#BULLET

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 77

  • @tijumadackal4738
    @tijumadackal4738 3 роки тому +6

    Ente vandi old model aanu... Ee handle bar aayathukond enik naduv vedhana und.. ente anubhavam.. long kollilla... But heavy Luk aanu ...

  • @ameenahammed8499
    @ameenahammed8499 4 роки тому +4

    നിങ്ങളുടെ കഴിഞ്ഞ വീഡിയോയിൽ ഞാൻ ഹാൻഡിൽ ബാറിനെ പറ്റിയുള്ള സംശയങ്ങൾ കമെന്റ് ചെയ്തിരുന്നു.അതിനെ പറ്റി വീഡിയോ ചെയ്തതിൽ വളരെ നന്ദി.

  • @robinjohny1700
    @robinjohny1700 4 роки тому +6

    Full support

  • @prabhakarmanikantan6058
    @prabhakarmanikantan6058 3 роки тому +2

    Left side switch assembly ടാങ്കിൽ മുട്ടി ഒരസുന്നുണ്ടോ bro???

  • @KrishnakumarTG
    @KrishnakumarTG 9 місяців тому

    ee handle barinte model number entha? ithu classic 350 de same handlebar thanne ano?

  • @gilsapramodgilsapramod3577
    @gilsapramodgilsapramod3577 3 роки тому +3

    Bhai ee handl bar evide kittum

  • @muhammedshabeer2793
    @muhammedshabeer2793 4 роки тому +6

    ഈ ഹാൻഡിൽ ബാർ ഞാൻ ഇട്ടിരുന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും മാറി ക്ലെച്ചും ബ്രേക്കും പിടിക്കാൻ എടങ്ങാറാണ് കയ്യെത്തുന്നില്ല

    • @febinsmathew
      @febinsmathew 3 роки тому +1

      Use old model bullets brake,clutch levers and yoker assembly

  • @krishnakumarnair2408
    @krishnakumarnair2408 4 роки тому +3

    ഞാൻ ഹാൻഡിൽ ബാർ മാറ്റി.പഴയ മോഡൽ ബുള്ളറ്റ് മോഡൽ എനിക്ക് കംഫേർട് ആണ്. ലോങ്ങ്‌ ഡ്രൈവ് സുഖമാണ്. വണ്ടിയുടെ ലൂക്കും ആകെ മാറി ഷോൾഡർ വേദനയും ഇല്ലാതായി...

    • @9633382593
      @9633382593 4 роки тому +1

      Bro ippo clutch cable and accelerate cable issue indo

    • @fasalkpm4232
      @fasalkpm4232 3 роки тому +2

      Rd 350 ഇട്ടു നോക്കു... പൊളി സാനം... വൈബ്രേഷനും കുറവ്

    • @abinkjose6406
      @abinkjose6406 8 місяців тому

      G2 handil ano bro

  • @robinjohny1700
    @robinjohny1700 4 роки тому +3

    Very useful

  • @stalinsilvister
    @stalinsilvister 4 роки тому +2

    Bro...clutch cable issues...handle bar maattiyathu kondalla....oru 150 km aakumbol clutch cable-l gear oil lubricant cheithaal cables tight aakulla....nalla smooth aanu .....it's my experience...try it....

  • @keysersoze8969
    @keysersoze8969 2 роки тому +1

    ബ്രദറിൻ്റെ height ethraya?....long comfort ഉണ്ടോ?...back pain undo?

  • @I-am-Chachu
    @I-am-Chachu 3 роки тому +3

    Sholder pain ഉണ്ടാവുന്നുണ്ട്...

  • @sijogeorge9034
    @sijogeorge9034 3 роки тому +3

    എവിടെക്കിട്ടും bro

  • @adharshissac9222
    @adharshissac9222 4 роки тому

    Njan um ee handle bar 1 month use chaithu...
    1. ee handle bar I'll above 60ill pokhan pattilla.... High way I'll Riding Confidence level kuravu aaerikkum
    2.pattannu easy aaittu valaikkan pattilla... Road lla kuzhi polum pattnu veattikkan padannu...
    3.long ride nnu ee handle comfort alla...sholder pain undakkum 💯.....
    Now am using old rd 350 handle bar
    Bullet nnu best old rd 350 handle bar thannayanu... Riding comfort👌
    Yeathu oru mechanic nodu chothichalum.... Rd 350 best nnu parayathullu... Or stock handle bar.. ua-cam.com/video/IMogy_0XoVs/v-deo.html
    Ee video illl detailed review undu...
    Pinna... Ee Old handle bar pazhaya Bullet nnu aanakhill perfect comfort aanu... 👍

  • @bipinramachandran5304
    @bipinramachandran5304 3 роки тому +3

    ഞാൻ പഴയ ഒരു ഫീൽ കിട്ടാൻ വേണ്ടി ഹാന്റിൽ ബാർ മാറ്റിയത്. ഇടക്ക് ഇടക്ക് ആക്‌സിലേറ്റർ കേബിൾ മാറ്റേണ്ട അവസ്ഥ ആയി

  • @manuchettyar63
    @manuchettyar63 4 роки тому +3

    റോയൽ enfildil മികച്ച വണ്ടി ഏത്

    • @arshakmohammed7028
      @arshakmohammed7028 4 роки тому +2

      Ntha samshayam standard 350

    • @manuchettyar63
      @manuchettyar63 4 роки тому +3

      @@arshakmohammed7028 ഞാൻ ഒരു ക്ലാസിക് സിഗ്‌നൽ byke എടുക്കാൻ ഉദ്ദേശിച്ചത് ഇരികുവർന്നു അപ്പൊ std ആണ് അല്ലെ നല്ലത് ..വൈബ്രേഷൻ ഒക്കെ എങ്ങനുണ്ട് ..കിക്ക്‌ സ്റ്റാർട്ട്‌ ബുദ്ധിമുട്ട് ഉണ്ടാക്കുമോ ..റിപ്ലൈ തരണേ broo

    • @arshakmohammed7028
      @arshakmohammed7028 4 роки тому +3

      @@manuchettyar63 ella bullet versionum use cheythitt ille experience vech parayaanu bro eattavum nallath standard 350 thanne aanu athil yaadhoru samshayavum venda.
      10.5 kg crank weight standard 350ku allaand vere oru bulletinum illa ath kond thanne vibrationum kurav aan. Engine mattu version bulletine vech nokkumbol valare smooth aan. Kick start athre bhudhimutt ille kaarym onnualla. Pinne bullet alle athin self start venna pinne nth feel aanu bro illath?

    • @manuchettyar63
      @manuchettyar63 4 роки тому +1

      @@arshakmohammed7028 ബ്രോ കുറെ കൺഫ്യൂഷൻ ആയിട്ട് ഇരികുവർന്നു താങ്ക് u ഡിയർ ബ്രോ അപ്പൊ std തന്നെ എടുക്കാം അല്ലെ

    • @arshakmohammed7028
      @arshakmohammed7028 4 роки тому +1

      @@manuchettyar63 dhyryaaaytt idtho👍
      Pakshe vere oru kaarym 2019 vare ille model bulletin theraan kynjeerunna performance orikkalum bs6 bulletukalk theraan saadhikkilla. Puthye bulletinde Performance valare mosham aanu. fuel injection aaythond oruppaad complaints ind. Athokke arinj venam edukkaaan.

  • @ameenahammed8499
    @ameenahammed8499 4 роки тому +2

    Thanks

  • @vibinac4776
    @vibinac4776 2 роки тому +1

    ബ്രോ ഈ handle ബാർ പേര് എന്താണ്? പറയമോ

  • @vinukarumukku7036
    @vinukarumukku7036 3 роки тому +1

    2004-2008 euro models bulletil varunna handle bar aano ithu.

  • @RanjithRanjith-jz6ph
    @RanjithRanjith-jz6ph 3 роки тому +1

    ഞാൻ വാങി പക്ഷേ ഇതിന് ചെറിയ ഹോൾ വേണ്ടേ അതില്ല എന്തു ചെയ്യും 😔ഹോൾ ഇടാൻ നല്ല ലെയിത്ത് വേണംകോഴിക്കോട് എവിടെ യാ നല്ല ലയിത് ഉള്ളത് 🤔ആരെകിലും ഒന്നു ഹെൽപ്പ് ചെയ്യാമോ

  • @jibinkmathai3370
    @jibinkmathai3370 4 роки тому +3

    😍😍😍🔥

  • @vijesh316
    @vijesh316 3 роки тому +1

    Ethu used ano new vangiyathano? Njan used old model handlebar kittan kure aayittu nadakua. Please reply

  • @rayanfoodie3795
    @rayanfoodie3795 Рік тому

    വണ്ടി ഏത് മോഡൽ ആണ് അതിൽ മാറ്റം വരുത്താതെ ഓടിക്കുന്നതാ നല്ലത് ഓരോ മോഡലിനും അനുസരിച്ചാ കമ്പനി ഒരോന്നും ഇറക്കുന്നത് മാറ്റം വരുത്തിയാൽ പണി കിട്ടും

  • @amalvishnu1181
    @amalvishnu1181 3 роки тому +2

    Handle bar ..modification bhagam ano stock handle bar use chaythal ath modification avumoo????

  • @rajeshps6877
    @rajeshps6877 4 роки тому +3

    എത്ര km ആയി വണ്ടി

  • @I-am-Chachu
    @I-am-Chachu 3 роки тому +1

    Hight ഉള്ളവർക്കു കാൽ തട്ടും bro...

  • @basilmohamed8526
    @basilmohamed8526 3 роки тому +1

    Eppalum ee handlebar aano

  • @vickyvigneshkrishna5080
    @vickyvigneshkrishna5080 2 роки тому +1

    ഇത് ഇട്ടതിനു ശേഷം ആക്സിലേറ്റർ കേബിൾ, abs ഓയിൽ കേബിൾ രണ്ടും പൊട്ടിപ്പോയി

  • @siva1296
    @siva1296 3 роки тому

    Handle mathiyal insurance kittuvo

  • @ansonousephc2083
    @ansonousephc2083 4 роки тому +3

    Clutch cable issue athalla ! Ente 2 year ayittullu Ente handle mattiyattilya ennit Ente potti

  • @emoboy4968
    @emoboy4968 3 роки тому +1

    Bro nte kaal thattunnund, maathrallla frndinnn nokumbo oru luk illllla

  • @simjilsathyan7131
    @simjilsathyan7131 4 роки тому +1

    Bro right സൈഡിലേക്ക് തിരിക്കുമ്പോൾ ടാങ്കിൽ മുട്ടുന്നുണ്ടോ

  • @Navecrafts
    @Navecrafts Рік тому

    Ith fit cheyyanath legal aano 🤔❓

  • @KashinathanKashinathan-i4h
    @KashinathanKashinathan-i4h 8 місяців тому

    ഇത്. എടേയ. കണ്ണൂർ. കിട്ടുക... Ariyo

    • @Shamil_
      @Shamil_ 5 місяців тому

      Und showroom il oder cheytha mathi

  • @sanju6072
    @sanju6072 4 роки тому +1

    Bar handle vekkunnath illegal aahno?

  • @anooplisamma5880
    @anooplisamma5880 4 роки тому +1

    Evidunna medichath bro

    • @RoadTravelMadnes
      @RoadTravelMadnes  4 роки тому +1

      Vinu garage

    • @anooplisamma5880
      @anooplisamma5880 4 роки тому +1

      Im working n karnataka shimoga. Cn u purchase and send via courier this handle for me? If u send ur account num vl send money. Its not avail n karnataka so.

    • @jithinjose6501
      @jithinjose6501 4 роки тому +1

      @@RoadTravelMadnes chengannur vinu auto garage aano?

    • @RoadTravelMadnes
      @RoadTravelMadnes  3 роки тому +2

      Edapallu vinu garage

    • @adarshpp4205
      @adarshpp4205 3 роки тому +1

      @@RoadTravelMadnes bro vinu garage number tharaamo ...I want buy one

  • @yadhuraveendran-4269
    @yadhuraveendran-4269 3 роки тому +1

    Eth avedanna maadichathu

  • @lifediaries8909
    @lifediaries8909 4 роки тому +1

    Ithupolathe Handle Bar illegal aano.

  • @akashps4208
    @akashps4208 4 роки тому +1

    Bro idhe legal aahno...? Scene indavuoo?

  • @aneeshs1170
    @aneeshs1170 4 роки тому +1

    Bhaii shivering undo

  • @ashraffcv9174
    @ashraffcv9174 3 роки тому +1

    ഇത് എവിടെ കിട്ടും

  • @sreejasree2402
    @sreejasree2402 3 роки тому +1

    വളവെടുക്കുമ്പോൾ വണ്ടി മൊത്തം വീശി എടുത്താ മതി .

  • @saraths1882
    @saraths1882 4 роки тому +1

    ഈ ഹാൻഡിൽ വാങ്ങിയ ഷോപ്പ് ഒന്ന് പറയോ