#oruchiriiruchiribumperchiriseason2

Поділитися
Вставка
  • Опубліковано 7 вер 2024
  • #MazhavilManorama #MazhavilManorama #manoramamax #oruchiriiruchiribumperchiriseason2
    ► Subscribe Now: bit.ly/2UsOmyA
    ഒരു ബംബർ പ്രകടനവുമായി ശ്രീജിത്തും ശിവപ്രസാദും
    Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 20 : shorturl.at/vAHY9
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama
    #ComedyProgram #comedy #comedyskit #mazhavilcomedy #manoramaMAX
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 130

  • @AnugrahaAA-is3wz
    @AnugrahaAA-is3wz Рік тому +109

    ഇവരെ കുറ്റം പറയുന്ന എല്ലാ വലിയ കലാകാരന്മാരെയും ഒരു ചിരി യുടെ ഫ്ലോറിൽ പ്രതീക്ഷിക്കുന്നു .

    • @mr_Yt_Hacker92
      @mr_Yt_Hacker92 Рік тому +11

      സിനിമ കണ്ട് ഇഷ്ട്ടപെട്ടില്ലേൽ നാളെ മുതൽ ഡയറക്റ്റ് ചെയ്യാൻ പറയോ അമ്മച്ചി 🙄

    • @anvarhussain8652
      @anvarhussain8652 Рік тому

      ഇവരുടെ നല്ല കൊറേ ഉണ്ട് അതിനു നല്ല അഭിപ്രായം പറഞ്ഞവർ ഉണ്ട് ഇത് പോരാ..

  • @mubeenamanaf5081
    @mubeenamanaf5081 Рік тому +266

    ആർക്ക് ബമ്പർ അടിച്ചാലും കാർത്തിക്കിനാണ് കൂടുതൽ happy

  • @panayamliju
    @panayamliju Рік тому +62

    കറക്റ്റ് judgement... പല കൗണ്ടറും rewind ചെയ്തു കേൾക്കേണ്ടി വന്നു....

  • @bgvarghese5724
    @bgvarghese5724 Рік тому +31

    പറയാതെ വയ്യ. ഈ പരിപാടി മുൻപുള്ള നിലവാരം പുലർത്തുന്നില്ല

  • @sreesarathy9490
    @sreesarathy9490 Рік тому +42

    എന്റെ ഒരു സംശയമാണ്, ജഡ്ജസ് എന്ന് പറയുന്ന ഈ 3 പേർക്കും പ്രേക്ഷകരെ ഇതുപോലെ skit ചെയ്ത് ചിരിപ്പിക്കുവാൻ കഴിയുമോ???

    • @SuryaSumesh-ss1df
      @SuryaSumesh-ss1df Рік тому +1

      ഇല്ല... അവർ ആരും മികച്ച കോമഡിയൻസ് അല്ല... ഞാനും ഓർക്കാറുണ്ട്.. മഞ്ജു ചേച്ചി കൊള്ളാം.. ബാക്കി രണ്ട് പേര് എന്ത് കണ്ടിട്ടാ പോലും

    • @user-cq8uc6cy3m
      @user-cq8uc6cy3m Рік тому

      Orikalum illa

    • @dinshaddinshad1716
      @dinshaddinshad1716 Рік тому +1

      ബാഹുബലിയായി രാജമൗലി അഭിനയിച്ചു ഫലിപ്പിക്കുമോ,? റോക്കി ഭായ് ആയി പ്രശാന്ത് നീൽ ശരിയാകുമോ? Illa... Thats all

  • @praveenpravi6024
    @praveenpravi6024 Рік тому +47

    സ്ക്രിപ്റ്റ് കൊള്ളാം പക്ഷേ ഈ കോമഡിക്ക് 3 ചിരിയുടെ ആവശ്യമില്ലായിരുന്നു ഇവര് ജഡ്ജ് ചെയ്യുന്നത് കറക്റ്റ് ആയിട്ട് ഒന്നുമല്ല🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨

  • @poornajaponnuzzz2894
    @poornajaponnuzzz2894 Рік тому +31

    Pavam karthikk chettan😂😂

    • @t4talent
      @t4talent 9 місяців тому

      Haha, poor Karthik indeed! 😂 Glad you found the humor, stay tuned for more laughs! 🤣👍

  • @krishnaveji3524
    @krishnaveji3524 Рік тому +74

    Bumber combo 👌👌

    • @sumesh5092
      @sumesh5092 Рік тому +1

      Videos onnum ippo idarille

    • @t4talent
      @t4talent 9 місяців тому

      Absolutely! The Bumper Combo is unbeatable! Glad you enjoyed it. 🌟🤣 Stay tuned for more laughter-packed episodes! 👏😊

  • @anvarhussain8652
    @anvarhussain8652 Рік тому +7

    10പൈസ ക്ക് ഇല്ല സത്യം..... Speed 5ഇട്ട് കേട്ട പോലെ ഒന്നും മനസ്സിൽ ആയില്ല

  • @maarivillu
    @maarivillu Рік тому +7

    Settings il poyi speed 0,75 aakkiyappo clear ayi manassilayi 😁

  • @seemanazir5316
    @seemanazir5316 Рік тому +95

    50000 ന് ഇല്ല....

  • @fmg7776
    @fmg7776 Рік тому +27

    സൂപ്പർ ❤️❤️❤️

  • @suneeshvp6147
    @suneeshvp6147 Рік тому +1

    ഉണ്ടൊ... ഇല്ല... എന്നൽ ഇല്ലെ... ഉണ്ട് ആ ഒരവസ്ഥ..
    ആഹ് സാരല്ല

  • @shabnarashishabna6005
    @shabnarashishabna6005 Рік тому +1

    ചിരി വരുന്നില്ലാലോ ഇവരൊക്കെ എന്തിന് ഇങ്ങനെ ചിരിക്കുന്നെ

  • @preethisree1973
    @preethisree1973 Рік тому +14

    Superrr ❤❤❤❤

  • @anand5492
    @anand5492 10 місяців тому +1

    ശുദ്ധ ഹാസ്യം മരിച്ചിട്ടില്ല😂😂.
    പക്ഷെ കുത്തിക്കൊല്ലും🙂🔪

  • @shaukathsubair7286
    @shaukathsubair7286 Рік тому +5

    ഈ പ്രോഗ്രാമിലെ ഏറ്റവും തറ team ഇവരാണ്... എന്ത് കണ്ടിട്ടാണ് ഈ മൂന്നുപേരും ഇങ്ങനെ ചിരിച്ചു കൊണ്ടിരിക്കുന്നത്

    • @adhilaka4757
      @adhilaka4757 Рік тому +3

      Athraikkum avare thaythikettallu ketto. Ningale kondu ingane cheyyan pattummo

  • @aneeshvmohan2282
    @aneeshvmohan2282 Рік тому +15

    Poli 💥💥💥🎉🎉🎉🎉🎉🎉

  • @midhun1817
    @midhun1817 Рік тому +12

    Polii🤣

  • @philominav8201
    @philominav8201 Рік тому +7

    Supper

  • @siyadshereef2771
    @siyadshereef2771 Рік тому +7

    അച്ഛൻ കൊന്ന് ജോലിക്ക് കേറിയില്ലേ 😅

  • @seemasajeevan5602
    @seemasajeevan5602 Рік тому +17

    50000/കൊടുക്കാൻ എന്ത് കോമഡി ആയിരുന്നു

    • @rolex6987
      @rolex6987 Рік тому

      Appol chechi full kandile😂

  • @user-ur5tx2gl1j
    @user-ur5tx2gl1j 8 місяців тому

    Intro കണ്ടാൽ തോന്നിപോകും സന്ദോഷ് പണ്ടിറ്റൊന്നും കലയോട് ഒരു ക്രൂരതയും ചെയ്തിട്ടില്ലെന്ന്

  • @Arya-bm1le
    @Arya-bm1le Рік тому

    1:18 karthi അങ്ങട്‌ ഇല്ലാണ്ടായി

  • @lasijasidharthanlathaanant9520

    Sivaprasadine kaanan Jokuttane pole ind

  • @muralisopanam
    @muralisopanam Рік тому +3

    ഇതൊക്കെ കണ്ടാൽ തോന്നും ലോകത്തെ തമാശ എല്ലാം അവസാനിച്ചു എന്ന്, ഇത് തമാശ ആണെന്ന് കരുതി ചിരിക്കാം, അവിടെ ഇരിക്കുന്ന മൂന്ന് എണ്ണം നിലവാരം ഇല്ലാത്ത ഹുമർ സെൻസ് ഉളളവർ ആണല്ലോ എന്ന് ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്😅

  • @ANILSEBASTIAN-jv6zj
    @ANILSEBASTIAN-jv6zj Рік тому +15

    ഇമ്മാതിരി നിലവാരം ഇല്ലാത്ത കോമഡിയെ പ്രോത്സാഹിപ്പിക്കല്ലേ 🙏🙏🙏🙏🙏

    • @Sibikunju
      @Sibikunju Рік тому +1

      താൻ ഇണ്ടാക്കി കൊടുക്ക് കോമഡി....... 😏😏

    • @ajaxvox726
      @ajaxvox726 Рік тому

      Ninnakbpattuvo

    • @ANILSEBASTIAN-jv6zj
      @ANILSEBASTIAN-jv6zj Рік тому

      @@Sibikunju എടോ കോമഡി ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ, ഉണ്ടാക്കരുത് അല്ലാതെ നിലവാരം ഇല്ലാത്തതുകൊണ്ട് വരരുത്,

    • @ANILSEBASTIAN-jv6zj
      @ANILSEBASTIAN-jv6zj Рік тому

      @@ajaxvox726 എല്ലാം എല്ലാവർക്കും പറ്റില്ല, എങ്കിലും മറ്റുള്ള പല ഭാഷയിലും ഉള്ള കോമഡി നോക്കി ഞാൻ ഉണ്ടാക്കിത്തരാം, നിന്റെ wts app നമ്പർ അയയ്ക്ക്.
      ഇനി അയയ്ക്കാൻ പറ്റില്ല എന്ന മറുപടി വേണ്ട.

  • @vijaybalasathi5375
    @vijaybalasathi5375 Рік тому +1

    കഷ്ട്ടം 🙏🏻

  • @sudhee66
    @sudhee66 Рік тому +3

    അയ്യപ്പ് ഗാനം ഇവനൊക്കെ കോമഡി കൊള്ളാം

  • @roopan8
    @roopan8 Рік тому

    Koora nazeer kure kashttapettu chirikathe irrunu but last chirichu poyi

  • @t4talent
    @t4talent 9 місяців тому

    #OruChiriIruChiriBumperChiri Season 2 on Mazhavil Manorama is pure entertainment! 🤩🎭 Shreejith and Shivaprasad never fail to bring the laughter. Can't wait to see what hilarious surprises they have in store! 🌟😂

  • @user-vt4em5bz6h
    @user-vt4em5bz6h 6 місяців тому

    😂super 👌👌

  • @beenachacko4113
    @beenachacko4113 Рік тому +1

    Enikivare ishtam aanu ...comedy but innu 50 k ku illarunnu

  • @skyblue10152
    @skyblue10152 Рік тому +1

    ഇത് മൂന്നു ചിരിയ്ക്കുള്ള തമാശയൊന്നും ഇല്ല

  • @sarath9257
    @sarath9257 Рік тому +6

    ചളി വാരി വാരി എറിയുന്നു

  • @abyvarghese5521
    @abyvarghese5521 9 місяців тому

    Speed bumber💥💥
    Brozz❤️

  • @kalappurakkal6643
    @kalappurakkal6643 Рік тому +2

    ചവർ കോമഡി ആണല്ലോ

  • @alienash1111
    @alienash1111 Рік тому

    Avashyathinu chirikoola.......chiri varathinokke bumber

  • @DweePkaari
    @DweePkaari Рік тому +1

    Chaliyane

  • @user-df2rh4kg3d
    @user-df2rh4kg3d Рік тому +1

    Chali , evaneyokke ... Bhoooo

  • @mohananmohanan9719
    @mohananmohanan9719 Рік тому +3

    കോമഡി എവിടെ? ണാത്തികോൽ... ആണ്. ചവറ് 😔

  • @nanna818
    @nanna818 Рік тому +5

    Poli poli 👌✨

  • @user-dq4fo4dz2k
    @user-dq4fo4dz2k Рік тому +1

    Ethil,evedeyanu,comedy,ullath

  • @rafeedarafeeda2139
    @rafeedarafeeda2139 Рік тому +2

    പ്രോഗ്രാം നിലവാരം കുറയുന്നു. ആവശ്യം ഇല്ലാത്തടത് ചിരിക്കും.

  • @chabupaloth7524
    @chabupaloth7524 Рік тому +1

    Ithin matram chirikan ithilendund🤔 kashtam tanne judgment mosham😒😒😒

  • @sajanp601
    @sajanp601 Рік тому +1

    👍👍👍👍👍

  • @athulyaathumma6682
    @athulyaathumma6682 Рік тому +6

    😂😂😂😂😂😂😂😂😂

  • @AdilMuhammed-ij9hg
    @AdilMuhammed-ij9hg Рік тому

    Ithil aenthaan chirikkan ullath aennu paranna nannayirunnu

  • @TravelWithShemeem
    @TravelWithShemeem 11 місяців тому

    👏🏼

  • @abyvarghese5521
    @abyvarghese5521 9 місяців тому

    Achane konn🤣

  • @blhHAZZARD
    @blhHAZZARD Рік тому +2

    Not satisfied button 😢

  • @NM-vs5lg
    @NM-vs5lg Рік тому

    Njn 0.75 speedil ittanu ivarde comedy kanaru alenki onum manasilavila

  • @lmx_GAmEs2030
    @lmx_GAmEs2030 Рік тому +1

    #oru chiri iru chiri bumber chiri

  • @vandanavalencia897
    @vandanavalencia897 Рік тому +1

    Chirikan ellaa

  • @PrasannaDasanPrasanna-eo1ux
    @PrasannaDasanPrasanna-eo1ux Рік тому +1

    ഒരു ചിരി ഇരു ചിരി ഇത് ഇപ്പോ ബോർ ചിരി

  • @justinc.v7876
    @justinc.v7876 Рік тому +1

    ഇതിൽ എന്താ ചിരിക്കാൻ ഉള്ളത്

  • @bavintm6806
    @bavintm6806 Рік тому +1

    ₹5000

  • @vishnumg2932
    @vishnumg2932 Рік тому

    👌👌👌

  • @noufalsharaf9762
    @noufalsharaf9762 9 місяців тому

    Naseerinu enthinte kazhappanu

  • @Akhilanavanya
    @Akhilanavanya Рік тому

    🎉🎉

  • @jessisainu7737
    @jessisainu7737 Рік тому +3

    Ee judges enthinanu ithrayum chirikkunnath🤔

  • @ammuav5527
    @ammuav5527 Рік тому +7

    ഇതിനു എന്തിനാണ് ബമ്പർ കൊടുത്തത്... ഇതു കണ്ടിട്ടു ഒരു ചിരി പോലും വന്നില്ല... By mistake ബമ്പർ ബട്ടൺ പ്രെസ്സ് chaidadu ആണെന്നു തോന്നുന്നു...

  • @amal.b4902
    @amal.b4902 Рік тому +2

    😅😂😅🤭

  • @user-ez8yp3ug6w
    @user-ez8yp3ug6w Рік тому +1

    5000 nn illa😏

  • @ijasiju3007
    @ijasiju3007 Рік тому

    Manju chechide vaakkukalkk clarity vende

  • @mohammadshebeer7856
    @mohammadshebeer7856 Рік тому

    Ivammaare pole baaagyamulla combo vere illa. Enth paranjalum bumber koduth ayakkum🙄

  • @balupsy1709
    @balupsy1709 Рік тому

    5000 ok 50000 ithiri koodi poyille e skitnu

  • @jobinjoseph5574
    @jobinjoseph5574 Рік тому +1

    🥰🥰🥰🥰😄😄😄😄

  • @Difender369
    @Difender369 Рік тому +1

    വെറുദെ 50000കൊടുത്ത് ഒഴിവാക്കാ.. 😴😴🧐🧐

  • @sarath9257
    @sarath9257 Рік тому +2

    ഈ വെറുപ്പിക്കുന്ന anchor രെ ഒന്ന് മാറ്റുമോ

  • @ellenannmonsi
    @ellenannmonsi Рік тому

    Kashtam what a judgement?

  • @farukummar9224
    @farukummar9224 Рік тому +1

    Over 😂😂

  • @goodever2892
    @goodever2892 Рік тому

    Enthonre ithkke

  • @inaya4703
    @inaya4703 Рік тому

    50000 ഇല്ല 2 bazar ഉണ്ട്

  • @aravind559
    @aravind559 Рік тому

    Chirikan pattiyilla

  • @localhero4722
    @localhero4722 Рік тому

    പൈസക്ക് ഒരു വിലയും ഇല്ലേ നസീർക്ക 🤔 50000 ഇല്ലാ ട്ടോ

  • @ishasworldishasworld4813
    @ishasworldishasworld4813 Рік тому +1

    ഇതിൽ എന്ത് ചിരിക്കാൻ ഒന്നുല്ല

  • @SoumyaSoumyaajih
    @SoumyaSoumyaajih Рік тому

    😨😏

  • @sreerekha3088
    @sreerekha3088 Рік тому +1

    കൊള്ളാം ഭഗവാന്റെ പാട്ടിനെ comedy ഗാനം ആക്കി... കഷ്ടം..വേറെ ഒന്നും കിട്ടിയില്ല കോമഡിപാട്ട് ആക്കാൻ..

  • @sudhan123
    @sudhan123 Рік тому +11

    എന്ത് സാമാനം കൊള്ളാമായിരുന്നു സാബു എണ്ണ. .. കൊറേ കോപ്രായം പിന്നെ ഒരു ഉളെ കോമഡി പാട്ടും 😢

  • @Najee.nr-mc3yu
    @Najee.nr-mc3yu Рік тому +1

    Pora🤐🤐

  • @Superman-46
    @Superman-46 Рік тому

    ഉളുപ്പില്ലേ ഇതിനൊക്കെ ബംബർ കൊടുക്കാൻ

  • @Savandev
    @Savandev Рік тому

    😂😂😂

  • @vibecorner888
    @vibecorner888 Рік тому

    Yedo.... Ninak vere patt onnum kittteele? 😏

  • @NimmyNimmy-uh5lh
    @NimmyNimmy-uh5lh 10 місяців тому

    Nazeer you are not a super hero to judge

  • @niya143
    @niya143 Рік тому +1

    ചളി

  • @ajukhan770
    @ajukhan770 Рік тому +1

    Pora ,,

  • @rusii784
    @rusii784 Рік тому +2

    ♦️🎀..... 🎀ഒരു മാസത്തെ മെഹന്തി കോഴ്സ് ചെയ്യാൻ താല്പര്യമുള്ളവർ ഉണ്ടോ അതും വളരെ കുറഞ്ഞ ഫീസിൽ വളരെ മികച്ച രീതിയിൽ താല്പര്യമുള്ളവർ ബന്ധപെടുക.എട്ട്, ഏഴ്, ഒന്ന്, നാല്, മൂന്ന്, നാല്, ഒന്ന്, മൂന്ന്, പൂജ്യം, അഞ്ജ്.

  • @suniltj753
    @suniltj753 Рік тому +1

    👎

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 Рік тому +2

    സംക്രാന്തി നസീർ വേണ്ടതത്തിന് ബംബർ കൊടുത്ത്

  • @shajanthomas9852
    @shajanthomas9852 Рік тому +2

    എടുത്തോണ്ട് പോടെ കോപ്പ്

  • @eldhojoy2473
    @eldhojoy2473 Рік тому +1

    Alambu 😡

  • @sobhamk7232
    @sobhamk7232 Рік тому

    ഒരു ചിരി ഇരു ചിരി നന്നാകുന്നുണ്ട്
    പക്ഷെ dance കളിക്കുമ്പോൾ മഞ്ജുവിന്റെ മുഖം എന്തിനാ ഒരുമാതിരി ബോറാണ് നന്നായി ചിരിച്ചു കളിച്ചാൽ പോരെ

  • @pillaithampi9627
    @pillaithampi9627 Рік тому +1

    വളീപ്പ്

  • @shylashyla3205
    @shylashyla3205 Рік тому +4

    സൂപ്പർ ♥️♥️

  • @user-vt4em5bz6h
    @user-vt4em5bz6h 6 місяців тому

    😂super 👌👌

  • @Gireesh1985
    @Gireesh1985 Рік тому +1

    Supper

  • @attukalmoosa4642
    @attukalmoosa4642 Рік тому +3

    സൂപ്പർ 🥰🥰🥰

  • @user-vt4em5bz6h
    @user-vt4em5bz6h 6 місяців тому

    😂super 👌👌

  • @user-vt4em5bz6h
    @user-vt4em5bz6h 6 місяців тому

    😂super 👌👌