Wait, Let's Find Reason to Love! I Malayalam Happy Family Life Tips I Dr. Abdussalam Omar

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 459

  • @AbdussalamOmar
    @AbdussalamOmar  3 роки тому +20

    Now our new whatsapp group is open.
    Join us to receive new videos, podcasts and updates on WhatsApp.
    Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742
    chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc

  • @Yasramaryam878
    @Yasramaryam878 3 роки тому +38

    ഒരുപാട് പ്രേശ്നങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾ പരസ്പരം ഒരുപാടു സ്നേഹിക്കുന്നുണ്ട്... 😍😍😍 love my betterhalf ❤

  • @harishariskottakkal2400
    @harishariskottakkal2400 Рік тому +4

    എനിക്ക് നിങ്ങളെ ഒന്ന് കെട്ടിപിടിച്ച് ഒരു മുത്തം തരാൻ തോന്നുന്നു. അഭിനന്ദനങ്ങൾ പ്രിയ സഹോദരാ. ❤🎉.

  • @salahudheenpp8296
    @salahudheenpp8296 Місяць тому

    വളരെ വലിയ ഒരുആശയമാണ് സർ പങ്കുവച്ചത്.....പോസിറ്റീവ് തിങ്കിങ്ങ് എപ്പോഴും സന്തോഷവും സമാധാനംവും കൊണ്ടുവരും. ...🤝👌❤️

  • @vinithasreekanth7855
    @vinithasreekanth7855 Рік тому +15

    എനിക്ക് എന്റെ ഭർത്താവിന്റെ അനാവശ്യ ചിന്തകളും പ്രശ്നങ്ങളും ആണ് സാർ എന്റെ പ്രശ്നങ്ങൾ... ദാമ്പത്യ ജീവിതം എന്താണ് എന്ന് അറിയാത്ത ഒരാളുടെ കൂടെ ജീവിക്കുന്ന എന്റെ മാനസികാവസ്ഥ...😢

  • @sahalasordinarylife6442
    @sahalasordinarylife6442 Рік тому +6

    In sha allah എനിക്കും വരണം
    നിങ്ങളെ അടുത്തു
    എന്റെ മക്കൾ ഓർഫൻ ആവാതിരിക്കാൻ വേണ്ടി

  • @yaasararu
    @yaasararu 3 роки тому +121

    ente wife enne upekshichu poyitt 1 ara varsham kazhnju ente sneham manassilakki ennilekk thirike varan ellavarum prarthikuka

    • @sherlyagnes.3
      @sherlyagnes.3 3 роки тому +5

      I will pray for you.. Tc

    • @sushamat6969
      @sushamat6969 3 роки тому +3

      താങ്കളുടെ contact നൊമ്പര ayakoo

    • @sushamat6969
      @sushamat6969 3 роки тому +2

      യാസർ contact നൊമ്പര ayakoo

    • @yaasararu
      @yaasararu 3 роки тому

      @@sushamat6969 yaasararu@gmail.com ithil contact cheythal number ayakkam

    • @yaasararu
      @yaasararu 3 роки тому +3

      @@sushamat6969 ENTHELUM HELP KITTUMO MADAM

  • @Yasramaryam878
    @Yasramaryam878 3 роки тому +12

    ഞാനും ഹുസ്ബൻഡും dialy അടികൂടും simple aaayittulla കാര്യത്തിനായിരിക്കും എന്നാലും... പെട്ടന്നു ഞങ്ങൾ set ആവും.....

    • @Munir_k
      @Munir_k 3 роки тому +1

      Ante baagyashtaaa 😊

  • @Nisar-gq7fu
    @Nisar-gq7fu 7 днів тому

    ഒരുപാട് പ്രശ്നം ഉള്ളത് ശരിയാകാൻ നോക്കരുത് പിന്നെയും പ്രശ്നം ഉണ്ടാകും ഉറപ്പാണ് എപ്പോഴും നല്ലത് പുതിയതാണ്

  • @ADYANi2m
    @ADYANi2m 11 місяців тому +1

    ഞാൻ കരഞ്ഞു പോയി sir. God bless you

  • @Am___exist__Dx
    @Am___exist__Dx 11 місяців тому +4

    Sir ഞാനും ഏന്റെ husbent ഉം തമ്മിൽ യാതൊരു പ്രശ്നവും ഇല്ലാ പക്ഷേ in laws ന്റെ സിസ്റ്റം എനിക്ക് ഒരു തരത്തിലുംഅംഗീകരികൻ കയ്യുന്നില്ല .അവർ പാവം ആണ്.പക്ഷേ. അവർ എന്നിൽ നിന്ന് പ്രദീക്ഷിക്കുന്നത് ഒരു 20 years മുൻപേ കല്യാണം കയിഞ്ഞ മരുമോളുടെ സ്വഭാവ രീതികൾ ആണ്.എനിയ്ക്ക് അതിന് ഒരികളും കയിയില്ല. ഞാൻ വളർന്നത് അത്യാവശ്യം ഒരു forwarded mind set ഉള്ള ഒരു middle ഫാമിലിയിൽ ആണ്
    ഇപ്പോൾ എനിക്ക് അവരോട് തീരെ അടുക്കാൻ പറ്റുന്നില്ല അവർക്ക് എന്നോടും
    ഞാൻ always depressed ആണ് stressed ആണ്. എനിക് ലൈഫ് മടുത്തു even മൈ hus cant understand the mental situation am going through

    • @Unknown-n4h2o
      @Unknown-n4h2o Місяць тому

      എന്തായാലും നിങ്ങൾ കല്യാണം കഴിച്ചു. Life is too short പരസ്പരം adjust ചെയ്ത് ജീവിച്ചൂടെ. Be content with what you have. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാട്ടോ 😊

    • @meerageorge6604
      @meerageorge6604 Місяць тому

      husband and wife is in good terms then why should you bothering about parents you are not a adema of in laws and thay are also not a adema of you

  • @indiafirst8155
    @indiafirst8155 4 роки тому +10

    We were loving & beautiful couple for 10 years.. I am fighting to save my marriage for last one year...i have 100 reasons to love her...

  • @ziyadziyadaboo4655
    @ziyadziyadaboo4655 4 роки тому +5

    Dr. Your speech is so inspiring. In this video Dr said is 100 percent right.but in my life ii have 100 reasons to love him. But I fight with him for 10 reasons I don't know why. But we love each other so.... much .

    • @AbdussalamOmar
      @AbdussalamOmar  4 роки тому +1

      Your mind in negative.. reframe it to positivity.

    • @ziyadziyadaboo4655
      @ziyadziyadaboo4655 4 роки тому +1

      @@AbdussalamOmar Thank you sooo much Dr for your reply. I know about my negativity. And I am continuously trying to be positive. I am sure I will become success. Thank you again Dr.

  • @aseenaansar3391
    @aseenaansar3391 11 місяців тому

    ഞാൻ മനസ്സിൽ ഓർക്കുമ്പോഴേക്കും വീഡിയോ ആയി വരുന്ന തങ്ങളോട്❤

  • @hh8249
    @hh8249 3 роки тому +10

    Sir nte vaakkukalk like thannillenkil pinne aarka kodukande
    👍👍👍👍👍👍👍👍👍👍👍

  • @ambadyambady9327
    @ambadyambady9327 3 роки тому +7

    Sir.husbandintetegum,ammede achantem control njan nikkanm.angane nilkkathond njanumay orupad vazhakkay.parayan orupad ond.ravile azhunetta udane kulichonam.etreyum nal angane cheytu.eppo njan orkkunnu njan enthina evare pedikkunne.N A control cheyyan njan entha koch u kunjo

  • @bushranu6972
    @bushranu6972 3 роки тому +4

    Maa sha Allah😪
    ഇതൊക്കെ കേൾക്കുമ്പോൾ.......
    Namicho Sir 💞✌️

  • @tech5886
    @tech5886 4 місяці тому

    Ithoke parayan elupamanu. silly ayitulla karyangal anel divorce venda.
    but orikalum cherathavar thaammil divorce akunnathanu nallath, kudumba prashnathinte peril anu ivde kolapathakangalum athmahathyakalum nadakunnath, athinekal nallathalle divorce.
    it's a simply solution for better life

  • @noufalnoufal8521
    @noufalnoufal8521 4 роки тому +21

    മിക്ക പ്രശ്നങ്ങളും ഉണ്ടായി തുടങ്ങുന്നത് കിടപ്പറയിലെ നിസ്സഹകരങ്ങളിൽ നിന്നാവും തുടക്കം.. ഇണ തന്റെ ഇണയിൽ നിന്ന് കൂടുതൽ എന്തോ കൊതിക്കുന്നു.. അത് ഇണ അവഗണിക്കുമ്പോൾ പങ്കാളി എല്ലാത്തിനും കംബ്ലെന്റ് കാണും.. തൊട്ടതിനും പിടിച്ചതും ഒക്കെ കുറ്റമാകും.. പക്ഷെ.. കാരണം ആ സ്പോട്ടിൽ ഉണ്ടായ കാരണം ആയിരിക്കില്ല.. കാരണം വേറെ എന്തോ ആയിരിക്കും. ആ കാരണം ഈ കാരണത്തിലൂടെ റിലീസാകും. അപ്പൊ മറ്റേ പങ്കാളി ഒട്ടും കുറഞ്ഞു കൊടുക്കില്ല.. തിരിച്ചും ചൂടാവും.. 2 പേരുടെയും വായിൽ നിന്ന് തിരിച്ചെടുക്കാൻ പറ്റാത്ത പലതും വീഴും . അങ്ങനെ പിരിയലിൽ ചെന്നെത്തും.. ശെരിക്കും നമ്മൾ കല്യാണം കഴിഞ്ഞ നാളുകളിൽ തന്നെ ഇണയോട് നല്ലോണം തുറന്നു സംസാരിക്കണം.. തന്റെ ഇണ ഏത് ടൈപ് ആളാണെന്ന് ആദ്യം അറിയണം.. പിന്നെ നമുക്ക് കാര്യം കുറച്ചു എളുപ്പമാകും ..

  • @safeedashahinsha
    @safeedashahinsha 4 роки тому +9

    Valuable wordzzzz thank you so much

  • @tomykurian-wc5le
    @tomykurian-wc5le 3 місяці тому

    Very good thanks

  • @sreelakshmynair9146
    @sreelakshmynair9146 11 місяців тому

    Stay Blessed

  • @savelikeaprowithleah5157
    @savelikeaprowithleah5157 4 роки тому +6

    Amazing content! Looking great! Thanks for sharing!

  • @jayasankarjayan9256
    @jayasankarjayan9256 Рік тому

    👍👍സൂപ്പർ, നല്ല കാര്യം 👌👌

  • @rahmathshanavas2268
    @rahmathshanavas2268 3 роки тому +5

    Sir എന്റെ ഭർത്താവ് വളരെ മദ്യപാനിയാണ്..... ജീവിക്കാൻ ആഗ്രഹം മുണ്ട്.... വെള്ളമടിക്കുമ്പോൾ പ്രശ്നങ്ങൾ ആണ്.... എനിക്ക് പൊരുത്തപ്പെടാൻ സാതിക്കുനില്ല എത്ര പറഞ്ഞിട്ടും അതിൽ നിന്ന് പിന്മാറുന്നില്ല എന്ത് ചെയ്യണം....

    • @ashamoorthi7888
      @ashamoorthi7888 2 роки тому +3

      സുഹൃത്തേ എല്ലാവർക്കും മറ്റുള്ളവരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം പറയാൻ എളുപ്പമായിരിക്കും ... താങ്കൾക്കും അങ്ങനെ തന്നെയല്ലേ പക്ഷെ സ്വന്തം കാര്യം വരുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ആകെ കുഴങ്ങും! അതുകൊണ്ട് സ്വന്തം ഹൃദയത്തോട് ചോദിക്കൂ പരിഹാരം അവിടുണ്ട്. ഇനി അതൊരു തെറ്റായ തീരുമാനമായിരുന്നു എങ്കിൽ അതിനെ ശരിയാക്കാൻ ശ്രമിക്കൂ കാരണം ജീവിതത്തിൽ ഒന്നിനും ഒരു ഉറപ്പുമില്ല.

  • @sunilajoby3275
    @sunilajoby3275 4 роки тому +3

    Doctor nigalodu motivation nu situation anusarichu anusarichu adjest cheyythu respect um care um love um kondu njan ntey kochu family life oro divasam um nw xperince aakkunnu.thaku my huz and god

    • @survivewithjee3911
      @survivewithjee3911 4 роки тому

      Ente channelil divorce undu onnu nokkamo sure athu koode help akum ningalkku

  • @kanakalathakp5147
    @kanakalathakp5147 Рік тому

    God bless you I am so happy your talk about happy family life❤️❤️❤️❤️

  • @shyamgeorge6909
    @shyamgeorge6909 2 роки тому +5

    ഒരു ഭാര്യ എന്ത് പറഞ്ഞിട്ടും councilling നു വരാൻ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ അതിന്റ അർത്ഥം എന്തായിരിക്കും സർ

  • @അഫീഫഅഫീഫ
    @അഫീഫഅഫീഫ Рік тому +2

    എന്റെ ഭർത്താവ് ദേഷ്യം ആണ് ad mattunnilla

  • @uvaisibnali9561
    @uvaisibnali9561 Рік тому

    Thanku sir

  • @rosemariyathomas2907
    @rosemariyathomas2907 4 роки тому +6

    Sir, i already trying to this avoid the problems.. but when i avoid he's continue.. but one thing is i never think about separated.. bcz my world is my husband.

  • @shyamgeorge6909
    @shyamgeorge6909 2 роки тому +4

    എത്ര വിളിച്ചിട്ടും ഒരു കൗൺസിലിങ് നു പോകുവാനോ അതുമായി സഹകരിക്കുവാനോ തയ്യാറാകാത്ത ചില സ്ത്രീകൾ ഉണ്ട്, എന്തായിരിക്കും അവരുടെ മനസ്സിൽ

    • @asjadfarhan996
      @asjadfarhan996 Місяць тому

      ഇക്കാ എന്റെ കാര്യം നേരെ തിരിച്ചാണ് എത്ര വിളിച്ചിട്ടും എന്റെ ഇക്കായാ പോരാത്തത് ഒരിക്കെ വാശി പിടിച്ചു കൊണ്ടു പോയി എല്ലാ ചീത്തയും അയാളെ പറഞ്ഞു ഇറങ്ങി പൊന്നു

  • @user-jo3nw7jy9p
    @user-jo3nw7jy9p 2 роки тому +2

    സർ നല്ല കാര്യം കാണുന്നു. എന്റെ ഭർത്താവ് കുറ്റം മാത്രം കാണുന്നു

  • @aseenaansar3391
    @aseenaansar3391 11 місяців тому +2

    കുട്ടികൾക്ക് വേണ്ടി ജീവിക്കുമ്പോൾ നമ്മുക്ക് വേണ്ടി ആര് ജയിക്കും

  • @shahananishad
    @shahananishad 3 роки тому +2

    I love my husband lot. So that's why I don't care myself. I care him lot but he didn't understand my value he didn't give love or respect. what should I do sir

  • @daivik98
    @daivik98 4 роки тому +10

    Dear sir najn think cheithukondirunna subject anith. But ini illa thank you for ur valuable motivation.

    • @survivewithjee3911
      @survivewithjee3911 4 роки тому

      Ente channel il divorce ittitundu athu onnu nokkamo help akum sure.

  • @ancytviswan4127
    @ancytviswan4127 4 роки тому +7

    Sir എവിടെ ആണ് place, എനിക്ക് sirne മീറ്റ് ചെയ്യണം.. with my husband.. പുള്ളിക്ക് enne ഡിവോഴ്സ് ചെയ്യണം എന്ന് പറഞ്ഞു നിൽക്കുക ആണ്

  • @billashafi3723
    @billashafi3723 3 роки тому +3

    എന്റെ ഭർത്താവ് ഭയങ്കര മദ്യപാനി ആണ് ..അയാൾക് കാമുകി ഉണ്ട് ...ലൈംഗിക പരമായി താല്പര്യം ഇല്ല 😒.അയാൾക്ക് പോൺ സൈറ്റ് അഡിക്ഷൻ ആണ് ...ഞൻ ന്താണ് ചെയ്യേണ്ടത് 😥😥😥

  • @shameenarahman4462
    @shameenarahman4462 4 роки тому +4

    Really inspiring speech.

  • @user-jo3nw7jy9p
    @user-jo3nw7jy9p 2 роки тому +3

    സാർ ഇത് പോലെ ഉള്ള വീഡിയോ ഇടുമോ. ഒരു സമാധാനം ഉണ്ട്.

  • @safeedashahinsha
    @safeedashahinsha 4 роки тому +3

    Thankz ikkaaaa

  • @jaleelba2886
    @jaleelba2886 Рік тому +3

    Enter barthaav 2 mathoru kalyanam kazhichu ariyaadhe.......aadhyam enikkoru shock aayirunnu.........kore sahichu......ulkollaane pattiyilla.......ennaalum enikkadhehatte verukkaan kazhiyunnilla....purame vendaann paraynnengilum..........njaan graduate aan.....ozhivaakki poyaal njangalk 2 aalkum life kittum.....but makkale bhaavi vjaarch adjust aayii ponn....chiladh kandillaa kettillaann vjaarchaal happyaaum........mammal nanma cheyyuga....avare tettin avarkkanne kittum........kaalam teliyikkum

    • @freebirdfreebird6384
      @freebirdfreebird6384 Рік тому

      Sattyam ent waifum ennea Chadichu
      3 varshamayi aval poyitt tensions adichu chavarayi

    • @jaleelba2886
      @jaleelba2886 Рік тому +1

      Tention adichu verudhe nammale health kalayarudh......self love motivation vedio kelku.....korch korchaayi kettaal madhi.....nammal tention adichit kaaryamilla....avar adhorkunnundo?illaalo........verdhe endhin nammude life kalayunne namme vendaatavarkk vendeet...........pray for god.......sure ....All will be ok...insha Allaah

    • @freebirdfreebird6384
      @freebirdfreebird6384 Рік тому

      Ok inshaa allhA

    • @freebirdfreebird6384
      @freebirdfreebird6384 Рік тому

      Ok inshaa allhA

    • @freebirdfreebird6384
      @freebirdfreebird6384 Рік тому

      Ok inshaa allhA

  • @ashikhamarjanamabdulla
    @ashikhamarjanamabdulla 4 роки тому +6

    Pettan deshyam verum veshmam varum vaashiyum kooduthala.. family aayit mingle cheiyumbo oru fear .. lyf munnot kondu okimbo oru bayam ..plz how can i overcom it???

    • @jasminj4660
      @jasminj4660 7 місяців тому

      Avoidance personality disorder undonnu nokku, counseling cheyyu

  • @najlanaji4518
    @najlanaji4518 2 роки тому +1

    I'm divorced bcz he is mentally girl physically only male... Im trying to normal happy life.. Pls give me motivation to forget past

    • @ajoan4868
      @ajoan4868 2 роки тому

      Remove him from your life

  • @raisap1827
    @raisap1827 Рік тому

    Great message Sir

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 5 місяців тому

    എൻ്റെ ഭാര്യ പിണങ്ങിപോയി തിരിച്ചു എനിക്ക് ഭക്ഷണം പോലും വിളമ്പിതരുന്നില്ല .സപ്പറേറ്റ് ആയിട്ടാണ് കിടക്കുന്നത് ഈസാഹചര്യം മാറ്റാൻ എന്താവഴി

  • @Nisar-gq7fu
    @Nisar-gq7fu 7 днів тому

    ഒരു കുഴപ്പവും ഇല്ലാത്തത് ഒരുപാട് ഓടും അല്ലാത്തത് വഴി കിടക്കും ഒരുപാട് കാലം

  • @ManuManu-tp8bl
    @ManuManu-tp8bl 4 роки тому +5

    You are right sir....👍

  • @vipinvatakara8621
    @vipinvatakara8621 3 роки тому +2

    Sir ithrayum posativaya classes ithuvare jhan kettirilla .thanks sir

  • @sandhyab5937
    @sandhyab5937 4 роки тому +3

    Njqn married alla. Nannayitu snehathode jeevichu pokanulla tips onu pqranju tharavo. Husnum sr parayumathu pole snehikanum, chinthikqnum ulla mind varanamallo.

    • @AbdussalamOmar
      @AbdussalamOmar  4 роки тому

      Watch more videos ok this happy married life tips on this channel

  • @anugrah6994
    @anugrah6994 3 роки тому

    Very good information God bless you 🙏

  • @sabeerseinudeen1798
    @sabeerseinudeen1798 Рік тому +1

    നമ്മോളോട് ഒരു രീതിയിലും അഡ്ജസ്റ്റ് ചെയ്യാത്ത ഭാര്യയെ എന്ത് ചെയ്യണം

  • @saumyavarghese4482
    @saumyavarghese4482 Рік тому +1

    6വർഷം ആയി വിവാഹം കഴിഞ്ഞിട്ട് 2.5വർഷം ആയിട്ടുള്ളു ഒരുമിച്ചുള്ള ജീവിതം ഒരു പ്രവാസിയുടെ ഭാര്യ 2 തവണ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു എന്നാലും ദൈവം നല്ല രണ്ട് ആൺകുട്ടികളെ തന്നു 2വയസ് ആകാത്ത ഒരു മോൻ 7മാസം മാത്രം പ്രായം ഉള്ള ഒരു മോൻ അവരെ ഓർത്ത് ഞാൻ വീണ്ടും വീണ്ടു ഭർത്താവിനെ സ്നേഹിക്കുന്നു

    • @Jn-rk1gh
      @Jn-rk1gh Рік тому

      പ്രാർത്ഥിക്കാം. ഹുസ്ബൻഡ് ഇപ്പോൾ എവിടെ ആണ്. ഗൾഫിൽ ആണോ. എങ്കിൽ നാട്ടിൽ കൊണ്ടു വരിക

  • @saleemkm8042
    @saleemkm8042 4 роки тому +6

    ഒരു വീടുപോലും ഇല്ലാത്ത ഒരു ഉപ്പാടെ മോളെയാണ് ഞാൻ കല്യാണം കഴിച്ചത് അവൾ ഒരു പാവപെട്ട കുട്ടിയെ ...അവൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് കരുതി കല്യാണം കഴിഞ്ഞു 2 yer കഴിഞ്ഞപ്പോൾ തന്നെ ഞാൻ 30 ലാഖ്‌ ചിലവാക്കി ഒരു വീട് വെച്ച് മാറി ഉമ്മയും ഞാനും അവളും കുട്ടികളും സന്തോഷത്തോടെയുള്ള ജീവിതമാണ് , ഒന്നുകൊണ്ടും എന്റെ വീട്ടിൽ അവള്കൊരു ബുദ്ധിമുട്ട് ഇല്ല , എന്നെയും എനിക്ക് അവളെയും നല്ല ഇഷ്ട്ടമാണ് ഫ്രെണ്ട്സുകളെ പോലെയാണ് ഞങ്ങൾ , but എന്റെ പെങ്ങളുടെ മക്കളും ജേഷ്‌ഠന്റെ മക്കളും ഞാനും കളിക്കൂട്ടുകാരും കൂടെയാണ് ഏകദെശം അവർക്കും എനിക്കും ഒരേ പ്രായമാണ് എന്നെക്കാണാൻ വേണ്ടി ഞാൻ നാട്ടിൽ പോകുമ്പോൾ അവർ എപ്പോളും വരും ,അവരുടെ മക്കളെയും എന്റെ മക്കളെ പോലെ ഞാൻ കാണും അവർക്ക് വല്ലതും കൊടുക്കുന്നതും അവർ വീട്ടിലേക്ക് വരുന്നതും എന്റെ wife നു ഇഷ്ട്ടമല്ല , പക്ഷെ എനിക്ക് അവരെ മറക്കാനും അകറ്റാനും പറ്റില്ല ....എന്റെ wife നെയും കുട്ടികളെയും നോക്കാതെ അല്ല അവരെ ഞാൻ സ്നേഹികുന്നത് ...അവരെ കൊണ്ട് ഇവൾക്കും ഒരു ബുദ്ധിമുട്ടും ഇല്ല അവർക്കും എന്റെ wife നെ നല്ല ഇഷ്ട്ടമാണ് ,....ഇത് മാത്രമാണ് എന്റെ ജീവിതത്തിലെ കല്ലുകടി ഇതിനു വല്ല പരിഹാരവും ഉണ്ടോ . ..സാർ 😀

    • @AbdussalamOmar
      @AbdussalamOmar  4 роки тому +6

      Ellaavareyum snehikkuka... Wife's munbil avark priority undann a thonnalaan Ithin kaaranam.. Ath paranj manasilaakkaavunnathe ullu..

    • @allit3417
      @allit3417 Рік тому +1

      Wifinte munnil vech avare snehikanda wife illatha samayath consider cheythal mathi

  • @suhaimarafeeqsuhaimarafeeq3964
    @suhaimarafeeqsuhaimarafeeq3964 2 роки тому

    Rspctd sir... hats of uh.... nothing to say about ur words own voice.......else
    Tnk uh....tnk u so much...

  • @anoopmenon1810
    @anoopmenon1810 2 роки тому +6

    Don’t support any toxic relationship.. u r the one suffering and you only know what’s best for you and regarding kids love ur kids and give them good education ... don’t let ur kids grew up in a fighting atmosphere

    • @resmisk9032
      @resmisk9032 2 роки тому

      Correct

    • @jannuscreations3850
      @jannuscreations3850 Рік тому

      ടോക്സിക് റിലേഷൻഷിപ്പിനെ support ചെയ്യരുത്.. But ചെറിയൊരു misunderstanding കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ നമുക്ക് തിരുത്താവുന്നതാ

  • @noufinoufeel9161
    @noufinoufeel9161 4 роки тому +4

    Thank you sir......😍👍

  • @rasaktmg
    @rasaktmg 3 роки тому +24

    സത്യത്തിൽ സ്ത്രീകൾക് നല്ല കൗൺസിലിംഗ് കൊടുക്കണം, കാരണം പല കേസുകളിലും പെട്ടെന്ന് ഡിവോഴ്സ് ആകാൻ കാരണം സ്ത്രീകളുടെ പക്വത ഇല്ലായ്മ ആണ്

    • @fathimathsuharabathoolbath8187
      @fathimathsuharabathoolbath8187 Рік тому +10

      ശരിയായിരിക്കും,,,,പക്ഷേ ,,, അപ്പോള് പക്വത ഉള്ള പുരുഷന്റെ ശരിയായ പെരുമാറ്റരീതി ഡിവോഴ്സ് നെ കുറിച്ച് ആലോചിക്കേണ്ടി വരില്ല...☺️

    • @minnumol9679
      @minnumol9679 Рік тому +4

      ഒരു സ്ത്രീ അങ്ങനെ ഒരു തീരുമാനം എടുക്കുന്നുണ്ടികിൽ അത് ഉറച്ചതായിരിക്കും, അല്ലാതെ പക്വത ഇല്ലാത്തത് കൊണ്ടല്ല

    • @anami3969
      @anami3969 Рік тому

      Nalla kand piditham... Aanungal cheyyanath ariyan sremich nokk onnu

  • @anniegeethuprakash6575
    @anniegeethuprakash6575 3 роки тому +2

    i am fed up how can I beg even more for love for whom always saying he wants divorce

  • @shadowking5773
    @shadowking5773 4 роки тому +5

    Sir ente delivery time il husband thiree support indayirunilla ipo nod nalle sneham ind ennalum enik aa snehathil vishvasam illa ath nere avan njn nth cheyyanam sir pls reply 😔

  • @anonymous-ku6xd
    @anonymous-ku6xd 3 роки тому +1

    Valareyathikam Physical abuse, cheyda husband nannavunn paranjal viswasikano?

  • @Nisar-gq7fu
    @Nisar-gq7fu 7 днів тому

    താല്പര്യം ഇല്ല എന്നു പറഞ്ഞു പിന്നെ ശരി ആക്കിയത് കൊണ്ടു കാര്യമില്ല പിന്നെ പഴയതു പോലെ ആവില്ല ഒഴിവാക്കി പുതിയ തു നോക്കുന്നതാ നല്ലത് ഇഷ്ട്ടം പോലെ കുട്ടികൾ ഉണ്ട്

  • @priyanarayanan7489
    @priyanarayanan7489 Рік тому

    സർ എന്റെ ഭർത്താവ്ഉം വീട്ടുകാരും ഇപ്പൊ നമ്മളെ പിരിക്കാൻ ശ്രെമിക്കുന്നുഎനിക്ക് എന്റെ ഭർത്താവ് ഇല്ലാതെ ജീവിക്കാൻ ആവില്ല എന്താ ചെയ്യുക

  • @mylittleworld929
    @mylittleworld929 2 роки тому +1

    മലാപ്പുറം ജില്ലയിൽ എവിടെയാണ് ഏറ്റവും നല്ല family counselling center... Plz help me..

  • @AbdussalamOmar
    @AbdussalamOmar  4 роки тому +3

    *Dr. Omar's award winning 7 days life transformation camp at Munnar*
    ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
    www.deepimmersion.in
    Only for People with FIRE Inside
    +91 7356705742 (Whatsapp)

    • @minninopolitics7983
      @minninopolitics7983 4 роки тому +1

      Dr. Abdussalam Omar സർ 7day ക്യാമ്പ് ഇൽ പങ്കെടുക്കാൻ താല്പര്യമുണ്ട്

    • @minninopolitics7983
      @minninopolitics7983 4 роки тому +1

      Dr. Abdussalam Omar അടുത്ത പ്രോഗ്രാം എന്നാണ് ഡോക്ടർ

    • @AbdussalamOmar
      @AbdussalamOmar  4 роки тому

      @@minninopolitics7983 please contact us on WhatsApp wa.me/917356705742

    • @AbdussalamOmar
      @AbdussalamOmar  4 роки тому

      @@minninopolitics7983 please contact us on WhatsApp wa.me/917356705742

    • @farzanan2788
      @farzanan2788 4 роки тому +1

      Sir Ur mail id please

  • @zameeramunaver1322
    @zameeramunaver1322 3 роки тому +1

    kaaryangel nadethan vendi relationship undakkunna sthreekalund,athum bharthavinte supportod koody...ivere engene neridam....ivere kudukkaan niyamum vendeee....ingenethe orupaad problms kerelathil nadekkunund sir,sir ne pole oral ithineppatti samsaarichal samuhathin orupaad gunum cheyyum ,please sir....

  • @vidyasuni-sv7ve
    @vidyasuni-sv7ve Рік тому

    ഗുഡ് msg ❤

  • @hasnakabeer737
    @hasnakabeer737 4 роки тому +5

    Sir husbandumayi vannu oru direct counselling attend cheyyanam as soon as possible
    Otherwise divorcil ithu avasanikan
    Pls help me sir

    • @AbdussalamOmar
      @AbdussalamOmar  4 роки тому +1

      Hi,
      Currently only counselling through video conferencing is available due to Covid-19.
      You can book an appointment with our office wa.me/917356705742

    • @hasnakabeer737
      @hasnakabeer737 4 роки тому

      @@AbdussalamOmar sir definitely will try to attend online counseling
      But my husband is not with me
      Now I am in Thrissur and my husband is at work place in Pune

    • @AbdussalamOmar
      @AbdussalamOmar  4 роки тому +1

      @@hasnakabeer737 you can join from your home.
      He will join from Pune.

    • @hasnakabeer737
      @hasnakabeer737 4 роки тому

      @@AbdussalamOmar ok

    • @AbdussalamOmar
      @AbdussalamOmar  4 роки тому

      Please contact
      wa.me/917356705742

  • @akbaralikhanshots9315
    @akbaralikhanshots9315 4 роки тому +78

    നഷ്ടപ്പെടുമ്പോഴേ മൂല്യം മനസ്സിലാവൂ

    • @Leoleo-rh2ln
      @Leoleo-rh2ln 4 роки тому +4

      Satyam

    • @Leoleo-rh2ln
      @Leoleo-rh2ln 4 роки тому +5

      Appozhekum elaam kazhiyum

    • @AbdussalamOmar
      @AbdussalamOmar  4 роки тому +5

      Super comment

    • @nizumanjeri
      @nizumanjeri 4 роки тому +9

      അതെ ഭാര്യയെ പ്രസവത്തിന് കൊണ്ടോയപ്പോയ അവളെ വല്ലാതെ മിസ്സ് ചെയ്യുന്നത്😥😥

    • @mubinaja8882
      @mubinaja8882 3 роки тому

      സത്യം

  • @sobithahaseena33
    @sobithahaseena33 4 роки тому +4

    Thanks doctor

  • @studio-theartfactory6513
    @studio-theartfactory6513 3 роки тому +2

    Namaste sir 🙏, my husband sent me out of his house for twice in six months. We got married in November 2020. I don't know why he is behaving like this. He and his parents are also not showing any interest in finding the solution. Why this happened to me😪

  • @azeezkunnummalazeezbangalo9660

    എനിക്കും പിരിയണം എന്ന് പലപ്പോഴും തോന്നാറുണ്ട്... പിന്നെ വിചാരിക്കും വേണ്ടാന്ന്..wifenu അവരുടെ ഫാമിലി അവരുടെ ചുറ്റുപാടുകൾ മാത്രം., മതിയായി..

    • @Rayyan-x1
      @Rayyan-x1 9 місяців тому

      സെയിം അവസ്ഥ 😅😊

    • @arjun3888
      @arjun3888 9 місяців тому

      സെയിം

  • @Maya-zc3oe
    @Maya-zc3oe Рік тому

    മൂന്നാറിൽ എവിടെയാണ് ക്യാമ്പ് വരുക സ്ഥലം

  • @rithuthomas7720
    @rithuthomas7720 4 роки тому +2

    Great message

  • @raashidnihan1086
    @raashidnihan1086 3 роки тому +4

    Ullappol ullathinte vila ariyilla

  • @rafeeqveekey2601
    @rafeeqveekey2601 3 роки тому +1

    Piriyalinte vakkilethiyavarayirunnu njangal.pakshe pirinjilla.still together

  • @sahirahusain9195
    @sahirahusain9195 3 роки тому +4

    Sir
    Nte mrg kyijit 5 year aayi ...
    Njanum husbntum chila prblm krnam divorce aavan theeruminichikn..ynik piriyan theera ishtamilla ...njagalk 3 age aya molund...
    Sir onn sahaayikumo
    Pls your contact numbr

  • @ShadusKitchen
    @ShadusKitchen 4 роки тому +6

    സാർ ഞാനും എന്റെ ഭർത്താവും ഡിവോർസ് ആകാൻ പോകാന്. സാർ എനിക്ക് മൂപ്പരെ പിരിയാൻ വയ്യ സാർ എനിക്ക് മൂപ്പരെ ജീവൻ ആണ് എനിക്ക് 2മക്കൾ ഉണ്ട് 5വയസ്സ് ഉള്ള മോനും 3വയസ്സ് ഉള്ള മോളും ഉണ്ട്. സാർ എനിക്ക് ഇപ്പോ ഭയങ്കര ഡിപ്രെഷൻ ആണ്. എനിക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ല സാർ. സാർ എനിക്ക് സാറിനോട് ഒന്ന് സംസാരിക്കണം സാർ ന്റെ contact നമ്പർ ഒന്ന് തരുമോ

  • @Maya-zc3oe
    @Maya-zc3oe Рік тому

    സാർ എനിക്കും വരണം നിങ്ങൾ അടുത്തേക്ക് എന്റെ ജീവിതം തകരാതിരിക്കാം മൂന്നാർ സ്ഥലം ഒന്ന് പറഞ്ഞു തരൂ

  • @bilalsarfras1122
    @bilalsarfras1122 Місяць тому

    Sir i am not lucky to come for your counselling i faced lot of difficulties with no reason noone can bear that much pain

  • @aseenaansar3391
    @aseenaansar3391 11 місяців тому

    Engane onnu meet cheyyum?

  • @sabadrahoof5711
    @sabadrahoof5711 4 роки тому +2

    Sir, njanum ippo oyivakunna tharathil athiyittund. But I don't know ippo namukk oru cheriya mound

  • @sajnakolakkanni1020
    @sajnakolakkanni1020 Рік тому

    Hlo sir. Sir ethnkilm hospitalil work chyyndo

  • @allubabyscreations5940
    @allubabyscreations5940 3 роки тому

    Helo Sir ente karyathil enthenkilum oru theerumanam tharoo pls. Ente kalyanam kayijitt 6year's aayi.. Njhagal randuperum vadakakanu thamasikunnath. Kalyanam kayij 6 masam aayapozhekum problems thudagi. Mmoparkk inne pateetilla kudumbam pateetilla enokke paraj athinte peril deshyapedanum ubadravikanum okke thudagi. Moopere ummayum uppayum okke vere kalyanam kayich poyi. Moopar immante vtlayirunnu thamasam. Kuttikal illanokke paraju inte problemaaanu ennokke parayum. Ente vtkare ingott varan ayakilla enne agatt parajayakullya. Moopar vere penn ketum ennu parayunnu. Ithinte peril 2 thavana veetukar arij othutheerpakiyathanu. Annu moopar vere kettlla ini nannayikolam ennokke parajeenu. Athin sheshamanu Njhan thirich vannath. Igott vannu orumasam ayaozhekum pinnim thudagi. Ente veetukare anavashyam parayalum enne theri vilikalum okke. Adikanum ubadravikanum vararund. Appizhekum Njhan pregnant aayirunnu. Enittum moopar perumatam moshamayirunnu. Hospital kanikan ente vtkare vilikilla. Delivery kk vare agott parajayachilla. Ente ummanidokke deshyapett samsarikum. Njhan ente vtlkk prasavathin poyal orikalum innim kuttinim thirinj nokoolannu Paraju. Ente veetukar sambathikaparamayi kuravan athond avare budhimutikannda ennuvechu ivde thanne ninnu. Ippalum moopar enne oronn paraj budhimuttikunnu. Inne pakaram veetan kodunnathanu ennum ente jeevitham erapakum ennu parayum. Moopar vere kalyam okke alojikunnund. enik correct aayi oru theerumanam edukan kayiyunnilla.

  • @deenadaniel7416
    @deenadaniel7416 Рік тому

    Dr if husband wants to keep in touch with his ex who is also married....so what should i do..? Im trying my best to save my relationship

    • @AbdussalamOmar
      @AbdussalamOmar  Рік тому

      How to handle if your life partner cheated you I Dr. Abdussalam Omar
      ua-cam.com/video/uEHC9RQYq04/v-deo.html

  • @arunub6416
    @arunub6416 2 роки тому

    Tanks

  • @muneeramohammed3839
    @muneeramohammed3839 3 роки тому +1

    ഹലോ sir
    Sir നേരിട്ട് കാണാൻ ആണ് എവിടെ സ്‌ഥലം ഒരുപാട് പ്രശ്നം ഉണ്ട് sir പ്ലീസ് റിപ്ലൈ

  • @muhammedktgood5913
    @muhammedktgood5913 4 роки тому +2

    Good message sir

  • @fousiyafousfousiyafous415
    @fousiyafousfousiyafous415 Рік тому

    Super

  • @phoenix_bird.
    @phoenix_bird. Рік тому

    Njan ippol divorce nte vakkil ann.enik dr.od samsarikkanam...please help

  • @maheswaryramakrishnan3642
    @maheswaryramakrishnan3642 3 роки тому +4

    സാർ. എനിക്കും കുറച്ചു പ്രശ്നങ്ങൾ ഉണ്ട് എനിക്ക് 2 പെൺമക്കൾ ഉണ്ട് അവരുടെ കല്യാണം കഴിഞ്ഞു മൂത്ത മോൾക്ക് ഒരു കുട്ടിയും ഉണ്ട് എൻ്റെ ഭർത്താവ് കല്യാണം കഴിഞ്ഞ പ്പോൾ മുതൽ ഭയങ്കര കുടിയും വീട്ടിൽ എന്നും വഴക്കും ആണ് എൻ്റെ സ്ഥലത്ത് ഭർത്താവിനെ റ അഛനും ഭർത്താവും വീടുവച്ചു തന്നു എന്നും ഭർത്താവ് കുടിച്ചിട്ടു വന്നിട്ട് എന്നോട് ഭയങ്കര വഴക്കാണ്. ഇതു കാരണം ഞാൻ 4000 രൂപ കിട്ടുന്ന ഒരു ജോലിക്കു പോകുന്നുണ്ട് എനിക്ക് ടെൻഷൻ കാരണം ഉറക്കാനും ഭക്ഷണം കഴിക്കാനും പറ്റുന്നില്ല സാറിനെ ഒന്നു വിളിക്കണമെന്നുണ്ട് നമ്പർ തരുമോ ഞാൻ എപ്പോഴും

  • @sidhiqsidhiq2603
    @sidhiqsidhiq2603 3 роки тому +1

    Nallamanasu super

  • @fathimafathi3423
    @fathimafathi3423 4 роки тому +15

    Sir.. എന്റെ ഭര്‍ത്താവ് ഒരു പ്രവാസി ആണ്.. ഞാനും ഭർത്താവും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല.. പുള്ളിടെ വീട്ടുകാര്‍ക്ക് എന്നെ ഇഷ്ടമല്ല.. ഇപ്പോൾ അദ്ദേഹം വീട്ടുകാരുടെ വാക്ക് കേട്ട് എന്നോട് divorce ചെയ്യാം എന്നാണ് പറയുന്നത്.. ഞാൻ എന്ത് ചെയ്യണം Sir..

    • @jyothispj6759
      @jyothispj6759 4 роки тому +3

      എന്റെ സെയിം അവസ്ഥ 😰😰😰😥😥😥😥

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 4 роки тому +3

      നിന്റെ വില നീ ഇല്ലതവുമ്പോ ആയാൾ തിരിച്ചറിയും...ചില വീട്ടുകാർ അങ്ങനെയാണ്.. make dua for Allah

    • @adnanmirash930
      @adnanmirash930 4 роки тому +2

      Same

    • @fathimarajmal611
      @fathimarajmal611 4 роки тому +2

      Going through same situation

    • @AbdussalamOmar
      @AbdussalamOmar  4 роки тому +1

      Avarod ellaam unconditional sneham kaanikkuka.. Pettann allankil um pathiye pathiye avar ningale snehich thudangum.

  • @shahanafaris4032
    @shahanafaris4032 5 місяців тому

    Aa kuttikalulla place ethaan plz reply

  • @kajahussain7802
    @kajahussain7802 4 роки тому +10

    Sir enikk thankale onnu contact cheyyanam pls help me sir🙏🙏🙏

  • @sunilajoby3275
    @sunilajoby3275 4 роки тому +6

    Doctor in black u r look like a film star 🙂🙂🙂🙂🙂

  • @omvedhcp6878
    @omvedhcp6878 2 роки тому +2

    Sir I am thinking about 11 years I hate my life

  • @shahishahin9k569
    @shahishahin9k569 Рік тому

    Ok

  • @sunilpullode
    @sunilpullode 3 роки тому

    സർ എന്റെ ഭാര്യ എന്നെ വിട്ട് പോയിട്ട് 3 വർഷം ആയി ഞാൻ avale ഒരുപാടു സ്നേഹിക്കുന്നു ആരൊക്കെ അവളോട്‌ സംസാരിച്ചിട്ടും അവൾക്ക് ഒന്നും മനസ്സിലാവുന്നില്ല അവൾക്കു ഇപ്പോൾ എന്നെ venda.. എനിക്ക് 5 വയസ്സും 3 വയസ്സും ഉള്ള 2 ചെറിയ കുട്ടികൾ ഉണ്ട് അവരൊന്നും ഇല്ലാതെ ജീവിക്കാൻ പറ്റുന്നില്ല enthanu സർ ഇനി ചെയുക ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ എന്ത് ചെയ്യണം

    • @sunilpullode
      @sunilpullode 3 роки тому

      ലൈക്‌ venda സർ എനിക്ക് എന്റെ ഭാര്യയും മക്കളും വേണം എന്താണ് വഴി

    • @ShakeerKp-hb9xu
      @ShakeerKp-hb9xu 4 дні тому

      അവളുടെ വീട്ടിൽ പോയിട്ട് അവളുമായി നേരിട്ട് സംസാരിക്കുക​@@sunilpullode

    • @ShakeerKp-hb9xu
      @ShakeerKp-hb9xu 4 дні тому

      കാര്യങ്ങൾ വ്യക്തമായി തുറന്നു പറയുക

  • @nayanasasi9315
    @nayanasasi9315 3 роки тому +2

    Ente husbandinte ammayum chedathi karanam diverse aduth ethy nilkunu 4 month aye ulu marriage kazinjittu. Ene onu manasilakunila ente husband enik uragan pattunila