കൊച്ചുൻറെ പേജ് കിട്ടിയത് കാണിച്ചപ്പോൾ ഒരുപാട് സന്തോഷം ആയി❤. And Praveen and mrudula advance happy married life. ❤❤❤❤. കൊച്ചു മുറു ന്ന് വിളിക്കുന്നത് നല്ല രസണ്ട് 😂
സത്യം പറഞ്ഞ കൊച്ചുവിനെ കല്യാണം കഴിച്ചു ആ വീട്ടിൽ വരാൻ നല്ല ആഗ്രഹം ഉണ്ട്. അത് കൊച്ചുവിനോട് ഉള്ള love കൊണ്ട് ഒന്നുമല്ല, ഈ family കണ്ട് ഇഷ്ടപ്പെട്ടത്കൊണ്ടാണ്
അതല്ലെങ്കിലും അങ്ങനെയാണ് , ഇന്നത്തെ പെൺകുട്ടികൾക്ക് കല്യാണം നോക്കുമ്പോൾ ,ചെക്കനെ പോലെ തന്നെ ചെക്കൻ്റെ അച്ഛനും അമ്മയ്ക്കും പ്രാധാന്യം പെൺവീട്ട് കാർ കൊടുക്കുന്നുണ്ട് അച്ഛനും അമ്മയും അസുഖബാധിതരല്ലാത്തതും , ചെറിയ പ്രായമുള്ളവരും ആയിരിക്കണം . ലക്ഷ്യം മറ്റൊന്നുമല്ല , മകൾക്ക് ഭർത്തൃ വീട്ടിൽ നല്ല പരിചരണം കിട്ടണം . വിവാഹശേഷം , അവരുടെ താത്പര്യത്തിനനുസരിച്ച് ഭർത്തൃവീട്ടുകാർ വഴങ്ങുന്നില്ലെങ്കിൽ കാര്യമില്ലാത്ത കാരണമുണ്ടാക്കി , കുഴപ്പം സൃഷ്ടിച്ച് ഭർത്താവിനെയും കൊണ്ട് താമസം മാറുക . അങ്ങനെ ആണെങ്കിൽ ഇത്തരക്കാർ ആദ്യമേ ശ്രദ്ധിക്കാമായിരുന്നു മാതാപിതാക്കൾ മരണപ്പെട്ടതോ , ഉപേക്ഷിച്ചു പോയതോ ആയ കുടുംബക്കാരുടെ സംരക്ഷണയിൽ വളർന്ന ചെക്കൻമാരും ഉണ്ടാവുമല്ലോ . ഇത്തരക്കാർ അങ്ങനെയുള്ള ചെക്കൻമാരെ കെട്ടുന്നതായിരിക്കും ഉചിതം . അതാവുമ്പോൾ , ബാധ്യതയില്ല . സ്വതാത്പര്യങ്ങൾക്കനുസരിച്ച് ജീവിക്കേം ചെയ്യാ . അതുകൊണ്ട് വിവാഹം നോക്കുന്നെങ്കിൽ അത്തരം ആലോചനകൾ പരിഗണിക്കാൻ ശ്രദ്ധിക്കുക
നിങ്ങടെ video skip ചെയ്യാതെ last വരെ കാണും Pravren chettan : Hope u guyz nigalk elarvark ee video ishtapetan karuthunu ishtapetagil Kochu chettan : like cheyya share cheyya subscribe Appo ellarvarkum by by Aaah Blum 💥😅😌
Praveen chettan.... ❤.... Mrudula chechii... Marriginh katta waiting anh.. 😍 Kalyana letter presentation kollatto... 😂 letter centeril ellarum varane... 😜 oo what a simple letter... amma paranja pole verity ayittind... 🤩
ഒത്തിരി സന്തോഷം 🥰🥰🥰🥰🥰. കല്യാണത്തിന്റെ വിശേഷങ്ങൾ കാണാൻ ഇനിയും കാത്തിരിക്കുന്നു 😍😍😍. കൊച്ചു ചേട്ടന്റെ അക്കൗണ്ട് തിരികെ കിട്ടിയതിൽ കൂടുതൽ സന്തോഷം ❤️. 𝕂𝕠𝕔𝕙𝕦 ℂ𝕙𝕖𝕥𝕥𝕒𝕟 𝕀𝕤𝕙𝕥𝕒𝕞 💞💞💞💞💞💞
നിങ്ങടെ വീഡിയോസ് കണ്ടിരുന്നാൽ സമയം പോവുന്നത് ariyue ഇല്ല....എന്റെ വീട്ടിൽ നടക്കാൻ പോവുന്ന കല്യാണം പോലെ ഒരുപാട് enjoy ചെയുന്നു....haldi functionu വേണ്ടി കട്ട waiting guys....luv uuu
Instayil പണ്ടേ follow ചെയ്യുന്നുണ്ടെങ്കിലും youtubil ഇപ്പോഴാണ് ഞാൻ ഇവരുടെ vedios കണ്ട് തുടങ്ങിയത്. set family, സംസാര രീതി അടിപൊളി, കണ്ടിരുന്നുപോകും ഓരോ വീഡിയോകളും ❤😍
Owwwwhhhh....!!🥺🤩Still kattta waitingggg forrr the spclll dayyhhhh😩❤️❤️Tdyss vdoo superbbb😍💓🔥in urr vdss the favv thing iss urr familyyy bonddd🥳😍😍U guyss aree luckyy to have such a btfull familyyy👀❤️❤️
എന്റെ കല്യാണം ഇന്നാണ് പറഞ്ഞു തുടങ്ങിയെ....1500കത്ത് അടിച്ചിക് ഇതൊക്കെ ഇനി പറയണം 😁feb10 anu കല്യാണം.......എല്ലാരും അനുഗ്രഹിക്കണേ 😊😊😊
💕
Ente sis nte marriage feb 11
Nte bday feb12😅❤
Ente birthday feb10 ആണ്
Ente bday aanu happy married life chechi ❤❤❤
7:01 Happy face of Kochu chettan😍❤️
Advance happy married life Praveen chettaa💝
കൊച്ചുൻറെ പേജ് കിട്ടിയത് കാണിച്ചപ്പോൾ ഒരുപാട് സന്തോഷം ആയി❤. And Praveen and mrudula advance happy married life. ❤❤❤❤. കൊച്ചു മുറു ന്ന് വിളിക്കുന്നത് നല്ല രസണ്ട് 😂
ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️
😮
Ente kudumbathem kude
@@Sona-oy1tl 🤣🤣😂
Waiting Aayirunnu videokk vendi 🤩 Praveen chettante marriage nu vendi waiting Aanu😍
അതിന് ningalkariyamayirunno ഇങ്ങനത്തെ വീഡിയോ വരുന്നുണ്ടെന്ന്
Njan chothikkanamenn vichaaricha question 😂😂😅
@@sudheermichu9547😂😂
@@balanvadasseri9361 Athinu Ee videokk vendi waiting Aayirunnu ennalla paranjath. videokk waiting Aayirunnu Ennanu.video varunna dhivasam alle appo waiting Aaville
Iniyappo anganeyokke parayalo 🤫
എനിക്ക് രണ്ട് ആൺമക്കൾ ആണ്...അവർ വളരുമ്പോൾ നിങ്ങൾ രണ്ടു പേരെ പോലെ ഉള്ള റിലേഷൻ ആയിരിക്കണം എന്ന് ഞാൻ വളരെ ആഗ്രഹിക്കുന്നു... 🧿
സത്യം പറഞ്ഞ കൊച്ചുവിനെ കല്യാണം കഴിച്ചു ആ വീട്ടിൽ വരാൻ നല്ല ആഗ്രഹം ഉണ്ട്. അത് കൊച്ചുവിനോട് ഉള്ള love കൊണ്ട് ഒന്നുമല്ല, ഈ family കണ്ട് ഇഷ്ടപ്പെട്ടത്കൊണ്ടാണ്
Mwoleee😂😂
Best
@@parvathymidhin2727 അന്ന് ഇവരുടെ അഭിനയം കണ്ട് പറഞ്ഞു പോയതാണ്... ഈ വഴിക്ക് ഇനി ഞാൻ ഇല്ലേ..... 😹
അതല്ലെങ്കിലും അങ്ങനെയാണ് , ഇന്നത്തെ പെൺകുട്ടികൾക്ക് കല്യാണം നോക്കുമ്പോൾ ,ചെക്കനെ പോലെ തന്നെ ചെക്കൻ്റെ അച്ഛനും അമ്മയ്ക്കും പ്രാധാന്യം പെൺവീട്ട് കാർ കൊടുക്കുന്നുണ്ട് അച്ഛനും അമ്മയും അസുഖബാധിതരല്ലാത്തതും , ചെറിയ പ്രായമുള്ളവരും ആയിരിക്കണം . ലക്ഷ്യം മറ്റൊന്നുമല്ല , മകൾക്ക് ഭർത്തൃ വീട്ടിൽ നല്ല പരിചരണം കിട്ടണം . വിവാഹശേഷം , അവരുടെ താത്പര്യത്തിനനുസരിച്ച് ഭർത്തൃവീട്ടുകാർ വഴങ്ങുന്നില്ലെങ്കിൽ കാര്യമില്ലാത്ത കാരണമുണ്ടാക്കി , കുഴപ്പം സൃഷ്ടിച്ച് ഭർത്താവിനെയും കൊണ്ട് താമസം മാറുക . അങ്ങനെ ആണെങ്കിൽ ഇത്തരക്കാർ ആദ്യമേ ശ്രദ്ധിക്കാമായിരുന്നു മാതാപിതാക്കൾ മരണപ്പെട്ടതോ , ഉപേക്ഷിച്ചു പോയതോ ആയ കുടുംബക്കാരുടെ സംരക്ഷണയിൽ വളർന്ന ചെക്കൻമാരും ഉണ്ടാവുമല്ലോ . ഇത്തരക്കാർ അങ്ങനെയുള്ള ചെക്കൻമാരെ കെട്ടുന്നതായിരിക്കും ഉചിതം . അതാവുമ്പോൾ , ബാധ്യതയില്ല . സ്വതാത്പര്യങ്ങൾക്കനുസരിച്ച് ജീവിക്കേം ചെയ്യാ . അതുകൊണ്ട് വിവാഹം നോക്കുന്നെങ്കിൽ അത്തരം ആലോചനകൾ പരിഗണിക്കാൻ ശ്രദ്ധിക്കുക
@@BinduKP-w1r ഇതൊന്നും കൊണ്ടല്ല അന്ന് അവരുടെ എല്ലാം vibe ഇഷ്ട്ടപെട്ടതുകൊണ്ടാണ് അന്ന് അങ്ങനെ പറഞ്ഞത്
നിങ്ങടെ video skip ചെയ്യാതെ last വരെ കാണും
Pravren chettan : Hope u guyz nigalk elarvark ee video ishtapetan karuthunu ishtapetagil
Kochu chettan : like cheyya share cheyya subscribe
Appo ellarvarkum by by
Aaah Blum 💥😅😌
Praveen chettan.... ❤.... Mrudula chechii... Marriginh katta waiting anh.. 😍
Kalyana letter presentation kollatto... 😂 letter centeril ellarum varane... 😜 oo what a simple letter... amma paranja pole verity ayittind... 🤩
Aww!!💖 Marriage ethiyello..w8ing moment❤ so happy dears🤗
Account kittiyappo ulla happiness❤ Go ahead dears❤
Ohh thank you njn anu gift send cheyythee 😊
Nice gift❤️
Nice❤
ചേട്ടാ ഒരു suggesting പറയുവാണേ... Video ക്ക് sound കുറച്ചു കുറവാണ്. അതൊന്നു ശ്രെദ്ധിച്ചാൽ നന്നായിരിക്കും .
കല്യാണം വിളിക്കുന്ന പരിപാടി ആണ് ഏറ്റവും ബുദ്ധിമുട്ട് 😢അനുഭവം കൊണ്ട് പറയുന്നടാ
Kochu....ammaye marriage inu nalla sundhari aakanam ttooo....Amma Hari oke onnu set aaki edukkanam.... ❤❤❤
Ambalathil poyittu varumbol oru prathheka feel. Valare sathyamanu. 🙏🙏
കല്യാണത്തിനായി വെയ്റ്റിംഗ് ആണ് 👍 അടിച്ച് പൊളിക്ക്. ഞങ്ങൾ subscribers നെ ക്ഷണിക്കുന്നില്ലേ
എന്നാണ് കല്യാണം? എവിടെ വച്ചാണ് കല്യാണം?
Wow❤advance married life praveen chetta and mrudhula chechi🤗waiting for that big day😍love you all🥰
Orupad santhoshamayi eganna ulla happy kannumbol . all the best bro advance happy married life ❤🎁
ഈ ഫാമിലി ഒരുപാട് ഇഷ്ടപ്പെടുന്നു എല്ലാ വീഡിയോയും കാണാറുണ്ട്🥰🥰🥰🥰
എന്റെ കല്യാണകുറിയും same ഇതുതന്നെ ആയിരുന്നു...❤😬
കല്യാണത്തിന് dark blue dress praveen ചേട്ടന് അടിപൊളിയാകും എന്ന് തോന്നിയവർ undo
Awww!!❤️Chettante marriage videokki vendii katta waitting annuu🔥💕randalum nalla cutee ayitund😍😊
❤
January 25 Waiting Aann Njangal 🎉🎊🥳🥳🥳🥳
Advance happy marriage lyf praveen chetta and mrudhula chechii ❤️🥰😍
ningalude akkaundu thirichu kittiyathil enikku valareyadhikam sandoshamundu🎉
Njane katta waiting ayirunnu paraveen chettante marriaginn
Enikk bayangara eshtamane kochu chettaneyum para even chettaneyum ❤❤
Thathade kalyanathinu letter evidunna cheyiche🥰
WhatsApp group indakkite athil paranna mathii kochu broo athe alle simple 😅
Poli video bro. big fan. broye inpire aayi dance padichu.lub u chettanmare❤️❤️❤️
Cute couples 😘wating for the marriage 🎉
Njangale okey Vilikumo kalyanathinn advance happy married Life Praveen Mridula 🎉🎊🥳🥳🥳🥳 .
So happy to see you guyzzz❤️🥰
Cute couples ❤ Advance happy married life drs❤
Ningle orupad ishtamanu. Poli vibe anu ningde video. Letter spr 👍🥰😍
Aww ❤️ chettan chechi marriage nu vendi waiting anu 🔥😍 love you chettanzz, chechi and family❤🩹
ഒത്തിരി സന്തോഷം 🥰🥰🥰🥰🥰. കല്യാണത്തിന്റെ വിശേഷങ്ങൾ കാണാൻ ഇനിയും കാത്തിരിക്കുന്നു 😍😍😍. കൊച്ചു ചേട്ടന്റെ അക്കൗണ്ട് തിരികെ കിട്ടിയതിൽ കൂടുതൽ സന്തോഷം ❤️.
𝕂𝕠𝕔𝕙𝕦 ℂ𝕙𝕖𝕥𝕥𝕒𝕟 𝕀𝕤𝕙𝕥𝕒𝕞 💞💞💞💞💞💞
5:52 awww❤️😍😍
Sooo happy to see you all together!!!
❤️❤️🥰
Kochu ettane kanan adipoli🥰🥳❤️🥰
Kochu chetta couder adikkan super 😂😂😂2perum oru rakshyum illa😂
നിങ്ങടെ വീഡിയോസ് കണ്ടിരുന്നാൽ സമയം പോവുന്നത് ariyue ഇല്ല....എന്റെ വീട്ടിൽ നടക്കാൻ പോവുന്ന കല്യാണം പോലെ ഒരുപാട് enjoy ചെയുന്നു....haldi functionu വേണ്ടി കട്ട waiting guys....luv uuu
Waiting ayirunnu videokk vendy 😍. Marriage katta waiting 🥰💕
Instayil പണ്ടേ follow ചെയ്യുന്നുണ്ടെങ്കിലും youtubil ഇപ്പോഴാണ് ഞാൻ ഇവരുടെ vedios കണ്ട് തുടങ്ങിയത്. set family, സംസാര രീതി അടിപൊളി, കണ്ടിരുന്നുപോകും ഓരോ വീഡിയോകളും ❤😍
Waiting aanu guys ningalde marriage nu❤🥰😍
Page kittinnarinjathul othiri santhosham❤❤
Ighalu adi poliyaanu❤🎉
Kochunte hairstyle poliii🔥🔥
So happy guyzzzz❤️❤️❤️ ningale ingane kanumboo🥰🥰
Banglore poya vlog evida ❤❤❤
My best wishes from Karnataka viewer guys happy married life both of you
Owwwwhhhh....!!🥺🤩Still kattta waitingggg forrr the spclll dayyhhhh😩❤️❤️Tdyss vdoo superbbb😍💓🔥in urr vdss the favv thing iss urr familyyy bonddd🥳😍😍U guyss aree luckyy to have such a btfull familyyy👀❤️❤️
Kalyanathin vilikkanee😂❤❤❤❤
Kochu chettan fans undo❤🥰✨
Waiting Aayirunnu videokk vending 🤩Praveen chettante married nu vendi waiting Aanu 😍😍
Half girlfriend Keerthana chechiye engagementnu onnum kandillallo 👀
Waiting for the marriaege& dhaivathinte ella vitha anugrahavum ennum nighalodoppam undaagum ❤️God bless you dears✨🫰🥰
Best wishes dears 🤗 Wish you both a happy life ❤️
Awww waiting arnnu guys ❤randuperum look poli aaytnd❤kochu 😂😂😂😂
Advance Happy Married Life chetta.... So happy chetta.....🎉❤
Made for eachother ❤❤cute couples ❤😊 all the support from your lovable subscribers and fam 💖
Katta waiting ayirunnu videokk chettanmare🥰praveen chettante marriage nu Katta waiting 🔥3:07😅5:46 adipoli🥰7:12🥰
എന്നാണ് കല്യാണം? എവിടെ വച്ചാണ് കല്യാണം?
നല്ലൊരു ഫാമിലി ആണ് ബ്രോ നിങ്ങളുടെ ഭാഗ്യം...God bless uuu dearssss❤❤❤❤❤❤😍😍😍😍😍😍😍
Advance happy married life Chetta❤❤❤❤❤
Ningal kure improve aayi❤❤❤great brothers and parents🎉🎉🎉🎉old vedios kanumbol ippo chiri varunn😂😂😂
Waiting aayirunnu videok vendi ❤❤ praveen chettan chechi yude wedding vendi waiting 🥰🥰😍😍
Naghal nighle kaandinum 8/12/23 nn nighl munnalum yollow color shirt 🔥🔥🔥🔥🔥🔥🔥 wonderlayil vech ♥️♥️♥️♥️
Bro prnk vdo cheyyo🤔🤔🤪? koree nnalayi ningle chnl prnk kandit🙃🥰❤️🔥
Njn skip akkatha kannunthath ningal video mathrame ullu ❤
Ee kallynakathhu njn devlog enna chechide vdeoyil kndtte ullu chechidem wedding letter athanu
Hai Bros videokku waiting ആയിരുന്നു.. super family ❤❤. Ini marriage😊😊😊 അതിനു കട്ട waiting aanu.. advance wishes for marriage ❤❤❤❤
Jan 25th alle Engagement video il thanne kandupidichirunnu😍
Made for each other ❤❤ cute 🥰 couples ❤😊all the support from your lovable subscribers and family 💖
അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ചേട്ടായി മാർക്കും കുടുംബത്തിനും എല്ലാവർക്കും
Waiting for that day ❤😍so happy to see u brothers🦋🤍
യുജ്ജ്ജ്ജിയ്യ്
ijjj🔥uyyy😮😮😮😮😮😮😅6hiio
Adipoli 😍😍 Appo Kalyaanathinu samayamaavaarayi alle 😌😌 Ennittum ningal samayam kandethi videos idunnundallo Athu mati Ethra tirakkayalum subscribersine marakkillallo ❤
🦋
January 25 waiting for your marriage
Ningde kalyanam date enna chettaaa❤❤ onn parayoo😊
Ningade videos ❤theeraarvumbo vishmaavum 😢ippo theeranda thonnum because ur videos are vere 😊level🎉
കേരളത്തിലുള്ള ആർക്കും ഒരു പണിയും ഇല്ലേ.
സർവ്വ സാധാരണം ആയിട്ടുള്ള കാര്യങ്ങൾ ഇങ്ങനെ ദിവസോം post ചെയ്യൂന്നു. അത് കാണാൻ ലക്ഷം ആൾക്കാരും 🙄🙄
1:23 Amma parqnjathpole English letter ammamark ദേഷ്യമാണ്😂😂😂
Ee kalyanakuriyayirunnu enikkum❤️
Ningl cheruppathile ingne oru connection undrnnoo brothers thammill....athonn ariyan agraham...ninglde childhood onn parayoo....❤❤
Brother ningal bangloore vannittum wedding invitation card cheep rate adchitt kodkunn nalla nalla design chikkapete enna place Lan ind invitation card cheep rate nal......
Congrats chetta....happy married life 🎉❤
Waiting for that big day ❤🥰🙌🏻
So happy to see you guyzzzz 💗😍
Cover pic pwlichu ❤❤
Nigade veedu chadayamangalath aanoo...ente veedu ayur aanuu...
Happy married life dear adichu polikku❤❤
Ellam bhanghiyayi nadakkan sarwesaran anugrahikkatte❤️🙏
ഹാപ്പി മാരീഡ് ലൈഫ് ❤❤🌹🌹🌹
cardum KARYANGALUM select cheydhy,vangichu ,poojichu .😄
Chetta do a real for "La La Heartu Nikkala, Adipoli, Vellake & vilambara idaiveli song" with chechi,kochu chetta....
Plsss chetta😢
Ivde aduthayit ith vere kanan patitilla😢 ....wish you both a happy life❤🙂
Waiting ahn nigade mrginu nik ariyam nte bronte mrgine anubavichath so tymile karyagal okke ariyaam kochu chettante accout kittiyallo very happy
Happy married Life, PRAVEEN & MRUDULA💕💕💕
Kalyanam vili thanneyanu ettavum valiya task. ethrayokke sradhichalum areyenkilum vilikkan marakkum..
Njngale okke kalyanathinu vilikkane 😁😌❤
Daivam anugrahikatte ningale❤️
Othiri ishtamannu ❤️love this family 🦋✨
Nigalde vlog kke kanann payakara isttaa🫶💖
Chetta waiting for your marriage function.. all the best.. evide vechan kalyanam enuu prnjirunnel varayirunn😂😄.. god bless you..