'ദേഹത്തൂടെ എന്തോ ഇഴയുന്ന പോലെ തോന്നി... ഞെട്ടി എണ്ണീറ്റപ്പോ ഒരാൾ രൂപം' | Kuruva Thieves

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 277

  • @athira0307
    @athira0307 2 місяці тому +1735

    കള്ളൻ കള്ളൻ എന്ന് പറയാൻ എളുപ്പമാണ് ആ സാധനത്തിനെ രാത്രി സ്വന്തം മുറിയിൽ കാണുന്ന ഒരു അവസ്ഥ എൻറെ അമ്മോ ഞാനാണെങ്കിൽ എപ്പോ ചത്തു എന്ന് ചോദിച്ചാൽ മതി

  • @manovamalkya5.b3.a56
    @manovamalkya5.b3.a56 2 місяці тому +798

    പാവം സ്വർണം പോയാൽ പോട്ടെ ജീവൻ ഉണ്ടല്ലോ ഇനിയും ഉണ്ടാകും പടച്ചവൻ കൂടെ ഉണ്ട് ♥️

    • @ajesh8239
      @ajesh8239 2 місяці тому +32

      Eth padachoor😂😂

    • @ajesh8239
      @ajesh8239 2 місяці тому

      Kerala police aanu avnmare thookiyee allathe choor God alla

    • @josmyjohnson8532
      @josmyjohnson8532 2 місяці тому +7

      Kadayil ott chellumbol veruthe kittunne anlo gold

    • @AbdulAjij-du3tk
      @AbdulAjij-du3tk 2 місяці тому

      😂​@@ajesh8239

    • @rvp8687
      @rvp8687 2 місяці тому +15

      പടച്ചോനും ഒരു കൂന്തവും ഇല്ലാ ലോകത്തിൽ ഒരു ദൈവവും 😂😂

  • @naijajinu3428
    @naijajinu3428 Місяць тому +188

    കുഞ്ഞിന് ഇപ്പോഴും ഭയം ഉണ്ടെങ്കിൽ ഒന്ന് couciling കൊടുക്കുന്നത് നല്ലതാണ്.😢

  • @sirajelayi9040
    @sirajelayi9040 2 місяці тому +826

    സാധാരണക്കാര് ഒരു മാല വാങ്ങാൻ എത്ര ബുദ്ദിമുട്ട് ആവുന്നു.എന്നാൽ മോഷ്ടിക്കുന്നവനോ മിനിറ്റ് കളുടെ അധ്വാനവും.😢😢😢😢

    • @vidyakrishnan6245
      @vidyakrishnan6245 2 місяці тому +44

      Aa kondu pokunavanu athinte iratti nashapedum

    • @hkg6618
      @hkg6618 2 місяці тому

      ​@@vidyakrishnan6245 അങ്ങനെ ഒക്കെ വിശ്വസിച്ച് ഇരുന്നാൽ അവൻ കാഷ്‌കൊണ്ട് പോകും... നാട്ടുകാർ ഒറ്റക്കെട്ടായി നിന്ന് പിടിച്ച് കയ്കാര്യം ചെയ്യണം....

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Місяць тому +2

      ബുദ്ധി

    • @nair123-md
      @nair123-md Місяць тому +4

      പിടിക്കപ്പെട്ടാൽ ഉള്ള അവസ്ഥയോ 😂😂

    • @Asnashaju
      @Asnashaju Місяць тому

      , qq😅oo99i😅alvarado SQL 😅1o loo😅kkkkjk😅iii89iAq

  • @sintypraveen4790
    @sintypraveen4790 Місяць тому +190

    ഞാൻ 7 മാസം പ്രെഗ്നന്റ് ആയിരുന്ന സമയം. അടുത്തുള്ള സ്കൂളിൽ temporary ആയി ജോലി ചെയ്യുന്നത് കാരണം എന്റെ വീട്ടിൽ ആയിരുന്നു. ഞാനും അച്ഛനും അമ്മയും മാത്രം. ഞാൻ ഒറ്റക്കൊരു മുറിയിൽ ആയിരുന്നു ഉറക്കം. പഴയ വീട് ആണ്. ഇടക്ക് വാതിൽ മെല്ലെ തുറക്കുന്ന ഒരു ചെറിയ സൗണ്ട് കേട്ടിട്ട് ഞാൻ കണ്ണ് തുറന്നു. അപ്പൊ വാതിൽ ആരോ മെല്ലെ പുറത്തു നിന്ന് അടക്കുന്നു. . അച്ഛനും അമ്മയും ഇടയ്ക്ക് കണ്ണ് തെളിയുമ്പോ ഞങ്ങളെ മക്കളെ എല്ലാരേയും വന്നു നോക്കാറുണ്ടായിരുന്നു. അമ്മയായിരിക്കുംഎന്ന് ഞാൻ കരുതി. വീണ്ടും വാതിൽ മെല്ലെ തുറക്കുന്നത് കേട്ട് ഞാൻ നോക്കിയപ്പോ ഒരു തോർത്ത്‌ എന്തോ തലയിൽ ചുറ്റിക്കെട്ടി ഒരാൾ. ഞാൻ അടിമുടി വിറച്ചു. ആകെ തളർന്നു. എന്റെ സൗണ്ട് പൊങ്ങുന്നില്ല.. ആ സമയത്തു എനിക്കുണ്ടായ ടെൻഷൻ, പേടി... ഒന്നും പറയാൻ എനിക്കറിയില്ല. 😟
    പെട്ടെന്ന് അയാൾ പുറത്തിറങ്ങി. വീടിനകത്തൂടെ ആരോ നടക്കുന്നതറിഞ്ഞു അമ്മ വിചാരിച്ചു ഞാനായിരിക്കും എന്ന്. എന്നെ വിളിച്ചോണ്ട് അമ്മ എണീറ്റു വരുമ്പോ മിസ്റ്റർ കള്ളൻ ഹാളിൽ നിൽക്കുന്നു. അപ്പോഴാണ് അമ്മയും അയാളെ കാണുന്നത്. ഉറക്കെ അച്ഛനെ വിളിക്കുമ്പോഴേക്കും അയാൾ ഇറങ്ങി cool ആയി പിൻവാതിലിലൂടെ പുറത്തേക്ക്. അത്യാവശ്യം ധൈര്യം ഉള്ള ഞാൻ ആണ്. ഒരു നിമിഷത്തേക്ക് സൗണ്ട് പോലും പൊങ്ങാതെ....😢

    • @ശ്രുതിലക്ഷ്മി-ഫ5മ
      @ശ്രുതിലക്ഷ്മി-ഫ5മ Місяць тому +23

      ആ സമയത്ത് ആർക്കും സൗണ്ട് പൊങ്ങില്ല അല്ലെ. എനിക്കും അനുഭവം ഉണ്ട് 🥺

    • @meenu1563
      @meenu1563 Місяць тому +12

      Same അനുഭവം 13 വർഷം മുമ്പ് എനിക്കുമുണ്ടായിട്ടുണ്ട്. ഞാൻ 8 മാസം pregnant ആയിരുന്നു. ഞങ്ങൾ സ്ത്രീകൾ മാത്രേ വീട്ടിലുണ്ടായിരുന്നുള്ളു. കുറുവാ സംഘത്തിൽ പെട്ട 5 പേർ ഞങ്ങളുടെ വാതിൽ പൊളിച്ചു അകത്തുകയറി. Sound കേട്ട ഞങ്ങൾ അയൽക്കാരെ വിളിക്കുന്നത് കേട്ട് അവർ അവിടന്ന് സ്ഥലം കാലിയാക്കി. ആ സമയത്ത് കുറുവാ സംഘത്തിന്റെ നല്ല ശല്യമായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഏരിയയിലുള്ള എല്ലാ ആണുങ്ങളുടെയും ഫോൺ നമ്പറിന്റെ ഒരു ലിസ്റ്റ് എല്ലാവർക്കും കൊടുത്തിട്ടുണ്ടായിരുന്നു. ഞങ്ങൾ എല്ലാരേം വിളിച്ചു. അവർ വന്നു നോക്കുമ്പോൾ ഈ കള്ളന്മാർ കൂൾ ആയി നടന്നുപോകുവായിരുന്നെന്ന്, അവരുടെ കയ്യിൽ ഒരുപാട് ആയുധങ്ങളുമുണ്ടായിരുന്നു. അപ്പോഴേക്കും പോലീസും വന്നിരുന്നു, പക്ഷെ അന്ന് അവരെ പിടി കൂടാൻ കഴിഞ്ഞില്ല . പോലീസും അവിടെയുള്ളവരും നിറവയറുമായി പേടിച്ചുനിന്ന എന്നെ സമാധാനിപ്പിച്ചു, പിന്നെ അവിടെ നിക്കാൻ തന്നെ പേടിയായിരുന്നു, 2,3 ദിവസം അയൽവാസിയുടെ വീട്ടിലായിരുന്നു. ഇപ്പോഴും അതോർക്കുമ്പോ പേടിയാവുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഞങ്ങളവിടത്തെ SI ലോറി ഡ്രൈവറുടെ വേഷത്തിൽ തമിഴ്നാട് തിരുരുട്ട് ഗ്രാമത്തിൽ ചെന്ന് അവരെ പിടികൂടി.

    • @snehajayachandran6164
      @snehajayachandran6164 Місяць тому +1

      ​@@meenu1563aah si kk irikktte salute🎉

  • @ReshmaaadmayaHarichandanam
    @ReshmaaadmayaHarichandanam Місяць тому +18

    ഒരു തവണ അനുഭവം ഉണ്ടായാൽ പിന്നെ ആ പേടി മനസിൽ കിടക്കും കഴിഞ്ഞ ഡിസംബറിൽ ഇതുപോലെ റോഡിൽ നിന്ന് ഒരുത്തൻ എൻ്റെ മാലപൊട്ടിക്കാൻ നോക്കി ഇന്നും എനിക്ക് എൻ്റെ പിന്നിൽ ഒരാൾ പെട്ടെന്ന് വന്നാൽ പേടിയാണ്

  • @l.e1234
    @l.e1234 Місяць тому +206

    മലയാളികൾ സ്വർണഭരണങ്ങൾ മാറ്റി മറ്റു ആഭരണങ്ങൾ ധരിക്കുക. ഒരു പരിധി വരെ മലയാളികളുടെ ഈ സ്വർണ്ണ ഭ്രമം മോഷ്ട്ടാക്കളെ വിളിച്ചു വരുത്തുന്നു

    • @vijayakumargopalakrishnapi839
      @vijayakumargopalakrishnapi839 Місяць тому +8

      👍🏻👍🏻👍🏻currect 👍🏻👍🏻👍🏻👍🏻

    • @Pararjvaun
      @Pararjvaun Місяць тому +25

      ഭ്രമം മാത്രം അല്ല സഹോദര സാധാരണക്കാർക് ഒരു ചെറിയ സമ്പാദ്യം കൂടെ ആണത് പൈസ ഒരുപാട് കൂട്ടിവെക്കാനും ഒക്കെ പാടാണ് എങ്ങനെ എങ്കിലും ഇത്തിരി ചിലവായി പോകും അങ്ങനെ ഉള്ളവർക്കു സ്വർണം ഒരു asset ആണ് അത്യാവശ്യം വരുമ്പോൾ ഊരി വിൽക്കാം അല്ലേൽ പണയം വെക്കാം

    • @Pararjvaun
      @Pararjvaun Місяць тому +4

      ഭ്രമം മാത്രം അല്ല സഹോദര സാധാരണക്കാർക് ഒരു ചെറിയ സമ്പാദ്യം കൂടെ ആണത് പൈസ ഒരുപാട് കൂട്ടിവെക്കാനും ഒക്കെ പാടാണ് എങ്ങനെ എങ്കിലും ഇത്തിരി ചിലവായി പോകും അങ്ങനെ ഉള്ളവർക്കു സ്വർണം ഒരു asset ആണ് അത്യാവശ്യം വരുമ്പോൾ ഊരി വിൽക്കാം അല്ലേൽ പണയം വെക്കാം

    • @lijorachelgeorge5016
      @lijorachelgeorge5016 Місяць тому

      അത് ശരിയാണ്

    • @lijorachelgeorge5016
      @lijorachelgeorge5016 Місяць тому +5

      ​@@PararjvaunGold coin ആണ് asset. അല്ലാതെ ആഭരണം അല്ല. അത് അറിവില്ലായ്മ കൊണ്ടു തോന്നുന്നതാണ്

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 2 місяці тому +350

    ജീവൻ കിട്ടിയത് തന്നെ ഭാഗ്യം 👌

  • @abdurahiman6702
    @abdurahiman6702 Місяць тому +26

    പോലീസ് നന്നായി ഉറങ്ങട്ടെ 👍

    • @Maluzz18
      @Maluzz18 Місяць тому +1

      Onnu pode...

  • @rrautocraft6308
    @rrautocraft6308 Місяць тому +289

    വാതിൽ അടക്കുമ്പോൾ പാത്രങ്ങൾ എന്തെകിലും ചുവട്ടിൽ വെക്കുക തുറക്കുമ്പോൾ വീഴുന്നപോലെ

    • @Arcane-z9y
      @Arcane-z9y Місяць тому +9

      Ithokke kallanmaar pande vittu kaanum

    • @alexabramjacob8621
      @alexabramjacob8621 Місяць тому +6

      ഇതിപ്പോൾ കള്ളൻ കാണില്ലേ

    • @MKVlogs-oo7tw
      @MKVlogs-oo7tw Місяць тому +6

      Eppo evamr thanne ocha undkaum

    • @SuneeraSuni-g7b
      @SuneeraSuni-g7b Місяць тому +7

      ഈ ഐഡിയ കള്ളൻ മനസ്സിൽ ആക്കി കാണും ഇനി വേറെ പറ

    • @sheejasaro
      @sheejasaro Місяць тому

      Mm വളരെ ശെരിയാ..
      അകത്തു ഫാൻ ഇട്ടു കിടക്കുമ്പോൾ കേൾക്കും

  • @Sebastian12-e8q
    @Sebastian12-e8q Місяць тому +45

    പണ്ട് കാലത്തൊക്കെ വീടുകളിൽ രാത്രിയിൽ ഉറങ്ങുന്ന കാരണവർ ഒരു വെട്ടു കത്തി എടുത്തു തലയിണ കീഴിൽ വെയ്ക്കുമായിരുന്നു. വീട്ടിൽ കള്ളന്മാർ കയറിയാൽ കുടുംബത്തിന്റെ സേഫ്റ്റി മുന്നിൽ കണ്ടുകൊണ്ടു ആയിരുന്നു വാക്കത്തി തലയിണകീഴിൽ വെയ്ക്കുന്നത്! ഇപ്പോൾ കാലം മാറി. അടച്ചുറപ്പ് ഉള്ള വീടുകൾ ആയതോടെ ആരും വീട്ടിൽ കയറില്ല എന്ന ആത്മവിശ്വാസവും ആയി എല്ലാവർക്കും. പക്ഷെ കള്ളന്മാർ ഹൈടെക് ആയ വിവരം ആരും ശ്രദ്ധിച്ചില്ല.

    • @sheejasaro
      @sheejasaro Місяць тому +1

      ഇപ്പോൾ കള്ളന്മാർ ആ വെട്ടുകത്തി പിടിച്ചു വാങ്ങി നമ്മളെ വെട്ടിയിട്ട് പോകും

    • @Sagav857
      @Sagav857 Місяць тому +2

      അതെ കാരണവർ വീടിനു പുറത്താണ് കിടക്കാറ്. ഒരു വടി , വെട്ടുകത്തി , ടോർച്ച് കൂടെ കാണും. കള്ളനെ കിട്ടിയാൽ പിന്നെ അവന് പിന്നെ കക്കാൻ പോകേണ്ടി വരില്ല. അന്ന് ഹ്യൂമൺ റൈറ്റ്സ് കാരും , ജാമ്യത്തിൽ ഇറക്കാൻ ആളും ഉണ്ടായിരുന്നില്ല

    • @rinusatheesan563
      @rinusatheesan563 Місяць тому

      Ini oru double barrel gun vangi vekkanam🔥

  • @Malutty827
    @Malutty827 Місяць тому +90

    പേടിയാകുന്നു ഇപ്പോ കുറെ ആക്രി കച്ചവടക്കാർ ഇറങ്ങിട്ടുണ്ട് ഒരു ദിവസം തന്നെ 4,5 പേരൊക്കെ വരുന്ന കാണാം ഒന്നുമില്ല എന്ന് പറഞ്ഞാലും കറങ്ങി കറങ്ങി നിക്കും ഇവനൊക്കെ പോകുന്നവരെ സമാധാനം ഇല്ല 😟

    • @nair123-md
      @nair123-md Місяць тому

      പലരും കള്ളന്മാർ ആണ്.

    • @Pararjvaun
      @Pararjvaun Місяць тому +1

      ഇനി കണ്ടാൽ ഉടനെ പോലീസിനെ വിവരം അറിയിക്കുക

    • @humanbeing8810
      @humanbeing8810 Місяць тому

      പോലീസ് എവിടെ?ഉറക്കത്തിലോ?

  • @padmakumar6677
    @padmakumar6677 2 місяці тому +115

    ജീവൻ തിരികെ കിട്ടിയത് ഭാഗ്യം .

  • @ramlathm6014
    @ramlathm6014 Місяць тому +18

    ആ കുട്ടി എങ്ങനെ വിറക്കാതിരിക്കും കേട്ടിട്ട് ഞങ്ങൾക്ക് തന്നെ വീട്ടിൽ ഉറങ്ങാൻ കഴിയുന്നില്ല

  • @rajis123
    @rajis123 Місяць тому +5

    ഞാനും 14 വയസ്സായ മോനും മാത്രമായിരിക്കും എന്റെ വീട്ടിൽ, പടച്ചവനോട് പ്രാർത്ഥിച്ചു ഒരു വിശ്വാസത്തിൽ കിടക്കും 🙁 ഇതുവരെ പേടിയൊന്നും ഉണ്ടായിട്ടില്ല, ഇതൊക്കെ കേട്ടപ്പോ ചെറിയ പേടിയൊക്കെ തുടങ്ങി 🙁

  • @THAI-q6f
    @THAI-q6f Місяць тому +6

    ജീവൻ തിരികെ കിട്ടിയത് തന്നെ മഹാ ഭാഗ്യം .

  • @vsg6286
    @vsg6286 Місяць тому +66

    അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജോലി തേടി വരുന്നവര്‍ ജോലി കൊടുത്താൽ എട്ടിന്റെ പണി കിട്ടും.

  • @shifanahassan3417
    @shifanahassan3417 Місяць тому +10

    പേടിച്ചിട്ട് രാവിലെ ആവാൻ കാത് നിൽക്കുന്ന ഞാൻ 😂😢2:30 ക്ക് എനിച്ചതാ പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല വാതിൽ മുട്ടുന്നത് പോലെ കേൾക്കുന്നു പത്രത്തിന്റെ സൗണ്ട് കേൾക്കുന്നു എന്റെ തോന്നൽ ആന്നെന്നു തോന്നുന്നു 4 മണിയായാൽ സമാദാനം ആയിരിക്കും 😂

  • @ssnanj8014
    @ssnanj8014 Місяць тому +14

    പകൽ സമയങ്ങളിൽ ഫ്ലോർ mat, ജനൽ കർട്ടൻ, മെത്ത കച്ചവടം എന്നൊക്ക പറഞ്ഞു ആൾക്കാർ വീടുകൾ തോറും കയറി ഇറങ്ങുന്നുണ്ട്. ഇവരെ ശ്രദ്ധിക്കുക.. ഫോട്ടോ എടുക്കാൻ ശ്രമിച്ചാൽ പെട്ടന്ന് സ്ഥലം കാലിയാക്കും

  • @acb876
    @acb876 Місяць тому +26

    Cash gold വീട്ടിൽ വക്കാതിരിക്കുക, ATM കാർഡ് ഉള്ള account മിനിമം എമർജൻസി എമൗണ്ട് മാത്രം സൂക്ഷിക്കുക. കൂടുതൽ ഉള്ള പണം കാർഡ് ഇല്ലാത്ത അക്കൗണ്ടഇൽ മാറ്റുക. തൊഴില്ലായ്മ, recession കാരണം ഇനി ഇങ്ങനെയുള്ള crimes കൂടിവരും.

  • @jobyphilip4040
    @jobyphilip4040 Місяць тому +70

    നിയമത്തിന്റെ വഴിക്ക് വിട്ടാൽ വാദിക്കാൻ മുന്തിയ വക്കീൽ വരും,encounteril കൊന്നുകളഞ്ഞാൽ മറ്റുള്ളവർക്കുംഇനികേരളത്തിലേക്ക് വരാൻ ഒരു ഭയം ആകും.

    • @nair123-md
      @nair123-md Місяць тому +2

      എൻകൗണ്ടർ കേരളത്തിൽ, യുപ്പിയിൽ ഒക്കെ ആണെങ്കിൽ നടക്കും ആയിരുന്നു, വാളയാർ കേസിലെ പ്രതികൾ ഒക്കെ ഇപ്പോളും സുഖിച്ചു ജീവിക്കുന്നത് കാണുന്നില്ലേ..

  • @Geominescobar
    @Geominescobar 2 місяці тому +86

    ഇവരെപോലെയുള്ളവർ പാലക്കാട്‌ ടൗൺ പരിസരത്ത് ഉണ്ട്. ഭർത്താക്കന്മാർ പായ വിൽക്കാൻ പോകും ഭാര്യമാർ ഭിക്ഷക്ക് ഇറങ്ങും. ഇവരെയൊന്നും ചോദ്യം ചെയ്യാൻ ഇവിടെ ആരും ഇല്ല

  • @sparktyre8181
    @sparktyre8181 Місяць тому +6

    സത്യം ആണ് നമ്മൾ ഉച്ചത്തിൽ ബഹളം വെക്കാൻ നോക്കും പക്ഷെ നാവ് അനങ്ങുകപ്പോലും ഇല്ല.. Ankk അനുഭവം und🥲🥲.. മരവിച്ച പോലെ ഉണ്ടാകും ആ timil..

  • @misriyamihu4729
    @misriyamihu4729 Місяць тому +91

    അപ്പുറത് റൂമേൽ കിടക്കുന്നു എന്റെ മോൻ ഈ വാർത്ത കേട്ടിട്ട് എന്റെ റൂമിൽ നിലത്ത കിടക്കുന്നെ 😂😂

  • @ShajilaT-q8m
    @ShajilaT-q8m Місяць тому +24

    നായയെ വളർത്തി ഒരു പിടി ചോറു കൊടുത്തു കൂടെ അവർ രക്ഷിക്കും. ആ മക്കളെ കണ്ടു കുട മനുഷ്യ janmathinu

    • @humanbeing8810
      @humanbeing8810 Місяць тому +1

      പിള്ളേരെ കടിക്കുന്ന ആ സാധനത്തെ എന്തിന്?

  • @shaheermk7870
    @shaheermk7870 Місяць тому +1

    അവർക്ക് അറിയാം ഈ നാട്ടിൽ എന്തും ചെയ്താലും നിയമം അവരെ സംരക്ഷിക്കും എന്ന്.. എന്ന് നന്നാവും ഈ നാട്..

  • @vettichiradaiman9684
    @vettichiradaiman9684 Місяць тому +2

    നാട്ടുകാർ സകല കഴിവുകളും വിനിയോഗിച്ച് ഈ സംഘത്തെ മുഴുവനും പിടികൂടാൻ ശ്രമിക്കുക. കയ്യിൽ കിട്ടിയാൽ ഇനി ഒരിക്കലും കക്കാൻ പറ്റാത്ത രൂപത്തിൽ ആക്കുകയും ചെയ്യുക

  • @Mycatfunny0
    @Mycatfunny0 Місяць тому +32

    ഇതൊക്കെ 🙄എന്ത ഇവിടെ സുരക്ഷ ഇല്ലേ ഭരണത്തികാർ ഉറക്കത്തിലാനൊ

  • @sreedevibalakrishnan3391
    @sreedevibalakrishnan3391 Місяць тому +12

    സദരണക്കാരുടെ സ്വത്തിനും ജീവനും സംരക്ഷണം തരേണ്ടവർ ഈ ക്രിമിനലിൻ്റെ കൂടെയുണ്ട്. അതാണ് അവരുടെ ധൈര്യം

  • @prasannakumar6933
    @prasannakumar6933 Місяць тому +1

    ഇങ്ങനെയുള്ള കുറ്റവാളികളുടെ ശിക്ഷ സൗദി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കോടതികൾ തീരുമാനിച്ചിരുന്നെങ്കിൽ,സമാധാനത്തോടൊപ്പം സർക്കാരിനും ചിലവ് കുറയ്ക്കാമായിരുന്നു

  • @sageervattappilly6006
    @sageervattappilly6006 2 місяці тому +42

    ഇനി തൊണ്ടി മുതലും പോലീസും😂

  • @fathima8434
    @fathima8434 Місяць тому +6

    Ethra okke ayalum namlde aduth rathri oral vann ninnal nammal onum allandayi povum😢😢😢

  • @AnilMithran-vv2hz
    @AnilMithran-vv2hz Місяць тому +21

    ബാക്ക് ഡോർ എല്ലായിടത്തും വീക്ക്‌ ആയിരിക്കും ഗ്രിൽ അത്യാവശ്യം ആണ് എന്ന് തോന്നുന്നു...

  • @DhanyaNitha
    @DhanyaNitha Місяць тому +1

    മലപ്പുറത്തു നിന്ന് കാണുന്ന എനിക്ക് ഇത് കണ്ടിട്ട് പേടി ആവ.. അപ്പൊ അനുഭവിച്ച അവരെ അവസ്ഥ എന്താണ് 😮

  • @SanthoshKumar-p3f
    @SanthoshKumar-p3f Місяць тому +1

    ഇതെവിടാ സ്ഥലം

  • @manmohancv462
    @manmohancv462 Місяць тому +2

    Bedinod chernnu loud voice undakkunna alaram vekkanam ayalkare ariyikkan

  • @fathimasemeera3741
    @fathimasemeera3741 Місяць тому +1

    7 ഇൽ പഠിക്കുമ്പോൾ ആണ് എന്റെ വീട്ടിൽ കള്ളൻ വരുന്നത് അതും റൂമിൽ ഞാൻ കിടന്ന സൈഡ് ഇൽ ബാക് ഇൽ നിന്ന് റൂമിൽ ടോർച്ച അടിച്ചു നോക റൂമിൽ അന്നത്തെ ആ ദിവസം ഇപ്പോളും പേടി ആണ് ആലോചിക്കുമ്പോൾ

  • @Zaara89
    @Zaara89 2 місяці тому +83

    കിടക്കുബോൾ ബെഡ്‌റൂം ഡോർ അടച്ചുകുട്ടിയിട്ട് ഉറങ്ങുക

  • @honeybee3286
    @honeybee3286 Місяць тому +1

    നിയമത്തിലെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടാൻ അനുവദിക്കരുത്

  • @anandhusuresh6727
    @anandhusuresh6727 2 місяці тому +30

    എന്റെ വീട്ടിൽ ഉച്ചക്ക് ഞാൻ തന്നെ ആയിരുന്നപ്പോൾ ഡോർ ഒക്കെ തുറന്നു വെച്ച് ഉറങ്ങു വായിരുന്നു ഉച്ച ആയപ്പോൾ അടുക്കളയിൽ പോയിട്ട് വന്നപ്പോൾ ചാരി നിൽക്കുന്ന ഡോർ ന്റെ അടിയിൽ 2 കാലുകൾ അയാൾ അറഞ്ഞില്ല അയാളെ ഞാൻ കണ്ടത് ഞാൻ മുന്പിലെ ഡോർ അടച്ചിട്ട് അയൽപ്പക്കത്തെ ചേട്ടനെ വിളിക്കാൻ ഓടി അയാൾ പുറകിൽ കൂടി ഓടി

    • @ashokanashokan8005
      @ashokanashokan8005 2 місяці тому +10

      Door adachu itt uranguka bro ,,,carefull

    • @AnjithaMa-i5c
      @AnjithaMa-i5c Місяць тому +13

      ഒറ്റക് ആയി ഇരിക്കുമ്പോൾ നിങ്ങൾ അല്ലാതെ ഡോർ തുറന്നു വെച്ച് കിടന്നു ഉറങ്ങുമോ 😌

    • @anandhusuresh6727
      @anandhusuresh6727 Місяць тому +2

      @@AnjithaMa-i5c ഞാൻ അന്ന് 4 ഇൽ ആണ്

    • @AnjithaMa-i5c
      @AnjithaMa-i5c Місяць тому

      @anandhusuresh6727 . 😲😲

    • @bindusuresh5053
      @bindusuresh5053 Місяць тому

      ​athe@@AnjithaMa-i5c

  • @anoopantony7104
    @anoopantony7104 Місяць тому

    ജീവൻ കിട്ടിയത് ഭാഗ്യം.. എനിക്കും രാത്രി കള്ളനെ വീടിന്റെ പുറത്തു കണ്ടിട്ട് ഉള്ള അനുഭവം ഉണ്ട്‌. ഒച്ച വെക്കാൻ സൗണ്ട് വരെയും പുറത്തു വന്നില്ല ആ സമയത്ത്

  • @sira460
    @sira460 Місяць тому +12

    ഒന്നിനും ജാമ്യം കൊടുക്കരുത്😢

    • @vsg6286
      @vsg6286 Місяць тому

      ഈ പിടിച്ചവന്റെ പേരില്‍ എത്ര കേസ് തമിഴ്നാട്, കേരളത്തില്‍ ഉണ്ട് എന്ന് അറിയാമോ. എല്ലാ കേസില് ജാമ്യം കിട്ടി പുറത്തു വന്നത്.

  • @bennysebastian8149
    @bennysebastian8149 2 місяці тому +129

    ഒരിക്കലും..പുറത്തിറങ്ങരുത്...ഇക്കൂട്ടർ..നമ്മളെ...ഉപദ്രവിക്കും..
    Acid...pepper spray... ഇവ കരുതുക...പണ്ടികളെ ഓടിക്കുക

  • @johnyedattukaran1747
    @johnyedattukaran1747 Місяць тому

    ഭരണ മികവ്, സർക്കാർ ഒപ്പം, ജനങ്ങൾ സുരക്ഷിതം

  • @mallufun964
    @mallufun964 2 місяці тому +161

    പോലീസ് നൈറ്റ്‌ ഡ്യൂട്ടിയൊക്കെ നിർത്തിവെച്ചോ ???

    • @shabujacob2382
      @shabujacob2382 2 місяці тому

      പിണറായി കുറുവ സങ്കത്തോട് കമ്മിഷൻ വാങ്ങി കാണും 😂😂😂

    • @abhijithsreedharan5290
      @abhijithsreedharan5290 2 місяці тому +12

      Diesel paisa kodukunilla vandikalku

    • @vibinvibin6691
      @vibinvibin6691 Місяць тому

      😂😂​@@abhijithsreedharan5290

    • @sujabiju1111
      @sujabiju1111 Місяць тому

      കേരളത്തിലെ ഓരോ വീട്ടിലും nightil പോലീസ് വന്നു നോക്കണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ. അവരവരുടെ സേഫ്റ്റി നോക്കണം. പോലീസിന്റെ നിർദേശങ്ങൾ പാലിക്കണം. കള്ളൻ വീട്ടിൽ കേറുമ്പോഴേ അവിടെ പ്രത്യക്ഷപ്പെടാൻ പോലീസിന് മായയൊന്നും വശമില്ല. അവർ കള്ളന്മാരെ പിടിച്ചല്ലോ.

    • @MKVlogs-oo7tw
      @MKVlogs-oo7tw Місяць тому +4

      Police patrol alle
      Police vere area il poyi ennu urap varuthi annu evar kerunne
      Chialpo sihnal kodukan allu undavum

  • @Arcane-z9y
    @Arcane-z9y Місяць тому +14

    Ella vitilum rand rotwheeler ne. Valarthuka.

  • @aparnam5583
    @aparnam5583 Місяць тому

    16 വർഷങ്ങൾക്ക് മുൻപ് രാത്രി കള്ളനെ കണ്ട എനിക്ക് അതിനുശേഷം ഉറങ്ങാൻ പേടിയായിരുന്നു ഉറങ്ങിയാൽ ഉടനെ സ്വപ്നത്തിൽ കള്ളൻ വരും daily. ഇപ്പോളും ഇടക്ക് വരും 😒

  • @hello2020
    @hello2020 2 місяці тому +13

    കഴിവുകെട്ട പോലീസ്. പിടിച്ച ഒരാളെയും അവരുടെ ആളുകൾ പോലീസിനെ ആക്രമിച്ച് രക്ഷിച്ചോണ്ട് പോയി.

    • @sujabiju1111
      @sujabiju1111 Місяць тому

      എന്തിനും പോലീസിന്റെ മെക്കിട്ടു കയറിക്കോ. Psc വഴിയാണ് പോലീസിലേക്ക് എടുക്കുന്നത്. താൻ ടെസ്റ്റ്‌ എഴുതി കയറി എല്ലാ കള്ളന്മാരെയും പിടിക്ക്.

  • @VinuKrishna-h7v
    @VinuKrishna-h7v 2 місяці тому +81

    വർഷങ്ങൾക്ക് മുൻപ് എന്റെ ഒരു അയൽക്കാരന്റെ relative ആയ ഒരു പ്രായമായ അമ്മച്ചി രാത്രിയിൽ മകൻ ആയിരിക്കും അടുത്ത് നിൽക്കുന്നത് എന്നും കരുതി ഇട്ടിരുന്ന മാല അലമാരയിൽ കൊണ്ട് വയ്ക്കൂ മകനെ എന്നും പറഞ്ഞു ഇട്ടിരുന്ന മാല ഊരി കൊടുത്തു. 🤣🤣

  • @seyon440
    @seyon440 Місяць тому

    ശ്രെദ്ധിക്കുക എല്ലാരും 🙏🙏

  • @fn736
    @fn736 Місяць тому

    കള്ളനെ കണ്ടാൽ അറിയാതെ നിലവിളി ശബ്ദം വരും...

  • @Reeja-vh6ub
    @Reeja-vh6ub Місяць тому

    ജീവൻ തിരിച്ചു കിട്ടിയല്ലോ

  • @anniearanjo954
    @anniearanjo954 Місяць тому +1

    Make strong double doors in the entrance of the house and kitchen side like people make in city flats.

  • @kalidasancp4914
    @kalidasancp4914 Місяць тому +22

    കയ്യിൽ കിട്ടിയാൽ കള്ളനെ കൊന്ന് കളയണം 😂

    • @naturesvegrecipes
      @naturesvegrecipes Місяць тому +2

      🙄കുറഞ്ഞത് 5വർഷം ടൂർ പോകാം പക്ഷെ മൊബൈൽ യൂസ് ചെയ്യാൻ പറ്റില്ല 🤭

  • @dhruvaldio4734
    @dhruvaldio4734 2 місяці тому +31

    എന്റെ വീട്ടിലും കള്ളൻ കയറി 11 പവൻ കൊണ്ടുപോയി ഇതുവരെ അത് കിട്ടിയിട്ടില്ല.😢😢😢

    • @ashbasworld5843
      @ashbasworld5843 Місяць тому +2

      😢

    • @prasithakv1529
      @prasithakv1529 Місяць тому +4

      😮😮😮 അയ്യോ

    • @dhruvaldio4734
      @dhruvaldio4734 Місяць тому

      @@prasithakv1529 കള്ളൻ കയറി ഇറങ്ങിയ വീട് സത്യം പറഞ്ഞാൽ ഒരു പേടി ആണ്. അത് അനുഭവിച്ചവർക്ക് അറിയാം 😓😓 എന്റെ ഗോൾഡ്‌ തിരിച്ചു കിട്ടിരുന്നെങ്കിൽ ഇന്നും വിഷമം ആണ്.

    • @nair123-md
      @nair123-md Місяць тому +1

      അതൊക്കെ പോലീസ് എടുത്തു kaanum😁

  • @muhammedashiqmuhammedashiq4480
    @muhammedashiqmuhammedashiq4480 Місяць тому

    എന്റെ വീട്ടിൽ വന്നാൽ കുറുവ ആണേലും ഏത് പറി ആണേലും കണ്ണിൽ മുളക്പോടീ വാരി എറിഞ്ഞു നല്ല അടി പൊളി ആയിട്ട് കെട്ടി ഇട്ട് തല്ലും 👌

  • @komalakomala9446
    @komalakomala9446 Місяць тому

    പരിചയമില്ലാത്ത ആളുകൾ വരുമ്പോൾ ഫോട്ടോ എടുത്താൽ മതി. പിന്നെ അവർ അവിടെ നിൽക്കില്ല

  • @vibinvibin6691
    @vibinvibin6691 Місяць тому +13

    എന്ത് ചെയ്യാൻ പറ്റും വെട്ടുകത്തി എടുത്തു വെട്ടാൻ പറ്റുമോ പിന്നെ നമ്മൾ കൊലയാളി

    • @binshaub592
      @binshaub592 Місяць тому +8

      വെട്ടാൻ പറ്റും .... നമ്മൾ താമസിക്കുന്ന സ്ഥലത്ത് മറ്റൊരാൾക്ക് അതിക്രമിച്ചു കയറാനുള്ള അവകാശം ഒന്നും ഇല്ല

    • @hungerbird1233
      @hungerbird1233 Місяць тому +5

      Theerchyaayum vettaam, self defence alle , nammade veettil adhikramichu kayariyaal onnum nokkaruthu nammude jeevanaanu munganana

  • @sonussupperkareem4583
    @sonussupperkareem4583 Місяць тому

    യുദ്ധ കാലാ അടിസ്ഥാനത്തിൽ പോലീസ് ജാഗ്രത പാലിക്കുക

  • @anjanaanju8186
    @anjanaanju8186 Місяць тому

    Eth evida

  • @samadsamad358
    @samadsamad358 Місяць тому +1

    രാത്രി എല്ലാ വീടുകളിലും പുറത്ത് വെളിച്ചം വേണം
    മുന്‍ വശത്തും പിന്‍ വശത്തും വെളിച്ചം ഓഫ് ചെയ്യറുത്

  • @radhikasunil9280
    @radhikasunil9280 Місяць тому +12

    ഭാഗ്യം അവർ അടിച്ചു ഒന്നും മില്ലല്ലോ

  • @Trenderxyz
    @Trenderxyz Місяць тому

    പാവം കുട്ടി, സംസാരം കേട്ടാൽ തന്നെ അറിയാം പേടി ഉണ്ട്

  • @Firerouts000
    @Firerouts000 Місяць тому +1

    🙏🙏🙏കേട്ടാൽ അറിയാം അവരുടെ ഭയം

  • @PradeepKumar-y3e1e
    @PradeepKumar-y3e1e Місяць тому

    Keralathil pinungandi barikumpol pedikkanda.up yil on the spot shout yogiji❤

  • @shaji-k1v
    @shaji-k1v Місяць тому

    Kurechu koode sound kurechu pareyoo 😀😀

  • @lipinmalayillipin.malayil354
    @lipinmalayillipin.malayil354 Місяць тому +9

    Eni ചൂട് വരൻ പോവാന് അരൂ. ജനൽ തുറന്നിട്ട് urangalle

  • @vimalasaji1710
    @vimalasaji1710 Місяць тому +2

    ആരും സ്വർണ്ണം ഒന്നും ഇടണ്ട. ഇമിറ്റേഷൻ പോലും ഇടരുത്. സ്വർണ്ണ കളർ ഉള്ള ഒന്നും ഉപയോഗിക്കരുത്. എല്ലാം ലോക്കറിൽ സൂക്ഷിക്കുക.

  • @DanielM-w4z
    @DanielM-w4z Місяць тому +2

    എട്ടു ഗ്രാമിന് അറുപതിനായിരത്തിനും മേലെ ആയി ആഭരണങ്ങൾ അണി യണമെന്ന വിവരകേട്‌ ആപത്തു. എന്തിനു സാദാ സമയം അണിയണം മറ്റുള്ളവരെ കാണിക്കണം.. അമ്പതോ നൂറോ രൂപയുടെ പ്ലാസ്റ്റിക്കോ കല്ലുകൊണ്ടുള്ളതോ പോരെ.. സ്വർണം ആഭരണമായി വാങ്ങാതെ നാണയമായോ ബിസ്കറ്റു രൂപത്തിലോ കരുതുക ആരും അറിയരുത് എന്ന് മാത്രം

  • @keerthanajanardhanan3604
    @keerthanajanardhanan3604 Місяць тому

    I’m depressed and sleepless after hearing this kinda news
    Night I am scared to washroom leaving my kids alone in the bedroom,my anxiety level increases and go sleepless so scary then a gosht 🥺🥴

  • @rahmaameen100
    @rahmaameen100 Місяць тому

    പോലീസ് എന്തു ചെയ്യുന്നു ഇവിടെ മനുഷ്യൻ മാർക്ക് ജീവിക്കേണ്ട കൊറോണോ കാലത്ത് വല്യ മെയിനായതല്ലേ പോലീസ്കാർ കുരുവാസംഗമായാലും കിറുവാസംഗമായാലും ഷൂട്ട്‌ ചെയ്യാൻ ഓഡർ കൊടുക്കി കുട്ടികൾ പേടിച്ചെന്ന് സങ്കടം അവരെ വിട്ടു വെക്കാൻ പാടില്ലാ

  • @Raghunadhanp
    @Raghunadhanp Місяць тому

    വാതിലിനു patta വെയ്ക്കുക അതിന്റെ മുകളിൽ steel glass, spoon ഒക്കെ വെക്കുക

  • @rehmathbeevi9193
    @rehmathbeevi9193 2 місяці тому +17

    Ellarum nalla strong grill eddu frind doorum back doorum

  • @SunShine-wu1eo
    @SunShine-wu1eo Місяць тому +2

    Dont feed them in jail .

  • @amaldeep1132
    @amaldeep1132 Місяць тому

    ഒരു വെട്ടം പിടിച്ചു കഴിഞ്ഞാൽ പിന്നെ ഒരിക്കലും മോഷ്ടിക്കാൻ തോന്നാത്ത രീതിയിൽ ആക്കണം.. അതിനൊക്കെ പണ്ടത്തെ പോലീസ് രീതി തന്നെ ആയിരുന്നു നല്ലത്.. ഇപ്പോ പിടിക്കുന്നു കേസ് രജിസ്റ്റർ ചെയുന്നു.. കുറച്ചു നാൾ കഴിഞ്ഞ് പുറത്ത് ഇറങ്ങുന്നു വീണ്ടും ഇതെ പണി തുടരുന്നു.. ഇവിടുത്തെ പോലീസ് പിടിച്ചാൽ ഇത്രേ ഉള്ളു എന്ന് അവന്മാർക് അറിയാം.. അതുകൊണ്ട് ആണ് ഈ വീണ്ടും കേറാൻ ധൈര്യം വരുന്നേ..

  • @alicejoseph5243
    @alicejoseph5243 Місяць тому

    വീട്ടിലെ എല്ലാവരുടെയും കൈ വശ്എം ഒരു കൊച്ച രിവാൽ പിന്നെ ഒരു. കാപ്പിമുട്ടനും കരുതുക

  • @seemakannankara8897
    @seemakannankara8897 Місяць тому

    ഈ പാവം പിടിച്ചവരുടെ സ്വർണം അടിച്ചോണ്ട് പോയല്ലോ

  • @vimal2836
    @vimal2836 Місяць тому +3

    Roadil ettu nattukaru edikkana video erakkanam.

  • @muhammedkt3773
    @muhammedkt3773 Місяць тому +1

    ഉറങ്ങുമ്പോൾകയ്യിൽഒരുതോക്ക്നല്ലതാ

  • @bhadrajr5707
    @bhadrajr5707 Місяць тому +1

    Ningalk frond doorinum back door num erumbu kabi kond lock edanam ayirunu 3 lock .athu agabe engane onnum thakarkan arkum pattila..gold vedichidu cash nu ethorennam cheyikanam .pinne oru kadikuna pattinem koodi vedikam

  • @JKC547
    @JKC547 Місяць тому +1

    I saw something

  • @HEMA-jt9kl
    @HEMA-jt9kl Місяць тому

    വാതിലിൽ ഇനി ഷോക്ക് അടിക്കുന്ന വിധത്തിൽ എന്തെങ്കിലും സംവിധാനം ചെയ്യേണ്ടി വരും

  • @rc5553
    @rc5553 Місяць тому +1

    വാതുലുകൾ വലിയ നിലത്തിലുള്ള ഇരുന്പ് കമ്പി വച്ച് അടക്കു. . അക്കത്തുനിന്ന് ഒരു സആക്ഷാ പോല്.

  • @charli248
    @charli248 Місяць тому

    വീട്ടിൽ ഇപ്പോൾ ആയുദം vekkanda ഗതി ആയി 😅

  • @prasindevpraveen4031
    @prasindevpraveen4031 Місяць тому +2

    കേരള പോലീസിൻ്റെ കഴിവ് കേട്

  • @user-sumayya879
    @user-sumayya879 Місяць тому +1

    ജീവൻ കിട്ടിയല്ലോ ഭാഗ്യം

  • @RISEANDSHINE-n7w
    @RISEANDSHINE-n7w Місяць тому

    അത് കുറുവ ഒന്നും അല്ല അടുത്ത് ഉള്ള ആരോ ആണ്

  • @rajukurian5938
    @rajukurian5938 Місяць тому

    Back door ഇനി എന്ന് കാണിക്കാനിരിക്കുവാ?

  • @kavithasen8786
    @kavithasen8786 Місяць тому

    Kuruva team anu Alappuzha il paledathum

  • @elizabethfrancis1541
    @elizabethfrancis1541 Місяць тому

    What is the use after few days or months the department will send them out free and again they do the same robbery .

  • @Smitha-p7b
    @Smitha-p7b Місяць тому +6

    എല്ലാവരും കിടക്കുമ്പോൾ ബെഡ്ഡിന്റെ അടിയിൽ കത്തിയോ എന്തേലും വെക്കുക..

    • @സുജK
      @സുജK Місяць тому

      Poleesukar.avarum.manushiaralle.

  • @bennysebastian8149
    @bennysebastian8149 Місяць тому

    വീടിനു ചുറ്റും ലൈറ്റുകൾ ഇടുക. എന്തെങ്കിലും ശബ്ദം കേട്ടാൽ ഓൺ ചെയ്യുമ്പോൾ ഇല്ല.സ്ഥലത്തും..ഒരു പോലെ തെളിയുന്ന രീതിയിൽ കണക്ട് ചെയ്യുക..വീടിൻ്റെ പരിസരത്ത് വാട്ടർ ടാങ്ക് പോലുള്ള സാധനങ്ങൾ വെക്കരുത് മറഞ്ഞിരിക്കും..ഒരു കരണ വശാലും പുറത്തിറങ്കരുത്..അയിൽ വക്കത്ത് ഉള്ളവരുമായി കമ്യൂണിക്കേഷൻ ഉണ്ടാക്കുക...ആക്രി ..കച്ചവടക്കാരെ..അടുപ്പിക്കരുത്..ശബ്ദം ഉള്ള പടക്കം.കത്തിച്ചിട്ടൽ ഓടും..

  • @sherinelizabethphilip5130
    @sherinelizabethphilip5130 Місяць тому +1

    😱😱😱

  • @SamNick-q8d
    @SamNick-q8d Місяць тому

    Cctv is must

  • @S.Aswathi.S
    @S.Aswathi.S Місяць тому +5

    Upadravikathe oodi poyathu bagyam

  • @Ummachan46
    @Ummachan46 Місяць тому

    പോലീസ് മന്ത്രി ഉഷാർ 😂😂🤣🤣

  • @padmakumar6677
    @padmakumar6677 2 місяці тому +2

    ബ്രാഞ്ച് സെക്രട്ടറി അവിടെ ഉണ്ടോ😅😅

  • @7DEVA00
    @7DEVA00 Місяць тому

    Ellavarum pandathe pole azhiyum thalum fit chyanam dooril prethyekichu back door il…. Ennale ithonnum pettanu chyan pattathe avullu

  • @Roboticsdiariesbyabhi
    @Roboticsdiariesbyabhi Місяць тому +1

    Rvattkale vedivach kollu

  • @dsosys
    @dsosys Місяць тому +1

    Jeevan kittiyathu bhagyam