Going out with Swetha after 4 Months !! ഫ്‌ളാറ്റ് പണി & സെറാമിക് കോട്ടിംഗ്

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 980

  • @TechTravelEat
    @TechTravelEat  3 роки тому +692

    നിങ്ങളുടെ വണ്ടികൾ സെറാമിക് കോട്ടിംഗ് ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന് ജയകൃഷ്ണനെ വിളിക്കാം, (Calgary Auto detail hub): +91 70343 03303 or 75103 03303

    • @user-kp9yq5xt9j
      @user-kp9yq5xt9j 3 роки тому +3

      ❤️

    • @nabeelamal9909
      @nabeelamal9909 3 роки тому +1

      ❤️

    • @Itsmeabiz
      @Itsmeabiz 3 роки тому +3

      Bike cheyuvo

    • @ganganath
      @ganganath 3 роки тому +3

      hlo cheata nan oru kutti supporter aane .. enikku ella videos um ishtamaane. guys enikkum oru kutti channel ondee ,ellarum onnu support chyyane.

    • @shamil9206
      @shamil9206 3 роки тому +9

      HELLO GUYZZ. PLSSS വായിക്കാതെ പോകരുത്. ആദ്യം തന്നെ എല്ലാവരും comment like ചെയ്ത് ടോപ്പിൽ എത്തിക്കണം plsssss .എനിക്ക് ഒരു ചെറിയ ചാനെൽ ഉണ്ട്. Sujiyettan FAMILY ആയ നിങ്ങൾ എന്നെ SUPPORT ചെയ്യുക ആണെങ്കിൽ തീർച്ചയായും എനിക്ക് ഒരു നിലയിൽ എത്താൻ കഴിയും INSHA ALLAH. സുജിയെട്ടൻ്റെ അത്ര ആവാൻ കഴിയില്ലെങ്കിലും സുജിയേട്ടൻ്റെ 100ൽ ഒരു 10%എങ്കിലും ആവാൻ കഴിയും.അതും നിങ്ങളുടെ SUPPORT ഉണ്ടെങ്കിൽ മാത്രം. നിങൾ എന്നെ SUPPORT ചെയ്യുക ആണെങ്കിൽ എനിക്ക് കഴിയുന്ന നല്ല നല്ല TRAVEL videosum നല്ല നല്ല സ്ഥലങ്ങളും ഞാൻ VLOG ചെയ്യും INSHA ALLAH. അത് കൊണ്ട് നിങ്ങളുടെ SUPPORTന് ഞാൻ അഭ്യർത്ഥിക്കുന്നു.ഞാൻ ഇത് പറയാൻ ഒന്നാമത്തെ കാരണം എന്താണ് എന്ന് വച്ചാൽ, ഞാൻ CHANNEL തുടങ്ങിയപ്പോ എന്നെ കുറെ പേർ കളിയാക്കി,എൻ്റെ BROTHER അടക്കം.അവരുടെ മുന്നിൽ എനിക്ക് ജയിച്ച് കാണിച്ച് കൊടുക്കണം അതിനു വേണ്ടി ആണ്. അങ്ങനെ ജയിക്കുക ആണെങ്കിൽ ഉറപ്പായും ഞാൻ ഒരു VIDEO ചെയ്യുന്നതാണ്. (എന്നെ കളിയ്യാക്കിയവരെ കുറിച്ച്)INSHA ALLAH. അതിനു നിങ്ങളുടെ SUPPORT എനിക്ക് തീർച്ചയായും ആവശ്യം ആണ്.ഇല്ലെങ്കിൽ ഒന്നും നടക്കില്ല.PLSS ഒന്ന് SUPPORT ചെയ്യണേ. കട്ട SUPPORT ഉണ്ടായാൽ തീർച്ചയായും DAILY VIDEOS ചെയ്യുന്നതാണ് INSHA ALLAH.
      പ്രധാന കാര്യം എന്തെന്ന് വച്ചാൽ SUBSCRIBE ചെയ്തിട്ട് പിന്നെ ഒരിക്കൽ UNSUBSCRIBE ചെയ്തിട്ട് തലർത്തരുത്. കട്ട SUPPORT ആയി എന്നും കൂടെ ഉണ്ടാവും എന്ന് ഉറപ്പുള്ളവർ മാത്രം subscribe ചെയ്യുക. എല്ലാവരെയം ഞാൻ പ്രതീക്ഷിക്കുന്നു. *കൂടേ നിക്കും എന്ന്.*PLSSS
      നല്ല SUPPORT ഉണ്ടായാൽ തീർച്ചയായും നല്ല നല്ല giveaways നൽകും.100%SURE *INSHALLAH*.
      PLZ PIN ME SUJIYETTA

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +458

    ജീവിതത്തിൽ സ്വപ്നം കണ്ട നിറമുള്ള ഒരോ സ്വപ്നങ്ങളും സാക്ഷാത്കരിച്ചു മുന്നേറുന്ന സുജിത്തേട്ടൻ ...... നന്മകൾ മാത്രം ആശംസിക്കുന്നു

  • @SHENIVILLAGE
    @SHENIVILLAGE 3 роки тому +46

    ഒത്തിരി കഠിന അധ്വാനം ചെയ്ത് യൂട്യൂബ് ചാനൽ ഉണ്ടാക്കി. ഇപ്പോ ജീവിതം ആസ്വദിക്കുന്നു ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം 😌

  • @vismayavasudevan3782
    @vismayavasudevan3782 3 роки тому +775

    എവിടെയും പോകാതെ വീട്ടിനുള്ളിൽ തന്നെ ഇരിക്കുന്ന നമ്മൾക്കൊക്കെ ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം 😌

  • @user-jv7sy8gl3h
    @user-jv7sy8gl3h 3 роки тому +81

    ഞാൻ പണ്ടേ ക്രിയേറ്റീവ്വാ... ആ നിഷ്കളങ്കമായ സംസാരം, അതൊരു പൊളിയാ..☺️🥰

  • @anvarsabu1546
    @anvarsabu1546 3 роки тому +86

    സ്വന്തമായ ഒരു വീട്, അത് ഏതൊരുവ്യക്തിയുടെയും ജീവിതത്തിലെ ഒരു ടേണിംഗ് പോയിന്റാണ്.ദൈവം സർവ്വ അയ്ശ്വര്യവും അനുഗ്രഹവും നിറഞ്ഞ ഒരു ഭവനമാക്കി തരട്ടേ......🥰🥰🥰

  • @AutotechtravelShabeerali
    @AutotechtravelShabeerali 3 роки тому +532

    ഫോർഡ് എക്കോ സ്പോട്ട് ഇവിടെ അബുദാബിയിൽ കാണുമ്പോഴും സുജിത്തിനെ ഓർമ്മ വരും😍

  • @goodman5303
    @goodman5303 3 роки тому +75

    നമ്മൾ പത്തനംതിട്ട ക്കാർക്ക് ഒരു ട്രാവൽ ബ്ലോഗർ ഉണ്ടായിരുന്നു അയാളും പത്തനംതിട്ടയിൽ നിന്ന് പോവാണോ

  • @akhilpvm
    @akhilpvm 3 роки тому +275

    *കുറേ നാളുകൾക്ക് ശേഷം ഒരുമിച്ച് പുറത്ത് പോകുന്നതിന്റെ ആ സന്തോഷം ചേച്ചിയുടെ മുഖത്ത് കാണാനുണ്ട്* 😁✌️

  • @alangeorge20
    @alangeorge20 3 роки тому +61

    എവിടയും പോകാതെ വീട്ടിൽ ഇരിക്കുന്ന ലെ ഞാൻ😔😔
    ഇത് കാണുന്പോൾ ഉള്ള happiness 😘

  • @arjunprakash3388
    @arjunprakash3388 3 роки тому +66

    കൊച്ചിയിലേക്ക് താമസം മാറുമ്പോൾ ഒരു കുഞ്ഞൻ അതിഥി കൂടെ ഉണ്ടാകും എന്ന് തോന്നുന്നു

  • @maneeshtech4673
    @maneeshtech4673 3 роки тому +124

    സുജിത്തേട്ടാ പുതിയ iphone clarity ഒരു രക്ഷയുമില്ല Al Poli🔥😍❤️

  • @alenpeter4330
    @alenpeter4330 3 роки тому +39

    നിങ്ങളെ ഒരുമിച്ച് ഇങ്ങനെയൊന്നു കാണാൻ കാത്തിരിക്കുവായിരുന്നു 😍😍😍കൂടെ എമിൽ ബ്രോ കൂടി ഉണ്ടേൽ പൊളിക്കും 😄

  • @Jishnuooooooo
    @Jishnuooooooo 3 роки тому +389

    ഇനി ഫ്ലാറ്റിലേക്ക് താമസം മാറ്റിയാൽ ഡയറ്റ് ഒഴിവാക്കി ദിവസം രണ്ടുനേരം 17 ആം നിലയിൽ നിന്ന് താഴോട്ട് സ്റ്റെപ് വഴി ഇറങ്ങി കേറിയാൽ മതി ഡയറ്റ് ഒക്കെ രണ്ട് അടി മാറി നിൽക്കും... 😁😁😁💗💗💗

    • @TechTravelEat
      @TechTravelEat  3 роки тому +243

      Ath porikkum 😎

    • @Jishnuooooooo
      @Jishnuooooooo 3 роки тому +13

      @@TechTravelEat 💗💗💗🥰

    • @mohamedashik6456
      @mohamedashik6456 3 роки тому +14

      @@TechTravelEat ath thane 2 video cheyan indavum😜

    • @mallustatus2675
      @mallustatus2675 3 роки тому +8

      Karikku Jinja song DJ part 2 ua-cam.com/video/nts3OqXbKmk/v-deo.html remix

    • @jtfgamer4317
      @jtfgamer4317 3 роки тому +4

      @@mohamedashik6456 😂😂

  • @sarathkumar7710
    @sarathkumar7710 3 роки тому +12

    പരീക്ഷക്ക് പഠിച്ച് തലക്ക് പ്രാന്ത് വന്നിരികുമ്പോ ഇങ്ങേരുടെ notification കാണുമ്പോ ഒരു സുഖം ഉണ്ട്... ഹാ ❤️🤩

  • @jabeerasherin6524
    @jabeerasherin6524 3 роки тому +16

    ഹാർരിയർ kond ഗ്ലോസ്റ്റർ ഓടിച്ച സ്ഥലത്ത് കൂടെ ഓടിക്കുമോ

  • @amal_krishna_.
    @amal_krishna_. 3 роки тому +24

    ആദ്യമൊക്കെ Ecospot കാണുമ്പോൾ സുജിത്തേട്ടനെ ഓർമ്മവരും പിന്നെ MG കാണുമ്പോൾ ഓർമ്മവരുമായിരുന്നു ഇപ്പൊ Harrier കാണുമ്പോ ഓർമ്മവരും😍❤

  • @richugeorge7495
    @richugeorge7495 3 роки тому +4

    Great video. Oru suggestion unde.. Automatic Transmission Trafficil kidakkumbil Park Mode idalle. Neutral mode idunnatha safe. Traffic blockil Park modeil kidakkunna timeil Backil aarengilum vannu idichaal, transmission lock pottum, pinne gearbox replace cheiyyandiya varum.. No offence. Just oru info thannune ollu.

  • @AmbadyAnirudhan
    @AmbadyAnirudhan 3 роки тому +33

    *Ecosportൽ ഒരു long ട്രിപ്പ് ചെയ്യു bro 😄*

  • @user-kw9dn9jj5e
    @user-kw9dn9jj5e 3 роки тому +31

    ശ്വേത ചേച്ചീടെ സന്തോഷം കാണുമ്പോൾ തന്നെ മനസ്സ് നിറയും❤

  • @shajeer30
    @shajeer30 3 роки тому +63

    എമിൽ ബ്രോനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു

  • @salmaazad8157
    @salmaazad8157 3 роки тому +6

    Video oro section division sujith ettan chaythathalle ath pwolichu... Pwolichu nnu parannal skip cheyth kaanan onnumallatto 😄❤

  • @unaisksd
    @unaisksd 3 роки тому +49

    എറണാകുളം അതൊരു വൈബ് ആണ് 💖💖💖

  • @asishmanoj9511
    @asishmanoj9511 3 роки тому +5

    Sujith ബ്രോ after സെറാമിക് harrier ചുമ്മാ വേറെ ലെവൽ ❤❤❤❤

  • @athiraathi4424
    @athiraathi4424 3 роки тому +10

    ഇത്തരം കാലം സുകുന്റെയും ഹാരിസിക്ക ടേം ഹാനിക്കയുടെയും കൂടെയുള്ള ട്രിപ്പ് ഒകെ കണ്ടു..ശ്വേത ചേച്ചി ആയിട്ടുള്ളത് എത്രയോ ആയി മിസ് ചെയ്യുന്നു❤️❤️

  • @manojkc8890
    @manojkc8890 3 роки тому +123

    എല്ലാവരെയും ഒരേ പോലെ promote ചെയുന്ന sujith ന് ഒരു like 👍👍👍

  • @wowgamer7655
    @wowgamer7655 3 роки тому +4

    Sujith Bro njan oru chodyam chodikkatte thangalkk haarier aano EcoSport aano istam

    • @TechTravelEat
      @TechTravelEat  3 роки тому +2

      Ecosport

    • @wowgamer7655
      @wowgamer7655 3 роки тому +1

      @@TechTravelEat athanu 💗💗 old memories
      Thankzz for reply me..

  • @arjunlakshman266
    @arjunlakshman266 3 роки тому +3

    സുജിത് ഏട്ടന്റെ വീട് എന്ന സ്വപ്നം എത്രയും പെട്ടന്ന് സാക്ഷാത്കരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു🙏😍❤️

  • @TrendyMallu
    @TrendyMallu 3 роки тому +4

    എന്റെ വീഡിയോയുടെ അടിയിൽ ഇപ്പൊ വന്നു കമന്റ്‌ ഇട്ടു പോയ ആളാ... സുജിത് ഏട്ടാ എത്ര പറഞ്ഞാലും മതി വരുന്നില്ല.. ഒരുപാടു ഒരുപാട് താങ്ക്സ് സപ്പോർട്ട് നു... ഒരിക്കലും expect ചെയ്തില്ല.... ബ്രോയുടെ കമെന്റ് കണ്ടു ഞാൻ ഞെട്ടി പോയി.. You are such an inspire person.... 😍😍😍♥️♥️♥️

    • @TechTravelEat
      @TechTravelEat  3 роки тому +5

      ❤️

    • @TrendyMallu
      @TrendyMallu 3 роки тому +2

      @@TechTravelEat ഇന്ന് മുതൽ ഉറപ്പാ.. ഉഷാറായിട്ടു.. വീഡിയോ ചെയ്യും... ഒരു കമെന്റ് കൊണ്ട് മനുഷ്യന്റെ ലൈഫ് മാറ്റിയ ആൾ എന്ന് സുജിത് ഏട്ടൻ.. എന്ന് പിന്നീട് എനിക്കു പറയണം... യാത്ര തുടങ്ങുകയാണ്... ✌️✌️✌️

    • @rashisvlogs3821
      @rashisvlogs3821 3 роки тому +2

      പിന്നല്ല ബ്രോ സുജിത് ഏട്ടൻ മുത്താണ് അടുത്തറിയാത്തവരാൻ ജാടയാണെന്നൊക്കെ പറയുന്നത ഗോ ഹെഡ് സുജിത് ചേട്ടാ ബെസ്റ്റ് wishes ഒരു പ്രാവശ്യം ഒന്ന് നേരിട്ടു കാണാൻ ആഗ്രഖ്‌ഹമുണ്ട് orupaad🥰

  • @aminjohn4610
    @aminjohn4610 3 роки тому +2

    Harrier ceramic um kazhinju oru varavu vanneee....Poli aayittundu

  • @muhammedsahin6221
    @muhammedsahin6221 3 роки тому +120

    Ecosport ❣️onnum koodi look akkanam ennullavarrr like⚡️👇👇

  • @abdlsamad97
    @abdlsamad97 3 роки тому +3

    Congratulations on your pregnancy swetha chechi, ❤️That’s good to hear. I believe that you are going to be an amazing mother to your little one. Just enjoy the journey.

  • @RedMist_1979
    @RedMist_1979 3 роки тому +3

    Njn Calgary il ninum ceramic coating chaydirunu....good work & satisfied

  • @ckanurag6655
    @ckanurag6655 3 роки тому +1

    ജീവിതത്തിൽ ഓരോ കാര്യവും നന്മയോടുകൂടി സാക്ഷത്കരിക്കുന്ന സുജിത് ഏട്ന് എല്ലാവിധ ആശംസകളും

  • @shakirkp7695
    @shakirkp7695 3 роки тому +56

    സുജിത്തേട്ടൻ മിക്കവാറും 2022 ൽ ഫ്ലാറ്റിൽ മാറുമ്പോൾ എൻഡവർ ഷിന്റോവേർ എഡിഷൻ (dual tone black and red)എടുക്കും

    • @ambilysajeev8961
      @ambilysajeev8961 3 роки тому +3

      Endeavor red ilaa bro

    • @shakirkp7695
      @shakirkp7695 3 роки тому

      @@ambilysajeev8961 2022 ൽ വരുമ്പോൾ എന്നാ ഉദ്ദേശിച്ചത്
      അല്ലേൽ നമ്മൾ സുജിത്തേട്ടനെ കൊണ്ട് പെയിന്റ് അടിപിക്കും 😜)

  • @stonebench1470
    @stonebench1470 3 роки тому +1

    എല്ലാം കൊള്ളാം. Calgeryയുടെ ആ എൻട്രൻസിന്റെ വിസ്താരം ഇച്ചിരികൂടി ആകാമായിരുന്നു. പൃഥ്വിരാജിന്റെ ലംബോർഗിനിയൊക്കെ എങ്ങനെയാണോവോ ആ വീതിയും വച്ച് ആ ഗ്ലാസിൽ തട്ടാതെ പുറത്തിറങ്ങിയത്.

  • @life.ebysony1119
    @life.ebysony1119 3 роки тому +11

    EcoSportil infortainment system വെച്ചോ?? ഹാരിയർ ഒന്നുംകൂടി കിടുക്കിയല്ലോ...

  • @kunjumonabdulla4891
    @kunjumonabdulla4891 3 роки тому +1

    നമ്മൾ മനുഷ്യർ കണ്ടും അറിഞ്ഞും മനസ്സിലാക്കണ്ട ഒരു ജീവിത പാഠം സുജിത്തിലുണ്ട്. മനസ്സിൽ അസൂയയോ കുശുമ്പോ ഇല്ലാതെ എല്ലാ വർക്കും നല്ലതു വരട്ടെ എന്നാഗ്രഹിക്കുന്ന ഒരു മനസ്സ് സുജിത്തിനുണ്ട് നോക്കു അതു തന്നെയാണു അദ്ദേഹത്തിന്റെ ഉയർച്ചക്കു കാരണവും God bless us

  • @nasihameen.928
    @nasihameen.928 3 роки тому +5

    17:15 hats off Dr.Vibin.

  • @najmalmanjaly824
    @najmalmanjaly824 3 роки тому +19

    ഞാൻ പണ്ടേ creative വാ..... Dr കിടു.... ഒരു പാവം.....

  • @yasirvattoli3341
    @yasirvattoli3341 3 роки тому +2

    നിങ്ങൾ വേറെ ലെവൽ ആണ് മുതലാളി ഒരുപാട് ഒരുപാട് ഇഷ്ടമാണ് സുജിത്ത് മുതലാളി ഉയിരാണ്

  • @yadhukrishna7721
    @yadhukrishna7721 3 роки тому +3

    ഇനി കളികൾ വേറെ ലെവൽ, പുതിയ ഫ്ലാറ്റ് ഒകെ ആയി ❤️

  • @sabvennat7440
    @sabvennat7440 3 роки тому +1

    Whatever it is, ur vedeos r really enjoyable to watch🌹കാണാനും രസമാണ് nd കണ്ടുകൊണ്ടിരിക്കുകയും ചെയ്യും ✌️✌️. All the best sujit

  • @user-kp9yq5xt9j
    @user-kp9yq5xt9j 3 роки тому +269

    Tata Harrier ന് ഇവിടെ ആരാധകർ ഒന്നും ഇല്ലേ??😉

  • @safeermuhammed749
    @safeermuhammed749 3 роки тому +1

    Hi sujith bro,
    Detailing cheydo? Or only ceramic coating

  • @____wonder____kid___
    @____wonder____kid___ 3 роки тому +4

    Uff🔥🔥1.5 വർഷത്തിനു ശേഷം നമ്മൾ കാണുന്ന സുജിത് ഭക്തൻ slim ബൂട്ടി ആരിക്കും 🔥🔥..അതേപോലെ ഒരു അൽ -പൊരി സൈക്കിൾ സ്റ്റണ്ട് മാസ്റ്റർ ഉടലെടുക്കും 🔥🔥🔥SUPER EXCITED 🔥🔥
    NB:ലിഫ്റ്റ് വഴി തിരിച്ചു വിടാൻ പറയണം 😌

  • @kgf6655
    @kgf6655 3 роки тому +2

    സത്യത്തെ മുറുക്കെ പിടിച്ചു മുന്നേറുന്ന സുജിത്തിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @mosvlogs3499
    @mosvlogs3499 3 роки тому +6

    Dr ആളൊരു സിമ്പിൾ മെമ്പർ ആണല്ലോ..

  • @anilchandran9739
    @anilchandran9739 3 роки тому +1

    വീട് എന്ന സ്വപനം എത്രയും വേഗം സാക്ഷാത്ക്കരിക്കട്ടെ.🏘️🙏💐

  • @ashiqcm9730
    @ashiqcm9730 3 роки тому +3

    അങ്ങനെ കുറെ യാത്രകൾക്കു ശേഷം ലൈഫ്സ്റ്റൈൽ വ്ലോഗ് ❤️❤️❤️🥰

  • @travelingdreams4252
    @travelingdreams4252 3 роки тому +1

    Sky villa concept kollam, flat looks good. Waiting for seeing it's finished look😊

  • @surajravindran5879
    @surajravindran5879 3 роки тому +3

    USPA shirts Kochiyil ethu shop ninna Sujith bhai edukunne?? Discount undo avide? Sujith etta Harrier nalla cherchayaanu Sujithetta ningalkku👍👍🔥🔥
    Miss chyunnu Hareesikkayum Driver Suku Emil machaneyum😎!!
    Veedokke etreyumnpettennu sheri ayi njangalde Kochikaran akatte Sujith bhai and family👍👍🔥😀😀
    U are superb Sujithetta njangaal full episodes 12 p. Thanne kanaan kathirkkum INB and Shintoyude Endevourila trips repeated kanaarund njan👍 valare interesting jouneys and trips with tips for us travellers aanu ur channel contents are superb👍

  • @yunussafiyaazeez70
    @yunussafiyaazeez70 3 роки тому +1

    ഒരു പാട് hadwork nu ശേഷം സുജിത്തേട്ടന്റെ സ്വപ്നം പുവന്നയട്ടെ god bless സുജിത്ത് ഏട്ടാ

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 роки тому +84

    2020ലെ ക്രിസ്മസ് ആഘോഷം വെള്ളത്തിൽ മുങ്ങി പോയി.. 2021 എന്തെങ്കിലും നന്നായാൽ മതിയായിരുന്നു......

  • @Dr.Ijaz_ab
    @Dr.Ijaz_ab 3 роки тому +1

    Complaints ills ennalla, vannal pariharich kodukum! That's how a professional should be👍🏼 will consider Calgary for sure

  • @savad851
    @savad851 3 роки тому +8

    Last bgm adipoli ennullavar like cheyy

  • @shanumariajoseph6246
    @shanumariajoseph6246 3 роки тому +1

    Hi Sujith Chetta Swetha Chechi
    Njan Inn ningale Kandirunnu njan Hospitalil poyathaayirunnu appol ningalude veettilot nokkiyappol ningal randaalum veliyilott varunnath kandu orupaad santhosham aayi ningale kandappol Luv u soo much Chechi Chetta❤️❤️❤️

  • @vivekvj97
    @vivekvj97 3 роки тому +5

    സെറാമിക് കോട്ടിംഗ് ചെയ്തപ്പോൾ വണ്ടി full വേറെ ലെവൽ ആയി...
    പുറകിലുള്ള പോലെ വണ്ടിയുടെ മുന്നിലും Harrier എന്നുണ്ടെങ്കിൽ കാണാൻ അടിപൊളി ആയേനെ........😍😍😍😍😍

  • @muhammedrisalk1710
    @muhammedrisalk1710 3 роки тому +1

    Flatinde karyam chothikkanirikkayayirunnu😊
    Ippo santhoshamayi😍😍

  • @nichoos.pokiri7347
    @nichoos.pokiri7347 3 роки тому +3

    നല്ല സ്നേഹം ഉള്ള അപ്പനും അമ്മയും

  • @rsn595
    @rsn595 3 роки тому +1

    സുജിത് ഫ്ലാറ്റ് details discription ഒന്നിടണേ.... 😎😎😎എപ്പോഴെങ്കിലും സമയം നന്നായാൽ നിങ്ങളുടെ അടുത്ത് ഞാനും ഒരു ഫ്ലാറ്റ് വാങ്ങും... അങ്ങനെ ആയാൽ സുജിതിനെയും, ശ്വേതേയും തൊട്ടടുത്തു കാണാലോ... you are my inspiration, motivator love u dears...., 😎😎😎🙏

  • @ariyilfasalmk
    @ariyilfasalmk 3 роки тому +35

    ജ്ഞാൻ കരുതി സുജിത് ബ്രോ. വ്ലോഗ് നിർത്തി സ്വാന്ദം പ്രൊഫഷനിലേക്ക് തിരിച്ചു പോയെന്ന്... ആളൊരു B tech അല്ലേ..... നല്ല ലൂക്കുണ്ട് 🥰🥰🥰

    • @johnn3823
      @johnn3823 3 роки тому +1

      Thaan enthuva ee parayunne civiloo🤣

    • @rdx6326
      @rdx6326 3 роки тому

      എന്താ ഒരു മറ്റേ ലൈൻ......

  • @prejuhariharan2357
    @prejuhariharan2357 3 роки тому

    പുതിയ വണ്ടിയുടെ സെറാമിക് കോറ്റിംങ് നന്നയിട്ടുണ്ട്. എക്കോ സ്പോർട്ട് വീണ്ടും കണ്ടതിൽ സന്തോഷം.

  • @Dileepdilu2255
    @Dileepdilu2255 3 роки тому +8

    സുജിത്തേട്ട അടിപൊളിയെ💕☺️☺️👏👏💖✌️✌️✌️❤️❤️❤️😉😉😍😍👍

  • @kichuvasanth1783
    @kichuvasanth1783 3 роки тому +1

    എത്രയും പെട്ടന്ന് ആ സ്വപ്നക്കൂട്ടിലേക്ക് സുജിത്തേട്ടന് എത്താൻ കഴിയട്ടെ ഹാപ്പി ന്യൂ ഇയർ

  • @salmaazad8157
    @salmaazad8157 3 роки тому +6

    Happy to see you both together after long ❤
    Lots of love to you both ❤
    May God bless you both with all happiness and protect from all evil eyes❤😘

    • @TechTravelEat
      @TechTravelEat  3 роки тому +2

      ❤️

    • @salmaazad8157
      @salmaazad8157 3 роки тому +1

      @@TechTravelEat thankyou so much sujith etta for the heart and reply..means a lot ❤

    • @ajithnair2319
      @ajithnair2319 2 роки тому

      @@TechTravelEat Ekm evidana horn change cheythe

  • @kukkuprajith8804
    @kukkuprajith8804 3 роки тому

    സുജിത്തേട്ടന്റെ മനസ്സിൽ നന്മയുള്ളതുകൊണ്ടാണ് ഓരോരോ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നത്.... ഒരു തടസ്സവും കൂടാതെ എല്ലാം നന്നായി വരാൻ പ്രാർത്ഥിക്കാം....wish u good luck & god bless you and ur sweet family❤️😍

  • @faizalrahman9060
    @faizalrahman9060 3 роки тому +186

    സുജിത്തേ നിങ്ങളുടെ വീട്ടിൽ ഒരു കുഞ്ഞു കണ്മണി ഓടിക്കളിക്കുന്നത് ഞാൻ സ്വപ്നം കണ്ടു. പടച്ചോൻ അത് അങ്ങനെ ആക്കട്ടെ

    • @sir.basilmj
      @sir.basilmj 3 роки тому

      😄😄😄

    • @Akaza3311
      @Akaza3311 3 роки тому +7

      Mmm ethuvaade thallallee... swapnam poolum..

    • @faizalrahman9060
      @faizalrahman9060 3 роки тому +8

      @@Akaza3311. സ്വപ്നം എന്ന വാക്കിന് ഉറക്കത്തിൽ കാണുന്നത് എന്ന് മാത്രം ആണോ അർത്ഥം ഉള്ളത് 😄😄

    • @Akaza3311
      @Akaza3311 3 роки тому +2

      @@faizalrahman9060 shariyaaya artham athaan......

    • @faizalrahman9060
      @faizalrahman9060 3 роки тому

      @@Akaza3311. Ok ബ്രൊ

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому

    MG road 🛣️ കണ്ടതാണ് എൻ്റെ സന്തോഷം. ഞാൻ കുറച് നാൾ അവിടെകൂടി നടന്നതാണ്.Thanks for Share സുജിത്ത് ബ്രോ 😍🤗👍

  • @thakkali_official
    @thakkali_official 3 роки тому +28

    Tata Harrier എവിടെ കണ്ടാലും ഒന്നു നോക്കും Sujith ഏട്ടൻ ആണോന്ന് 😄

  • @devivinod
    @devivinod 3 роки тому +1

    Shweta’s dress sense and color selection is good . What ever she wears suits her!

  • @whatsappstatusmalayalam2883
    @whatsappstatusmalayalam2883 3 роки тому +12

    Sujithettan Fans...
    💞💥💥

  • @dansalihdx
    @dansalihdx 3 роки тому

    Sujithetta Enikk harrier almost 15 plus mileage deliver cheyyunnundu.20 above kittya situationsum und. 12plus kmpl overall kitty in. 1 and half years , idle time including.

  • @mhdyaseen4216
    @mhdyaseen4216 3 роки тому +12

    Video part part ആയി വന്നത് എനിക്ക് മാത്രമാണോ

  • @rijilp611
    @rijilp611 3 роки тому +1

    Table of contents ettath upakaraprathamaayi❤️❤️❤️

  • @4knandhu732
    @4knandhu732 3 роки тому +55

    ECOSPORT ... ishtamullavar ingu poruu 👇👇👍👍👍👍👍👍👍👍👍👍

  • @onestepforward8450
    @onestepforward8450 3 роки тому +1

    Kooduthal trip vlogs swetha chechide koode kaanaan aagrahikunnu..

  • @boneson13
    @boneson13 3 роки тому +7

    I love how Sujith takes that extra effort to ensure that establishments and products he endorse meet the expected standards. I appreciate the responsibility

  • @kumbalidiaries6719
    @kumbalidiaries6719 3 роки тому +1

    Hi sujith. I am from Africa. Earlier i was not particular of watching your videos. But from INB videos i became a die hard fan of yours. Hope to meet you some time or other.

  • @abhiisheks
    @abhiisheks 3 роки тому +4

    Bro hector polle symbol and alloys okke de chrome chaiy 😃💯🔥

  • @jyothikrishnan8030
    @jyothikrishnan8030 3 роки тому +1

    So good hearted person sujith always positive mentality

  • @Nithin_Das1212
    @Nithin_Das1212 3 роки тому +19

    Recommendations are faster than notification 🙄

  • @nandhurajeev5688
    @nandhurajeev5688 3 роки тому +1

    Sujith eatta ningal 3 perum koodiyulla yathra eppozhum kidilam
    Abhi Shwetha Chechi nalla kidu travel buddies aanu.

  • @sreerajks6841
    @sreerajks6841 3 роки тому +3

    Good job man! All the best for your new apartment

  • @tonythomas6591
    @tonythomas6591 3 роки тому +1

    എക്കോ സ്പോർട്ട് വളരെ കുലുക്കം ഉള്ള വണ്ടി ആണ്. പ്രെഗ്നന്റ് ലേഡീസ് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ആണ്. അത് കൊണ്ട് ഞാൻ ഇപ്പൊ ഞാൻ വൈഫിനെ കൊണ്ട് പോകുമ്പോൾ ഐകോൺ ആണ് ഉപയോഗിക്കുന്നത്.

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +77

    *വീഡിയോ പകുതി പോലും ആകും മുൻപ്. കമന്റ് ബോക്സിലേക്ക് ഓടി vanna ആരൊക്കെ ഉണ്ട് 😝😝😝😝😝😝😝😝*

  • @athulharindran6547
    @athulharindran6547 3 роки тому

    Is it necessary to do ceramic coating for a brand new car

  • @theworldofnature6186
    @theworldofnature6186 3 роки тому +3

    ❤️👍🎉🔥🌟💞💕⭐🥰പുതിയ യിൽനിന്നും പഴയ ത്തിലേക്കുള്ള മനോഹരമായ യാത്ര പഴകുന്തോറും വീര്യം കൂടും....എക്കോ സ്പോർട്ട് പവർ അടിപൊളി സുജിത്ത് ഏട്ടൻ❤️👍🎉🔥💕💖🔥❤️🎉💝❣️💫⭐🥰😀💥🌹

  • @ananyasschooldays3186
    @ananyasschooldays3186 3 роки тому +1

    Hi Sujith and Swetha ..Happy Christmas and Happy New year 🎉 ..All the very best ...

  • @mohammedanas5182
    @mohammedanas5182 3 роки тому +3

    ഒരു വീട് എന്റെയും ഒരു സ്വപ്നം ആണ് 😍 ഇന്ശാല്ലാഹ് One Day ⭐️⭐️⭐️⭐️⭐️

  • @yogitech9951
    @yogitech9951 3 роки тому +1

    Njanum Ceramic cheythathu Calgary aanu one of the best service aanu ❤️

  • @abdhulazeez8080
    @abdhulazeez8080 3 роки тому +36

    Emilനെ Miss ചെയ്യുന്നവർ Undo

  • @VR0403
    @VR0403 3 роки тому +1

    All the very best sujithbhai.. Wish you all of your dreams come true.

  • @sreejith3138
    @sreejith3138 3 роки тому +7

    അടിപൊളിയാണ് കേട്ടോ

  • @JABIR-td8bq
    @JABIR-td8bq 3 роки тому +1

    Kuree kaalathin sheesham sweetha chechiye kandathil valare athikam santhosham

  • @Zahid-kk3pr
    @Zahid-kk3pr 3 роки тому +26

    സുജിത് ഏട്ടന്റെ അമ്മയുടെ ചാനൽ ഏതാ ☺☺??

    • @AutotechtravelShabeerali
      @AutotechtravelShabeerali 3 роки тому +1

      അമ്മക്ക് ചാനൽ ഇല്ല ശ്വേതയുടെ ചാനലിൽ അമ്മ മിക്കവാറും ഉണ്ടാവും

    • @ahamedbaliqu7695
      @ahamedbaliqu7695 3 роки тому +1

      @@AutotechtravelShabeerali അവസാനത്തെ ഒരു നാലഞ്ചു വീഡിയോയിൽ ശ്വേത മാത്രമേ ഉണ്ടായിരുന്നുള്ളൂ ആദ്യത്തെ 8 10 വീഡിയോയിൽ അമ്മയും അഭിയും ഉണ്ടായിരുന്നു

    • @AutotechtravelShabeerali
      @AutotechtravelShabeerali 3 роки тому

      @@ahamedbaliqu7695 mm

  • @dreamworld9824
    @dreamworld9824 3 роки тому +1

    അഭിയുടെ ഡ്രസ്സ്‌ പൊളിച്ചു.... ❤️ കിടു

  • @m4vibes260
    @m4vibes260 3 роки тому +51

    swetha chechi fans like adi

  • @rishinalungal3318
    @rishinalungal3318 3 роки тому +2

    സ്വപ്നങ്ങളെല്ലാം എത്രെയും പെട്ടെന്ന് നടക്കട്ടെ 👍

  • @ismailthelappurath8113
    @ismailthelappurath8113 3 роки тому +15

    നമ്മുടെ harrier സെറാമിക് കോട്ടിങ് ഒക്കെ കഴിഞ്ഞ് സുന്ദര കുട്ടൻ ആയിട്ടുണ്ട് ❣️❣️