@@muhammedameen5661 നഹൂദ് ബില്ല അതു നിനക്ക് നമ്മളെപോലുള്ള ആള്കര്ക് ജീവിത്തിൽ അല്ലാവൂനെ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം മുത്ത് റസൂൽ s ആണ് എന്റെ ഉമ്മതിനെ ഓർത്തു വിലപിച്ച ഒരു നബി s vere ella 🤲🏻
ജീവിച്ചിരുന്നപ്പോൾ മഹ്ശറിൽ പോയി 5 നേരം നിസ്കാരവും ആയി ഒറ്റ രാത്രി കൊണ്ട് തിരിച്ചുവന്ന nabi(s) മരണ ശേഷം ഇപ്പോഴും ഖബറിൽ കിടക്കുകയാണ്. ഖിയാമത് നാളിൽ ആദ്യം കബർ വിട്ടു സ്വർഗത്തിലേക്ക് പോകും എന്നാണ് കിതാബിൽ ഉള്ളത്. ഇത് അന്യയമല്ലേ?
ഉസ്താദേ ഈ പറഞ്ഞ നരകത്തിൽ മുഹമ്മദും അവൻ്റെ അനുയായികളും കാണില്ല അല്ലേ. ഓ രക്ഷ പെട്ടു. കൂടാതെ ഗാന്ധിജിയും മദർ തെരേസയും ഫാദർ ഡാമിയനും ഉള്ള നരകം മുഹമ്മദും ബിൻലാദനും മുല്ലാ ഉമറും ഉള്ള സ്വർഗത്തെക്കാൾ എത്ര സുന്ദരം. എനിക്ക് നരകം മതി.
മുഹമ്മദ് നബി(s) യെക്കാൾ നന്മയുള്ള ഒരു വ്യക്തിത്വത്തെ ഒന്ന് പറഞ്ഞ് തരാമോ? എല്ലാ നന്മയും തികഞ്ഞ ഒരു വ്യക്തിത്വം.... അത്രയും നല്ല ഒരു വ്യക്തിത്വം സ്വർഗ്ഗത്തിൽ പോകും എന്ന് ഉറപ്പല്ലേ... പിന്നെ ബിൻലാദൻ്റെ, ഗാന്ധിജിയുടെ, മദർ തരേശയുടേ എല്ലാം കാര്യം അല്ലാഹുവിന് ആണ് അറിയുന്നത്.. അവർ നരകത്തിൽ ആണോ സ്വർഗ്ഗത്തിൽ ആണോ എന്ന് തീരുമാനിക്കാൻ ഉള്ള അധികാരം സർവ്വ ലോക സൃഷ്ടാവ് ആയ അല്ലാഹുവിന് മാത്രം ആണ്... So അവനവൻ ചെയ്തത് അവനവനോട് ചോദിക്കും... അതിൻ്റെ പ്രതിഫലം ചെയ്തവന് കിട്ടും... മറ്റുള്ളവരുടെ കാര്യം അവരും അല്ലാഹുവും തമ്മിൽ ആവും... പിന്നെ ഇവിടെ വന്ന് സ്വർഗം മതി എന്നും നരകം മതി എന്നും പറഞാൽ അത് വിഡ്ഢിത്തം അല്ലേ?... UA-cam കമൻ്റിലൂടെ അല്ലല്ലോ നരകവും സ്വർഗ്ഗവും ചോദിക്കേണ്ടത്... സ്വർഗ്ഗത്തിൽ praveshikkanulla first condition എന്നത് അല്ലാഹു അല്ലാതെ വേറെ ഒരു ആരാധ്യനും ഇല്ല എന്നും മുഹമ്മദ് നബി(s) അല്ലാഹുവിൻ്റെ പ്രവാചകൻ ആണ് എന്നും അടിയുറച്ച് വിശ്വസിക്കുക എന്നതാണ്... അങ്ങനെ വിശ്വസിക്കുമ്പോൾ അല്ലാഹുവും അല്ലാഹു അറിയിച്ച് കൊടുത്തത് അനുസരിച്ച് അല്ലാഹുവിൻ്റെ റസൂൽ(s) പറഞ്ഞതും അനുസരിച്ച് ജീവിക്കുക എന്നതാണ്... അല്ലാഹുവിൽ വിശ്വസിച്ച് ജീവിച്ചാൽ ആളുകളെയോ മറ്റെന്തെങ്കിലും sadhanatheyo പേടിച്ച് fake ID ഉണ്ടാക്കി comment ഇടേണ്ട ഗതികേട് ഉണ്ടാവില്ല... നല്ല ചങ്കൂറ്റത്തോടെ, നട്ടെല്ലോടെ, അഭിമാനത്തോടെ സ്വന്തം പേരിൽ ഉള്ള ഐഡിയിൽ വന്ന് കമൻ്റ് എഴുതാൻ ഉള്ള നട്ടെല്ലും ചങ്കൂറ്റവും ഈ ലോകത്ത് നിന്ന് തന്നെ ഉണ്ടാവും....
ഇദ്ദേഹത്തിന് ചേർന്നതല്ല ഈ പേര് ഇത്രയും നീ ചമായ് സംസാരിക്കാൻ എങ്ങിനെ കഴിയുന്നു - നരക ത്തെ ഭയക്കാനും സ്വർഗ്ഗത്തേ ആഗ്രഹിക്കുവാനും ഉള്ള ബുദ്ധി അദ്ദേഹത്തിന് അല്ലാഹു നൽകട്ടെ🤲
കത്തി ആളുന്ന നരകത്തിൽ നിന്നും അള്ളാഹു എല്ലാ ഉമ്മത്തികളെയും കാത്തു കൊള്ളട്ടെ ആമീൻ
Ameen
നരകം ആണ് മോനെ നല്ലത്. അവിടെ മുഹമ്മദും അവൻ്റെ അനുയായികളും കാണില്ല.
ആമീൻ
@@muhammedameen5661 നഹൂദ് ബില്ല
അതു നിനക്ക് നമ്മളെപോലുള്ള ആള്കര്ക് ജീവിത്തിൽ അല്ലാവൂനെ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം മുത്ത് റസൂൽ s ആണ്
എന്റെ ഉമ്മതിനെ ഓർത്തു വിലപിച്ച ഒരു നബി s vere ella 🤲🏻
ആമീൻ യാ റബ്ബൽ ആലമീൻ
നല്ല അറിവ് പറഞ്ഞു തരുന്ന നിങ്ങൾക് അള്ളാഹു വിന്റെ അനുഗ്രഹം undavate
അല്ലാഹു സുബ്ഹാന ഹുവ ത ആല നമ്മളെ എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
മഹ്ശർ . ഓരോ ക്ലാസും കേൾക്കേണ്ടത്👍
بارك الله فيكم 💐
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ
ആമിൻ
Jazzakkallahu khairan ❤️
മാഷാ അല്ലാഹ് spr സ്പീച് 👌
Màsha Allah 😍😍
اللهم اني اسالك الجنة وما قرب اليها من قول او عمل
واعود بك من النار وما قرب اليها من قول او عمل
Ameen masha allah
الله اكبر
Jazakallahu khaira
Barak Allah...
ما شاء الله... بارك الله فيكم...
🤲🏻ameen
Al hamdhu lillah....
Ameen insha Allah
Jazakallah hair..👍
True
Duhayil.cherkkanam
എന്തിനാ സ്വർഗ്ഗത്തിൽ പോകാണാണോ വേണ്ട മോനേ അവിടെ മുഹമ്മദും അനുയായികളും ഉണ്ട്.അതിനേക്കാൾ ഭേദം നരകം തന്നെ.
അനന്തരാവകാശം ഒരു ക്ലാസ്സ് തരുമോ?
وعليكم السلام ورحمة الله وبركاته
ആമീൻ 🤲
ജിന്നുകളോട് അവരുടെ കഴിവിൽ പെട്ട കാര്യങ്ങൾ ചോദിക്കുന്നവർക് സ്വർഗം ഉറപ്പാണ് പേടിക്കണ്ട
👍👍👍
ജീവിച്ചിരുന്നപ്പോൾ മഹ്ശറിൽ പോയി 5 നേരം നിസ്കാരവും ആയി ഒറ്റ രാത്രി കൊണ്ട് തിരിച്ചുവന്ന nabi(s) മരണ ശേഷം ഇപ്പോഴും ഖബറിൽ കിടക്കുകയാണ്. ഖിയാമത് നാളിൽ ആദ്യം കബർ വിട്ടു സ്വർഗത്തിലേക്ക് പോകും എന്നാണ് കിതാബിൽ ഉള്ളത്. ഇത് അന്യയമല്ലേ?
MashaAllah
Assalamu.alikkum
സിഹ്റിൽ വിശ്വസിച്ചവർക് സ്വർഗ്ഗ ഉറപ്പാണ്
Swaheeh aya hadeesukale padich manasilaki , jeevithathil pakarthiyavark sawgam und. Sihr ayibendapetta hadees swaheeh an
Why Allah create different religions?. Pls reply sirajul Islam ballussery🙏.
In Sha Allah
Allah oru relegion create cheythittollu
@@shamshak8616 ശരിയാണ് മുഹമ്മദ് സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും ഒന്നേ ഉള്ളു.
@@muhammedameen5661 ningal parayunna karyathinte gauravam ningal manassilaakiyirunnenkil.
അല്ലാഹു തന്റെ പ്രവാചകൻമാർ മുഖേന ആകെ ഒരു സന്ദേശം മാത്രമേ നൽകിയിട്ടുള്ളു. അത് ഇസ്ലാം ആണ്. ബാക്കിയുള്ളതെല്ലാം മനുഷ്യനിർമിത ആശയങ്ങൾ ആണ്
Hajj yangana adinda poorna arive
ഉസ്താദേ ഈ പറഞ്ഞ നരകത്തിൽ മുഹമ്മദും അവൻ്റെ അനുയായികളും കാണില്ല അല്ലേ. ഓ രക്ഷ പെട്ടു. കൂടാതെ ഗാന്ധിജിയും മദർ തെരേസയും ഫാദർ ഡാമിയനും ഉള്ള നരകം മുഹമ്മദും ബിൻലാദനും മുല്ലാ ഉമറും ഉള്ള സ്വർഗത്തെക്കാൾ എത്ര സുന്ദരം. എനിക്ക് നരകം മതി.
Fake name vannu comment cheyyan nanamille sahodara...ninak Allah hidayath nalkatte..
മുഹമ്മദ് നബി(s) യെക്കാൾ നന്മയുള്ള ഒരു വ്യക്തിത്വത്തെ ഒന്ന് പറഞ്ഞ് തരാമോ?
എല്ലാ നന്മയും തികഞ്ഞ ഒരു വ്യക്തിത്വം....
അത്രയും നല്ല ഒരു വ്യക്തിത്വം സ്വർഗ്ഗത്തിൽ പോകും എന്ന് ഉറപ്പല്ലേ...
പിന്നെ ബിൻലാദൻ്റെ, ഗാന്ധിജിയുടെ, മദർ തരേശയുടേ എല്ലാം കാര്യം അല്ലാഹുവിന് ആണ് അറിയുന്നത്..
അവർ നരകത്തിൽ ആണോ സ്വർഗ്ഗത്തിൽ ആണോ എന്ന് തീരുമാനിക്കാൻ ഉള്ള അധികാരം സർവ്വ ലോക സൃഷ്ടാവ് ആയ അല്ലാഹുവിന് മാത്രം ആണ്...
So അവനവൻ ചെയ്തത് അവനവനോട് ചോദിക്കും...
അതിൻ്റെ പ്രതിഫലം ചെയ്തവന് കിട്ടും...
മറ്റുള്ളവരുടെ കാര്യം അവരും അല്ലാഹുവും തമ്മിൽ ആവും...
പിന്നെ ഇവിടെ വന്ന് സ്വർഗം മതി എന്നും നരകം മതി എന്നും പറഞാൽ അത് വിഡ്ഢിത്തം അല്ലേ?...
UA-cam കമൻ്റിലൂടെ അല്ലല്ലോ നരകവും സ്വർഗ്ഗവും ചോദിക്കേണ്ടത്...
സ്വർഗ്ഗത്തിൽ praveshikkanulla first condition എന്നത് അല്ലാഹു അല്ലാതെ വേറെ ഒരു ആരാധ്യനും ഇല്ല എന്നും മുഹമ്മദ് നബി(s) അല്ലാഹുവിൻ്റെ പ്രവാചകൻ ആണ് എന്നും അടിയുറച്ച് വിശ്വസിക്കുക എന്നതാണ്...
അങ്ങനെ വിശ്വസിക്കുമ്പോൾ അല്ലാഹുവും അല്ലാഹു അറിയിച്ച് കൊടുത്തത് അനുസരിച്ച് അല്ലാഹുവിൻ്റെ റസൂൽ(s) പറഞ്ഞതും അനുസരിച്ച് ജീവിക്കുക എന്നതാണ്...
അല്ലാഹുവിൽ വിശ്വസിച്ച് ജീവിച്ചാൽ ആളുകളെയോ മറ്റെന്തെങ്കിലും sadhanatheyo പേടിച്ച് fake ID ഉണ്ടാക്കി comment ഇടേണ്ട ഗതികേട് ഉണ്ടാവില്ല...
നല്ല ചങ്കൂറ്റത്തോടെ, നട്ടെല്ലോടെ, അഭിമാനത്തോടെ സ്വന്തം പേരിൽ ഉള്ള ഐഡിയിൽ വന്ന് കമൻ്റ് എഴുതാൻ ഉള്ള നട്ടെല്ലും ചങ്കൂറ്റവും ഈ ലോകത്ത് നിന്ന് തന്നെ ഉണ്ടാവും....
Muhamed Ameen your findings are wrong. Don't say such a dirty comment.
ശരിയായ വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ സ്വർഗം ലഭിക്കുകയുള്ളു, നമ്മുടെ പ്രവർത്തികൾക്കു അതിനു ശേഷം മാത്രമേ സ്ഥാനം ഉള്ളു
ഇദ്ദേഹത്തിന് ചേർന്നതല്ല ഈ പേര് ഇത്രയും നീ ചമായ് സംസാരിക്കാൻ എങ്ങിനെ കഴിയുന്നു - നരക ത്തെ ഭയക്കാനും സ്വർഗ്ഗത്തേ ആഗ്രഹിക്കുവാനും ഉള്ള ബുദ്ധി അദ്ദേഹത്തിന് അല്ലാഹു നൽകട്ടെ🤲