സീറോ മലബാർ കുർബ്ബാനയിലെ ഭക്തി നിർഭരമായ പഴയ ഗാനങ്ങൾ! (Old Songs of Syro Malabar Mass)

Поділитися
Вставка
  • Опубліковано 8 лип 2024
  • This Channel is to promote Catholic spirituality and its morals among the youths of today. When you subscribe and share this channel, you are supporting the great mission of our Holy mother Church for the youngsters!
    #KnowTheTruthChannel
    #frpaulkaiparambadan
    #CatholicBiblicalApologeticsMalayalam
    #teenagepsychology
    #PopeFrancis
    #Vatican
    #CatholicTeachings
    #catholicfaith
    #jesuschrist
    #PottaMinistries
    #SehiyonRetreatCentere
    #ThaboreRetreatCenter
    #holyhour
    #faithandmorels
    #christianfaith
    #Holymasstoday
    #പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #UA-camLiveHolyMa

КОМЕНТАРІ • 184

  • @jessyjacob4355
    @jessyjacob4355 20 днів тому +28

    ഈ പാട്ടും കുർബാനയും തന്ന ആബേലച്ചനെ നമിക്കുന്നു

  • @babuca3830
    @babuca3830 23 дні тому +45

    ഈ പാട്ടുകൾ ഒക്കെ പാടി കുർബാന ചൊല്ലുമ്പോൾ കിട്ടുന്ന ഒരു സുഖവും അനുഗ്രഹവും 🙏🏻🙏🏻🙏🏻🙏🏻🙏🏻ഹോ

  • @Leelamma-wd1fb
    @Leelamma-wd1fb 20 днів тому +33

    അന്നത്തെ ഈ പാട്ടു കുർബാനആയിരുന്നു നല്ലത് ഭയ ഭക്തി ബഹുമാനത്തോടുകുടി കൈകൾ കൂപ്പി നിൽക്കുന്ന കുട്ടികാലം ഓർമയിൽ.

    • @josychirackal2869
      @josychirackal2869 19 днів тому

      100 percent.. we lost them..what a feeling and peity was Partizipating in old qurbana

  • @ncgaming7025
    @ncgaming7025 23 дні тому +54

    ഈ കുർബാന കൂടാനും, ഗായകസംഗത്തിൽ സഹകരിക്കാനും ദൈവം അനുഗ്രഹിച്ചതിനു നന്ദി ദൈവമേ 🙏🙏🙏. ഈ പാട്ടുകൾ റീ റിക്കോർഡിഗ് നടത്തിയവരെ ദൈവം അനുഗ്രഹിക്കട്ടെ.

    • @abeninan4017
      @abeninan4017 23 дні тому

      My friend, nothing against your comment or opinion. The major problem with eastern catholic rites is kerala is, it is translated very poorly in to malayalam. Also chanting style of the eastern qurbana is completely missing. On the other hand the western syrac rites translation was beautifully done along with the hymnal (songs). The west syrac chanting was very well adapted in to malayalam. In this case the choir and the keyboard makes things far worse and unbearable at times.

    • @kreupamathamedia4667
      @kreupamathamedia4667 21 день тому

      🙏🏼🙏🏼

    • @babuthomaskk6067
      @babuthomaskk6067 15 днів тому

      ഞാനും

  • @rosammatp8557
    @rosammatp8557 17 днів тому +16

    ഞനും ee🌹കുർബാനയിൽ ഗായക സംഗത്തിലെ ഒരാളായിരുന്നു ഈശോയ്ക്ക് നന്ദി

  • @jijithottupuram2580
    @jijithottupuram2580 23 дні тому +44

    ഓർമ്മകൾ ഒരു 40 വർഷങ്ങൾ പിന്നിലേക്ക് പോയി

  • @ancythomas8965
    @ancythomas8965 23 дні тому +33

    സ്വർഗ്ഗ വാതിൽ തുറന്നു അനു ഗ്രഹ വർഷം ചൊരിഞ്ഞ നാളുകൾ.... ഓർമ്മ വരുന്നു ബാല്യം... നന്ദി 🙏🙏🙏🌹🌹

  • @bobbymathew9857
    @bobbymathew9857 13 днів тому +11

    നിത്യ സഹായ മാതാവിന്റെ പഴയ നൊവേന തിരികെ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

    • @antonymathew8316
      @antonymathew8316 12 днів тому +3

      ഉണ്ട്

    • @anniedominic8655
      @anniedominic8655 7 днів тому

      മാതാവിന്റെ നൊവേന എല്ലാ ശനിയാഴ്ച യും ഇപ്പോഴും ഉണ്ട്

  • @mareenareji4600
    @mareenareji4600 4 дні тому +2

    ഈ പാട്ടുകൾ കേൾക്കുമ്പോൾ തന്നെ കൊതിയാവുന്നു...... ആ പഴയ കാലത്തേക്ക് തിരിച്ചു പോകാൻ ♥️

  • @marythomas45690
    @marythomas45690 22 дні тому +19

    കേൾക്കാൻ കൊതിച്ച ഗാനങ്ങൾ വളര നന്ദി സത്യം വിളിച്ചേ ) ദുന്ന നല്ല പാട്ടുകൾ

  • @mayajoseph2978
    @mayajoseph2978 20 днів тому +9

    വീട്ടിലിരുന്ന് ഈ പാട്ടുകൾ കേൾക്കുമ്പോൾ തന്നെ പള്ളിയിലെത്തി ആ പഴയ ദിവ്യബലിയിൽ സംബന്ധിക്കുന്ന ഒരു feeling❤❤️❤️❤️
    ആ കുർബാന രീതി തിരികെ കൊണ്ടുവന്നിരുന്നെങ്കിൽ
    😢😢😢😢
    വളരെ നന്ദിയുണ്ട് Know The Truth Channel 🙏🙏👌👌👍👍

  • @joseku669
    @joseku669 15 днів тому +10

    ഈ കുർബാനക്ക് ഗായകസംഘത്തിൽ ഇൻസ്‌ട്രുമെൻറ്സ് വായിക്കാൻ അവസരം ലഭിച്ചത് നന്ദിയോടെ ഓർക്കുന്നു 🙏

  • @thomasmanavelikary5795
    @thomasmanavelikary5795 18 днів тому +10

    ഭക്തി നിർഭരമായ ഈ ബലിയിൽ പങ്കു ചേരാനും ഗായകസംഘത്ത നയിക്കാനും പ്രധാന ഗായകനായി പാടുവാനും അനുഗ്രഹം തന്ന ദൈവത്തിന് നന്ദി.... പഴയ കാല ഓർമ്മകൾ.... So sweet ❤❤️❤️

  • @jestinapaul1267
    @jestinapaul1267 20 днів тому +11

    ഓർമ്മകൾ ഒരുപാട് വർഷങ്ങ്ൾ പിന്നിലേക്ക് പോയി. എത്ര ഭക്തി സാന്ദ്രമായ പാട്ടുകൾ. നന്ദി.. 🙏🙏🙏

  • @user-ml3lm1ir7p
    @user-ml3lm1ir7p 15 днів тому +7

    ഈ പാട്ടുകൾ തിരിച്ചു കൊണ്ടുവരണം, എന്റെ കുട്ടിക്കാലത്തു പാടിയിരുന്ന മനോഹരമായ പാട്ടുകൾ.
    ചെറിയ music.
    ഇപ്പോഴത്തെ പാട്ടുകൾക്കു ഇത്രയും devine ഇല്ല 😊👌

  • @sinoj27moonjely
    @sinoj27moonjely 19 днів тому +9

    ഇനിയുള്ള തലമുറക്ക് സുറിയാനി ഗാനങ്ങൾ കേട്ട് വായും പൊളിച്ചിരിക്കാം . ജോസഫ് പാറേക്കാട്ടിലിന്റെ ദീര്ഘവീക്ഷണത്തിൽ ആണ് ആബേലച്ചന്റെ നേതൃത്വത്തിൽ പ്രാർത്ഥനയും കുർബാനയും മലയാളത്തിലേക്ക് മാറ്റപ്പെട്ടതു . അതുകൊണ്ടു ഇതൊക്കെ കേൾക്കാൻ സാധിച്ചു . ഇനി അതൊക്കെ കല്ദായവൽക്കരണത്തിലൂടെ നഷ്ട്ടപ്പെടും

    • @Tester-k5p
      @Tester-k5p 18 днів тому

      താഴെ പറയുന്ന കാര്യങ്ങൾ കൂടി മനസ്സിലാക്കി അഭിപ്രായം പറയുന്നത് നന്നായിരിക്കും.
      കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,franciscan തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള
      ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്.
      കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്.
      പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ
      വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും അവരുടെ പുരോഹിതൻമാരെ പീഡിപ്പിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കേരളത്തിലെ കത്തോലിക്കർ .

      .
      .

  • @silbysibichen745
    @silbysibichen745 20 днів тому +6

    OMG.....nostalgic...... 40 വർഷം മുൻപത്തെ ഓർമ്മകൾ.... Thank God

  • @jessyantony8268
    @jessyantony8268 20 днів тому +8

    ഇത് മതിയായിരുന്നുസൂപ്പർ പാട്ടുകൾ❤❤

  • @alphonsachacko2729
    @alphonsachacko2729 21 день тому +10

    സത്യം പഴ കാലം എത്ര മനോഹരം🙏

  • @user-zn9iy2xn2q
    @user-zn9iy2xn2q День тому

    വളരെ ശരിയാണ് 2 ദിവസം മുൻപ് ഞങ്ങൾ. പറഞ്ഞതെയുള്ളു ഈ കുർബ്ബാനയെ കുറിച്ച്. ഒത്തിരി നന്ദി

  • @user-tl6xu4zm9k
    @user-tl6xu4zm9k 21 день тому +7

    കേൾക്കാൻ കൊതിച്ച ഗാനഗൽ 🙏🙏🙏

  • @jojipaul692
    @jojipaul692 12 днів тому +4

    ഈ പഴയ പാട്ടുകൾ ചിലതെങ്കിലും പാടുന്നത് എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ മാത്രം .കൻദായവാദികൾ എല്ലാം അവഗണിച്ചു

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 17 днів тому +9

    ഹോ എത്രയോ മനോഹരം ഇപ്പോൾ പാടുന്നത് കേൾക്കുമ്പോൾ ഇറങ്ങി ഓടാൻ തോന്നും ദൈവാലയത്തിൽ നിന്നും

  • @gracyalapat5234
    @gracyalapat5234 22 дні тому +8

    Very devotional. 💯 I love these songs and qurbana of those days.Nothing can compensate this.Thank you for uploading this.

  • @shajimechery5186
    @shajimechery5186 16 днів тому +4

    എല്ലാറ്റിനുമുപരി എല്ലാർക്കും പാടാൻ പറ്റുന്ന ഗാനങ്ങൾ.❤

  • @annsalnin2705
    @annsalnin2705 11 днів тому +2

    🙏🏻 എന്റെ ദൈവമെ, നന്ദി. വീണ്ടും ഇത് കേൾക്കാൻ, കേട്ട് പ്രാർത്ഥിക്കാനും, സാധിച്ചതിൽ....''

  • @user-pw4ek8xh2q
    @user-pw4ek8xh2q 6 днів тому +1

    ഈ കുർബാനയിൽ പാടാൻ ഇടയാക്കിയ തമ്പുരാന് നന്ദി

  • @prakashj7199
    @prakashj7199 15 годин тому

    സ്നേഹരൂപനാം യേശുവേ എന്ന് തുടങ്ങണ 80 കളിലെ കുര്‍ബ്ബാന ഗാനം ഇതിലുണ്ടോ? Thanks for the old songs.

  • @ancymathew1107
    @ancymathew1107 7 годин тому

    Thank you Jesus l, praise you Jesus ❤

  • @babusebastian7884
    @babusebastian7884 26 днів тому +14

    ആമേൻ

  • @binujohn8912
    @binujohn8912 20 днів тому +8

    ആരാധനയിൽ അലിഞ്ഞുചേരുന്ന അനുഭവമേകുന്ന
    അനശ്വര ഗാനങ്ങൾ 🙏

  • @shajigeorge5378
    @shajigeorge5378 9 днів тому +1

    83-ൽ St:Joseph Church Sreekrishna puram Quir ൽ ഞങ്ങൾ പാടിയിരു ന്നു. വീണ്ടും കേൾപ്പി ച്ചതിന് നന്ദി

  • @paulsonkk7376
    @paulsonkk7376 14 днів тому +2

    A pazhayakalam orma nalla ganangal nalla avatharanam daivam anugrahikette ammen ❤❤❤🎉

  • @joyouseph5396
    @joyouseph5396 17 днів тому +4

    അവതാള ഉടമകൾ മാറ്റിയതാണ് ഈ പാട്ട് കുർബാന😮😮😮😮

  • @sajijacob9406
    @sajijacob9406 3 дні тому +1

    Good 👍 👍👍👍👍

  • @thomasjoseph6322
    @thomasjoseph6322 11 днів тому +1

    സൺ‌ഡേ സ്കൂൾ കാലം ഓർമ വരുന്നു നന്ദി .....🙏🙏

  • @kmvarghesevarghese8733
    @kmvarghesevarghese8733 17 днів тому +3

    I feel blessed as I could sing these hymns in our parish for more than 10 years from 1972. Few of our choir members are in heven and I remember them. Thanks a lot for uplading this viedio.

  • @josemathew5801
    @josemathew5801 6 днів тому +1

    ഈ പാട്ടുകൾ ഉണ്ടായിരുന്ന കാലഘട്ടത്തിൽ പള്ളിയിൽ ഗായകസംഘത്തിൽ "ബൾബുൾ" എന്ന ഉപകരണം വർഷങ്ങളോളം വായിച്ച ആളാണ് ഞാൻ.

  • @metricongroup2526
    @metricongroup2526 21 день тому +2

    അതിന്റെ ട്യൂൺ മാറ്റി അലമ്പാക്കി പാടി
    സൂപ്പർ ട്യുൺ ആയിരുന്നു.
    മരിച്ചവരുടെ പാട്ടുപോലെ ആയിപോയി പലതും

  • @amjose3127
    @amjose3127 23 дні тому +13

    ഇപ്പോൾ ഗാനമേള ആണ് നടക്കുന്നത്

    • @abeninan4017
      @abeninan4017 20 днів тому

      @@amjose3127 WHY do you allow that in your church.

  • @georgeui9117
    @georgeui9117 18 днів тому +5

    ഞാനും ഈ ഗാനങ്ങൾ ആ ലഭിക്കുന്ന ഞങ്ങളുടെ ഇടവക പള്ളിയിലെ ഗായകസംഘത്തിൽ തബല വായിച്ചിരുന്നു. ഈ ഗാനങ്ങൾ കേൾക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണിർവരുന്നു. ഇതെഴുതിയ ബ. ആഭേലച്ചനെ ഭാർക്കുന്നു.

  • @alicejohn1911
    @alicejohn1911 23 дні тому +3

    Thanks a lot for this video. You made me traveling through my childhood and youth memories of the Holy qurbana. What a feeling. Praise the Lord

    • @abeninan4017
      @abeninan4017 23 дні тому

      When this holy qurbana was removed.

  • @shibupoulose2653
    @shibupoulose2653 17 годин тому

    അൾത്താരസംഘത്തിലായിരുന്നപ്പോൾ കുർബ്ബാനക്ക് കൂടിയത് ഓർമ്മ വരുന്നു

  • @sijijohney2473
    @sijijohney2473 8 днів тому +1

    Super

  • @bijomathew8097
    @bijomathew8097 19 днів тому +1

    ഭക്തിനിർഭരവും സന്തോഷദായകവും. ഈ കുർബ്ബാന ക്രമത്തിലെ ഗാനങ്ങൾ Keyboard ൽ പഠിച്ചു കഴിഞ്ഞപ്പോളാണ് കുർബ്ബാനക്രമം മാറിയത്. ഇന്നിരുന്നാലും ഈ ഗാനങ്ങൾ മനസ്സിൽ നിന്നു മായില്ല. ഇതു മാത്രമല്ല അബേലച്ചൻ ചിട്ടപ്പെടുത്തിയ വിവാഹകർമ്മത്തിൻ്റെ ഗാനങ്ങൾ ആദിയിലഖിശേൻ) മരിച്ചവർക്കുള്ള കർമ്മങ്ങളിലെ ഗാനങ്ങൾ ഇവയെല്ലാം സന്ദർഭോചിതവും അർത്ഥവത്തും ചിന്തകളെ ഉണർത്തുന്നവയുമായിരുന്നു. ഇന്ന് ഒരു പാട് പരിഷ്കാരങ്ങൾ ഗാന ക്രമത്തിലും കുർബ്ബാന ക്രമത്തിലും വന്നു. ചില പ്രാർത്ഥനകൾ വെറുതെ പരിഷ്കരിച്ചു എന്നു വരുത്തി തീർക്കുന്നതുപോലെയായി. വാക്കുകളെ മാത്രം അങ്ങോട്ടുമിങ്ങോട്ടും മാറ്റി ചിട്ടപ്പെടുത്തിയിരിക്കുന്നു. എന്നാൽ കൂദാശാവചനങ്ങൾ ഉച്ചരിക്കുന്നതിനു മുൻപും ശേഷവും മണികിലുക്കുക, എന്നത് ചില ദേവാലയങ്ങളിൽ മാത്രം ചെയ്യുന്നു. അത് ഏകീകരിച്ചിട്ടില്ല. പരിശുദ്ധാമാവിൻ്റെ ആഗമന പ്രാർഥനക്കു മുൻപു മണികിലുക്കിയാൽ ആ റൂഹാ ക്ഷണ പ്രാർഥനയുടെ പ്രാധാന്യം ഉൾകൊള്ളാനാകും. ഇങ്ങനെ Direct ആയ കാര്യങ്ങളിൽ ഏകീരണങ്ങൾ ഇല്ല. ആരോട് പറയാൻ ആര് കേൾക്കാൻ. വന്ന് വന്ന് ഏകീകരിച്ച കുർബ്ബാന പോലും ചൊല്ലാൻ വാശിപിടിക്കുന്ന പുരോഹിതഗണം ഒരു വശത്തും , ഇതെല്ലാം അനുഭവിക്കാനൊരു ജനവും. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ആരും അറിയുന്നില്ലേ? ദയനീയമാണ്. ജനങ്ങളുടെ ആവശ്യങ്ങളോടു അനുകൂല നിലപാടുകൾ സ്വീകരിക്കാതെ അടിച്ചേൽപിക്കുന്ന പ്രവണത ജനങ്ങളെ അകറ്റാനെ ഉപകരിക്കൂ എന്ന് ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന്. 5:41 5:41

  • @babuthomaskk6067
    @babuthomaskk6067 15 днів тому +2

    അഖിലലോകനായകാ
    സുവിശേഷവെളിച്ചത്താൽ
    അതിമനോഹരമായ മറ്റൊരു ട്യൂൺ ഉണ്ട്

  • @cjmathew4897
    @cjmathew4897 7 днів тому +1

    🙏🏻🙏🏻🙏🏻

  • @mercythomas101
    @mercythomas101 7 днів тому +1

    🙏🙏🙏🙏

  • @sebijacob6176
    @sebijacob6176 21 день тому +2

    Nostalgic memories.....Old is Gold🥰

  • @sushajohn2664
    @sushajohn2664 20 днів тому +2

    🙏🙏🙏🙏🙏👍
    Eppol Delhiyil ee pattukal
    Mikathum padunnu Swarga thulyamaya anubhavam🙏
    Pinne Changacherry aramanayil ente balyakalthu
    Rev Sr Leemama njagale kondupoyi Rev Fr Vavanikunnel achan tune cheythu padippicha Vishudha kurbanayude pattukal eppozhum Manassilum Ormayilum unde aa kalathe Vishudha Kurbanayile pusthakam Bhahu .. Nammude Pazhayakala achanmaude aarudeyenkilum kaivasham
    Undenkil onnu ariyikuka . Veroñninum alla aa pazhaya pattukal onnu padi Ormayil Sooshikuvan annu🙏🙏🙏
    Kitty yal aapattukal koodi ,. Onnu you.tube, l idaname🙏🙏 Thank you all🙏🙏🙏🙏

  • @dr.deepajose8496
    @dr.deepajose8496 20 днів тому +3

    Nostalgia... Miss those lovely childhood days😢❤❤❤🥰🥰

  • @rationfamily8288
    @rationfamily8288 19 днів тому +2

    1978 മുതൽ 1990 കാലം വരെ ഈ പാട്ടുകുർബന ഒരു ഹർമോണിയംവായിച്ചു കൊണ്ട് കോറസ് 'സിമ്പിൽ ' തബല ' എത്ര മനോഹരമായ കുർബാന ഇതിനിടയിൽ ഒരു ഭാരതീയ പൂജവന്നു 3 വർഷം നിലനിന്നില്ല അന്നുള്ള അച്ഛന്മാരുടെ തീവ്രമായ ദൈവത്തോട് നമ്മളെ ചേർത്ത് നിർത്താൻ എത്ര പാടുപ്പെടു പാട്ട് കുർബന തിരുന്നാളിന് പാടി കഴിഞ്ഞാൽ അച്ഛൻ ഒരു കാപ്പി കുടി സദ്യ'ഒരു ഊണ് സദ്യ. മധുരം ഐസ് വാങ്ങാനും നേർച്ച ഇടാനും എല്ലാവർക്കും കൂടി 100 രൂപ ചിലപ്പോൾ 2 കിലോ ഓറഞ്ച് ഞങ്ങൾ സതൃപ്തർ ഇതിനിടയിൽ പാട്ട് തെറ്റിച്ചവർക്ക് എൻ്റെ ലീഡർ എന്ന നിലയിലുള്ള ശകാരം പക്ഷേ എല്ലാവരും സംതൃപ്തർ ഞങ്ങളെ ഇടവകയിലെ എല്ലാവരും കാണുന്നു അഭിപ്രായങ്ങൾ പറഞ്ഞ് തമാശക്കൂടുന്നു ഇന്നോ യേശുവിൻ്റെ മുകത്ത് നോക്കി സക്രാരി 15 മിനിറ്റ് ഇടവക ജനത്തിന് വേണ്ടി പ്രാർത്ഥിച്ചു സംതൃപ്തി നേടാൻ പറഞ്ഞ ഗുരുനാഥാ പിതാക്കൾക്ക് അടി ഇതാണോ വൈദികർ. യേശു ചാട്ടവാർ കൊണ്ട് എന്ന് വരും എന്ന് കരുതിയിരിക്കുക. ഈ കുർബാനയിൽ ഹർമോണിയം വായിച്ച് പാടാൻ കഴിഞ്ഞ ഭാഗ്യം ലഭിച്ചതിന് നന്ദി ഇത് സമൂഹത്തിന് വീണ്ടം ഓർമിക്കാൻ തന്നതിന്നും ഈ ചാനലിന് നന്ദി
    എളിയ ഒരു ദാസൻ സെബാസ്റ്റ്യൻ അയ്യം പുഴ🌹🙏

  • @josychirackal2869
    @josychirackal2869 19 днів тому +1

    What a beautiful songs. I miss them and the old Qurbana

  • @sumeshjoseph2471
    @sumeshjoseph2471 14 годин тому

    ആദ്യമായി ആണ് പല പാട്ടുകളും കേൾക്കുന്നത്... ഇന്നത്തെ കുർബാന പാട്ടുകളെക്കാൾ 10 ഇരട്ടി നല്ലത്

  • @joshyjose1625
    @joshyjose1625 23 дні тому +5

    'എൻ്റെ വേദോപദേശ കാലഘട്ടവും ശുശ്രൂഷിയായി അൾത്താരയിൽ നിന്നതെല്ലാം ഓർമ്മയിലേയ്ക്കെത്തുന്നു ആ നല്ല കാലം ഇന്നത്തെ തലമുറയ്ക്ക് പറഞ്ഞാൽ മനസ്സിലാകില്ല പിടിയരി പിരിക്കാൻ പോകുന്നതൊക്കെ എൻ്റെ മനസ്സിയുടെ മന്ദം മന്ദം സഞ്ചരിക്കുന്നു. ഇനി ഈ കാലമായി സമരസപ്പെട്ട് പോകാം

    • @babuthomaskk6067
      @babuthomaskk6067 15 днів тому

      ഞാനും അൾത്താര ബാലൻ മിഷൻ ലീഗ് ഗായകസംഘാംഗം

    • @shajiroyal8775
      @shajiroyal8775 14 днів тому

      ❤❤🎉🎉

  • @shainyroy6027
    @shainyroy6027 21 день тому +1

    I love old Songs 👍👍❤️🌹

  • @lucythomas2512
    @lucythomas2512 24 дні тому +4

    Amen🙏🙏🙏❤️❤️❤️

  • @user-qn2kc9of7f
    @user-qn2kc9of7f 12 днів тому +2

    ❤❤❤

  • @thressiatk5881
    @thressiatk5881 21 день тому +7

    ഈ കുർബാന മതിയായിരുന്നു ഏതൊരു ഭക്തിയാണ് ഇപ്പോളത്തെ കുർബാന അടി കുർബാന

  • @bennylifeline
    @bennylifeline 9 днів тому +1

    ഓർമ്മകൾ..... ഇനി അങ്ങനത്തെ ഒരു കാലം വരുമോ

  • @chackopd6677
    @chackopd6677 23 дні тому +2

    What an anointing song. Hearty congats.

  • @jessyjacob4355
    @jessyjacob4355 20 днів тому +3

    ഈ പാട്ടും കുർബാനയും എന്ന് തിരിച്ചു വരും 🎉

  • @lijojohny134
    @lijojohny134 21 день тому +1

    Etrra manoharamaya Bhakthi Sandra ga angal

  • @gracygeorge4029
    @gracygeorge4029 22 дні тому +3

    പഴയ ഓർമ

  • @thomaskuttyps8700
    @thomaskuttyps8700 16 днів тому +1

    നല്ല നല്ല ഓർമകൾ

  • @bennythachil6911
    @bennythachil6911 23 дні тому +12

    ഇപ്പോൾ കുർബാന പാട്ടാണോ പാടുന്നത് ഓരോന്നു കേൾക്കുമ്പോൾ ഉള്ള ഭക്തി പോകും

    • @proletariaticbourgeoise5653
      @proletariaticbourgeoise5653 23 дні тому +1

      സീറോമലബാർ സഭയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പൗരസ്ത്യസുറിയാനി കുർബാനക്രമമാണ് ഉപയോഗിക്കുന്നത്. 1962ൽ അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു എന്ന് മാത്രം. കേൾക്കാൻ ഇമ്പമുണ്ട് എന്ന് വിചാരിച്ചു ഏത് പാട്ടും പ്രാർത്ഥനയും വിശുദ്ധ കുർബാനയിൽ കൂട്ടിച്ചേർക്കുന്നത് മണ്ടത്തരമാണ്. സുറിയാനി കുർബാനയുടെ നിർദ്ദേശിക്കപ്പെട്ട മലയാളം പരിഭാഷ മാത്രമേ ഉപയോഗിക്കാവൂ.

    • @mercyraju5991
      @mercyraju5991 20 днів тому

      @@bennythachil6911 ഭക്തി പോകും ന്യൂജൻ നൃത്തം ചെയ്യും

    • @abeninan4017
      @abeninan4017 20 днів тому

      @@proletariaticbourgeoise5653 In 1968 the entire liturgy was changed again and they want to change it again.

  • @achammageorge7761
    @achammageorge7761 26 днів тому +6

    ❤🎉❤🎉❤🎉❤

  • @FrancisThomas-gr7hv
    @FrancisThomas-gr7hv 21 день тому +1

    അമ്മേൻ പഴയ ഓർമ്മ❤

  • @PM-kh2ce
    @PM-kh2ce 24 дні тому +3

    Sweet 🎉

  • @babichenputhukulangara3358
    @babichenputhukulangara3358 24 дні тому +5

    👍❤❤❤❤🙏🙏🙏😊

  • @aluciafrancis4350
    @aluciafrancis4350 26 днів тому +4

    🙏❤️

  • @celinevarghese6603
    @celinevarghese6603 23 дні тому +1

    Old time mass and songs are super. No one cared abt whether the priest should look this way or that way

  • @mercyraju5991
    @mercyraju5991 21 день тому +1

    മനോഹരം

  • @mathewdeepthi6386
    @mathewdeepthi6386 22 дні тому +2

    Ithu kelkkumbol...sorganubamam ayrunnu😢😢.. kashtam...

  • @antonythomas3093
    @antonythomas3093 25 днів тому +4

    ❤❤❤❤

  • @ancyjimmy416
    @ancyjimmy416 17 днів тому

    ഈ പാട്ടുകൾക്കുള്ള ഭക്തി ഇന്നത്തെ പാട്ടുകൾക്കുണ്ടോ... ഇതു കേട്ടിരുന്നാൽത്തന്നെ മനസിന് എന്തൊരാശ്വാസം.❤❤❤❤

  • @josephkj426
    @josephkj426 24 дні тому +6

    Very very sweet melodious devotional songs

  • @thesiakuttypj3037
    @thesiakuttypj3037 21 день тому +1

    I love old songs.

  • @bennysebastian7284
    @bennysebastian7284 21 день тому +2

  • @georgevt7453
    @georgevt7453 18 днів тому +1

    Beautiful Song

  • @gracevarghese1737
    @gracevarghese1737 23 дні тому +1

    Njanum gayaga sankathil orupadu paadiyittund ee paattukal

  • @mimicryroy7688
    @mimicryroy7688 20 днів тому +1

    Thanks ❤️

  • @tommyjose4758
    @tommyjose4758 17 днів тому +1

    So nostalgic❤

  • @twinkledomy996
    @twinkledomy996 20 днів тому +1

    I love this songs❤❤❤

  • @lucytomy2828
    @lucytomy2828 24 дні тому +3

    🙏🙏🙏

  • @josephpalliyodil1194
    @josephpalliyodil1194 21 день тому +1

    Many are similar to the old melody. Thank you. but other old songs have another real tune . Try to reproduce that also.

  • @alexiouschacko3106
    @alexiouschacko3106 4 години тому

    ഈ ട്യൂൺ വ്യത്യസ്തമാണ് ചങ്ങനാശ്ശേരി ട്യൂൺ കുറച്ചു കൂടി നല്ലതാണ് എന്ന് തോന്നുന്നു

  • @jansifrancis7299
    @jansifrancis7299 22 дні тому +1

    Amen.very good feel

  • @leelamartin6062
    @leelamartin6062 22 дні тому +3

    Really very good songs. Why they changed. Ellam their own sowkariangalkkayi change cheyyunnu. Kashtam.

  • @mollysoman3350
    @mollysoman3350 10 днів тому

    Amen❤❤❤❤🎉🎉🎉🎉

  • @josemc7347
    @josemc7347 21 день тому

    Very good.

  • @joymundakkal7934
    @joymundakkal7934 20 днів тому +1

    Ethra nalla pattukal

  • @JoseKurisummoottil
    @JoseKurisummoottil 11 днів тому +2

    പഴയകാലത്തെ ഈ പാട്ടിന്റെ പാട്ടുകളെ ഇയർഫോണിൽ വെച്ച് ഇപ്പോഴത്തെ പള്ളി നിന്നിട്ട് കുർബാന കൂടി പരിശുദ്ധാത്മാവ് വരും

  • @rejijose6318
    @rejijose6318 20 днів тому +2

    സങ്കീർത്തനം നിൻഗേഹത്തിൽ
    വാഴുന്നതിനാൽ
    എന്ന സങ്കീർത്തന ഗാനം ഒഴിവാക്കരുതായിരുന്നു. പറ്റുമെങ്കിൽ അതും കൂട്ടിച്ചേർക്കണം

  • @kmjoy396
    @kmjoy396 23 дні тому +1

    🙏🙏

  • @thomasmo3292
    @thomasmo3292 24 дні тому +3

    👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binoyjose6389
    @binoyjose6389 18 днів тому +1

    🙏🎉

  • @jollypj9804
    @jollypj9804 19 днів тому +1

    🙏🙏🙏🙏🙏🙏👍👍

  • @shajiroyal8775
    @shajiroyal8775 14 днів тому

    ❤❤

  • @mollysunnysunny4829
    @mollysunnysunny4829 20 днів тому +1

    ബഹുമാനപ്പെട്ട വൈദികരെ നിങ്ങൾ ഈ പാട്ടും കുർബാനയും ചെയ്തു തുറന്നു കേൾക്കുക പുതിയ തലമുറയും പുതിയ വേഷം കെട്ടലുമായി നിങ്ങളും ആടിപ്പാടാതെ നിങ്ങൾ ആ 40 വർഷം മുമ്പുള്ള പാട്ട് കേൾക്കുക 😭