സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
ഇദ്ദേഹത്തെ ടൂറിസം മിനിസ്ട്രി ഒന്നും ആക്കണ്ട കാര്യമില്ല അങ്ങനെയെങ്കിൽ നമ്മൾ ഈ കാണുന്ന വിസ്മയകരമായ കാഴ്ചകൾ ഒരുപക്ഷേ ഇനി നമ്മൾ കാണില്ല യഥാർത്ഥത്തിൽ പൗരബോധം ഉള്ള അല്ലെങ്കിൽ സ്വന്തം നാട് മറ്റുള്ള രാജ്യത്തേക്കാളും വളർന്ന വരണമെന്നുള്ള ആശയമുള്ള ഭരണകർത്താക്കൾ വളരെ കുറവാണ് ഒരുപക്ഷേ ആരെങ്കിലും അതിന് ഞാൻ പുള്ളിയുടെ അവസാനമായിരിക്കും ഇവിടെ എങ്ങനെയെങ്കിലും കയറി അടുത്ത അഞ്ച് തലമുറയ്ക്ക് വേണ്ടി ഉള്ള പണം മോഷ്ടിക്കാനുള്ള വെമ്പലാണ് നമ്മുടെ ഭരണകർത്താക്കൾ നമുക്ക് മാതൃകയാക്കി തരുന്നത് ഈയൊരു കാര്യം നമ്മുടെ നാട്ടിൽ ഏറ്റവും ഭംഗിയായി പഠിക്കാൻ പറ്റുന്ന ഒരു സംഗതിയാണ് ഈ വീഡിയോകൾ ഒക്കെ കാണുമ്പോൾ നമ്മുടെ ഭരണകർത്താക്കൾ ഇദ്ദേഹത്തെ ഒരു മണിക്കൂർ വിളിച്ചിരുത്തി കാര്യങ്ങൾ ചോദിച്ചു അതിനനുസരിച്ച് എന്തെങ്കിലൊക്കെ പുരോഗതി ഉണ്ടാക്കിക്കൂടെ
ഞാൻ സഫാരിടീവിയുടെ സ്ഥിരം പ്രേക്ഷകനാണ് ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നത്. ചൈനയിലെ വികസനവും അവിടുത്തെ പൊതു ഗതാഗത സംവിധാനങ്ങളും കാണുബോൾ നമ്മുടെ നാട്ടിൽ എന്തുകൊണ്ടാണ് ഇത് സാധികാതത് എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. അന്ന് ഞാൻ കരുതി യത് നമ്മുടെനാട്ടിലെ ജനസംഖ്യ യാണ് അതിന്കാരണമെന്ന്. ഇന്ന് ചൈനയിലെ വികസനം കണ്ടപ്പോൾ മനസിലയി.....അത് ഒരു കാരണമേ... അല്ല എന്ന്. ഒരു നാടിന്റെ വികസനത്തിന് ആദ്യം ചെയ്യേണ്ടത് നമ്മുടെനാട് വൃത്തിയായി സൂക്ഷിക്കുക എന്ന താണ് ഇനിവരുന്ന തലമുറയ്ക്ക് എങ്കിലും സ്കൂൾവിദ്യാഭ്യാസകാലം മുതൽ അതിനുള്ള പരിശീലനം നൽകണം അല്ലാതെ പുതിയ വിമാനത്താവളം ഉണ്ടാക്കിയതുകൊണ്ടോ.......ലോകതിലെ ഏറ്റവും വലിയ പ്രതിമ. ഉണ്ടാകിതുകൊണ്ടൊന്നും കര്യമില്ല...അടിസ്ഥാനവികസനം സാദ്യമാകണം അതിന് നമുക്ക് ചൈനയെ ഉദാഹരണമാകാം ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ല. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്
rajeesh ak സ്കൂളിൽ നിന്ന് പഠിച്ചാലും നഗര ശുചികരണം നടത്താൻ ആര് തയ്യാറാക്കും പൊതുനിരത്തിൽ എവിടെ വേസ്റ്റ് ബിൻ രക്ഷിതാക്കൾ മാതൃക കാണിക്കാറുണ്ടോ വിദ്യാലയത്തിൽ തുടങ്ങാം തുടരാൻ അവസരമുണ്ടോ
നല്ല ഗതാഗത സംവിധാനം ഉണ്ടായാൽ തന്നെ നാട് അഭിവൃദ്ധിപ്പെടും. ആർക്കാണ് ഇത്ര ധൃതി എന്ന് ചോദിക്കുന്ന MLA മാരാണ് നമ്മുടെ കേരളത്തിലുള്ള ത്. High speed rail ഉണ്ടെങ്കിൽ നമ്മുടെ യുവജനങ്ങളുടെ പലായനം ഒരു പരിധി വരെ കുറക്കാമെന്നതിൽ സംശയമില്ല. എന്തിനേയും എതിർക്കുന്ന മലയാളികളുടെ മനോഭാവം മാറ്റിയാലല്ലാതെ കേരളം രക്ഷപ്പെടില്ല. 😄😄
എല്ലാ എപ്പിസോഡിന്റെയും അടിയിൽ കാണാം സന്തോഷാജിയെ ടൂറിസ്റ്റ് മിനിസ്റ്റർ ആക്കണം എന്ന ഒരു കമന്റ്, ഒരുപക്ഷെ നമ്മുടെ നാട് നന്നാവണം അല്ലെങ്കിൽ ഇദ്ദേഹത്തിന്റെ ആശയങ്ങൾ പോലെ നാട് രൂപപ്പെടണം എന്ന ആഗ്രഹം ഉള്ളത്കൊണ്ട് നമ്മൾ പറഞ്ഞ് പോകുന്നതാണ്, പക്ഷെ ഇദ്ദേഹം ടൂറിസ്റ്റ് മിനിസ്റ്റർ ആയാലും ഇതൊന്നും നടപ്പാകും എന്ന് തോന്നുന്നില്ല. ഒന്നാമത് നമ്മടെ ഭരണാധികാരികൾ തന്നെ എങ്ങനേലും ഇദ്ദേഹത്തെ പുറകിൽ നിന്ന് ചവിട്ടും, ഇദ്ദേഹത്തിന്റെ ആശയങ്ങൾ നടപ്പാകാതെ ഇരിക്കാൻ ഉള്ള അഴിമതി കേസിലോ , കള്ള പണം, അങ്ങനെ എന്തേലും ചതിക്കുഴിയിൽ കൊണ്ട് വീഴ്ത്തും,,, കാരണം ഇദ്ദേഹത്തിന്റെ ഏത് എപ്പിസോഡ് കണ്ടാലും നമുക്ക് മനസിലാക്കാൻ സാധിക്കില്ല, ഇദ്ദേഹം ഏത് പാർട്ടി അനുഭാവി ആണെന്ന്, ഇനി ഇദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് ആണ് എന്ന് ഒരു എപ്പിസോഡിൽ തോന്നി എന്ന് ഇരിക്കട്ടെ അടുത്ത എപ്പിസോഡിൽ ഒന്നാന്തരം കോൺഗ്രസ്കാരൻ ആയിട്ട് വരും, എന്തിന് ഈ എപ്പിസോഡിൽ തന്നെ മോദിജിയുടെ ഡിജിറ്റിലൈസേഷനെ കുറിച്ച് പറഞ്ഞിട്ട് ഉണ്ട്, അപ്പോൾ സംഗി ആണോ അതും അല്ല, അതിൽ നിന്ന് നമ്മൾ മനസിലാക്കേണ്ട കാര്യം ഉണ്ട് ലോകം കണ്ടവന് നല്ല ആശയങ്ങളെ ഉൾകൊള്ളാൻ ഉള്ള ഒരു മനസ് ഉണ്ട്. അതിപ്പോൾ ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ പറഞ്ഞതാവട്ടെ കോൺഗ്രസ്‌കാരൻ ആവട്ടെ, സംഗി ആവട്ടെ അത് നാടിനു പ്രയോജനപ്പെടുംമെങ്കിൽ അതിനെ മനസറിഞ്ഞു സ്വീകരിക്കുകതന്നെ വേണം, എന്നാണ് ഇദ്ദേഹം നമ്മളെ പഠിപ്പിക്കുന്നത്, അല്ലാതെ ചാനൽ ചർച്ച വിളിച്ചുകൂട്ടി തമ്മിൽ തല്ലിച്ച് നല്ലതിനെ മോശമായി മറ്റുള്ളവരുടെ മനസിലേക്കുംകൂടി എത്തിക്കുകയല്ല ചെയ്യണ്ടത്.... പിന്നെ ഒരു കാര്യം ഇദ്ദേഹം ഒരു ടൂറിസ്റ്റ് മിനിസ്റ്റർ ആയാൽ, നമ്മടെ യജമാനന്മാർ കാണിക്കുന്ന പോലെ കൈ ഇട്ട് വാരുവേല അത് ഉറപ്പാ കാരണം.. സഫാരി പോലെ ഒരു ചാനൽ അദ്ദേഹം നയിക്കുന്നത് ഒരുത്തന്റേം ഒന്നും വാങ്ങിട്ട് അല്ല സ്വന്തം തലമുറയ്ക്ക് വേണ്ടി സ്വരുകൂട്ടേണ്ട സമ്പാദ്യം നാളത്തെ ഒരു നല്ല ജനതക്ക് വേണ്ടി, തിരിച്ചൊന്നും പ്രേതീക്ഷിക്കാതെ നഷ്ടപെടുത്തികൊണ്ട് ഇരിക്കുകയാണ്, ജീവിതത്തിൽ സമ്പത്തോ, പണമോ അല്ല സ്വപ്നങ്ങളെ യാഥാർഥ്യംമാക്കുക എന്ന് മലയാളിയെ പഠിപ്പിച്ച ഒരേ ഒരു ചാനൽ ആണ് ഇത്, രാഷ്ട്രീയം ഇല്ലാതെ, വർഗീയത ഇല്ലാതെ, മനുഷ്യൻ എന്ന് വിളിക്കപെടുന്നവർക്ക് മാത്രം കാണാൻ സാധിക്കുന്ന ചാനൽ...
ഗ്വാംഷോ നഗര ത്തിൽ വിമാനമിറങ്ങാനും 6ദിവസം താമസിക്കാനും ജോലിയുടെ ഭാഗമായി , എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവിടുത്തെ വികസനവും ജീവിതവും നേരിട്ട് കണ്ടപ്പോൾ ഈ ചൈനയെ ക്കുറിച്ചാണല്ലോ നമ്മുടെ മാധ്യമങ്ങൾ കുപ്രചാരണം നടത്തുന്നത് എന്ന് തോന്നിയിട്ടുണ്ട്.
നിർമ്മിതികളേക്കാൾ ഒരു നഗരത്തെ സൗന്ദര്യവൽക്കരിക്കുന്നത് അവിടുത്തെ വൃത്തിയാണ്. പോക്കറ്റിൽ നിന്ന് ഒരു മിഠായി എടുത്ത് തന്നിട്ട് അതിന്റെ കവർ തിരികെ പൊക്കാറ്റിൽ തന്നെ ഇട്ട് അടുത്ത വേസ്റ്റ്ബിൻ വരെ കൊണ്ടുനടക്കാൻ പ്രേരിപ്പിക്കുന്ന ഒരു വിദ്യാഭ്യാസം നമ്മുടെ വരും തലമുറക്ക് നൽകാൻ നമുക്ക് ഇന്നും കഴിഞ്ഞിട്ടില്ല.
ഇദ്ദേഹം ചൈനയെ കുറിച്ച് പറയുന്നതെല്ലാം കേൾക്കുമ്പോൾ മുത്തശ്ശി കഥകൾ കേട്ടു അമ്പരന്നു വായും പൊളിച്ചിരിക്കുന്ന ഒരു കുട്ടിയെ പോലെയാണ് നമ്മൾ ഓരോരുത്തരും... നാഗരാസൂത്രണം എന്താണ് എന്നറിയുന്ന ഒരു ഭരണാധികാരിയെങ്കിലും നമ്മുക്ക് ഉണ്ടായാൽ മതിയായിരുന്നു... വലിയ statues ഉണ്ടാക്കിയത് കൊണ്ട് നമ്മൾ ലോകത്തിനു മുന്നിൽ ഒന്നുമാവില്ല ആദ്യം വേണ്ടത് സാധാരണക്കാർക്ക് അടിസ്ഥാനസൗകര്യമാണ്... ഇദ്ദേഹം നമ്മുടെ ടൂറിസം മന്ത്രി ആയിരുന്നെങ്കിൽ എന്നാഗ്രഹികുനത് ഞാൻ മാത്രമാണോ?
@@akhilraj3138 sheriya എല്ലാവരും മനുഷ്യരായി ജീവിക്കാൻ പഠിക്കണം. മനുഷ്യൻ ഉണ്ടായ ശേഷമാണ് മതവും ജാതിയും ഉണ്ടായതെന്നും മനുഷ്യരെല്ലാം ഒന്നാണെന്നു കുട്ടികളെ പഠിപ്പിക്കണം. അങ്ങന്നെ അയല്ല ഇന്നിയുള്ള തലമുറ യെഅകില്ലും മനുഷ്യരായി ജീവിക്കും
Hit like if you remember Santhosh George Kulangara sir FIRST when you hear words like Traveller,Tourism,Marangattupally,Sanchari,Nagarasoothranam ,Safari etc.....I even remembered Santhoshettan yesterday when a Tata " Safari " passed by my side!!!!
കുറേയായി സന്തോഷേട്ടൻ ക്ലീനിങ്ങിനു പയോഗിക്കുന്ന വാഹനത്തെ കുറിച്ച് പറയുന്നു. ഈയിടയായി കോഴിക്കോട് നഗരത്തിൽ ഇത്തരം വാഹനം ഉപയോഗിക്കുന്നത് കണ്ടെതിൽ സന്തോഷമുണ്ട്.
"ഓരോ എപ്പിസോഡും ഒരു സ്വപ്നമെന്ന പോലെ കണ്ടും കേട്ടും കൊണ്ട് പരിപാടി തീർന്ന് ഉണരുമ്പോൾ നമ്മളറിയുന്നു ഈ ജന്മത്തിൽ നമ്മളുടെ നാടു് ഇതുപോലെയൊന്നുമാവില്ല എന്നത് !
ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കേണ്ടാത്ത കണക്ക് തല്ലി പഠിപ്പിച്ച് സ്കൂളിലേക്കുള്ള പോകാനേ തോന്നത്താ അവസ്ഥ ആകുന്നു പലപ്പോഴും നമ്മളിൽ പലർക്കുമുണ്ടാന്നുണ്ട് കണക്ക് സർ മരിച്ചു പേണേമേയെന്നു പ്രാർത്ഥിച്ചു പോയിട്ടുണ്ട് പലപ്പോഴും.. ഇദ്ദേഹം പറയുന്നത് സത്യമല്ലേ..
ചൈനയിൽ വല്ല അഴിമതിയും നടത്തിയാൽ നടത്തിയവന്റെ തറവാട് അടക്കം ഗവെന്മേന്റ് പിടിച്ചെടുക്കും നമ്മുടെ രാജ്യത്തു നേരെ ഓപ്പോസിറ്റും ഇന്ത്യൻ പൗരന്മാർ മാർക്ക് റെസ്‌പെക്ട് എന്താണെന്നറിയില്ല ഇന്ത്യക്കു പുറത്തു പോയവരിൽ പോലും തിരിച്ചു വന്നാൽ യാതൊരു മാറ്റവും ഇല്ലാ
Thank you sir , i am living in Guangzhou China for last 6 years after watching your episode many of my friends call me .China is a very beautiful country ,just need to respect country law, i never feel lack of freedom here during my 6 years life , i cherish both my bachelor and Family life ....
17:10 to 17:30 ഈ രംഗങ്ങൾ കണ്ടപ്പോൾ ഓർമ്മ വന്ന സംഭവമാണ്. തിരുവനന്തപുരം-നാഗർകോവിൽ FP ബസ് തമ്പാനൂർ ബസ് സ്റ്റാൻഡിൽ കൊണ്ട് നിർത്തുന്നു. ഒരാൾക്ക് പോലും ഇറങ്ങാനാവാത്ത തരത്തിൽ കയറാനുള്ളവർ ബസിന്റെ വാതിലിൽ വന്നു പൊതിയുന്നു. ഒരു വിധത്തിൽ ഏകദേശം പേരും ഇറങ്ങി.അവസാനം ഇറങ്ങാനുള്ളത് ഒരു ചെറുപ്പക്കാരൻ. അവനെ കാല് നിലത്തു വയ്ക്കാൻ പോലും സമ്മതിച്ചില്ല.എല്ലാവരും കൂടെ അവനെ വായുവിൽ നിർത്തുന്നതാണ് കണ്ടത്. അവസാനം അയാളുടെ ചെരുപ്പും ഫോണും ബാഗും എല്ലാം ബസിനകത്ത് ചെന്നെടുക്കേണ്ട ഗതി കേടായി
ചൈനയിലെ സഞ്ചാരിയായിരുന്ന ഹ്യുയാൻസാംങ് വിദ്യ പഠിച്ചത് നളന്ദ സർവകലാശാലയിലായിരുന്നൂ.അന്ന് ഹർഷവർദ്ധനനൻ എന്ന പ്രജാസ്നേഹിയായിരുന്ന രാജാവുണ്ടായിരുന്നു.ഇന്ന് ഭാരതത്തിന്റെ അധ:പതനത്തിന് കാരണം ലക്ഷ്യബോധമില്ലാത്ത സ്വാർത്ഥമതികളും ധൂർത്തരും അഴിമതിക്കാരുമായ ഭരണകർത്താക്കളുടെ പങ്ക് വലുതാണ്.(ആരെ ഭരണകർത്താക്കളാക്കണമെന്ന തിരിച്ചറിവുപോലും ഇല്ലാത്ത പൗരൻമാരും അതിന്റെ വലിയ ഭാഗമായി മാറുന്നു).
Appooppan pandanappurathYirunnu. Pinne vedangal thaliyola... Pushpakavimanam Bro as a right wing nationalist , I wish we need to get out of this stupid belief and adapt to modernization. Vande Mataram.
@@chitharanjenkg7706 We are still believing that following Manusmriti will once again uplift India. But the fact is that Budhdhist culture and values globally uplifted India. That has nothing to do with stupid Hinduism. As a right wing nationalist , I want my people to be more like atheists and rational thinking like those of Europe and US. Archabharatha culture only created looters poor and beggers
സർ, ആദ്യം അങ്ങു പറഞ്ഞപോലെ ഒരു വാക്വംക്ലീനർ വണ്ടി കേരത്തിലെ വഴികളിൽകൂടെ ഓടിയാൽ.. തിളങ്ങുന്ന റോഡ് ആവില്ല പിന്നെ കാണുന്നത്.. ഒരിടത്തും ടാർ ഇല്ലാതെ മൺപാത ആവും ഉണ്ടാവുക... കാരണം ആ വണ്ടി ഒരു തവണ പോയി കഴിയുമ്പോൾ അവിടെ ഉള്ള മുഴുവൻ ടാറും അതു വലിച്ചെടുക്കും.. അത്രക്ക് ബഹുവിശേഷമാണ് നമ്മുടെ റോഡുകൾ.
സന്തോഷേട്ടാ love u so much.... ഇത്രയും പോസിറ്റീവ് ആയ മറ്റൊരു ചാനൽ ഇല്ല ...! സഫാരി ഒരുപാട് ഇഷ്ട്ടം .... നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന വ്യക്തിത്വത്തിനുടമയാണ് താങ്കൾ... സഫാരി മാത്രം കൊച്ചു കുട്ടികളെ കാണിച്ചാൽ അവർ മികച്ച വ്യക്തികൾ ആകും സംശയമില്ല ...
അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ഒന്നും നിർമ്മിക്കാതെ 70% ബജറ്റും ആയുധം നിർമ്മിക്കാനും, യുഠോപകരണങ്ങൾ വാങ്ങിക്കൂട്ടനും ഉപയോഗപ്പെടുത്തുന്നത് കൊണ്ടു എന്ത് നേട്ടമാണ് ഇന്ത്യക്കു ഉള്ളത്. ഈ രാജ്യത്തെ ഒരു വിദേശ സഞ്ചാരി കാണുന്നത് ഒരു ദരിദ്ര രാഷ്ട്രമായിട്ടായിരിക്കും.
സർ ..സാറിൻറെ ഡയറിക്കുറിപ്പുകൾ ഈ പരിപാടി മഹത്തരം... ഇതിൽ സർ ഗ്രാമീണ ചൈനയുടെ ജീവിതങ്ങളും കൃഷിരീതികളും അവരുടെ ഭക്ഷണം വൈവിധ്യങ്ങളും ഉൾപ്പെടുത്തീ അവതരിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു, കാരണം ഉക്രൈൻ ഗ്രാമീണ ജീവിതങ്ങൾ അവതരിപ്പിച്ച എപ്പിസോഡ് ഒരു സ്വപ്ന തുല്യമായിരുന്നു.....
അങ്ങോട്ടു തന്നെ ആണ് നമ്മളും പോകുന്നത്. ഈ vacuum cleaner വണ്ടി ഡൽഹിയിൽ റോഡ് വൃത്തിയാക്കാൻ NDMC ഉപയോഗിക്കുന്നുണ്ട്.ഡൽഹി മെട്രോ നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ചതും വൃത്തിയുള്ളതും ആയ ഒരു സർവിസ് ആണ് പക്ഷെ അതു ഡൽഹി എന്നു പറയുന്ന ചെറിയ ഏരിയയിൽ മാത്രമായി ഒതുങ്ങുന്നു.ചൈനയിലെ ചെറിയ നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലേക്കു നമ്മുടെ രാജ്യ തലസ്ഥാനത്തിന് പോലും എത്താൻ കഴിയുന്നില്ല എന്നത് സങ്കടകരം ആണ്
Mr.Santhosh what you are saying about China is 100 % true . Last month I visited Qingdao and Beijing.I spent 11 days in China and literally I wondered about their technological advances,the neatness of their cities and of course the commitment of the people towards their national leadership.We may need another century to reach at their level ,if our leaders consider their personal and political interests are more important than the nationa’s progress.
Yes....they are religious...I'm a Muslim and I was there in Ganzhou in a Friday...there is a oldest and biggest mosqu in center of Ganzhou city 'Masjis swahabi Abu waqas' they have freedom to be religious
19.06 450 kmph, the speed of maglev train operates between Shanghai Pundong to Longyang short distance station. The speed of Chinese high speed train operates between Shanghai and Beging sector is 350 kmph.
താങ്കളുടെ ഈ കാഴ്ചപ്പാടുകൾ നമ്മുടെ ഗവൺമെന്റുമായി സംയോജിപ്പിച്ച് നമ്മുടെ കൊച്ചു കേരളത്തെ സ്വർഗ്ഗതുല്യമാക്കി കൂടെ എന്നാണ് എനിക്കിത് കണ്ടപ്പോൾ തോന്നിയത്. താങ്കളോട് ആരും ഇങ്ങനെയുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടില്ലേ.?
18:20-18:40 santhosh sirku vistle podu.. നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ആകെ ഒരു അഴിച്ചു പണി ആവശ്യമാണ് എന്നതിന്റെ aavasyakathayilekku വിരൽചൂണ്ടുന്നത് തന്നെ ആണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്...
സന്തോഷ് സർ ഇവിടെ താങ്കൾ പറഞ്ഞ ഒരു കാര്യത്തോട് ഞാൻ യോജിക്കുന്നില്ല. ഇന്ത്യക്കാർക്ക് ഇതൊന്നും അറിഞ്ഞുകൂടെ... എന്ന അഭിപ്രായം... അതായത് ഇന്ത്യയിലെ ഡൽഹിയിൽ metro സൗകര്യം 20 വർഷങ്ങൾ ആയി ഉണ്ട്. അവിടെ ഈ രീതിയിൽ ആണ് എല്ലാം നടക്കുന്നത്. പക്ഷെ ആ സമയത്ത് കേരളത്തിൽ മെട്രോ ഇല്ല. താങ്കൾ ഡൽഹി മെട്രോ കണ്ടിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നില്ല. വിമർശിച്ചതായി കരുതേണ്ട.. താങ്കളുടെ എല്ലാ വീഡിയോകളും വളരെ അറിവും മറ്റു രാജ്യങ്ങളുടെ സംസ്കാരവും വിവരിച്ചു തരുന്നവ ആണ്.... thank you sir 🙏
സന്തോഷ് സർ... ആ റോഡ് വൃത്തിയാക്കുന്ന ഓട്ടോമറ്റഡ് വാഹനം തിരുവനന്തപുരം നഗരത്തിൽ TRDCL റോഡുകൾ വൃത്തിയാക്കാൻ 8 വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്.. രാത്രികാലങ്ങളിൽ ഒന്നിറങ്ങി നടക്കുമ്പോൾ സ്ഥിരം കാണാം.. താങ്കളത് വിട്ടു പോയി എന്ന് കരുതുന്നു...
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
Selected program nte notification മാത്രം ലഭിക്കാൻ option ndaa
Athayathu Dirary കുറിപ്പിന്റെ മാത്രം നോട്ടിഫിക്കേഷൻ kittiyal mathi....
Koreayil va ivideyum angane thanneyaan
Best channel in our country..
Keep it up
ഇദ്ദേഹത്തെ ടൂറിസം മിനിസ്ട്രി ഒന്നും ആക്കണ്ട കാര്യമില്ല അങ്ങനെയെങ്കിൽ നമ്മൾ ഈ കാണുന്ന വിസ്മയകരമായ കാഴ്ചകൾ ഒരുപക്ഷേ ഇനി നമ്മൾ കാണില്ല യഥാർത്ഥത്തിൽ പൗരബോധം ഉള്ള അല്ലെങ്കിൽ സ്വന്തം നാട് മറ്റുള്ള രാജ്യത്തേക്കാളും വളർന്ന വരണമെന്നുള്ള ആശയമുള്ള ഭരണകർത്താക്കൾ വളരെ കുറവാണ് ഒരുപക്ഷേ ആരെങ്കിലും അതിന് ഞാൻ പുള്ളിയുടെ അവസാനമായിരിക്കും ഇവിടെ എങ്ങനെയെങ്കിലും കയറി അടുത്ത അഞ്ച് തലമുറയ്ക്ക് വേണ്ടി ഉള്ള പണം മോഷ്ടിക്കാനുള്ള വെമ്പലാണ് നമ്മുടെ ഭരണകർത്താക്കൾ നമുക്ക് മാതൃകയാക്കി തരുന്നത് ഈയൊരു കാര്യം നമ്മുടെ നാട്ടിൽ ഏറ്റവും ഭംഗിയായി പഠിക്കാൻ പറ്റുന്ന ഒരു സംഗതിയാണ് ഈ വീഡിയോകൾ ഒക്കെ കാണുമ്പോൾ നമ്മുടെ ഭരണകർത്താക്കൾ ഇദ്ദേഹത്തെ ഒരു മണിക്കൂർ വിളിച്ചിരുത്തി കാര്യങ്ങൾ ചോദിച്ചു അതിനനുസരിച്ച് എന്തെങ്കിലൊക്കെ പുരോഗതി ഉണ്ടാക്കിക്കൂടെ
Very very informative and very well descibed
ഞാൻ സഫാരിടീവിയുടെ സ്ഥിരം പ്രേക്ഷകനാണ് ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നത്. ചൈനയിലെ വികസനവും അവിടുത്തെ പൊതു ഗതാഗത സംവിധാനങ്ങളും കാണുബോൾ നമ്മുടെ നാട്ടിൽ എന്തുകൊണ്ടാണ് ഇത് സാധികാതത് എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. അന്ന് ഞാൻ കരുതി യത് നമ്മുടെനാട്ടിലെ ജനസംഖ്യ യാണ് അതിന്കാരണമെന്ന്. ഇന്ന് ചൈനയിലെ വികസനം കണ്ടപ്പോൾ മനസിലയി.....അത് ഒരു കാരണമേ... അല്ല എന്ന്. ഒരു നാടിന്റെ വികസനത്തിന് ആദ്യം ചെയ്യേണ്ടത് നമ്മുടെനാട് വൃത്തിയായി സൂക്ഷിക്കുക എന്ന താണ് ഇനിവരുന്ന തലമുറയ്ക്ക് എങ്കിലും സ്കൂൾവിദ്യാഭ്യാസകാലം മുതൽ അതിനുള്ള പരിശീലനം നൽകണം അല്ലാതെ പുതിയ വിമാനത്താവളം ഉണ്ടാക്കിയതുകൊണ്ടോ.......ലോകതിലെ ഏറ്റവും വലിയ പ്രതിമ. ഉണ്ടാകിതുകൊണ്ടൊന്നും കര്യമില്ല...അടിസ്ഥാനവികസനം സാദ്യമാകണം അതിന് നമുക്ക് ചൈനയെ ഉദാഹരണമാകാം ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ല. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്
rajeesh ak സ്കൂളിൽ നിന്ന് പഠിച്ചാലും നഗര ശുചികരണം നടത്താൻ ആര് തയ്യാറാക്കും
പൊതുനിരത്തിൽ എവിടെ വേസ്റ്റ് ബിൻ
രക്ഷിതാക്കൾ മാതൃക കാണിക്കാറുണ്ടോ
വിദ്യാലയത്തിൽ തുടങ്ങാം തുടരാൻ അവസരമുണ്ടോ
Coronayo
നല്ല ഗതാഗത സംവിധാനം ഉണ്ടായാൽ തന്നെ നാട് അഭിവൃദ്ധിപ്പെടും. ആർക്കാണ് ഇത്ര ധൃതി എന്ന് ചോദിക്കുന്ന MLA മാരാണ് നമ്മുടെ കേരളത്തിലുള്ള ത്. High speed rail ഉണ്ടെങ്കിൽ നമ്മുടെ യുവജനങ്ങളുടെ പലായനം ഒരു പരിധി വരെ കുറക്കാമെന്നതിൽ സംശയമില്ല. എന്തിനേയും എതിർക്കുന്ന മലയാളികളുടെ മനോഭാവം മാറ്റിയാലല്ലാതെ കേരളം രക്ഷപ്പെടില്ല. 😄😄
എല്ലാ എപ്പിസോഡിന്റെയും അടിയിൽ കാണാം സന്തോഷാജിയെ ടൂറിസ്റ്റ് മിനിസ്റ്റർ ആക്കണം എന്ന ഒരു കമന്റ്, ഒരുപക്ഷെ നമ്മുടെ നാട് നന്നാവണം അല്ലെങ്കിൽ ഇദ്ദേഹത്തിന്റെ ആശയങ്ങൾ പോലെ നാട് രൂപപ്പെടണം എന്ന ആഗ്രഹം ഉള്ളത്കൊണ്ട് നമ്മൾ പറഞ്ഞ് പോകുന്നതാണ്, പക്ഷെ ഇദ്ദേഹം ടൂറിസ്റ്റ് മിനിസ്റ്റർ ആയാലും ഇതൊന്നും നടപ്പാകും എന്ന് തോന്നുന്നില്ല. ഒന്നാമത് നമ്മടെ ഭരണാധികാരികൾ തന്നെ എങ്ങനേലും ഇദ്ദേഹത്തെ പുറകിൽ നിന്ന് ചവിട്ടും, ഇദ്ദേഹത്തിന്റെ ആശയങ്ങൾ നടപ്പാകാതെ ഇരിക്കാൻ ഉള്ള അഴിമതി കേസിലോ , കള്ള പണം, അങ്ങനെ എന്തേലും ചതിക്കുഴിയിൽ കൊണ്ട് വീഴ്ത്തും,,, കാരണം ഇദ്ദേഹത്തിന്റെ ഏത് എപ്പിസോഡ് കണ്ടാലും നമുക്ക് മനസിലാക്കാൻ സാധിക്കില്ല, ഇദ്ദേഹം ഏത് പാർട്ടി അനുഭാവി ആണെന്ന്, ഇനി ഇദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് ആണ് എന്ന് ഒരു എപ്പിസോഡിൽ തോന്നി എന്ന് ഇരിക്കട്ടെ അടുത്ത എപ്പിസോഡിൽ ഒന്നാന്തരം കോൺഗ്രസ്കാരൻ ആയിട്ട് വരും, എന്തിന് ഈ എപ്പിസോഡിൽ തന്നെ മോദിജിയുടെ ഡിജിറ്റിലൈസേഷനെ കുറിച്ച് പറഞ്ഞിട്ട് ഉണ്ട്, അപ്പോൾ സംഗി ആണോ അതും അല്ല,
അതിൽ നിന്ന് നമ്മൾ മനസിലാക്കേണ്ട കാര്യം ഉണ്ട് ലോകം കണ്ടവന് നല്ല ആശയങ്ങളെ ഉൾകൊള്ളാൻ ഉള്ള ഒരു മനസ് ഉണ്ട്. അതിപ്പോൾ ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ പറഞ്ഞതാവട്ടെ കോൺഗ്രസ്‌കാരൻ ആവട്ടെ, സംഗി ആവട്ടെ അത് നാടിനു പ്രയോജനപ്പെടുംമെങ്കിൽ അതിനെ മനസറിഞ്ഞു സ്വീകരിക്കുകതന്നെ വേണം, എന്നാണ് ഇദ്ദേഹം നമ്മളെ പഠിപ്പിക്കുന്നത്, അല്ലാതെ ചാനൽ ചർച്ച വിളിച്ചുകൂട്ടി തമ്മിൽ തല്ലിച്ച് നല്ലതിനെ മോശമായി മറ്റുള്ളവരുടെ മനസിലേക്കുംകൂടി എത്തിക്കുകയല്ല ചെയ്യണ്ടത്....
പിന്നെ ഒരു കാര്യം ഇദ്ദേഹം ഒരു ടൂറിസ്റ്റ് മിനിസ്റ്റർ ആയാൽ, നമ്മടെ യജമാനന്മാർ കാണിക്കുന്ന പോലെ കൈ ഇട്ട് വാരുവേല അത് ഉറപ്പാ കാരണം.. സഫാരി പോലെ ഒരു ചാനൽ അദ്ദേഹം നയിക്കുന്നത് ഒരുത്തന്റേം ഒന്നും വാങ്ങിട്ട് അല്ല സ്വന്തം തലമുറയ്ക്ക് വേണ്ടി സ്വരുകൂട്ടേണ്ട സമ്പാദ്യം നാളത്തെ ഒരു നല്ല ജനതക്ക് വേണ്ടി, തിരിച്ചൊന്നും പ്രേതീക്ഷിക്കാതെ നഷ്ടപെടുത്തികൊണ്ട് ഇരിക്കുകയാണ്, ജീവിതത്തിൽ സമ്പത്തോ, പണമോ അല്ല സ്വപ്നങ്ങളെ യാഥാർഥ്യംമാക്കുക എന്ന് മലയാളിയെ പഠിപ്പിച്ച ഒരേ ഒരു ചാനൽ ആണ് ഇത്, രാഷ്ട്രീയം ഇല്ലാതെ, വർഗീയത ഇല്ലാതെ, മനുഷ്യൻ എന്ന് വിളിക്കപെടുന്നവർക്ക് മാത്രം കാണാൻ സാധിക്കുന്ന ചാനൽ...
well said
Corect karyma
True
True
Sandosh sir politics il irangeett oru karyoillaa..adehathe kaluvarathe ulloo..adanu charitram..sasitharoor thanne nalla udaharanamaanu..pulli thanne ippo adavu 18 um payattitta ninnu pokunnadu🤗😇
ഗ്വാംഷോ നഗര ത്തിൽ വിമാനമിറങ്ങാനും 6ദിവസം താമസിക്കാനും ജോലിയുടെ ഭാഗമായി , എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവിടുത്തെ വികസനവും ജീവിതവും നേരിട്ട് കണ്ടപ്പോൾ ഈ ചൈനയെ ക്കുറിച്ചാണല്ലോ നമ്മുടെ മാധ്യമങ്ങൾ കുപ്രചാരണം നടത്തുന്നത് എന്ന് തോന്നിയിട്ടുണ്ട്.
നിർമ്മിതികളേക്കാൾ ഒരു നഗരത്തെ സൗന്ദര്യവൽക്കരിക്കുന്നത് അവിടുത്തെ വൃത്തിയാണ്. പോക്കറ്റിൽ നിന്ന് ഒരു മിഠായി എടുത്ത് തന്നിട്ട് അതിന്റെ കവർ തിരികെ പൊക്കാറ്റിൽ തന്നെ ഇട്ട് അടുത്ത വേസ്റ്റ്ബിൻ വരെ കൊണ്ടുനടക്കാൻ പ്രേരിപ്പിക്കുന്ന ഒരു വിദ്യാഭ്യാസം നമ്മുടെ വരും തലമുറക്ക് നൽകാൻ നമുക്ക് ഇന്നും കഴിഞ്ഞിട്ടില്ല.
Absolutely..
ലോകം മുന്നോട്ടു കുതിക്കുമ്പോൾ നമ്മൾ പുറകോട്ട് നടക്കുന്നു.
പക്ഷേ വേസ്റ്റ്ബിൻ എവിടെ
@@anandkrishna660 മോഡി അധികാരത്തിൽ വന്നതിനുശേഷം
True .
ദുബായ് ഇല്‍ മെട്രോ കാത്ത് നിൽക്കുമ്പോൾ ഇന്ത്യക്കാര്‍ക്കും വലിയ "പൗര" ബോധം ആണ്.. അല്ലെങ്കിൽ പോലീസ് ഉടനെ പൗരബോധം പഠിപ്പ് കൊടുക്കും
But not in stadium busstop...typical Indian bus stop
😃
😂allengilum ethonnum ariyaajitalla... mattavan anginayaa adondd njaanum yenna mattaa
ഇങ്ങനെ ആണേൽ അവരുടെ സേനയും ആയുധങ്ങളും എങ്ങനെ ആവും നമ്മൾ ചിന്തിക്കുന്നതിലും അപ്പുറം ആവും...
ഇദ്ദേഹം ചൈനയെ കുറിച്ച് പറയുന്നതെല്ലാം കേൾക്കുമ്പോൾ മുത്തശ്ശി കഥകൾ കേട്ടു അമ്പരന്നു വായും പൊളിച്ചിരിക്കുന്ന ഒരു കുട്ടിയെ പോലെയാണ് നമ്മൾ ഓരോരുത്തരും... നാഗരാസൂത്രണം എന്താണ് എന്നറിയുന്ന ഒരു ഭരണാധികാരിയെങ്കിലും നമ്മുക്ക് ഉണ്ടായാൽ മതിയായിരുന്നു... വലിയ statues ഉണ്ടാക്കിയത് കൊണ്ട് നമ്മൾ ലോകത്തിനു മുന്നിൽ ഒന്നുമാവില്ല ആദ്യം വേണ്ടത് സാധാരണക്കാർക്ക് അടിസ്ഥാനസൗകര്യമാണ്... ഇദ്ദേഹം നമ്മുടെ ടൂറിസം മന്ത്രി ആയിരുന്നെങ്കിൽ എന്നാഗ്രഹികുനത് ഞാൻ മാത്രമാണോ?
Sathyam...
Romaaanjam varunu...
Pine idayk nanavumm...
Njaanum
നമ്മുടെ സ്കൂൾ പാഠ്യ പദ്ധതിയിൽ ശുദ്ധി എന്നൊരു വിഷയം ഉൾപ്പെടുത്തണം, (സ്വഭാവ ശുദ്ധി, പരിസര ശുദ്ധി)
അത് 2 ഉം മദ്രസ ൽ പഠിപ്പിക്കുന്നുണ്ട്
@@shihabcu4 ആദ്യം മതപഠന ശാലകൾ നിരോധിക്കണം. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എല്ലാം
@@shihabcu4 റോഡിൽ തുപ്പാനോ
@@akhilraj3138 sheriya എല്ലാവരും മനുഷ്യരായി ജീവിക്കാൻ പഠിക്കണം. മനുഷ്യൻ ഉണ്ടായ ശേഷമാണ് മതവും ജാതിയും ഉണ്ടായതെന്നും മനുഷ്യരെല്ലാം ഒന്നാണെന്നു കുട്ടികളെ പഠിപ്പിക്കണം. അങ്ങന്നെ അയല്ല ഇന്നിയുള്ള തലമുറ യെഅകില്ലും മനുഷ്യരായി ജീവിക്കും
നമ്മൾ ഈ നൂറ്റാണ്ടിലും ആർത്തവം അശുദ്ധിയാണൊ അല്ലയൊ എന്ന ചർച്ചയിൽ ആണ് 😏😏
True.. 😂🤤
angane karutendavark angane karutaam allatavark angane karutanda.......dont force anything...thats freedom.
നമ്മൾ വൻ ദുരന്തമാണ് സഹോ
Yes bro ..nanakkedu..parayunnavanum charchacheyunonum ulupp vende😢lack of scientific temper..vidyakondu ariyendathu ariyathathinte presnamaanu..ellaam nere aavunn predeeshikaam
അദ്ധാണ്....
യഥാർത്ഥ മാധ്യമ ധർമം.!!
Very interesting, congratulations..
എത്ര കണ്ടാലും മതി വരില്ല.... അത്രക്ക് ഇഷ്ട്ടം ആണ് സഞ്ചാരം....
ചൈനയെ കുറിച്ചുള്ള ഈ അറിവുകൾ ശെരിക്കും അദ്‌ഭുടപെടുത്തുന്നതാണ്...ചൈനയെ കുറിച്ച് കൂടുതൽ വീഡിയോസ് പ്രദീക്ഷിക്കുന്നു
ലൈക് ചെയ്തതിനുശേഷം വിഡിയോ(സഞ്ചാരിയുടെ ഡയറികുറിപ്പുകൾ) കാണുന്ന എത്രപേരുണ്ട്....
GOOD
ഫസ്റ്റ് ലൈക് അടിച്ചത് ശേഷമേ ഞാൻ കാണാറുള്ളൂ. കണ്ടു കഴിഞ്ഞാൽ ലൈക് അടിച്ചു പോവും. അപ്പോൾ പിന്നെ ആദ്യമേ അങ്ങട് അടിച്ചേക്യ.
മീ ടൂ
Hit like if you remember Santhosh George Kulangara sir FIRST when you hear words like Traveller,Tourism,Marangattupally,Sanchari,Nagarasoothranam ,Safari etc.....I even remembered Santhoshettan yesterday when a Tata " Safari " passed by my side!!!!
Nice thought...
ചൈനയുടെ 'വികസനവും 'ആ ജനതയുടെ 'അചSക്ക മനോഭാവവും' കണ്ടപ്പോൾ 'കണ്ണനിറഞ്ഞു പോയി. നമ്മൾ ഇൻഡ്യക്കാർക്കു 'എന്നാണു നല്ല കാലം ഉണ്ടാവുക???
സാറെ 😘
കേൾക്കാനായി ഞങ്ങൾ കാതോർത്തിരിക്കുന്നു 😘
കുറേയായി സന്തോഷേട്ടൻ ക്ലീനിങ്ങിനു പയോഗിക്കുന്ന വാഹനത്തെ കുറിച്ച് പറയുന്നു. ഈയിടയായി കോഴിക്കോട് നഗരത്തിൽ ഇത്തരം വാഹനം ഉപയോഗിക്കുന്നത് കണ്ടെതിൽ സന്തോഷമുണ്ട്.
കട്ടപ്പുറത് ആയില്ലെങ്കിൽ അത്ഭുതമുള്ളു
@@vanluice1013 nop innum road clean cheyyunnad kandu
ഒരു രണ്ട് ദിവസം മുമ്പ് ഞാനും കണ്ടു കോഴിക്കോട്
🤣🤣🤣🤣🤣
"ഓരോ എപ്പിസോഡും
ഒരു സ്വപ്നമെന്ന പോലെ
കണ്ടും കേട്ടും കൊണ്ട് പരിപാടി തീർന്ന് ഉണരുമ്പോൾ നമ്മളറിയുന്നു ഈ ജന്മത്തിൽ
നമ്മളുടെ നാടു് ഇതുപോലെയൊന്നുമാവില്ല
എന്നത് !
കാത്തിരുന്നു കാണുന്ന ഒരേ ഒരു പരുപാടി ആണ് സന്തോഷേട്ടാ.. മറക്കാതെ ഇത്തിരി സമയം കൂട്ടി ഇടയ്ക്കിടെ ഇട്ടോളൂ.. 😎💪👌👍
17:00 to 20:00 Very informative and it is true..
ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കേണ്ടാത്ത കണക്ക് തല്ലി പഠിപ്പിച്ച് സ്കൂളിലേക്കുള്ള പോകാനേ തോന്നത്താ അവസ്ഥ ആകുന്നു പലപ്പോഴും നമ്മളിൽ പലർക്കുമുണ്ടാന്നുണ്ട് കണക്ക് സർ മരിച്ചു പേണേമേയെന്നു പ്രാർത്ഥിച്ചു പോയിട്ടുണ്ട് പലപ്പോഴും.. ഇദ്ദേഹം പറയുന്നത് സത്യമല്ലേ..
ചൈനയിൽ വല്ല അഴിമതിയും നടത്തിയാൽ നടത്തിയവന്റെ തറവാട് അടക്കം ഗവെന്മേന്റ് പിടിച്ചെടുക്കും നമ്മുടെ രാജ്യത്തു നേരെ ഓപ്പോസിറ്റും ഇന്ത്യൻ പൗരന്മാർ മാർക്ക് റെസ്‌പെക്ട് എന്താണെന്നറിയില്ല ഇന്ത്യക്കു പുറത്തു പോയവരിൽ പോലും തിരിച്ചു വന്നാൽ യാതൊരു മാറ്റവും ഇല്ലാ
Haha -
Beeyar Prasad Sir ഓരോ ദിവസം കഴിന്തോറും ചുള്ളൻ ആയി വരുവണല്ലോ
നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർക്ക് ആദ്യം വേണ്ടത് നാടിനോടുളള പ്റദിബധതയാണ് , അത് എത്ര ആളുകൾക്കുണ്ട് 🙏
നമുക്ക് വേണ്ട ഒരുപാട് നല്ല സന്ദേശങ്ങൾ ഈ ഒരു എപ്പിസോഡിൽ അടങ്ങിയിരിക്കുന്നുണ്ട് ❤❤❤❤❤
ചൈനയിലെ കമ്യൂണിസവും ഇന്ത്യൻ കമ്യണിസവും ആനയും കുഴി ആനയും പോലെ വെത്യാസമുണ്ട് .
Kerala sagakkall ethu kettittu rommanjam varum varum rommanjam matharam 🤣🤣😃
ആ പറഞ്ഞത് വളരെ വളരെ ശരിയാണ്
എന്താണ് ആ വിത്യാസം,
Eeeee
@@johnsamuel1602 Aanayum kuzhiyaanayum
ഇത്പോലെ ഇന്ത്യയും ആവണമെങ്കിൽ സന്തോഷ് സർ പ്രധാനമന്ത്രി ആവണം...അല്ലെങ്കിൽ ഞാൻ ആവണം😁😂😎😎
😂😂
ചൈന വിശേഷങ്ങൾ പൊളി
china vere oru logam thanne thank you SANTHOSH SIR,PRASAD SIR
Thank you sir , i am living in Guangzhou China for last 6 years after watching your episode many of my friends call me .China is a very beautiful country ,just need to respect country law, i never feel lack of freedom here during my 6 years life , i cherish both my bachelor and Family life ....
Hi, i am coming ther march 3rd.. please help for city infomation..
നമ്മുടെ നാട്ടിലെ റെയിൽവേ സ്റ്റേഷനിൽ സുപ്പറല്ലേ...ശെരിക്കും യുദ്ധം തന്നെ,😊😊😊
17:10 to 17:30
ഈ രംഗങ്ങൾ കണ്ടപ്പോൾ ഓർമ്മ വന്ന സംഭവമാണ്. തിരുവനന്തപുരം-നാഗർകോവിൽ FP ബസ് തമ്പാനൂർ ബസ് സ്റ്റാൻഡിൽ കൊണ്ട് നിർത്തുന്നു. ഒരാൾക്ക് പോലും ഇറങ്ങാനാവാത്ത തരത്തിൽ കയറാനുള്ളവർ ബസിന്റെ വാതിലിൽ വന്നു പൊതിയുന്നു. ഒരു വിധത്തിൽ ഏകദേശം പേരും ഇറങ്ങി.അവസാനം ഇറങ്ങാനുള്ളത് ഒരു ചെറുപ്പക്കാരൻ. അവനെ കാല് നിലത്തു വയ്ക്കാൻ പോലും സമ്മതിച്ചില്ല.എല്ലാവരും കൂടെ അവനെ വായുവിൽ നിർത്തുന്നതാണ് കണ്ടത്. അവസാനം അയാളുടെ ചെരുപ്പും ഫോണും ബാഗും എല്ലാം ബസിനകത്ത് ചെന്നെടുക്കേണ്ട ഗതി കേടായി
well said Sir
Our education system must be like this ..17:55 - 18:37
ടീവിയിൽ കണ്ടിട്ട്.. യൂട്യൂബ് നോട്ടിഫിക്കേഷൻ വരാൻ നോക്കിയിരുന്നു വീണ്ടും കാണാൻ.....
22:50 സാജു കൊടിയൻ spotted 😁
ചൈനയിലെ സഞ്ചാരിയായിരുന്ന ഹ്യുയാൻസാംങ് വിദ്യ പഠിച്ചത് നളന്ദ സർവകലാശാലയിലായിരുന്നൂ.അന്ന് ഹർഷവർദ്ധനനൻ എന്ന പ്രജാസ്നേഹിയായിരുന്ന രാജാവുണ്ടായിരുന്നു.ഇന്ന് ഭാരതത്തിന്റെ അധ:പതനത്തിന് കാരണം ലക്ഷ്യബോധമില്ലാത്ത സ്വാർത്ഥമതികളും ധൂർത്തരും അഴിമതിക്കാരുമായ ഭരണകർത്താക്കളുടെ പങ്ക് വലുതാണ്.(ആരെ ഭരണകർത്താക്കളാക്കണമെന്ന തിരിച്ചറിവുപോലും ഇല്ലാത്ത പൗരൻമാരും അതിന്റെ വലിയ ഭാഗമായി മാറുന്നു).
Appooppan pandanappurathYirunnu. Pinne vedangal thaliyola... Pushpakavimanam
Bro as a right wing nationalist , I wish we need to get out of this stupid belief and adapt to modernization. Vande Mataram.
@@brownmedia5658 ,താങ്കൾ എന്താണെന്നു ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല.ഞാൻ ഒരു ചരിത്ര സത്യമാണ് പറഞ്ഞത്.
Janadipathyathinte chila doshavasangalaanu ee kanunnath okke..ennalelum ithinum kuzapondenn angeekarikuo..thiruthan sremikuo..allade seryavilla bro😢
@@chitharanjenkg7706 We are still believing that following Manusmriti will once again uplift India. But the fact is that Budhdhist culture and values globally uplifted India. That has nothing to do with stupid Hinduism. As a right wing nationalist , I want my people to be more like atheists and rational thinking like those of Europe and US. Archabharatha culture only created looters poor and beggers
@@brownmedia5658 ,ഏതു കാലത്തിലേയും നല്ലതിനെ തിരഞ്ഞഞടുക്കാനിന്നു വിവേകമുള്ളവർക്കല്ലേ സാധിയ്ക്കൂ.ഏതു ബ്രഹ്മാവ് അയുക്തമായത് പറഞ്ഞാലതിനെ നിർദ്ദയം തിരസ്കരിയ്ക്കണമെന്ന് നമ്മുടെ പൂർവികർ പറഞ്ഞിട്ടുള്ളത് മറക്കണ്ടല്ലോ?
കേരളം വിട്ടാൽ റോഡ് സൈഡിൽ അപ്പിയിടുന്നത് കാണാം . നമ്മൾ ഉടനെ തന്നെ ചൈനയെ പിന്നിലാക്കും
ഗംഭീരം സര്‍,അറിയാനും,അറിയിക്കാനുമുളള അഭിമുഖം salute santhosh sir
17:00 mumbai trainine patti paranjath satyam keriyavark ariyam.......
വകുവും ക്ലീനർ കേരളത്തിന് പുറത്തു ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്
സർ, ആദ്യം അങ്ങു പറഞ്ഞപോലെ ഒരു വാക്വംക്ലീനർ വണ്ടി കേരത്തിലെ വഴികളിൽകൂടെ ഓടിയാൽ.. തിളങ്ങുന്ന റോഡ് ആവില്ല പിന്നെ കാണുന്നത്.. ഒരിടത്തും ടാർ ഇല്ലാതെ മൺപാത ആവും ഉണ്ടാവുക... കാരണം ആ വണ്ടി ഒരു തവണ പോയി കഴിയുമ്പോൾ അവിടെ ഉള്ള മുഴുവൻ ടാറും അതു വലിച്ചെടുക്കും.. അത്രക്ക് ബഹുവിശേഷമാണ് നമ്മുടെ റോഡുകൾ.
🤣🤣
😂😂
നമ്മളിപ്പോഴും ചാണകത്തിൽ നിന്ന് എങ്ങനെ അണുബോംബ് ഉണ്ടാക്കാമെന്ന് പരീക്ഷിക്കുകയാണ്.
Athe 😂😂😂
Digitalization bought by pinarayi?
ജർമ്മനിയിൽ പോയപ്പോഴും സിംഗപ്പൂർ പോയപ്പോഴും ഈ cleaning machine കണ്ടിട്ടുണ്ട്, അപ്പോൾ ഇതുപോലെ ഞാനും ചിന്തിച്ചിട്ടുണ്ട്.🤔😎
ഓരോ എപ്പിസോഡിലും ഒരുപാട് പുത്തൻ അറിവുകൾ ഒരുപാട് നന്ദി
Super episode 👏👏 സമയം പോയതറിഞ്ഞില്ല ❤️
ചൈനയെക്കുറിച്ചു ഇവിടെത്തെ ചില പത്രങ്ങൾ നമുക്ക് നൽകിയ ചിത്രത്തിനിനും തീർത്തും വിഭിന്നമാണ് ചൈന എന്നു മനസിലാക്കിത്തന്ന സഫാരി ചാനലിന് നന്ദി.
ഇതൊക്കെ കണ്ട് നേരെ നമ്മുടെ ചാനൽ ചർച്ച കണ്ടാൽ നമ്മുടെ നിലവാരം എത്ര ഉയരണം എന്ന് മനസ്സിലാകും
😍😘🤩 China is a model for developing countries
Jeevan Sree V.S. *ഒരു Developed Country എന്ന് പറയ്*
സന്തോഷേട്ടാ love u so much.... ഇത്രയും പോസിറ്റീവ് ആയ മറ്റൊരു ചാനൽ ഇല്ല ...! സഫാരി ഒരുപാട് ഇഷ്ട്ടം .... നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന വ്യക്തിത്വത്തിനുടമയാണ് താങ്കൾ... സഫാരി മാത്രം കൊച്ചു കുട്ടികളെ കാണിച്ചാൽ അവർ മികച്ച വ്യക്തികൾ ആകും സംശയമില്ല ...
ദുബായ് മെട്രോയിലും ഇങ്ങനെ തന്നെ, ഇറങ്ങാനും കയറാനും ഇതേ പോലെ സജ്ജീകരിച്ചിട്ടുണ്ട്.
Your definition for education is great sir!!
ഇതാണ്. ജീവിതംവളരേഇഷ്ടമായി.അങയുടെവിവരണം.
അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ഒന്നും നിർമ്മിക്കാതെ 70% ബജറ്റും ആയുധം നിർമ്മിക്കാനും, യുഠോപകരണങ്ങൾ വാങ്ങിക്കൂട്ടനും ഉപയോഗപ്പെടുത്തുന്നത് കൊണ്ടു എന്ത് നേട്ടമാണ് ഇന്ത്യക്കു ഉള്ളത്. ഈ രാജ്യത്തെ ഒരു വിദേശ സഞ്ചാരി കാണുന്നത് ഒരു ദരിദ്ര രാഷ്ട്രമായിട്ടായിരിക്കും.
വിവരണത്തിനനുസരിച്ചുള്ള കാഴ്ചകൾ കൂടുതലായി കാണിക്കുന്നില്ല. ശ്രദ്ധിക്കുമല്ലോ.........
Thank you Sir I visited China in 2018 You are 100 persent correct
*China യുടെ ഇനിയും കൂടുതല്‍ Episode കള്‍ പ്രതീക്ഷിക്കുന്നു*
സർ ..സാറിൻറെ ഡയറിക്കുറിപ്പുകൾ ഈ പരിപാടി മഹത്തരം...
ഇതിൽ സർ ഗ്രാമീണ ചൈനയുടെ ജീവിതങ്ങളും കൃഷിരീതികളും അവരുടെ ഭക്ഷണം വൈവിധ്യങ്ങളും ഉൾപ്പെടുത്തീ അവതരിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു, കാരണം ഉക്രൈൻ ഗ്രാമീണ ജീവിതങ്ങൾ അവതരിപ്പിച്ച എപ്പിസോഡ് ഒരു സ്വപ്ന തുല്യമായിരുന്നു.....
അങ്ങോട്ടു തന്നെ ആണ് നമ്മളും പോകുന്നത്. ഈ vacuum cleaner വണ്ടി ഡൽഹിയിൽ റോഡ് വൃത്തിയാക്കാൻ NDMC ഉപയോഗിക്കുന്നുണ്ട്.ഡൽഹി മെട്രോ നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ചതും വൃത്തിയുള്ളതും ആയ ഒരു സർവിസ് ആണ് പക്ഷെ അതു ഡൽഹി എന്നു പറയുന്ന ചെറിയ ഏരിയയിൽ മാത്രമായി ഒതുങ്ങുന്നു.ചൈനയിലെ ചെറിയ നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലേക്കു നമ്മുടെ രാജ്യ തലസ്ഥാനത്തിന് പോലും എത്താൻ കഴിയുന്നില്ല എന്നത് സങ്കടകരം ആണ്
നമ്മൾ എങ്ങനെയൊക്കെ ആയിരിക്കണം (ഇതിൽ എല്ലാമുണ്ട്) എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ് പഠിപ്പിക്കുന്ന അങ്ങ് ഒരു " ഋഷീവര്യൻ്റെ " പുനർജന്മമാണ് !പ്രണാമം'
Mr.Santhosh what you are saying about China is 100 % true . Last month I visited Qingdao and Beijing.I spent 11 days in China and literally I wondered about their technological advances,the neatness of their cities and of course the commitment of the people towards their national leadership.We may need another century to reach at their level ,if our leaders consider their personal and political interests are more important than the nationa’s progress.
Santhosh sarinte Ee anuhavakkurupp ella chanalilum kanikkanamennanu ente abhiprayam.pattumenkil newsinu munp.aalukal manasilakkatte vrithi,samskaram,enthennu,nammude nattill cheyyan pattunna useful aaya enthellam karyama adheham parayunne,
Yes....they are religious...I'm a Muslim and I was there in Ganzhou in a Friday...there is a oldest and biggest mosqu in center of Ganzhou city 'Masjis swahabi Abu waqas' they have freedom to be religious
19.06 450 kmph, the speed of maglev train operates between Shanghai Pundong to Longyang short distance station.
The speed of Chinese high speed train operates between Shanghai and Beging sector is 350 kmph.
True......
But we can only dream such things
പ്രായോഗിക ജീവിതം പഠിപ്പിക്കുക
ഉത്തമ പൗരന്മാരെ സൃഷ്ടിക്കുക
അതാണ് ഒര് രാഷ്ടത്തിന്റെ
വിജയം അനുഭവങ്ങൾ പങ്കു വച്ച അങ്ങേക്ക് ബിഗ്ഗ് സല്യൂട്ട്
താങ്കളുടെ ഈ കാഴ്ചപ്പാടുകൾ നമ്മുടെ ഗവൺമെന്റുമായി സംയോജിപ്പിച്ച് നമ്മുടെ കൊച്ചു കേരളത്തെ സ്വർഗ്ഗതുല്യമാക്കി കൂടെ എന്നാണ് എനിക്കിത് കണ്ടപ്പോൾ തോന്നിയത്. താങ്കളോട് ആരും ഇങ്ങനെയുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടില്ലേ.?
സ്വച്ഛ് ചൈന.... സ്വന്തമായി കച്ചറ കൊണ്ടിട്ട് നാലു ചൂലും കൂട്ടി അടിച്ചു വാരുന്ന മ്മ്‌ടെ സ്വന്തം സ്വച്ഛ് ഫാരത്....😁
2019 oct 2 ode ellarkum kakoose aavum😂adaarnn plan 🤓
Enthoru neat aaya presentation..... ♥♥♥♥i love this channel especially santhosh sir
Episode number കൊടുത്താൽ തുടർച്ചയായി കാണാമായിരുന്നു.
കാത്തിരിക്കുകയായിരുന്നു upload ചെയ്തതിൽ സന്തോഷം
18:20-18:40 santhosh sirku vistle podu..
നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ആകെ ഒരു അഴിച്ചു പണി ആവശ്യമാണ് എന്നതിന്റെ aavasyakathayilekku വിരൽചൂണ്ടുന്നത് തന്നെ ആണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്...
ഇയാൾ വേറെ ലെവൽ ആണ് 😘
@@BeHappy-se3sb താനാരുവാ .. jagathy.jpg
Etra divasam venelm kett erkkan saadikkum ! Ee diary kurukkupal ! Atra rasakaramaayttt vivarikknne 🙏🏻🙏🏻😘
kalaki chetta..... this is for future generation
super.............super..............
Mr. Santosh ji
ചൈന ഏകത്യപത്യ രാഷ്ട്രമാണ് !
Ayinu
സന്തോഷ് സർ
ഇവിടെ താങ്കൾ പറഞ്ഞ ഒരു കാര്യത്തോട് ഞാൻ യോജിക്കുന്നില്ല. ഇന്ത്യക്കാർക്ക് ഇതൊന്നും അറിഞ്ഞുകൂടെ... എന്ന അഭിപ്രായം... അതായത് ഇന്ത്യയിലെ ഡൽഹിയിൽ metro സൗകര്യം 20 വർഷങ്ങൾ ആയി ഉണ്ട്. അവിടെ ഈ രീതിയിൽ ആണ് എല്ലാം നടക്കുന്നത്. പക്ഷെ ആ സമയത്ത് കേരളത്തിൽ മെട്രോ ഇല്ല. താങ്കൾ ഡൽഹി മെട്രോ കണ്ടിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നില്ല. വിമർശിച്ചതായി കരുതേണ്ട.. താങ്കളുടെ എല്ലാ വീഡിയോകളും വളരെ അറിവും മറ്റു രാജ്യങ്ങളുടെ സംസ്കാരവും വിവരിച്ചു തരുന്നവ ആണ്.... thank you sir 🙏
well I am living in 17 years super explanation
Santhosh bhai,, ningaloru sambhavam thanneyanu,,,,,
At Bangalore Metro also the entry to train is marked with angular arrow marks in the platform to avoid entry rush to the train.
വല്ലാത്ത കാത്തിരിപ്പ് തന്നെയാ
I love your videos
12:33 oru narendra prasad touch..kidu.. enikum mathram thonniyath ano ?
സന്തോഷേട്ടാ... നിങ്ങക്ക് Electionൽ നിന്നുടെ ജയിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു. നിങ്ങൾ ജയിച്ചാ ഈ നാട് വിദേശ രാജ്യങ്ങൾക്ക് തുല്യമാകും
അവിടെ മാധ്യമങ്ങൾക്ക് എന്തും എഴുതി പിടിപ്പിക്കാൻ കഴിയില്ല, അത് തന്നെ ആണ് ആ നാട് രക്ഷപെടാൻ കാരണം
All episode top top. but my favorite place. 1 balideep .2 armania 3chile 4butaan
17:56 👏👏👏👏
Innu Enthu kondum oradipoli evening aayirunnu #odiyan Video song kandu hangaover il irunnappol thanne sanchariyude diary kurippukal um ethi ❤️❤️❤️
ഇച്ചാശക്തിയുള്ള ഭരണകർത്താകളും പൗരഭോതം ഉള്ള ജനങ്ങളും മാണ് രാജ്യപുരോഗതിയ്ക്ക അവശ്യം
17:55 superb
17:00 that is called vibe😀😀
You are really correct
Katta waiting aayirunnu
Pouarabodham is a very good word, nicely and aptly used.
Santhosh ചേട്ടാ പൊളിച്ചു ട്ടാ😍👍
നമ്മുടെ നാട് ഇങ്ങനെയൊക്കെ ആകുമോ... എവിടന്ന് ! അല്ലെ
Sir...my inspiration ,my guru... always love your work ..
Katha parayan pretheka oru kazhivund sir thankalku
സന്തോഷ് സർ... ആ റോഡ് വൃത്തിയാക്കുന്ന ഓട്ടോമറ്റഡ് വാഹനം തിരുവനന്തപുരം നഗരത്തിൽ TRDCL റോഡുകൾ വൃത്തിയാക്കാൻ 8 വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്.. രാത്രികാലങ്ങളിൽ ഒന്നിറങ്ങി നടക്കുമ്പോൾ സ്ഥിരം കാണാം.. താങ്കളത് വിട്ടു പോയി എന്ന് കരുതുന്നു...
ഇതിൽ ഒരു ദേവനെ കണ്ടപ്പോൾ മണ്മറഞ്ഞുപോയ ഒരു ഹാസ്യ നടനെ ഓർമ വന്നു
Santhosh God bless you