Getting Positive Responses All Over ! 🥹❤️ Happy Happy Happy 🤗 ഇപ്പോ മനസ്സിൽ കൂടെ പോകുന്ന ഫീലിംഗ് & Emotions എത്രത്തോളം എന്ന് പറഞ്ഞ് അറിയിക്കാൻ പോലും പറ്റില്ല... അത്രക്ക് സന്തോഷത്തിൽ ആണ് ! 😘 Delivering Back To Back Quality Products 🖤
അന്ന് ഒരുത്തൻ.. ആയിരക്കണക്കിന് ആളുകളുടെ മുന്നിലിട്ട് അപമാനിച്ചു.. അന്ന്.. ആമുഖം കരഞ്ഞു കൊണ്ട് ചിരിച്ചു... മവന്നെ.. അത് റിയലായിരുന്നു... ഹൃദയം വിങ്ങുന്ന പുഞ്ചിരി..കാലം അതിനുള്ള മറുപടിയായി മലയാളികളുടെ ഹൃദയത്തിൽ ആസിഫലി കുടിയേറി.കാലത്തിന്റെ മറുപടി ❤️❤️❤️❤️❤️👍👍
മമ്മൂക്ക നെ സമ്മതിച്ചു..., കാരണം നെഗറ്റീവ് വരാൻ സാധ്യത വളരെ കൂടുതലുള്ള ഒരു സബ്ജെക്ട് 👍.. അങ്ങേര് എന്തെങ്കിലും ചെയ്തോളു ജോഫിനു എന്ന് പറയുന്ന ആ വാക്കുകൾ 👌
#rekhachithram Movie Opinion🤌🏻 വളരെ മികച്ച പടം പീക്ക് ഓഫ് സിനിമ എന്ന് പറയില്ലേ അതാണ് രേഖചിത്രം ഓരോ നിമിഷവും പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട് ഒരു നിമിഷം പോലും പടത്തിന്റെ ഗ്രാഫ് താഴോട്ട് പോകുന്നില്ല 💯കിടിലൻ ഇൻവെസ്റ്റിഗേഷൻ പടം ഒരു സീൻ പോലും unwanted എന്ന് പറയാനില്ല ബിജിഎം visuals, Direction എല്ലാം മേഖലയിലും മികച്ചു നിൽക്കുന്നു 💯 കെട്ടുറപ്പുള്ള ഗംഭീര തിരക്കഥ ജോഫിൻ ടി ചാക്കോ നന്നായി പണി എടുത്തിട്ടുണ്ടെന്ന് മനസിലായി... Asif Ali പെർഫോമൻസ് ഒരു രക്ഷയും ഇല്ലാരുന്നു അത്രക്കും മികച്ചത് ആക്കാൻ ആസിഫിന് സാധിച്ചു കൂടെ അനശ്വര രാജൻ രേഖ ആയിട്ട് വളരെ നല്ല പ്രകടനമായിരുന്നു.. ബാക്കി സ്‌ക്രീനിൽ വന്നു പോയ ആരും മോശം ആക്കിയില്ല എല്ലവരും കിട്ടിയ റോൾസ് നന്നായിട്ട് തന്നെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് അതിൽ വിജയിക്കുന്നുമുണ്ട്💯 കാതോട് കാതോരം റഫറൻസ് ഒക്കെ വളരെ മനോഹരം ആയിട്ട് സ്‌ക്രീനിൽ പ്രസന്റ് ചെയ്യാൻ സംവിധായകന് സാധിച്ചു 💯 സിനിമയുടെ മാജിക് എന്നൊക്കെ പറയില്ലേ അതാണ് ഈ പടം കണ്ടപ്പോൾ എനിക്ക് ഫീൽ ചെയ്തത്💯 ആസിഫിന്റെ സ്ക്രിപ്റ്റ് സെലക്ഷന് ഒരു വല്ല്യ കൈയടി അർഹിക്കുന്നു 🔥🔥 ഈ സിനിമ നിങ്ങൾ തിയേറ്ററിൽ തന്നെ must ആയിട്ട് കാണണം കൊറേ സർപ്രൈസ് നിങ്ങളെ കാത്തിരുപ്പുണ്ട് 💯 Anaswara Rajan Jofin Tchacko
ആദ്യം പറഞ്ഞ ആ ഫീൽ ആണ് ഈ പടം കണ്ട് കഴിയുമ്പോ എന്തോ ഒരു ഫീൽ എന്തോ ഒരു സുഖം ഒരു സ്നേഹം ഒരു സംതൃപ്തി ... ഒന്നും പറയാനില്ല... Twist turn ഒന്നും ഇല്ല പക്ഷെ ആഹാ അന്തസ്സ് ക്ലാസ് ❤.... ആസിഫ് ആൻഡ് അനശ്വര രാജൻ അവരുടെ characters അവർ പരസ്പരം കണ്ടിട്ടില്ല പക്ഷെ അവർ തമ്മിൽ എന്തോ ഒരു സ്നേഹം ഉണ്ട് ഒരു ആത്മ സ്നേഹം പിന്നെ ആ പടം തീരുമ്പോ എന്തോ.... ❤
എവിടൊക്കെയോ എനിക്ക് OZLER feel ചെയ്തു, because OZLER ൽ ഉണ്ടായിരുന്ന മിക്ക actors ഉം ഇതിലും ഉണ്ടായിരുന്നു. Especially അനശ്വര and ആ കാലഘട്ടവും. But അതൊന്നും സിനിമയുടെ ആസ്വാദനത്തെ സാധിക്കില്ല.. കിടിലൻ പടം ആണ്.. 👌🏼❤️
Super film🥰🥰...asif ali polichu...anaswarakku inganthe role okke nannayi cherunund...like ozler movie...anyway nalla adipoli movie aan...lag onnum thonnilla... waiting for more such movies🔥🔥
AA aaswathanathine pattii concern aaayath appreciate cheyyunnu👏🏻.... always nammal ith keatt movie watch cheyyan povumbo, nammal expect cheyth povum the unexpected, always turns out , it won't entertain us , the way that movie wants it to be....Thank you 💓💓🙌🏻
Also, Bro .... continue reviewing the movie that peaked your experience, while watching after OTT release under the title SPOILERS review, so that we know what we can expect & can also share the experience while watching it in theatre, It would be great like a spin off
ആസിഫ് അലി എന്ന നടന്റെ സമയം ഇനി കിടക്കുന്നതേയുളൂ.ഗംഭീര അഭിനയമാണു കാഴ്ച്ച വക്കുന്നത്.സ്ക്രിപ്റ്റ് സെലക്ഷൻ സമ്മദിക്കണം....പക്ക്വതയുള്ള അഭിനയം....❤❤❤ ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവ് മുൻപുള്ള സിനിമയിൽ തെളിയിച്ചതാണു👍👍🥰
അടുപ്പിച്ച് അടുപ്പിച്ച് രണ്ട് പടങ്ങൾക്ക് എക്സ്ട്രീം പോസിറ്റീവ് റിപ്പോർട്ട്, ആസിഫ് അലി 🔥💥 എല്ലാ താഴ്ചയ്ക്ക് ശേഷവും ഒരു ഉയർച്ച ഉണ്ടാകുമെന്നത് എത്ര ശരിയാണ്... കിഷ്കിന്ധാകാണ്ഡത്തിന് ശേഷം വരുന്ന അടുത്ത പടവും തീയറ്റർ എക്സ്പീരിയൻസ് ഡിമാന്റ് ചെയ്യുന്നെങ്കിൽ പണി അറിയാവുന്നവരുടെ കൈയ്യിൽ കിട്ടിയാൽ പുള്ളിയൊക്കെ ഏത് ലെവലിലേക്കെത്തും എന്ന് ഊഹിക്കാമല്ലോ❤️
*എല്ലാ താഴ്ചയ്ക്ക് ശേഷവും ഒരു ഉയർച്ച ഉണ്ടെന്ന് കാണിച്ച ആസിഫിക്ക ഇഷ്ടം..!* ❤
which thazha you mean? he had a pretty solid year NGL, even w just KISHKINDHA KAANDAM
ടോവിനോ, fafa, unni ഇവരൊക്കെ കാളും ഒക്കെ മുമ്പേ ഫിൽഡ് നിന്ന് അവഗണനകൾ തരണം ചെയ്തു നല്ല ഒന്നാം തരം star meterial ആയി 2025 ലും ആസിഫ് അലി Magic💥💥💥🙌🙌🙌🙌🙌🙌
Ys asif ali and DQ
Star Actor ❤
Asif te fame onnu down aayi ninnaporanu matte sambhavam ondayathu. Athinu shesham aalu veendum limelight il vannu
fafa ku munneyo 😅😅
All must watch thiss movie😍Superb movie mannn
ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്. സിനിമയിൽ അദ്ദേഹം ജീവിച്ചു തുടങ്ങിയിരിക്കുന്നു ആസിഫ് അലി ❤️🫂👌🥰
Asif fans like here🤗
🤗
❤
Asif ikka 2.0❤
ഈ സിനിമയുടെ ഡയറക്ടർ എൻറെ വീടിന് അടുത്തുള്ള ആളാണ് പണ്ട് ഒരുമിച്ച് ക്രിക്കറ്റ് കളിച്ചു നടന്നിട്ടുണ്ട്...proud moment ❤
The priest director alle.
@@anandhucu7906 yes
@@anandhucu7906 yes
Jofin T chacko m
നാളെ പോയി ഫുഡ്ബോളും കളിച്ചേക്ക് 😊
Asifikka's career is peaking📈📈📈🎉
Asif Ali's script selection nowadays 📈
Next movie with Jeethu Joseph 🔥
Mirage ❤️
Next tiki taka alle
കേരളത്തിൽ ഇങ്ങനെയുള്ള മൂവിയാണ് വിജയിക്കുക❤️
Next മലയാളം Blast🔥🔥
💯😂
കിടു പടം
ജോഫിൻ. 👌🙏👏പൊളിച്ചു മുത്തേ..
ബ്രോ.. കാതോട് കാതോരം കാണണം എന്ന് ഉണ്ടോ?? പടം കാണാൻ..??
@@saranm9143 venda kanddal rasam unddakkum chilappol padam kanddu kaathodu kaathoram kaanan thonnum
@@saranm9143Venda aa oru cinema set use cheyyunne ullu athumayittu oru bandhavumilla
ഇങ്ങനെ വേണം review പറയാൻ... പടത്തിലെ മെയിൻ കാര്യങ്ങൾ ഒന്നും spoiler ചെയ്യാതെ പറഞ്ഞ്.. Nice bro.... ❤️
Asifikka 💎❤️📈
Getting Positive Responses All Over ! 🥹❤️
Happy Happy Happy 🤗
ഇപ്പോ മനസ്സിൽ കൂടെ പോകുന്ന ഫീലിംഗ് & Emotions എത്രത്തോളം എന്ന് പറഞ്ഞ് അറിയിക്കാൻ പോലും പറ്റില്ല... അത്രക്ക് സന്തോഷത്തിൽ ആണ് ! 😘
Delivering Back To Back Quality Products 🖤
Pwoli Padam 👌🔥💥
Asif ikka 📈🎉
Brilliant writer. സൂപ്പർ 🔥
അന്ന് ഒരുത്തൻ.. ആയിരക്കണക്കിന് ആളുകളുടെ മുന്നിലിട്ട് അപമാനിച്ചു.. അന്ന്.. ആമുഖം കരഞ്ഞു കൊണ്ട് ചിരിച്ചു... മവന്നെ.. അത് റിയലായിരുന്നു... ഹൃദയം വിങ്ങുന്ന പുഞ്ചിരി..കാലം അതിനുള്ള മറുപടിയായി മലയാളികളുടെ ഹൃദയത്തിൽ ആസിഫലി കുടിയേറി.കാലത്തിന്റെ മറുപടി ❤️❤️❤️❤️❤️👍👍
ഈ വർഷത്തെ ആദ്യ മലയാള ബ്ലോക്ക് ബസ്റ്റർ പടം ആവുമെന്ന് എനിക്ക് ഇതിൻ്റെ ട്രെയിലർ കണ്ടപ്പോഴേ തോന്നി❤❤
Yes bro
ആസിഫിക്കാടെ സ്ക്രിപ്റ്റ് സെലക്ഷൻ 🔥
ഓരോ സിനിമ കഴിയും തോറും വീര്യം കൂടുന്ന അനശ്വരയുടെ ആക്റ്റിങ്ങ് 📈
സിദ്ധിഖ് As usual 💎🤗
കാതോട് കാതോരം❤
Onnum kudde kannano 🤔
@Zapheey mmmm
Nirbhandhm illa@@Zapheey
Notification വന്ന പാടെ ഓടി വന്നവര് ഉണ്ടോ 😊😅
Ella
@@RashidRashid-ep9ks ok
Ah
@@anujithanujith4871 😊
ഇല്ല😅
*no one can replace asif's performance💯🔥*
3:02 good decision..its actually affecting us.
Movie kandu. It can't be express in words . Director@Jofin , kept his promise. All casting mass .Asif ekka and Anaswara ❤
Mammooka😌🥶🔥🔥🔥
മമ്മൂക്ക നെ സമ്മതിച്ചു..., കാരണം നെഗറ്റീവ് വരാൻ സാധ്യത വളരെ കൂടുതലുള്ള ഒരു സബ്ജെക്ട് 👍.. അങ്ങേര് എന്തെങ്കിലും ചെയ്തോളു ജോഫിനു എന്ന് പറയുന്ന ആ വാക്കുകൾ 👌
സത്യസന്ധമായ റിവ്യൂ ❤ കണ്ട് ഇറങ്ങിയുള്ളൂ ❤
Excellent screenplay🔥, kidilam acting ✨great execution ❤🔥
Asif Ali in 2023 📉
Asif Ali in 2024 📈📉
Asif Ali in 2025 vere level reethiyil ahnu thodangiya
Idhentha 2024 graph thazhe ponadh 🤔 last kishkindha kaandam oke anyaaya padam alle
2024 📈
Dei dei 2024 thodangiyathum avasanippichathil high note, 2024 last erangiyath3 kishkinda kaandam anu, last yearle thanne one of the best
Nee pottan ano
Graph inthe aratham polum aryilla😂 athyam schoolil poyi randu aksharam padikku
#rekhachithram Movie Opinion🤌🏻
വളരെ മികച്ച പടം പീക്ക് ഓഫ് സിനിമ എന്ന് പറയില്ലേ അതാണ് രേഖചിത്രം ഓരോ നിമിഷവും പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട് ഒരു നിമിഷം പോലും പടത്തിന്റെ ഗ്രാഫ് താഴോട്ട് പോകുന്നില്ല 💯കിടിലൻ ഇൻവെസ്റ്റിഗേഷൻ പടം ഒരു സീൻ പോലും unwanted എന്ന് പറയാനില്ല ബിജിഎം visuals, Direction എല്ലാം മേഖലയിലും മികച്ചു നിൽക്കുന്നു 💯
കെട്ടുറപ്പുള്ള ഗംഭീര തിരക്കഥ ജോഫിൻ ടി ചാക്കോ നന്നായി പണി എടുത്തിട്ടുണ്ടെന്ന് മനസിലായി...
Asif Ali പെർഫോമൻസ് ഒരു രക്ഷയും ഇല്ലാരുന്നു അത്രക്കും മികച്ചത് ആക്കാൻ ആസിഫിന് സാധിച്ചു കൂടെ അനശ്വര രാജൻ രേഖ ആയിട്ട് വളരെ നല്ല പ്രകടനമായിരുന്നു.. ബാക്കി സ്‌ക്രീനിൽ വന്നു പോയ ആരും മോശം ആക്കിയില്ല എല്ലവരും കിട്ടിയ റോൾസ് നന്നായിട്ട് തന്നെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് അതിൽ വിജയിക്കുന്നുമുണ്ട്💯
കാതോട് കാതോരം റഫറൻസ് ഒക്കെ വളരെ മനോഹരം ആയിട്ട് സ്‌ക്രീനിൽ പ്രസന്റ് ചെയ്യാൻ സംവിധായകന് സാധിച്ചു 💯 സിനിമയുടെ മാജിക് എന്നൊക്കെ പറയില്ലേ അതാണ് ഈ പടം കണ്ടപ്പോൾ എനിക്ക് ഫീൽ ചെയ്തത്💯
ആസിഫിന്റെ സ്ക്രിപ്റ്റ് സെലക്ഷന് ഒരു വല്ല്യ കൈയടി അർഹിക്കുന്നു 🔥🔥
ഈ സിനിമ നിങ്ങൾ തിയേറ്ററിൽ തന്നെ must ആയിട്ട് കാണണം കൊറേ സർപ്രൈസ് നിങ്ങളെ കാത്തിരുപ്പുണ്ട് 💯
Anaswara Rajan Jofin Tchacko
Cinemayude magico atraku veno? Cinemayude magic ariyanamenkil just watch laapataa ladies.
Just watch now... കിടുക്കാച്ചി മൂവി 🔥🔥
പരിമിതികൾ അതിജീവിച്ച് സ്വയം വഴി വെട്ടി വന്നവനാണ് ആസിഫ് അലി. Great inspiration ❤❤
Mammookka📈
Asif 📈🚀🚀
Kidu padam and that bgm.😮💨❤️🔥
Shazzam cameo with yt thumbnail in the movie 🥵😅
Unni kannan fans undo ivide 🌸( ഞാൻ ആരാ ഏട്ടാ 🥹)
Nintea appan
@@kayarivaamaakkaalae1098😂
😂@@kayarivaamaakkaalae1098
@kayarivaamaakkaalae1098
Vidu Bhai
Ellarum venam.ithu Keralam anu
Vintage mammookka 🔥🔥🔥🔥🔥😊
Asif Ali comeback >>>
Asif Ali yeppozha field out aayannu onnu parannaro
Comeback😂
പടം കണ്ടു കിടിലൻ പടം 🎉🎉 asif ali de adutha hit😮🔥🔥
ആദ്യം പറഞ്ഞ ആ ഫീൽ ആണ് ഈ പടം കണ്ട് കഴിയുമ്പോ എന്തോ ഒരു ഫീൽ എന്തോ ഒരു സുഖം ഒരു സ്നേഹം ഒരു സംതൃപ്തി ... ഒന്നും പറയാനില്ല... Twist turn ഒന്നും ഇല്ല പക്ഷെ ആഹാ അന്തസ്സ് ക്ലാസ് ❤.... ആസിഫ് ആൻഡ് അനശ്വര രാജൻ അവരുടെ characters അവർ പരസ്പരം കണ്ടിട്ടില്ല പക്ഷെ അവർ തമ്മിൽ എന്തോ ഒരു സ്നേഹം ഉണ്ട് ഒരു ആത്മ സ്നേഹം പിന്നെ ആ പടം തീരുമ്പോ എന്തോ.... ❤
2024 jan
Ozler - thriller- nirakoottu
2025 jan
Rekhachithram-thriller-kathodu kathoram
Randilum Anaswara
ലെജൻഡറി മെഗാസ്റ്റാർ മമ്മൂക്ക 😍❤️🔥
Great work❤❤❤❤ hat's off to Jofin and all crews
രേഖയുടെ മമ്മൂട്ടി ചേട്ടൻ ❤
All must watch thiss movie😍Superb movie mannn !!
*no one can replace asif's acting💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Jofin. Great director. Excellent job❤❤❤❤❤
AI മമ്മൂക്കക്ക് വൻ റെസ്പോൺസെന്ന് കേൾക്കുന്നു.. 🔥🎉
ജോഫിൻ നൈസായി set ചെയ്തു..
#Rekhachithram Getting Positive Response
Chumma ayi poyi cameo..
No impact😂
@@eyeopener-rk4nnImpact ഉണ്ടോ ഇല്ലെയൊന്ന് കണ്ടവർ നന്നായിട്ടുണ്ടെന്ന് പറയുന്നുണ്ട്.
നീ എല്ലാടത്തും മോങ്ങണ്ട
@@eyeopener-rk4nnkarayada nee😂
I am a big fan of asif ikkaaaa❤❤❤
നാളെ കാണണം 🥰🥰🥰👍🏻👍🏻
Mammokka ❤️
കിടിലെൻ movei എന്റെ മോനെ... വേറെ ലെവൽ...
ആസിഫ്ക്കാ...❤.
Mammukka ❤❤❤
Wow ആ പഴയകാല scenes❤❤❤
എവിടൊക്കെയോ എനിക്ക് OZLER feel ചെയ്തു, because OZLER ൽ ഉണ്ടായിരുന്ന മിക്ക actors ഉം ഇതിലും ഉണ്ടായിരുന്നു. Especially അനശ്വര and ആ കാലഘട്ടവും. But അതൊന്നും സിനിമയുടെ ആസ്വാദനത്തെ സാധിക്കില്ല.. കിടിലൻ പടം ആണ്.. 👌🏼❤️
Screenplay 🔥🔥🔥🔥
Shazam inte cameo unexpected ❤ 😁 nammade annan cilmayil ethiye🙊
അതേത് സീനിൽ?? 🤔
@ganeshsathyadevan haha bro oru scene il youtube video kanumbol athinte thazhe Shazam inte thumbnail undu😁
ASIF ALI 📈📈📈🔥🔥🔥
ജോഫിൻ പണി അറിയാം എന്ന് തെളിയിച്ചു.
ആസിഫ് അലി അനശ്വര രണ്ടു പേരും 👏🏻👌🏻👌🏻
Ai Cameo വേണ്ടിയിരുന്നില്ല Unwanted feel 😤
Chilark kadi akum
@@Nitins8705 kanditt abhiprayam para.
Unwanted ayirunnu.
@@AdamZ-n1hകണ്ടു.
അത് നന്നായി തന്നെ എടുത്തിട്ടുണ്ടല്ലോ
നല്ല കിടിലൻ ക്വാളിറ്റി യിൽ എടുത്ത് വെച്ചിട്ടുണ്ടല്ലോ ❤
@@Levinrustin unwanted feel.
Fansine kettan vendi oru scene and dialogue 🙃
Asif ikka♥️♥️♥️😍😍
Asif Ali is in an another league now 🔥🔥
ഒരു ഡീസന്റ് ഇൻവെസ്റ്റിഗേഷൻ പടം.
AI shot ഒക്കെ ചുമ്മാ ഇട്ട പോലെയാണ് തോന്നിയെ.
ആസിഫ് അലി കൊള്ളാം 👌🏻
True.
Chumma fansine kettan ulla paripadi 😂
True 😂
Valya pidichiruthunna thriller aayitt enikk thonnilla .. overall a good thriller film atre ullu
കാത്തോട് കാതോരം ഇന്നലെ തന്നെ കണ്ട് ഇന്ന് ticket book ചെയ്ത് 4 മണിക്ക് ഉള്ള show കാണാൻ wait ചെയ്ത് ഇരിക്കുന്ന ഞാൻ ❤❤🎉🎉
Ee cinema kaanan kathod kaathoram kanano?
Ennale night kndu 3:30 am orangi, ravle 11 manikk ynitt poyi 11:30 nte show knda njan 🥳🥳
Nop@@dinshil0068
മലയാള സിനിമ വേറെ ലവൽ.. 👌
Asif ali back to back 😮💨🔥
Mammuka😍😍
Nalla story kittathapalum illathapalum ikka acting kond thakarthitind, nalla script koodi aakumbol ath pwolichadukkumann veendum kanichu thannu,Always Asifikka ishtam❤️🙌
Pinne Shazzam ndho cameo indann kettallo🌝
Super film🥰🥰...asif ali polichu...anaswarakku inganthe role okke nannayi cherunund...like ozler movie...anyway nalla adipoli movie aan...lag onnum thonnilla... waiting for more such movies🔥🔥
ആസിഫ് ഇക്ക
Ethra varshathe agraham kathrippe aane Asif ikkad Ee oru winning streak 🥹🥹
Asif ikka fans undo🙌🏻🥵
Asif ali is cooking 💥
Wow 2025 is a great start for mollywood 👏 👏
Identity and rakhachitram ❤
identity vann shokham aarnu
@@jankompog pakshe ennik movie istappetu
Especially tovino and vinai rayi performance
And climax fight
Shaz ന് പടം ഇഷ്ട്ടപെട്ടോ..?
എങ്കിൽ എനിക്കും ഇഷ്ടപ്പെടും എന്ന് തോന്നുന്നവർ ഉണ്ടോ..?
ലൈക് ചെയ്തോളൂ.. 😄
മമ്മൂട്ടിഡെ ക്യാമോ പ്രേതിക്ഷിച്ചവർക് shazzz അണ്ണൻ്റെ യൂട്യൂബ് ക്യാമോ കിട്ടി ഡബിൾ ഹാപ്പി
ഞാനും ശ്രെധിച്ചു
മിന്നായം പോലെ കണ്ടു 😁😁
Mammootty cameo ile?
@@Spiderman-i7v ind
Kathodum kathoram storyle universe vallom aano ee padam entha sambavam serikum
Asif ali as a police man is my favorite genre🔥🤍
ഒരു മിനിറ്റ് പോലും ലാഗ് ഇല്ലാതെ കണ്ടിരിക്കാം ❤
പടത്തിൽ ഇടക്ക് ഒരു സീനിൽ ബ്രോയും ഉണ്ടായിരുന്നുല്ലോ.. 😜🙌🏻
0:26 Cinema ennuparanjaal.. MAKE BELIEVE alle monee
Absolute banger 🔥 🙌
AA aaswathanathine pattii concern aaayath appreciate cheyyunnu👏🏻.... always nammal ith keatt movie watch cheyyan povumbo, nammal expect cheyth povum the unexpected, always turns out , it won't entertain us , the way that movie wants it to be....Thank you 💓💓🙌🏻
Also, Bro .... continue reviewing the movie that peaked your experience, while watching after OTT release under the title SPOILERS review, so that we know what we can expect & can also share the experience while watching it in theatre, It would be great like a spin off
എവിടെ നോക്കിയാലും മമ്മൂട്ടി 👍
First blockbuster of 2025❤️❤️🔥🔥🔥
ഇപ്പോ കണ്ടു വന്നൊള്ളു സൂപ്പർ മൂവീ
Jagadheesh Mammooty cameo 🔥🔥🔥🔥🔥
Guest role pollichu anna 😁😁
Mammookka ❤
Mammooka❤🧬
Nth padonn..uff🤩🔥
കിടിലം പടം. ഇപ്പോൾ കണ്ടതെ ഉള്ളൂ 🔥🔥🔥
ആസിഫ് അലി എന്ന നടന്റെ സമയം ഇനി കിടക്കുന്നതേയുളൂ.ഗംഭീര അഭിനയമാണു കാഴ്ച്ച വക്കുന്നത്.സ്ക്രിപ്റ്റ് സെലക്ഷൻ സമ്മദിക്കണം....പക്ക്വതയുള്ള അഭിനയം....❤❤❤ ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവ് മുൻപുള്ള സിനിമയിൽ തെളിയിച്ചതാണു👍👍🥰
AI mamookka vere level.. Ambo😍
Waiting aayirunnu 👍👍🥰🥰
apol ee Sunday booked 😌🔥
Ee year um cash kure pokum😂
Asifikka❤️❤️❤️
The priest 📈💀
Rekhachithram 📈💀
ഭക്ഷണം കഴിക്കാൻ 200/-രൂപ അയക്കുമോ 🙏❤️🙏
@@AKSHAYCMENONUff picha ippo online ayaa, high tech high tech 🔥
ചാരത്തിൽ നിന്നും ഉയർന്നു പറക്കുന്ന പക്ഷിയെപ്പോലെ 2023ലെ അവസ്ഥയ്ക്ക് ശേഷം 2024 ലും ഇപ്പോളിതാ 2025 ലും ആസിഫ്. 👏🏽👏🏽👏🏽 സിനിമ ... ഡയറക്ടർ ❤ അനശ്വര 💥
അടുപ്പിച്ച് അടുപ്പിച്ച് രണ്ട് പടങ്ങൾക്ക് എക്സ്ട്രീം പോസിറ്റീവ് റിപ്പോർട്ട്, ആസിഫ് അലി 🔥💥 എല്ലാ താഴ്ചയ്ക്ക് ശേഷവും ഒരു ഉയർച്ച ഉണ്ടാകുമെന്നത് എത്ര ശരിയാണ്... കിഷ്കിന്ധാകാണ്ഡത്തിന് ശേഷം വരുന്ന അടുത്ത പടവും തീയറ്റർ എക്സ്പീരിയൻസ് ഡിമാന്റ് ചെയ്യുന്നെങ്കിൽ പണി അറിയാവുന്നവരുടെ കൈയ്യിൽ കിട്ടിയാൽ പുള്ളിയൊക്കെ ഏത് ലെവലിലേക്കെത്തും എന്ന് ഊഹിക്കാമല്ലോ❤️
You r welcome broh😂❤ ( that vfx person mentioned at the last )
Kidilam movie 🔥📈