മഹ്ശറിലെ പ്രയാസവും പ്രവാചകന്റെ ശുപാർശയും | മഹ്ശർ PART 14 | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 62

  • @raseenamolty6662
    @raseenamolty6662 4 роки тому +4

    നികൾക്ക് ആയുസും ആരോഗവും കൊടുക്കട്ടെ ആമിൻ

  • @shafishafi4888
    @shafishafi4888 4 роки тому +18

    നല്ല അറിവുകൾ എല്ലാവരും കേൾക്കുക ഉപകാരപ്പെടും

    • @sathsab9931
      @sathsab9931 3 роки тому

      അൽഹംദുലില്ലാഹ്...

  • @SuperAskarali
    @SuperAskarali 4 роки тому +24

    മാഷാ അല്ലാഹ്, സലഫികളുടെ ക്ലാസുകളിൽ കാല കീലകളോ, മറ്റു ഡിങ്കൻ കഥകളോ കേൾക്കാൻ കഴിയില്ല, മറിച്ചു സ്വഹീയായ ഹദീസും ഖുർആനും കൊണ്ട് ക്ലാസിടുക്കും. അൽഹംദുലില്ലാഹ്.

  • @Adnanokl
    @Adnanokl 4 роки тому +7

    കാത്തിരുന്നു part 14 അൽഹംദുലില്ലാഹ്

  • @fathimarahmanp2055
    @fathimarahmanp2055 4 роки тому +5

    അൽഹംദുലില്ലാഹ്.
    നല്ല നല്ല അറിവുകൾ കേൾക്കാൻ പറ്റുന്നു .

  • @thafseer3893
    @thafseer3893 4 роки тому +11

    ബിദ്അത്തുകളിൽ നിന്നും മോചനം നേടൂ,
    അങ്ങനെ ശഫാഅത്തിനു അർഹരാവുക പ്രിയ മുസ്ലിമേ 😢
    ഹദീസ്
    നബി-ﷺ- പറഞ്ഞു: ഞാന്‍ (വിചാരണാവേളയില്‍) ഹൗളുല്‍കൗസറിനടുത്ത് നിങ്ങളുടെ മുമ്പെത്തുന്നതാണ്. എന്റെ അരികെ വന്നവര്‍ അതില്‍ നിന്ന് കുടിക്കും. അതില്‍നിന്ന് കുടിച്ചവര്‍ക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകള്‍ എന്റെ അടുത്ത് ഹൗളിങ്കല്‍ വരും. അവരെ ഞാന്‍ അറിയും. അവര്‍ എന്നെയും അറിയും. പിന്നെ എന്റെയും അവരുടെയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്. അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എന്റെ ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍
    ദൂരോപ്പോകൂ! ദൂരെപ്പോകൂ!!”
    (സ്വഹീഹുല്‍ ബുഖാരി.)

  • @rafi-ksd
    @rafi-ksd 4 роки тому +1

    മാഷാ അല്ലാഹ് ,
    നല്ല അവതരണം . വിവാദവിഷയങ്ങളുടെ പിറകെ പോകാതെ , ഇത് പോലെയുള്ള ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകുക .
    പരസ്പരമുള്ള തർക്ക- വിതർക്കങ്ങളുടെ കാലം കഴിഞ്ഞു .
    അല്ലാഹു താങ്കളുടെ ഈ കർമ്മം സ്വീകരിക്കട്ടെ .. ആമീൻ

  • @raseemkh3586
    @raseemkh3586 2 роки тому

    Alhamdulillhaah 💖good good varanirikkunha ilah 💖allhaahurabbinte 💖bhayanakhamaya maha kodathi mahshara rabbe 💖avide paralokhatt ninte verum srishttikhallaya nanghallkkokke taanghum tannalum kavalum rakshayum ilah 💖nee matram allhaah 💖 rakshappeduttanne rabbe 💖mutnabikk 💖ahad khalik nee nalkhunha shuparshayil nanghallevareyum kudumbatteyum ullppeduttannam allhaah 💖ellam allhaahu ahlam 💖allhaahu akbar 💖

  • @abdulhameedpalthad5510
    @abdulhameedpalthad5510 4 роки тому +12

    കാത്തിരിക്കയായിരുന്നൂ ഈ 14 മത്തെ ക്ലാസിന് ال حمد لله

  • @lylaca1654
    @lylaca1654 4 роки тому +5

    👌മാഷാ അല്ലാഹ്

  • @sathsab9931
    @sathsab9931 4 роки тому +3

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...

  • @afnanalshabah.m.k4135
    @afnanalshabah.m.k4135 4 роки тому +4

    Mashaallah 👍👍👍

  • @irshadhamza7489
    @irshadhamza7489 4 роки тому +3

    Jazakallah ❤️

  • @athil_4550
    @athil_4550 Рік тому

    Alhamdulillah

  • @Mujeebnethala
    @Mujeebnethala 4 роки тому +2

    ماشاء الله تبارك الله 🤲

  • @a.thahak.abubaker674
    @a.thahak.abubaker674 2 роки тому

    AAMEEN AAMEEN YA RABBAL ALAMEEN

  • @sumayyamuneer8515
    @sumayyamuneer8515 4 роки тому +2

    Excellent class

  • @fasilp8258
    @fasilp8258 4 роки тому +2

    Maasha Allah

  • @saidamru4650
    @saidamru4650 4 роки тому +2

    Ma sha allah
    🌹👍

  • @shajimuhammed7236
    @shajimuhammed7236 4 роки тому +2

    Insha allah

  • @jazeemshan7644
    @jazeemshan7644 4 роки тому

    Mashaallah

  • @arifasamad3479
    @arifasamad3479 4 роки тому

    അൽഹംദുലില്ലാഹ്

  • @Ahlusunnah1111
    @Ahlusunnah1111 4 роки тому +1

    ماشاء الله
    حياك الله

  • @maimonbinticheyakutty5892
    @maimonbinticheyakutty5892 3 роки тому +1

    I am from malaysia, i always watch yor video👍👍mashallah i have learn a lot from you, what a good video.😄

  • @muhammadnawaf105
    @muhammadnawaf105 4 роки тому +1

    Super speech

  • @shahira1708
    @shahira1708 4 роки тому

    Nalla class maasha allah

  • @iqbalmadakkara
    @iqbalmadakkara 4 роки тому +1

    ماشاء الله

  • @sanamolsana9566
    @sanamolsana9566 11 місяців тому

    ❤❤😊

  • @fromearth7454
    @fromearth7454 4 роки тому +1

    Alhamdulillah..

  • @hafsa2326
    @hafsa2326 4 роки тому

    Barak Allahu feek

  • @abdulhameedpalthad5510
    @abdulhameedpalthad5510 4 роки тому +8

    الله നിങ്ങൾക്ക് റഹ്മത്ത് ചൊരിയറ്റെ

  • @sahadsat
    @sahadsat 4 роки тому +1

    Subhanallah

  • @muhammedsalih1176
    @muhammedsalih1176 4 роки тому

    Subhanaallah

  • @sonusanu8291
    @sonusanu8291 4 роки тому +1

    Alhamdulilla

  • @rashadec4693
    @rashadec4693 4 роки тому +1

    👌👍

  • @noufalkodinhi
    @noufalkodinhi 4 роки тому +1

    👍👍👍

  • @allahuahad292
    @allahuahad292 4 роки тому +2

    😢👌

  • @mohamedanvarmohamedanvar1905
    @mohamedanvarmohamedanvar1905 8 місяців тому

    നോഹ, നൂഹ്

  • @raheemkunninunnu4409
    @raheemkunninunnu4409 4 роки тому

    ☝️🤲

  • @oxygenpharmacyllc8312
    @oxygenpharmacyllc8312 4 роки тому

    💙

  • @bennymuhammad2988
    @bennymuhammad2988 4 роки тому

    അല്ലാഹു അക്ബര്‍

  • @muhammednoufal9861
    @muhammednoufal9861 4 роки тому

    11 പാർട്ട്‌ കിട്ടുമോ

    • @shareejkeloth4519
      @shareejkeloth4519 4 роки тому

      It’s available in this channel

    • @hafsa2326
      @hafsa2326 4 роки тому

      ua-cam.com/video/XKCqL4i1g4c/v-deo.html

  • @majidam8182
    @majidam8182 4 роки тому

    Ya mahsaral jinni ol insi annu qurhan parayu nnidathu mahsarakku koottame annalle artham. Ee arthathil mahsarsye kandal pore...
    Ganeemathennal yudhathil ninnu kittunnadalla.nabi mathramella islamil yudham padippichadu.athinal mathramanu ganeemathu labikkunnadu.

  • @hasnavp3026
    @hasnavp3026 4 роки тому

    ഭർത്താവ് മരിച്ച് മറയിൽ ഇരിക്കുന്ന സ്ത്രീക്ക് ഔറത് മറച്ചുകൊണ്ട് (നിക്കാബ് ധരിച്ചുകൊണ്ട് ) ഇലക്ഷനിൽ വോട്ട് ചെയ്യാൻ പോവാൻ പറ്റുമോ? ഇലക്ഷൻ ഓഫീസർ മുഖം കാണിക്കാൻ പറയുകയാണെങ്കിൽ കാണിക്കാൻ പറ്റുമോ?
    Please reply

  • @sonusanu8291
    @sonusanu8291 4 роки тому +2

    Alhamdulilla

  • @bennymuhammad2988
    @bennymuhammad2988 4 роки тому

    👌👍

  • @sidrahabdulla5953
    @sidrahabdulla5953 4 роки тому +1

    Insha Allah

  • @muhammednoufal9861
    @muhammednoufal9861 4 роки тому +1

    Insha ha allah

  • @muhsinsubair1134
    @muhsinsubair1134 4 роки тому +4

    Masha Allah

  • @shafishafi4888
    @shafishafi4888 4 роки тому +1

    ماشاء الله

  • @ameena4608
    @ameena4608 4 роки тому +1

    Masha Allah

  • @shameeralukkal7333
    @shameeralukkal7333 4 роки тому +1

    ماشاء الله

  • @naseemanasser3156
    @naseemanasser3156 4 роки тому

    Masha Allah