കയറിയ ആനകൾ എല്ലാം എണ്ണംപറഞ്ഞവർ |കല്ലിശേരി അനി | മഞ്ഞക്കടമ്പിൽ വിനോദ് |EPISODE 01 |

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 17

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j 10 місяців тому +10

    നല്ല ചട്ടക്കാരൻമാരേ പരിചയപ്പെടുത്തി തരുന്ന agk elephant gallery ക്ക് അഭിന്ദനങ്ങൾ ❤❤❤

  • @Remadevi-bl7dh
    @Remadevi-bl7dh 2 місяці тому

    Ani chettan❤

  • @arundas1926
    @arundas1926 10 місяців тому +1

    അനി മാമ്മൻ ❤️❤️ agk❤️❤️

  • @visakhkvvishal1003
    @visakhkvvishal1003 10 місяців тому

    പണി 🔥പ്രോട്ടീൻ അടിക്കാതെ ജിമിൽ പോകുന്ന മൂഡ് 👌👍🏽

  • @emptyy8880
    @emptyy8880 10 місяців тому +8

    11:27n ചേട്ടൻ പറയുന്ന കാര്യം തെറ്റ് ആണ്.ഇന്നത്തെ ചില ആൾകാർ ആനയെ പണിയിപ്പിക്കാൻ എന്നാ രീതിയിൽ കൊണ്ട് പോവുന്നത് തടി പിടിപ്പിക്കാൻ വേണ്ടി മാത്രംഎന്ന് തോന്നുന്നുണ്ടോ? ആന മല്ലിക്കെട്ട് കാണിക്കുമ്പോൾ നല്ല ചത ചതച്ചു കൂടെ ഉള്ളോർക്കും സീറ്റിങ് അവനും കൂടെ ആണ്, ക്യാമറ കണ്ണിന്റെ സാനിധ്യം കുറവ് ആണലോ അവിടങ്ങളിൽ.പിന്നെ തീറ്റയും വെള്ളവും അവിശ്യതിൻ കൊടുത്താൽ അല്ലെ ഡബിൾ സ്ട്രോങ്ങ്‌ ആവുക. വെള്ളം ഒരു ചടങ്ങിനെ അങ്ങനെ കൊണ്ട് പോകുന്നവർ കൊടുക്കു.കറ കളഞ്ഞ കഷ്ടപ്പെട്ട് പഠിച്ച പണി അനി ചേട്ടൻ നേരായ കൂപ്പ്പണിയേ പറ്റി ആവും ഉദേശിച്ചത്എന്ന് തോന്നുന്നു.എന്നാൽ ഇന്ന് നേരായ പണി അല്ല.

  • @virtuousman794
    @virtuousman794 10 місяців тому

    അനിയമ്മാൻ....

  • @avinashpmna9533
    @avinashpmna9533 10 місяців тому +2

    ❤❤

  • @sabarisureshel9911
    @sabarisureshel9911 10 місяців тому

    Adipoli

  • @harikumar3983
    @harikumar3983 10 місяців тому +1

    ചിറക്കടവാന ചോദിക്കണം

  • @emptyy8880
    @emptyy8880 10 місяців тому +5

    ഇന്ന് പണിയുന്ന ആനകളുടെ ആരോഗ്യം പണ്ടത്തെ പോലെ അല്ല. ആനക്ക് വേണ്ടുന്ന പരിചരണം ഒരു പൊടിക്ക് കുറഞ്ഞാൽ പണിയുന്ന ആനയുടെ ശരീരം അപ്പാടെ കുറയും.കിടത്തി ഒഴുക്കുള്ള വെള്ളം എവിടെ കിട്ടും ചുരുക്കം ഇടത്.പണിത് തേഞ്ഞു തേഞ്ഞു ഇല്ലാതായ ആനകളുടെ പേരുകൾ പറയണമെന്ന് ഉണ്ട് പക്ഷെ ശെരിയാവില്ല.

  • @arunbabubabu7045
    @arunbabubabu7045 10 місяців тому

    എന്റെ നാടു, നമ്മടെ ഷാജി അണ്ണൻ കൊടുത്ത ആനകൾ തന്നാ ഒരുവിധം കേരളത്തിൽ ഉള്ളത് അത്രയും പിന്നെ ഉള്ള നാടൻ powers എല്ലാം കോന്നിയുടെ മക്കളും കൊല്ലം പവർ 🙏🏻 ഇന്നലെ ചരിഞ്ഞ ഭാരത് വിശ്വനാതും ആതിര ഗ്രൂപ്പിന്റെ ആയിരുന്നു

  • @arundas1926
    @arundas1926 10 місяців тому

    ആശാൻ പറഞ്ഞപോലെ ഉള്ള ആനകൾ ഇനി ഉണ്ടാവുമോ ആന പണിയും ഉണ്ടാവുമോ

  • @KR_Rahul.8089
    @KR_Rahul.8089 10 місяців тому

    ❤❤❤

  • @shameelkp1084
    @shameelkp1084 10 місяців тому

    ❤❤❤