Amazing and Delicious recipe 😋 Absolutely Mouthwatering 🤤 I definitely love your recipe. thanks for sharing this awesome video. Plz stay connected dear friend ❤
2,3 പേർക്ക് ഉണ്ടാക്കാനായി, ചോറ് half cookedആയതിനുശേഷം ദം ബിരിയാണി ചെയ്യാൻ ഈ മാർഗ്ഗം വളരെയധികം നല്ലത് .മുട്ട വയ്ക്കാതിരിയ്ക്കുകയാണെന്കിൽ കൂടുതൽ ചോറ് വയ്ക്കാൻ പറ്റും.Very good idea...!!! Excellent discovery!!!
എന്റെ ശരിയായി 👍
🥰🥰
കുറെ നാളായി ഇത് പോലെ ചെയ്യണമെന്ന് വിചാരിച്ചിട്ട് thanks സൂപ്പർ ഞാനും ഇടുന്നുണ്ട് ഈ പുട്ട് ബിരിയാണി 👌❤
ഇന്ന് തന്നെ ഉണ്ടാക്കും 👏🏻👍🏻👍🏻സൂപ്പർ recipe.... ബിരിയാണി ടെ മണം വരുന്നു 😋😋....
മുളം കുറ്റിയാണേൽ പൊളിക്കും👍
നല്ല ഐഡിയ കൊള്ളാം.
അടിപൊളി. ഇത് പോലെ ഇഡലി ഉണ്ടാക്കുന്ന ആവിപാത്രം ആണേൽ എളുപ്പത്തിൽ കൂടുതൽ ഉണ്ടാക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നു
Athe oru thavana kooduthal untakam
കൊള്ളാമല്ലോ👍👍try ചെയ്യാം..
🥰🥰
കാണാൻ തന്നെ നല്ല രസമുണ്ട് അപ്പോൾ തന്നാൽ അതിലേറെ രുചി ഉണ്ടാവും അല്ലേ
Hi support
ഉണ്ടാക്കല്ലേ ഒരു രസവുമില്ല സാദാ ബിരിയാണി തന്നെ പക്ഷെ സമയവും പോകും മെനക്കേടും
കൊള്ളാല്ലോ പുട്ട് കുറ്റി ബിരിയാണി.. 👍🏻👍🏻
കൊള്ളാം നല്ല കണ്ടുപിടുത്തം ഇന്ന് ഫ്രൈഡേ ലീവ് ആണ് ഇന്ന് തന്നെ ഉണ്ടാക്കും
Helloo nigalude video poli👌👌👌👌👌
ഇത് സൂപ്പർ ആയിട്ടുണ്ടല്ലോ
Ethu kollalo.oralkkanenkil OK. But...
Gas&time..anyway it's super method. 👌👌👍
@@rehnaabdulkader0505 correct. 👌
അരി വേറെ വേവിച്ച് എടുത്തിട്ടു ഇതു പോലെ ചിരട്ടപുട്ടിൻ്റെ മോൾഡിൽ ഉണ്ടാക്കിയാൽ നന്നായിരിക്കും
തീർച്ചയായും ഇത് ഒരു പുതിയ കണ്ടു പിടുത്തം തന്നെ. Congrats. 👌👌👌👍👍👍🌹🌹🌹🙏🙏🙏
രണ്ടു കുറ്റി ബിരിയാണി പോരട്ടെ വെറൈറ്റി ഡിഷ് 👌👌👌🌹
കൊള്ളാം 🙏🙏🙏👍🏽🙏👍🏽
പുഴുങ്ങിയ മുട്ട പുട്ടുകുറ്റിയിൽ ഇങ്ങനെ ചെയ്തു നോക്കു - ഇതിൽ പുഴുങ്ങിയ മുട്ടക്ക് എന്ത് പ്രസക്തിയാണ് ഉള്ളത് - എന്താണ് സത്യത്തിലിത്
അത് ശെരിയാണെല്ലോ 👍
സൂപ്പർ റെസിപ്പി ഒന്നുണ്ടാക്കി നോക്കണം 😋😋😋😋👍🏻
Hi support
Very nice thathakutty
Super idea. Thanks
Amazing and Delicious recipe 😋 Absolutely Mouthwatering 🤤 I definitely love your recipe. thanks for sharing this awesome video. Plz stay connected dear friend ❤
hhjuklllllllmpswwwlle3elwwwllliìi9p
llmljmmmj9iiiiojnjjnhhjhjiĺ90ôi8
@@razacadpl2467 😍
Super idea💡
*idea super* 👏👍🏅
Super my friend 👍👍👍😍😍😍👍😍😍😍😍
മാഷാ അല്ലാഹ് 👍👍
Try cheythitt parayam
അരി ഈ രീതി യിൽ വേവിച്ചാൽ ശരി യാവുന്നുണ്ടോ 🤔..... ഉണ്ടാക്കിയവരേ..... പറയൂ 😊
അതന്നെ
Sariyaavum
ചിലരുടെ ശെരിയാകും ചിലരുടെ ശെരിയാകില്ല
എന്റേത് ശെരിയായില്ല.
സ്കൂൾ കോളജ് ഒക്കെ ഫുഡ് കൊണ്ട് പോകുന്ന കുട്ടികൾ ക്ക് കൊടുക്കാൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബിരിയാണി സൂപ്പർ ആയി try ചെയ്യും
Ah kittipoy puttukutty dumbiriyani super, super, super thirchayayum try cheyum 👍👌👌👌😋
അടിപൊളി.... Super... 👍🏻👍🏻👍🏻
ഇത് കണ്ടപ്പോൾ രണ്ടു മുട്ട മാത്രം കയ്യിൽ പിടിച്ചു നിൽക്കുന്ന ഞാൻ 👹
😂
Super idia
എല്ലാ veediyokkum ഒരേ ക്യാപ്ഷൻ പോലെ
കൊള്ളാലോ പുട്ടുകുറ്റി ബിരിയാണി 😋👌👌👌👍👍
Thank you for sharing this idea
Variety biriyani recipe.Adhyamayanu pittukuttiyil biriyani undakikanunnathu .👍👍👍👌
Super njan enn undakum
Try cheyyum,,
പെട്ടെന്ന് രണ്ടാൾക്ക് ഒക്കെ ഉണ്ടാക്കാൻ പറ്റിയ രീതി.... വലിയ പാത്രമൊന്നും ഉപയോഗിക്കും വേണ്ട 👍🏻👍🏻❤
ഞാൻ ബിരിയാണി വെക്കുമ്പോൾ ഇത്രയും പാത്രം ഉപയോഗിക്കാറില്ല.
ചിന്തിക്കാത്ത ലെവൽ
എന്റമ്മോ വല്ലാത്ത കണ്ടുപിടുത്തം തന്നെ. സമ്മതിച്ചു
ബുദ്ധി റോക്കറ്റ് തന്നെ
Suppar...bereyani..
Supper...👍👍👍👍
നല്ല ടേസ്റ്റി
കൊള്ളാം 👍🏻👍🏻😍😍
പുട്ട് ബിരിയാണി 👍
Daaa kaima rice biriyani rice aano
Super itha theerchayayum try cheyyum . Eniyum ithpolulla recipe kk kathirikkunnu
Kollam puttukuttiyil biriyaani,ith aadyamai kaanukayaanu,undakki nokkatte 🤩
അടിപൊളി 😄😄😄
സൂപ്പർ 😋😋👌..... Thks
എനിക്ക് പുട്ടും ചുറ്റിയാണ് ഇഷ്ടം പെട്ടത് നല്ല പുട്ടുഠകുറ്റി
Very good idea
Powlichchu.
അതിനു ഇങ്ങനെ ഹെഡിങ് വേണമായിരുന്നോ...
ജീരക ശാല അരി പറ്റോ ?
അതുതന്നെയാണ് use ചെയ്തത്,ജീരകശാല കൈമ റൈസ്
@@foodiemalabari ok thank you
Verity dish
Adipoli ramsheee
Super.idea
Vevikkaatha ari Aavikku vevumo.Àadhyamayi kelkkukakayaan.
പുട്ടുകുറ്റി വിട്ടുള്ള ഒരു കളിയുമില്ല ,, അല്ലേ, '
പുട്ടുകുറ്റി ഇല്ലേൽ എന്നാ കളിയാ
😁😂
Fsteeeeeee🥰🥰🥰🥰🥰
😍😍
Sooper
Super 😘😘😘...
Kidukkachi biryani
സംഗതി കൊള്ളാം...
പക്ഷെ.......
ഹോട്ടലിലൊക്കെ ഉണ്ടാകുന്ന 4 ഉം 5 ഉം കുറ്റി ഒരുമിച്ച് വെക്കുന്ന പാത്രം വാങ്ങേണ്ടി വരും. എന്നാലേ മൊതലാവു. Time & gas 😊
ഇഡലി ചെമ്പിൽ ചെയ്താലും മതി
ചോറ് മുക്കാലും വെന്തു വന്നതിനുശേഷം ദം ബിരിയാണി ഉണ്ടാക്കാൻ ഈപരീപാടി വളരെ എളുപ്പമാണ്ന്ന് എനിയ്ക്ക് തോന്നുന്നത് . Very good idea ..!!!
Nic
അടിപൊളി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
ഒരു ഡൌട്ട് 🤔 അരി വേവുമോ?
Biriyani😃puttundakunna😧nammude' aduthaano😄mutta😧puttu'biriyani😄👍
സദാബിരിയനിയെ അപേക്ഷിച്ച് ഇതിൽ ഓയിൽ കുറവാണ് ടേസ്റ്റ് കൂടുതലും ആണ് അടിപൊളി ആയിട്ടുണ്ട്
സൂപ്പർ a👌👌👌✋🏻✋🏻
Super chechi
Hi support
Super.idea
സാദാ പുട്ട് കുറ്റിയിൽ ഉണ്ടാക്കാൻ പറ്റില്ലേ
👍👍👍👍👍👍
അടിപൊളി ആണല്ലോ 👍👍😋😋
Hi support
Bambuvil cheythal onnukoode
Taste kittum😋
Super 👌
Hi support
Haha randu mutta vechu cury undakunathe nokkan vanna njan.....
👍🏻👍🏻👍🏻👍🏻
Hi support
Supper. Adipoli idea 😍👌
🥰🥰
Hi support
Ariyil neyyu cherkande
👌👌👌
Powli👍😋
Hy itha
കൈമ റൈസ് ന് പകരം ബസ്മതി റൈസ് പറ്റുമോ????
Aa pattum
Cooked rice vechu biriyani cook cheyunnathu enganayaa aanu
Super
എന്റെ പുട്ടുകുറ്റിയേ...🙆♀️
ഇഞ്ഞെത് കാലത്തുള്ളതാ..
Bt,ഈ യൂട്യൂബ് vlogers ന് content ന് ക്ഷാമം തീർക്കാനുള്ള ഉപാതി യാ ഇപ്പം നീ...
നാളെ ചോറും പുട്ടുകുട്ടിയിലായിരിക്കും 😀
Polli adipolly😋 😍
2,3 പേർക്ക് ഉണ്ടാക്കാനായി, ചോറ് half cookedആയതിനുശേഷം ദം ബിരിയാണി ചെയ്യാൻ ഈ മാർഗ്ഗം വളരെയധികം നല്ലത് .മുട്ട വയ്ക്കാതിരിയ്ക്കുകയാണെന്കിൽ കൂടുതൽ ചോറ് വയ്ക്കാൻ പറ്റും.Very good idea...!!! Excellent discovery!!!
😄👍🏻
Adipoli 👍😍
Hi support
Ok
*ഹലാൽ ആക്കാൻ ഇടക്ക് രണ്ട് തവണ തുപ്പി കൊടുക്കേണ്ടത് ആണ്. മസാലയിലും പുട്ടുകുറ്റി യുടെ മുകളിലും..*
നിങ്ങൾ ഉണ്ടാക്കുമ്പോൾ ചെയ്താൽ മതി,ഇങ്ങനെയുള്ള ഓരോ ഇബ്‌ലീസുകൾ മതി നാട്ടിലെ ക്രമസമാധാനം ഇല്ലാതാക്കാൻ
സൂപ്പർ അടിപൊളി 👌👌👌👌👌👌👌👌👌👌👌👌👌👌👌തിരിച്ചും സപ്പോട്ട് ചെയ്യും എന്ന് കരുതുന്നു
പുട്ടും കുറ്റി വിട്ടിട്ട് ഉള്ള കളിയില്ലലെ റംസി
👍👍👍❤❤❤
👍👍👍
പിന്നെയും 20 മിനിറ്റ് മുട്ട വെന്താൽ ചീത്ത അല്ലെ
Yummi😋
Hi support
Biriyanni rice anno