വിവാഹം വളരെ ലളിതമായി നടത്തുക.....ബന്ധുക്കളേയും നാട്ടുകാരെയും സന്തോഷിപ്പിക്കാൻ കടം വാങ്ങിയും ഉള്ളതൊക്കെ വിറ്റും കല്യാണം നടത്തരുത് .....ഈ ധൂർത്ത് നിർത്തിയാൽ തന്നെ പകുതി രക്ഷപ്പെട്ടു....especially middle class
കടം വാങ്ങിയ പണംകൊണ്ട് വിവാഹം, സ്വന്തം ഓഹരി ഒക്കെ സ്വർണം ആയി വാങ്ങി കാണും. തിരിച്ചു വീട്ടിലേക്ക് പോകാൻ അതുകൊണ്ട് പറ്റില്ല. പിന്നെ ബന്ധുക്കൾ, നാട്ടുകാരെ ഫേസ് ചെയ്യാനുള്ള മടി. പെണ്ണുങ്ങൾ തേച്ചു പോകുമ്പോൾ ആണുങ്ങൾ സൂയിസൈഡ് ചെയ്യുന്നതും ഇതേ നാട്ടുകാരെയും, സുഹൃത്തുക്കളെയും, ഫേസ് ചെയ്യാൻ പറ്റാത്തത് കൊണ്ട് തന്നെ. സാമ്പത്തിക ചൂഷണവും തേച്ച പെണ്ണ് ചെയ്തു കാണും.
ചെറുക്കന്റെ ജോലി കണ്ട് കല്യാണം കഴിക്കാതെ സ്വന്തമായി ജോലി ആയിട്ട് കല്യാണം കഴിക്കുക. 25 വയസ്സ് അല്ലേ ഉണ്ടായിരുന്നുള്ളൂ ജോലി നേടാൻ ഇനിയും സമയമുണ്ടആയിരുന്നല്ലോ.
നമ്മുടെ പെൺ കുട്ടികൾ ക്ക് വിവാഹ ത്തിന്റെ ഒരാഴ്ച മുൻപ് മുതൽ തന്നെ നല്ലൊരു ക്ലാസ് കൊടുത്തു ഭർത്താവിന്റെ വീട്ടിലേക്ക് വിവാഹം ചെയ്‍തയക്കുക അവിടെ വല്ല തിക്തനുഭവങ്ങ ൾ നേരിട്ടാൽ ഉടനെ ഒരു മനൊ ധൈര്യം കിട്ടാനും വേണ്ട മാത്രം നിങ്ങാൻ അവർക്ക് നല്ലതണ് അല്ലെങ്കിൽ കുട്ടികൾ എന്തു ചെയ്യണം എന്നറിയാതെ പതറും ഉടനെ ആത്മഹത്യാ ചെയ്യും അങ്ങനെ ഒരവസ്ഥ ഇല്ലാതിരിക്കാൻ ഓരോ രക്ഷിതാക്കളും നിർബന്ധമായും ചെയ്യണം
ഒരുപാട് പീഡനം അനുഭവിക്കുന്നുണ്ടെങ്കിൽ പിന്നെന്താ മോളേ അവടെ നിന്നും സ്വന്തം vtl തിരികെ കൊണ്ടുവരാഞ്ഞെഎങ്കിൽ ആ മോളിപ്പോ ജീവനോടെ ഉണ്ടാകുമായിരുന്നു അഭിമാനം നോക്കാത്ത മോളുടെ ജീവൻ നോക്കാമായിരുന്നു കഷ്ട്ടം അതിന്റെ മുഖം കാണുമ്പോൾ പ്രണാമം മോളേ 🙏🌹
മകൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടും അതിനെ അവിടെ തന്നെ എന്തിനാ നിർത്തിയത് വീട്ടിലോട്ട് കൊണ്ട് വന്നുടാർന്നോ മകൾ ഒരു കയറിന്റെ അറ്റത്തു തീരാൻ കാത്തു നി ക്കണാർന്നോ?? നാട്ടുകാരും ബന്ധുക്കളും എന്തു പറയും എന്നു കരുതി പലരും മക്കളോട് പരമാവധി പിടിച്ചു നിക്കാൻ പറയും ഒടുക്കം അതിന് കഴിയാതാവുമ്പോൾ അവര് സ്വയം അങ്ങട് തീരും
ആരും കല്യാണം കഴിക്കരുത്.. 😞nalla ജോലി വാങ്ങിട്ടു ഒറ്റക്ക് ജീവിക്
തെറ്റായ തീരുമാനം.....
ഇവൾ സൗന്ദര്യം ഇല്ല എന്ന് പറയുന്ന അവന് പിന്നെ ഏത് സൗന്ദര്യമാണ് വേണ്ടത് -😢😢😢
നല്ല സുന്ദരിയായ കുട്ടി.. അയാൾ ലോകൈകസുന്ദരനാണെന്നാണോ വിചാരം
നേരിട്ട് കാണാൻ ഇതിലേറെ ഭംഗി ഉണ്ട് അവൾ
ഇവനെ ഒക്കെ എന്താ ചെയ്ക.... കഷ്ട്ടം തന്നെ
വിവാഹം വളരെ ലളിതമായി നടത്തുക.....ബന്ധുക്കളേയും നാട്ടുകാരെയും സന്തോഷിപ്പിക്കാൻ കടം വാങ്ങിയും ഉള്ളതൊക്കെ വിറ്റും കല്യാണം നടത്തരുത് .....ഈ ധൂർത്ത് നിർത്തിയാൽ തന്നെ പകുതി രക്ഷപ്പെട്ടു....especially middle class
പെൺകുട്ടികൾ ഒരു പ്രശ്നം വരുമ്പോൾ സ്വന്തം വീട്ടുകരേക്കാൾ മരണത്തിൽ ആശ്രയിക്കുന്നതെന്തുകൊണ്ട് എന്നതിനുത്തരം ആദ്യം കണ്ടെത്താമോ??
കടം വാങ്ങിയ പണംകൊണ്ട് വിവാഹം, സ്വന്തം ഓഹരി ഒക്കെ സ്വർണം ആയി വാങ്ങി കാണും. തിരിച്ചു വീട്ടിലേക്ക് പോകാൻ അതുകൊണ്ട് പറ്റില്ല. പിന്നെ ബന്ധുക്കൾ, നാട്ടുകാരെ ഫേസ് ചെയ്യാനുള്ള മടി. പെണ്ണുങ്ങൾ തേച്ചു പോകുമ്പോൾ ആണുങ്ങൾ സൂയിസൈഡ് ചെയ്യുന്നതും ഇതേ നാട്ടുകാരെയും, സുഹൃത്തുക്കളെയും, ഫേസ് ചെയ്യാൻ പറ്റാത്തത് കൊണ്ട് തന്നെ. സാമ്പത്തിക ചൂഷണവും തേച്ച പെണ്ണ് ചെയ്തു കാണും.
നല്ല സുന്ദരി മോൾ
സൗന്ദര്യം കുറവ് എന്ന് അവൻ പറഞ്ഞെങ്കിൽ അവനെ ചെവിട്ടിന് നല്ല ഒരണം കൊടുക്കണേ പോലീസേ
No Marriage, No Wife, No Kids, No Alimony, No Court cases, No Depression, No Drama, No child support = An uncomplicated stress-free happy life.. 😎
ജീവിച്ചിരുന്നിട്ട് അവനു എതിരെ കേസ് കൊടുത്തിരുന്നെങ്കിൽ
ചെറുക്കന്റെ ജോലി കണ്ട് കല്യാണം കഴിക്കാതെ സ്വന്തമായി ജോലി ആയിട്ട് കല്യാണം കഴിക്കുക. 25 വയസ്സ് അല്ലേ ഉണ്ടായിരുന്നുള്ളൂ ജോലി നേടാൻ ഇനിയും സമയമുണ്ടആയിരുന്നല്ലോ.
നമ്മുടെ പെൺ കുട്ടികൾ ക്ക് വിവാഹ ത്തിന്റെ ഒരാഴ്ച മുൻപ് മുതൽ തന്നെ നല്ലൊരു ക്ലാസ് കൊടുത്തു ഭർത്താവിന്റെ വീട്ടിലേക്ക് വിവാഹം ചെയ്‍തയക്കുക അവിടെ വല്ല തിക്തനുഭവങ്ങ ൾ നേരിട്ടാൽ ഉടനെ ഒരു മനൊ ധൈര്യം കിട്ടാനും വേണ്ട മാത്രം നിങ്ങാൻ അവർക്ക് നല്ലതണ് അല്ലെങ്കിൽ കുട്ടികൾ എന്തു ചെയ്യണം എന്നറിയാതെ പതറും ഉടനെ ആത്മഹത്യാ ചെയ്യും അങ്ങനെ ഒരവസ്ഥ ഇല്ലാതിരിക്കാൻ ഓരോ രക്ഷിതാക്കളും നിർബന്ധമായും ചെയ്യണം
ഇപ്പോൾ മലപ്പുറത്തു നിന്നും സ്ത്രീധന പീഡന മരണങ്ങൾ കൂടി വരുന്നു 😢
സർക്കാർ ജോലിക്കാരൻ ആയതുകൊണ്ട്,,, കൂടുതൽ പിതാവ് ആലോചിച്ചില്ല,,,,,,,,,,
ഭംഗി കുറവാണ് എന്ന് പറഞ്ഞാ അവനെ എന്താ ചെയ്യേണ്ടത്
ഒരുപാട് പീഡനം അനുഭവിക്കുന്നുണ്ടെങ്കിൽ പിന്നെന്താ മോളേ അവടെ നിന്നും സ്വന്തം vtl തിരികെ കൊണ്ടുവരാഞ്ഞെഎങ്കിൽ ആ മോളിപ്പോ ജീവനോടെ ഉണ്ടാകുമായിരുന്നു അഭിമാനം നോക്കാത്ത മോളുടെ ജീവൻ നോക്കാമായിരുന്നു കഷ്ട്ടം അതിന്റെ മുഖം കാണുമ്പോൾ പ്രണാമം മോളേ 🙏🌹
Athinu parents avide thanne nikk molenn paranj kaanum. Ente avasta yum almost same aanu. 😢 wish I never married
അച്ഛന് എല്ലാം അറിയായിരുന്നു എന്നിടും😢
മകൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടും അതിനെ അവിടെ തന്നെ എന്തിനാ നിർത്തിയത് വീട്ടിലോട്ട് കൊണ്ട് വന്നുടാർന്നോ മകൾ ഒരു കയറിന്റെ അറ്റത്തു തീരാൻ കാത്തു നി ക്കണാർന്നോ?? നാട്ടുകാരും ബന്ധുക്കളും എന്തു പറയും എന്നു കരുതി പലരും മക്കളോട് പരമാവധി പിടിച്ചു നിക്കാൻ പറയും ഒടുക്കം അതിന് കഴിയാതാവുമ്പോൾ അവര് സ്വയം അങ്ങട് തീരും
കൊള്ളാം 👌🏻👌🏻👌🏻
എന്റെ നട്ടിൽ
M d .m aayirikkum
Nalla oru mole aanu kandittu
Evane yum joli thrippikkanam kuttam cheythittudenkil😮
Nan evarude kallyanathinu poyathanallo
ആണൊ..
കുറി കാണിക്ക്
@@rainoroy2517 😃