ഞാനും ന്റെ ഉമ്മായും ആയിട്ടുള്ള വീഡിയോ ആണ് ഇതിൽ കൂടെ ഉമ്മാനെ അറിയാത്തവർക്ക് പരിചയപെടുത്തുന്നു 🥰❤️

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 1,1 тис.

  • @user-nv6ln1hm7b
    @user-nv6ln1hm7b 8 місяців тому +2875

    അല്ലാഹുവേ ആ ഉമ്മാക്ക് ദീർഘായുസ്സ് കൊടുക്കണേ തമ്പുരാനെ ആമീൻ ❤😘

  • @Prokallan
    @Prokallan 7 місяців тому +1260

    *Camera on akki ni kalikkalle😂❤*

  • @KLKILLER-x5r
    @KLKILLER-x5r 8 місяців тому +531

    ഇതു പോലെ ഒരു ഉമ്മ ഇതിൽക്കൂടുതൽ എന്ത് വേണമെടാ നിനക്ക്❤

  • @varkalakaran.
    @varkalakaran. 8 місяців тому +1050

    ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത നല്ല കാലം ആയിരുന്നു ഉമ്മുമ്മ ഉപ്പുപ്പാ ജീവിച്ചിരുന്ന കാലം ❤ അള്ളാഹു സുബുഹാനതലാഹ് ദീർഘായുസ്സ് ആരോഗ്യം ആഫിയത്തും നൽകട്ടെ ആമീൻ

  • @Fidhafdz
    @Fidhafdz 8 місяців тому +1169

    3:25 “അപ്പം അല്ല പുട്ട്”😝ഉമ്മാമ thugs🔥😆

  • @aneesapk240
    @aneesapk240 8 місяців тому +596

    First time ആണ് ഒരാൾ ഒരാൾക്ക് ഉമ്മ കൊടുക്കിനെ കണ്ടിട്ട് ചിരി വരുന്നേ ❤
    ഉമ്മ ഫുൾ thug ആണല്ലോ 😘❤

  • @neog3461
    @neog3461 8 місяців тому +461

    Hashire കണ്ണും മനസ്സും നിറഞ്ഞു ❤

  • @thfqas1
    @thfqas1 8 місяців тому +238

    കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. എന്റെ ഗ്രാൻഡ് മദർ പോയി കഴിഞ്ഞപ്പോൾ ആണ് ഞാൻ എത്രത്തോളം സ്നേഹിച്ചിരുന്നെന്നു മനസിലായത്. ❤ഇങ്ങനെ ഒരു ഉമ്മ 😍ഉള്ളത് കൊണ്ട് നീ ഭാഗ്യവാൻ ആണെടാ ഹരിശ്രീ.

    • @asharmuhammad2231
      @asharmuhammad2231 8 місяців тому +24

      Harisreee alla haashir 😂😂😂

    • @aravindpradeep887
      @aravindpradeep887 7 місяців тому +14

      ​@@asharmuhammad2231 pulline sarcastic aytt harishree enna vilikkal😂😂😂

    • @asharmuhammad2231
      @asharmuhammad2231 7 місяців тому +1

      @@aravindpradeep887 😄😄😄

    • @shanuriyaj912
      @shanuriyaj912 7 місяців тому

      ❤❤

    • @ponnu2244
      @ponnu2244 3 місяці тому

      😅😅​@@asharmuhammad2231

  • @rabotrees2930
    @rabotrees2930 8 місяців тому +116

    Hashiree.. ഈ വീഡിയോ ഒരു സെക്കന്റ്‌ പോലും ഞാൻ skip ചെയ്തില്ല... എനിക്ക് എന്റെ ഉമ്മുമ്മയെ ഓർമ്മ വന്നു...

  • @Arundhathi-xj5yd
    @Arundhathi-xj5yd 8 місяців тому +633

    The cutest youtube video from kerala today 😂❤

  • @maverick9552
    @maverick9552 8 місяців тому +583

    ഈ വീഡിയോ കണ്ടപ്പോള്‍ ഞാന്‍ എന്റെ അനിയത്തിയോട് ചോദിച്ചു.. നീ ഞാന്‍ കഴിച്ചോ എന്ന് അന്വേഷിക്കാറുണ്ടോ എന്ന്.. അവള്‍ പറഞ്ഞു "ഞാന്‍ അല്ലേ നിനക്ക് കഴിക്കാന്‍ എടുത്ത് തരുന്നത് പിന്നെ ഞാന്‍ എന്തിനാ അന്വേഷിക്കുന്നത്" എന്ന്😢

    • @rahufmilocco2133
      @rahufmilocco2133 8 місяців тому +8

      😂😂

    • @dkarun
      @dkarun 8 місяців тому +6

      😂❤

    • @neog3461
      @neog3461 8 місяців тому +6

      😂😂

    • @floki118
      @floki118 8 місяців тому +59

      അനിയത്തി കഴിച്ചോ എന്ന് അന്വേഷിക്കാറുണ്ടോ?.

    • @maverick9552
      @maverick9552 8 місяців тому +25

      @@floki118 njngal orumichaa kazhikkaaru😂

  • @almoramayezaa1620
    @almoramayezaa1620 8 місяців тому +214

    മാഷാഅല്ലാഹ്‌....ന്റെ പുന്നാര വെല്ലിമ്മാനെ ഓർമ വരുന്നു എനിക്ക് 😢..മക്കളെക്കാളും മറ്റാരേക്കാളും എന്നെ ഭയങ്കര ഇഷ്ട്ടായിരുന്നു ന്റെ വെല്ലിമ്മാക്ക്..തറവാട്ടിൽ പോയി കഴിഞ്ഞാൽ പിന്നെ മൂപ്പത്തി സ്വൈര്യം തരില്ല എന്തേലും കഴിചാലല്ലാതെ..എവിടേലും കല്യാണത്തിന് പോയിട്ട് റെസ്റ് എടുക്കാൻ വന്നാലും she don't care😂..വന്നോ കഴിക്കണം അതാണ് അയിഷാബിയുടെ റൂൾസ്‌...ഇനി ചെവിതല കേൾക്കാൻ പേരിനു കുറച്ചു കഴിക്കാമെന്നു വെച്ചാൽ ആ പ്ലേറ്റ് മുഴുവനും ചോറ് ഇട്ടിട്ട് നിറച്ചു തരും..ചോദിച്ചാൽ പറയും ആവശ്യമുള്ളത് കഴിച്ചാൽ മതി ബാക്കി അവിടെ വെച്ചോ എന്ന് 😅 എന്നിട്ടോ അത് മൊത്തം സൈക്കോളജിക്കലി എങ്ങനേലും തിന്നിപ്പിക്കും 😂അവസാനം വയറും വീർത്തു ചാവാനായി കട്ടിലിൽ മലർന്ന് കിടക്കുമ്പോൾ വന്നു ചോദിക്കും കുറച്ചു ബേക്കറി കടികൾ ഉണ്ട് തരട്ടെ എന്ന് 😂😂 പലപ്പോളായി ഞങ്ങൾ ഇതിന്റെ പേരിൽ പൊരിഞ്ഞ തല്ല് ഉണ്ടായിട്ടുണ്ട്...വല്ലാത്ത ശല്യം തന്നെ തള്ളേ നിങ്ങള് എന്ന് പറഞ്ഞു ഇനി ഇങ്ങോട്ട് വരില്ല എന്ന് പറഞ്ഞു പിണങ്ങി പോയിട്ട് പോലും ഉണ്ട് njan😂..വെല്ലിമ്മാടെ അവസാന സമയം ആംബുലൻസിൽ കയറ്റി ഹോസ്പിറ്റലിലേക്ക് നടക്കാനും സംസാരിക്കാനും വയ്യാത്ത അവസ്ഥയിൽ കൊണ്ട് പോകുമ്പോൾ. ആംബുലൻസിലേക്ക് കയറുന്നതിനു മുന്നേ എന്റെ കയ്യിൽ കുറച്ചു ചില്ലറ നോട്ട് മടക്കി തന്നു എന്നിട്ട് പറഞ്ഞു ന്തേലും പോയി കഴിക്ക് ന്റെ മോൻ 🥺വെല്ലിമ്മാടെ അവസാന സമ്പാദ്യം 😢..ശേഷം ആംബുലൻസിൽ എന്റെ കണ്ണിൽ നോക്കി കിടന്നു മരിച്ചു എന്നെ കണ്ടു കൊണ്ട് തന്നെ 😢വെല്ലിമ്മാടെ മയ്യിത്ത് തറവാട്ടിൽ നിന്ന് ഇറങ്ങിയതിനു ശേഷം പിന്നെ എന്റെ വയറ് നിറഞ്ഞിട്ടില്ല അവിടുന്ന് 😢 ആരോടും പറയാത്ത സ്വഭാവം ആയത് കൊണ്ട് ചിലപ്പോൾ വയർ വിശന്നു ചെന്നാലും ആർക്കും മനസ്സിൽ ആകില്ല വിശന്നിട്ടാണ് വന്നതെന്ന്.ചോദിച്ചാലും വേണ്ടെന്ന് പറയും നിറബന്ധിക്കാനും ആരും വരില്ല 😢.... കണ്ണ് നിറയുന്നുണ്ട്.....ഏത് ലോകത്താണെന്നറിയില്ല...വെല്ലിമ്മാ.....നിങ്ങളെ എനിക്ക് ഒരു പാട് മിസ്സ്‌ ചെയ്യുന്നുണ്ട്...നിങ്ങള് സ്നേഹിച്ചപോലെ ആർക്കും എന്നെ സ്നേഹിക്കാൻ പറ്റുന്നില്ല 😭

  • @Jouharajebin-jm1
    @Jouharajebin-jm1 6 місяців тому +22

    Mashallah ❤ ഒരു പുഞ്ചിരിയോടെ അല്ലാതെ വീഡിയോ മുഴുവൻ കണ്ടു തീർക്കാൻ കഴിയില്ല. വല്ലാത്ത സന്തോഷം തോന്നി 🥺.

  • @teamck8100
    @teamck8100 7 місяців тому +24

    എനിക്കും ഉണ്ടായിരുന്നു ഉമ്മാമ.. എപ്പയും ഫുഡ്‌ കൈക്കാൻ പറയുമായിരുന്നു.. ഇപ്പോൾ ഇല്ല.. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഉമ്മാമയെ തന്നെ തോന്നി 😥😥

  • @hashireeeee777
    @hashireeeee777  8 місяців тому +1709

    ചിലർക്കു സൗണ്ടിന്റെ seen ഉണ്ടോ? But ചിലർക്ക് ഇല്ല അത്

    • @mubarakmunna9930
      @mubarakmunna9930 8 місяців тому +31

      ok aan muthe❤

    • @anujith
      @anujith 8 місяців тому +141

      Ithu kelkumbolum enikk chiri varunne entha😂

    • @AfsalAfsa-b5x
      @AfsalAfsa-b5x 8 місяців тому +13

      because of his expressions😁😁😁😁😁

    • @aslam9678
      @aslam9678 8 місяців тому +15

      ​@@anujithഎല്ലാർക്കും അത് തന്നെയാണ് വരുന്നത്. അപ്പമല്ല പുട്ട്.

    • @shashidenikker
      @shashidenikker 8 місяців тому +3

      Illathavarkk giveaway kodu

  • @Goforitzz
    @Goforitzz 8 місяців тому +84

    Pure❤love🙂😌 9:45
    (കളങ്കമില്ലാത്ത സ്നേഹം )

  • @Quickanddifficult
    @Quickanddifficult 8 місяців тому +80

    നല്ല ഐശ്വര്യമുള്ള ഉമ്മ മാഷാ അള്ളാ... ഉമ്മാന്റെ കൂടെ ഇനിയും വീഡിയോ ചെയ്യണം

  • @Salmanmahlari777
    @Salmanmahlari777 8 місяців тому +321

    ഞാനാരു മദ്രസ അദ്ധ്യാപകൻ ആണ്.... നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്ത സന്തോഷമാണ് ..... ചിലപ്പോഴൊക്കെ ജോലിയുടെ സ്ട്രസ്സുകൾ കൊണ്ട് ഒരുമാതിരി കിളിപാറി ഇരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കണ്ടാൽ കിട്ടുന്ന ഒരു സന്തോഷവും ആശ്വാസവും ഉണ്ട്.... അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്....പിന്നെ പിന്നിട്ട് ഈ വീഡിയോ ഉമ്മയെക്കുറിച്ചുള്ള അള്ളാഹു സുബ്ഹാന ഹുവ തആല നമ്മുടെ എല്ലാവരുടെയും ഉമ്മമാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ..... 😍... ഹാഷിറിന്റെ കൂടെ വർക്ക് ചെയ്യുന്ന മറ്റു കൂട്ടുകാരുടെയൊക്കെ വീടുകളിലും പടച്ചവൻ എല്ലാ ബർക്കത്തുകളും നൽകട്ടെ അവരും അടിപൊളിയാണ്....അലൻ, അജിൻ, വിനായകൻ...❤

    • @libumonbabu6646
      @libumonbabu6646 8 місяців тому

      (Amen )meaning enthane

    • @bavaaa
      @bavaaa 8 місяців тому +2

      As like Christian says Amen

    • @jumanaali4559
      @jumanaali4559 8 місяців тому +6

      ​@@bavaaaMuslims ameen enn parayum☺️

    • @hong-he6ju
      @hong-he6ju 8 місяців тому

      ​@@libumonbabu6646dhyvam prarthana sweekarikkatte enn

    • @spencer0074
      @spencer0074 8 місяців тому

      ​@@libumonbabu6646 ക്രിസ്റ്യൻസിനെ copy ചെയ്തത് എന്ന് പറയുന്നു
      Nabi asli ചാനൽ കണ്ടാൽ മതി

  • @Hatrickeyyy
    @Hatrickeyyy 8 місяців тому +634

    3:25 അപ്പം അല്ല പുട്ട് 🤣👍

    • @kaiijaaaa
      @kaiijaaaa 8 місяців тому +15

      Enthee ee comment illathe nn Nokki
      Irikkuayirunnu😂😂

    • @GN-ek9dt
      @GN-ek9dt 8 місяців тому +12

      Full thug life തന്നെ.. super video..

    • @fearlessx3869
      @fearlessx3869 8 місяців тому +7

      no need DNA test 😂😂

    • @sita_mahalakshmi66
      @sita_mahalakshmi66 8 місяців тому

      😹

  • @muhammedyahiya2346
    @muhammedyahiya2346 8 місяців тому +176

    Masha Allah
    Allahu കുടുംബത്തിന് ബർകത്ത് ചെയ്യട്ടെ

  • @ansilcp8866
    @ansilcp8866 8 місяців тому +118

    എന്റെ ഉമ്മയും ഇതുപോലെയാണ് ആഹാരത്തിന്റെ കാര്യത്തിൽ 😊

  • @GVRgaming10M
    @GVRgaming10M 8 місяців тому +283

    പോയി തിന്ന് hasheere 😂😂 ഉമ്മാക്ക് സന്തോഷം ആവട്ടെ 😌😂

  • @SHIYANAS466
    @SHIYANAS466 8 місяців тому +107

    Hashir ikka ചെയ്ത ഏറ്റവും super video❤❤❤ I love so much😘😘😘 പൊന്നു ummak padachon dheerghayus nalakkattee 🤲🤲🤲

  • @rajubai1468
    @rajubai1468 7 місяців тому +19

    ഈ video ആഷിർ ലൈഫ് ഫുൾ കൊണ്ടുനടക്കും എനിക്കുറപ്പുണ്ട് ഉമ്മ love u ഉമ്മ അവന്റെ മാത്രം അല്ല എന്റെ ഉമ്മ കൂടിയാണ് ❤️❤️❤️❤️

  • @SatheeshAmirtharaj
    @SatheeshAmirtharaj 8 місяців тому +152

    Lots of love umma ❤

  • @kenzaswali6366
    @kenzaswali6366 8 місяців тому +216

    Mashaa allah.
    Love from Malappuram ❤
    മലപ്പുറത്ത് വർക്ക്‌ ചെയ്തപ്പോ ഉള്ള ആ കഥ ഉമ്മനെക്കൊണ്ട് പറയിപ്പിക്കൂ. അതെന്തായാലും ഹൃദയസ്പർശിയായിരിക്കും...
    Waiting to hear ❤

  • @mirzanashiyaskhan5901
    @mirzanashiyaskhan5901 7 місяців тому +17

    Ente ummayum (ummida umma)ingne arnu. Umma maranapettit 10 masamayi. Samsarvm ingne thane. Ntummante qabar vishalamakkne allah. Ee ummak deergayussu kodkkne ❤❤❤

  • @devikamenon875
    @devikamenon875 8 місяців тому +85

    She's truly a Gem ! Hashir, consider yourself extremely lucky to have her as a part of your life

  • @Faizyziya_3
    @Faizyziya_3 8 місяців тому +49

    Umma vappa ഉണ്ടങ്കൾ happy hashiree സുഖമാണോ ❤️🥰

  • @rakhikrishna2606
    @rakhikrishna2606 8 місяців тому +56

    നല്ല രസമുണ്ടാരുന്നു കണ്ടിരിക്കാൻ 😊💖🥰

  • @jafarjafar4836
    @jafarjafar4836 8 місяців тому +31

    എന്ത് രസം വീഡിയോ ❤❤❤ ഹാഷിർ നീൻ്റെ ഭാഗ്യം ഇങ്ങനെയൊക്കെ ആസ്വദിക്കുവാനുള്ള ജീവിതം❤❤ ഉമ്മ 😚😚😚

  • @alinahadak616
    @alinahadak616 8 місяців тому +13

    സ്നേഹം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്നത് ഉമ്മടേം ഉപ്പാടേം സ്നേഹം ആണ്. തൊടക്കം മുതൽ ഒടുക്കം വെരയും അത് കൊറയാതെ ഉണ്ടാകും. ദാ ഇത് പോലെ.❤️

  • @dipujoseph9012
    @dipujoseph9012 2 місяці тому +26

    ഉമ്മയെ കണ്ട് കണ്ണ് നിറഞ്ഞു... 🥰

  • @anjusurrendrann
    @anjusurrendrann 8 місяців тому +6

    ഇനിയും ഇത് പോലെ ഉമ്മയും ആയിട്ടുള്ള videos ചെയ്യാമോ.. 😒 ❤️

  • @farhanan1395
    @farhanan1395 8 місяців тому +143

    Masha allah ❤️ ഹാപ്പി ആയി കുട്ടാ 🥲😘

  • @adharshad2595
    @adharshad2595 8 місяців тому +62

    hasheerrrrr is blessed with lovely umma💗💗💗💗💗

  • @nowyorkdood6172
    @nowyorkdood6172 8 місяців тому +43

    ഉമ്മാക് ആയുസ്സും ഉള്ള ആഫിയത്തും നൽകട്ടെ പടച്ചോൻ 🥰🥰🥰

  • @amal.369
    @amal.369 8 місяців тому +56

    Umma be like പോഞ്ഞിക്കര : അതെന്തടാ നിനക്ക് ചോറ് വേണ്ടാത്തെ 😂❤

  • @RelaxStudylofii
    @RelaxStudylofii 8 місяців тому +72

    3:26 😂 Dna matched 🎉

  • @Muhsina-el9dt
    @Muhsina-el9dt 8 місяців тому +22

    ഇക്ക ചെയുന്നതിൽ എനിക്ക് ഏറ്റവും ഇഷ്ട പെട്ട വീഡിയോ 🤗

  • @Kunjumon-rr6uz
    @Kunjumon-rr6uz 7 місяців тому +2

    എല്ലാ ഉമ്മമാരും അമ്മമാരും അങ്ങനെതന്നാ മോനെ... കാക്കക്ക് തൻ കുഞ്ഞു പൊന്കുഞ് എന്ന പോലെ... അൽഹംദുലില്ലാഹ്... പെറ്റുമ്മയും പോറ്റുമ്മയും ഉമ്മ തന്നെ... അതിൽ വേർതിരിവില്ല... അൽഹംദുലില്ലാഹ്

  • @ArjunArjun-qu6gf
    @ArjunArjun-qu6gf 8 місяців тому +14

    Bro ningal payagara lucky anu ithe pole ulla oru panchara ammaye kittiyathinu❤❤❤❤

  • @ameerpk4732
    @ameerpk4732 8 місяців тому +32

    സ്വന്തം മക്കളെ, ഇപ്പൊ ദാണ്ടെ പേര മക്കളെ, നാളെ പേര മക്കളുടെ മക്കളെയും ഉമ്മാമ ഇത് പോലെ സ്നേഹിച്ച് കൊല്ലും.... നമ്മൾ ഏറ്റവും കൂടുതൽ സമയം കൊടുക്കേണ്ടത് ഇത് പോലെ നിസ്വാർത്ഥമായി നമ്മളെ സ്നേഹിക്കുന്ന മുത്ത് മണികൾക്ക് ആണ്.... 😢😢

  • @Way2.sunnah
    @Way2.sunnah 2 дні тому

    എന്റെ അത്തമ്മ ഇങ്ങനെ ആയിരുന്നു ശെരിയ്ക്കും മിസ്സ്‌ ചെയ്യുന്നുണ്ട് ❤❤ ഈ സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @chinnish931
    @chinnish931 8 місяців тому +36

    7:46 😂ninte pirikam okke ilaki poyathenganaada😂😂.sprrrr ummmamma❤

  • @sa23vlogs63
    @sa23vlogs63 8 місяців тому +25

    എന്നെയും ന്റെ ഉമ്മിച്ചമ്മയാണ് വളർത്തിയത് ❤️❤️❤️❤️... Theerkayusum aafiyathu nalakatte...... 😍😍😍

  • @Anasanas-eh7vy
    @Anasanas-eh7vy 8 місяців тому +90

    എന്റെ പൊന്നു മുത്തേ ഒരു രക്ഷയും ഇല്ല ❤️ നിങ്ങളുടെ സ്നേഹവും സന്തോഷവും എപ്പോഴും നിലനിൽക്കട്ടെ ഉമ്മാക്കും ഉമ്മയുടെ പൊന്നു മോനിക്കും പടച്ചവൻ ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകുമാറാകട്ടെ 🤲

  • @farsana.p4415
    @farsana.p4415 8 місяців тому +16

    Ith kandappol Enikk ente ummammane orma vannu... njanum iganeya ummamade aduth...😢❤❤❤❤❤❤......

  • @ShihabEntertainment
    @ShihabEntertainment Місяць тому +2

    ചിലർ ചിലർക്ക് തണലായി കവചമായി വടവ്രക്ഷമായി മാറി തണലും കരുതലും ആവോളം നൽകും
    ഇനിയും നൽകട്ടെ
    ദീർഘായുസ്സ് നൽകട്ടെ ❤️ 😌

  • @aroundtheworldinthamil
    @aroundtheworldinthamil 8 місяців тому +66

    മലബാറികൾ ഉമ്മാനെ കാണിക്കുന്നതിനെകാൾ എത്ര മനോഹരമായിട്ടും ഇസ്ലാമിഗമായും ആണ് ആഷിർ ഉമ്മാനെ കാണിച്ചത് പടച്ചവൻ ഉമ്മാക് സ്വർഗം പ്രധാനം ചെയ്യട്ടെ ചില മലബാറി യൂട്യൂബ്ര്ക് ഇതിലെന്ന് പാഠം ഉണ്ട് i am also a malabaari ❤

    • @bibinbindeesh3701
      @bibinbindeesh3701 8 місяців тому +1

      okdaaa

    • @Faizalrafi-hx5rh
      @Faizalrafi-hx5rh 8 місяців тому +21

      എല്ലാത്തിലും കൊണ്ട് വന്നു മതം കുത്തി തിരുകി അതൊരു മത ചർച്ച ആക്കി മാറ്റാതെ ഉറക്കം വരില്ല ഇത് പോലെ കുറെ ടീമുകൾക്ക്.

    • @Fayis1341
      @Fayis1341 8 місяців тому +1

      Née ethada ooole ? Ninte matham ninakk ninte veettil vechappore 😂

    • @Pranav_770
      @Pranav_770 5 місяців тому

      Neyoke chorin pakaram islam ano thununne

  • @Fidhooooy
    @Fidhooooy Місяць тому +8

    Hashire ni ingana aayathil oru doubt um illa😂😂😂❤❤

  • @imcaty356
    @imcaty356 8 місяців тому +16

    Ummachiku afiyathum arogiyam nalkatte ummade bhudimutt ok padachon shifa aaki kodukatte ❤

  • @muhammedaslam4181
    @muhammedaslam4181 8 місяців тому +11

    ഞാൻ ആദ്യമായാണ് നിങ്ങളുടെ ഒരു video ക്കു
    comment ഇടുന്നത്..സാധാരണ നിങ്ങളുടെ videos ചിരിപ്പിച്ചെങ്കിൽ
    ഇത് കരയിപ്പിക്കുകയും
    ഒപ്പം ചിരിപ്പിക്കുകയും
    ചെയ്തു എന്റെ വല്യമ്മയെ എനിക്ക് ഒരുപാട് miss ചെയ്തു Best wishes Hashire

  • @femina.ms00
    @femina.ms00 8 місяців тому +13

    Umma kodkanath kandatt chirch chirchh🤣😘💗

  • @FarijaSamad
    @FarijaSamad 2 місяці тому +23

    ഹാഷിരിന്റെ ഉമ്മയാണോ ഉമ്മാമ്മ ആണൊ. ഹാഷിരിന്റെ ഫാമിലി ഒന്നും vdo കണ്ടിട്ടില്ല

  • @minhajma532
    @minhajma532 8 місяців тому +12

    Innathe net worth aayi ❤🥺

  • @rinunp-w6e
    @rinunp-w6e 8 місяців тому +24

    endho ishttamayi Ee immaye😍

  • @ArunKumar-t7q
    @ArunKumar-t7q 16 днів тому

    .. അല്ലെങ്കിലും നമ്മുടെ അമ്മ ഉള്ളിടത്തോളം നമുക്ക് സ്വർഗ്ഗം ആണ് ബ്രോ
    വേറെ ആരും അവരേക്കാൾ കൂടുതൽ നമ്മെ സ്നേഹിക്കുന്ന വർ ഭൂമിയിൽകാണില്ല.....

  • @bgm_vibes
    @bgm_vibes 8 місяців тому +44

    ഇനിയും ഉമ്മ ആയിട്ടുള്ള വീഡിയോസ് വേണം 🥹🤍

  • @Unknown-y2e7p
    @Unknown-y2e7p 8 місяців тому +18

    ഇമ്മച്ചി : എടാ ഒന്ന് എണീറ്റ് പോടാ 😂😂😂പാവാണെടാ 😍😜

  • @angelmoncy4696
    @angelmoncy4696 6 місяців тому +4

    Pulllerum aaytt kalikkunnuu😂😂😂 umma ariyunnilla ingaloru immini belya influencer aanenn❤❤❤❤

  • @anoopmohan6548
    @anoopmohan6548 8 місяців тому +9

    എത്ര മനോഹരം ആയ വീഡിയോ ...എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @Rjnahsremu
    @Rjnahsremu 2 місяці тому +26

    7:00 aa words....ippo chekkan 💥

  • @arshad1742
    @arshad1742 7 місяців тому +17

    4:40 le umma : ee chekkanekkond vallatha kashtaallo🤌🏻😹😹

  • @sanu3381
    @sanu3381 6 днів тому +1

    Hashireee... ശരിക്കുള്ള ഉമ്മ എവിടാണ്...? പറയാമോ...

  • @Nn-ys5bw
    @Nn-ys5bw 8 місяців тому +21

    വീട്ടിൽ വേറെ ആരൊക്കെ ഉണ്ട്
    സഹോദരങ്ങൾ ഇല്ലേ
    ഉമ്മ ഉപ്പ ഒക്കെ evde

  • @nidhasherin8387
    @nidhasherin8387 2 дні тому +1

    ummak nte vaka kettipidch oru umma 😘🥰❤️

  • @ronyjoseph5240
    @ronyjoseph5240 8 місяців тому +31

    Ente ammachiye vallathe miss cheyuvaa ith kaanumpol😢

  • @shadiyashadi6659
    @shadiyashadi6659 9 днів тому +1

    Hashirinte oru videokum filter illa 👍🥰

  • @darshana..
    @darshana.. 5 місяців тому +19

    Hashireee
    Aa ummammaye enikku taro...😊😊❤🎉
    Cute....
    Baby 🍼 yeppole ndu
    😘😘😘😘

  • @Speed_yt777
    @Speed_yt777 7 місяців тому +9

    ഉമ്മയെ ഇഷ്ടപ്പെട്ടവർ ലൈക്‌ അടി ❤❤❤❤❤❤

  • @no_one001.32
    @no_one001.32 8 місяців тому +32

    അപ്പം അല്ല പുട്ട്😂😂vibe Umma❤😘

  • @Anusha-rp9tu
    @Anusha-rp9tu 8 місяців тому +39

    Kaanan aagrahicha video😊
    Umma❤

  • @Asquredesigns
    @Asquredesigns 8 місяців тому +19

    enk ishtayiii ee ummayaa 😊 ennum ignollaa videos idanea 😊😊

  • @pinkforest2013
    @pinkforest2013 7 місяців тому +6

    ഇനിയും ummayod vdo cheynm😂❤

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd 8 місяців тому +24

    തമാശക്ക് ആണേലും ഉമ്മനോട് ഇങ്ങനെ കൈ ചൂണ്ടല്ലെ ബ്രോ..😢
    ഉമ്മാക്ക് ഒരു hag 🫂🥰🥰🥰🥰
    ഉമ്മാക്കും എല്ലാ ഉമ്മമാർക്കും ആയുസും ആരോഗ്യവും നൽകട്ടെ പടച്ചോൻ ..🤲🏻🤲🏻

  • @ArunimaRaju-vu9jv
    @ArunimaRaju-vu9jv 8 місяців тому +10

    Ithenthinde kunjaaa umma vech kollumm😂❤ both r cute

  • @sizzlingstarzzz
    @sizzlingstarzzz 4 місяці тому +13

    ഇതു കാണുമ്പോൾ എൻ്റെ മുത്തശ്ശിയെ ഓർമ വരുന്നു🥺🥺🥺

  • @sinisulaiman8990
    @sinisulaiman8990 17 днів тому +1

    എന്റെ teacher... 5 th 6 th std എന്നെ പഠിപ്പിച്ചിട്ടുണ്ട്... Palayamkunnu സ്കൂളിൽ...❤❤❤

  • @ffmates1907
    @ffmates1907 8 місяців тому +5

    വിരൽ ചൂണ്ടല്ലേ ബ്രോ തമാശക്ക് ആണേലും 👍🏻

  • @Sallar62
    @Sallar62 Місяць тому +3

    സോഷ്യൽ മീഡിയ കണ്ടു വാഴ സിനിമ വിജയം ആണെന്ന് അറിഞ്ഞു... ആശിഷ് ആരാണെന്നറിയാൻ വന്ന ഞാൻ.... ❤🙏ഗോഡ് ബ്ലെസ് u 🙏

  • @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ

    2019ഇൽ അച്ഛനും അമ്മയുംഅനിയനും 2അനിയത്തിമാരും പോയി. ഇപ്പോൾ എന്തിനോ വേണ്ടി ജീവിക്കുന്നു😢 അവിവാഹിതനാണ്. ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢

  • @achuju4246
    @achuju4246 8 місяців тому +29

    Need more videos like this😍😍👍🏼👍🏼
    Ummaa👍🏼😍😍

  • @Karna068-4g
    @Karna068-4g 8 місяців тому +71

    7:47 പുരിക വിളയിൽ family reference 😂

  • @ranjithsing-x1v
    @ranjithsing-x1v 7 місяців тому +3

    എനിക്ക് അമ്മയില്ല ഈ ഉമ്മാനെ തരുമോ 🥰

  • @muhammadadhilj9993
    @muhammadadhilj9993 8 місяців тому +8

    bro eni muthal reelsum shortsum venda ummayude vlogs mathi🤍

  • @CLSMAG
    @CLSMAG 8 місяців тому +17

    *Mashallah🥰*

  • @ramshadpalakkattil
    @ramshadpalakkattil Місяць тому +2

    എനിക്കുമുണ്ടായിരുന്നു ഇതുപോലുള്ള ഒരുമ്മ മരണപെട്ടുപോയി ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤❤💋💋💋

  • @sujisudev3542
    @sujisudev3542 Місяць тому +1

    ആദ്യമായാണ് ഈ വീഡിയോ കാണുന്നത്.ഒരുപാടു സന്തോഷം തോന്നി നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ❤❤❤

  • @2xbearth
    @2xbearth 8 місяців тому +41

    Poli muthei ...we are blessed.... condolences to late ummachis ❤❤❤

  • @Dreamzfuelme10
    @Dreamzfuelme10 Місяць тому +1

    എനിക്കും ഉണ്ടായിരുന്നു , എന്റെ പാറു അമ്മമ്മ ഇതുപോലെതന്നെ ❤❤❤❤i miss youu🥹🥹💓💓💓

  • @_rukku_21_
    @_rukku_21_ Місяць тому +8

    Hashirina kettuna penne fagiyavathiya❤

  • @musthafamusthu5627
    @musthafamusthu5627 7 місяців тому +1

    Maashallahh😊enikm nd ith pole oru ummama ...aayissum aarogyam ndavatte😊

  • @Faizyziya_3
    @Faizyziya_3 8 місяців тому +7

    Hashire പോലെ ആണ് എന്റെ 2 മുത്തേ കാക്ക യും
    😄

  • @mubinamuhammed3822
    @mubinamuhammed3822 8 місяців тому +8

    Umma ushaar thanne❤️. Lots of love💕

  • @febasheeja3234
    @febasheeja3234 8 місяців тому +27

    Ummaa supprrr..... Enikk eshttayiiuu❤️

  • @fathimaritha6725
    @fathimaritha6725 8 місяців тому +10

    Masha allah ❤.....nalla oru teacher ummamma

  • @riceson2695
    @riceson2695 8 місяців тому +117

    UMMA vere level VIBE🔥🔥⚡⚡⚡

    • @guardianangelzz9103
      @guardianangelzz9103 8 місяців тому +2

      Ithano vibe..hashirne insult cheyyunna pole.. enthoru jaada😢

    • @luttapi2op
      @luttapi2op 8 місяців тому

      @@guardianangelzz9103vayasayath alle bro jaada enoka anna parayune🙂

    • @thanveerali5892
      @thanveerali5892 8 місяців тому

      ​@@guardianangelzz9103prayamaya oru umma avarude mone patti paryunnu ithil entha jaada

    • @AkashVp-kz8fm
      @AkashVp-kz8fm 8 місяців тому +1

      ​@@guardianangelzz9103🤦🥴

    • @Lavender-in7xp
      @Lavender-in7xp Місяць тому

      ​@@guardianangelzz9103പോന്ന് കുഞ്ഞേ നിന്റെ വീട്ടിൽ നീ എങ്ങനെയാ??

  • @jinireagan9254
    @jinireagan9254 8 місяців тому +13

    നല്ല രസണ്ട് കണ്ടോണ്ടിരിക്കാൻ 🤩🤗😅

  • @ShiniPmohan333
    @ShiniPmohan333 Місяць тому +4

    Ethravattam ammaki umma koduthu 🥰athil thaneyunde hashirite sneham ummayod