹകരിച്ച എല്ലാ മനുഷ്യർക്കും നല്ലത് വരട്ടെ 👍

  • @haneefaav7655
    @haneefaav7655 4 роки тому +10

    ഇഗ്ലീഷ് ഭാഷയും , പീരങ്കിയും കൊണ്ട് രാജ്യം വെട്ടിപ്പിടിച്ച ബ്രിട്ടീഷ് കാരെ ഒറ്റമുണ്ട് മുറുക്കി എടുത്ത് ചീമ കൊന്ന വടി കൊണ്ട് ഓടിച്ച ഒരു ജനതയാണ് ഇന്ത്യൻ ജനത മറക്കരുത് !

  • @basheerpt7012
    @basheerpt7012 4 роки тому +18

    Charcha venda bill pinvalikkuka

  • @gfssuperxb1765
    @gfssuperxb1765 4 роки тому +8

    പിൻ വലിക്കുക അല്ലാതെ ഒരു ചർച്ചക്കും ഇല്ല

  • @nusaibasaibu8656
    @nusaibasaibu8656 4 роки тому +1

    എന്ത് ചർച്ച.. ഇതിന് എന്ത് ചർച്ച 😡ഈ നിയമം എടുത്ത് ഒഴിവാക്കുക്ക.അതാണ് ഏക ചർച്ച 😤😤😤😤

  • @thasmimahin1293
    @thasmimahin1293 4 роки тому +4

    ജനങ്ങൾ എല്ലാം മനുഷ്യൻനാണ് അതിൽ ഹിന്ദു എന്നോ മുസ്‌ലിം എന്നോ ക്രിസ്ത്യാനി എന്നോ ഇല്ലാ

    • @samsheer1812
      @samsheer1812 4 роки тому

      വളരെ ശരിയാണ് ബ്രോ, പക്ഷെ ഭരിക്കുന്ന ഊളകൾ അതു ഉൾകൊള്ളാൻ തയാറാകുന്നില്ല !

  • @Shafeeqmelattur-
    @Shafeeqmelattur- 4 роки тому +9

    വല്ലാത്ത ഒരു അവസ്ഥ ,ജനിച്ച നാട്ടിൽ സ്വയം Prove ചെയ്യേണ്ട അവസ്ഥ, കഷ്ടം കഷ്ടം ,

    • @princepeter4493
      @princepeter4493 4 роки тому +1

      Yes, correct✅ 👌👌❤❤❤👍👍

  • @busharaalikunj2083
    @busharaalikunj2083 4 роки тому +1

    ചർച്ച വേണ്ട ബില്ല് പിൻവലിക്കുക മതേതരത്വം ഉറപ്പാക്കുക ജയ്ഹിന്ദ്

  • @sakkeerhussain7810
    @sakkeerhussain7810 4 роки тому +4

    ചർചയോഒന്നു വേണ്ട ബില്ല് അങ്ങ് പിൻവലിച്ചമതി

  • @indiaismycountry6138
    @indiaismycountry6138 4 роки тому +7

    നിങ്ങളുടെ ഈ നിയമം ഇന്ത്യന് ജനത അടുപ്പിലാക്കും.

  • @carmaniacircle5547
    @carmaniacircle5547 4 роки тому +18

    ഹിന്ദുക്കൾ കണ്ടുപഠിക്കേണ്ട ഒരു പാടം അണ്ഇത്. വിശ്വസത്തെയും മതത്തെയും വർഗ്ഗത്തെയും കാകേണ്ടകടമ അവനവനിൽത്തനെയൂം നിക്ഷിപ്തമമാണ്.

    • @jamsheedkhalid2203
      @jamsheedkhalid2203 4 роки тому +1

      Oru madhathinte prashnam matramalla ith..constitution fundamental rights aanu ivide vishayam..abayarthikale edukkumbol onnallengil ellavareyum edukkuka..allengil aareyum edukkaruth..athil madham aavashyamilla

  • @vbbbbbbboppppp
    @vbbbbbbboppppp 4 роки тому +5

    പ്രതിനിധികൾ ഇല്ല ജനങ്ങൾ മാത്രം

  • @tipstricks3938
    @tipstricks3938 4 роки тому +1

    Hindu, kristin സഹോദരങ്ങൾ ഞങ്ങളുടെ മുത്താണ്.. കൂടെ നിന്ന് മരിക്കാൻ തയാറായി കൂടെ നിന്ന് . സമരം ചെയുന്നു.. ഇതാണ് നമ്മൾ പറഞ്ഞ ഇന്ത്യ

  • @faisalfailu4535
    @faisalfailu4535 4 роки тому +10

    ഒരു കാര്യം ബോധ്യമായി, സംഘ പരിവാർ പശുക്കളുടെ പിൻ ബലത്തോടെ യാണ് ഭൂരിപക്ഷം നേടിയത്

  • @muhamedkutty1221
    @muhamedkutty1221 4 роки тому +1

    ഇതിൽ രാഷ്ട്രീയ സംഘടനകൾ ഒരുമിച്ചു നേത്രത്വം ഏറ്റെടുക്കണം അല്ലെങ്കിൽ സമരപ്രധിനിധികളെ ഉന്നം വെച്ച് ഉള്ളിലാക്കും....

  • @anilkgopalan
    @anilkgopalan 4 роки тому

    ചിരിക്കാനല്ലതെ എന്തുപറയാനാ. ഇവർക്കെവിടുന്നു കിട്ടുന്നു ഈ ന്യൂസ് എന്ന് മനസ്സിലാകുന്നില്ല.

  • @hpyfam3857
    @hpyfam3857 4 роки тому +7

    ബില്ല് പിൻവലിക്കുക

  • @MsMsplive
    @MsMsplive 4 роки тому +10

    ഇവിഎം മെഷീൻ വിറച്ചു തുടങ്ങിയോ.

  • @samadsamad415
    @samadsamad415 4 роки тому +1

    ഇത് സമരക്കാരെ തണുപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ബുദ്ദിയാണ് വിട്ടുകൊടുക്കരുത് പിൻവലിപ്പിക്കണം
    അതാണ് വേണ്ടത്.....

  • @alimon7658
    @alimon7658 4 роки тому +4

    സമരക്കാരെ ഭിന്നിപ്പിക്കാനുള്ള തന്ത്രം മാത്രമാണ്
    പിൻമാറില്ല പൂർണ്ണമായും പിൻവലിക്കും വരെ

  • @saleenabinthrahman4723
    @saleenabinthrahman4723 4 роки тому +2

    ബില്ല് പിൻവലിക്കുക... ചർച്ച കൊണ്ടു കാര്യമില്ല

  • @shameemasherin6589
    @shameemasherin6589 4 роки тому +3

    ഇതാണ് എന്റെ ഇന്ത്യ... 😍

  • @സിനുമോൻ
    @സിനുമോൻ 4 роки тому +1

    മനുഷ്യൻ എല്ലാരും ഒന്നാണ്. അതിൽ മതം ഇല്ല സ്നേഹം മാത്രം മതി

  • @MsMsplive
    @MsMsplive 4 роки тому +7

    ഇവിഎം ഉണ്ടെങ്കിലും കുറച്ചു ആളുകൾ കയ്യീന്ന് പോകാതിരിക്കാൻ നോക്ക്. സംശയം ഇല്ലാതിരിക്കാനെങ്കിലും

  • @phoenixcreations7639
    @phoenixcreations7639 4 роки тому +3

    വീണ്ടുമൊരു തെരഞ്ഞെടുപ്പ് ആവശ്യമായി വന്നിരിക്കുന്നു evm മെഷീൻ ഇല്ലാതെ

  • @rashidanavasnavas8333
    @rashidanavasnavas8333 4 роки тому +4

    ഇത് നിർത്തലാക്കുക അല്ലാതെ വേറെ ഒന്നും ഇല്ല

  • @crstafarkadappayil2432
    @crstafarkadappayil2432 4 роки тому +17

    ഇന്ത്യയുടെ ചരിത്രം സംഘ്പരിവാറിനറിയില്ല ഇന്ത്യൻ ജനതയോട് അവർ യുദ്ധം പ്രഖ്യാപിചിരിക്കുകയാണ് അതാ നമ്മൾ രണ്ട് ദിവസം രാജ്യം ഒട്ടാകെയും കണ്ടത് ഇവിടെ ഇന്ത്യൻ രാഷ്ട്രീയകാരിൽ നിന്നും തികച്ചും വിത്യസ്തമായ ഒരു ബദൽ രാഷ്ട്രീയം രൂപ പെട്ട് വരിക തന്നെ ചെയ്യും ഈ വർഗീയ വിവേചന ബില്ല് പൂർണമായും പിൻവലിക്കാതെ നിങ്ങളോട് അവർ ഒരു അനുനയ ചർച്ചകൾക്കും തയ്യാറാവാൻ സസദ്യതയില്ല ഓർത്തോളൂ സന്ഘികളേ ഇത് പതിനായിരങ്ങളായ ഹിന്ദുവും മുസ്ലിമാനും ക്രസ്ത്യനും ബുദ്ധനും പായ്‌സിയും സിക്ക്കാരനും ജൈനനും അടക്കം അനേകം മതത്തിൽ പെടുന്നവർ ചോരയും ജീവനും കൊടുത്തു ബ്രിട്ടീഷ്കാരിൽ നിന്ന് നേടിയെടുത്ത ഇന്ത്യയാണ് നിങ്ങൾ കരുതിയോ നിങ്ങളുടെ തോന്നിവാസം കണ്ട് എന്നും ഇന്ത്യൻ ജനത സംയമനം പാലിക്കുമെന്ന് അത് വെറും നിങ്ങളുടെ തെറ്റിധാരണയാണ്

  • @jayan1191
    @jayan1191 4 роки тому

    ചർച്ചയുടെ ആവശ്യമില്ല നിയമം പിൻവലിക്കുക
    പിൻവലിക്കും വരെ സമരം

  • @mohammedshafi9124
    @mohammedshafi9124 4 роки тому +2

    ഇതിൽ ചർച്ചയൊന്നും ഇല്ല....പിൻവലിക്കുക അത്രതന്നെ ഉള്ളു

  • @mpk9499
    @mpk9499 4 роки тому +8

    അമിട്ട്

  • @shiyaspareed2663
    @shiyaspareed2663 4 роки тому

    Bill പിൻവലിക്കണം.. അതല്ലാത്ത ഒരു ചർച്ച കും തയാറല്ല

  • @Xauusd12345
    @Xauusd12345 4 роки тому

    eee Samarathinod Sahakarikunna Ella India janathakkum ...Big salute ❤️❤️❤️❤️❤️
    Jai Hind🇮🇳🇮🇳🇮🇳💪💪

  • @binuvijayan5174
    @binuvijayan5174 4 роки тому

    ഈ സർക്കാർ വീഴണം.... ജനാതിപത്യ സർക്കാർ അധികാരത്തിൽ വരട്ടെ

  • @abdulrasak256
    @abdulrasak256 4 роки тому +1

    ചർച്ച ചെയ്യാൻ ഇത് നാട്ട് വിശേഷം മല്ല'ഓരോ ഇന്ത്യാക്കാരൻ്റേനിലനിൽപ്പിൻ്റെ പ്രശ്നമാണ് '' അതു കൊണ്ട് മോനേ 'അമിട്ടെ ''ആ ബില്ല് എട്ത്ത് ദൂരെ കളഞ്ഞേക്ക് '

  • @shanoobshanu37
    @shanoobshanu37 4 роки тому

    ഈ സമരം വിജയിപ്പിച്ച എല്ലാ പച്ചയായ മനുഷ്യർക്കും നന്ദി

  • @shaanashaabaas162
    @shaanashaabaas162 4 роки тому

    എങ്ങിനെ ചർച്ച ചെയ്താലും ഇവരെ വിഷ്വസികണ്ട

  • @Najran-is4lc
    @Najran-is4lc 4 роки тому

    എല്ലാ ഹൈന്ദവ സഹോദര,സഹോദരികൾക്കും അഭിവാദ്യങ്ങൾ

  • @swasrayamissionindia5140
    @swasrayamissionindia5140 4 роки тому

    ഒരു ചർച്ചയും ഉണ്ടാകുവാൻ സാധ്യതയില്ല.

  • @fashifiros5498
    @fashifiros5498 4 роки тому +1

    ബില്ല് പിൻവലിക്കുക..
    വേറെ ഒരു ചർച്ചയും ഇല്ല !!

  • @noufalthangal3330
    @noufalthangal3330 4 роки тому +2

    സീതാരാം യച്ചുരിയേയും ഉൾപെടുത്തണേ

  • @jafarabdulla6785
    @jafarabdulla6785 4 роки тому

    ഒരു ചർച്ചയ്ക്കും നിൽക്കരുത് ബിൽ പിൻവലിക്കുക തന്നെ വേണം

  • @noufalthangal3330
    @noufalthangal3330 4 роки тому +1

    കുഞാലികുട്ടിയും മുഖ്യമന്ത്രിയും മുനവ്വറലി തങളും സീതാറാം യച്ചൂരിയും അഡ്യക്കറ്റുമാരും ചേന്ന് തീരുമാനിക്കൂ കേരളത്തിൽ വരുത്തി ചർച്ച നടത്തണം

  • @rishadrishu8963
    @rishadrishu8963 4 роки тому +3

    ഇതു വെറും പ്രതിഷേദം നിര്തുവാൻ വേണ്ടി മാത്രം ന്യൂസ്‌ ഉണ്ടാക്കുകയാണ്. ബില്ല് പിൻവലിക്കും വരെ പ്രതിരോധം

  • @rashidkkd7855
    @rashidkkd7855 3 роки тому

    ഒരു ചർച്ചയും വേണ്ട.. ബില്ല് കീറി കളയുക..

  • @mhbanna.nhasanulbanna2649
    @mhbanna.nhasanulbanna2649 4 роки тому +3

    ചർച്ച വേണ്ട
    Rss ന്റെ അന്ത്യമാണ് വേണ്ടത്...

  • @shinethankappan2637
    @shinethankappan2637 4 роки тому +1

    നമ്മുടെ സുരേഷ്‌ഗോപി അണ്ണൻ എവിടെയാ....?

  • @loplopm659
    @loplopm659 4 роки тому +5

    അമിട്ടിനും നരഭോജി മോഡിക്കും മുട്ടിടിക്കൽ കൂടുന്നു .. 💪💪

  • @Mahaboobkp-uf9om
    @Mahaboobkp-uf9om 4 роки тому +1

    Masha allah...

  • @maliyytube
    @maliyytube 4 роки тому

    കള്ളത്തരം....വിശ്വസിക്കരുത്.. ഈ പ്രതിഷേധം അങ്ങ് പാർലമെന്റിലേക്ക്