#218

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 191

  • @kp210
    @kp210 2 роки тому +5

    Praise the Lord. എനിക്കു ഇതുവരെ ഗ്രഹിച്ചിട്ടില്ലാതിരുന്ന , അല്ലെങ്കിൽ എനിക്കു മന:സ്സിലാകാതിരുന്ന വാക്യമാണ് മത്തായി 7;20-23 വാക്യങ്ങൾ . യേശുക്രിസ്തുവിനോടല്ല പിതാവായ ദൈവത്തോടാണ് അവർ പ്രാത്ഥിക്കുന്നതെന്നുളള കാര്യം Brother ന്റെ ക്ലാസ്സു കേട്ടപ്പോഴാണു മന:സ്സിലായതു്. നന്ദി ബ്രദർ .

    • @NadeeshCherian
      @NadeeshCherian  2 роки тому +4

      "യേശു തന്നെ യഹോവ" എന്നണ് ഞാൻ അവിടെ പറയുന്നത്
      യഹോവ എന്ന പേര് പിതാവിനും പുത്രനും ഒരു പോലെ പഴയനിയമത്തിൽ പറയുന്നുണ്ട്

    • @gheevarghesecherian821
      @gheevarghesecherian821 2 роки тому +2

      യേശു ക്രിസ്തുവിനോട് പ്രാർത്ഥിക്കുന്നത് തെറ്റ് ആണെന്നൊ. പിതാവെ എന്ന് വിളിച്ചു പ്രാർഥിക്കുന്ന ഒരു പ്രാർത്ഥന എങ്കിലും പ്രവൃത്തികളുടെ പുസ്തകത്തിൽ കാണിക്കാൻ കഴിയുമോ. പിതാവെ എന്ന് തുടങ്ങി പിന്നെ കർത്താവെ എന്ന് പ്രാർത്ഥിക്കുന്നത് എന്ത്. പ്രാർത്ഥനയുടെ ആത്മാവ് ഇല്ലാതെ അക്ഷരം പിടിച്ചു നിലകൊള്ളുന്ന വർക്ക് ഇതൊന്നും വിഷയം ആകുന്നുമില്ല. സ്തേഫാനോസ് ഏറ്റവും വലിയ സമ്മർദ്ദത്തിൽ ആയപ്പോൾ അവൻ പറഞ്ഞത് - കർത്താവായ യേശുവേ എൻറെ ആത്മാവിനെ കൈക്കള്ളണമെ എന്നാണ്. അ. പ്രവൃ.7=59-60.ഇത്ര വലിയ വിഷമ ഘട്ടത്തിൽ കർത്താവായ യേശുവേ എന്ന് പ്രാർത്ഥിക്കാം എങ്കിൽ പിന്നെ ഏത് സമയത്താണ് ആ അനുഗ്രഹ നാമം വിളിച്ചു പ്രാർഥിച്ചു കൂടാത്തത്. കർത്താവ് നമ്മോടു കരുണ ചെയ്യട്ടെ.

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Рік тому +1

    യോഹന്നാൻ
    7:37 ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
    7:38 എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.
    7:39 അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.

  • @mfa5240
    @mfa5240 2 роки тому +17

    ആരും എടുത്തു് പ്രസംഗിക്കാത്ത വിഷയം, സത്യത്തിൽ വഴി നടത്തി ഞങ്ങളെളുടെ വിശ്വസം വളർത്തിയതിനു നന്ദി

  • @kunjoocherian5564
    @kunjoocherian5564 Рік тому +3

    Nadeesh... a valuable study..May God bless you..

  • @annamathew9799
    @annamathew9799 Рік тому +1

    A very beautiful message,God bless

  • @heavenlyvision1602
    @heavenlyvision1602 2 роки тому +5

    ഞാൻ ഒരു അന്യഭാഷ വിശ്വസിക്കാത്ത ഒരു bretheren കാരനായിരുന്നു എന്നാൽ ഇപ്പോൾ നന്നായി അന്യഭാഷ സംസാരിക്കുന്നതു കൊണ്ട് ദൈവത്തിന് സ്തോത്രം. നിങ്ങളുടെ ദുരുപദേശം നിറുത്തു. അന്യഭാഷ സാത്താന്യമോ? വാക്യം അവിടെയും ഇവിടെയും വായിച്ചു മനുഷ്യനെ വഞ്ചിക്കാതെ.ഒറിജിനൽ ഉള്ളത് കൊണ്ടാണ് ഡ്യൂപ്ലിക്കേറ്റ് ഉള്ളത്. ഒറിജിനൽ ദൈവത്തിൽ നിന്നുമാണ്.പിശാചിന്റെ ആത്മാവിനെയും ദൈവത്മാവിനെയും തമ്മിൽ താങ്കൾക്ക് തിരിച്ചറിയുവാൻ കഴിയുന്നില്ല.

    • @SuperAbebaby
      @SuperAbebaby 2 роки тому

      HE is soft on babylonian church also

    • @Jerin00013
      @Jerin00013 Рік тому

      Me too..anyabhsha ❤ God's spirit... different Feeling ❤❤

    • @MathewsKurian-k2h
      @MathewsKurian-k2h 5 місяців тому

      Fraud 👦 Anyabhasha

    • @heavenlyvision1602
      @heavenlyvision1602 5 місяців тому

      അന്യഭാഷ സാത്താനും സാത്താന്റെ ആജ്ഞാനുവർത്തികൾക്കും ഇഷ്ടമല്ല.

  • @sarakuriakose3583
    @sarakuriakose3583 2 роки тому +2

    Praise the Lord for the blessed message 🙏🙏🙏🙏

  • @sajijoseph9651
    @sajijoseph9651 2 роки тому +15

    എന്റെ സഭയായ കത്തോലിക്കാ കറിസ്മാറ്റിക് സഭകളിൽ പരിശുദ്ധാത്മ ഭിക്ഷേക ധ്യാനം എന്ന പേരിൽ ഈ അഭ്യാസ പ്രകടനങ്ങൾ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു ....!

    • @jancymathew923
      @jancymathew923 2 роки тому +1

      കരസ്മറ്റിക് ഒരു കലട് ആണ് 😜

    • @SuperAbebaby
      @SuperAbebaby 2 роки тому

      @@jancymathew923 SHAME ON YOU TO MOCK INSTEAD OF BURDEN AND PRAYER

    • @josejohn1841
      @josejohn1841 2 роки тому

      ഞാനും കൂടിയിട്ട് ഉണ്ട്

    • @V4victory_23
      @V4victory_23 Рік тому

      Catholicayil parisudhathmavilla. Catholic bible vachanngalkum athiranu padipikunnath. yesuvinte padipikalukalk virudham aanu

    • @abincenzo
      @abincenzo Рік тому

      ​@@V4victory_23Saint's ellam Catholic ann. Bible compile cheytat Catholic Church inte under il ann. Holy Bible anusharich ann Catholic Church.

  • @susammageorge8243
    @susammageorge8243 Рік тому

    Praise the Lord,🙏🏼🙏🏼🙏🏼

  • @lissybabu5681
    @lissybabu5681 2 роки тому +3

    Very good presentation God bless you, praise the lord 🙏👍

  • @samj8930
    @samj8930 2 роки тому +3

    V. Good class. God bless you👌

  • @sujashaji762
    @sujashaji762 2 роки тому +5

    Glory to God Almighty Jesus. Very good message 👌🏻🙏 Thanks Br..

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Рік тому +3

    നല്ല നാണയം ഉള്ളയിടത്താണ് കള്ള നാണയം ഉണ്ടാകും, നല്ല വിത്ത് ഉള്ളയിടത്തു ആണ് ശത്രു കള വിതരുന്നത്,പരിശുദ്ധത്മാവിന്റെ നിറവ് പ്രാപിക്കുക അത് ഏറ്റവും നല്ല കാര്യം ആണ് ദൈവ വചനത്തിന്റെ വ്യവസ്ഥക്ക് അനുസരിച്ചു കാത്തിരുന്നു പ്രാർത്ഥിക്കുക, കാത്തിരിപ്പ് യോഗം വളരെ അനുഗ്രഹിക്കപ്പെട്ടതാണ്, വചന പ്രകരം അല്ലാത്ത ആത്മാവു സ്വീകരിക്കേണ്ട, വചന പ്രകരം ഉള്ള സഭയിൽ പോകുക, ദൈവ വചന പ്രകരം ജീവിക്കുക, പരിശുദ്ധത്മാവിന്റെ നിറവ് ദൈവത്തിൽ നിന്ന് പ്രാപിക്കുക,

  • @elizabethgeorge1096
    @elizabethgeorge1096 2 роки тому +4

    Thank you dear brother for the message,May God bless you.

  • @mariammaps266
    @mariammaps266 2 роки тому +4

    പരിജ്ഞാനം ആണ് ശരി, പരിഞ്ഞാന० എന്ന് തെറ്റായി
    ഉച്ഛരിക്കുന്നു. തിരുത്തുമല്ലോ.
    ८ബദർ വളരെ നന്നായിട്ട് വചനത്തെ
    വചന० കൊണ്ട് വൃാഖൃാനിക്കുന്നു.
    Very good explanation and informative message. Thank you very much. God bless you and all. 🙏

  • @alicebensy7945
    @alicebensy7945 2 роки тому +4

    You are the right way go through ☺️☺️ may God bless you thank brother 🙏🙏

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Рік тому +3

    പ്രവൃത്തികൾ
    2:1 പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.
    2:2 പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.
    2:3 അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെമേൽ പതിഞ്ഞു.
    2:4 എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.
    2:5 അന്നു ആകാശത്തിൻകീഴുള്ള സകലജാതികളിൽനിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു.
    2:6 ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി.
    2:7 എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ?
    2:8 പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്തഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ?
    2:9 പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും
    2:10 പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽനിന്നു വന്നുപാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും
    2:11 ക്രേത്യരും അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു.
    2:12 എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു എന്തായിരിക്കും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
    2:13 ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു.
    2:14 അപ്പോൾ പത്രൊസ് പതിനൊന്നു പേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊൾവിൻ.
    2:15 നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാം മണിനേരമേ ആയിട്ടുള്ളുവല്ലോ.
    2:16 ഇതു യോവേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:
    2:17 “അന്ത്യകാലത്തു ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
    2:18 എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലുംകൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.

  • @sajicherian7219
    @sajicherian7219 Рік тому +1

    Good message

  • @sherlyreji07
    @sherlyreji07 2 роки тому +3

    Praise the Lord Hallalugah

  • @jineshjohny6116
    @jineshjohny6116 2 роки тому +3

    വളരെ സത്യം ബ്രദർ... കർത്താവ്‌ അനുഗ്രഹിക്കട്ടെ 🙏🏻😊🤝🏻

  • @jeenajustin9201
    @jeenajustin9201 2 роки тому +3

    Good message 🙏🏼

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Рік тому +2

    പ്രവൃത്തികൾ
    8:14 അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു.
    8:15 അവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു.
    8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.
    8:17 അവർ അവരുടെമേൽ കൈവെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു.

  • @jinjagaja682
    @jinjagaja682 Місяць тому

    WELL EXPLAINED.. GOD BLESS YOU BROTHER

  • @anishperuva4440
    @anishperuva4440 Рік тому +1

    നിങ്ങൾ ദൈവത്തിന്റെ മന്ദിരമെന്നും... ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ...? ശരീരം കൊണ്ട് ദൈവത്തെ മഹത്തപ്പെടുത്താൻ ബൈബിൾ പറയുന്നു...... പൗലോസ് തന്നെ പറയുന്നു എന്റെ വചനവും പ്രസംഘവും ഞ്യാനത്തിന്റെ വശീകരണ വാക്കുകളാൽ അല്ലാ... ആത്മാവിന്റെയും ശക്തിയുടെയും പ്രേദർശനത്താൽ അത്രേ ആയിരിക്കുന്നത് എന്ന്..... ഇന്നു പല സഭകളിലും വചനം ഉണ്ട് ആത്മാവ് ഇല്ല.. എം ചിലടുത്തു ആത്മാവുണ്ട് വവചനമില്ല... 2 ഉം തുല്യമായി വേണം.... അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്ക് തന്നെ ആത്മീക വർദ്ധനവ് വരുത്തുന്നു....🔥🔥🔥🔥

  • @aleyammababu8617
    @aleyammababu8617 2 роки тому +2

    Amen. Praise the lord

  • @Zuzann12
    @Zuzann12 Рік тому

    Your class iused to hear at that time onwards I realised your teaching is really sleepywordsno power nowIunder stood It is the teaching of brother n simply don't speak against the holy spirit it is good for you

  • @prethyasa7114
    @prethyasa7114 2 роки тому +4

    Praise the Lord 🙏

  • @sarankumarh983
    @sarankumarh983 2 роки тому +1

    Praise the lord Jesus

  • @petersamuel1969
    @petersamuel1969 2 роки тому +2

    Very informative, may God bless you abaoundly again brother ❤❤

  • @joseyjackson2134
    @joseyjackson2134 2 роки тому +3

    Very good class 👍

  • @kumariabraham6148
    @kumariabraham6148 2 роки тому +1

    God bless you brother. Valuable message.

  • @rejijayachandran3188
    @rejijayachandran3188 2 роки тому +2

    Brother correct aayitanu karyangal parayunnathu 🙏🙏🙏🙏

  • @sajigeorge7421
    @sajigeorge7421 Рік тому

    Shabbat shalom

  • @Jerin00013
    @Jerin00013 Рік тому

    njn sherikum anybhashayil thikachum viswasikaatha aal aayrinu... because anubavm illa..njn oru AG palliyil aahn pokunne...
    2017-3..24th night fasting prayer aayrnu..3 day
    Ezhunett ninn paatt paadi ki adike aayrnuu...apozh nmmal ..njn chytha thettukal yeshuvinod yett parnju kshemiknee enn paryunnud ullil❤ broken aayi oru anubhavm pettn undaaii..oru velicham,kaal onn pongiya feel,ki aaroo pidichh shaktamaai adikkunnu😮❤...full broken aayii mns angg yeshuve yeshuve nn maatrm vilikkunuu..karthavine mahathapeduthuunuu..agne agne ...
    Apozh..irunn ki adich prarthikn parnju...njn prarthichu...apozhekkum..nte ullil nin aro smsrikkunnu..ath purth vnn vaakkukal aayii😮😮uff njn ann aa samym... daivame anybhasha undalle..nn...ithe karym njn palliyil testimony aayit parnju.. belive chythillann...😂but .. God Jesus blessed me and informed me there is holy spirits words❤❤❤

  • @antojoseph2398
    @antojoseph2398 Рік тому

    You said correct answer, money makers try to mistake normal people. Normal people need to solve problem they never try to read Bible . Here is the correct answer. May God bless you.

  • @bobinajacob3283
    @bobinajacob3283 2 роки тому +4

    ഞാൻ തെറ്റായി ധരിച്ച് വെച്ചതൊക്കെ ഈ ക്ലാസുകളിൽ എനിക്ക് മനസ്സിലായി. സത്യം ഞാൻ അറിയുകയും സത്യം എന്നെ സ്വതന്ത്രയാക്കുകയും ചെയ്തു.
    ഇങ്ങനെയുള്ളവരോട് നമ്മൾ മറുപടി പറയുമ്പോൾ അവര് പറയുന്നതാണ് അപ്പം. പ്രവർത്തികൾ ഒമ്പതാം അധ്യായം ശൗലിന്റെ മാനസാന്തരത്തെക്കുറിച്ച്, ദമാസ്കസിലേക്ക് പോയപ്പോൾ ആകാശത്തുനിന്നും ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി എന്ന് പറയുന്നുണ്ട്, അവൻ നിലത്ത് വീണു. ഈ വെളിച്ചം പരിശുദ്ധാത്മാവാണെന്നും, പരിശുദ്ധാത്മാവാണ് നിലത്ത് വീഴ്ത്തിയതെന്നും പറയുന്നത്.
    അവർ പറയുന്ന കാരണം പരിശുദ്ധാത്മാവ് വന്നുകഴിയുമ്പോൾ അവൻ നിലത്ത് കിടന്നുരുളും എന്ന്.
    വചനം വായിക്കാത്ത വിശ്വാസികൾ അത് വിശ്വസിക്കുകയും ചെയ്യും നിലത്ത് കിടന്ന് ഉരുളയും തലയിൽ കൈ വയ്ക്കുമ്പോൾ പുറകോട്ട് മറിയുകയും കോട്ട് വീശുമ്പോൾ വീഴുകയും ചെയ്യും.
    ഇതിൽ നിന്നെല്ലാം കർത്താവായ യേശുക്രിസ്തു വഴി പിതാവായ ദൈവം എന്നെ വീണ്ടെടുത്തു.
    അവന് എന്നേക്കും മഹത്വം സ്തുതി സ്തോത്രം ആമേൻ.

    • @charleygeorge7753
      @charleygeorge7753 Рік тому +1

      Thankal abishekam prapicha aalano.anyabasha labichuvo

    • @bobinajacob3283
      @bobinajacob3283 Рік тому +1

      @@charleygeorge7753 ഇന്ന് അന്യഭാഷയിൽ സംസാരിക്കന്നവർ ഉണ്ടോ.

    • @ammuu324
      @ammuu324 Рік тому

      ​@@bobinajacob3283അന്യഭാഷ സംസാരിക്കുന്നവർ ഉണ്ട്.. പക്ഷെ എനിക്ക് കിട്ടീട്ടില്ല

  • @jevinjohn1251
    @jevinjohn1251 2 роки тому +1

    Amen praise the Lord

  • @lizzy13
    @lizzy13 Рік тому

    Hallelujah

  • @kunjumolvelayudhan4530
    @kunjumolvelayudhan4530 2 роки тому +6

    Well- done, brother! every Christian should know what is dispensation in the bible; we are in the dispensation of Grace now; thanks

  • @theseedisonthegoodsoil1324
    @theseedisonthegoodsoil1324 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏finally reached the right point.

  • @mariammathew4832
    @mariammathew4832 2 роки тому +3

    Yes you are correct 👌👌🙏🙏

  • @johnmathewmammoottil8757
    @johnmathewmammoottil8757 Рік тому

    Amen.

  • @biblemysteries2143
    @biblemysteries2143 2 роки тому +1

    God bless you

  • @abincenzo
    @abincenzo 11 місяців тому

    Church Father's teaching greater than Reformer ideology.

  • @EldoVargheseMV
    @EldoVargheseMV Рік тому

    Thanks 🕊️..........

  • @iggusvillagechannel8410
    @iggusvillagechannel8410 2 роки тому +4

    താങ്ക്സ് ബ്രദർ 🌹

  • @sintas5151
    @sintas5151 Рік тому +2

    പരിശുദ്ധത്മാവിന് നേരെ ദൂഷണം പറയുന്നത് ക്ഷമിക്കാത്ത പാപം
    Jesus മനസിലാക്കിതരട്ടെ

  • @ushasoman2291
    @ushasoman2291 2 роки тому +3

    Thank you😄😄 you're 100 right.

  • @samuelvarghese9991
    @samuelvarghese9991 2 роки тому +9

    32:25 തലയിൽ കൈ വെച്ച് അദിഷേകം പ്രാപിക്കുന്നത് കാണാമല്ലോ.
    പ്രവൃത്തികൾ 8:17 അവർ അവരുടെമേൽ കൈവെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു.
    പ്രവൃത്തികൾ
    19:6 പൗലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയതു.
    ഇല്ല എന്നു പയ്യന്നത് എങ്ങനെ

    • @jinsjins7649
      @jinsjins7649 2 роки тому +1

      നിന്ന് പോകും എന്നും ബൈബിളിൽ ഉണ്ട്

    • @johnsona.p6807
      @johnsona.p6807 2 роки тому +3

      നിന്നുപോയി എന്നല്ലല്ലോ.... മാത്രമല്ല പൂർണ്ണമായതു വരുമ്പോഴല്ലേ അംശംമായതു നീങ്ങിപ്പോകുന്നത്.. പൂർണ്ണമായത് കർത്താവിന്റെ വരവല്ലേ... ആ പൂർണ്ണമായതു ഇതുവരെ വന്നില്ലല്ലോ

    • @alexka421
      @alexka421 2 роки тому

      ഇവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല 😡

  • @jayashiji883
    @jayashiji883 Рік тому

    Lebicha arivinay karthavinu sthotrem cheyyunnu

  • @48VVB
    @48VVB 2 роки тому +7

    ഈ തുള്ളലും അട്ടാഹാസവും വെളിച്ചപ്പാടിൻ്റെ തുള്ളലും തമ്മിൽ ഒരു വത്യസവും ഇല്ല.

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Рік тому +3

    ലൂക്കോസ് 12:10 മനുഷ്യപുത്രന്റെ നേരെ ഒരു വാക്കു പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

    • @Jerin00013
      @Jerin00013 Рік тому

      Because the holy spirit who is the God's and lord Jesus spirit ❤

  • @akhilthomaspanicker6004
    @akhilthomaspanicker6004 2 роки тому +1

    Thank you brother

  • @kdskkeraladriverssouhridak2617
    @kdskkeraladriverssouhridak2617 2 роки тому +2

    1 കൊരിന്ത്യർ 14.2 എന്താണ് പറഞ്ഞിരിക്കുന്നത് ദൈവത്തോട് അത്ര അന്യഭാഷയിൽ സംസാരിക്കുന്നവൻ സംസാരിക്കുന്നു ആത്മാവിന്റെ മർമ്മങ്ങളെ വെളിപ്പെടുത്തുന്നു 1 കൊരിന്ത്യർ 14.39 എന്താണ് പറഞ്ഞിരിക്കുന്നത് അന്യഭാഷയെ വിലക്കരുത് അപ്പോൾ പൗലോസ് അപ്പോസ്തലൻ പറഞ്ഞിരിക്കുന്നത് അന്യഭാഷയെ വിലക്കരുതെന്ന് അന്യ ഭാഷയും ഉണ്ട് അന്യഭാഷകളും ഉണ്ട് അത് തിരിച്ചറിവാണ് വേണ്ടത് അന്യഭാഷകളിലും സംസാരിക്കുന്നു അന്യ ഭാഷയിലും സംസാരിക്കുന്നു അക്ഷരം മനുഷ്യനെ കൊല്ലുന്നു ആത്മാവ് ജീവിപ്പിക്കുന്നു

  • @reenasuji5595
    @reenasuji5595 2 роки тому +3

    സ്തോത്രം 🙏🙏🙏

  • @mhhectate1397
    @mhhectate1397 Рік тому

    Brother sabha kaaranaano thaangal

  • @jollysaju2521
    @jollysaju2521 2 роки тому +2

    🙏🏻🙏🏻🙏🏻

  • @thomaskutty3801
    @thomaskutty3801 2 роки тому +1

    അറിവില്ലായ്മ ഒരു പാപമാണ്
    കാരണം മറ്റൊരു സുവിശേഷകൻ
    സത്യം പറഞ്ഞു കൊടുത്താലും
    അത് അന്വേഷിച്ചു കണ്ടെത്താതെ
    ഹൃദയം സ്വയം അവർ കഠിനപ്പെടുത്തുന്നു.

  • @tincythampi5104
    @tincythampi5104 2 роки тому +3

    🙏

  • @miniwilson7894
    @miniwilson7894 Рік тому +2

    ഇത് കേട്ടപ്പോൾ താങ്കൾക്ക് അന്യഭാഷാ ഇല്ലാ എന്ന് മനസ്സിലായി.. താങ്കൾ ഒരുപക്ഷേ ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്..കിട്ടത്തിരുന്നത് കൊണ്ട് അങ്ങനെ ഈ കൃപാ യുഗത്തിൽ ഇല്ലന്ന് പറയുന്നത്... പൗലോസ് ജീവിച്ച കൃപാ യുഗത്തിൻ്റെ continuation തന്നെയാ നമ്മളും ജീവിക്കുന്നത്....കള്ളത്തരങ്ങൾ കാണിക്കുന്നവരും ഈ കലകട്ടത്തിൽ ഉണ്ട് എന്ന് കരുതി എല്ലാവർക്കും കപടതയിൽ കിട്ടിയെന്ന് പറയരുത്...ഈ വിഷയത്തിൽ താങ്കളും വചനം കോട്ടി മറിക്കുന്നത്... താങ്കളും താങ്കളുടെ ചിന്താഗതി മാറ്റാൻ താൽപര്യപെടുന്നില്ല br.

  • @georgidominic2643
    @georgidominic2643 2 роки тому +1

    Thanks

  • @sou3451
    @sou3451 2 роки тому +2

    CHARISMATIC GIFTS & PENTECOST! Are Spiritual Gifts for Today?
    Dr. William Schnoebelen

  • @sudharsanakumarir9040
    @sudharsanakumarir9040 2 роки тому +5

    ബ്രദർ നിങ്ങൾക്കു അനുഭവം ഇല്ലാ അതുകൊണ്ടാ

    • @rejijohn2726
      @rejijohn2726 2 роки тому

      "കിട്ടാത്ത മുന്തിരി പുളിക്കും ".... 😄

  • @abincenzo
    @abincenzo Рік тому

    Jesus giving Holy spirit and pastor giving it is different.

  • @josephnd9238
    @josephnd9238 Рік тому

    Glory.to.god.good.mesege

  • @evkuriakose3571
    @evkuriakose3571 Рік тому

    Brother eppol manasilayile ahovayum asuvum😮

  • @sojanssojans1225
    @sojanssojans1225 2 роки тому +3

    നിങ്ങൾ യേശുക്രിസ്തുവിനെ വിമർശിച്ചാലും, സ്വർഗ്ഗസ്ഥനായ പിതാവായ ദൈവത്തെ വിമർശിച്ചാലും അവർ അത് ക്ഷമിക്കും എന്നാൽ പരിശുദ്ധത്മാവ് എന്നത് കൃപയുടെ, മനുഷ്യരുടെ മേൽ മുദ്ര ഇടേണ്ടുന്ന കൃപ ആകുന്നു നിനക്ക് ലഭിക്കേണ്ടുന്ന ആ കൃപയെ നീ തന്നെ സ്വയം തേജിച്ചാൽ നിനക്ക് എപ്രകാരം ക്ഷമ ലഭിക്കും

  • @mmshaji8112
    @mmshaji8112 Рік тому

    Spiritual truth

  • @augustinekj9765
    @augustinekj9765 2 роки тому +1

    Tnx, brother👍👍

  • @gracenpeace2244
    @gracenpeace2244 2 роки тому +4

    സ്തോത്രം...

  • @jinsjins7649
    @jinsjins7649 2 роки тому +2

    ആമേൻ

  • @joshymulloor3806
    @joshymulloor3806 2 роки тому +4

    100% സത്യം

  • @sedhumani3453
    @sedhumani3453 2 роки тому +2

    ❤❤❤❤🙏🏻

  • @rijujob9933
    @rijujob9933 2 роки тому +2

    പൗലോസ് കൃപയുഗത്തിൽ അല്ലായിരുന്നുവോ കൈവെപ്പിൽ അൽമാവ് വരുവാൻ

    • @NadeeshCherian
      @NadeeshCherian  2 роки тому +1

      തീർച്ചയായും കൃപാ യുഗം തന്നെ പൗലോസിൽ കൂടെ ആണ് തുടങ്ങിയത്,
      പൂർണ്ണമായതു (വചനം) വരുമ്പോൾ അംശമായതു നിന്ന് പോകും

  • @neethathomas5711
    @neethathomas5711 2 роки тому

    What is the meaning of worshipping in Spirit? How do we know speaking in tongues is origin or not in case if it is gifted to a person from Holy Spirit?

  • @mathewsaji6542
    @mathewsaji6542 2 роки тому +1

    സത്യം

  • @sudhabinoy6137
    @sudhabinoy6137 2 роки тому +4

    സത്യ സുവിശേഷം ❤️

  • @lillyjacobks2154
    @lillyjacobks2154 2 роки тому

    👌👌👌

  • @Sinayasanjana
    @Sinayasanjana Рік тому

    🎉🎉🎉😂❤🙏

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Рік тому

    പ്രവൃത്തികൾ
    19:2 നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു.
    19:3 എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു.
    19:4 അതിന്നു പൗലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
    19:5 ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
    19:6 പൗലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.

  • @armodularkitchenajayakumar8461

    🙏🙏👌

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Рік тому

    പ്രവൃത്തികൾ
    9:17 അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവന്റെമേൽ കൈവെച്ചു: ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണ്ണൻ ആകേണ്ടതിന്നു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
    9:18 ഉടനെ അവന്റെ കണ്ണിൽനിന്നു ചെതുമ്പൽപോലെ വീണു; കാഴ്ച ലഭിച്ചു അവൻ എഴുന്നേറ്റു സ്നാനം ഏൽക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.

  • @babuthomaskk6067
    @babuthomaskk6067 2 роки тому +1

    കർത്താവീശോമിശിഹായുടെ വാഗ്ദത്തമാണ് പരിശുദ്ധാത്മാവ്
    തീവ്രമായി ആഗ്രഹിച്ചു പരിശുദ്ധമായി ജീവിച്ചു പ്രാർത്ഥിക്കുന്ന ഏവനും പരിശുദ്ധാത്മാവ് സമീപസ്ഥനാണ്
    ഞാൻ യഹൂദനു കൊടുക്കും എന്നല്ല യേശു പറഞ്ഞത്

  • @me4socialmedia878
    @me4socialmedia878 2 роки тому +3

    If you don't have the Holy spirit experience, you won't understand it.
    Because spiritual is emotional.
    I have the experience when I'm in full consciousness. So I can't agree with you.

  • @justinjoseph6251
    @justinjoseph6251 Рік тому

    ധ്യനകേന്ദ്രങ്ങളിൽ കൈവെപ്പ് വഴി വീഴുന്നവർ. സ്വർഗദർശനം കാണാറുണ്ട്, അവരുടെ അന്തരിക മുറിവുകൾ സുഖപ്പെടുന്നുണ്ട്.. പൊട്ടത്തരം പറയാതെ do

  • @Zuzann12
    @Zuzann12 Рік тому

    KV Simon sir taught against Holy Spirit at last his tounge went ....,remember brother if you don't have the experience of Hol y Spirit

  • @thomastc1780
    @thomastc1780 Рік тому

    Acts 10 46 jathikalkkum Holly sprit

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Рік тому

    1 കൊരിന്ത്യർ
    12:1 സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങൾക്കു അറിവില്ലാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
    12:2 നിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കൽ പോക പതിവായിരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
    12:3 ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.
    12:4 എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.
    12:5 ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു; കർത്താവു ഒരുവൻ.
    12:6 വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ.
    12:7 എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.
    12:8 ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു;
    12:9 വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം;
    12:10 മറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.
    12:11 എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.
    12:12 ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.
    12:13 യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.
    12:14 ശരീരം ഒരു അവയവമല്ല പലതത്രേ.
    12:15 ഞാൻ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.
    12:16 ഞാൻ കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.
    12:17 ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ?
    12:18 ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വെച്ചിരിക്കുന്നു.
    12:19 സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ?
    12:20 എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നു തന്നേ.
    12:21 കണ്ണിന്നു കയ്യോടു: നിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും, തലെക്കു കാലുകളോടു: നിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നുംപറഞ്ഞുകൂടാ.
    12:22 ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നേ ആവശ്യമുള്ളവയാകുന്നു.
    12:23 ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവെക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴകു കുറഞ്ഞവെക്കു അധികം അഴകു വരുത്തുന്നു;
    12:24 നമ്മിൽ അഴകുള്ള അവയവങ്ങൾക്കു അതു ആവശ്യമില്ലല്ലോ.
    12:25 ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു.
    12:26 അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാൽ അവയവങ്ങൾ ഒക്കെയുംകൂടെ സന്തോഷിക്കുന്നു.
    12:27 എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു.
    12:28 ദൈവം സഭയിൽ ഒന്നാമതു അപ്പൊസ്തലന്മാർ, രണ്ടാമതു പ്രവാചകന്മാർ മൂന്നാമതു ഉപദേഷ്ടാക്കന്മാർ ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.
    12:29 എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരോ?
    12:30 എല്ലാവർക്കും രോഗശാന്തിക്കുള്ള വരംഉണ്ടോ? എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുവോ?
    12:31 എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ; ഇനി അതിശ്രേഷ്ഠമായോരു മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.

  • @shibut7772
    @shibut7772 2 роки тому +1

    Brother how can speak like this it is wrong explain about word of God

  • @sojanssojans1225
    @sojanssojans1225 2 роки тому +5

    ഇത്രേം കമന്റ്‌ ഞാൻ ഇട്ടിട്ടും നിന്റെ ഉൾകണ്ണ് നീ തുറന്നു പരിശുദ്ധത്മാവിന്റെ സാനിധ്യം നിന്റെ ഉള്ളിൽ (ഹൃദയത്തിൽ ) നിന്റെ ആത്മാവിൽ, നിന്റെ ദേഹത്തിൽ ആക്കാൻ നിനക്ക് സാധിച്ചില്ല എങ്കിൽ നീ നിന്റെ മരണം വരെ നീ ഇന്ന് പറഞ്ഞ ഈ അറിവില്ലായ്മ ആവർത്തിച്ചുകൊണ്ട് ഇരിക്കും ഒരു കാര്യം ഓർക്കുക പരിശുദ്ധത്മാവിന്റെ സാനിധ്യം ആദം മുതൽ പറുദീസ വരെയേ ഉണ്ടായിരുന്നുള്ളു (ഏതേൻ മുതൽ പാറുദീസ വരെ) എന്നാൽ യേശുക്രിസ്തു എന്ന ആത്മാവാകുന്ന ആദം ഭൂമിയിൽ ജാഡമായി വന്ന് ആദമിന്റെ പാപത്തിന് യാഗമായി തീർന്നു സകലരെയും ജീവനിൽ നിത്യജീവനിൽ വഴിച്ചു എങ്കിൽ ഓർക്കുക ആദം മുതൽ യേശുക്രിസ്തു വരെ (സ്നാപക യോഹന്നാൻ വരെ )പറുദീസയിൽ പോകുവാൻ പരിശുദ്ധത്മാവിന്റെ സാനിധ്യം മതിയായിരുന്നു എങ്കിൽ യേശുക്രിസ്തു മുതൽ യേശുക്രിസ്തു വരെ നിത്യ കാലം വഴുവൻ സാനിധ്യം അല്ല ആവിശ്യം സാനിധ്യം എന്നാൽ (പുറത്തുനിന്നുള്ള സപ്പോർട്ട് ) ആ മഹാ പ്രഭു പരിശുദ്ധത്മാവ് ഉള്ളിൽ ജനിക്കണം (എന്താണ് യഥാർത്ഥ ക്രിസ്തുമസ് അത് തന്നെ അത് തന്നെ നിന്നിലും എന്നിലും പരിശുദ്ധതമാവ് ഉദയം കൊള്ളൂന്നത് അത്രേ ദിനം തോറും അനുനിമിഷവും നിന്നിലും എന്നിലും ക്രിസ്തുമസ് (ക്രിസ്തുവിന്റെ യേശുക്രിസ്തുവിന്റെ ജനനം നടക്കണം )

    • @babuvr7832
      @babuvr7832 2 роки тому

      കർത്താവും പരിശുദ്ധാന്മവും ഉണ്ടായിട്ടും ഉണ്ടെന്നുള്ള ബോധം ഇതുവരെ വന്നിട്ടില്ല.ഞങ്ങൾക്ക് വേണ്ടി വേദ പുസ്തകത്തിൽ പേരില്ലാത്ത ഭൂതങ്ങളെ അപേക്ഷിക്കേണമെ.

    • @sojanssojans1225
      @sojanssojans1225 2 роки тому

      @@babuvr7832 നിനക്ക് ഞാൻ ഒരു അടയാളം നൽകാം ദി സിമ്പൽ ഓഫ് ഹോളി സ്പിരിറ്റ്‌ പരിശുദ്ധത്മാവിന്റെ അടയാളം

    • @sojanssojans1225
      @sojanssojans1225 2 роки тому

      @@babuvr7832 നീ ഭൂതങ്ങളോട് അപേഷിക്കുന്നു ഞാൻ സ്വർഗ്ഗസ്ഥനായ പിതാവായ ദൈവത്തോട് നസ്രായനായ യേശുക്രിസ്തുവിന്റെ മാധ്യസ്ഥ പ്രകാരം അപേഷിക്കുന്നു ഇത് നടന്നു കഴിഞ്ഞു പരിശുദ്ധത്മാവിന്റെ അടയാളം നിനക്ക് ലഭിച്ചു കഴിഞ്ഞു (വരുന്ന 121 ദിവസം പൂർത്തി ആകും മുൻപ് നീ മരത്തിലോട്ട് കടക്കും പക്ഷേ നീ മരിക്കുക ഇല്ല വെന്റിലേറ്റർ വരെ പോകും പക്ഷേ നിന്നെ പരിശുദ്ധത്മാവ് തിരികെ കൊണ്ടുവരും ) ടിക് ടിക് ടിക്

    • @sojanssojans1225
      @sojanssojans1225 2 роки тому

      @@babuvr7832 എന്തിലും തുണിലും തുരുമ്പിലും പരിശുദ്ധത്മാവിന് പ്രവർത്തിക്കുവാൻ കഴിയും, ഏത് ഉപകാരണത്തിലും അതിന് പ്രവർത്തിക്കുവാൻ കഴിയും സാത്താൻ ആത്മാവ് (എന്നർജി ) ആയതുകൊണ്ട് കറണ്ടിൽ പ്രവർത്തിക്കാൻ കഴിയുമെങ്കിൽ സാത്താന്റെ അപ്പനെ സൃഷ്ടിച്ചു അടിച്ചു ഒതുക്കിയ പരിശുദ്ധത്മാവിന് കറണ്ടിലും, ഈലോട്രോണിക്, ഇലട്രിക്, യുദ്ധോപകരണങ്ങൾ, എന്തിനെയും ഉപകരണം ആക്കി മാറ്റുവാൻ കഴിയും എന്തിന് കല്ലിനെയും പൊടിയേപോലും

    • @sojanssojans1225
      @sojanssojans1225 2 роки тому

      @@babuvr7832 കറണ്ട് പോകുന്നത് എല്ലാം ടെക്നിക്കൽ പ്രോബ്ലം അല്ല എല്ലാം സാത്താന്റെ പോരാട്ടവും അല്ല പരിശുദ്ധത്മവിനും ആവിശ്യമെങ്കിൽ ഏതിനെയും ഉപയോഗപ്പെടുത്തും എന്ന് അറിഞ്ഞു കൊള്ളുക (നീ യഥാർത്ഥ ദൈവത്തിൽ നിന്നും ഉള്ളവൻ എങ്കിൽ നിച്ഛയം ആയും പരിശുദ്ധത്മാവിന്റെ പ്രവർത്തനങ്ങളെ അനായാസം തിരിച്ചറിഞ്ഞേനെ

  • @helanr5705
    @helanr5705 2 роки тому +2

    Njan vachanam read cheyunnu

  • @justinjoseph6251
    @justinjoseph6251 Рік тому

    ഇപ്പോൾ ഈശോ ഇറങ്ങി പ്രവർത്തിക്കുന്നില്ല എന്നാണോ പറഞ്ഞു വരുന്നത്..

  • @nirmalaboban2379
    @nirmalaboban2379 Рік тому

    ഇന്നലെ ഒരു തിരുമേനി ഇങ്ങനെ ഉന്തി തള്ളി ഇടുന്നത് കണ്ടതേയുള്ളൂ.

  • @murukeshkumarmurukesh1414
    @murukeshkumarmurukesh1414 2 роки тому +2

    Aman

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Рік тому

    മർക്കൊസ് 1:8 ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നു അവൻ പ്രസംഗിച്ചുപറഞ്ഞു.

  • @helanr5705
    @helanr5705 2 роки тому +1

    Othiri arive kitty

  • @jineshjohny6116
    @jineshjohny6116 2 роки тому +2

    ഈ പറഞത് മനസിലാകുന്നില്ലഗ്ഗിൽ അത് നശിച്ചു പോകുന്നവർക്കത്രെ

  • @ANTONYPJAntonypj
    @ANTONYPJAntonypj 2 роки тому

    വചനം വചനം എന്ന് പറഞ്ഞ് അറിവു നേടുവാനല്ല ഓരോരുത്തരുലൂടെയും ദൈവം ആഗ്രഹിക്കുന്നത് അക്ഷരം മാത്രമാണ് ആശ്രയിക്കുന്നതെങ്കിൽ ചീർക്കും നിങ്ങൾക് സ്വന്തമായി ഒരു വാഹനം (വചനം) ഉണ്ടെന്ന് കരുതി ഉപയോഗിക്കാനുള്ള ശക്തി ലഭിക്കണമെങ്കിൽ പെട്രോൾ (പരു ശുദ്ധാത്മാവ്) വേണം യേശു ക്രിസ്തു സ്വർഗ്ഗത്തിൽ പോകും നേരം പറഞ്ഞത് ഒരു സഹായകനെ അയ്ക്കും അവൻ സത്യത്തിലും നീതിയിലും വഴി നടത്തും അപ്പോൾ ഒരു വൈദീകനയോ ,പാസ്റ്ററെയോ ആശ്രയിക്കേണ്ട അതിന് പ്രാർത്ഥിക്കണം അങ്ങനെ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോഴാണ് പരിശുദ്ധാത്മാവിനെ ലഭിച്ചതും എന്നാണ് ബൈബിളിൽ പറയുന്നത് ഒരാൾ കൈ വെച്ചാൽ പരിശുദ്ധാൽമാവിനെ ലഭിക്കണമെന്നില്ല ദൈവം കൂടി തീരുമാനിക്കണം ഇപ്പോൾ താങ്കൾ ചെയ്യുന്നതും ഒരു കച്ചവടമല്ലേ എന്ന് മറു ചോദ്യം വരാം കാരണം യു ട്യൂബിലുടെ ക്ലാസെടുക്കുന്നതു വഴി താങ്കൾക്ക് പണം ലഭിക്കാം അന്യഭാഷയിലൂടെ (അരാമ്യ ) ദൈവം എന്നോട് സംസാരിച്ച് വ്യഖ്യാനിച്ച് തന്നു വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനിരുന്ന രണ്ട് പേരുടെ ജീവൻ രക്ഷിച്ച അനുഭവം എൻ്റെ ജീവിതത്തിലുണ്ടായിട്ടുണ്ട് ഇത് എഴുതി കൊണ്ടിരിക്കുമ്പോൾ എനിക്ക് (യിരമ്യാവ - 14 അദ്ധ്യായം 13, 14) വായിക്കാനാണ് നിങ്ങളോട് പറയുന്നത്

  • @jancymathew923
    @jancymathew923 2 роки тому +3

    അതെല്ലാം ന്യൂ ഏജ സ്പെർച്ചൽറ്റി ആണ്. അവസാനം നാൾ ഇത് എല്ലാം sabavkkum

  • @V4victory_23
    @V4victory_23 Рік тому +2

    Edo bible vachanathe thettayi vyakyanikaruth 😢 veruthe vayikunna ningale polullavar vachanathe nindhikunnu thanokke kayvepp prarthikumbol parisudhathmavu labhikum athinu condition ullath viswasam venam kayy vekunnavan snanam cheyth puthiya srishti aavanam