വണ്ടി തട്ടിയെന്നു അറിഞ്ഞപ്പോൾ നെഞ്ചിൽ തി ആയി പോയി. വിഡിയോ കണ്ടപ്പോൾ സന്തോഷം അപ്പൻ കറി ഓക്കേ സൂപ്പർ അമ്മ യും സൂപ്പർ.എല്ലാവരും ഒത്തുരുമ അതാണ് ലൈക്. മരുമോൾ അമ്മായിയപ്പൻ അമ്മായിഅമ്മ അനിയൻ ഭർത്താവ് ഒക്കെ ഉള്ള യാത്ര സൂപ്പർ ഇനിയും ഇങ്ങനെ പോകണം. ജിബിൻ തന്നെ ആണു വണ്ടി ഓടിക്കുന്നത്. മോനെ നീ reast എടുക്കണേ. സമാധാനത്തോടെ പോയിട്ട് അടിച്ചു പൊളിച്ചു വാ. All the best ❤🙏🏻👍
ഈ വീഡിയോയിലെ ഏറ്റവും വലിയ ഹൈലൈറ്റ് നിങ്ങളുടെ അപ്പനും അമ്മയും ആണ്. നിങ്ങൾ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ. അപ്പനും അമ്മയും കൂടെയുള്ള കാലം നിങ്ങൾക്ക് ഒന്നും പേടിക്കാനില്ല. നിങ്ങളുടെ അപ്പൻ പോളിയാണ് അമ്മയും.
പുതിയ നെപ്പോളിയൻ super power ആയിട്ടുണ്ട് പുതിയ വണ്ടി എവിടെയോ മുട്ടി എന്ന് കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി Bus Life നന്നായിട്ടുണ്ട് റാമ്പോ കുട്ടനോടും ഫാമിലിയോടും എന്റെ ഒരു Big ഹായ് കൊടുക്കണേ ഇനിയും ഇത് പോലത്തെ വീഡിയോസ് ഇടണേ എബിൻ ബ്രോ & ലിബിൻ ബ്രോ ❤❤
ഒരുപാട് ഇഷ്ടമാണ് e bull jet family😘 എബിൻ 🧡ലിബിൻ uff❤️❤️ Oru movie കണ്ട് കഴിഞ്ഞ പോലെയുണ്ട്.❤️ നെസ്റ്റ് എപ്പിസോഡ് കട്ട വെയ്റ്റിംഗ്.. 💔😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
E Bull Jet Fan Aavan Ulla Main Reason: 90% ശതമാനം youtubers- നെ പോലെ ഫാമിലി matters പറഞ്ഞ് വെറുപ്പിക്കുനില്ല🦋Prank,Gift Exchange, ഒരു കാര്യവും ഇല്ലാത്ത day in my life, അങ്ങനെ ഒന്നും ഇല്ല🦋ആകെ ഉള്ളത് അവരുടെ കുടുംബം ആയി നമ്മളെയും കണ്ട് മറ കൂടാത്ത സംസാരവും അവരുടെ experience sharingum🦋 അതും സാധാരണ ഭാഷയിൽ.❤️പഠനം ഇല്ലാതെ ആർക്കും എവിടെയും എത്താൻ കഴിയില്ല എന്ന് പറയുന്ന നമ്മുടെ നാട്ടുകാരുടെ മുന്നിൽ ningal ജയിച്ച് കാണിച്ചത് നിഷ്കളങ്കത നിറഞ്ഞ സംസാരം കൊണ്ടും അറിയാവുന്ന ഒരു കൈ തൊഴിൽ കൊണ്ടും.✨✨ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ..ഈ സന്തോഷവും സമാധാനവും എന്നും കൂടെ ഉണ്ടാവട്ടെ😍😍😘
സ്വന്തം വീടിന്റെ ആധാരം തന്റെ രണ്ടു മക്കളിൽ വിശ്വാസം അർപ്പിച്ചു കൊടുത്തു . അവർ അതിന്റെ ഇരട്ടിയാക്കി തിരിച്ചു കൊടുത്തു. അതാവണം മക്കൾ.... The great inspiration 🔥🔥
സബ്സ്ക്രൈബ്ഴ്സിനെ വീഡിയോയിൽ കാണിച്ചു...😍 എല്ലാവരെയും പരിചയപെടുത്തി.... മനുഷ്യനെ പോലെ തന്നെ ഒരു മൃഗത്തിനും... ഒരേ സ്ഥാനം നൽകി 👌👌👌.... ഇത്രകാലം അമ്മ വീട്ടിൽ ജീവിച്ചു.... ഇനി ലോകം കാണട്ടെ...😍 പരക്കട്ടെ.... ഒരു ചുരം കയറുമ്പോഴേക്കും... പ്രാർത്ഥിക്കുന്ന.... അമ്മ കരുതലാണ്.... 💪 brothers means ebin&libin... അഭിരാമി ചേച്ചി... Keep going.... Team Ebulljet
എന്തിനാ.. മച്ചാനെ..ഇങ്ങിനെ അലറുന്നത്.. നിങ്ങളുടെ വിഡിയോ ക്ക് Originality യുണ്ട്.. അതു കൊണ്ടു കാണുന്നു.. തുടക്കത്തിലെ അലറി വിളി ഒന്നു .. നേർപ്പിക്കാൻ നോ ക്കണേ.. ഇത്രയും റിസ്ക് എടുത്ത് ..കാഴ്ചകൾ കാണിച്ചു തരുന്ന സഹോദരങ്ങൾക്ക് ..അഭിനന്ദനങ്ങൾ
44:00 വണ്ടിയുടെ അകത്ത് ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോൾ പരമാവതി വെൻ്റിലേഷൻ ഉണ്ടായിരിക്കണം, കാരണം ഗ്യാസ് കത്തുമ്പോൾ അതിൽ നിന്ന് ഉണ്ടാവുന്ന Carbon monoxide വണ്ടിയുടെ അകത്ത് നിറയും. ഈ Carbon monoxide നിമിഷങ്ങൾക്കകം മനുഷ്യൻ്റെ സ്വസോചസത്തെ നിർത്തലാക്കും, പെട്ടന്ന് അബോധാവസ്ഥയിലേക് പോവുകയും ഉടൻ മരണം സംഭവിക്കാനുള്ള സാധ്യതയുണ്ട്. നിങൾ കെടിടുണ്ടാകും, ഗ്യാസ് ഗീസരിൽ നിന്ന് വിഷണിലം ചോർന് ആൾ മരണപ്പെട്ടു എന്ന്, അത് ഈ Carbon monoxide എന്ന വിശാണിലമാൻ കാരണം. ദയവ് ചെയ്ത് പരമാവതി വണ്ടിയുടെ പുറത്ത് ഗ്യാസ് അടുപ്പ് ഉപയോഗിക്കുക, അതല്ലെങ്കിൽ ഒരു Induction stove വാങ്ങുക, അതായിരിക്കും നല്ലത്. (Induction stove ഉപയോഗിക്കാൻ പറ്റുന്ന Power Plug വണ്ടിയിൽ ഉണ്ടോ എന്ന് ആദ്യം അറിഞ്ഞിരിക്കണം)
Good that you both did for that pet dog which was left and shop owner was kind enough to take care of the pet. Good info that White of paint attracts Elephants in the night.
എന്ത് കാര്യത്തിനും കൂട്ടുകാരെപ്പോലെ ഫുൾ സപ്പോർട്ട് ആയി നിൽക്കുന്ന ഇതുപോലെ ഒരു അപ്പനും കിട്ടിയത് നമ്മുടെ പിള്ളേരുടെ ഒരു ഭാഗ്യം എന്ന് തന്നെ പറയാം..🥰🥰
അത് പൊളിച്ചു 👍👍❤️
Lllllllllll
Lll
Ll
L
വണ്ടി തട്ടിയെന്നു അറിഞ്ഞപ്പോൾ നെഞ്ചിൽ തി ആയി പോയി. വിഡിയോ കണ്ടപ്പോൾ സന്തോഷം അപ്പൻ കറി ഓക്കേ സൂപ്പർ അമ്മ യും സൂപ്പർ.എല്ലാവരും ഒത്തുരുമ അതാണ് ലൈക്. മരുമോൾ അമ്മായിയപ്പൻ അമ്മായിഅമ്മ അനിയൻ ഭർത്താവ് ഒക്കെ ഉള്ള യാത്ര സൂപ്പർ ഇനിയും ഇങ്ങനെ പോകണം. ജിബിൻ തന്നെ ആണു വണ്ടി ഓടിക്കുന്നത്. മോനെ നീ reast എടുക്കണേ. സമാധാനത്തോടെ പോയിട്ട് അടിച്ചു പൊളിച്ചു വാ. All the best ❤🙏🏻👍
വളര്‍ത്തിയ petsനെ ആരും ഉപേക്ഷിക്കരുത് ,അവര്‍ക്കു നമ്മളെ പിരിയുന്നത് നമ്മൾ വിചാരിക്കുന്നതിലും വലിയ വിഷമവും നഷ്ടമവും ആണ് 🙏
500 aavaan shaayikkumo 🙏
E bull jet ചങ്കാണ് ചക്കിടിപ്പാണ് power
Mallu world . ഞാൻ ചെയ്തു തിരിച്ചും ചെയ്യണെ
@@malluworld6258 ninak onnun vere pani ille ingana thendaan. Ninak kazhiv indengil subs verum🤦🏻♂️
എന്ന് ചാർളി ഫിലിം കണ്ട ഒരാൾ 🚶🚶🚶
ഈ വീഡിയോയിലെ ഏറ്റവും വലിയ ഹൈലൈറ്റ് നിങ്ങളുടെ അപ്പനും അമ്മയും ആണ്. നിങ്ങൾ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ.
അപ്പനും അമ്മയും കൂടെയുള്ള കാലം നിങ്ങൾക്ക് ഒന്നും പേടിക്കാനില്ല. നിങ്ങളുടെ അപ്പൻ പോളിയാണ് അമ്മയും.
അപ്പൻ ശെരിക്കും എൻജോയ് ചെയ്യുന്നുണ്ട് ,ചിക്കൻ കറിയുടെ ഇളക്കു കണ്ടാൽ അറിയാം 😃👌👌😍!ഫുൾ സപ്പോർട്ട് അന്നും ഇന്നും എന്നും ..,
😂❤❤
❤
@Kl 02 Bus premi t
ജീവിതം എന്നതിനു ജീവിക്കുക എന്നു മാത്രമല്ലാ, അതിജീവിക്കുക
എന്നൊരർത്ഥം കൂടിയുണ്ട്.
Love you E BULLJET
Uvbo
🔥🔥🔥
ഒരുമിച്ചുള്ള യാത്ര... അമ്മയുടെ മുട്ടിപ്പയുള്ള പ്രാർത്ഥന... Enjoy dears
1.9millionil ninnum 2.2 ആയി ഓരോ ദിവസം കഴിയുംതോറും സബ്സ്ക്രൈബ്ർ കൂടി വരുന്നു.ഇതേ പോലെ ഉയരങ്ങളിലേക്ക് എത്തട്ടെ. God Bless both off. ❤
കുടുമ്പം ആയി ഈ തവണ യാത്ര പോയ Ebull jet... പഴയ nepolion ന് വേണ്ടി കട്ട വയ്റ്റിങ്...
Love you from Kottayam
കുടുംബത്തോടൊപ്പം ഉള്ള ഈ യാത്ര കണ്ടിരിക്കാൻ ഒരു പ്രേത്യേക രസം 🫶 റാംബോ 😍
യാത്രയിലും. സ്വന്തം വീട് പോലെയാ.... തോന്നുന്നത്. പൊളിച്ചു 👌👌
Please 1 sub
19:37 `പത്രോസിന്റെ പടപ്പുകൾ ´ സിനിമ യിലെ ശറഫുദ്ധീൻ റൂമെടുക്കുന്ന സ്ഥലം പോലെയുണ്ട്
പുതിയ നെപ്പോളിയൻ super power ആയിട്ടുണ്ട് പുതിയ വണ്ടി എവിടെയോ മുട്ടി എന്ന് കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി Bus Life നന്നായിട്ടുണ്ട് റാമ്പോ കുട്ടനോടും ഫാമിലിയോടും എന്റെ ഒരു Big ഹായ് കൊടുക്കണേ ഇനിയും ഇത് പോലത്തെ വീഡിയോസ് ഇടണേ എബിൻ ബ്രോ & ലിബിൻ ബ്രോ ❤❤
BUs LiFE
@@travellingdiariesworld9047 sorry പെട്ടെന്ന് മാറിപ്പോയി മാറ്റി ശെരി ആയത് എഴുതി തെറ്റ് കാണിച്ചു തന്നതിൽ Thanks😊
ഒരുപാട് ഇഷ്ടമാണ് e bull jet family😘
എബിൻ 🧡ലിബിൻ uff❤️❤️
Oru movie കണ്ട് കഴിഞ്ഞ പോലെയുണ്ട്.❤️
നെസ്റ്റ് എപ്പിസോഡ് കട്ട വെയ്റ്റിംഗ്.. 💔😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ethupole kathiruna oru dhivasm undavilaaaa... atrekum eshttanu ebulljet.. nepolian 🔥❤❤❤
👍🏿❤❤
E too opop in this IP I addreiiiq in e and 8 haha to hello Is
E bull jet ചങ്കാണ് ചക്കിടിപ്പാണ് power
Pinalla
Innenta prathyata 🙄
E Bull Jet Fan Aavan Ulla Main Reason:
90% ശതമാനം youtubers- നെ പോലെ ഫാമിലി matters പറഞ്ഞ് വെറുപ്പിക്കുനില്ല🦋Prank,Gift Exchange, ഒരു കാര്യവും ഇല്ലാത്ത day in my life, അങ്ങനെ ഒന്നും ഇല്ല🦋ആകെ ഉള്ളത് അവരുടെ കുടുംബം ആയി നമ്മളെയും കണ്ട് മറ കൂടാത്ത സംസാരവും അവരുടെ experience sharingum🦋 അതും സാധാരണ ഭാഷയിൽ.❤️പഠനം ഇല്ലാതെ ആർക്കും എവിടെയും എത്താൻ കഴിയില്ല എന്ന് പറയുന്ന നമ്മുടെ നാട്ടുകാരുടെ മുന്നിൽ ningal ജയിച്ച് കാണിച്ചത് നിഷ്കളങ്കത നിറഞ്ഞ സംസാരം കൊണ്ടും അറിയാവുന്ന ഒരു കൈ തൊഴിൽ കൊണ്ടും.✨✨ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ..ഈ സന്തോഷവും സമാധാനവും എന്നും കൂടെ ഉണ്ടാവട്ടെ😍😍😘
9:00 മുതൽ waiting ആയിരുന്നു . വണ്ടി എവിടെയോ തട്ടി എന്ന് കേട്ടപ്പോൾ ഒരു ചെറിയ വിഷമം .
വീഡിയോ കണ്ടത്തിൽ വളരെ അധികം സന്തോഷമുണ്ട് 💖
റീച്ച് കിട്ടാനുള്ള ഓരോരോ തത്രപ്പാടെ 🤣😂
@@Gffggfddfffffff ജീവിച്ച് പൊട്ടേടെ ആള് ചെറിയ കൊച്ചല്ലേ
Ayin 😂😂
@@Gffggfddfffffff sathyam
@@Gffggfddfffffff just click bait thubnail bro
31:15 അപ്പൻ ഇംഗ്ലീഷ് അടിച്ചു വിടുന്നുണ്ട്. ഫാമിലി ആയിട്ടുള്ള യാത്ര 👌🔥❤️.
സ്വന്തം വീടിന്റെ ആധാരം തന്റെ രണ്ടു മക്കളിൽ വിശ്വാസം അർപ്പിച്ചു കൊടുത്തു . അവർ അതിന്റെ ഇരട്ടിയാക്കി തിരിച്ചു കൊടുത്തു. അതാവണം മക്കൾ.... The great inspiration 🔥🔥
Bhaghyam chytha achanum ammayum..stay blessed all..
എബിന്റെ വൈഫ് സൂപ്പർ സപ്പോർട്ട് ആണല്ലോ. enjoy dears😍😍😍
ഡപ്പി ഉണ്ടോ ഡപ്പി 🤣🤣🤣❤അമ്മ ഒത്തിരി ഇഷ്ടം ❤😘😘
റാംബോയുടെ സന്ദോഷം കണ്ടാൽ അറിയാം, എല്ലാവരും കൂടി യാത്ര പോകുന്നത് അവൻ ശരിക്കും ആസ്വദിക്കുന്നുണ്ട്.
Notificationu vendi waiting aayirunnu❤
ചേട്ടൻമാരെ താടിയും, മുടിയും വെട്ടി മൊഞ്ചൻ മാരാക് 🔥❤️
അല്ലപിന്നെ 👌🏻😀
പണ്ടത്തെ പവർ തിരിച്ചു വന്നു 🔥🔥.
എന്നും എല്ലാ ദിവസവും വീഡിയോ വേണം . വണ്ടി ഉരസി എന്ന് കേട്ടപ്പോൾ ചെറിയൊരു വിഷമം തോന്നി
28:42 e sthalath vech oneness komban orumich kand muttiya sthalam 🔥🔥🔥
*Story കണ്ടപ്പോൾ മുതൽ waiting ആയിരുന്നു..!!🔥❤🙀*
എന്തിനു 😂😂 സ്റ്റോറി മാത്രമേ കാണാറുള്ളു.. ബാക്കി post ഒന്നും കാണാറില്ലേ 😂😂😂🙏🙏
സബ്സ്ക്രൈബ്ഴ്സിനെ വീഡിയോയിൽ കാണിച്ചു...😍 എല്ലാവരെയും പരിചയപെടുത്തി....
മനുഷ്യനെ പോലെ തന്നെ ഒരു മൃഗത്തിനും... ഒരേ സ്ഥാനം നൽകി 👌👌👌.... ഇത്രകാലം അമ്മ വീട്ടിൽ ജീവിച്ചു.... ഇനി ലോകം കാണട്ടെ...😍 പരക്കട്ടെ.... ഒരു ചുരം കയറുമ്പോഴേക്കും... പ്രാർത്ഥിക്കുന്ന.... അമ്മ കരുതലാണ്.... 💪 brothers means ebin&libin... അഭിരാമി ചേച്ചി... Keep going.... Team Ebulljet
എന്തിനാ..
മച്ചാനെ..ഇങ്ങിനെ അലറുന്നത്..
നിങ്ങളുടെ വിഡിയോ ക്ക്
Originality യുണ്ട്..
അതു കൊണ്ടു കാണുന്നു..
തുടക്കത്തിലെ
അലറി വിളി ഒന്നു ..
നേർപ്പിക്കാൻ
നോ ക്കണേ..
ഇത്രയും റിസ്ക് എടുത്ത്
..കാഴ്ചകൾ
കാണിച്ചു തരുന്ന സഹോദരങ്ങൾക്ക്
..അഭിനന്ദനങ്ങൾ
കുഞ്ഞി പയ്യന്മാരെ വരെ ചേട്ടായി എന്ന് വിളിക്കുന്ന ലിബിൻ മുത്താണ് 37:10 😀😀😀
🤣
Abin bro Libin bro❤️ അപ്പനും അമ്മയും അഭിരാമിയും എല്ലാവരും പൊളിയാണ്... ❤️🥳🥳🥳 GOd bless you guys ❤️
Fixed ഗ്ലാസ് മാറ്റി lockable sliding ഗ്ലാസ് ആക്കിയാൽ ജനറേറ്റർ എണ്ണ ലാഭിക്കാം,
കുക്കിംഗ് വണ്ടിയിൽ തന്നെ ചെയ്യാം
ഞാനും പറയാൻ വരുകയായിരുന്നു പുറത്തോട്ട് പൊക്കി വെക്കാൻ പറ്റുന്നത് വേണം അപ്പോൾ മഴയത്തൊക്കെ കുക്കിംഗ് അടിപൊളി ആയിരിക്കും
ഞാനും ഓർത്തു
Love you guys 😘❤️❤️❤️ ഓ ഗയിസ് മതിയായ സ്ഥമാണ് ഊട്ടി
Enthelum sangadam undavumbo ivarude video eduth kanum Cheriya oru sandhosham undavum athanu ivarude videokalde prethyegatha luv EbullJet💕🎀
നമ്മുടെ പിള്ളേരുടെ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു...😍😍
ശരിക്കും ഇതാണ് msg. ഒരു കുടുംബം എങ്ങനെ ആയിരിക്കണം എന്ന് കാട്ടി തരുന്ന power video ❤❤❤
കൊച്ചു പിള്ളേരെ എന്തിനാ എബി ചേട്ടായി ന്ന് വിളിക്കണേ 🤣🤣
വെറുതെ കണ്ടിരിക്കാൻ എന്തു രസമാണ് ഇവരുടെ വീഡിയോ🔥
എല്ലാവടത്തും നമ്മുടെ ഫാൻസുണ്ട് എല്ലാവർക്കും സുഖമല്ലേ ട്രാവലർക്കാര്യം എന്തായി ഒരു വീടു തന്നെ വണ്ടിയിലുള്ളിൽ സഞ്ചരിക്കുന്ന വീട് എന്ന് പറയണം ❤️❤️❤️😃
മച്ചാന്മാരെ വീഡിയോ കാണാൻ വേണ്ടി ഞാൻ വെയിറ്റ് ചെയ്തിരുന്നു അപ്പോഴത്തേക്ക് വീഡിയോ കിട്ടി സന്തോഷമായി
എന്തൊക്കെ ആയാലും ഈ വധൂരികൾ അടിപൊളി ആണ്
I FEEL OLD POWER🔥
കുറച്ചും കോടി വരാൻ ണ്ട്. 1 day .1 million subscribers (ഏകദേശം 9000 പേരൊക്കെ) കേറാറുണ്ടായിരുന്നു.അതിലേക്ക് എത്തി തുടങ്ങുന്നുണ്ട്.
Yes
🔥🔥ഇതൊക്കെ കാണുമ്പോൾ ഞാനും ഒരിക്കൽ നിങ്ങളെ കാണുമെന്നു പ്രേതീക്ഷിക്കുന്നു ❤️❤️😍😍
Ithryum nalla oru seen kanditta EBULLJet inta SONG miss ayi…
Noku kannu prabjama……❤️
Arakka miss ayi ???
നിങ്ങളുട ഹാപ്പിനെസ് ആണ് നിങ്ങളുടെ വിജയം 🥰 god blessed family bro 👍😍
എന്തായാലും ഫാമിലി ട്രിപ്പ് സൂപ്പർ ആയിരുന്നു പിന്നെ നമ്മുടെ സ്വന്തം റാംപോ യും 🥰🥰🥰🥰
മാസത്തിൽ അഞ്ചു തവണ മുടങ്ങാതെ ലോഡുമായി കോയമ്പത്തൂർ to ഊട്ടി പോകുന്നുണ്ട്. എന്താന്ന് അറിയില്ല നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു സൗന്ദര്യം.
എല്ലാവര്ക്കും ചോയിക്കാൻ ഒന്നേ ഉള്ളു Napoleon 2.0 എപ്പ ഇറങ്ങും എന്ന് അതാണ് Napoleon power ❤🔥 അത് ഇനി എപ്പ ഇറങ്ങും bro nxt month ആകുകബോൾ ഒരു വർഷം ആകും 🥲
16:46 😂🤣🤣 pavam kochee evanmare oru photo yidukan samathikilalodaa🤣😂🥰
Thanks! Please support
അടിച്ചു പൊളിക്കടാ മുത്തുമണികളെ 😍😍🔥
നിങ്ങൾ ഫുൾ ഫുൾ പവർ ആണ് 😘
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഊട്ടി ഞാൻ ഈ വീഡിയോ രണ്ടുതവണ കണ്ടോ അടുത്ത വീഡിയോ വെയിറ്റിംഗ് ആണ്
നിങ്ങളെ കാണാൻ ആയിട്ട് waiting ആയിന്ന് ❤️❤️❤️
23:31 Nammade Nattukar 🥰🥰🤩🤩
Karunagappally
പഴയ പ്രെധാപം തിരിച്ചു വന്നു 🥰🥰🥰
പുതിയൊരു സബ്സ്ക്രൈബർ നിങ്ങളുടെ യാത്ര അടിപൊളിയാട്ടാ👍🥰👍
Simplicity and vlogging style super 💙❤️💪💥❤️💥💪💥💙
നിങ്ങൾ അനിയനും ചേട്ടനും ഒരു രക്ഷയുമില്ല. ❤️❤️🙏😍😽😽😽😽😽😽😽😽😽😽😽😽
പഴയ രോമാഞ്ചം തിരികെ വരുന്നു 😻❤🔥
❤️❤️... E bull jet ഇഷ്ടം... ❤️❤️പള്ളിപ്പുറത്തുകാരൻ പ്രവാസി.... ❤️❤️❤️
37:59 ഡിക്കി അടച്ചിടുക 😂😂😂😂😂😂😂😂😂
😂
44:00 വണ്ടിയുടെ അകത്ത് ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോൾ പരമാവതി വെൻ്റിലേഷൻ ഉണ്ടായിരിക്കണം, കാരണം ഗ്യാസ് കത്തുമ്പോൾ അതിൽ നിന്ന് ഉണ്ടാവുന്ന Carbon monoxide വണ്ടിയുടെ അകത്ത് നിറയും. ഈ Carbon monoxide നിമിഷങ്ങൾക്കകം മനുഷ്യൻ്റെ സ്വസോചസത്തെ നിർത്തലാക്കും, പെട്ടന്ന് അബോധാവസ്ഥയിലേക് പോവുകയും ഉടൻ മരണം സംഭവിക്കാനുള്ള സാധ്യതയുണ്ട്.
നിങൾ കെടിടുണ്ടാകും, ഗ്യാസ് ഗീസരിൽ നിന്ന് വിഷണിലം ചോർന് ആൾ മരണപ്പെട്ടു എന്ന്, അത് ഈ Carbon monoxide എന്ന വിശാണിലമാൻ കാരണം.
ദയവ് ചെയ്ത് പരമാവതി വണ്ടിയുടെ പുറത്ത് ഗ്യാസ് അടുപ്പ് ഉപയോഗിക്കുക, അതല്ലെങ്കിൽ ഒരു Induction stove വാങ്ങുക, അതായിരിക്കും നല്ലത്. (Induction stove ഉപയോഗിക്കാൻ പറ്റുന്ന Power Plug വണ്ടിയിൽ ഉണ്ടോ എന്ന് ആദ്യം അറിഞ്ഞിരിക്കണം)
Ningladue santhosham aanu njnalgludeyum 💕❤🌍
ഇപ്പോലെത്തെ നെപോളിയനെ കട്ടിലും നല്ലത് മറ്റേ നെപ്പോളിയൻ ayirunnu ❤️
Yes
Our real heros e bull jet😍😍
We with u 💕💕💕
Katta support💪 from kochi Mattancerry✌✌.
Always with e bull jet🥰🥰
Big gang boys from kochi Mattancerry✌.
മതിയായ പാറയാട്ടോ .....😄😀😄🔥🔥🔥🔥🔥🔥🔥 എബി ...... ലിബി..... പെരുത്തിഷ്ടം ......
Full on power family ✨🔥
Wife varum kadam പണി onum adukila
Super.... Good family enjoy,,, pinne chetta Napoleonte horn mattanam sett akkanam❤🔥❤🔥❤🔥
😍😍😍😍😍😍 പിള്ളേർക്ക് അടിക്കു ലൈക് 👍
ഇന്നലെ ഇരിട്ടി zaithon restorantinte mumbil njan kandirinnu നിങ്ങളെ 🔥
abhirami hair okke set aki kurachu virthikku irikaam vlogsil 🤷🏼♂️
Pillarude pazhaya kalam thirichu vannnuuu🥰🥰🥰🥰
Family trip poli ayittondu 😇
ഇത് കാണുവാൻ എത്ര നാൾ കാത്തിരുന്നു. ഒത്തിരി സന്തോഷം. വളരെ പോസിറ്റീവ് 🌹🌹❤️❤️❤️🙏🙏🙏😍😍😍. All the best
Ennepole comment nokkikkond video kaanunnavar undo😂
രണ്ടു പേരുടെയും സംസാരം പൊളിയാ ❤️❤️❤️
Super excellent. Love and respect from trivandrum👍
❤👍🏿👍🏿
10:04 അങ്ങ് തമിഴ്നാട്ടിലും ഉണ്ടട പിടി 😼😼❤️
Beautiful family.ellavarodum sneham mathram….
Ningale veendum kaananayathil valare santhosham.ini namukk polikkanam
Love you brothers 😘💖💖💖
37:55 നിന്റെ ഡിക്കി അടച്ചിടുക 😂
Instagramil story kandath muthal vait cheyyuka ayirunnu❤
😄💕
Nigale Pollathe Oru Umma Und Annik 💙❤️😇
വളരെ നാളുകൾക്കു ശേഷം പഴേ പോലെ നല്ലൊരു വീഡിയോ.. 👌👌👌❤️❤️❤️❤️❤️
പറയാൻ ഡയലോഗുകൾ ഇല്ലാത്ത വീഡിയോ👌 വഴിയോരങ്ങളിൽ കാത്തുനിന്ന് നിങ്ങളെടെ സംസാരിച്ച നമ്മുടെ എല്ലാ സുഹൃത്തുക്കൾക്കും ലൈക്ക് 👍 സുഹൃത്തുക്കൾക്ക് ലൈക്ക്
😘😘
LMP- ( Le Mans Prototype )
LMV- ( Light Motor vehicles)
HMV- (Heavy Motor Vehicles)
Correct 👍
@@midhuntech3872 ❤
Mvd - Motor Vehicle Department 🤓
Jagan MVD ആണോ?
Inne നിങ്ങളുടെ വണ്ടി കണ്ടു മാറ്റാനുരിൽ നിന്ന് ഇരിട്ടി ilekke പോകുന്ന vazhil 💥
Appo Ivar kerala ethyo
Aa njan kando sathyam
hii bro your Big fan watching from Tamil Nadu Pollachi
നിങ്ങളുടെ ഫാമിലി പൊളിയാ... അപ്പൻ🔥🔥🔥🔥🔥🔥🔥🔥🔥
കുറ്റ്യാടി പിള്ളേർ 🔥🔥
Vandi ichirude look aakk gooys✨
Namade logo okke sett aakk🔥🔥🔥
Pewer varatte pewer⚡
Ohh ഗയ്‌സ് നോക്കു ഇതൊരു മൂന്ന് തവണ യെങ്കിലും പറയും അതാണ് 👌🏻🔥🔥
0
23:34 കരുനാഗപ്പള്ളി 💕
എത്ര നേരമായി വീഡിയോ നോക്കിയിരിക്കുന്നു 🥰🥰
ടീവി , lights ഇതൊക്കെ ആവിശ്യമില്ലാത്ത സമയത്തു ഓഫ് ചെയ്‌തു വെച്ചാ ജനറേറ്ററിന്റെ ലോഡ് കുറയും , കുറച്ചു പെട്രോൾ ചിലപ്പോ ലാഭിക്കാൻ കഴിയും .......
Good that you both did for that pet dog which was left and shop owner was kind enough to take care of the pet. Good info that White of paint attracts Elephants in the night.
വീഡിയോ long ആണെങ്കിലും skip ചെയ്യാതെ കണ്ടു🥰🥰🥰. 👌🏼👌🏼