കോരിത്തരിപ്പിക്കുന്ന പെണ്ണുകാണൽ | KOODORAAL Short Film 2020 By Kaarthik Shankar

Поділитися
Вставка
  • Опубліковано 4 бер 2020
  • KOODORAAL Short Film 2020 By Kaarthik Shankar
    witten-editing-music & directed by
    KAARTHIK SHANKAR
    produced by
    ELAISSARYL JAIN
    cinematography
    VIPIN 7ADS
    make up
    SASI K KALALAYAM
    production controller
    SANTEE R BAABU
    assistant director
    ASWIN RAJ
    dubbing
    RESHMA REGHUNATH & REJITHRA
    studio
    RAVI'S DIGITAL Eruva
    Engineer
    KANNAN Ravi's
    introducing
    GOPIKA S KUMAR & RESHMA RAMESH
  • Розваги

КОМЕНТАРІ • 3,4 тис.

  • @akhilrajofficial1626
    @akhilrajofficial1626 4 роки тому +3235

    2.20 കഴിഞ്ഞു twist കണ്ടപ്പോ എനിക്കുമാത്രമാണോ ശരീരം കോരിതരിച്ചത് ? ( NB headset mode )
    നല്ല ഫീൽ കിട്ടി.
    Waiting for next ...... 🤗

  • @indigenouscuisines1446
    @indigenouscuisines1446 4 роки тому +971

    ആണും പെണ്ണും തമ്മിൽ പ്രണയം മാത്രമല്ലാത്ത ബന്ധങ്ങൾ ഉണ്ടെന്ന് പറയുന്നു ന്യൂജനറേഷൻ പിള്ളേർ. അഭിനന്ദനങ്ങൾ.

    • @rincy4783
      @rincy4783 3 роки тому +4

      സത്യം 😥

    • @ushanair4108
      @ushanair4108 3 роки тому +2

      Very true

    • @sandhyasandhya2626
      @sandhyasandhya2626 3 роки тому +2

      @@ushanair4108. പിന്നെ.

    • @mithunmithun1847
      @mithunmithun1847 2 роки тому +2

      വിഡ്ഢിത്തം

    • @mithunmithun1847
      @mithunmithun1847 2 роки тому

      ഉണ്ട്. അതിനു അവിഹിതം എന്ന് പറയും..... ഒന്നു പോടെ ന്യൂ ജനറഷൻ ചവറുകളെ... നിന്റെയൊക്കെ അമ്മ അച്ഛനില്ലാത്തപ്പോ വീട്ടിൽ വേറൊരുത്തനെ വിളിച്ചുകേറ്റി ഫ്രണ്ടാണെന്ന് പറഞ്ഞു കെട്ടിപ്പിടിച്ചിരുന്നാൽ നീയൊക്കെ എന്തോ പറയും... കുറെ ന്യൂജൻ ശവങ്ങൾ വന്നിരിക്കുന്നു.. ത്ഫൂ

  • @mr-smoker
    @mr-smoker 4 роки тому +388

    മരണത്തിനും പിരിക്കാൻ പറ്റില്ല ചില സൗഹൃദങ്ങൾ.. മറവിക്കും..

  • @souravbabu9158
    @souravbabu9158 3 роки тому +130

    ഞാൻ കണ്ടതിൽ വെച്ച് കാർത്തിക് ശങ്കർ ഇന്റെ ഏറ്റവും നല്ല ഷോർട്ട് ഫിലിം...... കുറച്ച് സമയം ഉണ്ടായിരുന്നെങ്കിൽ പോലും ഏറ്റവും അടിപൊളിയായി ഇത് ചിത്രീകരിക്കാൻ കാർത്തിക്നു കഴിഞ്ഞു.✨️✨️✨️✨️

  • @blacko7959
    @blacko7959 4 роки тому +964

    ഈ പാട്ട് മുഴുവനും കേൾക്കാൻ ആഗ്രഹിക്കുന്നവർ Like അടിച്ചേ😍😍

    • @sarathmenon332
      @sarathmenon332 3 роки тому +9

      Please share that song

    • @ramyatk5437
      @ramyatk5437 3 роки тому +7

      Oru status il kettatha ee song... Search chythpo short film kndath... waiting for full song

    • @harithaharsha551
      @harithaharsha551 3 роки тому +3

      Ee song full ardelm kayyil undo

    • @aslamalungal1226
      @aslamalungal1226 3 роки тому

      10പൈസ ക്ക് ഇല്ലാത്ത song

    • @blacko7959
      @blacko7959 3 роки тому

      @@aslamalungal1226 അതെയോ സേട്ടാ☹️

  • @anjuanilkumar2611
    @anjuanilkumar2611 4 роки тому +2036

    കാർത്തിക് ബ്രോ നിങ്ങൾ എവിടാരുന്നു കൊറേ നാളായല്ലോ കണ്ടിട്ട് വന്നപ്പോ ഒരു ഒന്നൊന്നര വരവാരുന്നു ഒന്നും പറയാൻ ഇല്ല കരയിപ്പിച്ചു കളഞ്ഞു 😘😘😘😘😘

    • @kaarthik_shankar
      @kaarthik_shankar  4 роки тому +60

      Thnqqqqqq

    • @santhoshbabunrd
      @santhoshbabunrd 4 роки тому +6

      😍😍

    • @villainyt6699
      @villainyt6699 4 роки тому +11

      Sheriya kure aayallo kandite evide aayirunnu waiting ur next vedio 🤩🤩🤩

    • @sreelekshmissreekutty2964
      @sreelekshmissreekutty2964 4 роки тому +5

      Waiting for next video😍😍😍

    • @a2sajesh16
      @a2sajesh16 4 роки тому +6

      കാത്തിരുന്നത് വെറുതെ ആയില്ല...
      Nanban powlichille... 😍😍😍

  • @sunilkumarv2965
    @sunilkumarv2965 4 роки тому +723

    കുറച്ചേ ഉള്ളുവെങ്കിലും ഒരു സിനിമ കണ്ടിറങ്ങിയ ത്രില്ല് ഉണ്ടായിരുന്നു സൂപ്പർ

  • @devstrendingvideos980
    @devstrendingvideos980 4 роки тому +777

    പാതിരാത്രി ഇരുന്നു കണ്ടിട്ട് twist ketapo പെട്ടന്നു ഒന്ന് പേടിച്ചവർ ഉണ്ടോ😮😊😊

  • @amalamathew3167
    @amalamathew3167 3 роки тому +63

    എൻ നിഴലയ് എന്നും എന്നോട് കൂട്ടായി ചേർന്ന മനമേ നീ...ufffffff അവസാനത്തെ ആ song nte ponno oru രക്ഷയില്ല nth feel ahhn kettappo കണ്ണുനിറഞ്ഞു poliyeyy.....👏👏😘😘😘😘😘😘

  • @mandeepak3623
    @mandeepak3623 4 роки тому +412

    ഷോർട്ട് ഫിലിമിൻ്റെ ഓരേ ഒരു രാജാവ് കാർത്തിക് ശങ്കർ

  • @rahnafahad8744
    @rahnafahad8744 4 роки тому +241

    Friendship is the most wonderful word weapon in the world

  • @abhirama2351
    @abhirama2351 4 роки тому +62

    അങ്ങനെ ഒരു കൂട്ടുകാരി ഉള്ളത് ഒരു പ്രതേക ഫീൽ ആണ്... എനിക്കും ഉണ്ട് അതുപോലെ ഒരാൾ... ഞാൻ ഒത്തിരി ലക്കിയ ആ കാര്യത്തിൽ...💕💕💕

  • @rajeevm.s9451
    @rajeevm.s9451 3 роки тому +14

    രണ്ടു കുട്ടികളുടെയും അഭിനയം അതി ഗംഭീരം.. പ്രത്ത്യേകിച്ച്, പെണ്ണ് കാണാൻ വന്ന വീട്ടിലെ കുട്ടി.. വോയിസ്‌ മോഡ്ലേഷൻ, expression.. ഒക്കെ നന്നായി... Congrats..

  • @nadeerasidhiq6767
    @nadeerasidhiq6767 4 роки тому +305

    തമാശ ആണെല്ലും സീരിയസ് ആണെലും കരയിപ്പിക്കണം ഇതാണ് ഇവൻ്റേ മെയിൻ

  • @aneeshkallara7191
    @aneeshkallara7191 4 роки тому +151

    *എന്റെ കൂട്ടുകാരി മരിച്ചിട്ട് 4 ദിവസമായി,വളരെ യത്രിശ്ചികമയാണ് ഞാൻ ഇൗ വീഡിയോ കാണുന്നത്,കണ്ണ് നിറഞ്ഞുപോയി,ശേരിയ നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ സ്നേഹിക്കുന്നവർ അത്ര പെട്ടെന്നൊന്നും നമ്മളെ വിട്ട് പോവില്ല കൂടെ തന്നെ കാണും* 🙂

  • @josmymj5686
    @josmymj5686 3 роки тому +29

    കുറച്ചുനേരം ഉണ്ടെങ്കിലും കണ്ടിരിക്കാൻ ഉള്ള കഥയോട്👍

  • @binduajay7045
    @binduajay7045 3 роки тому +119

    വീണ്ടും ഇടക്ക് ഇടക്ക് ഇത്‌ കണ്ടവർ ഉണ്ടോ.. എന്നെപോലെ..

  • @jijeeshvylasseri2477
    @jijeeshvylasseri2477 4 роки тому +190

    നമ്മുടെ ജീവിതത്തിൽ നമ്മെ വിട്ടുപോകാൻ കഴിയാത്ത ഒന്നാണ് നമ്മുടെ സൗഹൃദം.....
    സ്വന്തം filimil കാർത്തിക് എന്ന പേര് കഥാപാത്രത്തിന് നൽകിയത് ഒരുപാട് ഇഷ്ടപ്പെട്ടു...
    Love you bro.....😘😘😘💓💓💓💓

    • @santhoshbabunrd
      @santhoshbabunrd 4 роки тому

      🥰🙋‍♂️

    • @umeshkumar82
      @umeshkumar82 3 роки тому

      Hii....
      എൻ്റെ ചാനൽ സബ്ക്രൈബ് ചെയ്യണമെന്ന് ഞാൻ പറയുന്നില്ല എൻ്റെ ചാനലിൽ വെറുതെ ഒന്ന് കയറി നോക്കുക ഇഷ്ടപ്പെട്ടുവെങ്കിൽ ലൈക് ചെയ്യുക സബ്ക്രൈബ് ചെയ്യുക ഇല്ലെങ്കിൽ......

  • @mayflower1493
    @mayflower1493 3 роки тому +9

    എൻ നിഴലായെന്നുമെന്നോട് കൂട്ടായി ചേർന്ന മനമേ നീ...... 😍👏

  • @sindhumutholil2278
    @sindhumutholil2278 4 роки тому +6

    ശരിക്കും ഷോർട് ഫിലിമിന്റെ രാജകുമാരൻ തന്നെ. lock down ഇൽ അമ്മയെ സഹായിക്കാൻ ശ്രമിക്കുന്ന .. ആ ഫിലിം ആണ് ഞാൻ ആദ്യമായി കണ്ടത്. അതോടെ കാർത്തിക്കിനെ ഒരുപാട് ഇഷ്ടമായി. അമ്മയും അതി ഗംഭീരം.. വല്യച്ചനെയും ഇഷ്ടം. ഇപ്പൊ കാർത്തിക്കിന്റെ എല്ലാ short ഫിലിമുകളും കാണും. Really touching.. വല്ലാത്ത feel. God bless you dear...

  • @manumajeed3173
    @manumajeed3173 4 роки тому +296

    സ്റ്റോറിയുടെ കാര്യത്തിൽ ഇങ്ങളൊരു ജിന്നാണ് മച്ചാനെ.... ❤️പൊളി സാനം....

  • @kumarcs669
    @kumarcs669 4 роки тому +128

    വെറും 4mint 41second കൊണ്ട് ഒരു സിനിമ കണ്ട പ്രതീതി... കരയിപ്പിച്ചു കളഞ്ഞു... കാർത്തി സൂപ്പർ 👍👍👍👍

  • @sneha9054
    @sneha9054 2 роки тому +10

    സത്യം കോരിതരിപ്പിക്കുന്ന ഷോര്ട്ട് ഫിലിം തന്നെ😍

  • @henryteipel1024
    @henryteipel1024 4 роки тому +6

    Very very rare relationship. Lucky is the one who gets such relation! Thank you Karthee !👍

  • @lioalgirl3298
    @lioalgirl3298 4 роки тому +161

    *കാർത്തിക് മച്ചാൻ പോളി അല്ലേ😍😍😍✌️✌️*

  • @lionheartsdz9575
    @lionheartsdz9575 4 роки тому +238

    കാർത്തിക് ബ്രോ ടെ എല്ലാ filim ന്റെയും അവസാനം എന്താ അറിയില്ല, രണ്ട് തുള്ളി കണ്ണുനീർ വരും.. 💧💧അത് മസ്റ്റാ.. 🥰🥰

  • @preminiypevengal7371
    @preminiypevengal7371 3 роки тому +1

    ഞെട്ടിച്ചു കളഞ്ഞു... How talented you are karthik... Really blessed.

  • @anandratheesh7553
    @anandratheesh7553 3 роки тому +10

    Karthik Chetta u r amazing- ur background score, music and story- all in one!

  • @amalaravinda
    @amalaravinda 4 роки тому +57

    മാസ്സ് സ്ക്രിപ്റ്റ് അത് ചേട്ടൻ അഭിനയിച്ചു അങ്ങ് പൊളിച്ചു.

  • @vvishnu57
    @vvishnu57 4 роки тому +96

    ഇത് ഒരു ഒന്നന്നൊരാ പെണ്ണ് കാണൽ ആയി പോയി എന്റെ ഭഗവാനെ... hooo

  • @ashajoy2616
    @ashajoy2616 3 роки тому +9

    Super lyrics ♥️ loved the song much ❤️

  • @ajithc6406
    @ajithc6406 3 роки тому +3

    നാന്നയിരികുന്നു കുറച്ചു ആണെങ്കിലും ഫുൾ.സിനിമ കണ്ട പോലെ ഉണ്ട് സംവിധാനം കഥ സുപ്പർ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @MUHAMMADALTHAFVA
    @MUHAMMADALTHAFVA 4 роки тому +106

    ചേട്ടായി ഒരു രക്ഷയുമില്ല സൂപ്പർ വളരെ മനോഹരമായിട്ടൊ

  • @Lakshmisworldofvarieties
    @Lakshmisworldofvarieties 4 роки тому +1860

    KARTHIKSANKAR FANS ❤️ undoo 😊

  • @sreerajsivadasan1147
    @sreerajsivadasan1147 3 роки тому

    Karthik chetta സൂപ്പർ ഷോർട് ഫിലിം ചേട്ടാ അത്രക്കും മനോഹരം ആയി ചേട്ടാ

  • @glasstankmagic8126
    @glasstankmagic8126 2 роки тому

    കാന്താരി എന്തിനാ ധാരാളം. കുറച്ചുമതി. കൊള്ളാം സൂപ്പർ കലക്കി

  • @shijonidhinashijo3667
    @shijonidhinashijo3667 4 роки тому +184

    വീണ്ടും കാർത്തിക് മാജിക് - അഭിനന്ദിക്കാൻ വാക്കുകളില്ല -- ഇനിയും പ്രതീക്ഷിക്കുന്നു - സൂപ്പർ ഹിറ്റുകൾ

  • @nostalgicsparks3275
    @nostalgicsparks3275 4 роки тому +465

    ഇങ്ങേര് മജീഷ്യൻ ആണ്
    ലോക ടൗണിൽ ബോറടി മാറ്റി തന്ന മജീഷ്യൻ😍

    • @manuallu3125
      @manuallu3125 4 роки тому +2

      സത്യം

    • @jijikottiath9686
      @jijikottiath9686 4 роки тому +12

      ലോക ടൗണ് അല്ല.....
      ലോക്ക് ഡൗൺ

    • @umeshkumar82
      @umeshkumar82 3 роки тому +3

      Super bro ...
      എൻ്റെ ചാനൽ സബ്ക്രൈബ് ചെയ്യണമെന്ന് ഞാൻ പറയുന്നില്ല എൻ്റെ ചാനലിൽ വെറുതെ ഒന്ന് കയറി നോക്കുക ഇഷ്ടപ്പെട്ടുവെങ്കിൽ ലൈക് ചെയ്യുക സബ്ക്രൈബ് ചെയ്യുക ഇല്ലെങ്കിൽ വേണ്ട

    • @nostalgicsparks3275
      @nostalgicsparks3275 3 роки тому +2

      @@jijikottiath9686 Oxford university 😂😂😂

    • @nostalgicsparks3275
      @nostalgicsparks3275 3 роки тому +2

      @@umeshkumar82 ok bro😍😍😍

  • @abhijithvp9162
    @abhijithvp9162 3 роки тому +12

    ഒരു കവിയുടെ ഭാവന മാത്രമാണെങ്കിലും ഇവിടെ ലൈക് അടിക്കും മുന്നേ ആത്മ്മാവ്. അതവിശ്വാസം. പുരോഗമന വാതം. തുടങ്ങിയ ചിന്തകൾ ഒരുകാര്യവും ഇല്ലാതെ ചൊറിഞ്ഞു വന്ന എന്നെ പോലുള്ളവർ ഉണ്ടോ??????

  • @purushothamantn7200
    @purushothamantn7200 3 роки тому +1

    Uyyo kulirukerunnu...Wow kidukkan Concept 😱👌😃🔥🔥

  • @divyad.s4744
    @divyad.s4744 4 роки тому +452

    നിങ്ങൾക്ക് എവിടുന്നു കിട്ടുന്നു ഈ ടോപിക്സ്... മനുഷ്യനെ കരയിക്കാനായ് ഇറങ്ങിക്കോളും😪

    • @santhoshbabunrd
      @santhoshbabunrd 4 роки тому +1

      Somthing divine

    • @shibinblsv2
      @shibinblsv2 4 роки тому +2

      Divya D.S sathyam

    • @deldom570
      @deldom570 4 роки тому +2

      കോപ്പ്. മനുഷ്യൻ പേടിച്ചും പോയി.

    • @sanoojsano5442
      @sanoojsano5442 4 роки тому

      Pinne...

    • @nisasujahi517
      @nisasujahi517 4 роки тому

      കരഞ്ഞത് പോരാ ചീത്ത vilikunno

  • @shadowflowers4946
    @shadowflowers4946 4 роки тому +19

    ന്റെ പൊന്നോ ഒരു രക്ഷയുമില്ല... എമ്മാ ഗുമ്മാ മുത്തേ
    പൊളി ഫീല് തന്നെ 🌹🌹🌹🌹🌹🌹🌹

  • @AnilAnil-wb6zd
    @AnilAnil-wb6zd 3 роки тому +1

    അടിപൊളി....... സൂപ്പർ.............

  • @Fizal_Faizal
    @Fizal_Faizal 4 роки тому

    Twist vannapoo ശരീരം കോരിത്തരിച്ചുപോയി അറിയാതെ കണ്ണിന്നു വെള്ളംവന്നു സൂപ്പർ സൂപ്പർ സൂപ്പർ karthik machaaa 💖💖💖

  • @loveandloveonly7804
    @loveandloveonly7804 4 роки тому +53

    പ്രണയത്തേക്കാൾ മനോഹരം ആണ് സൗഹൃദം.... അതിൽ ആത്മാർത്ഥത ഉള്ളവരെ കിട്ടുന്നത് ഒരു ഭാഗ്യം ആണ്😊😊... ഒരുപാടു ഇഷ്ടപ്പെട്ടു... കണ്ടു കണ്ണ് നിറയുമ്പോഴും മുഖത്തു ഒരു പുഞ്ചിരി ഉണ്ടാകാൻ നിങ്ങളെ കൊണ്ടേ പറ്റു ബ്രോ... ഇനിയും ഇതുപോലെ ഒരുപാടു stories ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... all the very best

  • @sanjuvinod1071
    @sanjuvinod1071 4 роки тому +20

    Karthikketta .....vallatha oru feeling aayi poyi....super.....👌👌👌👌👌.....God bless u my brother....😍😍😍😍😍

  • @balakrishnanr7827
    @balakrishnanr7827 3 роки тому

    വളരെ വളരെ ഇഷ്ടപ്പെട്ടു. ഒരു പുതുമയോടെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു. കണ്ണ് നിറഞ്ഞു

  • @shameelsulaiman3992
    @shameelsulaiman3992 3 роки тому +1

    Goosebumps...vallathoru feel...Relate cheyyan pattiyond aayirikum..!!!!

  • @divyanandu
    @divyanandu 4 роки тому +39

    Twist twist twist... ഇതെന്താണ് കാർത്തിക് ബ്രോയ്... ഇങ്ങള് ഒരു രക്ഷയും ഇല്ലല്ലോ... പൊളിച്ചു👏🤩🤩🤩✌✌

  • @easykitchen6280
    @easykitchen6280 4 роки тому +202

    എന്ടെ bestfriend കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു എന്നെ വിട്ടു പോയത്. ഇന്നലെ അവളുടെ uncle വിളിച്ചപ്പോൾ പറഞ്ഞു അവൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും അച്ചുവിന്റെ എന്തു ആവശ്യത്തിനും uncle ഉണ്ടാകണം എന്നു എപ്പോഴും പറയുമായിരുന്നു എന്നു... ഇതു കണ്ടപ്പോൾ എനിക് അവളെ ആണ് ഓർമ വന്നത്... എന്ടെ രേവതിയെ

    • @gourikalyani2697
      @gourikalyani2697 4 роки тому +1

      Super 🥰❤️😊

    • @jeevanmichael2356
      @jeevanmichael2356 4 роки тому +1

      👌👌👌👏👏👏

    • @manuallu3125
      @manuallu3125 4 роки тому

      സത്യം

    • @umeshkumar82
      @umeshkumar82 3 роки тому

      Nice...
      എൻ്റെ ചാനൽ സബ്ക്രൈബ് ചെയ്യണമെന്ന് ഞാൻ പറയുന്നില്ല എൻ്റെ ചാനലിൽ വെറുതെ ഒന്ന് കയറി നോക്കുക ഇഷ്ടപ്പെട്ടുവെങ്കിൽ ലൈക് ചെയ്യുക സബ്ക്രൈബ് ചെയ്യുക ഇല്ലെങ്കിൽ വേണ്ട

    • @JP-bd6tb
      @JP-bd6tb 3 роки тому

      കരയിപ്പിക്കലെടോ....😒

  • @treesamol4072
    @treesamol4072 4 роки тому

    Chetta kidilan short film sharikum karayipichu. I loved it😍😍😍😍

  • @mypassionworld2137
    @mypassionworld2137 3 роки тому

    ഇതു കണ്ടു ചങ്കൊന്നു കാളി... superb karthi.. ❤️❤️❤️❤️

  • @anilchandran9739
    @anilchandran9739 4 роки тому +11

    എൻറെ പള്ളീ.., എജ്ജാദി കഥ. Wow. കാർത്തിക് സൂപ്പർ. 💖👍💐

  • @sujeeshsuji2705
    @sujeeshsuji2705 4 роки тому +57

    നിങ്ങളെ കൊണ്ടു തോറ്റു കാർത്തിക് bro
    ഒന്നും പറയാൻ ഇല്ല തകർത്തു
    കണ്ണു നിറഞ്ഞു പോയി

  • @richmen022
    @richmen022 3 роки тому

    Orupadu Orupadu Ishttaayi Karthik Eatta PowliChu 😍😍😍😍😘😘😘

  • @arun.tthottathil7670
    @arun.tthottathil7670 2 роки тому +2

    രോമാഞ്ചം 🥰🥰🥰🥰ട്വിസ്റ്റ്‌ പൊളിച്ചു 🥰🥰all the best 😍

  • @rejiir3841
    @rejiir3841 4 роки тому +29

    Twist scene ayapo romancham vannu 😍😍

  • @shivagangaofficial
    @shivagangaofficial 4 роки тому +5

    ഒരു രക്ഷയുമില്ല.. ചേട്ടാ super.. നല്ല സ്റ്റോറി.. നല്ല അഭിനയം രണ്ടു നായികമാരും കട്ടയ്ക് കൂടെ നിന്നു. ഒരു film തന്നെ..

  • @stephinaj5640
    @stephinaj5640 3 роки тому +2

    Mone ppolichatta.... Kidu..

  • @sreenathashokacharya2300
    @sreenathashokacharya2300 3 роки тому

    നല്ല ഒരു സിനിമ കണ്ടത് പോലത്തെ feel.. സൂപ്പർ.. work.. god bless you..

  • @cooljayanth2449
    @cooljayanth2449 4 роки тому +20

    ട്വിസ്റ്റിന്റെ രാജകുമാരൻ 👑👑👑😍💝💝💕

  • @RoyTRajan
    @RoyTRajan 4 роки тому +34

    I was so touched by this short movie that I started getting goose bumps all over my arms. Thank you so much...
    Kaarthik you are awesome👏✊👍

  • @user-vl3yj1kh3e
    @user-vl3yj1kh3e 2 роки тому

    chettan poliyaaaa🤩🤩🤩🤩karthik sankar uyir...💥💥💥

  • @umaashokan8692
    @umaashokan8692 3 роки тому

    അയ്യോ ശരിക്കും കോരിത്തരിച്ചുപോയി. ഒന്നല്ല രണ്ടു മൂന്നു തവണ. ഇതുപോലൊരു ഷോർട് film ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. എന്തൊരു ഫീൽ ആണ്. Supper കാർത്തി. മറ്റ് അഭിനേതാക്കളും supper ആക്കി.

  • @Muthuzz
    @Muthuzz 4 роки тому +9

    കരയിപ്പിച്ചല്ലോടാ മുത്തേ, ഒത്തിരി ഇഷ്ടം. 😍

  • @pradeepprade6385
    @pradeepprade6385 4 роки тому +4

    "ഞാനെ കണ്ടുള്ളൂ. ഞാൻ മാത്രേ കണ്ടുള്ളൂ ". ചുമ്മാ പറഞ്ഞതാ അടിപൊളി ആയിട്ടുണ്ട്

  • @jinan39
    @jinan39 3 роки тому +2

    നന്നായിരുന്നു... പെൺകുട്ടി സൂപ്പർ ആക്ഷൻ...

  • @husnasaifu9764
    @husnasaifu9764 4 роки тому

    Entammooo...pwolichu....thakarthu..😍😍

  • @vishnupp1500
    @vishnupp1500 4 роки тому +19

    കണ്ടതിൽ വെച്ചു ഏറ്റവും നല്ല വീഡിയോ

  • @dnd6001
    @dnd6001 4 роки тому +55

    പ്രതീക്ഷിച്ചത് ഒരു കോമഡി ട്വിസ്റ്റ്‌ ആയിരുന്നു , പക്ഷെ.....

  • @aswathyakku9793
    @aswathyakku9793 2 роки тому

    പറയാൻ ഒന്നുമില്ല അത്രയും അടിപൊളി 👍👍

  • @geushgeorge
    @geushgeorge 3 роки тому +2

    മനസ്സ് നിറഞ്ഞ ചെറുകഥ, 💓💓💓

  • @nazeemthajudeen
    @nazeemthajudeen 4 роки тому +210

    ഈ ചങ്ങായ്യിക്കെതിരേ കേസ് കൊടുക്കണം, ഈ ലോക്ക്ഡൌണ്‍ ടൈമില്‍ മനുഷ്യനെ വെറുതെ കരയിപ്പിച്ചതിനു...

  • @vishnuvishnu3255
    @vishnuvishnu3255 4 роки тому +10

    എന്റ മോനെ പൊളിച്ച് 😥😍😍😘❤️👌👌💪

  • @linsalaurencelaurence1994
    @linsalaurencelaurence1994 3 роки тому

    വാക്കുകൾ ഇല്ല പറയാൻ... unexpected twist !!!!👌👌👌👌

  • @sumiss1291
    @sumiss1291 4 роки тому +8

    Wow ! Great Karthik, what a timing.

  • @amalandlee5845
    @amalandlee5845 4 роки тому +50

    അമ്മയില്ലാത്ത എനിക്ക് ഒരമ്മയെ പോലെയായിരുന്നു... അവൾ......... ufffffffff കിടുക്കി മുത്തേ 😍

    • @sayoojm423
      @sayoojm423 4 роки тому

      രോമാഞ്ചം അടിച്ച് ചത്ത് കാണും..... എണീറ്റ് പോടാ oole

    • @binubabu3857
      @binubabu3857 4 роки тому

      അമ്മയെ പോലെ.... ബട്ട്‌ അമ്മയല്ല

  • @storiesfromsyamshanmughan
    @storiesfromsyamshanmughan 4 роки тому +5

    കുറച്ചു മിനിറ്റുകൾ കൊണ്ട് കണ്ണ് നിറയിച്ചു ...... ആ ഒരു feel serikum kitti ❤️

  • @janolivinemedia241
    @janolivinemedia241 2 роки тому

    Nalla song......... I like🎶🎶 pne chettante mattethoru video kkalum ishttayii othiri ❤

  • @sreenathsp673
    @sreenathsp673 4 роки тому +8

    Bro, really a heart touching episode... Felt tears on my eyes..

  • @bijumonbhanu3980
    @bijumonbhanu3980 4 роки тому +8

    പൊളിച്ചൂ കാർത്തിക് സസ്പെന്സിന്റെ രാജകുമാരൻ...

  • @maheshpalliyara
    @maheshpalliyara 4 роки тому +17

    പലർക്കും ഇത് കാണുമ്പോൾ ഇങ്ങനയൊക്കെ നടക്കുമോ എന്ന് തോന്നിയേക്കാം... എന്നാൽ പല പുരുഷൻ മാരുടെ ഇടയിലും ഇത് പോലൊരു സ്ത്രീ വന്ന് പോയിട്ടുണ്ടാവും, അവൾ അമ്മയല്ല പെങ്ങൾ അല്ല കാമുകി അല്ല ഭാര്യ അല്ല സുകൃത്തും അല്ല അതിനുമെല്ലാം അപ്പുറത്ത് വേറെ എന്തോ ഒരു റിലേഷൻ,.....
    പക്ഷെ നമ്മൾ വിചാരിക്കും അവർ എന്നും നമ്മുടെ കൂടെ ഉണ്ടാകുമെന്ന് പക്ഷെ ഉണ്ടാകില്ല പലരെയും ഈ വീഡിയോയിലെ പോലെ മരണം വന്ന് കൂട്ടികൊണ്ടുപോകാറാണ് പതിവ് !

  • @krizzzvlogs5083
    @krizzzvlogs5083 3 роки тому +1

    ഒരു പ്രാവശ്യം കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു🙏🙏🙏

  • @ReshmaRkesu
    @ReshmaRkesu 3 роки тому +2

    കോരി തരിപ്പിക്കും എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല..... ശരിക്കും കോരിത്തരിച്ചൂട്ടാ.... gd wrk 😊👌

  • @muhammadfaris7689
    @muhammadfaris7689 4 роки тому +30

    പൊന്നോ.... രോമാഞ്ചം... പൊളിച്ചു മച്ചാനെ

  • @vishnudasa4117
    @vishnudasa4117 4 роки тому +166

    കാലം കുറച്ചായി ചങ്കെന്നുപറഞ്ഞ് ഒട്ടി നടക്കുന്നവനെ / നടക്കുന്നവളെ കട്ടക്ക് അങ്ങ് സ്നേഹിച്ചേക്കണം, കാരണം അവർ നമ്മളെ വിട്ട് ചത്താലും പോകൂല.

    • @binubabu3857
      @binubabu3857 4 роки тому

      അങ്ങനൊന്നുമില്ല

    • @binubabu3857
      @binubabu3857 4 роки тому +7

      ഇ ലോകത്തു ആരെയും. അധികമായി സ്നേഹിക്കരുത്....

    • @muhammadrishalaa3427
      @muhammadrishalaa3427 2 роки тому

      പറ്റൂലാ 😜

  • @vishobhtu6262
    @vishobhtu6262 3 роки тому

    ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങൾ ഷോർട്ഫില്മ ആക്കുന്നതിൽ വിദഗ്ധൻ.... ബ്രോ പൊളിച്ചൂ.... പൊളിച്ചുകൊണ്ടിരിക്കുന്നു... ഇനിയും പൊളിച്ചുകൊണ്ടിരിക്കട്ടെ..

  • @athira_airavlogs8477
    @athira_airavlogs8477 9 місяців тому

    Ufff...sathyam parnja kulironjam vannu🥺🥺🔥🔥🔥best short film ever

  • @Mahalakshmi-h7b
    @Mahalakshmi-h7b 4 роки тому +5

    അവതരണം:..കഥ .....അഭിനയം ..... പാട്ട്..... എല്ലാം മികച്ചത് തന്നെ....

  • @senjithks1337
    @senjithks1337 4 роки тому +53

    കാർത്തിക് ഭായ് നിങ്ങള് മനുഷ്യനെ കരയിപ്പിച്ചേ അടങ്ങൂ അല്ലേ. എന്താ പറയാ ഹൃദയത്തിൽ കൊണ്ടു കട്ടോ ❤️❤️

  • @namithaaamuzz
    @namithaaamuzz 3 роки тому

    Superb twist. Sherikkum polichutta

  • @Vstv29
    @Vstv29 3 роки тому

    അടിപൊളി.. പേടിച്ചു പോയി. അറിയാതെ കരഞ്ഞു........ Music...... Horror..... ഭയങ്കരം 🙏🙏🙏🙏🙏🙏🙏

  • @teamcorniche9682
    @teamcorniche9682 4 роки тому +5

    ആദ്യം കരുതി വല്ല തേപ്പും ആവുമെന്ന് but twist പൊളിച്ചു ബ്രോ. Brilliant making👏👏👏👏👏👏👏

  • @sreecreation
    @sreecreation 4 роки тому +5

    അവസാനം കരയിപ്പിച്ച് കളഞ്ഞല്ലൊ😥
    അതിഗംഭീരം👌

  • @ranjithvv4708
    @ranjithvv4708 3 роки тому

    പ്രിയപ്പെട്ട കാർത്തിക്ക്,
    താങ്കളുടെ ഒരു പാട് കഥകൾ ഞാനും കണ്ടിട്ടുണ്ട്. പക്ഷെ ഈ രാത്രി ഇതു കണ്ടപ്പോൾ ഒന്നു കോരിത്തരിച്ചു പോയി. പ്രേക്ഷക മനസ്സിലേക്ക് വൈകാരികതയുടെ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന രീതിയിൽ , മനസ്സിനെ പിടിച്ചു കുലുക്കുന്ന രീതിയിൽ ഭംഗിയായി താങ്കൾ ഇത് അവതരിപ്പിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് താങ്കളുടെ ചിത്രങ്ങൾക്ക് ഒരു കമന്റ് ഞാൻ എഴുതുന്നത്. വളരെ നന്നായിട്ടുണ്ട്. പഴയ താണെങ്കിലും പുതുമയുള്ളത്.
    പിന്നെ താങ്കളുടെ അമ്മയേയും, വല്യച്ഛനേയും, ഒക്കെ കാണാറുണ്ട്. കിടു ....
    അഭിനന്ദനങ്ങൾ .......

  • @aswathyvm2722
    @aswathyvm2722 3 роки тому +6

    Ithupolu ulla oru suhruth ullavark vallathe feel cheyyum... Maraichaalum koode venamenn aagrahikkunna chila souhridangal undaavum namuk orortharkum.... Vallaathe feel cheythoru short film.. Valare nannaayi avathrippichu...

  • @amaljithjithu1353
    @amaljithjithu1353 4 роки тому +5

    Ivanum ivante twistum... Uff ijjathi combo ❤️👌

  • @gopikas128
    @gopikas128 4 роки тому +5

    Your short films are really beyond prediction...hats off...🤩🤩😍

  • @vineethvinu3852
    @vineethvinu3852 3 роки тому +1

    Uff എജ്ജാതി വീഡിയോ 🔥🔥🔥🔥🔥🔥♥♥♥♥♥എന്താ ഒരു ഫീൽ ♥♥♥

    • @filmerspot
      @filmerspot 3 роки тому +1

      ua-cam.com/video/NznM4gY_Jl8/v-deo.html

  • @msmidhun83
    @msmidhun83 4 роки тому

    Karthik adipoly.........sarikkum feel cheythu