പുതിയ പടത്തിന്റെ കാര്യം ഉമ്മയോട് പറഞ്ഞു

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 1,3 тис.

  • @Kingmovies50
    @Kingmovies50 28 днів тому +4859

    0:44
    Cut cheyyano?
    Hashir: അതൊന്നും kzhplla നമ്മളെ ആൾകാർ അല്ലെ കാണുന്നെ 😍🩷

  • @mohammedrishanc
    @mohammedrishanc 28 днів тому +2103

    Hashir : ചിരിച്ചു para ഉമ്മാ...
    Umma: ഹാ ഹാ ഹാ...
    🔥😂

  • @Chinju646
    @Chinju646 28 днів тому +1963

    ലെ ഉമ്മ: എല്ലാരും കണ്ടു അഭിപ്രയം പറയണം. ...നല്ല അഭിപ്രയം പറയണം ❤❤❤ഉമ്മ മാസ്സ്

  • @amruthamanayath
    @amruthamanayath 24 дні тому +294

    എല്ലാ അമ്മമാരും സിനിമയിൽ ഉള്ള പോലെ ഒന്നും അല്ല. ചിലർക്കൊക്കെ അമ്മയെ കാണിക്കാൻ ഒക്കെ നാണം ആണ്. ഇത് പൊളിച്ചു മോനെ 🔥🔥🔥😍😍. ഉമ്മ പൊളി, സുന്ദരിയാ 😍

    • @Firdou167
      @Firdou167 23 дні тому +9

      Ith grandmother aan
      Umma anna vilikunnath

    • @linlichvlogs
      @linlichvlogs 21 день тому +1

      ❤❤❤

  • @muhammedrahif4686
    @muhammedrahif4686 28 днів тому +3870

    പഴം വാങ്ങി കൊടുത്ത് വാഴയുടെ പ്രൊമോഷൻ 😂

    • @navaneethkumarpk9746
      @navaneethkumarpk9746 28 днів тому +11

      🤣🤣🤣

    • @_VISUALIZATION_
      @_VISUALIZATION_ 26 днів тому +8

      വഴക്കൾക് ഇത് സന്തോഷത്തിന്റെ നാളുകൾ

    • @_VISUALIZATION_
      @_VISUALIZATION_ 26 днів тому +7

      വഴക്കൾക് ഇത് സന്തോഷത്തിന്റെ നാളുകൾ

    • @Nazbeautyspot
      @Nazbeautyspot 24 дні тому +1

      😂

    • @linlichvlogs
      @linlichvlogs 21 день тому +1

      😂😂😂

  • @AnsiyAnsh
    @AnsiyAnsh 28 днів тому +400

    എത്ര ക്യൂട്ട് ഉമ്മച്ചിയും മോനും. കണ്ട് ഇരിക്കുമ്പോ പെട്ടെന്ന് എനിക്ക് എന്റ ഉമ്മാമ്മയെ ഓർമ്മ വന്നു. വീഡിയോ കണ്ടപ്പോ തൊട്ട് എനിക്ക് ചിരിച്ചു കൊണ്ട് മാത്രേ കാണാൻ തോന്നു അത്രേം ressond 😍

    • @beegiatom
      @beegiatom 28 днів тому +25

      She is not her mother, his grandmom.

    • @soul..9376
      @soul..9376 28 днів тому +1

      @@beegiatom what

    • @gouthamma7059
      @gouthamma7059 27 днів тому

      Yeh it is his grandmother.. But he is calling ummahh.. Thats it​@@soul..9376

    • @muhammedalijawhar5199
      @muhammedalijawhar5199 26 днів тому

      Where is she???​@@beegiatom

    • @beegiatom
      @beegiatom 26 днів тому +3

      @@muhammedalijawhar5199 he never revealed.. He just say in his vlog " എനിക്ക് 2 ഉമ്മമാരാണ് ഇതെന്റെ വളർത്തുമ്മ പെറ്റുമ്മ വേറെ ആണ് അത് പിന്നെ കാണിക്കാം" എന്നൊക്കെ പറയുന്നു his mom is teacher in kazarkod i think

  • @sulaimanvizhinjam6399
    @sulaimanvizhinjam6399 10 днів тому +15

    പ്രിയപ്പെട്ട ഹാഷിർ..വാഴ എന്ന സിനിമയിലൂടെയാണ് താങ്കളെ ആദ്യമായ കാണുന്നതും ശ്രദ്ധിച്ച് തുടങ്ങിയതും. മക്കളിൽ നിന്നാണ് താങ്കളുടെ യൂട്യൂബ് ചാനലിനെ കുറിച്ച് അറിയുന്നത്. ഉമ്മയുമായുള്ള ഈ വീഡിയോ ഏറെ ഇഷ്ടപ്പെട്ടു. മാതാവിനെയും പിതാവിനെയും പരിചയപ്പെടുത്താൻ പോലും മടിക്കുന്ന ഈ കാലത്ത് വാർദ്ധക്യ സഹജമായ പ്രയാസങ്ങൾ നേരിടുന്ന ഉമ്മയുമായി സന്തോഷം പങ്കിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ കാലം കഴിക്കുന്ന ന്യൂജൻ കാണട്ടേ..സന്തോഷത്തിലും സങ്കടത്തിലും എന്നും താങ്ങാവുക മാതാപിതാക്കളാണ്. ഈ പാതയിൽ തുടരുക. വിനയം കൊണ്ടേ എന്തിനേയും കീഴടക്കാൻ സാധിക്കുകയുള്ളു. ആശംസകൾ ഒപ്പം പ്രാർത്ഥന.❤️❤️🙏🙏🤲🤲

  • @meey1992
    @meey1992 28 днів тому +1565

    ഹാഷിർ: എന്റെ പടം ഇറങ്ങേണ് ഉമ്മ
    ഉമ്മ : ആര് പറഞ്ഞു 😂

  • @listenersoul907
    @listenersoul907 28 днів тому +454

    "നല്ലോണം ചിരിച്ച് പറ ഉമ്മാ.. "
    "ഹാ ഹാ ഹാ"
    നാട്ടിൽ നിന്ന് ആവശ്യത്തിന് ഊക്ക് കിട്ടത്തവർക്ക് വീട്ടിൽ നിന്ന് കിട്ടുന്നുണ്ട് എന്നാണ് മനസ്സിലാവുന്നത്.😁

  • @Majnamajeed555..
    @Majnamajeed555.. 28 днів тому +631

    ഉമ്മച്ചിയെ ഒത്തിരി ഇഷ്ടം ❤️
    നിങ്ങൾ കൂട്ടുകാർ എല്ലാവർക്കും ഇനിയും ഒരുപാട് നല്ല അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാകട്ടെ

  • @dark-d_
    @dark-d_ 28 днів тому +437

    hashir : നമ്മുടെ കുടുംബത്തിൽ ആദ്യമയാണ് ഒരാൾ സിനിമയിൽ കേറുന്നെ
    Umma : ൻ്റെ നസീറുണ്ട് 😂

  • @Craziesttt
    @Craziesttt 28 днів тому +367

    5:49 🤣❤️ഉമ്മച്ചി ആയിട്ടുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു 😁

  • @Edwin_bcb
    @Edwin_bcb 28 днів тому +248

    😂pavam umma🥰

  • @blinkeu85
    @blinkeu85 28 днів тому +305

    Hashireeeee ne പോകുന്ന വഴിയിൽ എങ്കിലും വെച്ച് കാണാൻ pattiyirunnel...ഒരു തവണ കണ്ടിട്ടുണ്ട് കോളേജ് ബസിൽ ഇരുന്നപ്പോ...😌

  • @diljithvarghese7667
    @diljithvarghese7667 28 днів тому +57

    നിങ്ങൾ വലിയ ഉയരങ്ങളിൽ എത്താൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളിൽ ഒരാൾ ആണ് ഞാനും 💚

  • @ShelVines
    @ShelVines 28 днів тому +454

    🤣🤣🥹♥️ayyoo

  • @RanjithPR-i4i
    @RanjithPR-i4i 28 днів тому +153

    Hashir: ഒരു ഉമ്മ താ
    Umma:വാപ്പ തരട്ടാ 😂

  • @amalmohanans3292
    @amalmohanans3292 28 днів тому +200

    ഉമ്മ ഒരു കട്ട പ്രേം നസീർ ഫാൻ ആണ് ❤️

  • @Illuminandy
    @Illuminandy 28 днів тому +195

    ഹാഷി :ഉമ്മാ ചിരിച് പറ
    ഉമ്മ : ഹാ... ഹാ... ഹാ..... മതിയ
    😂ഇജ്ജാതി ഫാമിലി ✌️😍

  • @Amudha_005
    @Amudha_005 28 днів тому +272

    3:16 So cuteee Umma❤🧿

  • @potboiler_
    @potboiler_ 28 днів тому +129

    5:33
    Hashir : എന്താ ഇപ്പോ ഞാൻ സിനിമ ൽ കേറിയതിനു പറയാനുള്ളത്.
    ഉമ്മ : എന്നെകൊണ്ട് കൂടുതലൊന്നും പറയിപ്പിക്കല്ലും കേട്ടോ
    🤣🤣🤣

  • @sreekanthsreedhar5878
    @sreekanthsreedhar5878 28 днів тому +429

    2:06 ലെ ഉമ്മ :വാഴ പഴം കാളും വലുത് ആന്നോ നിന്റെ 🌱വാഴ പടം. 🥴വലിയ മൈൻഡ് ഇല്ല 🤣.

  • @jaannaaj7
    @jaannaaj7 24 дні тому +18

    എനിക്കുമുണ്ട് ഹാഷിറെ ഇത് പോലെ ഒരു ഉമ്മാന്റെ ഉമ്മ.. കാണാൻ ഇത് പോലെ തന്നെ.. തഗ് ആണ് പുള്ളികാരിടേം main.. bless u dear.. ❤

  • @MediaPerson-gu5pc
    @MediaPerson-gu5pc 28 днів тому +597

    2:43ഓ ഇപ്പോഴല്ലേ ഹാഷിർ ഇന് കഴിവ് കിട്ടിയ വഴിമനസിലായത്.. അപ്പൊ കുടുംബത്തിൽ actors okke ഉണ്ടല്ലേ... പാരമ്പര്യം ആണ് 🔥🔥🔥😄.... Nepotism again 🤣🤣🤣

    • @marigoldtalks6774
      @marigoldtalks6774 28 днів тому +10

      അവന്റെ DNA mother അല്ല അത് ☺️

    • @MediaPerson-gu5pc
      @MediaPerson-gu5pc 28 днів тому +21

      @@marigoldtalks6774 avante ummada umma alle 🤔

    • @RatnaAswin
      @RatnaAswin 28 днів тому +3

      Umma evde

  • @ljcuts._
    @ljcuts._ 28 днів тому +103

    2:31 ലക്ഷങ്ങളുടെ കളിയാ 😹❤️..

  • @Risvan7072
    @Risvan7072 28 днів тому +246

    പാവം 🙂 എടാ അലുവ വാങ്ങി കൊടുക്കടാ ❤️😍

  • @asifashiasif763
    @asifashiasif763 28 днів тому +14

    പ്രായമാവുമ്പോ എല്ലാ ഉമ്മാമമാർക്കും ഒരേ മുഖമാ ചെറിയ മക്കളെ പോലെ

  • @HariharanA4970
    @HariharanA4970 28 днів тому +216

    Umma rocked ✅😂
    Hashireeee shocked😂😂

  • @muhamedmusthafa6552
    @muhamedmusthafa6552 28 днів тому +88

    ഉമ്മ : നല്ല അഭിപ്രായം ആയിരിക്കണം പറയാൻ 😂😊

  • @loveliciousgirl5269
    @loveliciousgirl5269 27 днів тому +103

    6:41 pettnu emotional ayapole thonnivar indoo👀🙂❤️

  • @akshaijagan1662
    @akshaijagan1662 28 днів тому +199

    5:06 അലുവ.. കറുത്തലുവ… വെളുത്തലുവ … ന..നാ..ന..നാ😂

    • @Anil-kq6ou
      @Anil-kq6ou 25 днів тому +3

      Veluthaluvaa

    • @jonish.m7041
      @jonish.m7041 20 днів тому +2

      ​@@Anil-kq6ou that's nananana... Nanananana was epic

  • @aswinbraj3582
    @aswinbraj3582 28 днів тому +459

    Hashirrrrrrr

  • @E_Football__official
    @E_Football__official 28 днів тому +48

    Ninak ee humour evdnn kittinn ippazha manasilaye.. ummumma pwolli 😍🥰

  • @Athulyaahh
    @Athulyaahh 28 днів тому +94

    ഉമ്മാക്ക് പറ്റിയ മോൻ😂❤️

  • @unni_krishnan
    @unni_krishnan 28 днів тому +482

    0:45 Cut ചെയ്യണോ ??
    അതൊന്നും കുഴപ്പം ഇല്ല ..... നമ്മുടെ ആൾക്കാർ അല്ലേ കാണുന്നേ ❤‍🩹❤‍🩹❤‍🩹

    • @athmajaajayan4440
      @athmajaajayan4440 28 днів тому +35

      ❤sathym enk ath kettapo actually Santhoshm ayath

    • @ntj0987
      @ntj0987 28 днів тому +19

      Aado...stole my heart with that💗🥹

    • @mdraheem913
      @mdraheem913 28 днів тому +17

      Striking words❤😊 it's enough to people love hashireee❤

  • @Mubashirtalk
    @Mubashirtalk 28 днів тому +42

    ഉമ്മാക്ക് ഒരു കിലോ കോഴിക്കോടൻ ഹലുവ വാങ്ങിക്കൊടുക്കണം ❤😊

  • @akshayambadi6620
    @akshayambadi6620 28 днів тому +485

    നാളെ പടത്തിന് ടിക്കറ്റ് ബുക്ക്‌ ചെയ്തവർ ഉണ്ടോ 😍🫶

  • @avp937
    @avp937 26 днів тому +16

    ഉമ്മൂമ്മയെ ഉമ്മ എന്ന് വിളിക്കുമ്പോൾ കൺഫ്യൂഷൻ ആക്കും 😂

  • @farh_an04
    @farh_an04 28 днів тому +328

    Insta Story Kand Vannavar Undo❤️

  • @thedreamhunter.2203
    @thedreamhunter.2203 28 днів тому +65

    നീ പൊളിയാട, ഉമ്മ ചിരിച്ചോണ്ട് പറയെന്ന് പറഞ്ഞപ്പൊ ഉമ്മാടെ ചിരി 🤣🤣🤣

  • @nithinkrishnaap1763
    @nithinkrishnaap1763 28 днів тому +344

    Hashiree : "ഉമ്മാക്ക് ഈ നിമിഷത്തിൽ എന്താണ് പറയാൻ ഉള്ളത്..നമ്മുടെ കുടുംബത്തിൽ ആദ്യമായിട്ടാണ് ഒരാൾ സിനിമയിൽ കേറുന്നേ.....""??
    Umma :: ന്റെ നസീർ ഉണ്ട്....😂

  • @ashiksivakumar
    @ashiksivakumar 28 днів тому +36

    മത്തൻ കുത്തിയാൽ അവകാടോ മുളകില്ലലോ😁😁😁 ചിരിച്ചോണ്ട് പറ, ഹ ഹ ഹ 🤣🤣🤣

  • @arcusff681
    @arcusff681 28 днів тому +84

    നസിർ ine വിട്ടു ഒരു കളി ഇല്ലാ..😂

  • @user-rj4vo6dv1z
    @user-rj4vo6dv1z 27 днів тому +10

    Hashire ഉമ്മാക്ക് ആലുവ വാങ്ങി കൊടുക്കണം എത്രയും പെട്ടെന്ന് 😔😔 നല്ല ആഗ്രഹം ഉണ്ടെന്ന് തോനുന്നു

  • @askarsahabudeen77
    @askarsahabudeen77 28 днів тому +55

    5:49 hahahaha 😂😂🤣🤣

  • @neethupr5033
    @neethupr5033 15 днів тому +4

    4:12 respect by his manner ❤❤❤

  • @shiyaszalim6387
    @shiyaszalim6387 28 днів тому +62

    ഉമ്മാക്ക് അലുവ ആണ് മെയിൻ 😂😂

  • @Drarjunmenon
    @Drarjunmenon 28 днів тому +29

    *_Paavam Hashir, Prem Naseer aanu competition._*
    *തുകിയല്ലോ നാഥാ!!*

  • @akhilakhil9690
    @akhilakhil9690 28 днів тому +66

    ഇത് തുടക്കം മാത്രം ചെറുക്കൻ ലീഡ് റോൾ വന്ന് ഹിറ്റടിക്കുമ്പോൾ കുത്തിപ്പൊക്കാനുള്ള കമന്റ്‌ ❤️🔥

  • @anwarsadiq6018
    @anwarsadiq6018 26 днів тому +9

    1:15 ഉമ്മമാരോട് അങ്ങനെ ഒന്നും പറയരുത്

  • @Spy_gaming-x
    @Spy_gaming-x 28 днів тому +31

    Jashirinte last expression kandappo vishmamaayi 😅

  • @narchish6867
    @narchish6867 28 днів тому +13

    1:10 That Chiri 😹 Something Special 💛💛💛

  • @Nazimeeeee
    @Nazimeeeee 28 днів тому +28

    5:45 epic😂😂

  • @Farsath999
    @Farsath999 28 днів тому +62

    ഞാനും എൻ്റെ ഉമ്മമ്മയെ ഉമ്മ എന്ന വിളിക്കാർ ❤️😌

  • @minebot6714
    @minebot6714 28 днів тому +26

    0:51 🤍namude alkar alle kannunne

  • @dinoshdominic9930
    @dinoshdominic9930 3 години тому

    Vazha cinema kandathil kuduthal santhosam e video kandapo...❤😊 ummaku oru umma😘

  • @MoviePalaceOff
    @MoviePalaceOff 28 днів тому +16

    Hashireee: nalla pole chirich para umma!
    Umma: Ha Ha Ha 😂

  • @mattinimovies8774
    @mattinimovies8774 27 днів тому +6

    0:50 ithum kudi kettappo ishttam kudiyathe ullu❤😻

  • @Carl-hh8vy
    @Carl-hh8vy 28 днів тому +15

    5:41 aa aakki yulla chiri kalakki 🤣

  • @navamisnandan6011
    @navamisnandan6011 28 днів тому +7

    Pazham....😂 Pappadam😂 loved this Umma achoda paatoke paadi 🥺I miss my grandma right now😢

  • @musingsofmadras
    @musingsofmadras 28 днів тому +64

    പ്രേം നസീർ കഴിഞ്ഞിട്ടേ ഉള്ളൂ നീ, കാരണവന്മാരെ തള്ളിപ്പറയരുത് 🤣🤣🤣

  • @devuuuYT
    @devuuuYT 28 днів тому +12

    All the best hashirkka❤

  • @cousinzzsquad4500
    @cousinzzsquad4500 28 днів тому +5

    Hashiree:oru ummaaa thaaa
    Ummaaa:vaaapaa tharaaaahh😂🥵🔥

  • @HariKrishnan-bh5sz
    @HariKrishnan-bh5sz 27 днів тому +8

    മത്തൻ കുത്തിയ avocado മുളകില്ലല്ലോ 😂❤️

  • @irfanhaneefa2508
    @irfanhaneefa2508 28 днів тому +14

    4:24 😂😂😂😂 ummaa

  • @mohammedimadudheenmkeeni3354
    @mohammedimadudheenmkeeni3354 28 днів тому +10

    എന്നാലും ആ ഉമ്മയുടെ ഉമ്മ😅❤

  • @aneeshiaSree
    @aneeshiaSree 28 днів тому +31

    Hashireee fans aarakkeee

  • @muhammedm8725
    @muhammedm8725 28 днів тому +5

    2:21 this was epic 😂🔥

  • @muhammedsalman2969
    @muhammedsalman2969 28 днів тому +14

    Pakka nattumpuram video no edit no cuting no filter 😍🥰🥰🥰🥰🎉🎉🎉🎉🎉adipowli bro

  • @darkegaming5498
    @darkegaming5498 28 днів тому +13

    4:18 😂🎉 better reviews movie.

  • @NingalkAriyamo
    @NingalkAriyamo 28 днів тому +23

    All the best wishes ❤

  • @pmpmp570
    @pmpmp570 20 днів тому +5

    വാഴ കണ്ട് Hashiree നെ ഇഷ്ട്ടായി വീഡിയോ കാണാൻ വന്നവരുണ്ടോ 🥰

  • @Sarath29
    @Sarath29 28 днів тому +17

    Athonum kuzhappamilla nammde alkkar allee kaanunee ✨🥹🫶💗🫂

  • @Renzzrana___143
    @Renzzrana___143 10 днів тому +1

    ഉമ്മ ☺️❤️❤️

  • @aamigaya3403
    @aamigaya3403 28 днів тому +19

    6:27 💖💖😘😘

  • @hashim3648
    @hashim3648 28 днів тому +4

    അവസാനം ഉമ്മാടെ ഒരു ഉമ്മാ .....😍
    അത് പോരെ മച്ചാ .......🫂

  • @jimsonjames4533
    @jimsonjames4533 28 днів тому +33

    Katta waiting... Naale theatre kathum ❤‍🔥❤‍🔥❤‍🔥❤‍🔥

  • @shebin5819
    @shebin5819 28 днів тому +9

    Chrich para ummaa
    Le umma :ഹ ഹ ഹ 😂

  • @Pixelmedia_2
    @Pixelmedia_2 28 днів тому +24

    4:39 😂😂

  • @createach5891
    @createach5891 28 днів тому +3

    ഹാഷിറിന്റെ ഉമ്മാമ അല്ലെ ഇത്?, എന്തായാലും ഇവന്റെ വളർച്ചയിൽ ഈ ഉമ്മയുടെ പങ്ക് ചെറുതായിരിക്കില്ല, ഈ ഉമ്മ മോൻ ഇഷ്ട്ടം ❤️😍❤️

  • @SRphysicsclass
    @SRphysicsclass 27 днів тому +4

    ഉമ്മ ഫുൾ thug ആണല്ലോ...😍❤️🔥

  • @sreerags7955
    @sreerags7955 28 днів тому +7

    4:00 Koomb, vazha ila, vaazha🤣🤣🤣🤣🤣

  • @Mr_PQR
    @Mr_PQR 28 днів тому +7

    ഉമ്മാക്ക് പഴം കൊടുത്തു വാഴ മൂവിയുടെ പ്രൊമോഷൻ woww ഡയറക്ടർ ബ്രില്ലിൻസ് 😂😂😂

  • @user-wp8di4zs9m
    @user-wp8di4zs9m 28 днів тому +6

    മോനെ എല്ലാവിധ ആശംസകളും നേരുന്നു...
    ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു... 🥰

  • @bazi1707
    @bazi1707 28 днів тому +98

    ഹാഷിർ സിനിമയിൽ വലിയ സ്റ്റാർ ആയ ശേഷം കാണുന്നവർ ഉണ്ടോ ? ⭐ ✨ 😍😘💥

    • @sreekuttansree8855
      @sreekuttansree8855 28 днів тому +12

      വർഷങ്ങൾക്കു ശേഷം കമന്റ്‌ റീച് ആവും 🎉

    • @faseehleo123
      @faseehleo123 28 днів тому +1

      @@sreekuttansree8855Sathyam😂

  • @DinkiriVava
    @DinkiriVava 28 днів тому +10

    സോ സ്വീറ്റ്...😍 നാളത്തെ ടോപ്പ് ട്രെൻഡിംഗ് ലിസ്റ്റിൽ ഉണ്ടാവും ❤🤍

  • @My_stories109
    @My_stories109 28 днів тому +18

    പഴം തിന്നുമ്പോൾ കാണുന്നവരുണ്ടോ >>>>>

  • @ShereefA.A
    @ShereefA.A 12 днів тому +1

    Ummak aluva nalla ishtamaan enn thonunnu😅😊

  • @thisisme1208
    @thisisme1208 28 днів тому +11

    2:24 😂🔥

  • @abhi_hari
    @abhi_hari 28 днів тому +4

    വാഴ നാളെ വൻ തരംഗം ആകട്ടെ 🙏🏽

  • @hishamalthaf9513
    @hishamalthaf9513 28 днів тому +18

    Nammel ithe polikkum Hashireee

  • @saaj2007
    @saaj2007 22 дні тому +1

    പണ്ട് ഞാൻ കുറെ നാട്ടിട്ടുണ്ട് വാഴ 🤣🤣🤣 ഉമ്മ rock 🤣🤣🤣

  • @Sarath29
    @Sarath29 28 днів тому +7

    Aaa ummade mon thannee enna comedy ahnee . I like it❤️😂🫂💎💗

  • @VTS_
    @VTS_ 28 днів тому +2

    അമ്മ മനസ്...
    തങ്ക മനസ്സ്..
    മുറ്റത്തെ തുളസി പോലെ.....
    🩷😘

  • @athmajaajayan4440
    @athmajaajayan4440 28 днів тому +7

    I'm so happy and proud of you hashiree and your whole gang alan, ajin and vinayak🥹🧿 bayakara happy ningle engne kanan pattunathinn🥹🫂💖.....also ningal nte nattukaru anen ariyumpo kuduthal santhoshm❤

  • @tharunsmith
    @tharunsmith 2 дні тому

    😍Njan 1980s born annu .. now I'm big fan of yours .. Best of luck ..

  • @visakhkumarb4652
    @visakhkumarb4652 28 днів тому +8

    Ummma- pazham alla pappadam 😂 thug lifeee❤❤❤

  • @Sahana_sherin..7
    @Sahana_sherin..7 4 дні тому

    Allloooh Mashaallah ❤❤❤❤🥹🥹🥹 3:43

  • @Nkmusiclast
    @Nkmusiclast 28 днів тому +5

    Hashireee Neee Star Aayi kazhinju.... 💎💙

  • @sivanandas6724
    @sivanandas6724 21 день тому +1

    ഉമ്മയും മോനും❤ നല്ല ചിരി മോൻ്റെ ❤