നിങ്ങൾ വാങ്ങിയ പൂച്ച എവിടെ?? ഒരു മിണ്ടാപ്രാണിയേ വാങ്ങിയിട്ട് നിങ്ങളുടെ കൗതുകം കഴിഞ്ഞപ്പോ അതിന്റെ ഉപേക്ഷിച്ചാൽ ആ പാപം ചെറുതല്ല കെട്ടോ.. ആ പാവത്തിനെ മേലെ കൊണ്ടുപോയി കെട്ടി ഇട്ടിരിക്കുന്നത് പണ്ട് കണ്ടിട്ടുണ്ട്.. നിങ്ങൾക്ക് നോക്കാൻ പറ്റില്ലെങ്കിൽ പറ്റുന്നവർക്ക് കൊടുക്കുക.. അല്ലെങ്കിൽ shelter ലേക്ക് കൊടുക്കുക..നിങ്ങളുടെ കൂടെ പണ്ട് ഉണ്ടായിരുന്ന കൂട്ടുകാർ,, അപ്പൂപ്പൻ,, അതുപോലെ അച്ഛന്റെ അനിയൻ, അവരുടെ മക്കൾ,, നിങ്ങൾ വാങ്ങിയ പൂച്ച,, അങ്ങനെ ഒന്നും ഇപ്പൊ നിങ്ങളുടെ കൂടെ ഇല്ലല്ലോ??
സത്യം പറഞ്ഞ മനസ് നിറയെ സങ്കടം ആയിരുന്നു കരയണോ എന്ത് ഒന്നും പറയാൻ വയ്യ ചുമ്മാ ഫോൺ നോക്കിയപ്പോ വീഡിയോ കണ്ടത് thank you so mach ഞാൻ ഹാപ്പി ആണ് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ് കൂടുതൽ അച്ഛനെയും അമ്മയെയും
ആദ്യമായിട്ടാ ഒരു ചാനലിലെ എല്ലാ വീഡിയോയും ഇത്ര ഹാപ്പി ആയി കാണുന്നെ 😂 ഒറ്റ ഇരിപ്പിൽ 5.6. ഉം വീഡിയോ ആണ് കാണുന്നെ ഞാൻ 😌🙌🏻❤ love all എല്ലാവരും സെറ്റ് ആണ് adit ആയി ഞാൻ നിങ്ങടെ 😅🤍
ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല കൊച്ചു ചേട്ടൻ bracelet gift കൊടുക്കുമെന്ന് 😊 wedding video waiting ആണ് ഞാൻ 😊നിങ്ങള്ളുടെ lifel എന്ത് പോല്ലേ തന്നെ happy ആയി പോകട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പറയുന്നു waiting for next video 🫂❤
Adipoli video aanalo chettanmaare❤praveen chettante wedding video kk vendi waiting aanu🤗praveen chettan kochu chettan achan amma😍love this cute family🥰
എന്റെ പൊന്നു Pranav chetta Dryer ഒന്നും use aaakkalle....... Pinneeed ഒതുക്കി വക്കാൻ മുടി ഇണ്ടാവില്ല.... സ്നേഹം കൊണ്ട് പറഞ്ഞു എന്നേ ഉള്ളു....🙏🏻🙏🏻🙏🏻മുടി കൊഴിച്ചിൽ തുടങ്ങിയാൽ പിന്നെ സങ്കട പെട്ടിട്ടു കാര്യമില്ല
Ente uppa nigaludey achane polayirunnu but uppa marichit 4year aakunn..ente 14vayasslaan maranapettath.. Nigalude achane kaanumbhol ente uppaye Othiri miss cheyyunnu🙂
Adipoli ❤️ waiting aanu guys marriaginu vendi ❤❤ praveen dialogue കീ ചെയിൻ 😂😂😂 ningade video give lot of positive vibe ☺️☺️☺️☺️achn ❤ amma❤️ kochu ❤ pravi ❤ ❤️❤️❤️❤️❤️❤️
Inte കല്യാണം ഈ മാസം തന്നെയാണ് കല്യാണം തിരക്കിനിടയിലാണ് വീഡിയോ കാണുന്നത് നിങ്ങളുടെ വീഡിയോ മിസ്സ് ചെയ്യാതെ കാണാറുണ്ട് എന്നിട്ടാണ് ബാക്കി പരിപാടിയിലേക്ക് പോകല്ലേ നിങ്ങൾ എല്ലാവരും poli an❤🩹❤🩹❤🩹
ഇത്പോലെ എന്തിനും കട്ടക്ക് കൂടെ നിൽക്കുന്ന അച്ഛനെയും അമ്മയെയും കിട്ടാനും ഒരു ഭാഗ്യം വേണം.❤❤❤❤❤
Athe
നിങ്ങൾ വാങ്ങിയ പൂച്ച എവിടെ?? ഒരു മിണ്ടാപ്രാണിയേ വാങ്ങിയിട്ട് നിങ്ങളുടെ കൗതുകം കഴിഞ്ഞപ്പോ അതിന്റെ ഉപേക്ഷിച്ചാൽ ആ പാപം ചെറുതല്ല കെട്ടോ.. ആ പാവത്തിനെ മേലെ കൊണ്ടുപോയി കെട്ടി ഇട്ടിരിക്കുന്നത് പണ്ട് കണ്ടിട്ടുണ്ട്.. നിങ്ങൾക്ക് നോക്കാൻ പറ്റില്ലെങ്കിൽ പറ്റുന്നവർക്ക് കൊടുക്കുക.. അല്ലെങ്കിൽ shelter ലേക്ക് കൊടുക്കുക..നിങ്ങളുടെ കൂടെ പണ്ട് ഉണ്ടായിരുന്ന കൂട്ടുകാർ,, അപ്പൂപ്പൻ,, അതുപോലെ അച്ഛന്റെ അനിയൻ, അവരുടെ മക്കൾ,, നിങ്ങൾ വാങ്ങിയ പൂച്ച,, അങ്ങനെ ഒന്നും ഇപ്പൊ നിങ്ങളുടെ കൂടെ ഇല്ലല്ലോ??
Happy, blessed lovely family😊😊...achan amma makkal ellarum adipoli ❤
സത്യം പറഞ്ഞ മനസ് നിറയെ സങ്കടം ആയിരുന്നു കരയണോ എന്ത് ഒന്നും പറയാൻ വയ്യ ചുമ്മാ ഫോൺ നോക്കിയപ്പോ വീഡിയോ കണ്ടത് thank you so mach ഞാൻ ഹാപ്പി ആണ് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ് കൂടുതൽ അച്ഛനെയും അമ്മയെയും
നിങ്ങളെ ഈ ഫാമിലി combo അടിപൊളിയാ.... Wedding ഒക്കെ ഉഷാർ ആയി നടക്കട്ടെ...❤. ഗോഡ് ബ്ലെസ് യു.. 🥰❤️
ആദ്യമായിട്ടാ ഒരു ചാനലിലെ എല്ലാ വീഡിയോയും ഇത്ര ഹാപ്പി ആയി കാണുന്നെ 😂 ഒറ്റ ഇരിപ്പിൽ 5.6. ഉം വീഡിയോ ആണ് കാണുന്നെ ഞാൻ 😌🙌🏻❤ love all എല്ലാവരും സെറ്റ് ആണ് adit ആയി ഞാൻ നിങ്ങടെ 😅🤍
ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല കൊച്ചു ചേട്ടൻ bracelet gift കൊടുക്കുമെന്ന് 😊 wedding video waiting ആണ് ഞാൻ 😊നിങ്ങള്ളുടെ lifel എന്ത് പോല്ലേ തന്നെ happy ആയി പോകട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പറയുന്നു waiting for next video 🫂❤
അച്ഛന്റെ ചിരി കണ്ട് ചിരിച്ചവർ ആരൊക്കെ 😂
video varaan wait cheythavar aarakke👍
❤ adipolii family 👪 ❤ ♥ 💙 💖 Love you 😍 ♥ ❤
Me❤
Me❤❤❤❤❤❤❤❤❤❤❤
Illa
Njan und
താലി പൊളിച്ചു ❤️ കൊച്ചു ചേട്ടന്റെ കൈചെനും പൊളിച്ചു ❤️
Adipoli video aanalo chettanmaare❤praveen chettante wedding video kk vendi waiting aanu🤗praveen chettan kochu chettan achan amma😍love this cute family🥰
കൊച്ചു ചേട്ടന്റെ ചിരി അടിപൊളിയാ. അമ്മയും അച്ഛനും പൊളിയാണ്. പ്രവീൺ ചേട്ടനും ചേച്ചിക്കും advanced wishessss🎉🎉🎉🎉
Waiting aayirunnu ❤️nice video 🥰Praveen chettante marriage videokk waiting aanu 😉
Chettanmare..videoude title weeding gold purchase aayi poyi..
Katta waitingggg for the marriage dayhhh....👀❤️
Achanu entho oru sheenam pole thonunnu facil health koodi sradhiku makkale all the best👍
എന്റെ പൊന്നു Pranav chetta Dryer ഒന്നും use aaakkalle....... Pinneeed ഒതുക്കി വക്കാൻ മുടി ഇണ്ടാവില്ല.... സ്നേഹം കൊണ്ട് പറഞ്ഞു എന്നേ ഉള്ളു....🙏🏻🙏🏻🙏🏻മുടി കൊഴിച്ചിൽ തുടങ്ങിയാൽ പിന്നെ സങ്കട പെട്ടിട്ടു കാര്യമില്ല
Waiting for wedding videos 😍❤️
Njan oru suggestion parayatte ground floorile curtains okke onn mattamayirunnu. Old model alle😊
Ente uppa nigaludey achane polayirunnu but uppa marichit 4year aakunn..ente 14vayasslaan maranapettath.. Nigalude achane kaanumbhol ente uppaye Othiri miss cheyyunnu🙂
Katta Waiting ayirunnu videokk brother's 🥰 ningal vibe anu 🔥
Praveen chettan cute smile 🥰
kalyanam video varan wait cheyyunnavar ivade come on❤😊
ഇതുപോലെ തന്നെ ഈ youtube chanele പോകണമെന്ന് ഉള്ളവർ കമെന്റ് ചെയ്യൂ
Advanced happy married life Praveen anna❤
കൊച്ചുചേട്ട വരെ ഇഷ്ടമുള്ളവർ ലൈക് അടി ❤
Kalyanattinu waiting anu ❤❤
Ningaleppole oru vibe family nan kandittilla ❤❤❤
Kochu: thali randenam irunotte kaliyanathine orupade per verunath alle arelum set ayalo apole risk edukandalo😂😂😂😂
Video varunnavare wite cheyythu erikukayayrinnu❤❤🎉🎉
Kochuu fans hajar ittollii😌💗👍
Adipoli ❤️ waiting aanu guys marriaginu vendi ❤❤ praveen dialogue കീ ചെയിൻ 😂😂😂 ningade video give lot of positive vibe ☺️☺️☺️☺️achn ❤ amma❤️ kochu ❤ pravi ❤ ❤️❤️❤️❤️❤️❤️
കൊച്ചു ഒരു ജഗതി ചേട്ടൻ പൊളി സൂപ്പർ
സ്ഥിരം prekshakar ഇവിടെ common❤❤❤
Correct 6 mani avumpo chettanmar video idum❤
Addicted to your videos 💞 Praveen Chettan & Pranav chettan & Mridula chechikutty Muthaaaaanu😘♥️💫
2:09 chirich chirich vayar vedhinikkan😂😂
Camera pettann pettann thirikkumbo video kanumbo kanninu nthopole onnudey onn sradhikkane... Take it positive❤
Praveen& Mridulas marriage vidio wait cheyyonavar arroke ind 🫠enne pole🥹🫶🤍like cheyyo😩
സ്ഥിരം ആളുകൾ ലൈക് അടിച്ചിട്ട് പോകാന്നെ ❤❤❤
Kochu chettan full comedy aanallo😂❤
Nice family❤❤
Addicted to your videos🥲♥️
നിങ്ങടെ ഫാമിലി എന്നും സന്തോഷമായി ഇരിക്കട്ടെ ❤❤
പ്രവീൺ ഏട്ടന് കല്യാണ ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇവരെ ഇഷ്ടമുള്ളവർ ആരൊക്കെ(cute family)😍❤️
നിങ്ങളുടെ ഭാഗ്യം ആണ്ട്ടോ ഇത് പോലെ എന്തിനും ഏതിനും കൂടെ നിൽക്കുന്ന മാതാപിതാക്കളെ കിട്ടാൻ
ചേച്ചിയുടെ reel cute aayi ❤❤
Ivarude katta fans undo anne pole arelum. Indagi like❤
watting for your wedding video😍😍
adictted to your videos🥰🥰
Istapetta alle soontham aknm enkilum venm fagiyam❤.
Your family is god blessed family. god bless you all❤❤
Anniversary മറന്നു പോകാതിരിക്കാൻ ആണോ താലിയിൽ date വക്കുന്നത്😊
Praveen chettande marriagene katta waiting anu❤
വീഡിയോ varaann wait cyythavr aarokkee♥️
Praveen Chettantem kohuntem video varan kathirikkunna njan 🤗🤗🤗
Inte കല്യാണം ഈ മാസം തന്നെയാണ് കല്യാണം തിരക്കിനിടയിലാണ് വീഡിയോ കാണുന്നത് നിങ്ങളുടെ വീഡിയോ മിസ്സ് ചെയ്യാതെ കാണാറുണ്ട് എന്നിട്ടാണ് ബാക്കി പരിപാടിയിലേക്ക് പോകല്ലേ നിങ്ങൾ എല്ലാവരും poli an❤🩹❤🩹❤🩹
11:25 ammaye arumonnum parayunilla.. makkalk regular ait cleaning cheyavunadhe ullu .amma fans asso here
New hobby activated: waiting for their videos 😅 never miss any of ur videos guys ❤ l love watching ur videos 😍😊
😍😍😍....Hallile curtains koodi change cheyu.....
Pradheep Acha Bindhu Amme ❤️❤️❤️❤️
Bro length kurachu kude venam
TV യുടെ അടുത്തുള്ള കർട്ടൻ മാറ്റണം
Hall onn makeover cheyyanam…curtain is not good and sofa cover same colour vech set cheytha super aavum😊
Kochu Chettan aa mala ittapol rangannan pole thonni
Kochunte marana chiri evidunn kittiyathanenn ippo manasilayi 👹😂🔥❤️
Mridulente sari so beautiful so elegant just looking like a wow
Waiting Aayirunnu videokk vendi 🤩 Ningalude videos okke vere level Aanu😊ini marriage kazhinju chechiyeyum kootti challenge okke cheyyane❤
*no one can replace praveen🔥💯*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Home tour video waiting ❤
Saree Jayalakshmi nu allengi Iha designs nu edukku guys
Angne praveente kalyanam aayiii😌🌚 lni kochunte😂👍🏻 achan, amma🤍🌚
achante amnmedem kalyanam kazhinjatha😂
Adipoli family.eniku bhayankara ishdamanu❤❤
Waiting for wedding videos😍
Waiting aayirunnu. Family vibe adipoliyanu😍😍😍❤🔥❤🔥❤🔥kochu🤗🤗
Ernakulamm kalyan silkss ill povuuu adipoli enn paranjnal adipoli selections annuuu avide and also customer servicesum super annuuuu
Achanteyum makkaludeyum kayuthil mala kidakunnath kaanan nalla rasamund ❤❤
Wedding date ithuvareyum paranjillalloo 😅 suspense aaki vachekuvalleyy but chilarkk engilum ariyaam jan 25💜
Ente wedding date Jan 25aanu😊
@@geethuvinayan4537 hml🧚❣️
@@geethuvinayan4537 aahaa .. happy married life in advance ❤️
Chettanmare ende birthday February 9 ann enne wishcheyo videol paraya adutha videoal parayanam please
Video kuu vendi waiting ayirinu ❤
എപ്പോഴാണ് കല്യാണം chetta❤❤🎉🎉
Achante chiri😂😂 ore vibe ellarkkum❤😂
Ammayude dance venam ❤ kalyanathine
Never get tired of ur vdeos❤
New year resolution ayyi eduta kochu chettante workout plan parayamoo.
Achan fans ivide come on
Home tour katta weiting ❤️🔥🔥
Daily video idoo🙂chor kaikumbo vare ningalude video knda kaikane video kannand oru sugila❤🤗🙂
Mridula gift cheytha dress an achan amma ettath
Aa hair dryer ethanenu parayamo😊????
Waiting for wedding video 😊
Videokk vantty wait chayayiru 😊 hi chettan marre❤
Happy family 💝keep going dears ...God bless...❤
Waiting aarunnu videokk vendi ❤😘❣️
4:04 old is gold⚡️🫶🏻
Tata manza🗿🤍⚡️
Kochu professional reethiyil thanne cheyyathalo praveen chettante hair
Achante aa expression cute❤️
Hai chettanzz ❤️nigale videokk waiting ayirunnu ❤🩹🤗brother bond🔥😍nice video🥰 love you all😍🥰🤗
Gf❤😮😮🎉😂😂🎉😢😮😮😮😢🎉😮t❤🎉😢😮😮😅😮😅😢😢😮😅😢😢
App too drtg🎉🎉🎉😮😢😢🎉
Appl🎉😢😢😢🎉😢😢😮😮😢🎉🎉😢😢😢😢😢😢😮
Ff❤😂😂🎉😢😢😮😮😢🎉🎉😮😢🎉🎉😢❤😂🎉🎉😢
Video varaan wait cheythavar aarakke 👍👍
Waiting for home four video❤ love you family❤❤❤❤❤
Saree red venda chetta ellaram edknthaa verify edkuu rani pink polthe oke new colours edku chechiii 🥰💖
Simple chain. എന്റെ താലി മാലയും same ആണ്
ഇപ്പോൾ ചലഞ്ച്നേക്കാളും ഫാമിലി വീഡിയോ കാണാൻ ആണ് ഇഷ്ട്ടം കൂടുതൽ ❤❤