സാധാരണ രീതിയിൽ ആരോഗ്യത്തിനു ഒരു പ്രശ്നവും ഉണ്ടാക്കില്ല. എല്ലാ ജോലിയിലും അതിന്റേതായ ചില പ്രശ്നങ്ങൾ ഉണ്ടാകും. അവ നമുക്ക് ശരിയയ മുൻകരുതലുകൾ എടുക്കുന്നതിലൂടെ മറികടക്കാനാകും. അപകടം ഉണ്ടാകും എന്നു കരുതി വാഹനം ഓടിക്കാതിരിക്കുന്നതാണോ അതോ അപകടം ഇല്ലാതെ വാഹനം ഓടിക്കുന്നതാണോ നല്ലത്. പഠിക്കാൻ താൽപര്യം ഉണ്ടെങ്കിൽ പഠിക്കുക എന്നതാണ് ഏറ്റവും നല്ലത്
അങ്ങനെ അല്ല വെൻഡിംഗിന്റെ പ്രധാന പ്രശ്നം പുക ,ചൂട്, അൾട്രാവയലറ്റ് റേഡിയേഷൻ തുടങ്ങിയവയാണ് ഇവ മിക്കവാറും എല്ലാ വെൽഡിംഗിലും ഉണ്ടാകും. വെൽസിംഗ് രീതി മാറുന്നതനുസരിച്ച് കുറച്ച് വ്യത്യാസം ഉണ്ടാകാം
Sir njan welding padikan alochikunnu. Arogyathinu enthengilum prashnam undakumo.
സാധാരണ രീതിയിൽ ആരോഗ്യത്തിനു ഒരു പ്രശ്നവും ഉണ്ടാക്കില്ല. എല്ലാ ജോലിയിലും അതിന്റേതായ ചില പ്രശ്നങ്ങൾ ഉണ്ടാകും. അവ നമുക്ക് ശരിയയ മുൻകരുതലുകൾ എടുക്കുന്നതിലൂടെ മറികടക്കാനാകും. അപകടം ഉണ്ടാകും എന്നു കരുതി വാഹനം ഓടിക്കാതിരിക്കുന്നതാണോ അതോ അപകടം ഇല്ലാതെ വാഹനം ഓടിക്കുന്നതാണോ നല്ലത്. പഠിക്കാൻ താൽപര്യം ഉണ്ടെങ്കിൽ പഠിക്കുക എന്നതാണ് ഏറ്റവും നല്ലത്
Tig mig welding road welding nekal prashnam ullathano pls reply
അങ്ങനെ അല്ല വെൻഡിംഗിന്റെ പ്രധാന പ്രശ്നം പുക ,ചൂട്, അൾട്രാവയലറ്റ് റേഡിയേഷൻ തുടങ്ങിയവയാണ് ഇവ മിക്കവാറും എല്ലാ വെൽഡിംഗിലും ഉണ്ടാകും. വെൽസിംഗ് രീതി മാറുന്നതനുസരിച്ച് കുറച്ച് വ്യത്യാസം ഉണ്ടാകാം
@@weldingtechnique4482 thanks etta
1×1 square vaagi oru kozhi kood adikkan noki welding cheyuna bagam shariyaya welding varunilla avide karinju pookunu welding potti pookunu rodinte prshanm aano rod bayangara mayi kathunu 90 okke aanu ampr vechecth rodinte mistake aano machine new aanu
Ariyunavr reply tharika
വെൽഡിംഗ് റോഡിന്റെ സൈസ് എത്രയാണ് ഏത് വെൽഡിംഗ് മെഷീൻ ആണു ഉപയോഗിക്കുന്നത് GI ട്യൂബ് ആണോ വാങ്ങിയത്
SS വെൽഡിങ് യൂസ് ചെയ്യുന്ന റോഡ് ഏതാണ്. ഒരു വീഡിയോ ചെയ്യാമോ
SS വെൽഡിംഗ് റോഡ്, TIG ആണോ ആർക്ക് വെൽഡ് ആണോ ഉദ്ദേശിച്ചത്
@@weldingtechnique4482 arch വെൽഡിങ്. അതിനും 3-4 ടൈപ്പ് റോഡ് ഉണ്ടൊ.staniless ചെയ്യാൻ സാദാ മെഷീൻ യൂസ് ചെയ്യാലോ അല്ലേ
308 or 316 തുടങ്ങിയ വെൽഡിംഗ് റാഡുകൾ , സാധാരണ എല്ലാ വെൽഡിംഗ് മിഷ്യനിലും വെൽഡിംഗ് ചെയ്യാൻ കഴിയും. DC ഇലക്ട്രോഡ് പോസിറ്റീവ് ആണ് ഏറ്റവും നല്ല പൊളാരിറ്റി
@@weldingtechnique4482 താങ്ക്സ് യു
Sir pls reply